മറ്റുള്ളവരുടെ കുറ്റത്തിന് നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നത് ഇങ്ങനെ I Joint liability in IPC

നിങ്ങളുടെ സ്ഥലത്ത് നിയമവിരുദ്ധമായി ചിലര്‍ കൂടി നിന്നാല്‍ നിങ്ങളും പ്രതികളാവും. ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ കുറ്റം ചെയ്താല്‍ ആള്‍ക്കൂട്ടം മുഴുവന്‍ പ്രതികളാവും. ഒരേ ലക്ഷ്യത്തോടെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ഒരാള്‍ കുറ്റം ചെയ്താല്‍ എല്ലാവരും തുല്യ ഉത്തരവാദികളാണ്. ചെയ്യാത്ത കുറ്റത്തിനും ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ നിയമങ്ങളെ കുറിച്ച്....

Пікірлер: 17

  • @surajss7350
    @surajss73505 жыл бұрын

    സൂപ്പർ അവതരണം താങ്ക്സ്

  • @chitharanjenkg7706
    @chitharanjenkg77065 жыл бұрын

    മോഹനവാഗ്ദാനം ജനങ്ങൾക്ക് കൊടുത്ത് ഭരണത്തിൽക്കയറിയതിനുശേഷം വാഗ്ദാനം ചെയ്തതു നൽകുന്നില്ല എന്നുമാത്രമല്ല വിപരീതം പ്രവർത്തിയ്ക്കുക എന്ന ദുഷ്കർമവുംകൂടി ചെയ്യുന്ന (ഭരണ)അധികാരികൾക്കെതിരേ നിയമം ഒരു നടപടിയും അനുശാസിയ്ക്കുന്നില്ലായെന്നതുമീത്തരുണത്തിൽ ചിന്തനീയമാണ്.

  • @sreesankarba7507
    @sreesankarba75075 жыл бұрын

    വളരെ നന്ദി ഈ അറിവുകൾ പകർന്നു തന്നതിന്

  • @valsarajan7310
    @valsarajan73105 жыл бұрын

    useful. super

  • @vimalmohanan7675
    @vimalmohanan76755 жыл бұрын

    സൈബർ കുറ്റകൃത്യങ്ങളേ പറ്റി ഉടനെ ഒരു എപ്പിസോസോഡ് നല്ലത് ആണെന്ന് എനിക്ക് തോന്നുന്നു.

  • @JAYasankarPillai7
    @JAYasankarPillai75 жыл бұрын

    Please add the keywords 'layman's law' in the title, if so the episodes can be easily searched. Found this to be the third episode but no idea about the previous ones.

  • @ayshupathu4974
    @ayshupathu49742 жыл бұрын

    Class super sir .examinu e topic ariyillayrnu . Apol aanu sir inte e class eduthu kandath..nannyi explain cheyth thannu

  • @baijuvp8621
    @baijuvp86215 жыл бұрын

    Sir please redelicast previous portions bcoz we like to follow you

  • @pillet007
    @pillet0075 жыл бұрын

    great sir

  • @sandeepkrishnan982
    @sandeepkrishnan9825 жыл бұрын

    laymens law last episode was good one ..

  • @gopikrishnand4005
    @gopikrishnand40055 жыл бұрын

    sir company , security laws koodi ulpeduthamo

  • @abhiii1903
    @abhiii19035 жыл бұрын

    Wow sir super

  • @magimamahi1529
    @magimamahi15295 жыл бұрын

    ഞാനും വക്കിലിന് പഠനത്തിലാ ഇത് തീർന്നിട്ട് വേണം കോട്ട് തയ്ക്കാൻ

  • @Bhaventh
    @Bhaventh5 жыл бұрын

    Ii program oru specific nameil upload cheyamo? Ithu search cheyan pattula

  • @drrenjithravi9899
    @drrenjithravi98995 жыл бұрын

    Unlawful Assembly എന്നു പറഞ്ഞല്ലോ. അപ്പോൾ unlawful അല്ലാത്ത അസംബ്ലികൾ എന്തൊക്കെയാണെന്ന് പറഞ്ഞ് തരാമോ

  • @linexustjk6061
    @linexustjk60615 жыл бұрын

    ഒന്നാം പ്രതി രണ്ടാം പ്രതി മൂന്നാം പ്രതി എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു ഒന്ന് പറഞ്ഞ് തരാമോ

Келесі