No video

മഞ്ജു ഒരിടത്ത്പോലും എന്തായിരുന്നു അവര്‍ അകലാനുണ്ടായ കാരണം പറഞ്ഞിട്ടില്ല : ഭാഗ്യലക്ഷ്മി

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterlive.com
Facebook► / reporterlive
Telegram ►t.me/ReporterTVnews
KZread1► / @reporterlive
KZread2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 1 200

  • @rasheedake6230
    @rasheedake62302 жыл бұрын

    ആദ്യമായിട്ട് ഭാഗ്യലക്ഷ്മി ചേച്ചിയോട് വല്ലാത്ത ഒരു റെസ്‌പെക്ട് തോന്നുന്നു, നമ്മുടെ മഞ്ജുവിന് വേണ്ടി ഇത്ര എങ്കിലും സംസാരിക്കുന്നുണ്ടല്ലേ, thank u ചേച്ചി,

  • @sanalchandran7430

    @sanalchandran7430

    2 жыл бұрын

    സത്യം

  • @rasmiramesh7009

    @rasmiramesh7009

    2 жыл бұрын

    Adyamaytt onnumalla.. Bhagyalakshmichechiye munne ishtaman

  • @sobhav390

    @sobhav390

    2 жыл бұрын

    Sathyam 🙏

  • @hassanp8674

    @hassanp8674

    2 жыл бұрын

    Manjum.lakshimiyum Aaraannu.ariyumo Pakka.vedikalaanu Kaviyane.kuttam.parayaan Evarkkum.ninakkum.valla Arhatha.undo........

  • @hassanp8674

    @hassanp8674

    2 жыл бұрын

    നിൻറ്റ. ഭാഗ്യ. ലചിമ്മീ..ഉണ്ടല്ലോ നിന്റെ. മാതിരി തന്നെ പക്കാ വേണ്ടിയാ. അറിയുമോ.. അവളുടെ പൂറിനു. ചാരി.. തുടയിൽ. ഒരു പാട്. ഉണ്ട്... ചെറുപ്പത്തിൽ. ഗൾഫിൽ നിന്നു. കൊണ്ട് വന്ന. സ്‌പ്രെ. കുപ്പി കയറ്റിയതാ.. കുപ്പിയുടെ. മുകൾ ഭാഗം. പൊട്ടിയിരുന്നു. വികാരംകൊണ്ട്. കുത്തി വെരകിയപ്പോൾ... കുപ്പി ചെരിഞ്ഞു. അതിൽ നല്ല. ഒരുപാട്. വന്നതാ. അവളുടെ. കൂടെ. കിടക്ക. പങ്കിട്ടവർ. അവരോടു. ചോദിച്ചാൽ. പറഞ്ഞു. തരും..........

  • @suhail-bichu1836
    @suhail-bichu18362 жыл бұрын

    മഞ്ജുവിനെക്കുറിച്ച് കോപാലൻ ടീംസ് എന്തൊക്കെ അപവാദങ്ങൾ പ്രചരിപ്പിച്ചാലും അതിനൊന്നും മലയാളികൾ ചെവികൊടുക്കില്ല വിശ്വസിക്കില്ല. ഒരു നടിയെന്ന നിലക്കും ഒരു വ്യക്തി എന്ന നിലക്കും മഞ്ജുവാര്യർ അത്രയും നല്ലൊരു വ്യക്തിത്വമാണ്. 100% അതറിയാവുന്നവരാണിവിടുത്തെ മുഴുവൻ കേരളീയരും👌 ആകെ മഞ്ജുവിൽ ഞങ്ങൾ മലയാളികളെല്ലാം കണ്ടൊരു തെറ്റ് ജീവിത പങ്കാളിയായി ദിലീപിനെ തിരഞ്ഞെടുത്തൂ എന്നത് മാത്രമാണ്. Full support Manju warrior👏👏👏🥰🥰🥰😍😍😍♥️♥️♥️👍👍👍👍👍

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    @Devu Ambady 👌👌👌

  • @shibila7439

    @shibila7439

    2 жыл бұрын

    👍👍

  • @thankame7756

    @thankame7756

    2 жыл бұрын

    അതെ , ഇനി ആ തെറ്റ് തിരുത്തുവാൻ പറ്റില്ലല്ലോ . എന്നും മഞ്ജുവിനൊപ്പം❤️❤️❤️

  • @radhikarajeev4264

    @radhikarajeev4264

    2 жыл бұрын

    Well said

  • @reshmareshma5338

    @reshmareshma5338

    2 жыл бұрын

    സത്യം

  • @Nammalummakkalum1724
    @Nammalummakkalum17242 жыл бұрын

    മഞ്ജു ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു❤️

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    മഞ്ജു ചേച്ചി മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്.😊👌 അതുകൊണ്ടു തന്നെ അവരോടുള്ള ഇഷ്ടവും ബഹുമാനവും വിശ്വാസവും നാം ഓരോരുത്തർക്കും പ്രതിദിനം കൂടിക്കോണ്ടിരിക്കുന്നു.👌 ദിലീപ് അനുകൂലികൾ കുറ്റപ്പെടുത്തുന്നതിനനുസരിച്ച് മഞ്ജുചേച്ചി ഉയർച്ചയിൽനിന്നുയർച്ചയിലേക്ക് പടികൾ കയറിക്കോണ്ടിരിക്കുന്നു.😊 കോപാലനും ടീമ്മും തകർച്ചയുടെ പടുകുഴിക്കരികിലെത്തിയിരിക്കുന്നു. ഇതാണ് ദൈവ വിധി !!😊

  • @smithaa1078

    @smithaa1078

    2 жыл бұрын

    Athe

  • @mohammedpambodan3894

    @mohammedpambodan3894

    2 жыл бұрын

    S

  • @jayasajeev0319

    @jayasajeev0319

    2 жыл бұрын

    സത്യം...👍👍

  • @sunithakongotviolin6388
    @sunithakongotviolin63882 жыл бұрын

    Manju വിനെ 2 തവണ കണ്ട് കൂടെ ഇരുന്ന് കുറേ നേരം സംസാരിച്ചിട്ടുണ്ട്. മഞ്ജു വിന്റെ ഡാൻസ് ടീച്ചർ എന്റെ അടുത്ത സുഹൃത്തായതു കൊണ്ട്. എന്തൊരു എളിമയാണവർക്ക് കഴിഞ്ഞ തവണ കണ്ട് മടങ്ങി ഞാൻ ടീച്ചർ ക്ക്‌ ഒരു വോയ്‌സ് അയച്ചു. ആദ്യം മഞ്ജുവിനെ ഇഷ്ടം ആയിരുന്നു. ഇപ്പോൾ ബഹുമാനം ആണെന്ന്. അതിന് മറുപടിയായി ആ ഫോൺ വാങ്ങി നിങ്ങളുടെ ഒക്കെ സ്നേഹം, പ്രാർത്ഥന ഒക്കെ ആണെന്റെ ശക്തി എന്ന് വോയ്‌സ് അയച്ചു.... Lots of love n respect dear....... 😘😘😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    😊🥰♥️👌👌👌 Hi, I am Suhail from Malappuram.😊 മഞ്ജുവിനെക്കുറിച്ച് കോപാലൻ ടീംസ് എന്തൊക്കെ അപവാദങ്ങൾ പ്രചരിപ്പിച്ചാലും അതിനൊന്നും മലയാളികൾ ചെവികൊടുക്കില്ല വിശ്വസിക്കില്ല. ഒരു നടിയെന്ന നിലക്കും ഒരു വ്യക്തി എന്ന നിലക്കും മഞ്ജുവാര്യർ അത്രയും നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. 100% അതറിയാവുന്നവരാണിവിടുത്തെ മുഴുവൻ കേരളീയരും👌 മഞ്ജുവിൽ ആകെ നമ്മൾ മലയാളികളെല്ലാം കണ്ടൊരു തെറ്റ് ജീവിത പങ്കാളിയായി ആ ദിലീപിനെ തിരഞ്ഞെടുത്തൂ എന്നത് മാത്രമാണ്. പിന്നെ, ആ സാധു മിണ്ടാതിരിക്കുന്നത് ഒരു ദൗർബല്യമായി ആരും കാണെണ്ടാ, അതവരുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്.😊👌 ചാഹ്നലിൽ കിടന്നു നാണവും മാനവുമില്ലാത്തവരെപ്പോലെ കാറാൻ അത്തരക്കാർക്ക് കഴിയില്ലാന്നു നമുക്കറിയാമല്ലോ.😊 സുനിതചേച്ചി പറഞ്ഞതുപോലെ ഇതുകൊണ്ടൊക്കെത്തന്നെ അവരോടുള്ള ഇഷ്ടവും ബഹുമാനവും വിശ്വാസവും നാം ഓരോരുത്തർക്കും പ്രതിദിനം കൂടിക്കോണ്ടിരിക്കുന്നു.👌 ദിലീപ് അനുകൂലികൾ കുറ്റപ്പെടുത്തുന്നതിനനുസരിച്ച് മഞ്ജുചേച്ചി ഉയർച്ചയിൽനിന്നുയർച്ചയിലേക്ക് പടികൾ കയറിക്കൊണ്ടിരിക്കുന്നു.😊 കോപാലനും ടീമ്മും തകർച്ചയുടെ പടുകുഴിക്കരികിലേക്കെത്തിക്കൊണ്ടിരിക്കുന്നു.🤭 എല്ലാം ദൈവ വിധി !!😊 ഞാൻ മനസ്സിലാക്കിയ ഒരു കാര്യംകൂടി പറയട്ടെ, അതിനെ സാമ്പത്തികമായും ശാരീരകമായും മാനസ്സികമായും തകർക്കാൻവേണ്ടി അതിനുകിട്ടുന്ന അവസരങ്ങളെ (ഡാൻസായാലും അഭിനയമായാലും മറ്റു ഉദ്ഘാടനങ്ങളായാലും) മുഴുവൻ മുടക്കി ആ പാവത്തിനെ എതിർക്കാൻ നോക്കിയവർക്കെതിരിൽ പ്രയോഗിക്കാൻ ഇപ്പോൾ ദൈവമായി ഒരുക്കിക്കൊടുത്ത നല്ല ഒരുപാട് ആയുധവസരങ്ങൾ മുമ്പിൽ കിട്ടിയിട്ടുപോലും അതുപയോഗിച്ച് അവറ്റകളെ ഉപദ്രവിക്കാൻ ആ പാവം തയ്യാറായില്ല. അങ്ങിനെ അവറ്റകളെയൊന്നും വേദനിപ്പിക്കാൻ അതിന് കഴിയുകയുമില്ല. അങ്ങിനെയുള്ള അതിന്റെ മനസ്സിനെ കാണാതെ പോവാൻ നമുക്ക് കഴിയില്ല ചേച്ചീ...☺️🙏 Manju chechi will have full support for everything and at all levels.👏👏🥰😍♥️👍

  • @sunithakongotviolin6388

    @sunithakongotviolin6388

    2 жыл бұрын

    സത്യം.... ഒരുപാട് നന്മ നിറഞ്ഞ മനസ്സിന് കൂട്ടായി ഓരോരുത്തരുടെയും മനസ്സ്സുനിറഞ്ഞ പ്രാർത്ഥന ആ കുട്ടിക്കൊപ്പം ഉണ്ട് ♥️♥️♥️♥️♥️♥️♥️♥️ അവരെപോലെ ആവണം എന്ന് തോന്നുന്ന ഒരുപാട് പേരുണ്ട്....

  • @sunithakongotviolin6388

    @sunithakongotviolin6388

    2 жыл бұрын

    ദുബൈ ലെ ആദ്യത്തെ ഡാൻസ് പരിപാടിക്കും പലകാര്യങ്ങളും ഫിക്സ് ആവാൻ ഒരുപാട് പ്രോബ്ലെംസ് ഉണ്ടായതായി കേട്ടിരുന്നു. അതും ആ സംഘടന യിലെ മറ്റുള്ളവർ പറഞ്ഞു അറിഞ്ഞതാണ്. ഇപ്പോൾ തോന്നുന്നു ഇതുപോലെ ഓരോ പ്രശ്നങ്ങൾ ആയിരുന്നിരിക്കാം 😢

  • @ananthukrishna1658

    @ananthukrishna1658

    2 жыл бұрын

    ഗീത ടീച്ചറിന്റെ ( പെരുമ്പാവൂർ ഉള്ള ഗീത പദ്മകുമാർ) അടുത്താണോ?

  • @sunithakongotviolin6388

    @sunithakongotviolin6388

    2 жыл бұрын

    അതെ

  • @abhijithabhi4808
    @abhijithabhi48082 жыл бұрын

    മഞ്ജുവിൻ്റെ കണ്ണീരിൻ്റെ ചൂട് കാവ്യ and ദിലീപ് ഇനിയും അനുഭവിക്കാൻ പോകുന്നെ ഉള്ളൂ

  • @sajinibenny4057

    @sajinibenny4057

    2 жыл бұрын

    Sathyam 👍

  • @Devakrishnan777

    @Devakrishnan777

    2 жыл бұрын

    Correct 👍🏻

  • @preethynpanicker2403
    @preethynpanicker24032 жыл бұрын

    അന്തസ്സുള്ള പെണ്ണാണ് മഞ്ജു.. ഭാഗ്യലക്ഷ്മി ചേച്ചി പറഞ്ഞതു സത്യം ആണ്..

  • @Anju.8608

    @Anju.8608

    2 жыл бұрын

    മഞ്ജു വിനെ പോലെ മഞ്ജു മാത്രം

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    Bhayankaram

  • @rejurenjith3431

    @rejurenjith3431

    2 жыл бұрын

    Manju chechik eniyum uyarcha undavatte🙏🙏eth kovalan enth cheythslum😡😡

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    മഞ്ജു ചേച്ചി മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്.😊👌 അതുകൊണ്ടു തന്നെ അവരോടുള്ള ഇഷ്ടവും ബഹുമാനവും വിശ്വാസവും നാം ഓരോരുത്തർക്കും പ്രതിദിനം കൂടിക്കോണ്ടിരിക്കുന്നു.👌 ദിലീപ് അനുകൂലികൾ കുറ്റപ്പെടുത്തുന്നതിനനുസരിച്ച് മഞ്ജുചേച്ചി ഉയർച്ചയിൽനിന്നുയർച്ചയിലേക്ക് പടികൾ കയറിക്കോണ്ടിരിക്കുന്നു.😊 കോപാലനും ടീമ്മും തകർച്ചയുടെ പടുകുഴിക്കരികിലെത്തിയിരിക്കുന്നു. ഇതാണ് ദൈവ വിധി !!😊

  • @raneesh1805

    @raneesh1805

    2 жыл бұрын

    സല്ലാപം സിനിമ .....അസിസ്റ്റൻ്റ് ഡയറക്ടർ .... അന്തസ്....

  • @priyanandakumaras8617
    @priyanandakumaras86172 жыл бұрын

    സത്യം അവളുടെ മൗനം...... സത്യം അതാണ് 💯💯💯💯💯...... കറക്റ്റ് വേർഡ്‌സ്.. 👍👍

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    Kallam Cheythavarkku Mounam Marayaanu

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    @@lailamadhu6332 Chekuthaanum Kadalinumidayil Dileep ..

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    മഞ്ജു ചേച്ചി മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്.😊👌 അതുകൊണ്ടു തന്നെ അവരോടുള്ള ഇഷ്ടവും ബഹുമാനവും വിശ്വാസവും നാം ഓരോരുത്തർക്കും പ്രതിദിനം കൂടിക്കോണ്ടിരിക്കുന്നു.👌 ദിലീപ് അനുകൂലികൾ കുറ്റപ്പെടുത്തുന്നതിനനുസരിച്ച് മഞ്ജുചേച്ചി ഉയർച്ചയിൽനിന്നുയർച്ചയിലേക്ക് പടികൾ കയറിക്കോണ്ടിരിക്കുന്നു.😊 കോപാലനും ടീമ്മും തകർച്ചയുടെ പടുകുഴിക്കരികിലെത്തിയിരിക്കുന്നു. ഇതാണ് ദൈവ വിധി !!😊

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    @Devu Ambady "മഞ്ജു വാര്യർ.. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി.... കാലത്തിന്റെ കാവ്യനീതിയും കാത്ത്..." 👆എന്ന താങ്കളുടെ വരികൾ ഞാൻ കമന്റ് ബോക്സിൽ കണ്ടു, വായിച്ചു, ഒരുപാടിഷ്ടമായി.🤩🤩😍😍🥰🥰👌👌👌 ആ എഴുതിയത് തന്നെയാണ് മഞ്ജു വാര്യറെന്ന ആ നടി.😊👌

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    @Devu Ambady Of course, I know dear😊👌

  • @aswathsdiary6347
    @aswathsdiary63472 жыл бұрын

    മഞ്ജുവിന്റെ മാന്യത ❤ഒരുപാട് സംസാരിക്കുന്നതിനേക്കാൾ മൗനം പാലിക്കുമ്പോൾ അതിന് വിലയുണ്ട് അതൊരു വലിയ കഴിവാണ്.. ദൈവം അവർക്കു വേണ്ടി സംസാരിക്കും

  • @Felixsmystiriousegg

    @Felixsmystiriousegg

    2 жыл бұрын

    👍👍🙏🙏🙏

  • @sailajashyla8180

    @sailajashyla8180

    2 жыл бұрын

    Daivam olakka samsarikkum

  • @meerajjacob9014

    @meerajjacob9014

    2 жыл бұрын

    @@sailajashyla8180 😂🙆‍♀️

  • @sailajashyla8180

    @sailajashyla8180

    2 жыл бұрын

    @@praveenkumarvpraveenkumarv9430 nthu koppado thaan parayunne

  • @beenasolomon9800

    @beenasolomon9800

    2 жыл бұрын

    മൗനം ബുദ്ധിമതിക്കുള്ള ലക്ഷണമാണ്,വെറുതെ സംസാരിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിലും നല്ല സ്വഭാവം.

  • @thankame7756
    @thankame77562 жыл бұрын

    ശരിയാണ് മഞ്ജുവിന്റെ കഴിവും വിജയവും ഓരോ ആൾക്കാർക്കും കൂടുതൽ ഇഷ്ട്ടപെടാനുള്ള കാരണവും ഈ മൗനം മാത്രം ആണ്. പിന്നെ മിത മായ സംസാരവും. 💖💖💖

  • @Geetha_987
    @Geetha_9872 жыл бұрын

    ഭാഗ്യലക്ഷ്‌മി യോട് ഒത്തിരി നന്ദി യുണ്ട്, മഞ്ചുവിനായി സംസാരിച്ചതിൽ. മഞ്ചു മൗനി യായി ഇരിക്കുന്നത് തന്നെയാണ് നല്ലത്.

  • @greenyworldfun5886
    @greenyworldfun58862 жыл бұрын

    മഞ്ജുവിനെ പോലെ സ്വഭാവത്തിൽ വളരെയധികം നിലവാരം പുലർത്തുന്ന ഒരു വ്യക്തി ദിലീപിനെ പോലെ ഇത്രയും മോശപ്പെട്ട ഒരു വ്യക്തിയുടെ കൂടെ ഇത്ര വർഷം എങ്ങനെ ജീവിച്ചു എന്നാണ് മനസ്സിലാവാത്തത്...

  • @kp-xs3gr

    @kp-xs3gr

    2 жыл бұрын

    Aa Meenakshi enna valya thettinu vendi ayirunnirikkanam.

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    👌👌👌

  • @linlichvlogs

    @linlichvlogs

    2 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    Bhayankaram നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട്‌ ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.) സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്. വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ 😝😝😝 എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു. നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ. അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും. എന്നാലും മഞ്ജു.... കഷ്ട്ടം!! അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?! കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...? നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ? ഈ അവസരത്തിൽ ഈ കുറിച്ചതിനപ്പുറം എനിക്കൊന്നും പറയാനില്ല.

  • @nchl5340

    @nchl5340

    2 жыл бұрын

    Dileep theaterum hotelum abhinayavum productionum AMMAyum okke aayi karakkam aayirunnallo... Orupaadu time onnum spend cheythittundaavilla

  • @Sharon-cm2os
    @Sharon-cm2os2 жыл бұрын

    മഞ്ജു പറഞ്ഞില്ല പ്രതികരിച്ചില്ല. അതു കൊണ്ട് ദൈവം പ്രതികരിക്കുന്നു. പ്രതികാരം ചെയ്യുന്നു.പ്രതികാരം ദൈവത്തിനുള്ളതാണ് എന്നു ബൈബിളിൽ.

  • @sr56262

    @sr56262

    2 жыл бұрын

    സത്യമാണ്.. അത്തരം കണ്ണീര് ദൈവം കാണും. മറുപടി കൊടുക്കും.

  • @lijobaiju7792

    @lijobaiju7792

    2 жыл бұрын

    സത്യം പ്രതികാരം ദൈവത്തിന്റെതാണ്.... അതാണ് നമ്മൾ ഇവിടെ കാണുന്നത്.... മനുഷ്യൻ ആണ് അത് ചയ്യുന്നത് എങ്കിൽ അതിനു പരിമിതികൾ ഉണ്ട്.. പക്ഷേ ദൈവത്തിനു പരിമിതി ഇല്ല......

  • @ayushsubash4336

    @ayushsubash4336

    2 жыл бұрын

    Ys

  • @HappyandHeal

    @HappyandHeal

    2 жыл бұрын

    Athe..njan anubhavastha aanu

  • @reenajose7609

    @reenajose7609

    2 жыл бұрын

    Hundred percent videchethe koyu

  • @razyr9340
    @razyr93402 жыл бұрын

    ഭാഗ്യലക്ഷ്മി എന്ന ധൈര്യശാലി! Respect for u mam

  • @PROGAMER-sm4sl
    @PROGAMER-sm4sl2 жыл бұрын

    ഭാഗ്യലക്ഷ്മി ,,, താങ്കളോട് ഒത്തിരി ബഹുമാനം തോന്നുന്നു,, ഇപ്പോഴാണ് മാഡത്തിനെ ശരിക്കും അറിഞ്ഞത്,, മലയാള സിനിമ ലോകത്തെ മാതൃക കുലസ്ത്രീകൾ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി സത്യത്തിന് എതിരെ മുഖം തിരിച്ച് മിണ്ടാതിരിക്കുമ്പോൾ , നാവുകൾ അറുത്ത് മാറ്റിയാലും സത്യം പറയുവാനുള്ള ഭാഗ്യലക്ഷ്മിയുടെ മനസ്സിനെ നമിക്കുന്നു,,,സലൂട്ട്,, നിങ്ങളാണ് സ്ത്രീ,, അമ്മ,,

  • @abidarazak1841

    @abidarazak1841

    2 жыл бұрын

    S..❤️

  • @jaytee6373

    @jaytee6373

    2 жыл бұрын

    Big salute ഭാഗ്യലക്ഷ്മി🙏🙏🙏

  • @bijukumar6492

    @bijukumar6492

    2 жыл бұрын

    @@jaytee6373 sthyam.... Navya nair rude ipozhulla interview kaananam...e vishayathe kurichokke chodikumpol parayunna njayagal kelkkumpol ariyam swatham karyam Mathram nokkunna aalanennnu..dileepine kurichokke chodikumpo vaayil then ozhukum... Avalk veendum pidich nilkanamallo.athu tanne karyam ..avalku kudupam ollomd onnum pradikarikillennu...avalkoru molundayirunnenkil aa molkanu ingane sambavichatenkil onnum pradikarikillayirunno...vinayakante karyathil tanne kandille avalude pradikaram...vinayakan parayunnatum kettu ilichond irunnatu....athu vivadamayapol vere njayeekaranavumayi navya vannu..... Ivalekka cinema aarum kaanaan pokathirikaya vendatu.....

  • @parvathit8081

    @parvathit8081

    2 жыл бұрын

    Great... hands off to you

  • @izaasworld3219

    @izaasworld3219

    2 жыл бұрын

    ❤️❤️❤️❤️

  • @rinujoseph4921
    @rinujoseph49212 жыл бұрын

    മഞ്ജു മോളെ നീ സഹിച്ചത് മതി 10yrs അവൻ, ഫാമിലിയും പന്ന ആൾക്കാർ. സല്യൂട്ട് മഞ്ജു 🥰🥰🥰🥰🥰🥰🥰🥰

  • @induramakrishnan887
    @induramakrishnan8872 жыл бұрын

    ക്ഷമ, സഹനശക്തി, മാന്യത, മര്യാദ, പ്രതിപക്ഷബഹുമാനം, എല്ലാറ്റിനും ഉപരി സംസ്കാരം 👍ഇതാണ് മഞ്ജു 💝💞great personality..... 🙏🏻നമിക്കുന്നു വലിയൊരു കലാകാരിയെ. ഒരു യഥാർത്ഥ കലാകാരിയ്ക്ക് മാത്രമേ ഇങ്ങനെ ആകാൻ പറ്റൂ...

  • @SKK-ih2gx
    @SKK-ih2gx2 жыл бұрын

    എത്ര തടഞ്ഞാലും മഞ്ജുവിന്റെ കഴിവ് തടയാൻ ഒരാൾക്കും കഴിയില്ല

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    മഞ്ജു ചേച്ചി മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്.😊👌 അതുകൊണ്ടു തന്നെ അവരോടുള്ള ഇഷ്ടവും ബഹുമാനവും വിശ്വാസവും നാം ഓരോരുത്തർക്കും പ്രതിദിനം കൂടിക്കോണ്ടിരിക്കുന്നു.👌 ദിലീപ് അനുകൂലികൾ കുറ്റപ്പെടുത്തുന്നതിനനുസരിച്ച് മഞ്ജുചേച്ചി ഉയർച്ചയിൽനിന്നുയർച്ചയിലേക്ക് പടികൾ കയറിക്കോണ്ടിരിക്കുന്നു.😊 കോപാലനും ടീമ്മും തകർച്ചയുടെ പടുകുഴിക്കരികിലെത്തിയിരിക്കുന്നു. ഇതാണ് ദൈവ വിധി !!😊

  • @shahida8307

    @shahida8307

    2 жыл бұрын

    മഞ്ജു പ്രതികരിക്കുന്നില്ല പക്ഷെ അതിന് ഉള്ള ത് ആണ് ദൈവം കൊടുത്തു അനുഭവിക്കുന്നത്

  • @shahida8307

    @shahida8307

    2 жыл бұрын

    രാഹുൽ ന് ദിലീപ് നെ കണ്ടിട്ട് പോലും മില്ല 14വർഷം കൂടെ നിന്ന ഭർത്താവിനെ മനസ്സിൽ ആക്കാൻ സ്വന്തം ഭാര്യ ക്കു കഴിയു എന്നിട്ട് രാഹുൽ ഈ kurakkunnathu

  • @ayishamusa3933

    @ayishamusa3933

    2 жыл бұрын

    മലക്ക് വിന്യാസം മദീനയിൽ എന്ന് റസൂൽ പറഞ്ഞിട്ട് ,,9075 മുമിനീങ്ങൾ മദീന ഉൾപ്പെടെ സൗദില് കുഞ്ഞൻ അണു വിന് ഇര ആയി ,, മല ക്കിന് അദർ ഡ്യൂട്ടി കൊടുത്തോ ? ശ്രീജിത്തിനെ അത്യാവശ്യ സമയത്തു മാറ്റിയ പോലെ ? അൽഹംദിലുള്ള

  • @Glitzwithme
    @Glitzwithme2 жыл бұрын

    മൗനമായി ഇരിക്കുക എന്നതും വലിയ ഒരു കഴിവ് ആണ്.... It's difficult and powerful

  • @shyam7535

    @shyam7535

    2 жыл бұрын

    But it will work out only at sometime.

  • @reshmireeji21

    @reshmireeji21

    2 жыл бұрын

    S

  • @sindhusreenambissan519

    @sindhusreenambissan519

    2 жыл бұрын

    correct 100%

  • @appus2018

    @appus2018

    2 жыл бұрын

    Sssss

  • @dilk966

    @dilk966

    2 жыл бұрын

    മഞ്ജു എന്തെങ്കിലും പറഞ്ഞിരുന്നു എങ്കിൽ, എന്തെങ്കിലും പ്രതികരിച്ചിരുന്നു എങ്കിൽ അതു ദിലീപ് അവരോടു ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ആകുമായിരുന്നു. ദിലീപ് പാപ മുക്തനാകുമായിരുന്നു, പക്ഷെ മഞ്ജു ഒരു തപസ്വിയെ പോലെ മൗനം പാലിച്ചു. അതാണ് ഇപ്പോൾ ശക്തി പ്രാപിച്ചു ദിലീപ്പിന്റ അടിത്തറ തന്നെ ഇളക്കിയിരിക്കുന്നത്.ശത്രുവിന്റെ karma തന്നെ അയാളെ ശിക്ഷിക്കും നമ്മൾ ഒന്നും ചെയ്യാത്തത് കൊണ്ട് പാപം നമ്മളെ പാപം ബാധിക്കുകയും ഇല്ല be strong inside be calm silent out side

  • @anandugopi7481
    @anandugopi74812 жыл бұрын

    അയാളുടെ മകളുടെ അമ്മയാണ് എന്നു പോലും അയാൾ ഓർക്കുന്നില്ലലോ....... മീനാക്ഷി എന്ന പെൺകുട്ടി ഇതൊന്നുഉം കേൾക്കുന്നില്ലേ..... Endinano ഇങ്ങനൊരു മകൾ എന്നു പലപ്പോഴും ഓർക്കാറുണ്ട്....

  • @anujoseph8893

    @anujoseph8893

    2 жыл бұрын

    Meenakshi pinneedu ellam nannayi chinthicholum

  • @jasheertp3777

    @jasheertp3777

    2 жыл бұрын

    awalkum oru magalundavatte awalum anubavikkum

  • @emilldevs3373

    @emilldevs3373

    2 жыл бұрын

    💯

  • @taara2707

    @taara2707

    2 жыл бұрын

    Inganeyullu makkal illaathirikkunnathaanu thanne nalla kaaryam

  • @Sina-sz6cg

    @Sina-sz6cg

    2 жыл бұрын

    @@jasheertp3777 naanamille thanikkithu parayan. Aa kochu enthu mudhimuttil koodi aanu povunnennu thanikkariyumo..

  • @kavithar535
    @kavithar5352 жыл бұрын

    അതിനുള്ള ഉയർചയും ദൈവഅനുഗ്രഹവും മഞ്ജു ചേച്ചിക്കുണ്ട് 😘😘😘കാണിച്ചു കൂട്ടിയതിനുള്ള തകർച്ചയും ദൈവകോപവും ഗോപാലനും കുടുംബംകലക്കി മറ്റേ മോൾക്കും ഉണ്ട് 😡😡😡

  • @sanam4514

    @sanam4514

    2 жыл бұрын

    👍👍👍

  • @delphygeorge7319
    @delphygeorge73192 жыл бұрын

    മജ്ജുവിനെ, സർവ്വ ശക്തനായ ദൈവം, കൂടുതലായി സ്നേഹിക്കുകയു० അനുഗ്രഹിക്കയു० ചെയ്യുന്നു.

  • @sunithabaiju5360
    @sunithabaiju53602 жыл бұрын

    ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ സത്യം ജയിക്കും 🙏🏼🙏🏼🙏🏼🙏🏼

  • @drivingblock6711

    @drivingblock6711

    2 жыл бұрын

    എവിടെ പണത്തിന് മിത്ത ആരും പറക്കില്ല

  • @sojajose9886

    @sojajose9886

    2 жыл бұрын

    @@drivingblock6711 പണം ഒക്കെ കുറച്ചു കഴിയുമ്പോൾ പൂത്തു പോകും

  • @sojajose9886

    @sojajose9886

    2 жыл бұрын

    ഉറപ്പായും ഭാവന ക്ക് നീതി കിട്ടും 🙏

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    Only The Real Truth will win..All Trapping Conspirators will be Punished ..

  • @David-js4ib

    @David-js4ib

    2 жыл бұрын

    @@drivingblock6711 പണം മുടക്കി നിയമത്തെ വിലക്കെടുക്കാൻ ശ്രെമിച്ചവർക്ക് ഇപ്പോൾ സമാധാനം ഇല്ല

  • @shefinamusaf2417
    @shefinamusaf24172 жыл бұрын

    വൈകി ആണെങ്കിലും ദൈവത്തിന്റെ കോടതിയിൽ സത്യം ജയിക്കും എന്നതിന്റെ തെളിവാണ് ഇത്‌ 🙏

  • @MalabarTalksKL10
    @MalabarTalksKL102 жыл бұрын

    ദൈവം ഉണ്ട് എന്നത് സത്യം🙏🏻 അതുകൊണ്ടല്ലേ ഒരു നടിക്കും കിട്ടാത്ത ഒരു തിരിച്ചു വരവ് അവർക്ക് കിട്ടിയത് 😍 അവൻ കോവാലൻ മഞ്ജു വിനോട് ചെയ്തതിനു ദൈവം അവനു കൊടുക്കും... ഇനി ഉള്ള കാലം മഞ്ജു വിനോട് ചെയ്ത തെറ്റിനെ കുറിച്ച് ഓർത്തു ഓർത്തു അവൻ നീറി നീറി ജീവിക്കണം

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    സത്യം👌

  • @smithap9181
    @smithap91812 жыл бұрын

    മഞ്ജു നല്ലൊരുവ്യക്തിത്വത്തിന് ഉടമയാണ് .. അവരുടെ നിശബ്ദത അവരുടെ അന്തസ്സു വെളിപ്പെടുത്തുന്നതാണ് .. ഇപ്പൊ കണ്ടോ ദൈവം പല രൂപത്തിൽ മഞ്ജുവിനു വേണ്ടി ശബ്ദിക്കുന്നു ..അത് മലയാളികൾ മുഴുവൻ അറിയുന്നു .. സത്യം ഒരുനാൾ പുറത്തു വരും ...

  • @lakshmymenon8422

    @lakshmymenon8422

    2 жыл бұрын

    നന്മയുള്ള അമ്മയ്ക്കും അച്ഛനും ജനിച്ചതുകൊണ്ട് ഒരുപാടു നന്മയുള്ള വ്യക്തിതും!

  • @dreamcatcher8337

    @dreamcatcher8337

    2 жыл бұрын

    Shariyanu

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    Absolutely rights your words😊👌👌👌

  • @stellajackson97
    @stellajackson972 жыл бұрын

    നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് മഞ്ജു. "ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം " ഇത്രയും വർഷത്തെ ജീവിതംകൊണ്ട് തന്നെ മഞ്ജു തെളിയിച്ചിരിക്കുന്നു താൻ ആരാണ് എന്ന്. സ്വന്തം മകൾക്കെങ്കിലും മനസലായാ മതിയായിരുന്നു ദൈവം ആ കുട്ടിയെ അനുഗ്രഹിക്കട്ടെ.

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    Stella , Emotional realms are Antagonistic to Clear Reasoning..

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    മഞ്ജുവിനെക്കുറിച്ച് കോപാലൻ ടീംസ് എന്തൊക്കെ അപവാദങ്ങൾ പ്രചരിപ്പിച്ചാലും അതിനൊന്നും മലയാളികൾ ചെവികൊടുക്കില്ല വിശ്വസിക്കില്ല. ഒരു നടിയെന്ന നിലക്കും ഒരു വ്യക്തി എന്ന നിലക്കും മഞ്ജുവാര്യർ അത്രയും നല്ലൊരു വ്യക്തിത്വമാണ്. 100% അതറിയാവുന്നവരാണിവിടുത്തെ മുഴുവൻ കേരളീയരും👌 ആകെ മഞ്ജുവിൽ ഞങ്ങൾ മലയാളികളെല്ലാം കണ്ടൊരു തെറ്റ് ജീവിത പങ്കാളിയായി ദിലീപിനെ തിരഞ്ഞെടുത്തൂ എന്നത് മാത്രമാണ്. Full support Manju warrior👏👏👏🥰🥰🥰😍😍😍♥️♥️♥️👍👍👍👍👍

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    @@suhail-bichu1836 Suhail what's this ? Taking note of the media reports on the police complaint against him, Shrikumar Menon responded with a social media post describing how he helped Manju in times of trouble. He wrote, "Did you forget that I was the only one person who helped you during difficult times? How quickly you forgot the relationships and friendships that you made through me? Mathew Samuel is a close friend of mine; why is that irritating Manju?" It also says that he had paid her Rs 25 lakh as payment for an ad film when she walked out of her home with just Rs 1,500 in her account. He adds that many had warned about her behaviour citing a phone call he got during a shoot at Hyderabad.

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    @@MarkRevStryker വീട്ടിൽ നിന്നിറങ്ങിപ്പോയെന്നോ ? പിന്നെ സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് പറഞ്ഞെന്നു പറഞ്ഞു. അതിനാർക്കാണ് ശെരിക്കും സ്വഭാവ വൈകല്യമുള്ളത് എന്നിപ്പോ പൊതുജനം കണ്ടു കൊണ്ടിരിക്കുകയല്ലേ...🤭

  • @MarkRevStryker

    @MarkRevStryker

    2 жыл бұрын

    @@suhail-bichu1836 The Man smiled gently.👉 "It is of the first importance," he said,👉 "not to allow your judgment to be biased by personal qualities. A client is to me a mere unit,--a factor in a problem. 👉 The emotional qualities are antagonistic to clear reasoning. 👉I assure you that the most winning woman I ever knew was hanged for poisoning three little children for their insurance-money, and 👉the most repellant man of my acquaintance is a philanthropist who has spent nearly a quarter of a million upon the London poor." ..

  • @jessyshaji6085
    @jessyshaji60852 жыл бұрын

    വളരെ ശരിയാണ് ഭാഗ്യചേച്ചി പറയുന്നത്.

  • @jobyaibel4400

    @jobyaibel4400

    2 жыл бұрын

    😂

  • @satheesanvaliyaveettil4507

    @satheesanvaliyaveettil4507

    2 жыл бұрын

    ചേച്ചിക്ക് വേറെ ആൾക്കാരെ കുറ്റം പറയാം ചേച്ചിയെ പറഞ്ഞാൽപറഞ്ഞവൻ കെണിയും

  • @jobyaibel4400

    @jobyaibel4400

    2 жыл бұрын

    @@satheesanvaliyaveettil4507 ഒന്നും കുഴപ്പമില്ല, കുറച്ചു കരിയോയിലും കുറച്ചു തെറിയും 😆, ഇവരെ കുറിച് പറഞ്ഞ വീഡിയോ കേട്ടാൽ ചിരിവരും,

  • @avmfamily6552

    @avmfamily6552

    2 жыл бұрын

    Correct aan paranjath oru ahangaram illatha oru acteres aan

  • @adasserypauly1427
    @adasserypauly14272 жыл бұрын

    സ്വന്തം കുഞ്ഞിന് 2 മാസം ആകുന്നതിനു മുമ്പേ വേറെ പെണ്ണിന്റെ കൂടെ കിടന്നുറങ്ങിയ ആ പെണ്ണ് പിടിയനെ പാവം മഞ്ജു എത്ര കാലം സഹിച്ചു. എങ്ങനെ സാധിച്ചു 10 വർഷത്തിലധികം മിണ്ടാതെ എല്ലാം ഉള്ളിൽ ഒതുക്കി എങ്ങനെ സഹിച്ചു ഇതെല്ലാം. 😪 എല്ലാവരും മഞ്ജുവിന്റെ കൂടെ തന്നെ നിൽക്കണം. 🙏 പെണ്ണുപിടിയൻ കോവാലൻ ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് 🙄

  • @nchl5340

    @nchl5340

    2 жыл бұрын

    Avarangane sahichu nikkunna sthree aanennu thonunnilla... Avar arinjittundaavilla. She seems very strong and dignified. Bhavana chennu paranjappol aayirikkum avar kaaryangal arinjathu

  • @khairu__poovi_25

    @khairu__poovi_25

    2 жыл бұрын

    90%പേരും മഞ്ജു ചേച്ചിയുടെ കൂടെ ഉണ്ടാവും എന്ന് തോന്നുന്നു👍👍👍❤️❤️❤️

  • @somethingnew4260

    @somethingnew4260

    2 жыл бұрын

    Urappayittum

  • @shameenashemi6773

    @shameenashemi6773

    2 жыл бұрын

    @@khairu__poovi_25 രാഹുൽ ഈശ്വർ ദിലീപ് ന്റെ കൂടെയാണെന്നു കണ്ടാൽ തന്നെ മനസിലാക്കാല്ലോ ദിലീപ് എത്ര വൃത്തി കെട്ടവൻ ആണെന്ന് 🤮🤮🤮

  • @sojajose9886
    @sojajose98862 жыл бұрын

    മഞ്ജു ചേച്ചി humble aanu നേരിട്ടു കണ്ട് പരിചയം പെട്ടു ❤️❤️

  • @ignitewings5418

    @ignitewings5418

    2 жыл бұрын

    ആണോ.. എനിക്കും വേണം നേരിട്ടൊന്നു പരിചയപ്പെടണം എന്നാഗ്രഹമുള്ള ഒരേ ഒരു നടി. മഞ്ജു

  • @usu9512

    @usu9512

    2 жыл бұрын

    ലക്കി👌👌👌

  • @santok925

    @santok925

    2 жыл бұрын

    You are absolutely right, a good homemaker in all respects much more than a superstar.

  • @amarns1078

    @amarns1078

    2 жыл бұрын

    എന്നാണ് പരിചയ പെട്ടത്...

  • @jacobthomas6620

    @jacobthomas6620

    2 жыл бұрын

    😂🤣

  • @Nishap-wh1rb
    @Nishap-wh1rb2 жыл бұрын

    ഭാഗ്യലക്ഷ്മി ചേച്ചി പറയുന്നത്തിൽ 💯💯💯💯💯ശരിയാണ് മഞ്ജു ചേച്ചിയെ പോലുള്ള ഒരു സ്ത്രീ ഈ ഭൂമിയിൽ ദുർലഭം ആർക്കുംപെട്ടന്ന് ഒരു മഞ്ജു ആവാൻ കഴിയില്ല ഇന്ന് പല സ്ത്രീകൾക്കും ഒരു റോൾ മോഡൽ ആണ് മഞ്ജു ചേച്ചി. സത്യത്തിൽ ഒരു മഞ്ജു ആവാൻ പല സ്ത്രീകളും ഇന്ന് ആഗ്രഹിക്കുന്നു. മഞ്ജു ചേച്ചിയെ പറ്റി ആർക്കെങ്കിലും ഇല്ലാത്ത കഥ കൾ മെനയാൻ ആഗ്രഹം ഉണ്ടെങ്കിൽ അത് നടക്കില്ല അത്രയും ഈശ്വരന്റെ കനിവും അനുഗ്രഹവും വരം നേടിഎടുത്ത ഒരു ദേവത, 😘😘😘😘❤️❤️❤️❤️❤️❤️മഞ്ജു ചേച്ചിക്ക് കട്ടക്ക് ഒരുപാട് ആരാധകർ ഉണ്ട് ഒരു കളിയും നടക്കില്ല നടക്കാൻ സമ്മതിക്കില്ല.

  • @suppukuttus
    @suppukuttus2 жыл бұрын

    കോവാലൻ നല്ല അഭിനേതാവ് ആണ്. ഈശ്വരന്റെ മുന്നിൽ പോലും അവനു അഭിനയം ആണ്. ഇവനെ ആരും ഇനി പൊക്കി കൊണ്ടു നടക്കരുത്. അത്രേ ഉള്ളു

  • @addhinaaddhina805

    @addhinaaddhina805

    2 жыл бұрын

    Saramila chetta deivam enna oru aalu undalo...wait and see☺

  • @rahulgandhi9919

    @rahulgandhi9919

    2 жыл бұрын

    ഈ പിശാച് (ഈശ്വർ) പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത്: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." മുഴുവനും കേൾക്കൂ kzread.info/dash/bejne/pG1-0KZwqaTYoaw.html

  • @rasheedafakrudeen9783
    @rasheedafakrudeen97832 жыл бұрын

    ഭാഗ്യലക്ഷ്മി സത്യസന്ധമായി സംസാരിച്ചു. ഈ ചങ്കൂറ്റത്തിന് നന്ദി. ഈ പറഞ്ഞ ഒരോ കാര്യങ്ങളും കേരളത്തിലെ ദുരിപക്ഷം ജനങ്ങൾക്കും അറിയുന്നതാണ്.

  • @jayarajn.k4106
    @jayarajn.k41062 жыл бұрын

    സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിന്റെ അമ്മയാണ് മഞ്ചു ... പിരിഞ്ഞു പോകുന്നതാെക്കെ കാര്യമാക്കണ്ട, പക്ഷേ .. ആ കുഞ്ഞിനോട് അവന് അല്പമെങ്കിലും സ്നേഹം എന്നൊന്നുണ്ടെങ്കിൽ ഒരിക്കലും ജീവിക്കാനായി മഞ്ചു ചെയ്യാൻ ശ്രമിച്ച അറിയാവുന്ന തൊഴിൽ ആയ കലാരംഗത്ത് അവൻ ഒരിക്കലും കത്തി വയ്ക്കരുതായിരുന്നു. അവന്റെ ആ പ്രവർത്തികളൊക്കെയും, ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും ഇവൻ എത്ര മാത്രം ദുഷ്ടൻ ആണെന്ന് വിളിച്ചോതുന്നു. കഷ്ടം !!

  • @vinitar1474

    @vinitar1474

    2 жыл бұрын

    സത്യം.. Otta പൈസ compensation പോലും മഞ്ചു വാങ്ങിയിട്ടില്ല

  • @pkarjun3658
    @pkarjun36582 жыл бұрын

    മഞ്ജു നു വേണ്ടി ദൈവം പ്രവർത്തിക്കുന്നു... God is great... മഞ്ജു u r a amazing women 🙏🙏

  • @zenspirit3576
    @zenspirit35762 жыл бұрын

    ശ്രീകുമാര മേനോനും മഞ്ജു വാര്യരെയും ചേർത്ത് എന്തൊക്കെ ഇല്ലാ കഥകൾ ആണ് ദിലീപ് ടീം അടിച്ച് ഇറക്കിയത്. ഇപ്പൊ മഞ്ജു വാരിയറും ശ്രീകുമാരാ മേനോനും തെറ്റി. അതിലൊക്കെ വല്ല സത്യവും ഉണ്ടായിരുന്നേൽ ഈ ശ്രീകുമാരാ മേനോൻ ഇന്ന് മഞ്ജുനെ തേജോവധം ചെയ്തേനെ. ഇന്നും അയാൾ പറയുന്നത് അവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് പക്ഷെ അത് പ്രൊഫഷണൽ രീതിയിൽ ആണ്. കോവാലൻ അത് അവനും കാവ്യയും മായുള്ള അവിഹിതം പോലെ ചിത്രീകരിച്ചു മഞ്ജു നെ താർ അടിച്ച് കാണിക്കാൻ പരമാവധി ശ്രമിച്ചു.

  • @nisaarif2820

    @nisaarif2820

    2 жыл бұрын

    Very true👍

  • @sreekumarpunalursinger7631
    @sreekumarpunalursinger76312 жыл бұрын

    മഞ്ജുവിനെ ഇകഴ്ത്താൻ കോവാലൻ ശ്രമിക്കുമ്പോൾ കോവാലൻ വീണ്ടും താഴേക്ക് പോകുന്നു. ചെയ്തു കൂട്ടിയ പാപങ്ങൾ ഈ ജന്മത്തിൽ തീരില്ല.

  • @sirajudheencpsiraj1921
    @sirajudheencpsiraj19212 жыл бұрын

    മഞ്ജു എന്ന അമ്മയുടെ മൂല്യം അറിയാത്ത മകൾ... ഒരു കാലത്ത് ആ മകൾക്ക് കുറ്റബോധം ഉണ്ടാകും...ഇന്ന് ആ മോൾ നഷ്ടപ്പെടുത്തുന്നതൊന്നും ഇനി ഒരിക്കലും അവൾക്ക് തിരിച്ചു പിടിക്കാൻ പറ്റില്ല... 🥰🥰🥰മഞ്ജുച്ചേച്ചിയോട് എന്നും ബഹുമാനം ♥️♥️♥️

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    സത്യം👌👌

  • @madhut1644

    @madhut1644

    2 жыл бұрын

    100% കറക്റ്റ് ആണ്

  • @delnabenny4458

    @delnabenny4458

    2 жыл бұрын

    2 pravshyam olichodiya evar athrak perfect onnumalla

  • @freddy-us5ey

    @freddy-us5ey

    2 жыл бұрын

    Meenakki is fraud like her father

  • @kamalammac3962

    @kamalammac3962

    2 жыл бұрын

    Yes

  • @aswathy7682
    @aswathy76822 жыл бұрын

    ദൈവത്തിനു തുല്യം ചിലപ്പോൾ പെരുമാറാൻ ചില ആളുകൾക്കെ കഴിയു. മഞ്ജുച്ചേച്ചി u r great. കൈ കൂപ്പുന്നു

  • @mumthasanwar8102
    @mumthasanwar81022 жыл бұрын

    ക്ഷമിക്കുന്നതിന് എന്നായാലും പ്രതിഫലം ഉണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് മഞ്ജു👍

  • @kalakiithanoushadkkd3824
    @kalakiithanoushadkkd38242 жыл бұрын

    മഞ്ജു ചേച്ചി അങ്ങനെ ആണ് എല്ലായിടത്തും എല്ലാവരെയും ബഹുമാനിക്കുന്ന ആൾ

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    crct👌

  • @josephmathew6613
    @josephmathew66132 жыл бұрын

    ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിന്നിരുന്ന സമയത്ത് മഞ്ജു ചേച്ചിക്ക് back to back സിനിമകളിൽ അവസരങ്ങൾ കൊടുത്ത ലാലേട്ടൻ പൊളി അല്ലെ, അതിന്റെ വിരോധം ദിലീപ് ന് ലാലേട്ടനോട് ഉണ്ടായിരുന്നു, പക്ഷെ ഈ കേസ് വന്നപ്പോൾ എല്ലാം കൈ വിട്ടു പോയി

  • @sreejanarayanan5345

    @sreejanarayanan5345

    2 жыл бұрын

    Ath veruthe koduth kaano chetta😂

  • @josephmathew6613

    @josephmathew6613

    2 жыл бұрын

    @@sreejanarayanan5345 thirichu വരവിന്റെ ടൈമിൽ സ്വന്തം പ്രൊഡക്ഷനിൽ നിർമിച്ച സിനിമകളിൽ back to back അഭിനയിപ്പിച്ചു, അതിനെ ആണ് back സപ്പോർട്ട് എന്ന് പറയുന്നത്, N. B താങ്കളുടെ യൂട്യൂബ് home നോക്കിയപ്പോൾ പേട്ടൻ സപ്പോർട്ടർ ആണ് എന്ന് മനസ്സിൽ ആക്കാൻ സാധിക്കുന്നു, വേറെ ആരും ഇമ്മാതിരി ചോദ്യം ചോദിക്കില്ലല്ലോ

  • @brcookingvlogs5327
    @brcookingvlogs53272 жыл бұрын

    മലയാളി സ്ത്രീകളുടെ അഭിമാനം ആണ് മഞ്ജു.

  • @vimalaphilipphilip4151

    @vimalaphilipphilip4151

    2 жыл бұрын

    എന്നിട്ടാആദ്യംഒരുത്തന്റെകൂടേഒളിച്ചോടിയിട്ടുദിലീപ്പിനെകെട്ടിയതു

  • @issacvarghese1938

    @issacvarghese1938

    2 жыл бұрын

    @@vimalaphilipphilip4151 dileep enthina kettan poyathu, aval good actress aayappo dileep avale othukkitha kettiyathu

  • @maijuriyamaijuriya2894

    @maijuriyamaijuriya2894

    2 жыл бұрын

    @@vimalaphilipphilip4151 ninakk nanamilleda nari

  • @shyniviswan2722

    @shyniviswan2722

    2 жыл бұрын

    @@vimalaphilipphilip4151 15 വയസുള്ള ഒരു കുട്ടിയായിരുന്നില്ലേ എന്നിട്ട് ഇപ്പോൾ അതും പൊക്കി കൊണ്ട് വരുന്നു

  • @vimalaphilipphilip4151

    @vimalaphilipphilip4151

    2 жыл бұрын

    @@shyniviswan2722 കുട്ടിയിലേപോയിഅപ്പോൾനല്ല മറ്റേതു

  • @veenaashok415
    @veenaashok4152 жыл бұрын

    മഞ്ജു ചേച്ചിടെ കണ്ണീരിന്റെ ഫലം അവൻ ഉടൻ അനുഭവിച്ചോളും. ദൈവം ഇതെല്ലാം കാണുന്നുണ്ടല്ലോ.

  • @alphonsakj9696
    @alphonsakj96962 жыл бұрын

    ഓരോ ദിവസം കഴിയും തോറും മഞ്ജു ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു ❤❤❤മഞ്ജു ചേച്ചി 😘😘❤

  • @sujitharajesh6600
    @sujitharajesh66002 жыл бұрын

    എല്ലാം കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് വിവാഹ ബന്ധം വേർപെടുത്തി കോടതിയിൽ നിന്ന് തിരികെയിറങ്ങുമ്പോൾ സങ്കടം അടക്കിപിടിച്ച് പോകുന്ന മഞ്ജു ചേച്ചിയുടെ മുഖം ആണ്. ആ മുഖത്തെ ദൈന്യത അത് മറക്കാനേ സാധിക്കുന്നില്ല.

  • @shamnadshamnadkp8943

    @shamnadshamnadkp8943

    2 жыл бұрын

    അതേ ആ കാഴ്ച്ച മറക്കാൻ പറ്റുന്നില്ല

  • @sreejanarayanan5345

    @sreejanarayanan5345

    2 жыл бұрын

    നേരെ പോയത് ശ്രീകുമാർ ന്റെ അടുത്തേക്ക് 😂... കഷ്ടം kerala fools

  • @lechumilu1463

    @lechumilu1463

    2 жыл бұрын

    @@sreejanarayanan5345 chelakkathe podo pennupidiyan fanse ood malare kandam vazhi😏😡

  • @jayamong5669

    @jayamong5669

    Жыл бұрын

    @@sreejanarayanan5345 👍

  • @vijithaj9868
    @vijithaj98682 жыл бұрын

    ഭാഗ്യ ചേച്ചി പറഞ്ഞതു പോലെ മഞ്ജു വാര്യരുടെ മൗനം മലയാളികൾ ഒന്നടങ്കം ബഹുമാനിക്കുന്നു. യാതൊരു ഭയവുമില്ലാതെ പ്രതികരിക്കാൻ തയ്യാറായ ഭാഗ്യ ചേച്ചിക്കും , മാധ്യമരംഗത്ത് തുടക്കം മുതൽ (പ്രതിബന്ധ ങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടും ) ഈ വാർത്തയ്ക്ക് വേണ്ടി ഇടതടവില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന നികേഷ് സാറിനും അഭിനന്ദനങ്ങൾ🥰🙏🙏

  • @jameelamuhammedkunju5942
    @jameelamuhammedkunju59422 жыл бұрын

    ഇവന്റെ മകളുടെ അമ്മയെ ഇതുപോലെ ദ്രോഹിച്ചാൽ പിന്നെ ആക്രമിക്കപ്പെട്ട നാടിയോടു ചെയ്തതിൽ വലിയ അതിശയമില്ല. ഇങ്ങനെയുള്ളവനെ താങ്ങുന്നവർ ഓർക്കുന്നുണ്ടാവില്ല. കേട്ടിട്ട് കണ്ണ് നിറയുന്നു. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇപ്പോഴല്ല അന്ന് ഒറ്റപ്പെട്ട നാൾ മുതൽ ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്. അന്ന് കുറ്റപ്പെ ടുത്തിയവരുടെ മുൻപിൽ അതിനുള്ള മറുപടി ദൈവം കാണിച്ചു തന്നില്ലേ.

  • @shylajanair6731
    @shylajanair67312 жыл бұрын

    മഞ്ജു നെ പോലെ മഞ്ജു മാത്രമേ ഉള്ളൂ, ഇത്ര കരുണ, ഷമ ഒരു പരധുഷണവു ഇല്ലാത്ത നല്ല ഒരു വെക്തി തുതേണ് ഉടമ .. 🙏🙏🙏🙏🥰❤️

  • @rachelgeorge4639
    @rachelgeorge46392 жыл бұрын

    ദൈവത്തിൽ അധികം വിശ്വാസം ഇല്ലാരുന്നു.പക്ഷേ മഞ്ജുവിൻ്റെ കാര്യങ്ങൽ ഭാഗ്യ ചേച്ചി പറഞ്ഞപ്പോൾ തോന്നുന്നു ദൈവം ഉണ്ട്.പ്രതികാരത്തിൻ്റെ ദൈവം.ദൈവ ശബ്ദം ചേച്ചി യിലൂടെ കേൾക്കുന്നു.

  • @sandhyasunil8532
    @sandhyasunil85322 жыл бұрын

    മഞ്ജു..🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @himaphilip
    @himaphilip2 жыл бұрын

    Manju’s silence shows her dignity! ❤️ Hope her daughter understands her mom and how much she went through just for her.

  • @krishnaindira5806
    @krishnaindira58062 жыл бұрын

    Manju mam ur doing the right...pls stay like that..that much respect we hv

  • @taara2707
    @taara27072 жыл бұрын

    Thank you bhagyalakshmi, you said it 🥰🥰🥰

  • @anujoseph8893
    @anujoseph88932 жыл бұрын

    Great character of Manju Warrior

  • @jobyaibel4400

    @jobyaibel4400

    2 жыл бұрын

    നോബൽ സമ്മാനം വാങ്ങിയിട്ടുണ്ട്

  • @francischalakkal340

    @francischalakkal340

    2 жыл бұрын

    എപ്പോ...?

  • @pinkysandpilusworld7871
    @pinkysandpilusworld787111 ай бұрын

    ഭാഗ്യ ലക്ഷ്മി ചേച്ചി ഉള്ളത് കൊണ്ട് മാത്രം എല്ലാം അറിഞ്ഞു 🙏🏻🙏🏻🙏🏻

  • @manjumaniyan1500
    @manjumaniyan15002 жыл бұрын

    ഇന്ന് ഗോപാലന്റെ കയ്യിൽ ഉള്ളതിന്റെ എത്ര യോ ഇരട്ടി പണം മഞ്ജു ന്റെ കയ്യിൽ ഉണ്ട്. അവരുടെ മുഖം കണ്ടാൽ അറിയാം നന്മ ഉള്ള പെൺകുട്ടി ആണെന്ന് അത് കൊണ്ട് അല്ലെ ചവിട്ടി താഴെ ഇട്ട് അടുത്ത് നിന്നും ഇത്രയും ഉയരങ്ങളിൽ എത്തി നിൽക്കുന്നതു. ഗോപാലനും കുടുംബവും നാട് മുഴുവൻ കിടന്ന് ഓടുന്നതു. ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു... നാണം കേട്ട കുടുംബം 😡

  • @murshidulhaqueullus2021

    @murshidulhaqueullus2021

    2 жыл бұрын

    കോവാലന്റെ കയ്യിലുള്ള പണം മമ്മുക്കയുടെയും ലാലേട്ടൻ ന്റെയും പോലും കയ്യിൽ ഉണ്ടാവില്ല,,,, കോവാലന് എറണാകുളം ബേസ് ചെയ്ത് പല വൃത്തികെട്ട ബിസിനെസ്സ്കളും ഉണ്ട്,

  • @nalinimohanan5406
    @nalinimohanan54062 жыл бұрын

    ഭാഗ്യ ചേച്ചി നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ എല്ലാവരും അവനവനു വേണ്ടി സംസാരിക്കുമ്പോൾ നിങ്ങൾ എല്ലാവർക്കും വേണ്ടി സംസാരിക്കുന്നു ' മജ്ജുവിൻ്റെ ങീവിതം അവർ തിരഞ്ഞെടുത്തതാണ് അതോർത്ത് ഇന്നവർ പശ്ചാത്തപിക്കുന്നുണാവാം' എന്തായാലും അവരുടെ ഈ പക്വത അവർക്ക് നല്ലതാണ്

  • @annammaelias2615

    @annammaelias2615

    2 жыл бұрын

    ഈ ഭാഗ്യലക്ഷ്മി ചേച്ചി ചെയ്തതെന്താണ് എന്നറിയാമോ? അന്വേഷിച്ചു നോക്കൂ. .

  • @thanalrs9740
    @thanalrs97402 жыл бұрын

    മഞ്ജുനെ ഒരിക്കലും aarum തെറ്റിദ്ധരിക്കില്ല. ഞങ്ങൾ എന്നും റെസ്‌പെക്ട് ചെയ്യുന്നു.

  • @shafeekswanha3799
    @shafeekswanha37992 жыл бұрын

    ആദ്യമായിട്ടാണ് രാഹുൽ ഇളി ക്കാതെയും ഒരുമിനിറ്റ് പറയാതേം കുറച്ചു നേരം ഇരിക്കുന്നത് ഞാൻ കാണുന്നത്...ബൈജു കൊട്ടാരക്കരയുടെ മരുന്ന് ഫലിച്ചു .

  • @danyashyne
    @danyashyne2 жыл бұрын

    ഒരുപാട് നന്ദി ഭാഗ്യ ചേച്ചി 🙏🙏

  • @DN-eq2ln
    @DN-eq2ln2 жыл бұрын

    Manju warier ❤️❤️❤️❤️

  • @jishae5082
    @jishae50822 жыл бұрын

    ഭാഗ്യ ലക്ഷ്മി പറഞത് വളരെ ശരി മഞ്ജു പാവം ആ രക്ഷസിന്റെ കൈയിൽ നിന്നും രക്ഷ പെട്ടു സതീയാം ജയിക്കട്ടെ

  • @keerthims9614
    @keerthims96142 жыл бұрын

    മീനാക്ഷി ഒരു ദുരൂഹ കഥാപാത്രം 🙄

  • @shifashifu34
    @shifashifu342 жыл бұрын

    അന്നും... ഇന്നും എന്നും., എപ്പോഴും.. മഞ്ജുച്ചിന്റെ കൂടെ..... 😍😍😍😍

  • @jayalaxmyurath6727
    @jayalaxmyurath67272 жыл бұрын

    Nikeshji this telecast of urs today was sooo touching. We love manju whole heartedly. She is a lovable lady. There is lit to learn from her. Thanks bhagyalaxmi chechi for giving all these information. God bless nikeshji.

  • @shursinarafeeq5980

    @shursinarafeeq5980

    2 жыл бұрын

    Very true

  • @rashikeedzz3105
    @rashikeedzz31052 жыл бұрын

    Manju❤️

  • @Alapanam528
    @Alapanam5282 жыл бұрын

    മഞ്ജു ചേച്ചിയുടെ മൗനം ആണ് അവരുടെ വിജയം.

  • @sandeeptvp
    @sandeeptvp2 жыл бұрын

    ജീവിതത്തിലെ പല തെറ്റായ തീരുമാനങ്ങളിലൂടെ തൻറെ കലാജീവിതം ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ടി വന്ന ഒരു വലിയ കലാകാരിയാണ് മഞ്ജു എങ്കിലും അതിജീവനത്തിന് പാതയിൽ ജീവിതത്തിലെ പല തിക്താനുഭവങ്ങളും മറികടന്ന് തൻറെ സ്വന്തം കഴിവുകൊണ്ടും ഒറ്റയ്ക്കു നിന്നും വീണ്ടും കലാ ജീവിതത്തിലേക്ക് കടന്നു വന്നു തൻറെ കഴിവുകൾ കൊണ്ട് മുൻനിരയിലേക്ക് വീണ്ടും എത്തപ്പെട്ടു

  • @DN-eq2ln
    @DN-eq2ln2 жыл бұрын

    Bhagiyalakshmi chechi well said thanks 😊

  • @sunithasuni8533
    @sunithasuni85332 жыл бұрын

    സിനിമയിൽ meturity ഉള്ള ഒരു വ്യക്തികളിൽ ഒരാൾ. Respect ചെയുന്നു അവരെ. 💞💞

  • @Bagava2010
    @Bagava20102 жыл бұрын

    Tears rolling in my eyes 😢How that rogue tortured my dear Manju 😔She carried away all these mental agony for the sake of her daughter. 😞But that thankless daughter even at this stage doesn't realise her mother's sacrifice.. How she got brainwashed by her evil minded father 🙄I would say God saved Manju at the right time.. And Manju took the best decision in her life 💐Fly high darling Manju 💜 Sky is the limit 💐Loads of Love dear Laddu😘😘Love from Chennai ♥️

  • @neetzzzme

    @neetzzzme

    2 жыл бұрын

    V true.

  • @iwannabetheunknown

    @iwannabetheunknown

    2 жыл бұрын

    ❤️❤️

  • @mmarythomas

    @mmarythomas

    2 жыл бұрын

    Sake..not sack

  • @rajip8345

    @rajip8345

    2 жыл бұрын

    @@neetzzzme girl

  • @rajip8345

    @rajip8345

    2 жыл бұрын

    S

  • @aamiii3247
    @aamiii32472 жыл бұрын

    എന്നെന്നും മഞ്ജുച്ചേച്ചിയോടൊപ്പം ❤️❤️❤️😘😘😘😘

  • @sreejasuresh1893
    @sreejasuresh18932 жыл бұрын

    മൗനം അതാണ് ഏറ്റവും വലിയ പ്രതികാരം 🔥🔥

  • @nishmajineshadhishashwika8215
    @nishmajineshadhishashwika82152 жыл бұрын

    സത്യം മഞ്ജു ചേച്ചിക്ക് ഒപ്പം ആയതുകൊണ്ടാണ് അവർ ഒന്നും പറയാതെ തന്നെ സത്യം പുറത്തു വരുന്നതും ചേച്ചി ഇന്ന് ഇത്ര ഉയരങ്ങളിലേക്ക് എത്തിയതും " A bigg salute manju chechi "

  • @neelz009
    @neelz0092 жыл бұрын

    കാവ്യ യെപ്പറ്റി പറഞ്ഞപ്പോൾ ചിമ്പാൻസി ഇളിക്കുന്നു

  • @rahulgandhi9919

    @rahulgandhi9919

    2 жыл бұрын

    ഈ പിശാച് (ഈശ്വർ) പണ്ട് കാവ്യയെക്കുറിച്ചു പറഞ്ഞത്: "... അവള് കാമറയുടെ പുറകിലാണ് തുണി അഴിക്കുന്നതു..." മുഴുവനും കേൾക്കൂ kzread.info/dash/bejne/pG1-0KZwqaTYoaw.html

  • @neelz009

    @neelz009

    2 жыл бұрын

    @@rahulgandhi9919 അതെ ഞങ്ങൾ കേട്ടതാണ്

  • @deepakpanicker
    @deepakpanicker2 жыл бұрын

    This is the best story in years. Better than Harvey Weinstein scandal. Dileep is a worm.

  • @sidsreelite

    @sidsreelite

    2 жыл бұрын

    More like worse... :)

  • @gopalannp1881

    @gopalannp1881

    2 жыл бұрын

    Oh no, you are insulting the worm. He is worse. He is the worm frolicking in sewage gutter. Still, there are many of the sort of Rahul opening their foul mouth trying justify him in channels

  • @dha_nya

    @dha_nya

    2 жыл бұрын

    Not a 'scandal.' Harvey Weinstein rape case/ sexual harrasment case

  • @deepakpanicker

    @deepakpanicker

    2 жыл бұрын

    @@sidsreelite yeah.. agreed.. wrong choice of words

  • @renjini_nair
    @renjini_nair2 жыл бұрын

    Well said ma'am 👏🏻👏🏻

  • @saidaakbar1138
    @saidaakbar11382 жыл бұрын

    ഭാഗ്യലക്ഷ്മി ചേച്ചിക്ക് biiiiiiig സല്യൂട്ട്....ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ..💕💕💕💕💕👍🏻👍🏻👍🏻👍🏻👍🏻

  • @santok925
    @santok9252 жыл бұрын

    Manju is GEM of a LADY with all respects.

  • @kijokijo5210
    @kijokijo52102 жыл бұрын

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും . ദൈവം കുടിപ്പിക്കും. ഇല്ല ഞാൻ കുടിക്കില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കുടിക്കും കുടിപ്പിക്കും .

  • @sreejithpc103
    @sreejithpc1032 жыл бұрын

    കുട്ടി കു രാഹുൽ മിണ്ടുന്നില്ല 😛😛😝😝നികേഷ് paid person

  • @deekshithak6552
    @deekshithak65522 жыл бұрын

    ദിലീപിന്റെ, കാവ്യയുടെയും കയ്യിലിരിപ്പിന് ദൈവം ഇപ്പോൾ മറുപടി കൊടുക്കുന്നു 😁 മഞ്ജു ചേച്ചിയുടെ മനസിന് പുതിയ സിനിമയുടെ തിരക്കിലും, god bless you മഞ്ജു ചേച്ചി

  • @bindhuhareendranathan9977

    @bindhuhareendranathan9977

    2 жыл бұрын

    God bless you. Manju

  • @reemaraj9186
    @reemaraj91862 жыл бұрын

    വേർപിരിഞ്ഞു കോടതിയിൽ നിന്നും പോകുമ്പോൾ മഞ്ജു കരഞ്ഞുകൊണ്ടാണ് പോയത്.അതിനർഥം അവർ ഒരിക്കലും ആഗ്രഹിച്ചതായിരുന്നില്ല ആ വേർപിരിയൽ. അന്നൊരു ജേതാവിനെപ്പോലെ പോയ ദിലീപ് ഇപ്പോൾ സ്വന്തം ഇമേജ് നിലനിർത്താൻ പെടാപ്പാടുപ്പെടുന്നു.കാലത്തിന്റെ കാവ്യനീതി. മഞ്ജുന്റെ അന്തസ്സ് ഒരുപാട് ഉയരത്തിൽ. അത് മകൾ മനസ്സിലാക്കുന്ന ഒരു ദിവസം വരും.

  • @sojajose9886
    @sojajose98862 жыл бұрын

    മഞ്ജു ചേച്ചി ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️

  • @shafna1557
    @shafna15572 жыл бұрын

    Aarum enthu paranjotte Manju chechi muthaanu❤

  • @josephjames4408
    @josephjames44082 жыл бұрын

    Manju👍👍👍👍❤️❤️❤️❤️❤️

  • @sujayar4606
    @sujayar46062 жыл бұрын

    അങ്ങിനെ ഒരു dignity നല്ല ഒരു പൈതൃക ത്തിൽ കൂടി കിട്ടുന്നതാണ്..

  • @santhoshpallath8235
    @santhoshpallath82352 жыл бұрын

    Manju is correct

  • @sitharamolep.k9982
    @sitharamolep.k99822 жыл бұрын

    Manjuvinu parayan pattillenkil parayan pattunnavar enkilum parayanam …Bhagya chechi innu cheythathu valiya oru karyam thanneyanu 👏👏iniyum thurannu parayanam ennale rahuline pole chilarudeyokke vayu adagu

  • @baburahman2099
    @baburahman20992 жыл бұрын

    ഇത്രയൊക്കെ anubhavichittum ഒന്നും പറയാതിരിക്കാൻ മഞ്ജു ചേച്ചിക്ക് മാത്രേ പറ്റൂ...i respect you..

  • @kp-xs3gr
    @kp-xs3gr2 жыл бұрын

    Thank you Bhagyalakshmi Ma'm. It's really saddening to know how much Manju has undergone just because she married a rogue like Dileep. I wish that Meenakshi gets some sense at least at this period of time. Avalku Achantem rendanammayudeyum athe swabhavam anenkil pinne onnum nokeettu karyamilla.

  • @shyamalahariharan6018

    @shyamalahariharan6018

    2 жыл бұрын

    Very true. Even I was also thinking the same thing. He is really a rogue. He is really a villian in his personal life.

  • @ravangaming7890

    @ravangaming7890

    2 жыл бұрын

    Bhagyalakshmi ji please don't talk too much everyone knows all whatever it is

  • @reshmykuzhimattathu4115
    @reshmykuzhimattathu41152 жыл бұрын

    മൗനം വിദ്വാന് ഭൂഷണം,.....Manju is very clever and intelligent.....So ഇവിടെ മൗനം മതി എന്നാണ് ആ കുട്ടി വിചാരിക്കുന്നത്....... കാലം തെളിയിക്കും....... ഒരു പെണ്ണിന്റെ കണ്ണീർ.....അതിന്റെ ചൂട് അത്ര പൊള്ളുന്നതാണ്..... ഒറ്റയ്ക്ക് ഇരിക്കുന്ന അവസരത്തിൽ ഒരുപാട് കരയുന്നുണ്ടാകും....

  • @prakashrao998

    @prakashrao998

    2 жыл бұрын

    100%✓

  • @MeenaKumari-rg6gv

    @MeenaKumari-rg6gv

    2 жыл бұрын

    @@prakashrao998 She is very clover

  • @prakashrao998

    @prakashrao998

    2 жыл бұрын

    @@MeenaKumari-rg6gv ആര ക്ലെവർ വിഷ കണ് അല്ലേ കണ്ണിൽ നോക്കിയാൽ സ്വഭാവം കണ്ട് മനസിലാക്കാം മഞ്ജു ന് കുംബജീവിതം ഇല്ലാതാക്കി ഈ കാട്ടു കോഴി

  • @deepapadmakumar6304

    @deepapadmakumar6304

    2 жыл бұрын

    Sathyam

  • @rachelgeorge4639
    @rachelgeorge46392 жыл бұрын

    മഞ്ജു വിന് ശബ്ദമായി ദൈവം അയച്ച ആളാണ് ഭാഗ്യ ചേച്ചി.ചേച്ചി രംഗത്ത് വന്നപ്പോൾ രാഹുൽ ൻ്റേ ആവേശം നിന്ന്.

  • @dnya6019
    @dnya60192 жыл бұрын

    ഒരാളുടെ സംസാരവും പ്രവർത്തിയും ആണ് അയാളെ അന്തസ്സുള്ളവൻ ആക്കുന്നത്. വിദ്യയും വിവേകവും ശരിയായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ക്ഷമയും പക്വതയും ജീവിതം നന്മയിലേക്ക് നയിക്കുന്നു. ചെരേണ്ടതെ ചേരൂ. He doesn't deserve her.

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha81492 жыл бұрын

    This is our Lady Superstar... മഞ്ജുച്ചേച്ചി ❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰😘😘😘💥💥💥💥💥💥💥💥💥

  • @ShEbInmathew55
    @ShEbInmathew552 жыл бұрын

    പേട്ടൻ തനി ഫ്രോഡ് ആണ് എല്ലാവർക്കും അറിയാം അത് ....

  • @anamika8b848
    @anamika8b8482 жыл бұрын

    മഞ്ജു ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️

  • @ushapremkumar9701
    @ushapremkumar97012 жыл бұрын

    Manju does not like to expose her personal issue with the society or with media.she is iron lady and will never let down her image she has gone through many dark moments in the past years.nowshe has over come all that moments and now wants to live peace full life and a bright future. God bless her

  • @lekshmireveendran8253
    @lekshmireveendran8253 Жыл бұрын

    ഭാഗ്യലക്ഷ്മി ചേച്ചി നിങ്ങൾ സൂപ്പർ ആണ് ❤️.. ഞങ്ങളുടെ മുത്താണ് മഞ്ജുചേച്ചി... ❤️

  • @laitharaman1637
    @laitharaman16372 жыл бұрын

    Manju.is goddess Not like Kavya Aasman jameen

Келесі