മറക്കാൻ കഴിയാത്ത ശ്രീയുടെ ആ സിക്സ് !!

Пікірлер: 802

  • @FACTSBYSHAHIN
    @FACTSBYSHAHIN Жыл бұрын

    ലെജൻഡ് കില്ലർ ബ്രെറ്റ് ലീ :kzread.info/dash/bejne/eaiN1q2teKWYibA.html

  • @vsfamily7761

    @vsfamily7761

    Жыл бұрын

    Kazivudayirunnu

  • @jithinkadirur
    @jithinkadirur Жыл бұрын

    ഈ പറഞ്ഞ എല്ലാ കളികളും ലൈവ് കാണാൻ പറ്റിയവർ ഇബിടെ കമോൺ 😌🤙🏻

  • @akhilkuttanvlogs

    @akhilkuttanvlogs

    Жыл бұрын

    ❤🤚

  • @iamnaughty289

    @iamnaughty289

    11 ай бұрын

    ഞാൻ കാരണം എന്റെ അച്ഛൻ ആയിരുന്നു ഭയങ്കര ക്രിക്കറ്റ്‌ ഭ്രാന്ത് ആയിരുന്നു ആ ഭ്രാന്ത് എനിക്കും കിട്ടി 😁

  • @Jai_Hanuman36

    @Jai_Hanuman36

    11 ай бұрын

    That sreesanth era 💥🇮🇳

  • @manulalk4038

    @manulalk4038

    11 ай бұрын

    🎉🎉❤

  • @Lostinsomewhere666

    @Lostinsomewhere666

    11 ай бұрын

    njan ❤

  • @jobithomas3174
    @jobithomas317418 күн бұрын

    ശ്രീ ഇങ്ങനെ കളിച്ചത് കൊണ്ട് ആണ് കുറച്ചു എങ്കിലും കളിയ്ക്കാൻ പറ്റിയത് 😂😂സഞ്ജുനെ പോലെ പാവം ആയിട്ട് ഇരുന്നാൽ അവൻമ്മാർ മുതലെടുക്കും 😊😊

  • @ebinnandakumar1159

    @ebinnandakumar1159

    12 күн бұрын

    സേവാഗിനെ മറക്കണ്ട പുള്ളി പാവം ആയിരുന്നു 🙂

  • @sreenivasr50

    @sreenivasr50

    11 күн бұрын

    ഡൽഹി ക്കാരനും ആണ്.. North ലോബി ഉണ്ട്.. കുറച്ചെങ്കിലും അത് മറികടക്കാൻ കഴിഞ്ഞത് കർണാടക കളിക്കാർക്ക് മാത്രം ആണ്.

  • @shijivrindh6496

    @shijivrindh6496

    9 күн бұрын

    Sathym 😢

  • @Chinkanszz5889

    @Chinkanszz5889

    7 күн бұрын

    Koppàanu..... Sanju Vice captain aanu ippo.....

  • @rvp8687
    @rvp8687 Жыл бұрын

    നിലവിൽ സഞ്ജുവിന് കൊടുത്ത സപ്പോർട്ട് ചെക്കന് കൊടുത്തിരുരുന്നു എങ്കിൽ ശ്രീശാന്ത് അങ്ങ് എത്തിയേനെ.

  • @noufalpt-zz8ji

    @noufalpt-zz8ji

    Жыл бұрын

    വളരെ ശരി

  • @lovehuman8502

    @lovehuman8502

    Жыл бұрын

    കോപ്പാണ്..അവന്‍റെ കയ്യിലിരുപ്പ് കൊണ്ടാ അവന്‍ അങ്ങിനെ ആയത്..

  • @syamkumar5568

    @syamkumar5568

    Жыл бұрын

    ഇനി എന്ത് ശ്രീ രണ്ടു ലോക cup കളിച്ചു അതിൽ ചാമ്പ്യൻ ആയി ചരിത്രത്തിൻ്റെ ഭാഗമായി 2000 കൊല്ലം കഴിഞു ചെക്ക് ചെയ്താലും വേൾഡ് cup ടീമിൻ്റെ ഫോട്ടോയിൽ ഇയാളെ കാണാം സഞ്ജുവിന് Bangladesh പരമ്പരയിൽ പോലും സെലക്ഷൻ കിട്ടുന്നില്ല

  • @Dravidian412

    @Dravidian412

    Жыл бұрын

    Attitude problem

  • @sinadameenebrahim8690

    @sinadameenebrahim8690

    Жыл бұрын

    ഇവൻക് 2 ലോക കപ്പിലെ പിഞ്ഞെ അവൻ തഞ്ഞെ കുഴിയിൽ ചാടിയതെല്ലേ

  • @sabinabraham9267
    @sabinabraham9267 Жыл бұрын

    ആര് എന്തൊക്കെ പറഞ്ഞാലും ശ്രീശാന്ത് ഒരു തീപ്പൊരി ഐറ്റം തന്നെ ആയിരുന്നു.. Nice bowler ആയിരുന്നു.. ആ ആക്ഷൻ ഞാൻ അനുകരിച്ചിട്ടുണ്ട്.. ✌

  • @Narain-jc5zb

    @Narain-jc5zb

    9 ай бұрын

    എന്നിട്ട് 😂

  • @user-hi3pj3ns6z

    @user-hi3pj3ns6z

    7 ай бұрын

    ഞാനും ആ ആക്ഷനിൽ ഒരു സമയത്തു പന്തെറിഞ്ഞിരുന്നു. ശ്രീ യെ പോലെ തന്നെ മിക്കവാറും തല്ലു കൊള്ളി ആയിരുന്നു 😂🤣

  • @user-qw4oe8wz3r

    @user-qw4oe8wz3r

    7 ай бұрын

    Sathyam

  • @jollymathew5980

    @jollymathew5980

    7 ай бұрын

    അതാണ് അയാളും താങ്കളും എങ്ങും എത്താതെ പോയത്‌.

  • @vappuahammed5134

    @vappuahammed5134

    7 ай бұрын

    ​@@jollymathew5980😮

  • @shasentertainments613
    @shasentertainments613 Жыл бұрын

    ശ്രീശാന്തിന്റെ പല കാര്യങ്ങളിലും വിയോജിപ്പുള്ള ആളാണ് ഞാൻ,പക്ഷെ അയാളുടെ കളിക്കളത്തിലെ sportman spirit.അത് വേറെ level ആയിരുന്നു!!! ഓസ്‌ട്രേലിയൻ teamന് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നത് അതിൽ ഒന്നായിരുന്നു..ഓസ്ട്രലിയക്കാർ പ്രകോപിച്ചാൽ ആരും ഒന്നും പറയില്ല,പക്ഷെ ഒരു ഇന്ത്യക്കാരൻ അതിനു മറുപടി കൊടുത്താൽ എല്ലാവര്ക്കും കൃമികടിയാണ് 😏

  • @surajishi
    @surajishi20 күн бұрын

    ശ്രീയെ സത്യത്തിൽ എല്ലാരും കൂടെ പെടുത്തിയത് ആണ്....സൗത്ത്ആഫ്രിക്കയെ വിറപ്പിച്ച ആ ബൌളിംഗ് മറക്കാൻ പറ്റില്ല 👍👍

  • @arunpanavelil9565
    @arunpanavelil9565 Жыл бұрын

    ശ്രീശാന്ത് പെട്ടെന്ന് മാഞ്ഞു പോയ നക്ഷത്രം ആണ്.... വാതുവയ്പ്പ് വിവാദം വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും ശ്രീ ടീമിൽ ഉണ്ടായിരുന്നേനെ 🤗

  • @nadirshakv

    @nadirshakv

    3 күн бұрын

    That must be a trap

  • @habeebhabeeb9552
    @habeebhabeeb9552 Жыл бұрын

    ശ്രീശാന്തിന്റെ പല നിലപാടുകളോടും, രാഷ്ട്രീയ നിലപാടുകളോടും യോജിപ്പില്ലെങ്കിലും വിദേശ താരങ്ങൾ, പ്രത്യേകിച്ച് ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക താരങ്ങൾ ഇന്ത്യൻ താരങ്ങളോട് കളിക്കളത്തിൽ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഒരു പരിധി വരെ അതേ രീതിയിൽ തന്നെ മറുപടി കൊടുത്ത ആളാണ് ശ്രീശാന്ത്എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടി അവർ ചെയ്യുന്ന കോപ്രായങ്ങൾ സാധാരണഗതിയിൽ ഇന്ത്യൻ താരങ്ങൾ കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ പലപ്പോഴും അവർ ചെയ്യുന്ന അതേ രീതിയിൽ തന്നെ ശ്രീശാന്ത്‌ അവർക്ക് മറുപടി നൽകിയിട്ടുണ്ട്

  • @amalrajpc2876

    @amalrajpc2876

    Жыл бұрын

    ബിജെപിയിൽ ചേർന്ന് മത്സരിച്ചത്. അങ്ങനെയെങ്കിലും ക്രിക്കറ്റിൽ തിരിച്ചു കേറാൻ വേണ്ടിയാണ് പാവം

  • @bkishanbabulkishanbabu1594

    @bkishanbabulkishanbabu1594

    Жыл бұрын

    Yes❤

  • @dibind922

    @dibind922

    Жыл бұрын

    Aaralum rashtreeyam chodichooo😂😂😂😂endilum rashtreeyam😮😮😮😂

  • @tvmencare6950

    @tvmencare6950

    Жыл бұрын

    ​@@dibind922athanu swathanthryam😅😅😅😅😅😅😂😂😂😢😢😢

  • @mallusingh1318

    @mallusingh1318

    Жыл бұрын

    Correct

  • @shemeerninuek4856
    @shemeerninuek4856 Жыл бұрын

    ഓസ്ട്രേലിയ,,,,, പാകിസ്ഥാൻ,,, ഇവരെ,, മെരുക്കണം എങ്കിൽ ശ്രീ യെ പോലെ ഒരാൾ ടീമിൽ വേണം,,❤❤❤ അവർക്ക് എന്തും ആവാം എന്നോ 🤨🤨 ഉള്ള സമയം ശ്രീ അവരെ പൊളിച്ചു അടുക്കിയിട്ടുണ്ട് ❤❤❤

  • @_gokz
    @_gokz Жыл бұрын

    9 wicket poyi നിക്കുന്ന ടീമിൻ്റെ last batterനെ തന്നെ ചൊറിയാൻ മനസ്സ് കാണിച്ച Andre Nelൻ്റെ ധൈര്യം ആരും കാണാതെ പോകരുത്.😂😂

  • @selfishworld2147

    @selfishworld2147

    Жыл бұрын

    😂

  • @73635p

    @73635p

    Жыл бұрын

    അതിൽ 9,10 എന്നൊന്നുമില്ല... ഇറങ്ങുമ്പോൾ തന്നെ ആരായാലും ചൊറിഞ്ഞു തുടങ്ങണം,.. അതാണ് അതിന്റെ ഒരു ശൈലി 😁

  • @rahulrajan4146

    @rahulrajan4146

    11 ай бұрын

    ധൈര്യം എന്നല്ല കഴപ്പ് എന്ന് വേണം പറയാൻ 😃

  • @bijukumarb6899
    @bijukumarb689911 ай бұрын

    കേരള കാരന്റെ❤ ചോര തിളച്ച വനാണ്❤ ശ്രീശാന്ത്❤❤❤

  • @abdulbarid9657
    @abdulbarid9657 Жыл бұрын

    ആ അവസാനത്തെ ബാറ്റ് വീശല് കാണുമ്പോ പഞ്ചാബി ഹൗസിലെ രമണനെയാണ് ഓർമ വരുന്നത് 😂 മൊതലാളീ... ചങ്ക ചക ചകാ...

  • @ajo3636
    @ajo3636 Жыл бұрын

    കാലിസിനു എതിരെ എറിഞ്ഞ ഒരു ball ഉണ്ട് മോനേ 🔥

  • @sonukrishna4287

    @sonukrishna4287

    Жыл бұрын

    The perfume ball

  • @britemk8285

    @britemk8285

    Жыл бұрын

    One of the best ball in his career🔥🔥

  • @ajaykrishna240

    @ajaykrishna240

    Жыл бұрын

    ​@@britemk8285cricket nte history il തന്നെ എന്ന് പറഞ്ഞാലും തെറ്റില്ല..unplayable..

  • @jacobjacob6334

    @jacobjacob6334

    7 ай бұрын

    ​@@ajaykrishna240auyeda vere bowlers aarem ariyille?

  • @mundulamon766
    @mundulamon766 Жыл бұрын

    അതേ ആ പ്രായത്തിൽ ഇങ്ങനെ ഓക്കേ ശ്രീ ചെയ്ത് ആ കലാകാരന്റെ ആത്മാർത്ഥ തന്നെ 100% അർപ്പണമനോഭാവം ശ്രീ ക്ക് ജന്മ ഉണ്ട് ❤കളിയിൽ ഇത് മാത്രം നെഞ്ചോടു ചേർത്ത കളിക്കാർ കുറവ്, അതെ സൂപ്പർ star ബൗളേർ ശ്രീ ശാന്ത് തന്നെ ❤❤❤❤

  • @sureshsaga9070
    @sureshsaga907018 күн бұрын

    ശ്രീശാന്തിനെ ഉത്തരേന്ത്യൻ ലോബി തകർത്തതാണ്.എക്കാലത്തെയും മലയാളി സാന്നിദ്ധ്യം.

  • @murshidashihab8840

    @murshidashihab8840

    12 күн бұрын

    ഇവൻ മലയാളിക്ക് അപമാനം ആണ് ബ്രോ

  • @nariman2718
    @nariman2718 Жыл бұрын

    അഹങ്കാരത്തിന്റെ മൂപ്പനാണ് ഇവൻ അത് കൊണ്ടാണ് ഗതി പിടിക്കാതെ പോയത്

  • @prajithpt9677

    @prajithpt9677

    7 ай бұрын

    😂

  • @akhilthomas3624

    @akhilthomas3624

    5 ай бұрын

    ഗതി പിടിച്ചാലും ഇല്ലേലും Word cup അതും ഓസ്ട്രേലിയയൻ ടീം beatdown cheytha sqaudile നല്ല കോൺട്രിബൂഷൻ ശ്രീശാന്ത് കൊടുത്തിരുന്നു hayden Gilchrist wckt have some respect 🫡

  • @abucalicut6603

    @abucalicut6603

    20 күн бұрын

    മോന്തക്ക് കിട്ടിയപ്പോൾ നിന്ന് ച😅

  • @justinjose9636
    @justinjose9636 Жыл бұрын

    എപ്പേഴും ടീമിൽ വേണ്ട ആൾ🥰🥰🥰

  • @sreenatht.v6352
    @sreenatht.v6352 Жыл бұрын

    ജീവിതത്തിൽ കണ്ട ഏറ്റവും സിംപിൾ ക്രിക്കറ്റ്ർ ഉം സച്ചിൻ തെന്ധുൽക്കർ തന്നെ ആണ്. നിറകുടം തുളുമ്പില്ല എന്ന ചൊല്ലിന് അന്വർത്ഥമായ ജീവിതം. ഇത്രയും മികവാർന്ന ത്രസിപ്പിക്കുന്ന, ആരാലും തകർക്കപ്പെടാത്ത നേട്ടങ്ങൾ കൊയിതെടുത്തിട്ടും ഒരു തരത്തിലുള്ള അമിതമായ ആഹ്ലാദ പ്രകടനവും അദ്ദേഹത്തിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. സെഞ്ച്വറി, ഡബിൾ സെഞ്ച്വറി, വിക്കെറ്റ് അങ്ങനെ ഏത് നേട്ടം നേടിയാലും അല്പ നിമിഷം ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ടുള്ള ചെറു മന്ദഹാസം അത് കൺകുളിർക്കെ കാണുമ്പോൾ കുളിരുകോരുമായിരുന്നു One and only one god, legend, last word of cricket 🌹🌹🌹🌹🌹

  • @ranjithranji5880

    @ranjithranji5880

    Жыл бұрын

    Yes

  • @aathijith8877

    @aathijith8877

    7 ай бұрын

    Messi..... Messi.....Messi.....😍😍😍😍

  • @rejimonck363

    @rejimonck363

    20 күн бұрын

    Correct..

  • @rajaavgameplay8904
    @rajaavgameplay8904 Жыл бұрын

    Orupakshe india allathe matt eathenkilum rajyathil aayirunnenkil innathe one of the best aggressive fast bowler in history aayi maariyene sreeshanth

  • @kumaraanu

    @kumaraanu

    Жыл бұрын

    Yes pak amir ne കൊണ്ടുവന്നപോലെ

  • @suryakiran8097
    @suryakiran8097 Жыл бұрын

    virat kholi യുടെ ക്യാപ്റ്റൻസിയുടെ കീഴിൽ sree shant കളിച്ചിരുനെങ്കിൽ 🗿🔥💣

  • @mansoormanu8413

    @mansoormanu8413

    11 ай бұрын

    ഇപ്പൊ ഉള്ള പലരെയും ശ്രീ വലിച്ച് കീറിയെനെ

  • @jojijose2639

    @jojijose2639

    11 ай бұрын

    😂

  • @user-jz7gc6xw1t

    @user-jz7gc6xw1t

    8 ай бұрын

    ശ്രീശന്ത് ടീമിൽ നിന്ന് പോയത് മോശം ഫോം കൊണ്ടല്ല.....

  • @bheemaraja3942
    @bheemaraja394211 ай бұрын

    ധോണിയെ ഇഷ്ടമാണ് പക്ഷേ അയാൾക്ക് അഗ്രസ്സിവായ കളിക്കാരെ ഇഷ്ടമല്ല. കോലിയായിരുന്നു ക്യാപ്റ്റനെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

  • @user-jz7gc6xw1t

    @user-jz7gc6xw1t

    8 ай бұрын

    ശ്രീശന്ത് ടീമിൽ നിന്ന് പോയത് മോശം ഫോം കൊണ്ടല്ല.....

  • @vdeepak37

    @vdeepak37

    7 ай бұрын

    ​@@user-jz7gc6xw1t സ്വന്തം ഭാര്യയെ സംശയം ഉള്ള തയോളിയുടെ കുത്തി കഴപ്പ് കാരണം അല്ലേ. ഒരിക്കൽ സത്യം പുറത്ത് വരും വെയിറ്റ് until then

  • @papputtyvlogs7486

    @papputtyvlogs7486

    7 ай бұрын

    അതുകൊണ്ട് കോലിയുടെ ഷെൽഫ് നിറയെ icc ട്രോഫി ആണല്ലോ

  • @kareemkannur8314
    @kareemkannur8314 Жыл бұрын

    മുറ്റത്തെ മുല്ലക്ക് മണമില്ല,,, ശ്രീശാന്ത് വളരെ മികച്ച ബൗളറാണ്... അദ്ദേഹത്തിന്റെ ചില ആക്ഷൻ_റിയാക്ഷനുകൾ മലയാളിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു...

  • @kodiraffi1920
    @kodiraffi192011 ай бұрын

    അദ്ദേഹം ഇന്ത്യൻ ടീമിൽ തുടർന്നിരുന്നെങ്കിൽ ലോക ഒന്നാം നമ്പർ ബോളിംഗ് താരമായി തീർന്നേനെ നിർഭാഗ്യവശാൽ അതുണ്ടായില്ല 😊😊

  • @aathijith8877

    @aathijith8877

    7 ай бұрын

    Unda...., ethengilum oru country aayitt ipo War undayene...., respect um discipline um illathe ivanoke enthu athlete aan..? 😏😏😏 eee malaran kanichondirunna abyasam avante veettil irunn kanikatte...., matu countries aayittu ulla game aavumbo kurachengilum "vakathirivu" venam.. 😏

  • @sidhu11859
    @sidhu11859 Жыл бұрын

    Kohli de kizhil kalikanayirunnu 🔥

  • @albinbaby4196
    @albinbaby4196 Жыл бұрын

    Most aggressive bowler ❤

  • @ansalktp
    @ansalktp8 күн бұрын

    നിലവിൽ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട മനുഷ്യൻ..

  • @timetraveller245
    @timetraveller245 Жыл бұрын

    ആന്ദ്രേ നെല്ലിനെ straight സിക്സർ പറത്തി ബാറ്റും കറക്കി ഒരു വരവുണ്ട്.. ഉഫ് യാ മോനേ💥💥💥

  • @Embraced_Humanity
    @Embraced_Humanity11 ай бұрын

    അഹങ്കാരം കുറച്ചു കുറച്ചായിരുന്നേൽ കഴിവും മികവും കൊണ്ട് മാത്രം തിളങ്ങാൻ കഴിയുമായിരുന്നു.

  • @kingstarkellur
    @kingstarkellur18 күн бұрын

    Ahankaram ichiri kurachirunnel 🥰allel ichiri koodi achadakkam undaayirunnnel innu world il ariyappedunna ithihasam aakumaayirunnu🥰🤩

  • @jineeshjini5566
    @jineeshjini55667 ай бұрын

    പേരുപോലെതന്നെ കളിയിൽ ശാന്തനായിരുന്നെങ്കിൽ ഇപ്പോഴുള്ള ബോളർമാരൊക്കെ ശ്രീശാന്തിന്റെ പിന്നിൽ നിൽക്കേണ്ടി വന്നേനെ. വേൾഡ് കപ്പിൽ അവൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്തായാലും കപ്പ് നേടും ആയിരുന്നു പക്ഷേ എന്ത് ചെയ്യാം അവനെ അവൻ തന്നെ ഇല്ലാതാക്കി🙏🏻😔

  • @nelsona4235
    @nelsona4235 Жыл бұрын

    എവിടെയോ എത്തേണ്ട പ്രതിഭ എവിടെയുമെത്താതെ പോയി നല്ല കഴിവുണ്ടായിട്ടും ഒരു മാന്യമായ പെരുമാറ്റം ഇല്ലാത്തതുകൊണ്ട് പേര് ദോഷം കേൾക്കേണ്ട വന്നവൻ

  • @naufalmohammed6336
    @naufalmohammed633615 күн бұрын

    ഞാനൊരു ക്രിക്കറ്റ് പ്രേമിയാണ് പഴയ ക്രിക്കറ്റും പുതിയ ക്രിക്കറ്റും തമ്മിലുള്ള മാറ്റം പഴയ കളിക്കാർ രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ ഇപ്പോഴത്തെ കളിക്കാർ പണത്തിനു വേണ്ടി കളിക്കുന്നു പിന്നെ ശ്രീശാന്ത് അവൻ നല്ലൊരു കളിക്കാരൻ ആയിരുന്നു കൂടെ അവന് അഹങ്കാരവും കുറച്ചു കൂടുതലായിരുന്നു അതുകൊണ്ടുതന്നെയാണ് അവൻ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് ഇത് തുറന്നു പറയുമ്പോൾ അവന്റെ ആരാധകർക്ക് ഇഷ്ടപ്പെടില്ല എന്ന് എനിക്കറിയാം എനിക്ക് പറയാനുള്ളത് എവിടെയും തുറന്നു പറയുന്നതാണ് എനിക്കിഷ്ടം 🙏🏻

  • @ajmalkabeer1558
    @ajmalkabeer1558 Жыл бұрын

    അഹങ്കാരം കൂടിപ്പോയി, അല്ലെങ്കിൽ നല്ലപോലെ വിരമിക്കായിരുന്നു 😑

  • @aneeshta5048

    @aneeshta5048

    11 ай бұрын

    Oh..Kohli കാണിച്ചാൽ aggressive..sree കാണിച്ചത് അഹങ്കാരം☹️☹️

  • @rajaavgameplay8904

    @rajaavgameplay8904

    10 ай бұрын

    Nthanu mishter ee ahankaram eannath kond udhesikkkunnath??

  • @rajaavgameplay8904

    @rajaavgameplay8904

    10 ай бұрын

    Ayal kalikkalathil eathiralikalod eapozhum aggressive aayirunnu athum oru tatics aanu athoke mattu rajyakkar kaanichal mass nammala natukaran kaanikkumbo nammude samskaarathinu yojichath alla avan ahankaari aanu ee tholinja nilapaad aanu ealla malayalikalkum most of the indiansinum ullath sreesanth valla australiayilum aarunnu janichathenki inn pokki pidichond nadakkunna indiam teamine pullu pole ayal earinjittene that much talent he has

  • @anoopnarayanan6252

    @anoopnarayanan6252

    7 ай бұрын

    അഹങ്കാരം കുറച്ചു അധികം തന്നെയായിരുന്നു..... ഏതു മേഖലയിലാണെങ്കിലും എത്ര വലിയ കേമൻ ആണെങ്കിലും അഹങ്കാരം വന്നാൽ എല്ലാം കൈവിട്ടു പോകും..... അതിനൊക്കെ ഇവർ സച്ചിനെ കണ്ടു പഠിക്കണം🥰🙏

  • @VineethVs-jc9wk

    @VineethVs-jc9wk

    7 ай бұрын

    Correct 👍

  • @isaacjohn2739
    @isaacjohn2739 Жыл бұрын

    അഹങ്കാരി അല്ലായിരുന്നെങ്കിൽ എവിടെ എത്തിയേനെ

  • @user-dp3nc4db6y
    @user-dp3nc4db6y5 ай бұрын

    Sreeshanth iniyum Thirich varanam ennullavar

  • @shinas6153

    @shinas6153

    19 күн бұрын

    Engot ..

  • @sandeepms675
    @sandeepms67519 күн бұрын

    എന്തായാലും ഇപ്പോൾ മലയാളി എന്ന് കേൾക്കുമ്പോൾ സെലക്ടർമാർ ഒഴിവാക്കുകയാണ് ചെയ്യുന്നത്

  • @lakshmananka2665
    @lakshmananka26657 ай бұрын

    Ahankaaram valare koodipoyi..

  • @gyd3151
    @gyd315110 ай бұрын

    "ഓവർ ശോ" കാരണം തകർന്ന് പോയ ഒരു ചെക്കൻ...

  • @prajithpt9677

    @prajithpt9677

    7 ай бұрын

    😂

  • @prasanthkc5753

    @prasanthkc5753

    16 күн бұрын

    മേസ എന്നെഴുതുന്ന സ... മശി എന്നെഴുതുന്ന ശി.. പഷ എന്നെഴുതുന്ന ഷ എന്നൊക്കെ പണ്ടൊരു ഉസ്താദ് പറഞ്ഞത് പോലെ..😂

  • @ishaqkeethadath9638
    @ishaqkeethadath963811 ай бұрын

    സഞ്ജുവിന്‍റത്ര വിനയമില്ലാതെ പോയി.. അഹങ്കാരം അല്പം കൂടുതലും..

  • @shibuponnu
    @shibuponnu19 күн бұрын

    ക്രിക്കറ്റിൽ എഴുതി ചേർക്കാവുന്ന ഒരു പേരാകുമായിരുന്ന ശ്രീശാന്തിൻ്റെ തലവര മാറ്റിയെഴുതിയ ദുരനഭവം. കേരളം വിഷമത്തോടെ ഓർക്കുന്നു..😢

  • @amigos17723
    @amigos177237 ай бұрын

    എല്ലാ കഴിവും ഉണ്ടായിട്ടും അഹങ്കാരവും വളർത്തു ദോഷവും കാരണം ഒന്നുമല്ലാതായവൻ.....

  • @rajeevanthengakkallummal4555
    @rajeevanthengakkallummal4555 Жыл бұрын

    നല്ല കളി ക്കാരൻ പറഞ്ഞിട്ടെന്താ അഹങ്കാരം കുടിപോയതിന്റെ ഫലം അനുഭവിക്കുന്നു സ്വന്തം കൈവിൽ അഹങ്കരിക്കരുത് അഭിമാനിക്കാം ❤❤❤❤

  • @aneeshta5048

    @aneeshta5048

    11 ай бұрын

    Nth അഹങ്കാരം ആണ് he..ippo Kohli okke കാണിക്കുന്നത് പോലെ aggressive ആയിരുന്നൂ.അതിനു മലയാളികൾ നൽകിയ പേര് " ahnakaram'☹️☹️

  • @rajaavgameplay8904

    @rajaavgameplay8904

    10 ай бұрын

    Uluppumdo parayan ahankaram aanenn nthaanu iyal udhesikkunna ahankaram onn paranjirunnenkil nannayurumnu Ayal kalikkalathil eathirakalod eapozhum aggressive aayirunnu athum oru tatics aanu athoke mattu rajyakkar kaanichal mass nammala natukaran kaanikkumbo nammude samskaarathinu yojichath alla avan ahankaari aanu ee tholinja nilapaad aanu ealla malayalikalkum most of the indiansinum ullath sreesanth valla australiayilum aarunnu janichathenki inn pokki pidichond nadakkunna indiam teamine pullu pole ayal earinjittene that much talent he has

  • @jayarmy8580
    @jayarmy858011 ай бұрын

    അഹങ്കാരം ആയാൽ ഇങ്ങനെ ആയിരിക്കും.... അഹങ്കാരം മനുഷ്യനെ ഇല്ലാതാക്കും

  • @vijithvUnni
    @vijithvUnni Жыл бұрын

    Epozhum sree Indian teamil undayirunenkill ennu najn agrahikunuu najn enalla ella keralathille ellavarum agrahikunuu epozhum sree yum Indian teamil undayirunenkill Virat Kohli and sree yah mone pinee siraj bumhrah shami engene ulla playersinte agression agene ayirunenkill pinee Virat kohli yude test captaincy WTC final nammal adichanee we miss you sree 😭

  • @SureshKumar-gc9jg
    @SureshKumar-gc9jg Жыл бұрын

    കുറച്ച് അഹങ്കാരം കൂടിപ്പോയി... അതാണ് കരിയർ ഇങ്ങനെ ആയിപ്പോയത്..

  • @thahak6103
    @thahak61037 ай бұрын

    ഇപ്പൊൾ നിങ്ങളൂടെ hero എന്ത് ചെയ്യുന്നു 😂😂

  • @prajithpt9677

    @prajithpt9677

    7 ай бұрын

    😂

  • @vijaybalasathi5375
    @vijaybalasathi5375 Жыл бұрын

    എന്നിട്ടും നമ്മൾ മലയാളികൾ അദ്ദേഹത്തെ കുറ്റം പറയാൻ മാത്രമേ നാവ് പൊങ്ങിയുള്ളു 😔

  • @hermesaphrodite

    @hermesaphrodite

    Жыл бұрын

    Nammal alla bro.. Chila oombiya malayalikal

  • @meghachikku3715

    @meghachikku3715

    Жыл бұрын

    Only because of his bad attitude 😊

  • @haz9304

    @haz9304

    Жыл бұрын

    Chanakatil chaviti poyi 😂

  • @Sachin-ln3lo

    @Sachin-ln3lo

    11 ай бұрын

    @@haz9304 ni muslim alle?

  • @haz9304

    @haz9304

    11 ай бұрын

    @@Sachin-ln3lo ofcrs

  • @SreerajR-
    @SreerajR-2 күн бұрын

    ഉത്തരേന്ത്യൻ ലോബി ആണ് ശ്രീ യുടെ ഭാവി ഇല്ലാണ്ടാക്കിയത്. ഇതുപോലെ ഒരു എമെർജിങ് പ്ലയെർ എപ്പോഴും നമുക്ക് ആവശ്യം ആണ് 👌👌

  • @rajumanjeri5172
    @rajumanjeri5172 Жыл бұрын

    But മലയാളികൾ പോലും സപ്പോർട്ട് കൊടുത്തില്ല

  • @sudevansiva7529
    @sudevansiva75297 ай бұрын

    എത്ര കഴിവുള്ളനാണെങ്കിലും അഹങ്കാരം നാശം മാത്രമായിരിക്കും

  • @achupr4627
    @achupr4627 Жыл бұрын

    ലോക ക്രിക്കറ്റിലെ എല്ലാം ശരി അതോടൊപ്പം കുറച്ച് അഹങ്കാരം കൂടി കൂടുതലുള്ള കളിക്കാരൻ എന്ന് കൂടി പറയണം അപ്പോൾ കറക്റ്റ് ആകും?

  • @ss_2642
    @ss_2642 Жыл бұрын

    Shree⚡🔥🔥

  • @lkmckm5107
    @lkmckm5107 Жыл бұрын

    ബൂലോക അഹങ്കാരി അതാണ് അവനു കരിയർ നഷ്ടപ്പെട്ടത്

  • @muhammed2405
    @muhammed240512 күн бұрын

    Ivan illaanjath bhagyam...ivan oru pooran aanu.....sanju Samson real proud of Kerala ❤❤

  • @user-iv1zz5jl9i
    @user-iv1zz5jl9i7 ай бұрын

    Nalla kalikkarananu ahankaram kooduthalanu ennoru kuzhappam maathrameyullu

  • @praveenkumarp1072
    @praveenkumarp1072 Жыл бұрын

    Ahankaram apathinte munnodiyan enn theliyacha bowler :Pride goes before a fall

  • @user-ft3bg9xw7c
    @user-ft3bg9xw7c7 ай бұрын

    സാനം മാസ് ആണ് പക്ഷെ എനിക്ക് ചിരിയും വന്ന് last🤣🤣

  • @Amalneerd777
    @Amalneerd77711 ай бұрын

    Nalla player aayirunnu but ഇത്തിരി വകതിരിവ് കുറഞ്ഞു പോയി

  • @vishnukk9620
    @vishnukk962017 күн бұрын

    പ്രായത്തിൻ്റെ ആയ പക്വത കുറവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു..ഇന്നത്തെ ശ്രീശാന്ത് ്ന് പോലും അന്നത്തെ ഇദ്ദേഹത്തിൻ്റെ പെരുമാറ്റ്റം കാണുമ്പോൾ എന്തൊക്കെയാ കാനിക്കുന്ന്നത് എന്ന് തോന്നിയിട്ടുണ്ട് ആവും

  • @husnasherinhusnasherin905
    @husnasherinhusnasherin9058 ай бұрын

    അവൻ. വളരാൻ.കഴിയാത്തത്. അല്ലെങ്കിൽ.നിലനിൽക്കാൻ.കഴിയാത്തത്. സച്ചിൻ. ആകാൻ.നോക്കിയതാണ്.. ഇന്ത്യാ.എന്നതിനെക്കാൾ. വേറെ. എന്തോ. വേണ്ടി. കളിക്കുന്നു. എന്ന. ചിന്ത.

  • @sagarbuddyscafe9577
    @sagarbuddyscafe9577 Жыл бұрын

    Most agrresive india player

  • @appusappus229
    @appusappus22918 күн бұрын

    ഇതിൽ ഒരു കമന്റ്‌ ഇടാൻ നോക്കിയപ്പോൾ കമന്റ്‌ ഒക്കെ ഞാനും ലൈക് ചെയ്തിട്ടുണ്ട് എന്നാലും പടയപ്പാ ട്യൂൺ കേൾക്കുമ്പോൾ ചിരിയും രോമാഞ്ചവും തോന്നും 💪😂

  • @krmoli6751
    @krmoli675119 күн бұрын

    ശ്രീശാന്ത്‌ അന്ന് അഹങ്കാരിചില്ലെങ്കിൽ ഇന്നും ഇന്ത്യൻ ടീമിൽ ഉണ്ടാകുമായിരുന്നു

  • @user-wz6qg5nv1d
    @user-wz6qg5nv1d11 ай бұрын

    ഏറ്റവും വലിയ അഹങ്കാരിയായിരുന്നു. ശാന്ത്.. ഇത്രയും അഹങ്കാരമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല

  • @prajithpt9677

    @prajithpt9677

    7 ай бұрын

    വളരെ ശരിയാണ്

  • @musthafavkr
    @musthafavkr Жыл бұрын

    Kazhivund but bhudhi illaa swantham life thulachuuu

  • @udayakumar5506
    @udayakumar55067 ай бұрын

    ഈടാ ഭീകര.. നിന്റെ അഹംകാരം കൊണ്ടാ നീ പുറത്തയെ

  • @joshyjacob1533
    @joshyjacob153311 ай бұрын

    നല്ല പ്ലയർ ആയിരുന്നു but കുറച്ചു ഓവർ സ്മാർട്ടും, കയ്യിലിരുപ്പും കൊണ്ട് ഫീൽഡ് നിന്ന് പുറത്താക്കാൻ കാരണമായി..

  • @PRAVEENB-gx8zo
    @PRAVEENB-gx8zo11 ай бұрын

    ഒരു പത്തു കൊല്ലം കൂടി ഇവൻ ഉണ്ടായിരുന്നേൽ പല ബൌളിംഗ് റെക്കോഡ്സും ഇവൻ പൊളിച്ചേനെ. അതിനിടക്ക് ipl ൽ പോയ് ഹർഭജന്റെ തല്ലും കൊണ്ട് കോഴ മേടിച്ചെന്ന് പേരും കിട്ടി

  • @sheejaps3782

    @sheejaps3782

    17 күн бұрын

    💯 😒

  • @zainudheenz7753
    @zainudheenz775324 күн бұрын

    പിന്നീട് നല്ല തല്ല് കിട്ടയപ്പോ ഷെരിയായി 😂😂😂😅..

  • @user-hd9xl5lr9e
    @user-hd9xl5lr9e9 күн бұрын

    ശ്രീ 🌟🇮🇳💖

  • @firosfiru-bs1oz
    @firosfiru-bs1oz7 ай бұрын

    അത് കൊണ്ട് ശ്രീശാന്ത് ഇപ്പോൾ vtl ഇരിക്കുന്നെ ഹർബജനോട് മുട്ടിയതെ ഓർമയുള്ളു

  • @jithintambalam3982
    @jithintambalam3982Ай бұрын

    ❤️sreee😘

  • @thomas5509
    @thomas5509 Жыл бұрын

    His attitude same like virat kohli

  • @salilar.a5651
    @salilar.a565118 күн бұрын

    ശ്രീ ♥️♥️♥️

  • @shinojsebastiansebastian7461
    @shinojsebastiansebastian746118 күн бұрын

    ഏറ്റവും നല്ല bowler, ❤❤❤

  • @ampadis5286
    @ampadis5286 Жыл бұрын

    തനി മലയാളി

  • @safarsalman7840
    @safarsalman784014 күн бұрын

    Avasaanam Harbajan onnu koduthappo ellaa ahangaaravum sheriyayi

  • @raheemkm6986
    @raheemkm69867 ай бұрын

    Arbajan sing karanakuti noki kodutapol nere aagum eann vijarich eavide😂

  • @mrvishnu8515
    @mrvishnu85159 ай бұрын

    Last polichu😅❤

  • @rasheedchappan2515
    @rasheedchappan2515 Жыл бұрын

    ഇന്ത്യ കണ്ട ഏറ്റവു൦ നല്ല ഫാസ്റ്റ് ബോളറാകേണ്ട കളികാരനായിരുന്നു .പക്ഷേ അഹങ്കാര൦ തലക്ക് പിടിച്ച്പോയി അതിന്‍റെ വിധിയാണ് പിന്നെ കണ്ടത്

  • @libinlallal2616
    @libinlallal26167 ай бұрын

    ഇവൻ്റെ ബൗളിംഗ് സൂപ്പർ തന്നെ പക്ഷേ കുറച്ചു ഹൈപ്പർ ആക്റ്റവ് ആയിപ്പോയി പിന്നെ കുറച്ചു അഹങ്കാരവും

  • @lovetotravel6039
    @lovetotravel603910 ай бұрын

    അത് പോലെ തന്നെ ഉള്ള ഒരു പ്ലേയറും ആയിരുന്നു നെൽ ..കൂടുതൽ കാലം കളിക്കാൻ കഴിയാതെ പോയ പ്ലേയർ..ഇഷാന്ത് ശർമയേക്കാൾ കൂടുതൽ വിക്കറ്റ് നേടേണ്ട താരം ആയിരുന്നു ..പക്ഷെ ഇടക്ക് ഗ്രൗണ്ടിന് പുറത്തെ കളികൾ കൊണ്ട് കരിയർ നഷ്ടപ്പെട്ട താരം

  • @ramadasankizhakkekkara8169
    @ramadasankizhakkekkara81697 ай бұрын

    നല്ല കളിക്കാരന്‍ ആയിരുന്നു. ഒപ്പം അഹങ്കാരവും. പിന്നെ മലയാള മീഡിയ വെറുതെ പൊക്കി പിടിച്ചതും അയാള്‍ക്കു വിന ആയി

  • @gireeshkn1373
    @gireeshkn13737 ай бұрын

    ഇവന്റെ കുടുംബക്കാർക്കും ഇവനും ജാഡയാണ്

  • @sabineg4631
    @sabineg46317 ай бұрын

    Sakala kala vallabhan pakshe vaka thirivu vatta poojyam

  • @rajeeththettayil8452
    @rajeeththettayil8452 Жыл бұрын

    ഇന്ത്യയുടെ അഭിമാനവും, അപമാനവും 😊😊

  • @walkingwitheldosemathai1524

    @walkingwitheldosemathai1524

    Жыл бұрын

    അപമാനം?... എങ്ങനെ?

  • @sahalyt6361
    @sahalyt6361 Жыл бұрын

    First like❤‍🔥❤‍🔥❤‍🔥

  • @GuysVlogs-BASSS.2023
    @GuysVlogs-BASSS.20236 күн бұрын

    I love so much sree❤

  • @gopakumargopakumar1645
    @gopakumargopakumar16459 күн бұрын

    ശ്രീശാന്ത് ❤

  • @mycrowbecofriend5690
    @mycrowbecofriend56907 ай бұрын

    Kozha vaangiyavaneyellaam mahathmaavakkum

  • @bijju188
    @bijju18819 күн бұрын

    Kidilam bowler

  • @manafmanu1941
    @manafmanu19418 ай бұрын

    കളി ok പക്ഷെ എതിർ ടീമിനെ ഇങ്ങനെ വെറുപ്പിച്ചു കൊണ്ടിരിക്കും 😆😆അതിനൊക്കെ ❤സച്ചിൻ❤ 👍👍👍👍

  • @tomParambil
    @tomParambil15 күн бұрын

    ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയും മര്യാദകെട്ട കളിക്കാരനെ ഞാൻ കണ്ടിട്ടില്ല... കേരളത്തിലെ ക്രിക്കറ്റ്പ്രേമികളെ നാണംകെടുത്തിയവൻ.....

  • @okbro5844

    @okbro5844

    13 күн бұрын

    Appo virat kholiyo😂😂😂 sanju pavm ayathukond india team kayarulla korachu angry ok vennamm

  • @akhilraju8636
    @akhilraju8636 Жыл бұрын

    👍

  • @satheeshn1703
    @satheeshn17039 күн бұрын

    One of the super bowler,

  • @ajeesh-hn6rt
    @ajeesh-hn6rt Жыл бұрын

    Romanjam

  • @user-yr3zc3dm4i
    @user-yr3zc3dm4i7 ай бұрын

    Ayalulapol analog 2 world cup umbrella ayaal nadiyath

  • @abhilashabhilash9763
    @abhilashabhilash9763 Жыл бұрын

    Lokothara batsmanmare virapicha bowler sreesanth kallis Gilchrist Hayden athumathi sreesanthinte range manasilakan ini oru malayalikum kittatha bhagyam 2 world cup teamil playing 11 IL Kalicha malayali championmar ini sreeyk onnum venda ellam nedi kazhinju

  • @gopikrishnan6155
    @gopikrishnan61559 ай бұрын

    Nnit eppo aal evide Kaserayil eruthiyille

Келесі