മഞ്ഞക്കല്ല്യാണം ആരെ കാണിക്കാനാണ്? | ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച് Sub Judge SHYJAL MP

മേലേപുറായിൽ കുടുംബ സംഗമത്തിൽ കല്ല്യാണത്തിലെ ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച്
എം.പി. ഷൈജല്‍ Sub Judge
Secretary-District Legal Services Authority, Kozhikode
#AdvSHYJALMP #law
(ഞങ്ങളുടെ "Inspiration Tube" വാടസപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
chat.whatsapp.com/FO5QPzbT0bi...)
* പൊന്നു മക്കളെ ദയവായി കല്ല്യാണം കഴിക്കല്ലെ🥰
വീഡിയോ കാണാൻ: • പൊന്നു മക്കളെ ദയവായി ക...
നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
Live Streaming Contact: 94478 46248

Пікірлер: 830

  • @InspiringTubeOfficial
    @InspiringTubeOfficial5 ай бұрын

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

  • @subhashnair6236

    @subhashnair6236

    13 күн бұрын

    S-eelabadakata

  • @user-mb7kf6cb4b

    @user-mb7kf6cb4b

    5 күн бұрын

    ​@@subhashnair6236😊😊😊😊😊😊

  • @mathaia9388
    @mathaia93889 ай бұрын

    സാറെ ഈ മഞ്ഞ കല്യാണം എല്ലായിടത്തും വ്യാപിച്ചിരിക്കയാണ്. താങ്കളുടെ ശ്രേഷ്ഠമായ സന്ദേശത്തിന് നന്ദി. ചിലരുടെ എങ്കിലും കണ്ണ് തുറക്കട്ടെ.

  • @divakarankr3833
    @divakarankr38339 ай бұрын

    മഞ്ഞൾ കല്യാണവും ധൂർത്തിനെ പറ്റി അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് കേരളം എല്ലാംകൊണ്ടും വിഡ്ഢികളുടെ നാടായി മാറുകയാണ് അവസാനം കടബാധ്യത ആത്മഹത്യ👍🌹❤️

  • @suryatejas3917

    @suryatejas3917

    9 ай бұрын

    അവസാനം എല്ലാം ഇവിടെ തന്നെ കളഞ്ഞു പോകും ഈ വിഡ്ഢികൾ 😜

  • @shoukathqtr7769

    @shoukathqtr7769

    9 ай бұрын

    Right 👌

  • @royoommen7610

    @royoommen7610

    9 ай бұрын

    നം

  • @mydhilys2034

    @mydhilys2034

    8 ай бұрын

    Excellent

  • @bindukichu587

    @bindukichu587

    6 ай бұрын

    Sathyam

  • @leelaku-qy1sq
    @leelaku-qy1sqАй бұрын

    ഇതുപോലെയുള്ള. നല്ല. മനുഷ്യരുണ്ടങ്കിൽ. ഈ. ലോകം. എത്ര. നന്നായിരുന്നു. ഇതുപോലെയുള്ള. നല്ല. മനുഷ്യർ. ഉണ്ടാകട്ടെ. 👍👍👍👍👍

  • @user-hs7qg3vu6p
    @user-hs7qg3vu6pАй бұрын

    സഹപാടിക്ക് വേണ്ടി തല മുണ്ഡനം ചെയ്ത കുട്ടിയെ ഓർത്തപ്പോൾ സങ്കടം വന്നവർ ആരൊക്കെ. ചില കുട്ടികൾ അങ്ങിനെയാണ് ♥️♥️♥️

  • @ahammedbasheer8796
    @ahammedbasheer879610 ай бұрын

    മനുഷ്യ സ്നേഹിയായ മഹാ മനുഷ്യൻ. ഒരു ബിഗ് സല്യൂട്ട്.

  • @shainipradeep7991
    @shainipradeep799110 ай бұрын

    Sir,I salute u🙏കരഞ്ഞുപോയി.അച്ഛൻ അമ്മ.സഹജീവികളെ സ്നേഹിക്കുക,സഹായിക്കുക.ശരിക്കും അതാണ് education

  • @Muhammadputhusseri

    @Muhammadputhusseri

    22 күн бұрын

    ഞാനും കരഞ്ഞു പോയി മനസ്സിനെ കീറി മുറിച്ച ഉപദേശം അഭിനന്ദനങ്ങൾ സർ

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha579910 ай бұрын

    അഭിനന്ദനങ്ങൾ സാർ, എന്തു കേട്ടാലും ചിലരൊന്നും ഒരിക്കലും മാറുല്ല സാർ

  • @basheerkk4028
    @basheerkk40289 ай бұрын

    ഈ കാല ഘട്ടത്തിലെ മക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും നല്ല ഒരു സന്ദേശം ആണ് ഈ സാർ ഇവിടെ പങ്ക് വെച്ചത് . എല്ലാവിധ ആശംസകളും നേരുന്നു .

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm407110 ай бұрын

    വളരെ നല്ല പ്രസംഗം ഓരോ കുടുംബങ്ങളും ഇത് ഉൾക്കൊണ്ട് ജീവിക്കണം

  • @maryanson9698
    @maryanson96989 ай бұрын

    ഇത്രയും inspiration തരുന്ന ഒരു speech ഇതിനുമുൻപ് കേട്ടിട്ടില്ല 👌🥰

  • @kumariajith901
    @kumariajith9019 ай бұрын

    സാറിന് നമസ്ക്കാരം. സാറിൻ്റെ മാനവികത നിറഞ്ഞ വാക്കുകൾ ശ്രവിക്കുന്നവർ മനുഷ്യത്വമുള്ളവരായിത്തീരും. തീർച്ച. അഭിനന്ദനങ്ങൾ.

  • @indian936

    @indian936

    9 ай бұрын

    Athe 🙏

  • @sivanandanm1186
    @sivanandanm11869 ай бұрын

    കാലികമായ പ്രശനങ്ങളെപ്പറ്റിയുള്ള അർത്ഥവത്തായ പ്രസംഗം. സമൂഹം കണ്ണ് തുറക്കട്ടെ. 🙏🙏🙏

  • @BinduRamesh-nj9jn
    @BinduRamesh-nj9jn24 күн бұрын

    ഉൾകൊള്ളാൻ പറ്റുന്ന പലർക്കും വളരെ ഉപകാരപ്രദമാകുന്ന ക്ലാസ്സ്

  • @omanaamma9055
    @omanaamma9055Ай бұрын

    സറേ നന്ദി നന്ദി നന്ദി - ഇത്രയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് മലയാളിയുടെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞതിന് നന്ദി നന്ദി നന്ദി.

  • @babyabraham9284
    @babyabraham92849 ай бұрын

    സാറെ ദൈവം അനുഗ്രഹിക്കട്ടെ, സമയം പോകുന്നത് അറിയുന്നില്ല സാർ പറയാൻ വാക്കുകൾ ഇല്ല.!

  • @nmpankajakshan8255
    @nmpankajakshan82557 ай бұрын

    ഈ സാറിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞാൽ 10%പേരെങ്കിലും നല്ല മാറ്റമുള്ള മനുഷ്യനാവാൻ ശ്രമിക്കും തീർച്ച സാറേ നന്ദി 🙏🏼🙏🏼

  • @jyothikodoth5528
    @jyothikodoth5528Ай бұрын

    ഇത്തരം ക്ലാസ്സുകൾ ആധുനിക സമൂഹത്തിന് അത്യവശ്യം👍

  • @josephvs3559
    @josephvs3559Ай бұрын

    ഒത്തിരി നല്ല ഒരു talk തന്നെ സർ. എന്റെ ഒരു big big big big salute sir. May God bless u sir in plenty. MAY GOD BLESS US. എന്റെ ചക്കര ഉമ്മ enclosed sir.

  • @thresiammajoshy696
    @thresiammajoshy69610 ай бұрын

    ഹൃദയ സ്പർശിയായ അടിപൊളി speech ദൈവം അനുഗ്രഹിക്കട്ടെ

  • @susheelaskitchen
    @susheelaskitchen9 ай бұрын

    ഒരുപാടു നന്ദിയുണ്ട് സർ ഒരുപാടു പേരുടെ കണ്ണ് തുറക്കാൻ ഈ ഒരു പ്രസംഗം കൊണ്ട് ആവട്ടെ.

  • @mustafamustafa9497
    @mustafamustafa949716 күн бұрын

    രണ്ടു കഴുകന്മാർ കേട്ടപ്പോൾ കണ്ണുകൾ നനഞ്ഞു ഹൃദയം വിങ്ങി അഭിനന്ദനങ്ങൾ സർ

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb9 ай бұрын

    നല്ല മനുഷ്യൻ. 15 വർഷം മുമ്പ് പരിചയപ്പെട്ട ആളാണ്. വർഷം കൂടും തോറും സാറ് പത്തരമാറ്റാവുകയാണ്. എല്ലാ വിധ പ്രാർത്ഥനക്കും.

  • @r7gaiming706

    @r7gaiming706

    9 ай бұрын

    ഇദ്ദേഹത്തിന്റ പേര് എന്താ

  • @najinaaz

    @najinaaz

    9 ай бұрын

    @@r7gaiming706 ഷൈജൽ

  • @Almak386

    @Almak386

    9 ай бұрын

    @@r7gaiming706 shaijal. M. P (majistret)

  • @saudaba9254

    @saudaba9254

    9 ай бұрын

    ഷൈജൽ sir

  • @user-oq6zt4xj6c
    @user-oq6zt4xj6c9 ай бұрын

    സാറിനെ പോലെ ഉള്ള വ്യക്തികൾ ക് സമൂഹത്തെ ഉയർത്തി കൊണ്ടുവരാൻ ആകട്ടെ .ഗോഡ് ബ്ലെസ് യു ❤

  • @muthuppavenga9424
    @muthuppavenga94249 ай бұрын

    ഇതുപോലെ ഒരു ക്ലാസ് യല്ല സ്കൂൾ ളി ലും വേണമെന് കരുതുന്നവർ ഉണ്ടോ

  • @ajithas511

    @ajithas511

    9 ай бұрын

    ഉണ്ട്

  • @balasubramaniansubramanian1196

    @balasubramaniansubramanian1196

    9 ай бұрын

    Yes

  • @FayzuFayzu

    @FayzuFayzu

    9 ай бұрын

    Yes

  • @shameenakabeer8782

    @shameenakabeer8782

    9 ай бұрын

    Und

  • @sreeja697

    @sreeja697

    9 ай бұрын

    തീർച്ചയായും വേണം🙏

  • @sameerkanchirangal9033
    @sameerkanchirangal903310 ай бұрын

    കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടു പോയ നന്മകൾ😢 വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിനയവും വിവേകവും വിദൂരമാകുന്ന😢

  • @mariyarajan9418

    @mariyarajan9418

    9 ай бұрын

    💯

  • @vimalal8664

    @vimalal8664

    9 ай бұрын

    വളരെ ശരി, വിദ്യാഭ്യാസം കൂടി,,അപ്പോൾ വിവേകം നശിച്ചു,,

  • @kalasreeajithakumar2468
    @kalasreeajithakumar246810 ай бұрын

    ഇങ്ങനെയുള്ള പ്രസംഗങ്ങൾ എല്ലായിടവും നടത്തിയിരുന്നെങ്കിൽ ജനങ്ങൾക്ക് അല്പമെങ്കിലും ബോധം ഉണ്ടായേനെ.👍

  • @sreeja697

    @sreeja697

    9 ай бұрын

    ശെരിയാണ്

  • @josephantony6694

    @josephantony6694

    9 ай бұрын

    Achodaa

  • @sureshbtasb4060

    @sureshbtasb4060

    7 ай бұрын

    Prabudharkko ? 😆😆

  • @ummusalma7870
    @ummusalma7870Ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഇത്തരം ക്ലാസുകൾ ആധുനിക സമൂഹത്തിനു അത്യാവശ്യം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാജില്ലയിലും എല്ലാസ്ഥലത്തും ഇത്തരം ക്ലാസ്സ്‌ സങ്കടിപ്പിക്കണം

  • @jaleelpullatt8812
    @jaleelpullatt88129 ай бұрын

    എന്റെ പ്രിയപ്പെട്ട ഷൈജൽ സാർ പാവങ്ങളുടെ അത്താണി❤

  • @binduvellasserythara2516
    @binduvellasserythara25169 ай бұрын

    ഇനിയും ഇത് പോലെയുള്ള speech ചെയ്യുക ഇപ്പോഴത്തെ ജനറേഷന് ഉപകാരമാകട്ടെ

  • @joseabraham5967

    @joseabraham5967

    9 ай бұрын

    ഇവരത് കേട്ടിട്ട് വേണ്ടേെi

  • @cleverthinker129

    @cleverthinker129

    9 ай бұрын

    ​@@joseabraham5967correct

  • @santhianand7010

    @santhianand7010

    9 ай бұрын

    @@joseabraham5967 Sathyam...upadesham avarkku ottum ishtam alla..upadeshikkunnavarod avarkku puchamaanu🙏🙏🙏

  • @user-hc7mo1fk9i
    @user-hc7mo1fk9i9 ай бұрын

    ഇതു കേൾക്കാൻ എനിക്കു തോന്നിയതിനു ദൈവത്തിനു നന്ദി 🙏🙏. സൂപ്പർ 👌👌 thank you sir 👏👏👏👏

  • @Shahina_Edk
    @Shahina_Edk5 ай бұрын

    സാറേ സന്തോഷവും സങ്കടവും ഉണ്ട് ഇത്ര നല്ല ക്ലാസ് കേൾപ്പിച്ചതിൽ നന്ദി

  • @seethalakshmiap4009
    @seethalakshmiap4009Ай бұрын

    ഇത്രയും നല്ല കാര്യങ്ങൾ സംസാരിച്ച് ''നല്ല മനസ്സുള്ള അങ്ങയെ ആദരവോടെ പ്രശംസിക്കുന്നു 'ഏല്ലാവരും ഇത് കേട്ട് നന്നാവാൻ ശ്രമിക്കട്ടെ.. നന്ദി നമസ്കാരം.🙏👍❤️

  • @technoozdude6124
    @technoozdude612410 ай бұрын

    വല്ലാത്ത വാക്കുകൾ. ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ചു പോകും. പകുതിക്ക് വെച്ച് നിർത്തണമെന്ന് ഉദ്ദേശിച്ച് നിൽക്കുമ്പോ ശേഷം വരുന്ന ഓരോ വാക്കുകളും ബാക്കി കേൾക്കണമെന്ന ആകാംക്ഷയോടെ ചെവി കൂർപ്പിച്ചിരുന്നു. അവസാനം കണ്ടത് വെറുതെയായില്ല എന്ന് തോന്നലും 🔥🔥💯💯.

  • @bindunair2242

    @bindunair2242

    9 ай бұрын

    സത്യം

  • @rmabdulla9960

    @rmabdulla9960

    9 ай бұрын

    🎉

  • @arszz7080

    @arszz7080

    9 ай бұрын

    Athe👍

  • @lissyninan2856

    @lissyninan2856

    9 ай бұрын

    Very correct

  • @rosammacherian8160

    @rosammacherian8160

    9 ай бұрын

    Valuable speech Thanks

  • @minimadhavan9204
    @minimadhavan920410 ай бұрын

    ഞാൻ ഈ മാറ്റം കണ്ടപ്പോഴെ തീരുമാനിച്ചതാണ് എന്റെ മക്കളുടെ കല്യാണത്തിന് ഇത്തരത്തിലൊരു പേക്കൂത്ത് വേണ്ട എന്ന്.

  • @abdulrasheederichipally251

    @abdulrasheederichipally251

    10 ай бұрын

    Iam not giving permission to my children's marriage(yellow marriage)

  • @Fathima-zc9qo

    @Fathima-zc9qo

    10 ай бұрын

    Gud❤❤

  • @mehfilwithshahanas4361

    @mehfilwithshahanas4361

    10 ай бұрын

    ഞാനും ❤

  • @rukhiyazainudheenrukhiya5852

    @rukhiyazainudheenrukhiya5852

    9 ай бұрын

    എത്ര പറഞ്ഞാലും മനസ്സിൽ avàആവാത്ത ജനം

  • @sreelekhasreelekha3919

    @sreelekhasreelekha3919

    9 ай бұрын

    Njanum

  • @Pc-vy7kr
    @Pc-vy7kr10 ай бұрын

    കാഷ് ഇല്ലത്തവർ ഇതൊക്കെ ചെയ്തത് കടതിൽ ആവുന്ന അവസ്ഥ ആണ് ഏറ്റവും സങ്കടകരം.

  • @riyaonlinestore5397

    @riyaonlinestore5397

    10 ай бұрын

    അത്‌ ചെയ്യണ്ടല്ലോ എന്തിനാ ഇമ്മാതിരി...

  • @hungryvibeon1997

    @hungryvibeon1997

    10 ай бұрын

    Cash ullavanj mathram aagoshichal madhiyooo jeevitham ..illathavanjum aagoshikanj arhadha ilea avarum sandhoshikattea cash ullavark mathram madhiyoo aakosham

  • @rinastnazeer5873

    @rinastnazeer5873

    10 ай бұрын

    Cash ullavan cheyyumbo atu society norms aavum. So ellavarum ittaram acharangal ozhuvakkuaka

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    10 ай бұрын

    ​@@hungryvibeon1997രണ്ടും കൂടെ നടക്കുമോ? സുഹൃത്തെ?

  • @ajithakumari1336
    @ajithakumari13369 ай бұрын

    Sir big salute 👍👍👍🙏🙏🙏 സർ കരഞ്ഞു പോയി ഇത് കേട്ടപ്പോൾ .... എനിക്ക് തോന്നി ഇത് എന്റെ അവസ്ഥ ആണല്ലോ എന്ന്.... കേട്ടിരിക്കാൻ കഴിയുന്നില്ല .... കാരണം തേങ്ങി തേങ്ങി കരഞ്ഞുപോയി 🙏🙏🙏പഠിപ്പിൽ ഒരു കാര്യവും ഇല്ല... സർ എന്റെ അമ്മയും അച്ഛനും എന്റെ എല്ലാമായിരുന്നു... അതിന്റെ വിഷമം ഇത് കേട്ടപ്പോൾ ഒന്നും വയ്യാത്ത ഒരു അവസ്ഥ... എന്താ സർ വിദ്യാഭ്യാസം... 🙏🙏🙏അതിൽ ഒരു കാര്യംവുമില്ല 🙏🙏🙏സർ ഈ കാര്യത്തിന് എന്ത് ചെയ്യാൻ പറ്റും 🙏🙏🙏

  • @ajithakumari1336
    @ajithakumari13369 ай бұрын

    സർ വയർ നിറഞ്ഞിരിക്കുന്നവർക്ക് വാങ്ങി കൊടുക്കും... വിശക്കുന്നവന് ആരും നോക്കില്ല അതാണ് ഇന്നത്തെ ലോകം .. ഇത് തന്നെയാണ് സർ സത്യം 🙏🙏🙏

  • @user-st5vx1nk6j

    @user-st5vx1nk6j

    14 күн бұрын

    സാറെ കരഞ്ഞു പോയി ഇന്നത്തെ ഊ അവസ്ഥകളെല്ലാം കേട്ടിട്ടു എത്ര സത്യ മാണ് താങ്കൾ പറയുന്നത്.🙏🙏🙏🙏🙏❤❤❤❤

  • @hamzamanu7157
    @hamzamanu715710 ай бұрын

    അർത്തവത്തായ ക്ലാസ് അല്ലാഹു ദീർഘായുസ്സ് നൽകി, അനുഗ്രഹിക്കട്ടെ .

  • @ashrafvp6025
    @ashrafvp602510 ай бұрын

    ഇതേപോലെ ബോധവത്കരണം പ്രസംഗങ്ങളും ഓരോ മഹല്ലുകളിലും നടത്തണം മതപ്രസംഗതെകളും ഇന്നത്തെ ജനറേഷന് ഇതുപോലെയുള്ള പ്രസംഗമാണ് ഉപകരിക്കുക 👍

  • @jameelaabubacker4928

    @jameelaabubacker4928

    10 ай бұрын

    1:20

  • @lizysabu5840

    @lizysabu5840

    9 ай бұрын

    My god wonderful speech 🙏

  • @fathimajalal519

    @fathimajalal519

    9 ай бұрын

    👍👍👍

  • @user-vs3lj9yj8j
    @user-vs3lj9yj8j10 ай бұрын

    മനുഷ്യൻ എന്ന പദത്തിന്റെ ഉത്‌ഭവം മാനവികതയിൽ നിന്നാണ്. മനുഷ്യരായാൽ എങ്ങനെ ജീവിക്കണമെന്ന് എത്ര ഭംഗിയായി ലളിതമായി പറഞ്ഞു തരുന്ന അഭിഭാഷകൻ. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം സ്വഭാവമാറ്റമാണ്. അത് കൃത്യമായി മനസ്സിലാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ വിദ്യാസമ്പന്നനാകുന്നത്. ഇനിയുമിനിയും ഒരു പാട് വേദികളിൽ ഇത്തരത്തിലുളള പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടാകട്ടേ❤

  • @AYSHAZENHA21

    @AYSHAZENHA21

    10 ай бұрын

    Shyjal Sir sub judge ആണ്.

  • @karunakaranpillai3581
    @karunakaranpillai35818 ай бұрын

    മികച്ച . പ്രസംഗം......... എല്ലാ പ്രായക്കാരും കേൾക്കട്ടെ......... ഇന്നത്തെ തലമുറയെ നയിക്കുവാൻ കഴിവുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു............. ഇത്തരം പ്രസംഗങ്ങൾ ഇനിയും . undakatte

  • @ramakrishnanvp6606
    @ramakrishnanvp6606Ай бұрын

    എല്ലാവരെയും ചേർത്ത് നിർത്തണം ❤️❤️❤️ബിഗ് സല്യൂട്ട്.... നിങ്ങളുടെ വാക്കുകൾ ഒരുപാട് മനുഷ്യരെ മാറ്റി മറിക്കും ❤️❤️

  • @MRGAMER-bn8gc
    @MRGAMER-bn8gc10 ай бұрын

    ഓരോത്തരുടെയും ഹൃദയത്തിൽ കൊള്ളട്ടെ.... 🙏🏼🙏🏼🙏🏼

  • @AcchammuAcchammu-jt4jk
    @AcchammuAcchammu-jt4jk9 ай бұрын

    സാർ അങ്ങ് വല്ലാത്തരു മനുഷ്യനാണ് യഥാർത്ഥ മനുഷൃനെ ഞാൻ കണ്ടു ഞാൻ അംഗയുടെ പ്രസംഗം ഉൾക്കൊണ്ട് ജീവിക്കാൻ സ്രമിക്കാം

  • @sree4607
    @sree46079 ай бұрын

    ഞാൻ 100%യോജിക്കുന്നു ഈ പറഞ്ഞതിനോടെല്ലാം, പ്രത്യേകിച്ച് വിവാഹ ധൂർത്തിനെപറ്റി പറഞ്ഞത്, കൂടുതലും മക്കൾ വിദേശത്തേയ്ക്ക് പോകാൻ കാരണം മാതാപിതാക്കൾ തന്നെയാണ്, അവരുടെ ചിന്ത മക്കൾ പോയി രക്ഷപെടട്ടെ ഞങ്ങളെ നോക്കിയില്ലേലും വേണ്ടില്ല എന്ന സംസാരമാണ് പലർക്കും, തന്റെ പ്രായവും ആരോഗ്യവും മുഴുവനും മക്കൾക്കുവേണ്ടി വിനിയോഗിച്ചു അങ്ങനെ വയ്യാതെ വരുമ്പോൾ ഞങ്ങളെ നോക്കാൻ മക്കൾ കൂടെയുണ്ടാവണം എന്ന് പല മാതാപിതാക്കളും പറയില്ല, ഞാനിത് പലരും പറഞ്ഞുകേട്ട സത്യമാണ്, പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് മക്കളെ പറഞ്ഞുവിട്ടതിനുശേഷം പിന്നീട് നിങ്ങൾക്ക് നേരിടേണ്ടി വരുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്ന്,അപ്പോൾ എന്നോട് പറയുന്നത് ഓ അതൊന്നും സാരമില്ല അവര് പോയി സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്, ചിലർ പറയും മക്കള് പോയി രക്ഷപ്പെടുന്നതിൽ അസൂയ കൊണ്ട് പറയുന്നതാണ് എന്ന്, ഇവരെയൊക്കെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും, പൂർണ്ണമായും മക്കളെ കുറ്റം പറയാൻ സാധിക്കില്ല, മക്കൾക്ക് കുടുംബ ബന്ധത്തെ തിരിച്ചറിയാൻ മാതാപിതാക്കൾ പറഞ്ഞുപഠിപ്പിച്ചു വളർത്തണം, അല്ലാതെ സ്കൂളിൽ പോകാൻ തുടങ്ങുന്ന കാലം മുതൽ മക്കളോട് പറയുന്നത് നിങ്ങൾ നല്ലപോലെ പഠിച്ചു വിദേശത്തുപോയി ഒരുപാട് കാശുണ്ടാക്കണം എന്നാണ്, വളർന്നുവരുംതോറും മക്കളുടെ മനസ്സിൽ എങ്ങനെയും വിദേശത്ത് പോയി പണം ഉണ്ടാക്കണം എന്നാണ്, അല്ലാതെ നല്ലൊരു ജോലി വാങ്ങി മാതാപിതാക്കളെയും ഒപ്പംകൂട്ടി നല്ലൊരു കുടുംബജീവിതം വേണം എന്നല്ല, അനുഭവിക്കട്ടെ എല്ലാം, നരകിച്ചു ഒടുങ്ങാനെ ഇത്തരം മാതാപിതാക്കളുടെ തലയിലെഴുത്ത്

  • @zeenathmammed424
    @zeenathmammed42410 ай бұрын

    റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @jayaprakaspk5730
    @jayaprakaspk57309 ай бұрын

    ചിലപ്പോൾ നമ്മൾ അറിയാതെ ഒന്ന് അഹങ്കരിച്ച് പോകും... നമ്മൾ ആർക്കൊക്കെയോ എന്തൊക്കെയോ ആണെന്ന്.ഒരു വഴിപോക്കന്റെ വേഷം മാത്രമേ നമുക്കുള്ളു എന്ന് തിരിച്ചറിയുന്ന നിമിഷം അവിടെ തീരും അഹങ്കാരം...

  • @soorajs8915

    @soorajs8915

    9 ай бұрын

    BB h I'm

  • @amminibabu2462
    @amminibabu24629 ай бұрын

    എൻറെ പൊന്നു പൊന്നു സാറേ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എത്രയോ നല്ല കാര്യങ്ങൾ

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep10 ай бұрын

    ഷൈജൽ സാർ ഞാൻ പരിചയപ്പെട്ട ഏറ്റവും നല്ല മനുഷ്യ സ്‌നേഹി ❤

  • @artvkd
    @artvkd10 ай бұрын

    ബാങ്കിൽനിന്നും ഫൈനാൻസിൽ നിന്നും ലോൺ കൊടുക്കൽ അല്ലങ്കിൽ കർശന ഉപാതികൾ വെച്ചാൽ തീരുന്നതാണ് സമൂഹത്തിലെ ആർഭാടവും പേകൂതും. 90% ആളുകളും ഉണ്ടായിട്ട് ചെയ്യുന്നതല്ല.

  • @febnasherin
    @febnasherin9 ай бұрын

    നല്ല അടിപൊളി ക്ലാസ് സാറിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ വളരെ ഉബകാരമുള്ള ക്ലാസ്

  • @suseelakb4475
    @suseelakb44759 ай бұрын

    Big Salute sir. Heart touching speech. 👍👍👌👌🌹🌹🙏🙏🥰🥰

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9isАй бұрын

    മനുഷത്വത്തിന്റെ മഹാ ശബ്ദം. അങ്ങയെ നമിക്കുന്നു 🙏🏿

  • @ahzaaf5610
    @ahzaaf56109 ай бұрын

    ഈ അടുത്തകാലത്ത് ഒന്നും ഇത്രയും നല്ല വാക്കുകൾ കേട്ടിട്ടില്ല സർ. സർ നെ ദൈവം അനുഗ്രഹിക്കട്ടെ.

  • @naadan751
    @naadan7519 ай бұрын

    ഞാൻ ശ്രവിച്ച വളരെ നല്ല വീഡിയോകളിൽ ഒന്ന്, വളരെ നന്ദി സർ,!

  • @ambilibabubabu4334
    @ambilibabubabu433410 ай бұрын

    സാറേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് പോലുമില്ല ഞങ്ങൾക്ക് ആ കാര്യങ്ങളെല്ലാം സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻👍👍👍👍

  • @fanoojaksks2246
    @fanoojaksks224610 ай бұрын

    Heart touching speech sir touched every part of our life. Alhamdulillah Shyjal sir May God bless u and ur family. I heared it with my family. 🙏🥰

  • @lissythomas2413
    @lissythomas24139 ай бұрын

    ഇന്നത്തെ മക്കൾ കേൾക്കണ്ടതായ താണ് ഇദേഹത്തിൻ്റെ പ്രസംങ്ങം വല്ലാതെ മനസ് പിടിച്ചിരുത്തി

  • @lathu5571
    @lathu5571Ай бұрын

    അടുത്ത കാലത്ത് കേട്ട ഏറ്റവും മനോഹരമായ speech❤❤❤❤

  • @sree.........
    @sree.........27 күн бұрын

    Big salute sir ഇതുപോലെ വല്ലപ്പോഴും ഇങ്ങനെയൊക്കെവിളിച്ചുപറയാൻ ആളുണ്ടായതിൽ സന്തോഷം

  • @naushadp.k.4250
    @naushadp.k.425010 ай бұрын

    ഷൈജൽ സാർ നല്ല പ്രസംഗം. ഹൃദയത്തിൽ നിന്ന് ഒഴുകിയെത്തിയ വാക്കുകൾ❤

  • @baachenliving2063
    @baachenliving206310 ай бұрын

    വളരേ സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ...

  • @ravindranathkg
    @ravindranathkg10 ай бұрын

    Great Speech. Big salute sir K G Ravindranath Mupliyam ❤

  • @VpyousafVp
    @VpyousafVp9 ай бұрын

    . ജീവിതത്തിൽ മാതൃകയാക്കേണ്ട പ്രസംഗം സാറിന്ന് ഒരായിരം ആശംസകൾ

  • @sreelathasatheesan
    @sreelathasatheesan9 ай бұрын

    ഭക്ഷണവും വെള്ളവും പാഴാക്കികളയുന്നത് കാണുമ്പോൾ ഒരുപാടു വേദനിക്കാറുണ്ട്. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100% സത്യമല്ലേ. ഒരു ചൊല്ലുണ്ട്, ഒന്നുകിൽ ഉണ്ണുന്നവർ അറിയണം അല്ലെങ്കിൽ വിളമ്പുന്നവർ അറിയണം എന്ന്. എന്നാൽ രണ്ടു കൂട്ടരും അറിയുന്നില്ല എന്നതാണ് സത്യം. അവരവരുടെ വയർ അവരവർക്കല്ലേ അറിയൂ തനിക്കു ആവശ്യമുള്ള ഭക്ഷണം മാത്രം എടുക്കാനുള്ള മനസ്സ് കാണിക്കണം. ഓരോ വീട്ടിലും സ്ഥിതിയിതൊക്കെത്തന്നെയാണ്. അടുക്കളയിൽ പാചകം ചെയ്തു വെച്ചിട്ട്, പുറമെ Order ചെയ്യുന്നതാണ് ഇപ്പോഴത്തെ trend. ഇതെല്ലാം മാറണം ഇല്ലെങ്കിൽ കാലം നമ്മളെ മാറ്റിക്കും.

  • @balakrishnannairvn2324
    @balakrishnannairvn23249 ай бұрын

    നമ്മുടെ ആളുകൾക്ക്‌ മറവി ഒരു അനുഗ്രഹം പോലെയാണ്. ഇതു പോലുള്ള മഹത്തായ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ തറയ്ക്കുമെങ്കിലും കുറച്ചു നാളുകൾ കഴിയുമ്പോൾ അതെല്ലാം മറന്നു പോകും. ഇത്തരം പ്രഭാഷണങ്ങൾക്ക് എന്നും പ്രസക്തി ഉണ്ട്. ഏത് ചടങ്ങ് ആയാലും ഏത് സദസ് ആയാലും പത്തു പേര് കൂടുന്നിടത്തെല്ലാം, ആദ്യം ഈശ്വര പ്രാർത്ഥന നടത്തുന്നതു പോലെ ഇത്തരം പ്രഭാഷണങ്ങൾക്കും ഒരു സമയം കൊടുക്കുന്നത് നല്ലതാണ്. കൂടെക്കൂടെ ഇതുപോലുള്ളവ കേൾക്കുമ്പോൾ കുറെ ആളുകളുടെ മനസിലെങ്കിലും മനുഷ്യത്വം ഉണ്ടാകും. ചിന്തിക്കും.

  • @joydsilva1022
    @joydsilva102210 ай бұрын

    കുറഞ്ഞ സമയം ചെറിയ ജീവിതം, ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വയ്ക്കാനും സഹജീവികളെ ചേര്‍ത്തു നിര്‍ത്താനും ഈ മെസ്സേജ് ഉപകരിക്കും....

  • @sumayyasumi35
    @sumayyasumi3510 ай бұрын

    വളരെ നല്ല അവതരണം Big Salute

  • @manjushaji2467
    @manjushaji2467Ай бұрын

    ഞാൻ കേട്ടതിലേക്കും ഏറ്റവും മികച്ച വാക്കുകൾ കുറച്ച് പേരുടെ എങ്കിലും കണ്ണ് തുറക്കട്ടെ

  • @fadeelahammed322
    @fadeelahammed32210 ай бұрын

    2019 ന് ശേഷം കല്യാണങ്ങും മറ്റും നല്ല രൂപത്തിൽ ആയിരുന്നു. വീണ്ടു തുടങ്ങി മഞ്ഞകല്ല്യാണങ്ങൾ വീണ്ടും റബ്ബിന്റെ പരീക്ഷണം വന്നു നിപ്പ ഇനിയെങ്കിലും ഈ സമൂഹം ചിന്തിക്കട്ടെ.

  • @veenamh4815

    @veenamh4815

    9 ай бұрын

    Valare nalla prasangam

  • @sarammageorge8291

    @sarammageorge8291

    9 ай бұрын

    B

  • @user-lw5ok9py3u
    @user-lw5ok9py3u22 күн бұрын

    സാറിനെ പോലെയുള്ള ഒരായിരം പേരെ സമൂഹത്തിന് വേണം അതിന് ദൈവം സഹായിക്കട്ടെ

  • @UnlimitedAadhoos
    @UnlimitedAadhoos9 ай бұрын

    അൽഹംദുലില്ലാഹ് ..... തിരിച്ചറിവുണ്ടാക്കിയ വാക്കുകൾ🤲🤲🤲

  • @GOLDE__PETALS
    @GOLDE__PETALS9 ай бұрын

    It was too too good oration... വളരെ ഗുണപ്രതമായ മോട്ടിവേഷനും

  • @bhavanim6349
    @bhavanim63499 ай бұрын

    Great speech !! Very inspiring nd thought provoking !! Thank you sir

  • @vijayankp3551
    @vijayankp355111 күн бұрын

    സാർ നമസ്കാരം നല്ല മെസ്സേജ് സമൂഹത്തിനു വേണ്ടത് ഇത്തരം നല്ല ബോധവൽക്കരണം തന്നെയാണ്

  • @user-lh5ct6uh8e
    @user-lh5ct6uh8e9 ай бұрын

    A wonderful heart touching speech. We need these kind of words which will make our hearts to grow. God bless you and your family.

  • @basheerpk2003
    @basheerpk200310 ай бұрын

    കുതിരവട്ടം വരെ പോവേണ്ടതില്ല തൊട്ടടുത്തുള്ള ജനറൽ ഹോസ്പിറ്റലിലും മെഡിക്കൽ കോളേജ്ലും മാത്രം പോയി നോക്കിയാൽ മതി. എല്ലാ അഹങ്കാരവും മാറിക്കിട്ടും കണ്ണ് കൊണ്ട് നോക്കിയാൽ പോരാ മനസ് കൊണ്ട് കാണണം കണ്ണ് കൊണ്ട് ചിന്തിക്കണം

  • @babygirija4834
    @babygirija48349 ай бұрын

    🙏 സാറിന് ഒരായിരം നന്ദി ..... നന്ദി.🙏 സാറിന്റെ വാക്കുകളിലൂടെ അടുത്ത തലമുറ മാറി നല്ല സമൂഹത്തിനായി നമുക്ക് ഒറ്റകെട്ടായി പ്രയത്നിക്കാം പ്രാർത്ഥിക്കാം.. 🙏🙏

  • @fasalk6784
    @fasalk678410 ай бұрын

    വളരെ നല്ല സന്ദേശം നല്ല അവതരണം

  • @muhammadalimm3480

    @muhammadalimm3480

    10 ай бұрын

  • @shoukkathalikolakkoden9580
    @shoukkathalikolakkoden95809 ай бұрын

    സൂപ്പർ, വളരെ നന്നായി സംസാരിച്ചു, അഭിനന്ദനം

  • @kulsusvlog4294
    @kulsusvlog429410 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സ്‌പീച്.

  • @gopalankp5461
    @gopalankp54619 ай бұрын

    These speeches are very important to all of us. We adore him for these valuable information and God, Allah will bless him and we pray for this valuable suggestions.

  • @vimalakumaribabu939
    @vimalakumaribabu93910 ай бұрын

    Big salute Sir. Heart touching speech

  • @sureshputhoor
    @sureshputhoor9 ай бұрын

    Sir വളരെ ജനോപകാരപ്രദമായ പ്രസംഗം.. അഭിനന്ദനങ്ങൾ സാർ

  • @AYSHAZENHA21
    @AYSHAZENHA2110 ай бұрын

    Great Speech Shyjal Sir 👌🙏

  • @pkhafsa9633
    @pkhafsa963310 ай бұрын

    എത്ര നല്ല പ്രഭാഷണം.❤❤ അര മണിക്കൂർ പോയത് അറിഞ്ഞില്ല.

  • @jamsidap2283
    @jamsidap228310 ай бұрын

    Very good❤❤ നല്ല പ്രഭാഷണം

  • @vasanthip8268
    @vasanthip82689 ай бұрын

    ഇതുപോലെ സ്കൂളിലും പോയി പ്രസംഗിക്കണം. കാരണം വിദ്ധ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും ഇത് കേൾക്കണം.

  • @susanabey1907

    @susanabey1907

    9 ай бұрын

    സത്യം

  • @sherlyantony3967

    @sherlyantony3967

    7 ай бұрын

    Ethupolulla classukal schoolil undavanam

  • @saleenaapsaleenanawffal7046
    @saleenaapsaleenanawffal704610 ай бұрын

    Good voice bigg salute sir❤

  • @maryvarghese9234
    @maryvarghese92349 ай бұрын

    A handshake to you Sir🙏 for giving us such an inspirational message….I sincerely hope that we have more humane leaders like you to guide us….GOD Bless…

  • @subaidasu1939
    @subaidasu19397 ай бұрын

    സാറിന്റെ ഈ പ്രഭാഷണം എല്ലാവർക്കും ഉപകാരപ്രദമാകട്ടെ ഇത് കേട്ടവർക്കെല്ലാം മാനസാന്തരമുണ്ടാവട്ടെ സാറിന് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നിലർത്തിത്തരട്ടെ😢😢🤲🤲

  • @user-ci2qp8ku7v
    @user-ci2qp8ku7v10 күн бұрын

    സാർ, താങ്കളെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഇന്ന് ഈ ലോകം നിലനിൽക്കുന്നത്

  • @abdulrazak.k2219
    @abdulrazak.k221910 ай бұрын

    ഷൈജൽ സർ ഗുഡ് ❤

  • @lottasthamarath6548
    @lottasthamarath65489 ай бұрын

    കേട്ടത് വെറുതെ യായില്ല 😍👍🏼💐

  • @janardanannair2762
    @janardanannair27629 ай бұрын

    വളരെ നന്നായി നല്ല പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഇത് കേൾക്കുമ്പോൾ ആരായാലും ഒരു മാറ്റം വരും ഇതാ പ്രഭാഷണം

  • @sudheer9786
    @sudheer9786Ай бұрын

    കല്യാണ ദൂർത്തു നടത്തുന്നവരിൽ നിന്നും ആഡംബര നികുതി ഈടാക്കി അത് സാമൂഹിക പെൻഷൻ കൊടുക്കാൻ സർക്കാർ തയ്യാറാകട്ടെ.

  • @jameelaabubacker4928
    @jameelaabubacker492810 ай бұрын

    ഈ സംഭാഷണം എല്ലാവരിലും നിർബന്ധമായും എത്തിക്കണം

  • @nazarkaleekal2859
    @nazarkaleekal285910 ай бұрын

    Great speech sir

  • @jamesc3012
    @jamesc301210 ай бұрын

    Heart Touching Speech Sir 🙏🙏

Келесі