മൽസരത്തിനില്ലെന്ന് ഇ ശ്രീധരൻ, പാലക്കാട് പിടിക്കാൻ പടക്കുതിര എത്തും

പാലക്കാട് പിടിക്കാനുള്ള നിയോഗം ശോഭ സുരേന്ദ്രന്, ആലപ്പുഴയിലെ അൽഭുതം ആവർത്തിച്ചാൽ വിജയം ഉറപ്പ്, വെള്ളാപ്പള്ളിയുടെ പിന്തുണയും നിർണായകം
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 137

  • @Resu928
    @Resu92818 күн бұрын

    ശോഭാ ജീയെ ഹാർദ്ധവമായി സ്വീകരിച്ചുകൊള്ളുന്നു ❤

  • @josephjames4408
    @josephjames440818 күн бұрын

    വിജയിപ്പിക്കണെ സഹോദരങ്ങളെ ശോഭ ജിയെ പാലക്കാട് കാരുടെ ഭാഗJoi👍👍👍👍👍

  • @beekay875
    @beekay87518 күн бұрын

    ശുഭ പ്രതീക്ഷ, എല്ലാം നല്ലതിന്നാവട്ടെ ❤❤

  • @virattv3947
    @virattv394718 күн бұрын

    അവിലും മലരും കുന്തിരിക്കോം മനസിൽ വിച്ചാരിച്ച് ഹിന്ദുക്കൾ വോട്ടു ചെയ്യുക

  • @rajamohanan-gl5sq
    @rajamohanan-gl5sq18 күн бұрын

    ശോഭാ ജി യെ വിളിക്കു. ബിജെപി യുടെ ഗർജ്ജിക്കുന്ന സിംഹത്തിൻ്റെ മുഴക്കം നിയമസഭയിൽ മുഴങ്ങട്ടെ.🌹🙏🏻🌹

  • @AbcdAbcd-xk3hj

    @AbcdAbcd-xk3hj

    18 күн бұрын

    പിണറായിക്ക് തലവേദന ആകും. സതീശൻ കുഴപ്പം ഇല്ല പിണറായിയുടെ അളിയൻ ആണ് 😂😂

  • @sundarlokesan3465
    @sundarlokesan346518 күн бұрын

    50% ൽ അധികം വോട്ടു പിടിക്കണം. ബിജെപി ക്കെതിരെ ഇടതു വലതു മുന്നണികൾ ക്രോസ്സ് വോട്ട് ചെയ്യും. വോട്ടർസ് ലിസ്റ്റ് ൽ ബിജെപി ക്ക്‌ കിട്ടേണ്ട വോട്ടുകൾ ചേർക്കണം

  • @parameswaranvr3884

    @parameswaranvr3884

    18 күн бұрын

    തൃകോണ മത്സരമായത് കൊണ്ട് 35നും 40നും ഇടയിൽ വോട്ട് നേടിയാൽ മതിയാവും

  • @sathyansathyarajan3949

    @sathyansathyarajan3949

    17 күн бұрын

    ഒരു മലരും പറയേണ്ട, വിശ്വ പ്രസിദ്ദനായ മെട്രോ മാൻ ശ്രീധരൻ BJP ആയി നിന്നിട്ടു പൊട്ടി പാളിസ് ആയ സ്ഥലമാണ്. വെറുതെ നിന്നു മുട്ടയിടാം. ശോഭക്കു ഏറ്റവും കൂടുതൽ തവണ മത്സരിച്ചു തോറ്റ സ്ഥാനാർത്തി പട്ടം കിട്ടാൻ ഈ ഉപ തിരഞ്ഞെടുപ്പ് സഹായകമായേക്കാം.

  • @parameswaranvr3884

    @parameswaranvr3884

    17 күн бұрын

    @@sathyansathyarajan3949 തൃശൂരും ഇത് പോലെയായിരുന്നല്ലോ എന്ന് വച്ച് ഇപ്രാവശ്യം മത്സരിക്കാതിരുന്നെങ്കിലോ

  • @TheFighter-lx9lm

    @TheFighter-lx9lm

    14 күн бұрын

    ​@@sathyansathyarajan3949ഇത്തരം മുൻവിധികൾ ഒക്കെ തകർന്നടിയുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശ്ശൂരിലെ സുരേഷേട്ടന്റെ വിജയം.

  • @antonyg2685
    @antonyg268518 күн бұрын

    ശോഭ ജയിക്കേണ്ട വനിത ! അവർക്ക് ജനങ്ങളോട് പ്രതിബദ്ധതയുണ്ട് !

  • @sujathamanivayal3297

    @sujathamanivayal3297

    18 күн бұрын

    ശോഭ പാലക്കാട് ജയിച്ചു പോരട്ടെ മിടുക്കിയാണ് ജയിച്ചു പോരട്ടെ

  • @kantharajp6124
    @kantharajp612418 күн бұрын

    വരണം വരും ഇത് പാലക്കാട്‌ ജില്ലാ യുടെ ഭാഗ്യം ഇതിനെ ജനങ്ങൾ ഏറ്റെടുക്കുക നമ്മൾക്ക് വേണ്ടത് വികസനം രാഷ്ട്രമാണ് വലുത് രാജ്യമാണ് സ്വത്ത് പാലക്കാട് മണ്ണിൽ താമര വിരിയിക്കാൻ ഓരോ പ്രവർത്തകരും മുന്നോട്ടു വരിക

  • @mohananv3311
    @mohananv331118 күн бұрын

    പാലക്കാട് BJP ഒന്നിച്ച് പ്രവർത്തിച്ചാൽ വിജയിക്കും.

  • @skmedia1520
    @skmedia152018 күн бұрын

    ചേച്ചിയെ വിജയിപ്പിക്കണേ പാലക്കാട്ടുകാരെ 🙏🏾🙏🏾🙏🏾🙏🏾

  • @SS-bu5ys
    @SS-bu5ys18 күн бұрын

    ശോഭാ ജി ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🥰🥰

  • @aliasmp2109
    @aliasmp210918 күн бұрын

    ശോഭ നിയമസഭയിൽ ചെന്നാൽ മാത്യു കുഴല്നാടാണ് ഒരു കൂട്ട് ആയേനെ.

  • @kairalidas6847
    @kairalidas684718 күн бұрын

    ശോഭ യെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആക്കാൻ മടിക്കുന്ന കേന്ദ്ര നേതൃത്വത്തോട് വെറുപ്പ് മാത്രം ഉള്ളു.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.607818 күн бұрын

    വേണ്ടരീതിയിൽ 'SG'യെ പോലൊരു പ്രവർത്തനം നടത്തിയാൽ ശോഭയ്ക്കും പാലക്കാട് പിടിച്ചെടുക്കാം.🙏🤨

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf18 күн бұрын

    നന്നായിരിക്കട്ടെ നമ്മൾ വിജയിപ്പിക്കും ആരൊക്കെ എതിർത്താലും '

  • @GanesanEa
    @GanesanEa18 күн бұрын

    ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ❤❤❤❤❤❤ജയ്

  • @Surendran_
    @Surendran_18 күн бұрын

    ശോഭസുരേന്ദ്രനെ ആരും കാലുവാരരുത്.ഒരാൾ ജയിച്ചാൽ കൂടുതൽ താമര വിരിയിക്കാൻ കഴിയും.മാത്രമല്ല ഇപ്പോൾ മൗനിബാബകളല്ല ,പോരാളികളാണ് വേണ്ടത്.ബിജെപി ജയിക്കാതിരിക്കാനുള്ള ഇടത് വലത് അന്തർധാരകളും ഉണ്ടാവും.

  • @pappachancc9432

    @pappachancc9432

    18 күн бұрын

    Veruthe,VilaKalayanda,thottu,thoppiyidum

  • @pappachancc9432

    @pappachancc9432

    18 күн бұрын

    Trissur,Alla,Palakkadu,Shafiyude,Nadanu,veruthe,Naranda

  • @noushadab8874
    @noushadab887418 күн бұрын

    തൃശ്ശൂര് നമ്മൾ കണ്ടതാണ് സുരേഷ് ഗോപി ജയിച്ചിട്ട് ജനങ്ങൾക്ക് എല്ലാം പ്രതീക്ഷ അതുപോലെ തന്നെ വലിയൊരു പ്രതീക്ഷയാണ് ശോഭാജി ജനയി ച്ചാലും ശോഭാജി ചെയ്തിരിക്കും അത്രയ്ക്ക് തന്റേടം ഉള്ള ഒരു സ്ത്രീയാണ് ജനങ്ങൾക്ക് ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന അപൂർവ ജനുസുള്ള ഒരാളാണ്എന്ന് നമുക്ക് വിശ്വസിക്കാം ജയ് ബി ജെ പി

  • @mvahrenji

    @mvahrenji

    17 күн бұрын

    ജയിച്ചാൽ പിണറായി വെള്ളം കുടിക്കാൻ പോകുന്നത് കാണാം

  • @thulaseedharangopalannair4032
    @thulaseedharangopalannair403218 күн бұрын

    സുരേന്ദ്രനും. V. മുരളീധരനും കാലു വാരും ❤

  • @user-rd3xl7cy4e
    @user-rd3xl7cy4e18 күн бұрын

    Eppole.thanne.shobha.palakkadu.pokanam.😮❤

  • @MadhuMadhu-es7kr
    @MadhuMadhu-es7kr18 күн бұрын

    ശോഭ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജനം ശോഭയെ മനസ്സിലാക്കി വരുമ്പോൾ ശോഭയെ ആ മണ്ഡലം മാറ്റി നിർത്തി പരീക്ഷിക്കുന്ന തന്ത്രം ശോഭ ഒരിക്കലും ജയിക്കാതിരിക്കൻ സംസ്ഥാന നേതൃത്വത്തിന്റെ കുതന്ത്രം തന്നെന്ന് വ്യക്തം !!!

  • @anilanand5938
    @anilanand593818 күн бұрын

    ആലപ്പുഴയിൽ നിന്നും എങ്ങും പോകരുത് ചേച്ചി

  • @jayaprakashg4893
    @jayaprakashg489318 күн бұрын

    കേന്ദ്രത്തിൽ ൽ ഒരു MP യും കേരളത്തിൽ ഒരു MLA യും

  • @manjuts5150
    @manjuts515018 күн бұрын

    SHOBHA CHEACHI, CONGRATULATIONS 👏🎉🎉🙏

  • @pushpkaran771
    @pushpkaran77118 күн бұрын

    If shobhaji vent percent victory. All the best

  • @alexcleetus6771
    @alexcleetus677118 күн бұрын

    Welcome shobaji jayikkum exactly 💯

  • @krishnakumar-wn1xf
    @krishnakumar-wn1xf18 күн бұрын

    Ezhiva pkd votu motham shoba varum. 👍

  • @KrishnaVedha-qg1br
    @KrishnaVedha-qg1br18 күн бұрын

    Shoba surendrane swagatham

  • @vijayanmukkonath9948
    @vijayanmukkonath994818 күн бұрын

    High level winnability for Shobhaji. Last time the difference was very insignificant. Shobhaji can easily overcome that and win with a minimum margin of 10K votes..

  • @user-mm4ss3zr5r
    @user-mm4ss3zr5r18 күн бұрын

    Shobhaji will win

  • @user-tq1pz6dp2y
    @user-tq1pz6dp2y17 күн бұрын

    ഷാഫിക്കുട്ടൻ ♥️♥️♥️❤️❤️❤️❤️♥️♥️♥️

  • @jomathews982
    @jomathews98218 күн бұрын

    ഇടതും വലതും ഒന്നിക്കും, കള്ളവോട്ട് വീഴരുത്. ഇപ്രാവശ്യം ഈഴവ വോട്ട് കിട്ടുമെന്ന് ഉറപ്പ് ഉണ്ടെങ്കിൽ,തീർച്ചയായും ശോഭാ ജി ജയിക്കും.👍

  • @retnanandansivaraman
    @retnanandansivaraman18 күн бұрын

    ❤ I support Shofasurendran at Palakkad.

  • @omanakuttanpillai1814
    @omanakuttanpillai181418 күн бұрын

    തീർച്ചയായും ശോഭാ സുരേന്ദ്രൻ നല്ല ഭുരിപക്ഷത്തിൽ ജയിക്കും ജയ് ജയ് ശോഭാ ജീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vrn3179
    @vrn317918 күн бұрын

    She should accept the Palakkad seat.... good decision

  • @shijinjohnsonjohnson6983
    @shijinjohnsonjohnson698318 күн бұрын

    അതേ 🇮🇳💪🇮🇳

  • @shakthidharanp.v8030
    @shakthidharanp.v803018 күн бұрын

    Dangerous woman will in assembly

  • @AbhijithCS-lr8me
    @AbhijithCS-lr8me18 күн бұрын

    Sure

  • @sajikumarvilakkupara8091
    @sajikumarvilakkupara809118 күн бұрын

    ❤❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai18 күн бұрын

    Very good shofa ji

  • @pradeepak1784
    @pradeepak178418 күн бұрын

    വിരിയണം, ഇണ്ടി മുന്നണി സകല അടവും പയറ്റും ജനങ്ങൾ ജാഗ്രത. പ്രത്യേകിച്ചു ഹിന്ദുക്കൾ 🙏

  • @parameswaranvr3884
    @parameswaranvr388418 күн бұрын

    സംഗതി യൊക്കെ കൊള്ളാം, പക്ഷെ കൃഷ്ണ കുമാറിനെ സൂക്ഷിക്കണം പാര വെക്കാൻ മിടുക്കനാണയാൾ

  • @deepuskumar6419
    @deepuskumar641918 күн бұрын

    👌

  • @radharajan2770
    @radharajan277018 күн бұрын

    👍👍👍👍🙏

  • @induraj8558
    @induraj855818 күн бұрын

    Best WISHES

  • @ganeshr1219
    @ganeshr121918 күн бұрын

    Yes

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp18 күн бұрын

    Good 👍

  • @prineeshthomas2744
    @prineeshthomas274418 күн бұрын

    ❤shoba

  • @muralidharanmuralidharan7937
    @muralidharanmuralidharan793717 күн бұрын

    ആറ്റിങ്ങലി ൽ, നിന്നിരുന്നു വെങ്കിൽ, താ മര വിരിയുമായിരുന്നു. ഇനിയാ, പാലക്കാട്‌, പണി കൊടുക്കാൻ,

  • @assarikalanishkumar4464
    @assarikalanishkumar446418 күн бұрын

    Shoba.. excellent lady...

  • @thomasmichael3318
    @thomasmichael331816 күн бұрын

    ശോഭ 👍🙏വിജയിക്കണം 👍വിജയിപ്പിക്കണം 🙏🙏🙏

  • @Frommoonlightwithlove
    @Frommoonlightwithlove17 күн бұрын

    all the best ma'am

  • @murukesans9792
    @murukesans979218 күн бұрын

    ശോഭ കുട്ടി വരണം പാലക്കാട്

  • @LalaSaheb-mu8hc
    @LalaSaheb-mu8hc17 күн бұрын

    ശോഭാ ജി വിജയിക്കട്ടെ

  • @user-tq1pz6dp2y
    @user-tq1pz6dp2y17 күн бұрын

    യുഡിഫ് ♥️♥️❤️❤️❤️♥️♥️❤️❤️♥️

  • @mohananmohanuian7564
    @mohananmohanuian756416 күн бұрын

    🙏🙏👍👍

  • @vattavalilmathew9210
    @vattavalilmathew921018 күн бұрын

    Sobhasurrendran is a suitable choice. She will win if BJP workers wholeheartedly work for Sobha. All the best.

  • @Udaypachu
    @Udaypachu17 күн бұрын

    Shobamma❤❤❤❤❤

  • @georgepanackal1756
    @georgepanackal175618 күн бұрын

    Good luck to Sobha.

  • @kalpanthavriksham5923
    @kalpanthavriksham592318 күн бұрын

    വിജയിച്ചാൽ പാലക്കാട്‌ ജനങ്ങളുടെ ഭാഗ്യമാകും ശോഭ ജി അത് സാധ്യമാക്കും

  • @gangadharanek101
    @gangadharanek10118 күн бұрын

    Hi🎉🎉🎉🎉🎉🎉🎉❤❤

  • @SureshKumar-ut2ej
    @SureshKumar-ut2ej18 күн бұрын

    Jai jai shobhji

  • @AshokGP-rt1jr
    @AshokGP-rt1jr18 күн бұрын

    Sandeep warrior should be the candidate. She should be in Allappey

  • @ajithkumar-wy2en
    @ajithkumar-wy2en18 күн бұрын

    ജയം ഉറപ്പു

  • @user-rd3xl7cy4e
    @user-rd3xl7cy4e18 күн бұрын

    Shobha.bigg.dalootte.❤

  • @KSubash-yy3ki
    @KSubash-yy3ki18 күн бұрын

    ശോഭയെ കെജെപി തന്നെ തോല്പ്പിക്കും..... 😜

  • @chandranmk9801
    @chandranmk980117 күн бұрын

    സ്വന്തം അണികൾ പാര പണിയാതിരുന്നാൽ തീർച്ചയായും വിജയിക്കും

  • @sankaran1943
    @sankaran194318 күн бұрын

    പാലക്കാട്ടേക്ക് ട്രാൻസ്ഫർ സന്ദർഭോചിതം എന്നൊക്കെ പറഞ്ഞാലും, ആലപ്പുഴയെ ഈ വിധം കൈ കഴുകുന്നത് ധർമ്മവിരുദ്ധമല്ലേ.....

  • @shajishaji.m9328

    @shajishaji.m9328

    18 күн бұрын

    അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മത്സരിച്ചാൽ പോരെ

  • @user-kr7dp6mq8b
    @user-kr7dp6mq8b18 күн бұрын

    നല്ല തീരുമാനം

  • @dhilipdspanicker2487
    @dhilipdspanicker248718 күн бұрын

    വോട്ട് മെഷിൻ ശോഭ സുരേന്ദ്രൻ

  • @dr.raveendranpk3877
    @dr.raveendranpk387718 күн бұрын

    Sobhajee yude Sakthamaya BJP yude Nethavanu Smt.Sobha Surendrane Vote 🗳 Cheyyithu Vijayippikkuka 💯 Correct Aanu 💯 👍 👏 ❤❤❤❤❤❤❤

  • @gopankalathil3227
    @gopankalathil322718 күн бұрын

    100% ശതമാനം ഉറപ്പ് ഗർജീക്കുന്ന സിങ്കം

  • @RejuKannadi
    @RejuKannadi8 күн бұрын

    സ്ഥാനമോഹികൾ കൂടുതലാണ്

  • @velayudhanc7135
    @velayudhanc713518 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sasikumarakurup-ej3wx
    @Sasikumarakurup-ej3wx17 күн бұрын

    പാരകളെ അടുപ്പിക്കരുത്

  • @rasmikr5121
    @rasmikr512118 күн бұрын

    തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിച്ചപ്പോൾ കേരളത്തിൽ താമര വിരിയും എന്നു വിശ്വാസം വന്നു ജനങ്ങൾക്ക്‌ ശോഭജി തീർച്ചയായും വിജയിക്കും ഇനി ക്രോസ്സ് വോടിംഗ് നടക്കില്ല comment by suresh

  • @haridasanhari3278
    @haridasanhari327818 күн бұрын

    Sobhaye jaippichal avarkku nallathu allaggil avar conggikalkku adimma akum

  • @user-tq1pz6dp2y
    @user-tq1pz6dp2y17 күн бұрын

    താമര വാടും

  • @bhaskarank837
    @bhaskarank83718 күн бұрын

    Keralites doesn,t allow good people to come up.METRO MAN OF INDIA was not recognised.

  • @baijuvjoseph9636
    @baijuvjoseph963615 күн бұрын

    സുരേന്ദ്രൻ ജീവനോടെ ഉണ്ടങ്കിൽ സീറ്റ്‌ കൊടുക്കില്ല

  • @SureshKumar-nu5wp
    @SureshKumar-nu5wp17 күн бұрын

    PALAKAD JANATHA AGRAHICHATHUM ATHU THANNEY IKKURI PALAKAD JAYICHIRIKKUM

  • @user-cv8ns6nv3y
    @user-cv8ns6nv3y18 күн бұрын

    Kaipathy

  • @avinashrs5568
    @avinashrs556818 күн бұрын

    E22 8 Devu To get Devu Devu Devu of

  • @vasusasi2886
    @vasusasi288617 күн бұрын

    കെ. സുരേന്ദ്രനും മുരളീധരനും അവരുടെ സിങ്കിടികളും അതിനു സമ്മതിക്കുമോ?

  • @salilakumarit8170
    @salilakumarit817018 күн бұрын

    I think padmajavenugopal must win.

  • @vijoyalex1228
    @vijoyalex122816 күн бұрын

    Is she like Lifebuoy soap? Shameless people.Where there is vacancy, Shobha is there.

  • @babumullachery7315
    @babumullachery731517 күн бұрын

    ശോഭജി പാലക്കാട് മത്സരിച്ചാൽ ഇക്കുറി അമ്പത്തിനായിരം വോട്ടു ഭൂരിപക്ഷത്തിന് ജയിക്കാൻ പറ്റും

  • @devan2023
    @devan202317 күн бұрын

    ഇന്ന് കേരളത്തിലെ ബി ജെ പി യുടെ മുഖമാണ്

  • @kurianjoyponnammajoy7260
    @kurianjoyponnammajoy726018 күн бұрын

    Alapuzhayil jaichathupole 😂

  • @TkdaneshKumar
    @TkdaneshKumar17 күн бұрын

    ശോഭ സുരേന്ദ്രാന് ആയിരം ആയിരം അഭിനന്ദനം

  • @MadhavankkMadhavankk
    @MadhavankkMadhavankk18 күн бұрын

    മാത്തൂർ, കണ്ണാടി രണ്ടു പഞ്ചായത്തിൽ sndp ഓട്ടുകൾ പരമാതിരി പിടിച്ചാൽ വിജയം ഉറപ്പാണ്

  • @leoniberg
    @leoniberg18 күн бұрын

    Enthukondu sobha surendrane bjp state president aakkunnlla?athalle uchithamaya theerumanam

  • @dineshkumark8489
    @dineshkumark848918 күн бұрын

    Surendraneyum muralidharaneyum stadhikuka

  • @sunilrayaroth7181
    @sunilrayaroth718118 күн бұрын

    V muraliyum Surendranum aareyum jayikkaan vitilla. paara vekkum

  • @geethuomal6390
    @geethuomal639018 күн бұрын

    Thankal parayunnathupole Sndpkkum Vellapallikkum oru rolum alappuzhayil dobhaude karyathililla. Vote kittiyathu Modiyude effectum sobhayude workum kondanu. Thusharinu polum vellappalliyude support ellayirunnu. Vellappally eppol u turn adichirikkukayanu. Ezhava samooham vellappslliye ezhava samooham thazhanjappol, nilanilppinnu, samoohathinte Purakeyanippol Purakeyanippol.

  • @shunmugamv-tj6us
    @shunmugamv-tj6us18 күн бұрын

    Enthinade pavathine foodboll pole ettu thattikalikkunne b j p yil sofayum congress parttyil pottan karunakarande mone muraleedharan yenna pavathineyum manushathamillathe randu party kanikkunnathu saryalla

  • @user-wo5sz1yt5o
    @user-wo5sz1yt5o18 күн бұрын

    Un ഗ്യാരണ്ടി. 😭😭😭

  • @geethuomal6390
    @geethuomal639018 күн бұрын

    Sobha vannal theerchayayum vijayikkum.internal politics kalichu kittunna chance BJP nasippikkaruthu.

  • @surendrann1178
    @surendrann117818 күн бұрын

    ആ വെള്ളം വാങ്ങി വെക്കുന്നതല്ലേ നല്ലത് ജനം TV ഈ അടുത്ത കാലത്തൊന്നും ഇനി കേരളത്തിൽ താമര വിരിയില്ല

  • @nandakumarannair216

    @nandakumarannair216

    18 күн бұрын

    നീ ഒന്ന് പോടാപ്പാ നേരത്തെ ഇത് പോലെ തന്നെ പറഞ്ഞു എന്നിട്ട് സുരേഷ് ഗോപി ജയിച്ചില്ലേ

  • @jimmymattathil9196
    @jimmymattathil919618 күн бұрын

    Poo viriyum

Келесі