മടവൂർ സിഎം വലിയുള്ളാഹിയുടെ ജീവിത ചരിത്രവും കറാമത്തുകളും

മടവൂർ സിഎം വലിയുള്ളാഹിയുടെ ജീവിത ചരിത്രവും കറാമത്തുകളും#jamsheeralineerad #madavoorcmvaliyullahi
ഈ അടുത്ത കാലത്ത് ജീവിച്ച ഒരു വലിയ മഹാനാണ് മടവൂര്‍ സി.എം വലിയുല്ലാഹി എന്നവര്‍.
സി എം വലിയ്യുല്ലാഹി. സി എം മടവൂർ. മടവൂർ വലിയ്യ് എന്ന ചുരുക്ക പേരിൽ സാധാരണയായി പറയപ്പെടുന്നു.
ഹിജ്റഃ വർഷ० 1348 മഹത്തായ റബീഉൽ അവൽ 12 ന് മടവൂരിലാണ് ജനനം
പിതാവ് മടവൂർ പള്ളിയിലെ ഉസ്താദും വാഇളുമായ മര്‍ഹൂം കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ എന്നവരാണ്.
പിതാന്റെ പിതാവായ കുഞ്ഞി മാഹീൻ മുസ്ലിയാർ എന്നവരുമാണ്.
ഈ പിതാമഹൻ നടന്ന് കൊണ്ട് രണ്ട് പ്രാവശ്യം പരിശുദ്ധ ഹജ്ജ് ചെയ്തവരാണ്.
സി എം വലിയ്യുല്ലാഹി |റ| വിനെ ഗർഭമുളളപോൾ പിതാവ് കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ |റ| പരിശുദ്ധ ഹറമിൽ വെച്ച് നിങ്ങളുടെ ഭാര്യയുടെ ഈ ഗർഭത്തിൽ നിങ്ങൾക് ജനിക്കുന്ന കുട്ടി ഔലിയാകളിൽ പെട്ട ഒരു മഹാനാണന്ന് സ്വപ്നം കാണുകയുണ്ടായി.
ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തി ഒരു ദിവസം വഅ്ളിന് പോയ സ്ഥലത്ത് നിന്ന് ഒരു മഹാൻ പിതാവിനോട് പറഞ്ഞു. ഇപ്പോൾ നിങ്ങൾ ഒരു വലിയ്യിന്റെ പിതാവായിരികുന്നു.
ഹറമിൽ നിന്നുമുണ്ടായ സ്വപ്നം കൂടി ഓർത് വേഗം വീട്ടിൽ വന്നപോൾ ഭാര്യ ഒരു ആൺകുട്ടിക് ജന്മം നൽകിയിരികുന്നു.
ഈ സന്തോഷ വാര്‍ത്ത മഹാനായ ഞ്ഞെൻടാഡി ശൈഖ് മുഹമമദ് അബൂബക്കർ എന്നവരെ അറിയിക്കാൻ ചെന്നപോൾ കുട്ടിക്ക് മുഹമ്മദ് അബൂബക്കർ എന്ന് പേരിടാൻ നിർദേശിചു.
ഹറമിലെ സ്വപ്‌നത്തിലും ഈ പേരിടാൻ നിർദേശിചിരുന്നു.
ചെറുപ്പം മുതലേ നല്ല തഖവയിൽ ജീവിച്ചായിരുന്നു മഹാൻ വളർന്നത്.
പളളി ദർസിലെ പഠന ശേഷം വെല്ലൂർ ബാഖിയാതിൽ പോകുകയും അവിടെ നിന്നും വന്നതിനുശേഷം 1957 ൽ മടവൂരിൽ മുദരിസായി.
പിതാവും പിതാമഹനുമെല്ലാം സേവനം ചെയ്ത നാട്ടിലെ മഹല്ല് പളളിയിൽ തന്നെയാണ് മുദരിസായി മഹാൻ സേവനം ചെയ്തത്.
മഹാനായ സി എം വലിയ്യ് നല്ല വഅ്ള് പറയുന്ന ആരാധനയുളള പണ്ഡിതനായിരുന്നു.
1962 ൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും ദറസ് സേവനം തുടർന്നു. അതിന് ശേഷം കൂടതൽ കൂടുതുൽ ആരാധനകളിൽ മുഴുകി.
ഉളളാൾ മദനീ മസ്ജിന്റെ സമീപ മഖാം സ്ഥിതി ചെയ്യുന്ന മഹാനായ ശൈഖ് മുഹ്യ്യിദധീൻ നഖശബധീ എന്നവരെ ബന്ധപ്പെട്ടതിനു ശേഷം കൂടുതൽ കൂടുതൽ മഹാനായ സി എം മടവൂർ |റ| ആത്മീയ ചിന്തയിൽ ലയിച്ചു.
പിന്നീട് മേൽ പറയപ്പെട്ട ശൈഖിന് കീഴിൽ കോഴിക്കോട് ചില വീടുകളിൽ കടുത്ത രിയാളകളിലായി ആരാധനയിൽ നിരധനായി വർഷങ്ങൾ കഴിഞ്ഞു.
അതിനു ശേഷം മൂന്നു വര്‍ഷം പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു.
അതിൽ പല സ്ഥലങ്ങളിലും സുജൂദ് ചെയ്യുകയും അറിയപ്പെടാത്ത പല മഖാമുകളും ജനങ്ങൾക് അറിയിച്ചു കൊടുക്കുകയും ചെയ്തിട്ടുമുണ്ട്‌.
ചില സ്ഥലങ്ങളിൽ അവിടെ ഭാവിയിൽ വരുന്നതും നടക്കുന്നതും ഉണ്ടാകുന്നതും മഹാൻ പറയുമായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മഹാൻ പറഞ്ഞത് അവിടെയെല്ലാം ഉണ്ടാകുകയും നടക്കുകയുമായിരുന്നു.
പരിശുദ്ധ ഹദീസിൽ ഇങ്ങനെ കാണാ०. അല്ലാഹു ഒരു അടിമയെ ഇഷ്ടപെട്ടാൽ ആ അടിയുടെ കൈകാലുകള്‍ക്കും കാഴ്ച്ച കേൾവികൾക്കുമെല്ലാം അസാധാരണ കഴിവ് الله تعالى നൽകുന്നതാണ്.
പിന്നെ മഹാനായ സി എം |റ| കോഴിക്കോട് തിരിച്ചു വന്നു.
നിരവധി ആളുകൾ അവരവരുടെ പലവിധ പ്രശ്‌നങ്ങളും പ്രയാസങ്ങളും പറഞ്ഞ് സന്ദര്‍ശിച്ചിരുന്നു.
മഹാനവറുകളോട് ആവിശൃങ്ങളും പ്രയാസങ്ങളും പറയുന്നവർക്ക് മഹാനവറുകളുടെ കറാമത്തായി സലാമത്താകുകയും റാഹത്താകുകയുമായിരുന്നു.
അല്ലാഹു തആലയുടെ ഇഷ്ടദാസമാരായ പ്രത്യേകക്കാരായ ചില അടിമകളുടെ വാക്കുകളേ അവൻ നടപ്പാക്കുന്നു.
കറാമത് മുഅ്മിനുകൾക്ക് ഈമാൻ വർധിക്കാനു० നൻമകൾ വർധിപിക്കാനു० കാരണമാകുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ്‌ കഴിഞ്ഞ് പോയ നിരവധി ഔലിയാക്കളുടെ |റ|കറാമതുകൾ നിഷേധിക്കാനും സംശയിക്കാനും സാധിക്കാത്ത അത്രയും പ്രസിദ്ധമായതും അറിയപ്പെടുന്നതും മഹത്തുക്കളുടെ ഗ്രന്ഥങ്ങളിലൂടെയും മറ്റും നാം അറിഞ്ഞിട്ടുണ്ട്.
എന്നാൽ മഹാനായ സി എം വലിയ്യിൻേറത്|റ| അങ്ങിനെയല്ല.
മഹാനവറുകളിൽ നിന്നും എത്രയോ കറാമത്തുകൾ അനുഭവിച്ച നിരവധി ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.
നേരിട്ട് അനുഭവിച്ചവർ നേരിട്ടു പറഞ്ഞറിഞ്ഞവരും ധാരാളം പേർ ഇന്ന് ജീവിച്ചിരുപുണ്ട്.
ഇതെങ്ങനെ നിഷേധിക്കും ഈ ദൃക്ഷാക്ഷ്യങ്ങളോട്‌ എങ്ങനെ കണ്ണടക്കും.
അല്ലാഹു അവൻ ഉദ്ധേശിച്ചവർക് വാരിക്കോരി നൽകുന്നു.

Пікірлер: 144

  • @shamnasemi5059
    @shamnasemi505918 күн бұрын

    ഉസ്താദ് എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി ദുവയിൽ ഉൾപ്പെടുത്തണം

  • @user-hu1jg9gb3u
    @user-hu1jg9gb3u5 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻😭

  • @kadheejae3083
    @kadheejae3083 Жыл бұрын

    തങളൾപാഢൊബർകത്ത്നൽഗണൊആളാഹാ💚🤲🤲🤲💚

  • @Jaseenaplr
    @Jaseenaplr6 ай бұрын

    മാഷാഅല്ലാഹ്‌ 🤲💚❤

  • @hashimmadavana9754
    @hashimmadavana9754 Жыл бұрын

    Masha allah🤲🏻 C M MADAVOOR 😍

  • @Jaseenaplr
    @Jaseenaplr6 ай бұрын

    ഇൻഷാഅല്ലാഹ്‌ 🤲 എനിക്കും പോകണം എന്റെ സിഎം വലിയുള്ളാഹിയുടെ ചാരത് 😢😢 റബ്ബേ എനിക്ക് ആ ചാരത് എത്താൻ വിധിയേകണേ.... 🤲🤲🤲😢😢😢😢 ആമീൻ 🤲

  • @BusharaNoushad

    @BusharaNoushad

    6 ай бұрын

    13:57

  • @Jaseenaplr

    @Jaseenaplr

    6 ай бұрын

    @@BusharaNoushad 🤔

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 Жыл бұрын

    പണ പിരിവ് തന്നെ തന്ത്രം,,കുറഫികളെ നിങ്ങൾക്ക് പരലോകം ഓർമ്മയുണ്ടോ,,ഈ ഗുറാഫികളിൽ നിന്ന് ഹിദായത് നൽകി യഥാർത്ഥ ഇസ്ലാമിലേക്ക് വഴികാട്ടിയ അല്ലാഹുവേ നിനക്ക് ഒരായിരം നന്ദി

  • @naseemak9251
    @naseemak92514 ай бұрын

    അൽഹഠദുലിലാഹ്,, ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ,,c,,m,, മടവൂർ,,മഖാമിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @AizaMeharin
    @AizaMeharin Жыл бұрын

    മടവൂർ ഷൈഹുനയുടെ കവലേക്കല്ലാഹ് ഖുതുബുൽ ആലമൊരെ മതദ് നൽകള്ളാഹ് 🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jappujappu7831
    @jappujappu7831 Жыл бұрын

    Alhamdulilha mashallah dua cheyyane

  • @faisalat374
    @faisalat37428 күн бұрын

    അള്ളാഹു ബറക്കത്ത് ചെയ്യട്ടേ ഞാൻ മഹാനെ കണ്ടിട്ടുണ്ട്

  • @soofimm8274
    @soofimm8274 Жыл бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲🤲

  • @gmingff4999
    @gmingff49994 ай бұрын

    Masha allah

  • @fathimamanathanath5438
    @fathimamanathanath5438 Жыл бұрын

    CM വലിയുള്ളാഹി ഞങ്ങളെ വീടിന് കാവൽ വേണം റബ്ബേ

  • @fasalpismail6536

    @fasalpismail6536

    Жыл бұрын

    വല്ല ഗൂര്ഖകളെ ഏല്പിക്കു മോളെ😀😀😀 സിഎം ബാർസഖ് ജീവിതം നയിക്കുമ്പോൾ അദ്ദേഹത്തെ പ്രയാസപെടുത്താതെ അല്ലാഹുവിനോട് കാവൽ ചോദിക്ക്

  • @Ashraf_infosys

    @Ashraf_infosys

    Жыл бұрын

    ഈ കഥകൾ തന്നെ കേട്ടാൽ ആർക്കും മനസ്സിലാവുന്നില്ലേ..

  • @shabeebsha5494

    @shabeebsha5494

    Жыл бұрын

    Alllanod para sahodhara

  • @fathimathattayil9676

    @fathimathattayil9676

    7 ай бұрын

    ❤​@@fasalpismail6536

  • @shihabsafasafa2929

    @shihabsafasafa2929

    3 ай бұрын

    പോടാ മൈ 😂😂😂

  • @abdulhayyu4997
    @abdulhayyu49975 ай бұрын

    ഈ വരുന്ന Sട LCഎക്സാം മിൽഎൻ്റെ മക്കൽ2 പേര് ഓർമ്മശക്തീയക്ക് ബുദ്ധിയ്ക്കും പഠിച്ചത് ഓർമ്മയോട് എഴുതാനും നല്ല വിജയത്തിന് വേണ്ടി മടവൂർ (C' M വലിയുള്ളാഹിയുടെ മഹത്വം . ഉണ്ടാക്കണ ആമീൻ

  • @shamsudheenm7689
    @shamsudheenm7689 Жыл бұрын

    Thanks

  • @user-rb1gv5bk4h
    @user-rb1gv5bk4h Жыл бұрын

    الحمدلله

  • @Rafi-ms6je
    @Rafi-ms6je Жыл бұрын

    Masha Allah

  • @safumanu
    @safumanu Жыл бұрын

    അൽഹംദുല്ലിലാഹ് മടവൂരിൻ കുഞ്ഞിന്നു വേണ്ടിയാണ് എന്നെ സമീപിക്കുന്നത്

  • @realstory7620
    @realstory7620 Жыл бұрын

    Masha allhau❤️

  • @mohidennkutty8026
    @mohidennkutty8026 Жыл бұрын

    Masha.Allah

  • @mohamedsinoob3093
    @mohamedsinoob3093 Жыл бұрын

    മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്..ഉദാഹരണത്തിന് മുഹ്യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട് "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ് ഫാത്വിർ 35 : 22 Verse: وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. അന്നംല് 27 : 80 Verse: إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല. അന്നഹ്ൽ 16 : 21 أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. അൽ അഅ്റാഫ് 7 : 194 Verse: إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ VerseTranslation: നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്‍റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക എന്നിട്ട് അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! [എന്നാലതൊന്നു കാണാമല്ലോ] ബാധ്രീങ്ങളെ കാക്കണേ എന്നുള്ളത് പ്രാർത്ഥന തന്നെ ആണ്.. ഇനി നിങ്ങൾ സഹായ തേട്ടം ആണ് എന്ന് പറഞ്ഞാലും ശിർക്ക് തന്നെ തെളിവ് ഇത് തസ്ഥഹീസ എന്ന് പറഞ്ഞാൽ സഹായ തേട്ടം إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ [Quran 8 Al-'Anfal : 9] നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി

  • @muhammednihaltk2331
    @muhammednihaltk2331 Жыл бұрын

    Masha Allah ❤️

  • @user-rb1gv5bk4h
    @user-rb1gv5bk4h Жыл бұрын

    الله എല്ലാവരുടെയും ആഖി ഖത് നന്നാക്കി തരണം الله

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    آمين

  • @user-vv5xl1cl1x
    @user-vv5xl1cl1x5 ай бұрын

    ശൈഖുനാ ശംസുൽ ഉലമയുടെ ശിഷ്യൻ 😍

  • @harisksharisrichu3178

    @harisksharisrichu3178

    4 ай бұрын

    ശംസുൽ ഉലമയുടെ ശൈഖ് സിഎം valiyulha

  • @sirajmuthalikunnath1113
    @sirajmuthalikunnath11134 ай бұрын

    ത്രിശൂറിൽ നിന്ന് വരുന്നവർ എങ്ങിനെയാണ് വരേണ്ടത്...

  • @kaleelkaleel356
    @kaleelkaleel356 Жыл бұрын

    ❤❤❤❤അൽഹംദുലില്ലാഹ് ❤❤️

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲🤲

  • @muhammednihaltk2331
    @muhammednihaltk2331 Жыл бұрын

    Aameen 👍

  • @akuali9284
    @akuali9284 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാ...ഇൻഷാ അള്ളാ🤲🤲🤲🤲🤲

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲🤲

  • @hishamck3476
    @hishamck34767 ай бұрын

    ഞാനും മഖാമിലേക്ക് പോവാണ്❤❤

  • @najmaek
    @najmaek Жыл бұрын

    ❤❤❤❤❤❤

  • @jamsheerjamsheerp500
    @jamsheerjamsheerp500 Жыл бұрын

    Mahantey kaval namukk Allahu nalkattey ameen ameen ameen ameen

  • @shabeebsha5494

    @shabeebsha5494

    Жыл бұрын

    Mangatholi kittum kathirunnnottta kittiya parayane

  • @jamsheerjamsheerp500

    @jamsheerjamsheerp500

    Жыл бұрын

    @@shabeebsha5494 inshallah allahu Akbar

  • @sabeenasabre8909

    @sabeenasabre8909

    Жыл бұрын

    Allahuvinte kaaval vende.. Madavoorinte kaaval mathiyo... 😁

  • @jamsheerjamsheerp500

    @jamsheerjamsheerp500

    Жыл бұрын

    @@sabeenasabre8909 ala inna uliya allahi lahufun alihim valhum yahzhanun

  • @flueworld9690
    @flueworld96903 ай бұрын

    Vazi pizachu poyavar rab kakatte ameen

  • @shabeebsha5494
    @shabeebsha5494 Жыл бұрын

    Valam yakullahu kufuvan ahadh artham padichottta

  • @anfidaa247
    @anfidaa247 Жыл бұрын

    Allah kakkane rabbe

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    آمين

  • @suneerkv
    @suneerkv Жыл бұрын

    کم مرِیض قد أتاہُ کامِل الشِّفا بِکُم لیس بالعِلاجِ بل باِلقولِ یامدوُور ولیِ قد رجونا النصر والفُتُوح فی أمورنا سیّما فى أمرنا بِجاھکُم مدوُور ولی

  • @salmansalman-ws1uu
    @salmansalman-ws1uu11 ай бұрын

    Shayihunte kaval yakanne allah😢

  • @faseelajabbar3666
    @faseelajabbar3666Ай бұрын

    Alhamdulilla

  • @binthaboobacker4822
    @binthaboobacker4822 Жыл бұрын

    കാലമേറും നാൾക്കുനാൾ വീര്യമേറും ചാരുത 💓 കാശിഫുൽ കുർബായി ഇന്നും തണൽ നൽകുന്നു സദാ........❤️

  • @mujeebpm4717

    @mujeebpm4717

    11 ай бұрын

    😂

  • @Barja-yv6pp

    @Barja-yv6pp

    11 ай бұрын

    👍👍❤️❤️

  • @FirosPathras-tr7us

    @FirosPathras-tr7us

    10 ай бұрын

    😂

  • @Barja-yv6pp

    @Barja-yv6pp

    10 ай бұрын

    വഹാബി കാഫിറുകൾ സ്മൈലി ഇമോജി

  • @mujeebpm4717

    @mujeebpm4717

    10 ай бұрын

    @@Barja-yv6pp 😂😂😂

  • @sarjailafellafella2689
    @sarjailafellafella26893 ай бұрын

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sahadk1729
    @sahadk1729 Жыл бұрын

    Sahad,k🤲🤲🤲🤲🤲🤲🤲🤲🤲

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲🤲♥️

  • @usmanvb1705
    @usmanvb1705 Жыл бұрын

    ചായക്കടയിൽ നിന്ന് ചായ കുടിച്ചിട്ട് കടക്കാരൻ കാശ് ചോദിച്ചപ്പോൾ ആ ചായക്കട കത്തിച്ച ആളാണോ പണ്ഡിതൻ നിസ്കരിക്കാൻ മക്കത്തേക് പോവുന്ന ആളാണ് ഇന്നലെ രാത്രി എന്റെ വീടിന്റെ മുകളിലൂടെ പറന്നു പോബുന്നത് ഞാൻ കണ്ടു

  • @nisamms7047
    @nisamms7047 Жыл бұрын

    Assalamu Alaikum

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    و عليكم السلام

  • @mohammedshafi5601
    @mohammedshafi5601 Жыл бұрын

    ഞാൻ പോയിട്ടുണ്ട് CM Maqamil

  • @muhammadshafi8181

    @muhammadshafi8181

    Жыл бұрын

    ഞാൻ പോയിട്ടില്ല

  • @sulfikittoos572

    @sulfikittoos572

    Жыл бұрын

    Pokannam

  • @suhailatk772
    @suhailatk772 Жыл бұрын

    👍🏻👍🏻👍🏻

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲

  • @aneessadali7801
    @aneessadali7801 Жыл бұрын

    ആശ്വാസം നൽകുന്നവൻ പടച്ചവന്നാണ്

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    എല്ലാം നൽകുന്നവൻ الله ആണ് 👆

  • @samadpk1983
    @samadpk19833 ай бұрын

    ഞാൻ ഒരു സുന്നിയാണ് CM മഖാമിലേക്ക് 3 പ്രാവശ്യം പോയിട്ടും ഉണ്ട് പക്ഷെ ഇതിൽ പറഞ്ഞ കഥ വിശ്വസിക്കാൻ പറ്റുന്നില്ല

  • @Ashraf_infosys
    @Ashraf_infosys Жыл бұрын

    നബി വന്നു എന്ന് പറഞ്ഞു പറ്റിചു. തലാക്കിന്റെ നിയമം പോലും അറിയാത്ത. ഇത് ഏത് ഔലിയ😢

  • @nihalnidu4364
    @nihalnidu436411 ай бұрын

    CMവലീയു ള്ളാഹ്❤❤❤❤❤❤

  • @ahmmadabbasabbas7436
    @ahmmadabbasabbas7436 Жыл бұрын

    Kalpa,

  • @muhammedshabeer926
    @muhammedshabeer92610 ай бұрын

    Ummayodum bharayodum samasarikathe irikannakkoo... Ath islamikannoo ?

  • @shafeekop7911
    @shafeekop79117 ай бұрын

    Alla mone cm 10 kollam moopante veettil ninnum purathu irangiyittilla appo jamahath niskaram😢

  • @ahmmadabbasabbas7436
    @ahmmadabbasabbas7436 Жыл бұрын

    Kallanaya,

  • @mohamedshareef3361
    @mohamedshareef3361 Жыл бұрын

    ഉയർന്ന് ഉയർന്ന് പടച്ചവന്റ കഴിവ് നേടി ആലം മുഴുവൻ നിയന്ത്രിക്കുന്ന അല്ലാഹുവനൊരു പകരക്കാരനുമായി

  • @nassarm.a1355

    @nassarm.a1355

    Жыл бұрын

    അല്ലാഹുവിനൊരു പകരക്കരനോ??? അസ്തഗ്ഫിർള്ളാഹൽ അളീം

  • @mohamedshareef3361

    @mohamedshareef3361

    Жыл бұрын

    @@nassarm.a1355 അതേ അതാണല്ലോ ഈ പിഴച്ചവരുടെ പ്രചരണം. ഒരുഇലപോലും മടവൂർശൈഖ് അറിയാതെ നടക്കുന്നില്ലെന്നൊക്കെയാണ് എവരുടെ വാദം. പടച്ചവന്മാത്രമുഉള്ള കഴിവാണ് ഇവർ സൃഷ്ടികൾക്ക് വിശേഷിപിക്കുന്നത്

  • @Barja-yv6pp

    @Barja-yv6pp

    Жыл бұрын

    Nee karirayada Muslim aayi vaa

  • @sabeenasabre8909

    @sabeenasabre8909

    Жыл бұрын

    Allahu kurach restedukatte😄

  • @Barja-yv6pp

    @Barja-yv6pp

    Жыл бұрын

    @@sabeenasabre8909 താത്ത അടിപൊളി

  • @plakodrasheed4810
    @plakodrasheed48103 ай бұрын

    Viswsamilla enthinu nikkahu kazhichu enthinu thalaku cholli. Allahuvene mathram viliku. Ippol nalla pirvu kittunnille. Allahu akbar

  • @muhammedshabeer926
    @muhammedshabeer92610 ай бұрын

    Nabi bharayamare okke 3ngane ann nokkiyye .. athalle mathrkka

  • @muhammadjafar8708
    @muhammadjafar8708 Жыл бұрын

    നിങ്ങൾ സൗദിയിൽ പോയ ആളല്ലേ എന്നിട്ടും നിങ്ങള്ക്ക് ശിർക്കും തൗഹീദും വെറുതിരിക്കാൻ കഴിഞ്ഞില്ലേ! മുസ്ലിം ഉമ്മത്തിന്നെ പടച്ചവനെ വിട്ടു പടപ്പുകളിലേക്ക് ക്ഷണ്ണിക്കുകയന്നോ

  • @shamsudheenm7689

    @shamsudheenm7689

    Жыл бұрын

    സൗദിയിൽ എന്താണ്. വഹാബികൾ ചെയ്തു വെച്ചത് കാണാം. അല്ലാതെ എന്താണ്

  • @ajmalfawas9223

    @ajmalfawas9223

    Жыл бұрын

    വഹാബി കീ ജയ് 😂😂😂😂😂

  • @ibrahimpulickal5155
    @ibrahimpulickal5155 Жыл бұрын

    1348 ആണോ 1349 ആണോ 😂

  • @jazinajazi4706
    @jazinajazi47064 ай бұрын

    എന്തിനാ കാരണമില്ലാണ്ട് ഭാര്യയെ തൊലാക്ക് ചെയ്തത്. അങ്ങനെ ചെയ്യാൻ പറ്റുമോ?

  • @jasnarashi4165

    @jasnarashi4165

    Ай бұрын

    Rasoolinte sunnath😅

  • @azeezka4031
    @azeezka4031 Жыл бұрын

    Oru. Koppum. Illa...

  • @ibrahimpulickal750
    @ibrahimpulickal750 Жыл бұрын

    ഇയാളുടെ കറമത്തിൽ ഇനി കേൾക്കാൻ ഉള്ളത് വലീടെ വളിക്കു കസ്തൂരീടെ ഗന്ധം ആയിരുന്നു എന്നുള്ളത് മാത്രമേ ബാക്കി ഉള്ളു

  • @sulfikittoos572

    @sulfikittoos572

    Жыл бұрын

    Poda

  • @salimthodiyil5683
    @salimthodiyil5683 Жыл бұрын

    ജിന്നുകൾക്ക് ദർസ് നടത്തിയിരുന്നു. എന്തൊരു തള്ളാണ് ഭായ്. ഇതൊക്കെ വിശ്വസിക്കാൻ കുറെ പൊട്ടന്മാരും 😊😊😊

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    മുസ്ലിം ജിന്നുമായി ഒരു അഭിമുഖം എന്ന പുസ്തകം വാങ്ങാൻ കിട്ടും പറ്റുമെങ്കിൽ അതൊന്ന് വാങ്ങി വായിക്കുക. സംശയം മാറിക്കിട്ടും. സൗദി ഔഖാഫിന്റെ അംഗീകാരം ഉണ്ട്

  • @adsgaag

    @adsgaag

    Жыл бұрын

    A}:}:)

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 Жыл бұрын

    അല്ലാഹു വിന്റെ ദീന്‍ നില്‍ നിന്ന് മുസ്ലീം മിന വഴിതെറ്റി kunnavar

  • @farsana.allied
    @farsana.allied10 ай бұрын

    കെട്ടിയവളെ. മൊഴിചൊല്ലി യതിനെ. കുറിച്ച് മിണ്ടിയില്ല

  • @user-lu8dn7zv3v
    @user-lu8dn7zv3v4 ай бұрын

    തള്ള് മാല

  • @channel-ok8tq
    @channel-ok8tq3 ай бұрын

    എന്താടോ റസൂലിന് ഇല്ലാത്ത ഒരു കഴിവോ, ഇതു പറയാൻ എത്ര കിട്ടി

  • @Wizard-xc1xv

    @Wizard-xc1xv

    3 ай бұрын

    Rasooline ariyilla enn manassilayi🤝🏻

  • @abdurouf7662
    @abdurouf76628 ай бұрын

    ഒലക്ക മായാവി കബീഷ് ലുട്ടാപ്പി ബാലരാമ comady കഥ

  • @shameerrak6944
    @shameerrak6944 Жыл бұрын

    കഞ്ചാവ് വലിക്കുന്ന +അള്ളാ =സിഎം വലിയ അള്ളാ

  • @user-cr6mr8wn6i
    @user-cr6mr8wn6i Жыл бұрын

    കൃസ്താദ് ബ്ദം 😂😂😂😂 അവതാരകന്റെ ഒരു ആവേശം 😂😂😂😂😂🤣🤣🤣🤣

  • @shahul661
    @shahul661 Жыл бұрын

    എന്താ മായാവിക്കഥ

  • @user-bfqyowt
    @user-bfqyowt Жыл бұрын

    കഷ്ടം

  • @razilthiruvilwamala1880
    @razilthiruvilwamala1880 Жыл бұрын

    26വയസു വരെ സാധാരണ ഒരു നിസ്കാരമൊക്കെ ഉള്ള വെക്തി.26ന് ശേഷം മാനസിക വിഭ്രാന്തി കാണിക്കുകയും അതെ ടൈമിൽ തന്നെ വിവാഹം കഴിക്കുകയും ഭാര്യയെ സ്ഥിരം വീട്ടിൽ നിർത്തി cm പള്ളിയിൽ തന്നെ സ്ഥിര താമസമാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭാര്യയെ ഒഴിവാക്കുകയും നോമ്പ് നാളുകളിൽ പോലും പബ്ലിക് ആയി ഭക്ഷണം കഴിക്കുകയും ബീഡിവലിക്കുകയും കടയിൽ കേറി ചായകുടിച്ചിട്ട് കാശ് ചോദിച്ചതിന് കട കത്തിച്ചുകളയുകയും ഗ്രേഡ് സംപ്രതായം പോലും നിലവിൽ വരാത്ത സമയത്ത് sslc എക്സാം പോലും എഴുതാത്ത കുട്ടിയെ(2000ഇൽ) ഫുൾ A+കൊടുത്ത് ജയിപ്പിക്കുകയുംഅല്ലാഹു മരിപ്പിച്ച ആളുടെ മയ്യത്തിൽകുടക്കൊണ്ട് കുത്തി ജീവിപ്പിക്കുകയുംചെയ്ത് തികച്ചും അല്ലാഹു ഇഷ്ടപെടാത്ത രീതിയിൽ ജീവിക്കുകയും ചെയ്ത വെക്തി. Nb. അല്ലാഹുവിനു എല്ലാകാര്യത്തിനും നിയമോപദേശം കൊടുക്കുന്നത് cm മടവൂർ ആണ് എന്നുള്ള തള്ള് മാത്രേ ഇനി കേൾക്കാനൊള്ളു.സ്വന്തം കാലിൽ ഷുകർ മൂലം ഉണ്ടായ മുറിവ് മാറ്റാൻ കഴിഞ്ഞില്ല ഡോക്ടർമാർ പറഞ്ഞ മധുരം കഴിക്കരുതെന്നുള്ള ഉപദേശവും കേട്ടില്ല.

  • @jappujappu7831
    @jappujappu7831 Жыл бұрын

    Alhamdulilha mashallah dua cheyyane

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    إن شاء الله

  • @muhammedsabidm
    @muhammedsabidm Жыл бұрын

    Masha allah

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲🤲

Келесі