മഞ്ഞപിടിച്ച ടോയ്‌ലെറ്റും വാഷ്ബേസിനും ടൈൽസും ഇനി തൂവെള്ളയാകും| Cleaning tips| Bathroom cleaning ideas

Тәжірибелік нұсқаулар және стиль

ഉജാലകൊണ്ട് ഇങ്ങനെയും ചില കാര്യങ്ങൾ ചെയ്യാമായിരുന്നെന്ന് അറിയാമായിരുന്നോ | Toilet cleaning with ujala | easy cleaning| House cleaning
#cleaningtips #easytips #usefultips
---------------------------------------------------------
Get the best price at Indiamart
Bathroom Cleaners:dir.indiamart.com/impcat/bath...
Floor Cleaner:dir.indiamart.com/impcat/floo...
Toilet Brushes:dir.indiamart.com/impcat/toil...
Please follow me.. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/resmees
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#easytips
#usefultips
#amazingtips
#tipsandtricks
#amazingideas
#toilet
#bathroomtilecleaning
#closetcleaning
#washbasins
#bathroommirror
#kitchenwaste
#easyhometips
#hometips
#usefultips
#easytips
#amazingtips
#toothpaste
#colgate
#colgatehacks
#ujala

Пікірлер: 82

  • @user-tr7we7wr5c
    @user-tr7we7wr5c5 ай бұрын

    നമ്മൾ ഡയിലെ കുളിച്ചു ഫ്രഷ് ആയി ഫുഡ്‌ കഴികുന്ന പോലെ എന്നുo വീട് ക്ലീൻ ചയ്യുബോൾ എല്ലാം ഒക്കെ ആവും. അതുപോലെ ബാത്രൂം. ആദ്യം ഒക്കെ ഞാനും ഇങ്ങനി തന്നെ ആയിരുന്നു. വല്ല ടിപ്പിസ് നോക്കു O. പിന്നെ ഞാൻ ആലോചിച്ചു എന്നുo നമ്മൾ ജോലി ചയ്യുന്ന പോലെ ബാത്‌റൂo. ക്ലീൻ ച്യ്താൽ ഒരു കുഴപ്പമില്ല ന്നു. വീട്ടില് ഗസ്റ്റ്‌ വരുബോൾ പെട്ടന്ന് ക്ലീൻ ച്യ്യൻ ഓടാൻ പോകട 😂. എന്റെ അനുഭവം ആണ് ഞാൻ ജോലിക്കുപോകുന്ന ആളു ആണ്. ബട്ട്‌ വീട്ടില് അടുക്കളജോലി ചയ്യുബോൾ ക്കു. മക്കളോട് ഓരോ ദിവസം രാവിലെ ഓരോ ആളുകൾ വീതം ച്ചയും. വീട് ക്ലീൻ. ഒപ്പം ഞങ്ങൾ ഫാമിലി മൊത്തം. ഡയിലെ ജോലികൾ ചയ്തു പോകും. അതുകൊണ്ട് സൺ‌ഡേ ലീവ് ഉള്ള ദിവസം വീട് ക്ലീൻ ഇല്ല. പുറത്തു പോകും. Iamhappy. പക്ഷെ എല്ലോരും വിചാരിക്കണo രാവിലെ ഫോണിൽ കളിച്ചു ഇരുന്നല് നടക്കില്ല ഞങ്ങൾ പാട്ട് വച്ചു സ്പീക്കർ ഇട്ടു അടിച്ചു പൊളിച്ചു ജോലികൾ ചയ്തു. പുറത്തു ജോലിക്കു പോകും 💖💖💖💕💖

  • @Firasweb

    @Firasweb

    4 ай бұрын

    സത്യം എല്ലാവരും സഹകരിച്ചാലേ നടക്കൂ❤

  • @saralakrishnan5202

    @saralakrishnan5202

    4 ай бұрын

    Same ❤👍🏻

  • @ses6739

    @ses6739

    4 ай бұрын

    Daily clean ചെയ്താലും ബോർ വെൽ വെള്ളം ഉപയോഗിക്കുന്നിടത് ഇങ്ങനെ യൊക്കെ എന്തേലും ചെയ്താൽ തന്നെ മാത്രമേ വൃത്തിയാകൂ... ഒരു മഞ്ഞ കറ യാണ് ആ വെള്ളത്തിനു.. ബാഡ് സ്മെല്ലും..

  • @user-qv9pj2uz5p

    @user-qv9pj2uz5p

    4 ай бұрын

    Njanum same anu🥰💝👍

  • @sabeenac.i4077
    @sabeenac.i40775 ай бұрын

    ഉജാല കൊണ്ട് നമ്മളു മനസ്സിൽ പോലും ചിന്തിക്കാത്ത ഒരുപാട് ഉപയോഗങ്ങളാണ് കാണിച്ചു തന്നത്. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു

  • @mydreamz1751
    @mydreamz17515 ай бұрын

    Ujala കൊണ്ട് കുറേ ഗുണകരമായ ടിപ്സ് ആയിരുന്നു.Ceramic പാത്രങ്ങൾ ക്ലീൻ ചെയ്യാൻ പറ്റും അല്ലേ..cup superb clean ആയി

  • @sukumariamma8438
    @sukumariamma84385 ай бұрын

    Yella tipsum valare nannayirunnu try cheyth nokkunnund thank u for sharing ❤

  • @tharathomas8397
    @tharathomas83975 ай бұрын

    Ellam eshtapettu

  • @alee3174
    @alee31745 ай бұрын

    ഉജാല കൊണ്ട് ഇങ്ങനെയും cleaning tips ഉണ്ടല്ലോ വളരെ വളരെ useful video and good presentation and good idea

  • @user-jt9qh2ry1u
    @user-jt9qh2ry1u5 ай бұрын

    Useful video thanks ❤❤❤

  • @krishnajoy8626
    @krishnajoy86265 ай бұрын

    നല്ല ടിപ്സ് ❤

  • @bindunv5609
    @bindunv56095 ай бұрын

    ujala kondulla mazing tips valare nannayittund very useful ideas aanallo enthayalum cheythu nokkum

  • @gopakumar4478
    @gopakumar44785 ай бұрын

    നല്ല ടിപ്സ്

  • @DeliciousWorth
    @DeliciousWorth5 ай бұрын

    Try cheithu nokkave 🥰

  • @user-kx4sw6lv1x
    @user-kx4sw6lv1x4 ай бұрын

    Eee Tips njan cheythu nokki Adipoli aanu ketto

  • @gigglest8701
    @gigglest87015 ай бұрын

    Ujala kondulla tips ellam ishtayi very useful share nannayithanne paranjutharikayum kanichutharikayum cheythu njanithellam cheythu nokkunnundu

  • @aromajohn3735
    @aromajohn37355 ай бұрын

    product looks very effective.. all tips are helpful. worth watching. ecocnomical way of cleaning

  • @manojk9147
    @manojk91475 ай бұрын

    ചേച്ചി കാണിക്കുമ്പോൾ മങ്ങിയ വാഷ് ബേസിനും ക്ലോസറ്റും കാണിക്കു... ഇതിപ്പോ പുതിയതുപോലിരിക്കുന്നതിൽ liquid ഒഴിച്ചിട്ടു എന്ത് മനസിലാക്കാൻ

  • @ayishasidheek9922
    @ayishasidheek99225 ай бұрын

    Ujala kond valare upakara pradamaya tipsukalan kanichu thannath. Ellam orupad ishtayi. Theerchayayum ithupoleyokke cheythu nokkanam.

  • @orangethanu2420
    @orangethanu24205 ай бұрын

    I liked this tips very much. You have really Shown very perfectly that how to clean the untidy toilets with very simple techniques. Expecting more such beautiful tips like this

  • @chandrankonat3884
    @chandrankonat38845 ай бұрын

    Very Good

  • @sheemak8418
    @sheemak84185 ай бұрын

    Ithu puthiyorarivaanu ketto valare upakarappedunna video aanutto theerchayaayu. ithupole cheithu nokkunnund

  • @natureexplorer5802
    @natureexplorer58025 ай бұрын

    ujala kondulla tip valare usefull aantto.....try cheyyam...good video thanks for sharing

  • @Sharmiszedsvlog
    @Sharmiszedsvlog5 ай бұрын

    Ujala upayojichulla Ella tip valarey nallathayirunnu ketto plate clean cheyyunnath kooduthal ishtayi

  • @rijysmitheshwe2210
    @rijysmitheshwe22105 ай бұрын

    Bathroom cleaning tips ellam valare nannayitundu, Ujala kondu itrayum uses undalle, enthayalum oronnayi try cheiythu nokkundu

  • @Dora-yd4lb
    @Dora-yd4lb5 ай бұрын

    ടോയ്ലറ്റ് വാഷ്ബേഴ്സിന് ഒക്കെ വൃത്തിയാക്കാനുള്ള നല്ലൊരു ടിപ്പ് തന്നെയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @user-mr4yh5dl8j
    @user-mr4yh5dl8j5 ай бұрын

    Super and tips

  • @livedreams333
    @livedreams3335 ай бұрын

    ഉജാല കൊണ്ടുള്ള ഒരുപാട് ഉപയോഗങ്ങൾ കാണിച്ചല്ലോ.shoe polish ചെയ്യുന്നത്,ceramic പാത്രങ്ങൾ വൃത്തിയാക്കിയ ത്, തുരുമ്പ് പാത്രം ക്ലീൻ ചെയ്തത് എല്ലാം സൂപ്പർ.

  • @diyakumar1770
    @diyakumar17705 ай бұрын

    Ujala kondu enganeyum use undalle...Nalla effective aanallo...Ithu njanum onnu try cheytu nokkete

  • @sheelasrecipee
    @sheelasrecipee5 ай бұрын

    Perfect clean and live with comfortable life dear👍🏻thank you dear

  • @FaYI70
    @FaYI702 ай бұрын

    Thankyou 🎉

  • @user-yr2wd6ny1q
    @user-yr2wd6ny1q6 күн бұрын

    Super

  • @geetha1vk16
    @geetha1vk165 ай бұрын

    Ujala kondulla eae tips nallathanallo , thanks for sharing

  • @user-yr2wd6ny1q
    @user-yr2wd6ny1q6 күн бұрын

    Super❤

  • @desiappu1
    @desiappu15 ай бұрын

    Woows this product looks very effective...its very useful sharing❤

  • @balakrishnankrishnan7532
    @balakrishnankrishnan7532Ай бұрын

    Thanks

  • @sobhanadrayur4586
    @sobhanadrayur45865 ай бұрын

    Thank''u''molu Good''Tips'' Share''chaithu'''

  • @elenaemma9601
    @elenaemma96015 ай бұрын

    very smart housewife great tips so well cleaning and maintain the house of living everyday dear, thank you foe sharing such a nice tips to everyone

  • @foodbloger7838
    @foodbloger78385 ай бұрын

    manna pidicha toilet nalla clean ayalllo tips poli ayittuntu

  • @prass_dmp34
    @prass_dmp344 ай бұрын

    Thank you chechi..❤ ente floor white aanu..chedi chatti vechirunnu...vellam olichu manninte Kara pidichu...enthu cheythittum pokunnilla...ithonnu cheythu nokkatte

  • @rubynoonu8265
    @rubynoonu82655 ай бұрын

    മഞ്ഞ പിടിച്ച ടോയ്‌ലറ്റും വാഷ്ബെയ്സനും ടൈൽസും എല്ലാം തൂവെള്ളയാക്കാനും അതുപോലെ തന്നെ ഷൂ ക്ലീൻ ചെയ്തെടുത്തതും എല്ലാം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഒരുപാട് കാര്യങ്ങളിലുള്ള എളുപ്പമാർഗമാണ് പറഞ്ഞു മനസ്സിലാക്കിത്തന്നത്. ഓരോ ടിപ്സും വളരെ ഡീറ്റെയിൽസ് ആയിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു . നല്ലൊരു വീഡിയോ ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. തീർച്ചയായിട്ടും വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകളുമായി എത്തുക.

  • @user-kx4sw6lv1x

    @user-kx4sw6lv1x

    4 ай бұрын

    ❤❤❤👍👍👍

  • @pineapple224
    @pineapple2245 ай бұрын

    USEFUL VEDIO VALARE PETTENNUTHANNE CLEAN AYALLO I WILL TRY IT THANKS SHARE IT

  • @jackandjill2839
    @jackandjill28395 ай бұрын

    bathroomum wash basinum clean aayallo...ith valare useful aayittulla tips aayirunnu

  • @user-lb3dv1uy7c
    @user-lb3dv1uy7c5 ай бұрын

    Closittile.black.shade.maranendhanu.cheyendedhu

  • @amumunnu3565
    @amumunnu35655 ай бұрын

    Ujala kondulla ee tips ariyillayirunnu enthayalum thank you for sharing this video

  • @SNpoultry1571
    @SNpoultry15715 ай бұрын

    👌👌

  • @YANGPLAYZZ
    @YANGPLAYZZ5 ай бұрын

    👍👍

  • @jasminerazak5987
    @jasminerazak59874 ай бұрын

    Ujala chemical alle നമ്മൾ use cheyunna plates egane ക്ലീൻ cheyamo

  • @feb1841
    @feb18415 ай бұрын

    toilat cleaning tip ellaaavarkkum upakaarapedum ..ithu poleyulla tips vdos ehniyum koduvaranam

  • @Vijay-ls9eq
    @Vijay-ls9eq5 ай бұрын

    UJALA KONULLA TIPS KOLLAM ELLAM NALLAPOLE CLEAN AYALLO TRY CHEYTHU NOKKAM THANKS SHARE IT

  • @renimol9412
    @renimol94125 ай бұрын

    ഉജാല കൊണ്ട് ചെയ്ത എല്ലാ ടിപ്സുകളും വളരെ നന്നായിട്ടുണ്ട്

  • @shanusanu5419
    @shanusanu54195 ай бұрын

    Ipol alle manasilayi harpic colour blue varan karanam ujala kandu pidiche 🎉🎉

  • @souminilakshmanan1608
    @souminilakshmanan16085 ай бұрын

    Ujala kondulla tip njan try cheythu valare usefull Good video thanks

  • @ResmeesCurryWorld

    @ResmeesCurryWorld

    5 ай бұрын

    🙏🙏

  • @lifeismykitchen4399
    @lifeismykitchen43995 ай бұрын

    Ujala kond ithrayum gunangal 😊 Njettichu kalanjallooo ujala..shoe puthiya pole ayallooo.. Closet vettithilangan ujala mathiyallo

  • @minjisvlog1992
    @minjisvlog19925 ай бұрын

    Tip എല്ലാം Super👌👌👌

  • @sankarij3386
    @sankarij33865 ай бұрын

    You have shared various uses of ujala..good one

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo5 ай бұрын

    Manna pidicha toilet ishttappettu

  • @user-tr7we7wr5c
    @user-tr7we7wr5c5 ай бұрын

    ടിപിസ് എല്ലാം സൂപ്പർ ആണ് ട്ടോ. ഇതൊക്കെ കണ്ടുപിടിച്ചതിന് 👌🏻👌🏻👌🏻💖💖💖💖ഇതുപോലെ ഓരോന്ന് കണ്ടുപിടിക്കണം ഒക്കെ കളിയാക്കിയത് അല്ല കേട്ടോ. ഒരു അഭിപ്രായം പറജുന്നു മാത്രം. ഒരുപാട് പെർക്ക്‌ സ്ഥിരം രാവിലെ ജോലിക് പോകുബോൾ ഇതൊക്കെ ച്യ്യൻ പറ്റില്ല അപ്പോൾ അവർ ലീവ് കിട്ടുബോൾ ഇതു പോലെ ഐഡിയ ച്യ്തൽ. ഒക്കെ ആവുലോ 💖💕💕💕🥰🥰🥰🥰thks. കിച്ചൻ ടിപിസ് പ്രതീക്ഷിക്കുന്നു

  • @ResmeesCurryWorld

    @ResmeesCurryWorld

    5 ай бұрын

    🙏🙏

  • @aiswaryagj1488
    @aiswaryagj14884 ай бұрын

    Njn cheythu closetil. bt no use.

  • @foodbysarana1248
    @foodbysarana12485 ай бұрын

    perfect clean and live with comfortable life dear, nice tips had shared, nice sharing us thank you

  • @gayathri4733

    @gayathri4733

    5 ай бұрын

    Kanicha washbase um toilet um already clean anallo

  • @Mubashirsinu
    @Mubashirsinu5 ай бұрын

    Already cleaned cheythanallo

  • @jumana1729
    @jumana17294 ай бұрын

    Shampoo kk pakaram detergent liquid use cheyyavoo

  • @ResmeesCurryWorld

    @ResmeesCurryWorld

    4 ай бұрын

    ചെയ്യാം

  • @jasminegeorge2396
    @jasminegeorge23965 ай бұрын

    Ujala kondulla cleaning tips kollato...Ujala kondu enganeyum use undalle..

  • @molammamathew5674
    @molammamathew56745 ай бұрын

    Good

  • @salhamilu3009
    @salhamilu30095 ай бұрын

    മോൾടെ socks ഞാൻ ഈ ഐഡിയ use ചെയ്ത് നോക്കി. നന്നായി clean ആയി. Liquid super തന്നെ ചേച്ചി

  • @navyapinky9830
    @navyapinky98305 ай бұрын

    toilet um socks um shoes um okke vetti thilangunnundallo valare nalla tips valare ishtamayi

  • @ROLEX_4444
    @ROLEX_44445 ай бұрын

    ഞാൻ ഉപയോഗിക്കുന്നത് 9+ന്റെ ഹാർപിക് സൂപ്പർ

  • @najiaslam6132
    @najiaslam61325 ай бұрын

    Ujalae itjra gunam kittum💯💯💯ythanks share

  • @muhammadshafip1204
    @muhammadshafip12045 ай бұрын

    ഞാൻ ചെയ്ത് നോക്കട്ടെ എന്നിട്ട് ലൈക് തരാം

  • @masok2984
    @masok29843 ай бұрын

    കുഴൽ കിണറിലെ വെള്ളത്തിന്റെ കറ പോകുമോ

  • @ranialoysius5709
    @ranialoysius57095 ай бұрын

    സോക്സ് ചൂടുവെള്ളത്തിൽ ഇട്ടാൽ ഇല്ലാസ്റ്റിസിറ്റി pokille🤔

  • @bindhums7534
    @bindhums75344 ай бұрын

    First kandapo oru pot anenu karuthy

  • @rinshafemin995
    @rinshafemin9955 ай бұрын

    പ്ലാസ്റ്റിക് കുപ്പികൾ കഴുകാൻ പറ്റുമോ

  • @ShajinasfaizalShajinasfa-lz2kx
    @ShajinasfaizalShajinasfa-lz2kx5 ай бұрын

    കറ പിടിച്ച ചീനച്ചട്ടി ക്ലീൻ ആവുമോ

  • @ResmeesCurryWorld

    @ResmeesCurryWorld

    5 ай бұрын

    ഇല്ലാ

  • @gueykj
    @gueykj4 ай бұрын

    No use. Ujala has no such cleaning property. This is an azo dye only. Such u tubes are meant for u tube income only.

Келесі