മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നോ പറയാൻ മടിയുള്ളവരാണോ നിങ്ങൾ- Are you afraid of saying NO?

The fear of saying "no" due to concern about others' opinions is rooted in a desire for social approval and a reluctance to disappoint or displease those around you. This apprehension can stem from a variety of factors, such as a need for validation, a fear of being perceived as unhelpful or uncooperative, or a general discomfort with the potential consequences of asserting personal boundaries. Overcoming this fear often involves cultivating self-confidence, recognizing the importance of setting boundaries, and understanding that saying "no" is a valid and necessary aspect of self-care and healthy interpersonal relationships.
Rose Mary Antony
Founder and Managing director at Yellow Cloud
Contact: +91 77367 64888
Email id - customercare@yellowcloudonline.com
video support ‪@ebadurahmantech‬
#sayno #selfcare #boundaries #love #selflove #no #mentalhealth #freedom #mentalhealthawareness

Пікірлер: 28

  • @user-lp1bs9cz5t
    @user-lp1bs9cz5t2 ай бұрын

    മലയാള നടിമാർ നാണിക്കുന്ന സൗന്ദര്യമാണ് ഡോക്ടർക്ക്

  • @amalshaji5096
    @amalshaji50968 ай бұрын

    Nice presentation... Heplfull content

  • @anurajcsheerichu1482
    @anurajcsheerichu14828 ай бұрын

    Gud information 🤝

  • @natureman543
    @natureman5438 ай бұрын

    *രണ്ടായിരം വർഷങ്ങൾക്ക് മുൻപ് കർത്താവ് പറഞ്ഞതുപോലെ'നിങ്ങൾ മറ്റുള്ളവരിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവോ അത് നിങ്ങൾ അവർക്ക് ചെയ്യുക'അത്രയുമില്ലെങ്കിലും,പക്ഷെ ശരിക്കുമുള്ള ജീവിതത്തിൽ ഇതു സാധ്യമല്ലാതെ പോകുന്നെന്ന് മാത്രമല്ല,ആ വ്യക്തി അവസാനം വെറുക്കപ്പെട്ട കനിയായി മാറുകയും ചെയ്യും,അതു ശരിയല്ല,അതു പറ്റില്ല തുടങ്ങിയ വാക്കുകൾ പലർക്കും വശമില്ല,അതു വലിയ ഭവിഷ്യത്തിലേക്കും എത്തിയ കഥകളുണ്ട്,ഈ തലമുറയിൽ കുറച്ചു മാറ്റം വന്നതൊഴിച്ചാൽ,പലർക്കുമീയവ്സ്ഥ പാരമ്പര്യമായി തുടർന്നു പോവുകയാണ് പതിവ്*

  • @shynijayaprakash1464
    @shynijayaprakash14648 ай бұрын

    Thank you mam♥️♥️♥️

  • @p166hqL
    @p166hqL6 ай бұрын

    Happy New Year Doctor

  • @naveencs8248
    @naveencs82484 ай бұрын

    Thanks mam 👍🏼

  • @ShikhilKrishnan
    @ShikhilKrishnanАй бұрын

    50% true

  • @SHINIMOLTCHACKO
    @SHINIMOLTCHACKO5 ай бұрын

    100% Correct

  • @user-hz3ce6md1c
    @user-hz3ce6md1c7 ай бұрын

    Dr, kaanaan saamanthaye poleyund ❤

  • @ardhraprakash163
    @ardhraprakash1637 ай бұрын

    Please do a video about emotional hunger and it's remedies. It will be more helpful ❤

  • @user-so3my3hb6v
    @user-so3my3hb6v3 ай бұрын

    Yes♥️🌹🙏👍👌❤️

  • @ckonephotography2920
    @ckonephotography2920Ай бұрын

    100%

  • @abhilashk2800
    @abhilashk28004 ай бұрын

    150% true

  • @sangeethakr2946
    @sangeethakr29468 ай бұрын

    people pleasing illenkil oru rebal anennu parayum... nan ithokke consider chetythirunnu...oppose cheythappol enkikku life illantayee

  • @RameshSubbian-yd7fh
    @RameshSubbian-yd7fh8 ай бұрын

    👍🙏

  • @VasudevSK
    @VasudevSK5 ай бұрын

    Hi ma'am... could you please do a video on toxic positive partner...

  • @someoneiknow7279
    @someoneiknow72796 ай бұрын

    Enik thalparyam illathoru vivahathin ente veettukar nirbandhikukayan.. enik mattorale ishttavuman.. ennal njangal randalum ore prayakarum ore classil padichirunna koottukarum ayathinal avar ee bendhathe ethirkukayan.. njnum avanum padich kond irikukayan.. joli kittiya sesham mathi vivahamn paranjittum kelkkan avar thayyaralla.. ath mathram alla pranaya vivaham sammathikilla ennan ente atchan parayunnath.. kudumbathin perudosham/kudumbath pirannavar kanikkathath enn parayunnu. Mathramalla eppo vanna kallyanalochana kondu vannath relatives ayath kond thanne atchan ath ethirkkan pattillan parayunnu. Njn enth cheyyanamen ariyathe veerpp muttukaya . Ithrayum nal valarthiya njangalk ini ni yengane jeevikanamn theerumanikanulla avakasam ille ennan chodikunnath.. ithin njn enth marupadiyan nalkendath? Enik padich oru joli ayi mentality njn prepared akumbo ente agrahangalk othu varunna orale mathi vivaham cheyyan en paranjit kelkunilla. Enik orale ishttaman ayyale chathikkan enik kazhiyilla.

  • @busthanakannampallil7121
    @busthanakannampallil71218 ай бұрын

    Ma'am High functioning depression ne kurach oru video cheyyamo...

  • @natureman543
    @natureman5438 ай бұрын

    💜🙏👍

  • @manusree9920
    @manusree99208 ай бұрын

    ഞാൻ കണ്ടതിൽ വച്ചേറ്റ വും വലിയ പീപ്പിൾ പ്ലീസ്ർ ഞാൻ തന്നെയാണ്... അത് മനസിലാക്കി 2 വർഷമായി അതിൽ നിന്ന് പുറത്തു വരാൻ പ്രാക്ടീസ് ചെയ്യുന്നു..... ഭയം ആണ് പ്രശ്നം....30 വർഷത്തിലധികമായി എന്നിൽ ഉണ്ടായിരുന്ന behavior ആയിരുന്നു.. No പറയാൻ പഠിക്കുന്നു.... ✌️✌️✌️✌️

  • @sangeethakr2946

    @sangeethakr2946

    8 ай бұрын

    No paranju 22 years fight cheythu nan jeevichu.

  • @sangeethakr2946
    @sangeethakr29468 ай бұрын

    chila karyangal sacrifice cheythillenkil athu oru social problem ayal enthu cheyyum?

  • @shijuthomas143
    @shijuthomas1437 ай бұрын

    Mam orale nerittu mugathu nokki samsarikkan pattunnilla .kuduthalum ladies um ayitt . ethu Maran entha oru vazhi?

  • @user-wq5kn4cz2v
    @user-wq5kn4cz2v6 ай бұрын

    Hi

  • @user-yv4br3jx1x
    @user-yv4br3jx1x7 ай бұрын

    Narsistc personality disorder പറ്റി ഒരു program ചെയ്യുമോ please ma'am

  • @loveloveonly6804
    @loveloveonly68045 ай бұрын

    എനിക്ക് അവളെ ഒരുപാട് ഇഷ്ട ഞങ്ങൾ വർഷത്തിൽ കൂടിപ്പോയാൽ എഴോ എട്ടോ വട്ടമേ കാണു 😊വിചാരിച്ചാൽ കാണാൻ പറ്റുന്ന ദൂരമേ ഒള്ളു ഞാൻ കഴിഞ്ഞ മാസം അവളെ കണ്ടു ഇനിയും കാണാൻ തോനുന്നു എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു അവക്ക് എന്നെ കാണണ്ട long distance relationshipanu നല്ലത് എന്ന് പറയുന്നു 😒. ഇനി കെട്ടാൻ നേരം കണ്ടാൽ മതിയെന്ന് (അതിന് ഇനി കുറേ വർഷമെടുക്കും) വർഷത്തിൽ 7ഒ 8ഒ വെട്ടം കണ്ടത് കൂടുതലാണെന്ന് 😴😴😴... എന്താ ഇങ്ങനെന്നു ഒന്ന് പറഞ്ഞു തരുമോ plz reply ഉറപ്പായും വേണം 🙏🙏🙏🙏

  • @ABHISHEKPT07
    @ABHISHEKPT078 ай бұрын

    Mam, Mastrubation ne Kurich video cheyyamo.?

Келесі