മറക്കാനാകുമോ ഈ രംഗം ❤️

Ойын-сауық

Movie: Azhakiya Ravanan
Watch Full Movie On manoramaMAX : bit.ly/3
zaxrIn
#manoramaMAX #MazhavilManorama
#AzhakiyaRavanan #Mammootty #Sreenivasan
#Bhanupriya #Bijumenon
#Movies #Viralcuts #Shotclips #Malayalammovie
#ComedyMovie #Movies #sadstatus #MalayalamMovie
#fun #reels #Instareels #trending #trendingreels
#instagramreel #malayalamstatus #malayalam #kerala
#meme #Kerala360 #kerala_godsowncountry
#malayalamstatus #keralagram #malluwood
#mollywood#manoramaMAX
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZread Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► www.manoramamax.com/install
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZread: bit.ly/manoramamax_youtube

Пікірлер: 692

  • @ajamsvh5610
    @ajamsvh5610 Жыл бұрын

    ഞാൻ കാട്ടിക്കൂട്ടിയ ഒരുപാട് അബദ്ധങ്ങളുടെ ഫലമാണ് നിനക്ക് സംഭവിച്ചു പോയ ഒരു അബദ്ധം, അത് തുറന്ന് പറയാനുള്ള ഒരു മനസ്സ് നിനക്കുണ്ടായി, ആ മനസ്സ് കാണാതെ ഞാൻ പോയാൽ ഇത്രയും കാലം കുട്ടിശങ്കരൻ നിന്നെ സ്നേഹിച്ചതിൽ എന്താണ് അർത്ഥം,, 👌🔥❤ മമ്മുക്ക സൗണ്ട് and പ്രസന്റേഷൻ 👌

  • @radhikaradha4409

    @radhikaradha4409

    Жыл бұрын

    ശ്രീനിവാസൻ ചേട്ടൻ നെഞ്ച് ഉരുകി എഴുതിയാ ഡയലോഗ്സ്.....

  • @jaibharathjaibharath3521

    @jaibharathjaibharath3521

    Жыл бұрын

    This film's mid portion have some lag...

  • @sk_vlogs44

    @sk_vlogs44

    Жыл бұрын

    @@jaibharathjaibharath3521 shamichu kala

  • @sheejaps3782

    @sheejaps3782

    Жыл бұрын

    ​@@sk_vlogs44 😂

  • @sheejaps3782

    @sheejaps3782

    Жыл бұрын

    ​@@jaibharathjaibharath3521 Oh!!

  • @bharathkumar-hw2fd
    @bharathkumar-hw2fdАй бұрын

    സ്ത്രീ ശരീരത്തേക്കാൾ അവളുടെ മനസിലെ സ്നേഹത്തിനു വില കല്പിക്കുന്നവർക്കു വേണ്ടി സമർപ്പിക്കുന്നു ❤❤❤❤❤👍

  • @sijinshiyas5403

    @sijinshiyas5403

    Ай бұрын

    We cannot change the hardwared biological norms of our head🤷

  • @LalithaMaani

    @LalithaMaani

    Ай бұрын

    ​ 😊😅

  • @UdayaKumar-wu6dp

    @UdayaKumar-wu6dp

    13 күн бұрын

    സത്യം

  • @wetheproudmallus
    @wetheproudmallus Жыл бұрын

    ഒരു യുഗം വാഴ്ത്തപ്പെടേണ്ട പേരാണ് ശ്രീ ശ്രീനിവാസൻ...🔥🔥

  • @anjalis-ov4mi

    @anjalis-ov4mi

    2 ай бұрын

    Legend 🙏

  • @wetheproudmallus

    @wetheproudmallus

    2 ай бұрын

    @@anjalis-ov4mi 🔥🔥

  • @prasanthnellickal-cp4zk

    @prasanthnellickal-cp4zk

    2 ай бұрын

    ​@@anjalis-ov4miകുറച്ചു കഴിവുള്ള ഒരു മകൻ കൂടി ഉണ്ട്.. അച്ഛന്റെ പാത പിന്തുടരുന്ന,ഒരിക്കലും അച്ഛന്റെ പേരിന് കളങ്കം വരാതെ നോക്കുന്ന ഒരാൾ... വിനീത് ശ്രീനിവാസൻ ❤️❤️❤️❤️

  • @Lakshmilachu1768

    @Lakshmilachu1768

    2 ай бұрын

    ​@@prasanthnellickal-cp4zkCorrect 💯

  • @novanomad99

    @novanomad99

    2 ай бұрын

    @@prasanthnellickal-cp4zkPakshe achante range il ithu vare makanu ethan patunila 😢 Udane pattatte

  • @radhikaradha4409
    @radhikaradha4409 Жыл бұрын

    ശ്രീനിവാസൻ ചേട്ടന്റെ മികച്ച തിരക്കഥ.... 👌👌👌👌👌👌

  • @hashimhussain2379
    @hashimhussain2379 Жыл бұрын

    വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടി ശങ്കരനോട് സ്നേഹം ആണ് ഇപ്പൊ.. ഒരുപാട് അർഥവക്തായ ഡയലോഗ്.. സീൻ രണ്ടാളും ഉഷാറാക്കി 😍😔👍

  • @vijilesh4746

    @vijilesh4746

    Жыл бұрын

    Seen usharaki okay..artham...😂😂😂

  • @rtvc61

    @rtvc61

    Жыл бұрын

    മറ്റവൻ ചതിച്ചിട്ട് പോയത് കൊണ്ടല്ലേ... ഇപ്പൊ സ്നേഹം വന്നത് 😂😂😂

  • @minimini3596

    @minimini3596

    10 ай бұрын

    ​@@rtvc61സത്യം ഞാനും അതാ ചിന്തിച്ചത് 😂😂

  • @arjunmurali7278

    @arjunmurali7278

    6 ай бұрын

    @@rtvc61 ellaam paranjitt alle avan veendum snehichathum...

  • @rtvc61

    @rtvc61

    6 ай бұрын

    ​@@arjunmurali7278അവൻ സ്നേഹിച്ചോട്ടെ.. പക്ഷെ മറ്റവൻ പോയത് കൊണ്ട് അല്ലെ അവൾ സ്നേഹിക്കാൻ തുടങ്ങിയത്.. അല്ലങ്കിൽ ഇങ്ങേരുടെ സ്നേഹം അവൾ കാണുമായിരുന്നോ.. അവന്റെ പുറകെ പോകില്ലാരുന്നോ

  • @dijeeshkochikkadan8994
    @dijeeshkochikkadan8994 Жыл бұрын

    എനിക്ക് മമ്മൂക്കയുടെ ഏറ്റോം ഇഷ്ട പെട്ട പ്രണയരംഗം ഇതും യാത്രയുമാണ്, ഇതിൽ ഭാനുപ്രിയെടെ മികവ് ആരും കാണാതെ പോകരുത്...

  • @mshafeequebabu7868
    @mshafeequebabu7868 Жыл бұрын

    ഭാഗ്യലക്ഷ്മി ചേച്ചിയുടെ dubbing ഒരു രക്ഷയുമില്ല പൊളി ❤👍🏽.

  • @nedropinz
    @nedropinz Жыл бұрын

    ഇങ്ങേരും ലാലേട്ടനും ഒക്കെ നമ്മുടെ industry ആണ് 🙈🙈 നമ്മുടെ മാത്രം സ്വകാര്യ അഹങ്കാരം ..

  • @Zinuippu

    @Zinuippu

    Жыл бұрын

    Finally a true movie fan❤❤❤

  • @emmes3074

    @emmes3074

    Жыл бұрын

    ലാലേട്ടൻ ❤മമ്മൂക്ക

  • @ajamsvh5610

    @ajamsvh5610

    Жыл бұрын

    മമ്മൂക്ക, ലാലേട്ടൻ

  • @subramanyapillar7131

    @subramanyapillar7131

    Жыл бұрын

    ശ്രീ മമ്മുട്ടി എന്ന നടൻ ഒരു മഹാനാണ്. അദ്ദേഹം സ്വന്തം ഡേറ്റ് ബിനാമിയെ വച്ച് കളിക്കുന്നില്ല.

  • @reghunathanmk8720

    @reghunathanmk8720

    Жыл бұрын

    ​@@subramanyapillar7131 മഹാനാടനായി പതിറ്റാണ്ടുകളിലൂടെ യുള്ള അഭിനയത്തിൽ.

  • @urajesh4170
    @urajesh4170 Жыл бұрын

    _മമ്മൂട്ടി , എത്രമാത്രം Classic Actor ആണെന്നുള്ളത് ഈ ഒരു ചെറിയ രംഗം കാണുമ്പോൾ തോന്നുന്നു ..._ _അന്ന് സിനിമ തീയേറ്ററിൽ വച്ച് ഇത് കണ്ടപ്പോൾ ഇത്ര ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നറിയില്ല ..._ _അദ്ദേഹം ഒരു അഭിനയ സാമ്രാട്ട് തന്നെ ..._ 🙏 ...

  • @suhurbashajahansuhurba8635

    @suhurbashajahansuhurba8635

    Жыл бұрын

    S. True👍

  • @maloottymalu778

    @maloottymalu778

    Жыл бұрын

    yes

  • @iqraacollege4810

    @iqraacollege4810

    Жыл бұрын

    അന്ന് തീയേറ്ററിൽ കാണുമ്പോൾ വാക്കുകളിലെ നോവും മനസ്സിൻ്റെ അവസ്ഥയും മനസ്സിലാക്കാനുള്ള അനുഭവ സമ്പത്ത് ഉണ്ടായിരുന്നില്ല. ഇന്ന് ഇത് കാണുമ്പോൾ കുട്ടി ശങ്കരനെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു അതിനാൽ മനസ്സിൽ തട്ടി😢

  • @naznin2281

    @naznin2281

    Жыл бұрын

    Sooo Truee ❤

  • @sreekumarn3012

    @sreekumarn3012

    Жыл бұрын

    ❤...correct bro

  • @Dubbingartistmalayalam
    @Dubbingartistmalayalam Жыл бұрын

    "കുട്ടിശങ്കരനോട് എനിക്കു സ്നേഹമാണ്.." എന്നു പറയുന്നതിൽ ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഒരു എക്സ്പ്രഷൻ ഉണ്ട് ഒരു രക്ഷയുമില്ല.....supper dubbing❤ And all ❤

  • @sajimoncy1331

    @sajimoncy1331

    8 ай бұрын

    Baanupriya.....

  • @vinaykumar-lv9kg

    @vinaykumar-lv9kg

    6 ай бұрын

    @@sajimoncy1331they said the expression in the voice not in the face of actor.

  • @ratheeshratheesh.c.k461

    @ratheeshratheesh.c.k461

    2 ай бұрын

    ഭാഗ്യലക്ഷിയുടെ തെറിയും ഒരു രക്ഷയുമില്ല

  • @ashapradeep8482
    @ashapradeep84825 ай бұрын

    മമ്മൂക്കയുടെ അതിരില്ലാത്ത പ്രണയം കാണുമ്പോ നമുക്കും കൊതിയാവും ❤️❤️❤️❤️❤️

  • @sajujs8819

    @sajujs8819

    2 ай бұрын

    Sathyam

  • @GreenofNature
    @GreenofNature Жыл бұрын

    ❤️❤️ എല്ലാ പരിശുദ്ധിയോടും കൂടി നീ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്... എന്താ ഒരു ഫീൽ...❤️ സൂപ്പർ ക്ലൈമാക്സ്‌ 96 നൊസ്റ്റാൾജിയ 🥰🥰

  • @vpkumar6675
    @vpkumar6675 Жыл бұрын

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന cinema... ശങ്കർ ദാസ് 🥰🥰🥰

  • @craftandtechno9660

    @craftandtechno9660

    Жыл бұрын

    എന്റെ ഒക്കെ കൗമാരം കാലം. കാവ്യയും ഞാനും ഒക്കെ ഒരേ പ്രായം

  • @sajujs8819

    @sajujs8819

    2 ай бұрын

    Yes correct

  • @jerrygeorge7310
    @jerrygeorge73102 ай бұрын

    4 പെഗ് അടിച്ചു ഇരുന്നിട്ട് കാണുകയാണ് ഈ വീഡിയോ.. Wow രോമാഞ്ചം 🥰🥰❤️❤️.. പിന്നെ എന്തോ സന്തോഷം കൊണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി..

  • @muhammadsahdullah2777

    @muhammadsahdullah2777

    2 ай бұрын

    നാല് പെഗ് അടിച്ചിട്ടും തെറ്റാതെ എഴുതാൻ പറ്റുന്നുണ്ടല്ലോ അതാണ് അതാവണം 🎉🎉🎉

  • @arunkumarks2096
    @arunkumarks2096 Жыл бұрын

    മമ്മുക്കയുടെ സെന്റി ഡയലോഗ് ഒരു രക്ഷയുമില്ല പൊളിച്ചു

  • @sivapriya2262
    @sivapriya22622 ай бұрын

    ❤❤❤❤❤എന്താണ് എന്ന് അറിയില്ല..... ഈ വാക്കുകൾ.. ഈ സീൻ മനസിനെ വല്ലാതെ കാന്തം പോലെ അടുപ്പിക്കുന്നു.... മനസും കണ്ണും ഒരുപോലെ നിറയുന്നു ❤️❤️❤️❤️

  • @vinitharadhakrishnan8216
    @vinitharadhakrishnan8216 Жыл бұрын

    മമ്മൂക്കയുടെ പ്രകടനം നൂറ് തവണ കണ്ടാലും മതിവരാത്ത സിനിമ അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഈ സീൻ 👌

  • @mmkryan6362
    @mmkryan6362 Жыл бұрын

    അന്ന് ഈ ക്ലൈമാക്സ് മനസ്സിലാക്കാൻ ഉള്ള ലോക പരിചയം മലയാളിക്ക് ഇല്ലാതെ പോയി. നല്ലൊരു പടം പരാജയപ്പെട്ടു

  • @akshay9208

    @akshay9208

    Жыл бұрын

    ath vere onnu konddum alla... life il ee oru situation aarkkum chidhikkan pattilla 🤣

  • @MrWinsegeorge

    @MrWinsegeorge

    2 ай бұрын

    പരാജയമായിരുന്നില്ല, വലിയ വിജയമായില്ല എന്ന് മാത്രം

  • @naveenmoni6157
    @naveenmoni6157 Жыл бұрын

    ഒരു സാധാരണ പൈങ്കിളി സിനിമ... പക്ഷേ ക്ലൈമാക്സ്‌ ഡയലോഗ് പ്രസന്റേഷൻ കൊണ്ട് മമ്മൂക്ക പൊളിച്ചു....❤❤❤

  • @midhun4120

    @midhun4120

    Жыл бұрын

    Evide ado ethil painkilli pakka clasic

  • @naveenmoni6157

    @naveenmoni6157

    Жыл бұрын

    @@midhun4120 വലിയ വീട്ടിലെ കൊച്ചിനെ പ്രേമിച്ച പേരിൽ നാട് വിടേണ്ടി വന്ന വേലക്കാരൻ പയ്യൻ പണക്കാരൻ ആയി തിരികെ വന്ന് പഴയ സ്വപ്നം പൊടി തട്ടി എടുക്കുന്ന കഥ ഒത്തിരി കേട്ടിട്ടുണ്ട്... 🥰

  • @jrb65

    @jrb65

    7 ай бұрын

    @@naveenmoni6157than Ambani ennu kettitundo. Angeru enthayirunnu ennu onnu anweshikanam

  • @elizabethvarghese5511

    @elizabethvarghese5511

    2 ай бұрын

    നല്ല സിനിമ. പൈങ്കിളി അല്ല. ജീവിതത്തിലെ നല്ല ഭാവങ്ങളും യാഥാർഥ്യങ്ങളും ഉൾക്കൊള്ളുന്ന മൗലികതയുള്ള കഥ.

  • @MrWinsegeorge

    @MrWinsegeorge

    2 ай бұрын

    ഡയലോഗ് പ്രസൻ്റേഷൻ ഇങ്ങേര് പൊളിയാണ്. കഥ പറയുമ്പോൾ ക്ലൈമാക്സ് ഒക്കെ .......

  • @aneeshmangad7276
    @aneeshmangad7276 Жыл бұрын

    ഡയലോഗിന്റെ ആവശ്യമില്ല. മമ്മുക്കയും ഭാനു ചേച്ചിയും , ആ ഭാവാഭിനയ രംഗം തന്നെ മതി ...നമ്മുടെ ഏത് വിഷമവും മാറും നമ്മുടെയെല്ലാം ,, അതു മാതിരിയല്ലെ ചെയ്തു വച്ചേക്കുന്നേ 👌👌👌🔥🔥🔥 : ഇപ്പോഴത്തെ ജനറേഷനിൽ ചെയ്യാൻ പറ്റോ ഇങ്ങനെയൊരു ഐറ്റം .. വിയർത്താലും പറ്റുമെന്ന് തോന്നുന്നില്ല ..💚💚💚

  • @nutritionistnabeel9619
    @nutritionistnabeel96198 ай бұрын

    ഹോ... ഭാനു പ്രിയ എന്തൊരു നടിയാണ് അവർ....😮.... കൂടെ ഭാഗ്യലക്ഷ്മിയുടെ ഡബ്ബിങ് 🔥🙏🏻

  • @drSethulife

    @drSethulife

    2 ай бұрын

    ❤❤❤

  • @jashijas

    @jashijas

    28 күн бұрын

    ഏതാ ഫിലിം

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 Жыл бұрын

    Mammookka Bhanupriya chechi, super. Acting ennal ithanu. 👍👍👍

  • @pganilkumar1683
    @pganilkumar168310 ай бұрын

    മലയാള സിനിമയുടെ വിപ്ലവം.... 👍 മമ്മൂക്കയുടെ കാണാം മറയത്തിനു ശേഷമുള്ള മികച്ച കഥാപാത്രം... 👍 സംവിധായകന്റെ ( ഈ ചിത്രത്തിന്റെ )തനി സ്വരൂപം കാണിക്കുന്ന ബിജു മേനോൻ...👍.. എല്ലാംകൊണ്ടും മനോഹരമായ മമ്മൂക്കയുടെ ഏഴാമത്തെ സിനിമ... 👍

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v8 ай бұрын

    എന്ത് നല്ല സിനിമ തുടക്കം തമാശയെങ്കിലും ക്‌ളൈമാക്സ് കരയിപ്പിച്ചു കളഞ്ഞു ദൃഡമായ ഒരു പ്രണയത്തിന്റെ കഥ ശ്രീനിവാസൻ വിത്യസ്തമായ ഒരു കഥയാണ് ഈ സിനിമയിലൂടെ മലയാളികൾക്ക് പരിചയപെടുത്തിയത് കുട്ടി ശങ്കരൻ എല്ലാം നേടിയിട്ടും പ്രണയിച്ച പെണ്ണിന് വേണ്ടി എല്ലാം വിട്ടവീഴ്ച്ചകളും ചെയ്യുന്നു ഈ സിനിമ കുട്ടിക്കാലത്ത് ഒരു തവണയേ കണ്ടിട്ടുള്ളു പിന്നീട് ഈ സിനിമ എത്ര കണ്ടെന്നു നിശ്ചയമില്ല അത്രയും മനോഹരമായ കുട്ടനാടിന്റെ പശ്ചതലത്തിൽ ഒരിക്കിയ മനോഹര ചിത്രം മനോഹര ഗാനങ്ങൾ വിദ്യാസാഗറിന്റെ ആദ്യ മലയാള സിനിമ ആദ്യത്തേതിൽ തന്നെ മലയാളിയുടെ മനം കവർന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ ❤❤

  • @AlluloolBook

    @AlluloolBook

    2 ай бұрын

    Which film is this??

  • @izaanizuizaanizu8078
    @izaanizuizaanizu8078 Жыл бұрын

    വിദ്യാസഗറിന്റ്റ്.BGM👍👍👍

  • @aravindvijayakumar5626

    @aravindvijayakumar5626

    Жыл бұрын

    Absolute gem

  • @mirashbasheer
    @mirashbasheer Жыл бұрын

    ആ bgm ഈ സീനിന്റെ highlight 👌🏻ആർട്ടിസ്റ്റിന്റെ expressions അനുസരിച് കൊടുക്കുന്ന ആ timing അപാരം 🙂

  • @rakeshrayappan8038
    @rakeshrayappan8038 Жыл бұрын

    പണ്ട് ഞായറാഴ്ച വൈകിട്ട് DD Malayalam ത്തിൽ കണ്ട ഓർമ്മകൾ😢😢😍😍✨✨

  • @vimalkrishnan5872
    @vimalkrishnan5872 Жыл бұрын

    ശ്രീനിയേട്ടാ ohh പറയാൻ വാക്കുകളില്ല...🙏

  • @user-cx8lq4mf5e
    @user-cx8lq4mf5e2 ай бұрын

    ഒരിക്കിലുംമറക്കാൻ പറ്റില്ല ഈഭാഗം നിങ്ങൾളെ ❤️❤️❤️❤️❤️

  • @sunilkumarsunil3140
    @sunilkumarsunil3140 Жыл бұрын

    ഒരേയൊരു ഭാനുപ്രിയ!❤❤❤

  • @ismailichu4723
    @ismailichu4723 Жыл бұрын

    Kidu climax❤️🥰❤️

  • @sreelakshmiks6369
    @sreelakshmiks63695 ай бұрын

    Bhanupriya so beautiful, expressions in her eyes ❤ a complete heroine 🥰🥰

  • @byt8000
    @byt80003 ай бұрын

    ശരീരത്തെകളും മനസിലെ സ്നേഹമാണ് വലുത് എന്ന് തുറന്നുകാണിച്ച ക്ലൈമാക്സ്‌...

  • @bharathkumar-hw2fd

    @bharathkumar-hw2fd

    Ай бұрын

  • @mollyjoseph3035
    @mollyjoseph30352 ай бұрын

    എന്റെ ഉപാസന മമ്മുട്ടി സുഹാസിനി എന്തൊരു ഭംഗിയാ ലാസ്റ്റ് clymax ❤️❤️

  • @JyothyPS

    @JyothyPS

    Ай бұрын

    Manasilaayilla. Ithu.'Azhakiya Raavanan' alle......Mammukkayum Bhaanu priyayum alle....❤

  • @sujathamanu8781
    @sujathamanu8781 Жыл бұрын

    ആയിരം വട്ടം കണ്ടാലും.......... മടുപ്പു തോന്നാത്ത സീൻ 💖

  • @anusanumol8469

    @anusanumol8469

    Ай бұрын

    Etha film

  • @afthaba.t2796
    @afthaba.t2796 Жыл бұрын

    Nostalgic movie & BGM #Evergreen Mammookka❤

  • @biter_malon
    @biter_malon2 ай бұрын

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം മമ്മൂക്കയോട് എനിക്കിപ്പോ സ്നേഹമാണ്

  • @MyDream-dm6mk

    @MyDream-dm6mk

    Ай бұрын

    ബാലസ്ണാ. .

  • @jashikunjimon8052
    @jashikunjimon80522 ай бұрын

    നമിച്ചു മമ്മൂക്ക.... 🙏🏻🙏🏻❤️❤️

  • @renjithbkv8161
    @renjithbkv81612 ай бұрын

    ഇക്കയുടെ എക്സ്പ്രഷൻ 🥰🥰🥰🥰

  • @pradeeppa4356
    @pradeeppa43562 ай бұрын

    മമ്മൂട്ടി അടിപൊളി സൂപ്പർ

  • @user-xc7vo4xz3c
    @user-xc7vo4xz3c2 ай бұрын

    Emotional scenes abhinayikkan mammoty👌👌

  • @aparna3846
    @aparna38462 ай бұрын

    അന്ത bgm ❤❤❤❤❤നൊസ്റ്റാൾജിയ ഇരച്ചുകേറും..

  • @aksharaanchuaksharaanchu7411
    @aksharaanchuaksharaanchu7411 Жыл бұрын

    ഈ ലോകത്ത് ഒരു ഭാഗ്യവാൻ ഉണ്ടെങ്കിൽ അത് മമ്മൂക്കയുടെ അച്ഛനാണ് ഇത്രയും നല്ലൊരു മകനെ കിട്ടിയ അദ്ദേഹം ഭാഗ്യവാൻ സൗന്ദര്യത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മമ്മൂക്ക❤❤❤❤❤❤❤

  • @minnuschinnusmedia6658

    @minnuschinnusmedia6658

    Жыл бұрын

    അതെന്താ വേറെ ആരുടെ അച്ഛനും ഭാഗ്യം ല്ലേ? താൻ ജനിച്ചത് തന്റെ മാതാപിതാക്കളുടെ ഭാഗ്യവും അഭിമാനവും ആയിരിക്കില്ലേ? വെറുതെ അധികം തരം താഴത്തെ സുഹൃത്തേ

  • @babukvarghese6272

    @babukvarghese6272

    Жыл бұрын

    അതിന് എല്ലാവരും തന്നേപോലുള്ള മക്കളല്ല. എന്റെ പിതാവും ഭാഗ്യവാൻ ആണ് .

  • @baby24142

    @baby24142

    Жыл бұрын

    His wife also lucky

  • @mayamenon9947

    @mayamenon9947

    Жыл бұрын

    അതെന്താ ആളുടെ അമ്മ ഭാഗ്യവതി അല്ലേ? 🤣

  • @Riboflav-c3R

    @Riboflav-c3R

    Жыл бұрын

    ​@@minnuschinnusmedia6658 correct.

  • @shreesankervs4084
    @shreesankervs4084 Жыл бұрын

    What a climax... That BGM ❤

  • @nimyaakshay6301
    @nimyaakshay6301Ай бұрын

    ശ്രീനിവാസൻ എന്ന അതുല്യപ്രതിഭയുടെ മനോഹരമായ തിരക്കഥ

  • @aneeshmuhammed1693
    @aneeshmuhammed1693 Жыл бұрын

    സൗണ്ട് മോഡുലേഷൻ ❤❤❤

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272Ай бұрын

    background scoree.....oru rekshayumillaa

  • @JJ-pc7xx
    @JJ-pc7xx29 күн бұрын

    മമ്മൂട്ടിയുടെ ഓരോ കഥാപാത്രവും വ്യത്യസ്തമാണ്‌ , പക്ഷെ ലാലിന്റെ എല്ലാ സിനിമകളിലും ലാലിനെ മാത്രമാണ് കാണാന്‍ കഴിയുക, അതാണ് ലാലും മമ്മൂട്ടിയും തമ്മിലുള്ള difference, മമ്മൂട്ടി versatile actor

  • @Mahesh-li5ox
    @Mahesh-li5ox Жыл бұрын

    All times favourite movie, ഇതിലെ വിദ്യജിയിടെ ഓരോ പാട്ടുകളും👌👌👌❤️❤️❤️❤️❤️

  • @tildasunny5303

    @tildasunny5303

    Ай бұрын

    മൂവി??

  • @mumthazkunjumol940
    @mumthazkunjumol9402 ай бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത രംഗം

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 Жыл бұрын

    Best actress the one and only Bhanupriya

  • @sreekumariammas6632
    @sreekumariammas66322 ай бұрын

    Supper romantic scene of Mammookka in the movie Azhakiya Ravanan . This climaxe is lovely and happy . I love happy end movies .❤❤❤❤❤❤

  • @hiranpaul8163
    @hiranpaul8163 Жыл бұрын

    ഇക്ക 💔💔💔

  • @V4Vote
    @V4Vote2 ай бұрын

    ശരിക്കും ഇങ്ങനെയുള്ള ചിന്താഗതി ജനങ്ങളിൽ വരണം. ശരിക്കും കുറേ ഒക്കെ വന്നു കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.

  • @pmnair74
    @pmnair74 Жыл бұрын

    മമ്മൂട്ടിക്ക് റൊമാൻസ് വരില്ല എന്ന് പറഞ്ഞവർക്ക് . ലാസ്റ്റ് മൊമന്റ്

  • @apsapaps5603

    @apsapaps5603

    Жыл бұрын

    വരില്ല അത് സത്യം തന്നെ ആണ് കരഞ്ഞു മെഴുകുന്നത് ആണോ റൊമാന്റിക്

  • @user-jz2bc4ly7j

    @user-jz2bc4ly7j

    Жыл бұрын

    ​@@apsapaps5603 😆😆അവസാനം കുട്ടിശങ്കരനോടു സ്നേഹം ആണെന്ന് പറയുമ്പോൾ മമ്മൂട്ടിയുടെ അഭിനയം കണ്ടോ, പുള്ളിക്ക് രതിമൂർച്ഛ ഉണ്ടായെന്ന് തോന്നുന്നു 😜😜

  • @rajendrannani1616

    @rajendrannani1616

    Жыл бұрын

    ​@@user-jz2bc4ly7j വയറ് കണ്ട് കാണും മമ്മദ്ല്ലേ..... 🤣🤣🤣

  • @user-jz2bc4ly7j

    @user-jz2bc4ly7j

    Жыл бұрын

    @@rajendrannani1616 😆😆😆

  • @fayispanju456

    @fayispanju456

    Жыл бұрын

    ​@@user-jz2bc4ly7j ingane kore waste jenmangal

  • @prajihero6532
    @prajihero6532 Жыл бұрын

    വെറുത്ത് വെറുത്തു വെറുപ്പിന്റെ അവസാനം എനിക്കിപ്പോ കുട്ടിശങ്കരനോട് സ്നേഹമാണ്❤❤

  • @hitha89
    @hitha89 Жыл бұрын

    Favorite movie everrr 💕💕💕💕💕loved climax 💕

  • @shameemap8883

    @shameemap8883

    Жыл бұрын

    സിനിമ name

  • @nikhilraj.n320
    @nikhilraj.n3202 ай бұрын

    വിദ്യാജി യുടെ bgm ഒരു സെക്കൻ്റ് എങ്ങോട്ടോ കൊണ്ടുപോയി❤❤❤

  • @mathewthomas8957
    @mathewthomas89575 күн бұрын

    "This scene lifts the entire film to the top."

  • @lijeshmbkuttan813
    @lijeshmbkuttan813Ай бұрын

    മരിക്കുമ്പോൾ മറക്കും ആയിരിക്കും അല്ലാണ്ട് വേറെ വഴിയൊന്നുമില്ല ❤❤❤❤

  • @pokuttappan574
    @pokuttappan5742 ай бұрын

    Bhanu ji my favorite... Wonderful actress. Super jodi with mamu ka example azakan film of k bala chandher sir

  • @Music-ij8nd
    @Music-ij8nd2 ай бұрын

    ഭാനുപ്രിയ ❤ മമ്മുക്ക ❤

  • @user-cx8lq4mf5e
    @user-cx8lq4mf5e2 ай бұрын

    എന്റെ കുട്ടിശങ്കര എനിക്കും ഒത്തിരി ഇഷ്ട്ടവ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Жыл бұрын

    A new dawn begins here, love blossoms here with lot of vigour and fresh ness. Real love is Godly it has no boundaries.

  • @alif6355
    @alif6355 Жыл бұрын

    Pranayamanithooval pozhiyum pavizha mazha... Kuttikalathu entea fav.. Song

  • @arunkumarks2096

    @arunkumarks2096

    Жыл бұрын

    സുജാതക്ക്‌ നാഷണൽ അവാർഡ് നേടി കൊടുത്ത പാട്ട് വിദ്യ സാഗർ സുജാത songs പ്രണയമണി തൂവൽ പൊഴിയും വരമഞ്ഞൾ ആടിയ മറന്നിട്ടുമെന്തിനോ എല്ലാം അടിപൊളി

  • @nivedithasajin896
    @nivedithasajin896 Жыл бұрын

    Favourite scene + favourite bgm =❤

  • @user-ee9mg7ev6c
    @user-ee9mg7ev6c Жыл бұрын

    ippozhathe movie yil aanenkil കാലിൽ വീഴുന്നതിന് പകരം liplock ആയിരുന്നേനെ ഇതൊക്കെ ആണ് മൂവി 💥💥

  • @veenusav

    @veenusav

    Жыл бұрын

    എന്തിനാ പെണ്ണ് കാലു പിടിക്കുന്നത്? അത് ഭരണത്തിൻ്റെ, അടിമയുടെ തുടക്കം അല്ലേ?

  • @fayispanju456

    @fayispanju456

    Жыл бұрын

    @@veenusav തെറ്റ് ചെയ്ത് പെണ്ണ് പിന്നെ എന്താ ആണ് പറിക്കേണ്ടത് പോടാ

  • @mshafeequebabu7868

    @mshafeequebabu7868

    Жыл бұрын

    ​@@fayispanju456തെറ്റ് ചെയ്‌തവർ കാല് പിടിക്കണമെന്ന് ആരാ പറഞ്ഞത്?.😊

  • @anjalis-ov4mi

    @anjalis-ov4mi

    2 ай бұрын

    🤣

  • @sgcutz3648
    @sgcutz3648 Жыл бұрын

    Old മമ്മൂക്ക voice Uff 🥵🤍

  • @mysterious250
    @mysterious250Ай бұрын

    അറിയാതെ കണ്ണു നിറഞ്ഞു പോയീ 🙂

  • @vidhyapramod5
    @vidhyapramod5 Жыл бұрын

    Acting king❤️Awesome expression&feel😍

  • @jaisammajimmy2731
    @jaisammajimmy27312 ай бұрын

    ശ്രീനിവാസൻ, ഭാഗ്യലഷ്മി, മമ്മുട്ടി, ഭാനുപ്രിയ 🎉🎉🎉🎉🎉🎉

  • @arunsnair5234
    @arunsnair5234 Жыл бұрын

    Heart touching scene ❤❤❤

  • @rtvc61
    @rtvc61 Жыл бұрын

    ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞു കൂട്ടികൊണ്ട് പോകും.. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ നിറം മാറാൻ തുടങ്ങും.😂😂😂😂

  • @nizzzDf111

    @nizzzDf111

    Ай бұрын

    Koduthavale pinne thalolikkano

  • @JyothyPS

    @JyothyPS

    Ай бұрын

    Jeevithathil anganeyaanu❤

  • @binoyjacob88
    @binoyjacob882 ай бұрын

    Vidyasagar BGM is Fire.....

  • @safreenajameel3388
    @safreenajameel3388 Жыл бұрын

    ഇത് new gen movie aayirunnenkil climax oru kidu hug ആയിരുന്നേനെ

  • @renjithraju1357

    @renjithraju1357

    Жыл бұрын

    അതെ.... ishq movie യിൽ നായിക ഷെയിൻ നിഗത്തിനെ കാണിക്കുന്നപോലെ 🤭🤭

  • @manushyan123

    @manushyan123

    Жыл бұрын

    Hollywood ആയിരുന്നെങ്കിൽ അവര് രണ്ട് പേരും അവിടെ വെച്ച് തന്നെ ഒരു സെക്സ്... 😂

  • @mohammednazar4049

    @mohammednazar4049

    Жыл бұрын

    ന്യൂ ജൻ ആവണമെന്നില്ല മമ്മൂട്ടിയുടെ സ്ഥാനത്തു മോഹൻലാൽ ആയാലും മതി ഒരു ഹഗ് പ്രതീക്ഷിക്കാം

  • @nikso2197

    @nikso2197

    Жыл бұрын

    Tovuna aanengil ethu verum hug il onnum nikkilla 😂😂😂

  • @Zinuippu

    @Zinuippu

    Жыл бұрын

    നിങ്ങളൊക്കെ ഈ സിനിമ കാണാത്ത ആൾക്കാർ ആണോ ? കാൽ പിടിച്ചവടന്ന് എഴുന്നേൽക്കുമ്പോ മമ്മൂട്ടി ഭാനു പ്രിയയെ നെഞ്ചോട് ചേർക്കുന്നുണ്ട്. അതിന്റെ പേരും hug/ ആലിംഗനം എന്നൊക്കെ തന്നെ ആണ്. അപ്പോഴേക്കും വന്നോളും tovino ആയാൽ അങ്ങനെ ആയേനെ മോഹൻലാൽ ആയാൽ ഇങ്ങനെ ആയേനെ എന്നൊക്കെ പറഞ്ഞ്. കഷ്ടം തന്നെ

  • @BMSisters-mi4uv
    @BMSisters-mi4uv2 ай бұрын

    ❤❤❤

  • @jijimonmc3589
    @jijimonmc35892 ай бұрын

    എന്താലേ ആ bjm കൂടി വന്നപ്പോൾ എല്ലാം ഉണ്ട് അതിൽ ഹോ പൊളി last bjm സൗണ്ട്

  • @ajimonkannath3786
    @ajimonkannath3786 Жыл бұрын

    ആ bgm ❤

  • @DifferentTake-mi4bv
    @DifferentTake-mi4bv2 ай бұрын

    ടർബോ 👍❤️❤️❤️

  • @gopakumargs8109
    @gopakumargs81092 ай бұрын

    മറക്കാനാവില്ല...

  • @binithasunil
    @binithasunilАй бұрын

    Mammoka❤

  • @user-zc2kw2jz2p
    @user-zc2kw2jz2p2 ай бұрын

    Mammukkaa supper👌👌👌

  • @keralapscmemorytricks9404
    @keralapscmemorytricks94042 ай бұрын

    ആ bgm 🥰🥰🥰

  • @sheebajathin2645
    @sheebajathin2645 Жыл бұрын

    Superb..... Adipoli mamukkaa.... ❤❤

  • @bijubiju7422
    @bijubiju74222 ай бұрын

  • @-hanaMansoor
    @-hanaMansoor22 күн бұрын

    ഈ ക്ലൈമാക്സാണ് ഈ സിനിമയുടെ പരാജയം

  • @renjithsasi028
    @renjithsasi0288 күн бұрын

    മലയാള സിനിമയുടെ ഏറ്റവും നല്ല climaxukalil ഒന്ന് ❤

  • @humanbeing16
    @humanbeing16 Жыл бұрын

    ഭാനുപ്രിയ ഹോ എന്താ structure ചെല മംഗളം നോവലുകളിലെ നായികമാരെപോലെ

  • @vijayamm.c5916

    @vijayamm.c5916

    Жыл бұрын

    സത്യം

  • @SunilSunil-gm9fc

    @SunilSunil-gm9fc

    Жыл бұрын

    Athe. eniku othiri ishttamulla nadiyaanu

  • @Faazthetruthseeker

    @Faazthetruthseeker

    Жыл бұрын

    yes.. So beautiful..

  • @aneeshmon568

    @aneeshmon568

    Жыл бұрын

    Enikkum thonni

  • @aneesh2679

    @aneesh2679

    Жыл бұрын

    She was the epitome of feminine structure in Mallu minds for almost 1-2 decades. Before that, it was Sreevidya !

  • @369GOAT
    @369GOAT2 ай бұрын

    Mammookka ❤

  • @julieanu6283
    @julieanu6283Ай бұрын

    ഹൊ👌 വല്ലാത്ത ഒരു climax❤

  • @renjithr2522
    @renjithr2522 Жыл бұрын

    ഭാനുപ്രിയ 💞💞അപ്സരസോ.. ദേവതയോ 💞💞💞

  • @kuppivala965

    @kuppivala965

    Жыл бұрын

    Asparasu

  • @renjithr2522

    @renjithr2522

    8 ай бұрын

    അസൂയ 😂

  • @ambilymv5008

    @ambilymv5008

    2 ай бұрын

    അപ്സരസ്സ്...

  • @JyothyPS

    @JyothyPS

    Ай бұрын

    Manushya sthreee....

  • @soubhagyuevn3797
    @soubhagyuevn3797 Жыл бұрын

    എന്റെ വിദ്യാജി ഇതൊക്കെ എങ്ങനെ ചെയ്യാൻ പറ്റുന്നു എന്താ ഫീൽ ❤❤😊😊

  • @indrajithkannan8738
    @indrajithkannan8738 Жыл бұрын

    Mammootty udey chila cinema kaanumpol Dhoniyudey finishing oorma varum💯💯👍

  • @sajujs8819
    @sajujs88192 ай бұрын

    Acting extreme level one and only world no:1 Mammootty

  • @fajishap7643
    @fajishap76432 ай бұрын

    എനിക്ക് ഭനുപ്രിയയുടെ അഭിനയം കാണുമ്പോൾ മഞ്ജു വാര്യരെ ഓർമ വരും... Face അല്ല acting❤

  • @JyothyPS

    @JyothyPS

    Ай бұрын

    Manjuvinekkal super acting aanu Bhaanupriya. Tamil movies kandu nokkooo.❤

  • @arunkumar.a2823
    @arunkumar.a2823 Жыл бұрын

    Vennila chandhana kinnam bgm still comes to my heart whenever i meets my childhood school crush.😅

  • @ajeshanand8213
    @ajeshanand82132 ай бұрын

    Aa bgm..........❤❤❤❤❤❤❤❤❤❤❤

  • @bibinbino2403
    @bibinbino2403 Жыл бұрын

    Nthalea powliyallea... 😍😍😍🥰🥰🥰🤗🤗🤗🤗

  • @mashoor7421
    @mashoor7421 Жыл бұрын

    നല്ല സിനിമയാണ്

  • @bindhujaimon526

    @bindhujaimon526

    2 ай бұрын

    ഏതാ മൂവി

  • @jishageorge2103

    @jishageorge2103

    2 ай бұрын

    ​@@bindhujaimon526 azhakiya ravanan

  • @user-jy4gz9re9l
    @user-jy4gz9re9l Жыл бұрын

    എന്തൊരു മാജിക് ആണിത്... ഇത് കണ്ടതെ ഉളളൂ. കണ്ണ് നിറഞ്ഞു

Келесі