ഇവർ രണ്ടുപേരുടെയും പ്രണയം തന്നെ അല്ലേ ഈ കഥയുടെ ആധാരം.. Love Story Of Baanu and Neelan ❤️ Devaasuram
Фильм және анимация
Devaasuram is a 1993 Indian Malayalam-language action-drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles. The songs featured in the film were composed by M. G. Radhakrishnan, while S. P. Venkatesh composed the background score.
The film depicts the rivalry between two spoiled heirs of two feudal families-Mangalassery Neelakandan and Mundakkal Shekaran. The character Neelakandan was created by Ranjith based on a real-life person named Mullasserry Rajagopal The film was shot at Varikkasseri Mana in Ottappalam.
Edited by : George Davis
Watch Full Movie On Saina Play OTT
ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
#superhitmalayalammovie #devaasuram #mohanlal #revathi #devaasurammalayalammovie #devaasurammoviescenes #evergreenmalayalammovies #malluromanticscene #oldmoviescenes #malayalamlovescene #malayalammassscene #
#malluoldmovies #sainaplaymovies #devaasuramfullmovie #devaasurammoviesongs #devaasurammoviemassscene #devaasurammovieemotionalscene #devaasurammovieviralvideos #revathibestactress #innocent #ranjith #ivsasi #cochinhaneefa #malayalamfullmovie #bestmalayalammovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie #trending #viralshorts
Пікірлер: 399
എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് ദേവാസുരം... ഇതാണു സിനിമ... ഭനുമതിയാണ് പെണ്ണ്.. ലാലേട്ടനും രേവതി ചേച്ചിയും ജീവിച്ച് അഭിനയിച്ച സിനിമ....❤❤❤❤
@jollysn9393
Ай бұрын
ഭാനുമതിയാണ് പെണ്ണ്❤
@sijinshiyas5403
5 күн бұрын
2024 ലു ആണേൽ സംശയം ഉണ്ടാവുമായിരുന്നു 😂 ഇതിപ്പോ 90സ് ആയത് കൊണ്ട് ബാനുമതി പെണ്ണ് തന്നെ 💯 ഉറപ്പ് 🤣
മറ്റുള്ളവരാൽ തെറ്റിധരിച്ചു പരസ്പരം വൈരാഗ്യം തോന്നുകയും പിന്നീട് സ്വയം അടുത്തറിഞ്ഞപ്പോൾ ജീവനേക്കാൾ സ്നേഹിക്കുകയും ഒന്നാവുകയും ചെയ്ത ഭാനു മതിയും നീലനും ❤️🥰
ഇതിലെ പ്രണയരംഗങ്ങൾ എത്രവട്ടം കണ്ടു എന്നറിയില്ല... എപ്പോൾ കണ്ടാലും എന്തോ പ്രത്യേകതകൾ പോലേ....👌👌👌🔥🔥🔥🔥
വെറും 32 വയസ്സുള്ള ഒരു ചെറുപ്പക്കാരന് എങ്ങനെ ഇത്രയധികം ലെയറുകൾ ഒരു ഹെവി കാരക്ടർ ഇത്ര തീവ്രമായി തന്മയത്വത്തോടെ ചെയ്യാൻ കഴിഞ്ഞു ? അതും റീടേക്കുകളും ,എഡിറ്റിങ് ടേബിൾ മൂവി മെക്കിങ്ങും ഇല്ലാതിരുന്ന ഒരു കാലത്ത് ...അത്ഭുതം തന്നെ
@jacobjacob6334
3 ай бұрын
Nadana vismayam...
@mathewthomas6913
2 ай бұрын
Vellarapoomalrle
@mukeshepmadasseri7774
2 ай бұрын
Lm8
@user-qn9ei3jw5k
Ай бұрын
Oru director aaayikko bhai
ഭാനുമതിയുടെ ശാപവും പ്രണയവും അയാളെ ഒരു മനുഷ്യനാക്കി മാറ്റുകയായിരുന്നു ❤❤❤
@minnusmediavision6988
3 ай бұрын
Yes ❤❤❤അതാണ് സത്യം ❤❤❤
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമ.. എത്ര കണ്ടു എന്നെനിക്കറിയില്ല❣️💖❤️💓💗 ഒത്തിരി സ്നേഹത്തോടെ സ്റ്റാലിൻ
@aanishani1512
7 ай бұрын
My favriote movie gan mammookka fanane but revathi mam othiri sneham
അസുരനെ ദേവൻ ആക്കി മാറ്റിയ പ്രണയ കഥ ദേവാസുരം my favourite one ❤
@franklinrajss2310
Ай бұрын
നേരത്തെ നന്നാവാൻ തീരുമാനിച്ചു, ഇന്നസെന്റിനോട് അത് പറയുന്നത് ഉണ്ട്
എന്തൊരു പടം ആണ് ഇത്...മനസ്സിലേക്കു തുളച്ചു കേറും ഓരോ ഡയലോഗും സീൻസും ❤️
@lakshminivekas2002
4 ай бұрын
Exactly
എത്ര കണ്ടാലും മടുകാത്ത ഒരു സിനിമ. ലാലേട്ടൻ എന്ന മഹാ പ്രതിഭ, അത് പോലെ മറ്റുള്ള അഭിനേതാക്കളും.❤
ഒരു സിനിമയെ സ്നേഹിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഇത്രയും ഭീകരമായി അതിലെ കഥാപാത്രങ്ങളോട് ആരാധനയും ഇഷ്ടവും തോന്നിയ മറ്റു സിനിമകൾ വിരളമാണ്...... ശെരിക്കും പറഞ്ഞാൽ മലയാള സിനിമയുടെ നല്ല കാലത്തെ അഭ്രപാളികളിൽ അടയാളപ്പെടുത്തിയ അഭിനയ മുഹൂർത്തങ്ങൾ...... എത്ര കണ്ടാലും മതി വരാത്ത sequences....❤
@user-qn9ei3jw5k
Ай бұрын
Enthoru nuna Shiva shiva
ഇതുവരെ കണ്ട സിനിമകളിൽ വച്ച് No 1 സിനിമ -ദേവാസുരം
@myvirtualjourney4048
3 ай бұрын
I too consider this classical hit in that catagory, the bsey of all other watched movies
@vinishakp7261
3 ай бұрын
Truth
@naseema8619
Ай бұрын
എനിക്കും.
മംഗലശ്ശേരി നീലകണ്ഠൻ... മലയാള സിനിമയിൽ ഏറ്റവും പൗരുഷം നിറഞ്ഞ കഥാപാത്രം...ഒരു കഥാപാത്രമായി ജീവിക്കുക എന്നൊക്കെ പറയുന്നത് ഇതാണ്.. രൂപത്തിലും ഭാവത്തിലും എന്തിന്..ഒരു നോട്ടത്തിൽ പോലും പൗരുഷം തുളുമ്പുന്ന കഥാപാത്രം... എക്കാലത്തെയും പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ❤❤❤
@labeebam3614
Ай бұрын
അടിയും കച്ചറ യും ഒക്കെയാണോ പൗരുഷം
@jollysn9393
Ай бұрын
ചിലർ പറയും ആറാം തമ്പുരാനാണ് വലുതെന്ന് . പക്ഷേ മംഗലശ്ശേരി നീലകണ്ണ്ടനേക്കാൾ വലിയ പുരുഷൻ ഇനി ഉണ്ടാകാൻ ബുദ്ധിമുട്ടാണ്❤
@user-qn9ei3jw5k
Ай бұрын
Pakshe pennungal iyale ishtapettilla
@jollysn9393
Ай бұрын
@@user-qn9ei3jw5k ഭാനുമതിക്ക് ഇഷ്ടായി😃
@user-qn9ei3jw5k
Ай бұрын
Bhanumathi......pwoli aanalloooo Thanneyumalla...nalla Joly um aanu
എന്ധോരു സംഭവം ഇതൊക്കെ ആണ് അഭിനയം ഒന്നും പറയാൻ ഇല്ല കണ്ടിട്ട് കോരി തരിച്ചു പോയി ലാലേട്ടൻ 👍ഇങ്ങനെ ഉള്ള സിനിമ ഇനിയും ഇറകുമോ ❤❤❤
കണ്ണ് നിറയാതെ ഈ സീന് ഇന്നുവരെ കാണാന് കഴിഞ്ഞിട്ടില്ല😢😢....ഹോ എജ്ജാതി മൂവി
കുറച്ചു നേരം കാണാൻ ഇരുന്നതാ മുഴുവനും കണ്ടു തീർത്തു 😪😪what a movie❤️
@sri7614
6 ай бұрын
Njanum
@user-rz7qo2mi9g
5 ай бұрын
Njanum🥰
@harikumarunnithan3179
4 ай бұрын
സത്യം
@user-tl9vh5cb7u
3 ай бұрын
Sabharam
@user-to7pb6qw4r
Ай бұрын
ഞാനും❤
ഓരോ തവണ കാണുമ്പോഴും പുതിയൊരു സിനിമകാണും പോലെയാണ്.. മടുക്കില്ലൊരിക്കലും 🙏🙏 നീലകണ്ഠൻ അത്രയധികം മനസ്സിൽ പതിഞ്ഞു പോയി 🥰
ഇതാണ് പെണ്ണ്.... എന്തൊരു ഫീൽ ഭാനുമതി..❤❤
എന്താ പറയാ ഞാനീ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. എന്തോ ഒരു വല്ലാത്ത ഫീലുള്ള ചിത്രമാണിത്❤❤❤❤ രേവതിയുടെ അഭിനയം👌👌👌
"ജയിച്ചു അല്ലേ?".. "ഉവ്വ അങ്ങനല്ലേ പാടുള്ളൂ" 3:47 ❤ "എനിക്ക് മനസ്സിലാവുന്നില്ല ഭാനുമതിയെ?" "എനിക്ക് തിരിച്ചും" 19:30 ❤ "പുണ്യമാണ് നീ.. കോടി പുണ്യം" 36:20 ❤
എത്ര തവണ കണ്ടാലും മടുപ്പ് തോന്നില്ല, ഈ സിനിമയിൽ മുഴുവനും അക്ഷരസ്ഫുടതയോടെയുള്ള സംഭാഷണമാണ് ❤
ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും തരുന്ന ആ കെട്ടുറപ്പ്..., അതാണ് ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നത്...🎉
🔥🔥🔥❤️❤️❤️😘😘😘മോഹൻലാൽ ജീവിച്ചു കാണിച്ച സിനിമ... 👌👌👌
ഈ സിനിമയിൽ മോഹൻലാലും രേവതിയും ഒന്നിച്ചുള്ള സീനുകൾ അവർ അഭിനയിക്കുകയായിരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുമോ ❤
@kuruvilathomas5075
7 ай бұрын
Raij
@user-nl3ry1xg7o
7 ай бұрын
❤
@arunsundaran8574
7 ай бұрын
പിന്നെ എന്ത് ചെയ്യുവാരുന്നു 🤔🤔
@nidhinkuttan2367
7 ай бұрын
@@arunsundaran8574😂😂😂😂😂
@mallu_2023
7 ай бұрын
@@arunsundaran8574 *അവർ ഈ സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു ശരിക്കും ജീവിക്കുകയായിരുന്നു. 💯*
ഈ ടൈമിലെ ലാലേട്ടനെ അങ്ങ് കെട്ടിപ്പിടിച്ച് ഞെക്കി കൊല്ലാൻ തോന്നും 🥰🥰🥰
@sjmediaforcinemazonly3179
4 ай бұрын
Eppozhum❤❤❤❤❤ angana thonniya ora oru actor ❤❤❤❤u laletta
ഈ പ്രണയ ജോഡിയെ വെല്ലുന്ന ഒരു ജോഡിയും മലയാള സിനിമ വേറെ കണ്ടിട്ടില്ല, അവരുടെ പ്രണയ രംഗങ്ങൾ അത്രയേറെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചിട്ടുണ്ട് 🔥🔥🔥...
@vinodpr5823
7 ай бұрын
ദിലീപ് കാവ്യ
@sjvk6452
5 ай бұрын
Thphu .......
@sjmediaforcinemazonly3179
4 ай бұрын
@@vinodpr5823 née mandan aano😂😂
@Dipurulez
4 ай бұрын
@@vinodpr5823myranu oodikko kunnea
@janijanaki3195
3 ай бұрын
@@vinodpr5823epic comedy 😂😂😂😂😂😂
ഈശ്വരാ.... മോഹൻലാൽ, ഇന്നസെന്റ്, രേവതി, നെടുമുടിവേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, സീത ....... ചെറിയ വേഷങ്ങൾ ചെയ്തവരിൽ പോലും perfection. കഥയുടെയും സംവിധാനത്തിന്റെയും മികവ്. ഇതിലൊക്കെ ഉപയോഗിച്ചത് പോലെ മോഹൻലാൽ എന്ന മഹാനടന്റെ കഴിവുകൾ ഇനിയുള്ള കഥകൃത്തുക്കളോ സംവിധായകരോ ഉപയോഗിക്കുമോ??
@SruthiMr
4 ай бұрын
Chitra
ലാലേട്ടന്റെയും രേവതി ചേച്ചിയുടെയും അഭിനയം സൂപ്പർ❤❤❤🕉️🕉️🕉️🕉️🕉️🙏
ലാലേട്ടൻ ഒരു രക്ഷയുമില്ല ക്ലാസ്സ് ഇന്നു പറഞ്ഞാൽ ഇതാണ്
ഒരു പുരുഷൻ്റെ മേൽ സ്ത്രീയുടെ വിജയം അതാണ് ദേവാസുരം .അസുരനെ മനുഷ്യനാക്കിയ ഭാനുമതി
ഓരോ തവണയും ടീവിയിൽ വരുമ്പോഴും മടുപ്പ് തോന്നാതെ ത്രില്ലോടെ കാണുന്ന സിനിമ ബ്യൂട്ടിഫുൾ ആക്ടിങ് ഓരോരുത്തരും ❤️
ഈ പടം ചെയ്യാൻ i v ശശിക്ക് താല്പര്യം മമ്മുട്ടി ആയിരുന്നു, പക്ഷേ രഞ്ജിത്തിന് അറിയാമായിരുന്നു ഇത് ലാൽ ചെയ്താലേ ശരിയാവു എന്ന്, രഞ്ജിത്തിന്റെ തീരുമാനം ശരിയായിരുന്നു,
@AnilKumar-pi1iw
7 ай бұрын
Correct 💯
@gangaprasad3316
7 ай бұрын
രഞ്ജിത്ത് സാറിനെ തീരുമാനം ശരിയാണ്... ആ കാലത്ത് ഇതുപോലെതന്നെ മറ്റൊരു സിനിമ മമ്മൂട്ടി ചെയ്തിട്ടുണ്ട്.. കഥാപാത്രം നരസിംഹ മന്നാടിയാർ.. ചിത്രം ധ്രുവം 👍🏻👍🏻👍🏻👌👌👌👌👌
@aswathyachu7014
7 ай бұрын
അത് കൊണ്ടാണ് പറയുന്നത് രണ്ടും പേരയും താരതമ്യം ചെയ്യരുത് എന്ന്
@basheerpmoideenkutty
7 ай бұрын
ഒരുപറ്റം കലാസൃഷ്ടികൾ മലയാളത്തിന് സമ്മാനിച്ച രണ്ട് നടൻമാർ 👌👌 താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല.
@jollysn9393
Ай бұрын
അഭിനയം കൊണ്ട് നോക്കിയാൽ അമരം ആണ് ഇതിന് കേംപറ്റീഷൻ , പൗരുഷമാണെങ്കിൽ കിംഗും
2024 ലും ഈ സീനുകൾ കാണുന്നവർ ❤️
ഞാനൊരു addicted മമ്മൂട്ടി ഫാൻ ആണ്... പക്ഷ ഈ സിനിമ 👍👍👍❤️❤️❤️ ഇത്രെയും ഫീലിംഗ് തരുന്ന ഒരു ഫിലിം ❤️ എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ... മോഹൻലാൽ എന്ന പ്രതിഭയും രേവതി എന്ന ക്ലാസ്സിക് actressum കൂടിയപ്പോൾ ഈ സിനിമ നമ്മളെ യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ട് പോവുന്നു 🌹🌹🌹
ഞാൻ എല്ലാം മറകുവ മനപ്പൂർവം...മറന്നേപറ്റൂ കാരണം ഇപ്പം മനസ് മുഴുവനും നീയാണ്..നീ ❤
If anyone ever fails to understand why Malayalees proudly consider him as the most Talented actor, all they have to do is watch this film. His exceptional ability to depict a character with conflicting qualities that make us despise him when he is wicked, bring us to tears when he endures pain, and root for him as he tries to become a better person, is truly remarkable.
മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടാക്കിയ ഓളമൊന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല
പുണ്യമാണ്.. നീ.. കോടി പുണ്യം 🥰🥰🥰love you തുമ്പീ.. ❤❤❤
ക്ലാസ്സ്, മാസ്സ് and eternal love. ഇതിനെ വെല്ലാൻ ഒരു പടം ഇത് വരെ മലയാളം സിനിമയിൽ ഇല്ല 👍🏻
ലാലിൻ്റെ ദേവാസുരം,മണിച്ചിത്രത്താഴ്,കിലുക്കം,പക്ഷേ,തേന്മാവിൻ കൊമ്പത്ത്, ഇവ ആണ് എൻ്റെ മോസ്റ്റ് favourites❤❤
@devatheerthajayesh8002
3 ай бұрын
സ്പടികം
@rileeshp7387
3 ай бұрын
ചിത്രം താളവട്ടം ഇല്ലെ
@riyassalim8038
Ай бұрын
LalumRevathiyum malsarichabhinayicha cinema... athukkum meleyanu SPADIKAM
@rihafka6432
Ай бұрын
കിരീടം ഇല്ലേ
ഓർമകളിലൂടെ ഒരിക്കൽ കൂടി ❤
ലാലേട്ടനും രേവതി ചേച്ചിയുമായുള്ള പ്രണയ രംഗങ്ങൾ വല്ലാത്തൊരു ഫീലാണ് നമ്മുക്കു തരുന്നത്❤ ഇത് അഭിനയമല്ല ആ കഥാപാത്രങ്ങളായി ജീവിക്കുകയാണ്❤❤❤❤❤
എനിക്ക് മനസ്സിലാവുന്നില്ല ഭാനുമതിയെ... എന്തൊരു പ്രസന്റേഷൻ... എനിക്ക് തിരിച്ചും മനസ്സിലാവുന്നില്ലെന്ന് പറയുമ്പോ.. തുണിന്റെ മറവിലേക്ക് മാറി.. താഴോട്ട് നോക്കി രേവതി പറയുന്നത്... മാസ്റ്റർ പീസ്...
@sreegithgm3184
3 ай бұрын
ക്ലാസ് സീന്... ❤
രാവിലെ തന്നെ കരയിപ്പിക്കാൻ ആയിട്ട് ❤️❤️❤️ love this movie♥️😍♥️
ഈ സിനിമയിൽ നായിക 3പേര് വന്നു ഇവിടെ iv ശശി- ഭനുപ്രിയ -യുടെ പേര് പറഞു മോഹൻലാൽ ശോഭനയുടെ പേര് പറഞ്ഞു പക്ഷേ രഞ്ജിത് രഞ്ജിത് രേവതി മതിയെന്നു വാശിപിടിച്ചു ❤❤❤
@SruthiMr
4 ай бұрын
Revathy ❤❤❤super
@sreekalasrk9112
4 ай бұрын
രേവതി അല്ലാതെ മറ്റൊരാൾകക്കും ഭാനുമതി ആവാൻ പറ്റില്ല 😍🔥
@SreeDurgaSree-kz7nk
3 ай бұрын
പിന്നെ നീ ആണല്ലോ എല്ലാം അറിയുന്ന ആൾ
@jollysn9393
Ай бұрын
നാഗവല്ലിയേക്കാൾ മികച്ചു നില്ക്കുന്ന കഥാപാത്രം❤
@vishalkarayil4450
Ай бұрын
@@SreeDurgaSree-kz7nk എന്തോന്നാടെ😂
ഇൻഡ്യയിൽ ഇത്റയും നല്ല അഭിനേതാവ് ആരാണുള്ളത്?
എത്ര കണ്ടാലും മതി യാവാത്ത.,.... പ്രണയ മൂവി
@rafeeqp1352
7 ай бұрын
ലാലേട്ടൻ മൈ ഫേവരിറ്റ് മൂവി 🔥🔥
@abhilashg21
7 ай бұрын
അതേ
@abdurk-jl5uy
Ай бұрын
QQQ@@abhilashg21
പ്രണയം. ...അത് നീലകണ്ഠനെപ്പോലുള്ള "ആണുങ്ങൾ ക്ക്" പറഞിട്ടുള്ളതാണ്....
തൊടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ സിന്ദൂരരേണുവായ് അണിഞ്ഞിരുന്നു 🥰🥰🥰
പ്രണയം എന്നത് വേലന്റൈസ് day എന്ന് കരുതുന്ന എന്റെ പൊന്നു പുതിയ തലമുറയെ നിങ്ങൾക്ക് തെറ്റി 😔അത് ദേവാസുരം മാത്രം, മോഹൻലാൽ എന്താ ഒരു അഭിനയം..? ഒട്ടും കുറയാതെ ഭാനുമതി, പിന്നെ ആരാ മോശം,? നെടുമുടി യോ,? പിന്നെ പിന്നെ എല്ലാവരും🥰 🙏(പിന്നെ ഒരിക്കൽ മാത്രം ഒരുമിച്ചു ഫ്ലൈറ്റിൽ അദ്ദേഹത്തിന്റെ അടുത്ത seat ൽ യാത്ര ചെയ്ത ഞാൻ തിരിച്ചറിഞ്ഞു നല്ല ഒരു കോഴിക്കോട്ട്കാരൻ ഒരു പാട് നേരം സംസാരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി😔🙏 ആ മനുഷ്യൻ ആരാണ് എന്ന് പറയാമോ.. 😔🌹?
ദേവാസുരത്തിനെ വെല്ലാൻ ഇനി ഒരു സിനിമ ജനിക്കണം.. അതൊട്ടു ഉണ്ടാകാനും പോകുന്നില്ല
❤❤എനിക്ക് മനസ്സിലാകുന്നില്ല ഭാനുമതിയെ❤എനിക്ക് തിരിച്ചും❤❤❤സൂപ്പർ അടി പൊളി ❤സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤ഐ വി ശശി സർ❤പ്രണാമം ❤❤❤❤❤❤❤
I speak tamil, but Mohanlal never disappoint any of his film in his acting. Always on top.
വളരെ മനോഹരമായ ഒരു പ്രണയ കഥ❤❤❤
32 വയസ്സ് ഉള്ളപ്പോൾ ഇങ്ങരു ചെയ്തു കൂട്ടിയതുപോലെ 🥰🥰മലയാളത്തിൽ ഏതേലും നടന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ? ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു അവതാരം 🥰🥰😘😘😘❤️❤️
10 :40..laletan magic. അവിടന്ന് ആണ് ഇവരുടെ പ്രണയം തുടക്കം
എവിടെയാച്ചാലും മുൻ നിരേൽ ഇരിക്കണം എങ്കിലേ ഞാൻ ചിലങ്ക കെട്ടു❤
എന്റെ മക്കളുടെ മടിക്കുത്തിൽ കയറിപിടിക്കാൻ അവിടെ ആരും വരില്ല ❤️
വല്ലാത്തൊരു feal ആണ് ഇവരുടെ ഈ പ്രണയം കാണാൻ
അഭിനയത്തിന്റെ മിന്നൽപിണറുകളാണ് ഇതിലെ ഓരോ കഥാപാത്രവും.. ഇത്തരം സിനിമകൾ സംവിധാനം ചെയ്യാൻ.. ഇജീവിതത്തിൽ ഇ നിയൊരു ജൻമ്മം കാണില്ല.,
കൂടുതൽ കാണുംതോറും മനസ്സിൽ കൂടുതൽ ഇടം നേടിയെടുക്കുന്ന ചിത്രം
ചില കളികൾ ഞാൻ ജയികൻ വേണ്ടി മാത്രം ആണ് ഞൻ കളിക്കുന്നത്❤❤
2024 kannunavar undooooo
@syam8703
Ай бұрын
Undaloo❤
@user-to7pb6qw4r
Ай бұрын
ഉണ്ടല്ലോ
@ranjitharakkalelayidath4104
8 күн бұрын
21/6 /24
Screenplay / dialogs Amazing Renjith..... Classic movie from Malayalam film industry.....thanks IV sasi sir.........
ലാൽ ന്റെ അച്ഛന്റെ ഇഷ്ട പടം 93 ലെ മികച്ച പടം /കൂടുതൽ ആളുകൾ കണ്ട പടം
Bhanu nd Neeelakandan......Mangalassery Neelakandan... Whenever i feel down.....i remember Mangalassery Neelakandan......
ആസുരഭാവങ്ങളുടെ ദേവഗാഥ🎉 രജ്ഞിത്ത് & ഐ.വി.ശശി .....
ബാന്ദ്രയുടെ സംവിധായകൻ, തിരക്കഥ എഴുതിയവൻ ഒക്കെ ഈ സിനിമ ഒന്ന് കാണണം.... എന്താണ് ഒരു സിനിമ എന്നറിയാൻ... ഓരോ സീനുകളും കാഴ്ചക്കാരന്റെ മനസ്സിൽ ഉണ്ടാക്കുന്ന ആന്തോളനം.... അത് നേരിട്ട് മനസ്സിലാക്കാൻ...
കണ്ടാലും കണ്ടാലും മതിയാവാത്ത മൂവി ❤❤❤
32.18 ലാലേട്ടൻ expression❤👌👌👌👌
She is the best of the best, so awesome so beautiful. First time watching.
ഭാനു എന്നും നീലകണ്ഠന് swatham അണ് 😊
2025 ൽ കാണുന്നവർ ഉണ്ടോ 😂
@anu2793
2 ай бұрын
2026 il kanunnu
@johnsonfernandez4124
2 ай бұрын
Yes
@renjithraveendran6935
2 ай бұрын
n
@VINNYJOSEPHMANAS
2 ай бұрын
2050 l 😂
@saifudheenpoonthottathil5201
Ай бұрын
Kaatthirikaam kaanaam
ഹൊ ആ ലാസ്റ്റിലെ നെറ്റിയിൽ കൊടുത്ത ആ ചുമ്പനവും, ഡയലോഗും ഏതൊരു മലയാളിയെയും കോരിതരിപ്പിക്കും! ലാലേട്ടാ ഞങ്ങളെ ഈ ലാലേട്ടനെയാണ് എന്നു മനസ്സിൽ കൊണ്ടുനടക്കുന്നത് !❤
സ്വന്തം ലാലേട്ടൻ ....ഇഷ്ടം എന്നും....
Revathy the most brilliant actress. ❤❤
Every muscle on his face speaks volumes.Noone else can do it...
എത്ര കണ്ടാലും മതിവരില്ല
ലാലേട്ടൻ്റെ രേവതി ചേച്ചിയുടെയും സൂപ്പർ ഹിറ്റ് സിനിമ ദേവാസുരം
ഇതിനെ കവറുചെയ്യാൻ ഒരു തിരക്കഥ മലയാളതിൽ ഉണ്ടോ
@akhiltabraham6717
4 ай бұрын
undenkil ath *Manichithrathazhu* mathram aanu
I watched it again today 2024 jan.5. So powerful..I became so emotional.
പ്രണയം എന്നത് ഇതൊക്കെയാണ്. ഇരുവരുടെയും പ്രണയം ♥️♥️
@akhilajay4342
7 ай бұрын
❤❤❤
In my opinion No 1 film in Malayalam....
Really,Devasuram,annum kannan prarippikkunna👍🙏👌🥰🥰 movie,dance scenes,wow!
സ്ക്രിപ്റ്റ്, ഒരു രക്ഷയില്ല, super
ഒരായിരം വട്ടം കണ്ടാലും മതി വരില്ല..
കോട്ടയം അനുപമ...... നൊസ്റ്റു ❤️❤️❤️❤️😍😍😍
എനിക്ക് മനസിലാകുന്നില്ല ബാനുമതിയെ എനിക്ക് തിരിച്ചും ❤😍
Njan kandathil vech etavum massum romanticum aaya cinema and this combo❤
ഇറങ്ങുപ്പോൾ മാസും കാലങ്ങൾ കഴിയും തോറും ക്ലാസും ആയി മാറിയ ഒരുപാട് ഏട്ടൻ മാജിക് നരസിംഹം, സ്പടികം, ദേവാസുരം, ആറാംതമ്പുരാൻ,
ഇതിനെ വെല്ലാൻ ഇനി ഒരു സിനിമ ഉണ്ടാകില്ല.
മോഹൻലാൽ ചെയറിൽ ഇരുന്നുള്ള സീനുകൾ
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് ഓർമ്മയില്ല❤❤
Last scene of this video ❤>>>> The whole movie
😘🔥🙌 Lal sir &Revathi Mam❤
Uff നീലകണ്ഠൻ ❤ബാനുമതി
❤❤ അസുര ദേവൻ......😊😊
Super Combo..❤
ജീവിക്കുകയായിരുന്നു കൂടെ നമ്മളും ❤️❤️❤️❤️❤️❤️👍👌👍🙏😘
IT'S A LOVE STORY !!!!!!!!!!!
8:6 അടക്കാത്ത വാ തുന്നി കെട്ടാൻ എനിക്ക് അറിയാം....വേറെ ലെവൽ... 🫶🫶🫶🫶🫶🫶🫶🫶