മഴയത്തു കിട്ടിയ ആറ്റുവാള വറുത്തരച്ചു കറി വെച്ചത് |ATTU VALA | KERALA RIVER FISH CURRY

മഴയത്തു കിട്ടിയ ആറ്റുവാള വറുത്തരച്ചു കറി വെച്ചത് |
ATTU VALA | KERALA RIVER FISH CURRY
CONTACT : hellocookery100@gmail.com
Follow us:
TikTok : / natturuchikal
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 226

  • @elenm2463
    @elenm24634 жыл бұрын

    മഴയത് ഉള്ള കുക്കിങ് കാണുമ്പോൾ കൊതി ആകുന്നു മഴയുടെ ആ സൗണ്ടും ഒക്കെ സൂപ്പർ നാട് ഒരുപാടു മിസ്സ്‌ ചെയുന്നു 😔

  • @lnfocafebyprasad9040
    @lnfocafebyprasad90403 жыл бұрын

    ഇഷ്ടമായി ചേട്ടന്റെ പാചകം. നല്ല കയ്യടക്കം, കൃത്യമായ വിവരണം നളപാചകം ഗംഭീരം .

  • @MusicMediaAlappuzha
    @MusicMediaAlappuzha3 жыл бұрын

    Thanks

  • @rj6615
    @rj66154 жыл бұрын

    Best food preparation videos ever by this man...

  • @sudheeshks715
    @sudheeshks7154 жыл бұрын

    ആസ്സാം വാള

  • @prajithviswambharan2170
    @prajithviswambharan21704 жыл бұрын

    ചേട്ടാ സൂപ്പർ ആ മഴയുടെ ഫീൽ കിട്ടി കേട്ടോ വീഡിയോ കണ്ടപ്പോൾ എന്തായാലും സൂപ്പർ കക്ക ഇറച്ചിയുടെ ഒരു വീഡിയോ ചെയ്യാമോ

  • @applemedia1
    @applemedia14 жыл бұрын

    Video polichu😍😍

  • @imranaiqbal4998
    @imranaiqbal49984 жыл бұрын

    മുളക് പൊടി ഏതാ ചേർക്കുന്നത് കശ്‍മീരി ആണോ അതോ രണ്ടും മിക്സ് ആണോ???

  • @shaheedak4509
    @shaheedak45094 жыл бұрын

    Nalla avatharanam....

  • @gearwar5491
    @gearwar54912 жыл бұрын

    Nice chetta nannayittund 😍🤩

  • @joshykwt6175
    @joshykwt61754 жыл бұрын

    Chetta alla videosum good cooking super

  • @roboteck7461
    @roboteck74614 жыл бұрын

    പൊളിച്ചല്ലോ ചേട്ടായി

  • @bindusureshkumar4855
    @bindusureshkumar48553 жыл бұрын

    Super polichu

  • @arunavinash5461
    @arunavinash54614 жыл бұрын

    Choora kari undakunnathe kanikamo

  • @mirror654
    @mirror6544 жыл бұрын

    Super ennu paranjath super

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Aattuvalayallallo !!! Good video, thank you

  • @denveras9954
    @denveras99544 жыл бұрын

    കൊതിപ്പിക്കല്ലേ 😍😍😋😋😋

  • @jayan166
    @jayan1664 жыл бұрын

    സൂപ്പർ കറി. ❤️ ❤️ ❤️ ❤️

  • @krishnakumartk5865
    @krishnakumartk58654 жыл бұрын

    Chetta thakkali illatha mean curry onnu vechu kanikkumooo.... Alappuzhakarkku vendiii

  • @krishnakumartk5865

    @krishnakumartk5865

    4 жыл бұрын

    Bhaii ... reply tharam ketoo

  • @dennydelwin5361
    @dennydelwin53614 жыл бұрын

    chetta kollam tta ishtaayi

  • @vmr3698
    @vmr36983 жыл бұрын

    എല്ലാം കൊള്ളാം ചേട്ടാ. പക്ഷേ അവസാനം എല്ലാരും കൂടി അടിപൊളി എന്ന് പറയുന്നത്, അതിൽ കുട്ടിയെയും കൊണ്ട്‌ അടിപൊളി സൂപ്പർ എന്ന് പറയാന്‍ മാത്രം വരുന്ന ചേട്ടന്‍ ഇത് രണ്ടും ഒഴിവാക്കിയാല്‍ ബാക്കി എല്ലാം കൊള്ളാം

  • @niyazniyazu2050
    @niyazniyazu20504 жыл бұрын

    E chettante channel vijaypikku..... Recipe ellam powli aanu😍💐😍💐

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    Thank you

  • @denveras9954

    @denveras9954

    4 жыл бұрын

    സത്യം...ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    @@denveras9954 thank u

  • @happylucky5609
    @happylucky56094 жыл бұрын

    Sthalam evideya?.... Kollamaano?

  • @chicks748
    @chicks7484 жыл бұрын

    എൻ്റെ പൊന്നോ, കൊതിപ്പിച് കൊല്ലും, മഴ,, മീൻകറി,, ചോറ്... ഹാ,, അന്തസ്സ് !!

  • @AbdulRauf-xq5up
    @AbdulRauf-xq5up4 жыл бұрын

    Nalla Cooking 👌👌👌 Sylish, Nostalgic

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    thank u

  • @ratheeshks5999
    @ratheeshks59994 жыл бұрын

    Normally this is know as type of hypothalamus,

  • @shaijuparlalath3125
    @shaijuparlalath31254 жыл бұрын

    Eda ethu valarthu valayano nalla neyyu kanunnu

  • @navyakv3708
    @navyakv37083 жыл бұрын

    അടിപൊളി 🤩👌

  • @anoshmohan1642
    @anoshmohan16424 жыл бұрын

    കൊള്ളാം 👌.. ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത്.. ഈ സ്ഥലം എവിടെ ആണ് 🤔

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    നന്ദി .. കരുനാഗപ്പള്ളി ആണ് സ്ഥലം ...വീണ്ടും കാണണെ പുതിയ വിഡികൾ ഉടൻ എത്തും

  • @anoshmohan1642

    @anoshmohan1642

    4 жыл бұрын

    @@naatturuchikal...തീർച്ചയായും 👍

  • @sivashambokk3478
    @sivashambokk34782 жыл бұрын

    Entea ammavane Pole thanne chettan erikune ammavanum kukking expecting aaaha.. Njan ella videosum kanarund..

  • @unnikrishnan6462
    @unnikrishnan64624 жыл бұрын

    Ingane kothippikkalle chetta😀😀

  • @TastyMagic
    @TastyMagic4 жыл бұрын

    വാള കറി പൊളിച്ചു

  • @ghost1432u
    @ghost1432u4 жыл бұрын

    Adipoli...👍👍

  • @naseemnaseem7764
    @naseemnaseem77644 жыл бұрын

    ചേട്ടായി മീൻ കറി പൊളിച്ചു ട്ടോ, 👍👍😃പിന്നെ സാധനത്തിന്റെ എണ്ണം പറയണോ കണക്ക് ശരി ആകുന്നില്ല ട്ടോ 😃😃👍👍

  • @sudheeshs6041
    @sudheeshs60414 жыл бұрын

    Super ❤

  • @pravikeekan6272
    @pravikeekan62724 жыл бұрын

    Endhane niyoke idakinne

  • @unnikrishnan7691
    @unnikrishnan76914 жыл бұрын

    Avide anu veedu

  • @nikhilk7635
    @nikhilk76354 жыл бұрын

    Adipoli 🥰

  • @jayjeetps9047
    @jayjeetps9047 Жыл бұрын

    Cocanut arachathu water cherthittanno

  • @renjithr3289
    @renjithr32894 жыл бұрын

    Pwli.....😋

  • @bibinbaby8877
    @bibinbaby88774 жыл бұрын

    Ithano anna aattuvala ,ithu malasian valayalle ,valarthumeen

  • @shafeekthottuvalli6488
    @shafeekthottuvalli64884 жыл бұрын

    Nice very nice 👌👍👌👌

  • @Sinojsasitharan
    @Sinojsasitharan4 жыл бұрын

    അടിപൊളി

  • @rejithamolpk1070
    @rejithamolpk10704 жыл бұрын

    കൊള്ളാം സൂപ്പർ വരട്ടെ വീട്ടിൽ നല്ല സൂപ്പർ കറി വച്ച് തരുമോ

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    sure , next shoot nu varoo,

  • @aboobackersiddeeque8945
    @aboobackersiddeeque89454 жыл бұрын

    👌👌👍

  • @shaijuparlalath3125
    @shaijuparlalath31254 жыл бұрын

    Suparayeda muthe pedachu pedappichu

  • @manoharanraghavan6686
    @manoharanraghavan66864 жыл бұрын

    സൂപ്പർ

  • @najiyats880
    @najiyats8802 жыл бұрын

    Oru steepuun uluvapodi😍

  • @nishauh577
    @nishauh5774 жыл бұрын

    ആറ്റുവാള പുളി വെച്ചാൽ കൊള്ളാമോ ചേട്ടാ ഇത് ഇഷ്ടപ്പെട്ടു

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    varuthu arachal supper

  • @maalu6730
    @maalu67303 жыл бұрын

    Puli vellam aano athil ozhichth...ath paranjillallo....

  • @saralal5510
    @saralal55104 жыл бұрын

    Ethanu mony kari supper

  • @Shahanascooking123
    @Shahanascooking1234 жыл бұрын

    Super

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    thank you

  • @rodrigorodrigo2509
    @rodrigorodrigo25094 жыл бұрын

    Mazhaaa❤️❤️❤️❤️ curry Maja nne.

  • @madewithlovebytahira2358
    @madewithlovebytahira23584 жыл бұрын

    amazing video/.

  • @maheswaripillai8866
    @maheswaripillai88664 жыл бұрын

    Super ..

  • @statusvideos2941
    @statusvideos29413 жыл бұрын

    koorivala alle

  • @msbabukutan
    @msbabukutan4 жыл бұрын

    suuuper....

  • @midhunlal7340
    @midhunlal73403 жыл бұрын

    ഡൽഹി മലയാളി ആണ് ഇവിടെ എപ്പോളും കിട്ടുന്ന മീൻ ആണ് ഈ സ്റ്റൈൽ ഞാൻ ഒന്ന് പരീക്ഷിക്കട്ടെ താങ്ക് യൂ ❤❤❤❤😄

  • @Vvinterior-b4l
    @Vvinterior-b4l4 жыл бұрын

    Nice

  • @vmchanel591
    @vmchanel5913 жыл бұрын

    കരുനാഗപ്പള്ളി അണ്ണൻ 👍👍👍👍👍👍👍👍

  • @rejths358
    @rejths3584 жыл бұрын

    Adipoliiii

  • @babujoseph2301
    @babujoseph23013 жыл бұрын

    Dear bro super God bless you Joseph sydeny NSW

  • @satheeshshiva151
    @satheeshshiva1514 жыл бұрын

    Powli

  • @nidinknissam9805
    @nidinknissam98054 жыл бұрын

    ഷാപ്പിലെ തലക്കറി അത്‌ ഒന്ന് ചെയ്യണം..

  • @palavaka480
    @palavaka4803 жыл бұрын

    Assam attuvalaya

  • @acidking666
    @acidking6663 жыл бұрын

    Ithanu Koori vala Attu vala kandit ille mmal kanich thara

  • @shajik7683
    @shajik76834 жыл бұрын

    Super cury

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    thank you

  • @vishnupriya.p818
    @vishnupriya.p8184 жыл бұрын

    kollam

  • @joshyjoy6399
    @joshyjoy63993 жыл бұрын

    😋😋😋😋😋😋😋😋😋👌👌

  • @rajaneeshbabu813
    @rajaneeshbabu8133 жыл бұрын

    ഇത് എന്ന് ഈ മീൻ ആറ്റില വാള ആയി ജനത്തെ പറ്റിക്കല്ലേ

  • @abdullahhd
    @abdullahhd4 жыл бұрын

    لايك

  • @anOOp-KL30
    @anOOp-KL304 жыл бұрын

    kedilam

  • @thampitg
    @thampitg3 жыл бұрын

  • @user-vx5xv1no2x
    @user-vx5xv1no2x4 жыл бұрын

    ചേട്ടാ ഇത് തോർത്തിനു കോരി പിടിച്ചേ ആണോ

  • @anilkasaragod2540

    @anilkasaragod2540

    4 жыл бұрын

    Alla vedi vach pidichathanu

  • @subashkv4224
    @subashkv42244 жыл бұрын

    Ithu attu vala thanneyanu kuttikale

  • @rahulkks4395
    @rahulkks43954 жыл бұрын

    കുരി വാള. വളത്തു മത്സ്യം

  • @satheeshshiva151
    @satheeshshiva1514 жыл бұрын

    കപ്പയും chamandyum adutha video

  • @thomasjacob1458
    @thomasjacob14584 жыл бұрын

    Chetta ethe attuvala alla

  • @sandrasanal1586
    @sandrasanal15864 жыл бұрын

    SuperChetta

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha50164 жыл бұрын

    Mazhayathu nalla meen curry kuutti oru uunu 😂😂

  • @ajoshanirudhan3452
    @ajoshanirudhan34524 жыл бұрын

    ആറ്റുവള ചേട്ടൻ കണ്ടിട്ടുണ്ടോ.. omkv

  • @muhammedunais5630

    @muhammedunais5630

    4 жыл бұрын

    കണ്ടിട്ടുണ്ട് നിനക്കു കാണണോ opkv

  • @muhammedunais5630

    @muhammedunais5630

    4 жыл бұрын

    Ethintta Full fom വേണാം എങ്കിൽ നേരിട്ടു വിളിച്ചാൽ മതി

  • @mukeshrajs8948
    @mukeshrajs89483 жыл бұрын

    ഇതു വളർത്തു വാള അല്ലേ

  • @laijukclaijumon3879
    @laijukclaijumon38794 жыл бұрын

    നിങ്ങളുടെ ഫാമിലിനെ കാണാൻ ആഗ്രഹിക്കുന്നു

  • @prapee651
    @prapee6513 жыл бұрын

    വാള തൊലി പൊളിക്കണ്ട മച്ചാനെ

  • @srelectricalskottayam4723
    @srelectricalskottayam47234 жыл бұрын

    Ithu aattuvalayalla.. koori valaya..

  • @bajaj111222
    @bajaj1112224 жыл бұрын

    ചേട്ടന്റെ പ്രൊഫെഷൻ കുക്കിംഗ്‌ തന്നെയാണോ

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    Yes

  • @sugeshvv762

    @sugeshvv762

    4 жыл бұрын

    Alla

  • @kamalakshibalan1351
    @kamalakshibalan13514 жыл бұрын

    അത് ആസാം വാളയല്ലേ

  • @rekharajashekar2863
    @rekharajashekar28634 жыл бұрын

    മീൻ അറുത്തു കഴുകി കൂട്ടാൻ വയ്ക്കുന്നത് കാണാൻ എന്ത് രസമാണ്

  • @remyanandhini8105
    @remyanandhini81054 жыл бұрын

    സബ്സ്ക്രൈബ്ർ കുറവാണല്ലോ.. പുതിയ ചാനൽ ആണോ 🤔

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    puthiya channel anu ...stay connected

  • @antonysanjup.m882
    @antonysanjup.m8824 жыл бұрын

    Hoooo navil kapal odunu

  • @bibinelias9451
    @bibinelias94513 жыл бұрын

    ഇതാണോ ചേട്ടാ ആറ്റുവാള.. ഇത് വാളകൂരി ആണ്

  • @newlookindia2404
    @newlookindia24044 жыл бұрын

    Sooppar

  • @abyjose1949
    @abyjose19493 жыл бұрын

    ഞാൻ ആറ്റുവാള മേടിച്ചു. എന്നാൽ അതിന്റെ ഒരു smell ഇണ്ടല്ലോ. അത് പോവന് എന്താ ചെയ്യാ? ഒന്നു പറയാവോ?

  • @jaisvinanu6862
    @jaisvinanu68624 жыл бұрын

    Thalayil kudalundo 🙄

  • @jaisvinanu6862

    @jaisvinanu6862

    4 жыл бұрын

    Haha

  • @salimvlogs1364
    @salimvlogs13644 жыл бұрын

    കാടായി ചിക്കൻ പ്ലീസ് അപ്പോളഡ്

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    ok

  • @ubaidvadharath9978
    @ubaidvadharath99784 жыл бұрын

    ഇത് ആറ്റുവാള അല്ല ചേട്ടാ കൂരിവാള ,ആസ്സാം വാള ആണിത്

  • @bittogeorge3307

    @bittogeorge3307

    4 жыл бұрын

    Correct

  • @addhinaaddhina805

    @addhinaaddhina805

    4 жыл бұрын

    Athe...koorivaala aa meena ith...nalla taste aanu

  • @philipkm3422

    @philipkm3422

    3 жыл бұрын

    🤭

  • @kingfishers007
    @kingfishers0074 жыл бұрын

    Bro this is not Attu Vala, this fish is Pangasius Nasutus. A very common misconception..!!!

  • @acidking666

    @acidking666

    3 жыл бұрын

    Atheda asam vala allenkil Koori vala

  • @acidking666

    @acidking666

    3 жыл бұрын

    Pulli Attu valaye kandit undakila atha

  • @santhoshkumarc2678
    @santhoshkumarc26784 жыл бұрын

    കുരി വള

  • @mohamedummer2444
    @mohamedummer24444 жыл бұрын

    ചിലർ പറയും ഈ മീൻ കറിവച്ചാൽ ചട്ടി വരെ എറിഞ്ഞ് കളയേണ്ടി വരുമെന്ന് ശരിയാണോ? രുചി കുറവാണോ ഈ മീനിന്?

  • @user-ni5gw8lh2r

    @user-ni5gw8lh2r

    4 жыл бұрын

    അതെ

  • @veekaytrags2448

    @veekaytrags2448

    4 жыл бұрын

    ഇത് കൊഴുപ്പ് കൂടിയ മീൻ ആണ്.രുചി കുറവാ... എല്ലാ മീനിനും ഒരേ മസാല അല്ല...

  • @acidking666

    @acidking666

    3 жыл бұрын

    Atheda ith asam valaya ennu vecha Koori vala ith kolila odukatha fat anu

  • @acidking666

    @acidking666

    3 жыл бұрын

    But Attu vala vechal poliya oru rekshem illa

  • @greenrootorchidsandaquacul3549

    @greenrootorchidsandaquacul3549

    3 жыл бұрын

    അല്ല നല്ല രുചി ഉള്ള മീൻ ആണ് പക്ഷെ കൊഴികുടലും മറ്റ് വേശ്ററുകളും കൊടുത്ത് വളർത്തിയവ ആണെങ്കിൽ കൊള്ളത്തില്ല .ബയൊഫ്ലൊക്കിൽ പലററ് ഫീഡ് മാത്രം കൊടുത്ത് വളർത്തിയവ സൂപ്പർ ടേസ്ററ് ആണ്

  • @sunilpeter5461
    @sunilpeter54614 жыл бұрын

    ഒവ്വ , ആറ്റുവാളയെ , മീനച്ചിൽ ആറിന്റെ തീരത്തു കിടക്കുന്ന നമ്മളോടോ ബാലാ , ഇത് വളർത്തു വാള ആണ് ചേട്ടാ

  • @naatturuchikal

    @naatturuchikal

    4 жыл бұрын

    എങ്കിൽ മീനച്ചിലാറ്റിന്നു ആറ്റുവഅലിയെ പിടിച്ചു നമ്മൾ പൊള്ളിച്ചിരിക്കും.........Thank you ....Next weak

  • @sunilpeter5461

    @sunilpeter5461

    4 жыл бұрын

    @@naatturuchikal പിന്നല്ലാതെ , ഈ പ്രാവശ്യം ഊത്ത ശെരിയായില്ല , പൊടിമീൻ ഒക്കെയാ കൂടുതൽ , വാള കിട്ടുമ്പോൾ വിളിക്കാം

Келесі