No video

മഴ ചതിച്ചു... എന്നാലും തോറ്റില്ല.../Chicken recipe /Arabian recipe /Cooking /Chicken mandi recipe

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#chickenrecipe
#chickenmandi
#lunchboxrecipe
#food
#thrissurkkaran
#Cookingchannel
#cookingvideo
#cooking
#couplecooking
#funnyvideo
#entertainmentvideo
#comedy
#freidchicken
#friedricerecipe

Пікірлер: 320

  • @user-zt6rc6ns9f
    @user-zt6rc6ns9fАй бұрын

    എല്ലാം swaamseekarichu ഉണ്ടാക്കിയ മന്തി 👌. പണ്ടൊക്കെ കറികളിൽ പുക മണം വന്നാൽ കാരണവന്മാർക്ക് കൊടുക്കാൻ വീട്ടമ്മമാർ പേടിക്കും. ഇന്ന് പുകമണം ഉണ്ടാക്കുന്നു. കാലം പോയ പോക്കേ 🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    😂😂😂😂അതെന്നെ

  • @mullashabeer4575
    @mullashabeer4575Ай бұрын

    സാധാരണ മഴ, കട്ടൻ ചായ, ജോൺസൺ മാസ്റ്റർ... എന്നിവയാണ് കോമ്പിനേഷൻ... ഇതിപ്പോ... മഴ, മന്തി... അജൂസ് വേൾഡ് എന്നാക്കി ചരിത്രം കുറിച്ചു.... പുതിയ കാലഘട്ടത്തിന്റെ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിലും.. അജേട്ടൻ.. പഴമക്കാർക്ക് അന്യം നിൽകാത്ത. ചക്കയെ മറന്നില്ല.. ചക്ക മുറിച്ചു തിന്നുന്നത് കണ്ടപ്പോൾ കൊതിയാവുന്നു... ........................ ഇനിയൊരു ചക്ക മന്തി.. ഉണ്ടാക്കു...

  • @teslamyhero8581
    @teslamyhero8581Ай бұрын

    പ്രവാസികൾ മിക്കവരും ഫ്ലാറ്റിൽ ജീവിക്കുന്നവരായിരിക്കും. ഗൾഫിലൊക്കെയാണെങ്കിൽ ഒടുക്കത്തെ ചൂടും..ജോലിക്ക് പോകാതെ ഒറ്റയ്ക്കിരിക്കുന്നവർക്ക് വർത്തമാനം പറയാൻ ആരും ഇല്ലാതെ ഇരിക്കുമ്പോൾ നാട്ടിൻപുറത്തെ സമൃദ്ധി വേണ്ടുവോളമുള്ള അജുസ് വേൾഡ് എന്തൊരു ആശ്വാസമായിരിക്കും 🫶🫶

  • @geetharamachandran295

    @geetharamachandran295

    Ай бұрын

    ശരിക്കും സത്യം ഞാൻ ഫ്ലാറ്റിൽ aanu ഗൾഫിൽ ഇവരുടെ വീഡിയോ കാണുമ്പോൾ നാട്ടിൽ poya പ്രതീതി aanu 👍👍❤️

  • @NehaAmmu-xe4tb

    @NehaAmmu-xe4tb

    Ай бұрын

    L​@@geetharamachandran295

  • @arjunvk9381

    @arjunvk9381

    Ай бұрын

    🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഇതൊക്കെ കേൾക്കുന്നതാണ് നമുക്ക് വീഡിയോ ഇടാനുള്ള പ്രചോദനം 🥰🥰🥰🥰🥰🙏

  • @syamdasps9415
    @syamdasps9415Ай бұрын

    ഞാൻ ഇതൊന്നും പാചകം ചെയ്യില്ല ചേട്ടാ, ചേട്ടൻ എങ്ങനെയെങ്കിലും ചെയ്യുമ്പോൾ ചേട്ടനെ കുറ്റം പറയാൻ മാത്രമേ എനിക്കറിയുള്ളൂ 😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @sarvamsundaram

    @sarvamsundaram

    Ай бұрын

    😂

  • @Sweet__poison12342
    @Sweet__poison12342Ай бұрын

    Oru divasavum video mudakkalle, ningalude samsaravum thamaasakalum ellatha oru day ippo illenkil annathe divasam pokka joliyokke kazhinjuvannu onnu relax akunne ningale kanda, pinne promotion videoyekkalum poli pachaka video's anu kto. Ee chettan undallo oru prethyeka sidhi entho und ethra tention anenkilum aa samsaram kettu kazhiyumpol ahaa entha oru manasugham 😄kude chechiyude pattum kude ayal pinne oru sadhya kazhicha feel ayi ❤ ella nanmakalum undavatte, 🙏🙏🙏🙏ningalude video's ethrakandalum oru boradiye illa entha athinte rehasyam 😊 onnumilla ajuchettante puuttum, thengayum mangayumokke thanne alle 🥰🥰😄

  • @roshinipa2920
    @roshinipa2920Ай бұрын

    എന്ത് പറയാനാ അടിപൊളി വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം 🎉🤍🤍🤍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️

  • @midhuntrtr4757
    @midhuntrtr4757Ай бұрын

    മഴ, ചിക്കൻ മന്തി, ജോൺസൺ മാഷിന്റെ ഒരു പാട്ട് സരിത ചേച്ചി പാടിയിരുനെങ്കിൽ 😂😂🥰 പവർ ആയിരുന്നേനെ 🔥🔥 ട്രാവലിസ്റ്റ സാന്റപ്പൻ ചാനൽ ആദ്യം തുടങ്ങുമ്പോൾ അജൂസ്സ് വേൾഡിലേക്ക് സൈക്കിൾ ചവിട്ടി വരുന്നത് ഞാൻ ഓർക്കുന്നു 🤗🫶🥰

  • @arjunvk9381
    @arjunvk9381Ай бұрын

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വൈറ്റ് ഡ്രെസ്സിൽ എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ചിക്കൻ മന്തിയുടെ ഒരു കിടിലൻ പാചകം കാണാൻ സാധിച്ചതിൽ ഒത്തിരി നന്ദി, കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന് ,ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    സന്തോഷം 🥰🥰🥰🥰

  • @Life_today428
    @Life_today428Ай бұрын

    മന്തി rice ൻ്റെ മുകളിൽ ആണ് ചിക്കൻ വയ്ക്കാറ്. Chicken സ്റ്റോക്കിലാണ് rice വേവിക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിന് ചെറിയ മാറ്റം വരുത്തിയാൽ ചിലപ്പോൾ ടേസ്റ്റ് കൂടുമായിരിക്കും .പിന്നെ പച്ചമുളക് കുത്തി വയ്ക്കുമ്പോൾ ആവി കൊണ്ട് അത് കുറച്ച് cook ആവും. അതു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. അതിൻ്റെ ഒരു വാസനയും rice ന് ഉണ്ടാവും..🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണല്ലേ 🥰🥰🥰🥰♥️🙏

  • @anithap9088
    @anithap9088Ай бұрын

    Ripe jackfruit is very much sugar...for pre diabetes...raw jackfruit is best.....check sugar ..fruits are very sugary except some fruits

  • @anithak8398
    @anithak8398Ай бұрын

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സന്തോഷാണ്. മെസ്സേജിൽ പറഞ്ഞപോലെ ഒരു ദിവസം കണ്ടില്ലെങ്കിൽ അന്ന് ഒരു സുഖവുമുണ്ടാവില്ല സത്യം 💕💕💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @annsabu8394
    @annsabu8394Ай бұрын

    India gate CLASSIC is the best rice to make biriyani,mandi ,pulao . The other brands of India gate like super, daily premium are not so good. This rice remains soft and will not break. Definitely very expensive rice CLASSIC

  • @ajayankumar4565
    @ajayankumar4565Ай бұрын

    Duty കഴിഞ്ഞു രാത്രി റൂമിൽ വരുമ്പോൾ.ഒരു ദിവസം വീഡിയോ കണ്ടില്ലെങ്കിൽ. വല്ലാത്ത വിഷമം ആണ്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    സന്തോഷം 🥰🥰🥰

  • @babykuttyraju7812
    @babykuttyraju7812Ай бұрын

    Sarita you're very lucky person Aju ingane ellam konduvannu kazhipikunundallo mole you should be thankful to God bless❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰♥️🥰

  • @VaijayanthyManoharan
    @VaijayanthyManoharanАй бұрын

    കുഴിമന്തി രണ്ട് തവണ വാങ്ങി കഴിച്ചിട്ടുള്ളു രണ്ടും രണ്ടു ടേസ്റ്റ് ആയിരുന്നു, നിങ്ങളുടെ റൈസ് കാണുമ്പോൾ തന്നെ ടേസ്റ്റ് ഉള്ളപോലെ 👍👍👍❤❤❤അജു എത്രപെട്ടെന്ന് ഒണ്ടാക്കി, 👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @pavithranan8700
    @pavithranan8700Ай бұрын

    അജൂസ് സരിത, ജഗൂസ് വളരെയിഷ്ടം😊😊🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️

  • @sarithak6760
    @sarithak6760Ай бұрын

    ഭയങ്കര വിലയാണ് അരിക്ക് എന്നിട്ടും അരി കഴുകുമ്പോൾ കുറോ താഴോട്ട് പോയി 😂 ഇന്ന് ഇത് ഉണ്ടാക്കിയല്ലോ ഞായറാഴ്ച അല്ലേ 😜 സരിതക്ക് ഭക്ഷണം ഉണ്ടാക്കാൻ മടി ആണ് അല്ലെ ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰🙏

  • @ajithakg2153
    @ajithakg2153Ай бұрын

    ശരിയാണ്. സരിത എപ്പോഴും ചേട്ടൻ ചെയ്യ് എന്ന് പറഞ്ഞു പതിയെ സ്കൂട്ട് ആവുകയാണ്.

  • @noelsebastianivb8301

    @noelsebastianivb8301

    Ай бұрын

    അജുചേട്ടാ, സരിത രാവിലെ തിരക്കൊക്കെ കാഴിജു ടി കഴിക്കുമ്പോ ആണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇല്ലെഗിൽ വലിയ nirasayanu❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    സ്കൂട്ട്. ആവും ന്ന് മാത്രം പറയരുത് വീഡിയോ കഴിയണ വരെ കൂടെ ഉണ്ടാവും ലോ 🥰🥰🥰❤️🙏

  • @noelsebastianivb8301

    @noelsebastianivb8301

    Ай бұрын

    @@ajusworld-thereallifelab3597 ഒരിക്കലും parayilla❤️❤️❤️❤️

  • @noelsebastianivb8301

    @noelsebastianivb8301

    Ай бұрын

    കൂടെ ഉണ്ടാവും കാരണം ഒരു കള്ളത്തരവും ഇല്ലാത്ത മനുഷ്യർ ആണ് നിങ്ങൾ സ്നേഹം ullavrum❤️❤️❤️

  • @Raji-wc4ds
    @Raji-wc4dsАй бұрын

    Mini chechi paranjathu poley aayirinnu njanum raviley thottu rathri vareyum vedieo nokkukayayirunnu avasanam vishamayi vedieo idathirikkaruthu ketto ningaludey vedieo bayankara relaxation aanu orupadu ishtavumanu God bless you❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    വളരെ വളരെ സന്തോഷം ♥️♥️♥️♥️

  • @lathamohan7705
    @lathamohan7705Ай бұрын

    Super vedio എനിക്ക് നിങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ❤ മൂന്നു പേരും സൂപ്പർ ❤❤❤❤ അടുത്ത വീഡിയോ കാണാൻ കാത്ത് ഇരിക്കും ❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰🥰🥰🥰

  • @sreejagirish9467
    @sreejagirish9467Ай бұрын

    കുഴിമന്തിയുടെ rice ന് നല്ല ടേസ്റ്റ് ആണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം 🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @nicefamilyvlog1935
    @nicefamilyvlog1935Ай бұрын

    ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പമാണ് ഇതു ഉണ്ടാക്കാൻ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെ ♥️♥️♥️♥️

  • @lakshmikuttynair8818
    @lakshmikuttynair8818Ай бұрын

    Nalla sukham kandu irikkan. Super work❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰🥰🥰

  • @Ashokworld9592
    @Ashokworld9592Ай бұрын

    ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നമസ്കാരം... 🙏💜💙💚🙏💚💙💜🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    നമസ്കാരം ♥️♥️♥️♥️

  • @noelsebastianivb8301
    @noelsebastianivb8301Ай бұрын

    ആ പുകമണം ആണ് മന്തി ടെ highlight

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെന്നെ 🥰🥰🥰🥰

  • @user-ku7rg4fb9m
    @user-ku7rg4fb9mАй бұрын

    Aju njan divasavum ravile vedeo vannonu nokum .njan ernakulam ane thrissur bhasha kekkan ishtamane

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ ♥️♥️♥️♥️

  • @rejirajan8541
    @rejirajan8541Ай бұрын

    വീഡിയോ എടുക്കുന്നുണ്ട് അത് നാട്ട്കാര് കാണും എന്നുള്ള ഒരു വിചാരം നിങ്ങൾക്കില്ല.. അതാണ് നിങ്ങളുടെ ചാനലിന്റെ വിജയവും ...🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    😍😍😍😍♥️♥️♥️🥰

  • @user-bc9sb5no7d
    @user-bc9sb5no7dАй бұрын

    ഒമ്പതു മണിക്ക് കട തുറക്കണം. ഇന്ന് നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്തിട്ട് കട തുറക്കാം എന്നു തീരുമാനിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാംസാഹാരമാണ് ചിക്കൻ നിങ്ങളുടെ പാചകരീതിയും സ്നേഹസമ്പൂർണമായ ഇടപഴകലുകളും മനോഹരം. ജഗ്ഗുവിനെ ഭയപ്പെടുത്തി പഠിപ്പിക്കരുത് അവനും നിങ്ങളെ പോലെ ആനന്ദ കടലിൽ മുങ്ങി പൊങ്ങി നീന്തിതുടിച്ച് പഠിച്ച് വളരട്ടെ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️തീർച്ചയായും ♥️♥️♥️♥️♥️❤️❤️❤️

  • @sindhubiju6618
    @sindhubiju6618Ай бұрын

    ഫ്ലാറ്റ് പണിതത് അജൂസ് വേൾഡിന് ഉപകാരമായി. മഴക്കാറ് വയ്ക്കുന്നത് നോക്കാൻ വേറെ എങ്ങും പോകണ്ടല്ലോ.😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെന്നെ 😂😂😂

  • @SudhaSurendhran
    @SudhaSurendhranАй бұрын

    അജു സരിതജ ഗു മോൻ ഇന്നത്തെ പാചകം സൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰🥰🥰

  • @minithomas137
    @minithomas137Ай бұрын

    Try cheyum for sure👍🏼👍🏼👍🏼

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks ♥️♥️♥️

  • @user-ow9fx7dh2k
    @user-ow9fx7dh2kАй бұрын

    ❤👌 കൊള്ളാം രുചിയിൽ മുൻപന്തിയിലാണ് എന്ന് മുന്നൊരുക്കങ്ങൾ ഇല്ലാതെ പറയാവുന്ന ഒരു അറേബ്യൻ വിഭവം തങ്ങളുടെ ശൈലിയിൽ അനിതര സാധാരണമായി അവതരിപ്പിച്ച മഴയുടെ പെരുമ്പറ മുഴക്കത്തിൽ പ്രേക്ഷകരുടെ നാവിൽ ഓടിവള്ളം കുതിപ്പിച്ച് അതിമനോഹരം ആക്കി വീഡിയോ ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു എന്ന് പ്രേക്ഷക മനസ്സുകളിൽ ഒരു ആവേശം ജനിപ്പിച്ചേനെ എന്തായാലും സംഗതി കൊള്ളാം happy സ്നേഹം ഇഷ്ടം.. അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕❤️♥️♥️💕♥️💕💕♥️💕♥️💕♥️❤️♥️❤️❤️♥️❤️♥️❤️❤️❤️❤️♥️♥️♥️♥️❤️❤️♥️❤️❤️❤️❤️❤️🎉🎉🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️♥️

  • @teslamyhero8581
    @teslamyhero8581Ай бұрын

    പെണ്ണുങ്ങൾക്ക്‌ മാത്രമായി ഒരു പണിയേ ഉള്ളൂ.. പ്രസവം 😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🙏

  • @minithomas137
    @minithomas137Ай бұрын

    Sherikkum annu bhayankara mood off aayirunu tto. We all love you so much. Thanks for giving us so much of happiness. 🙏🏼🙏🏼🥰❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ ♥️♥️♥️♥️

  • @JoiceDcunha
    @JoiceDcunhaАй бұрын

    Awesome video and super and delicious Chicken 🐔🍗 Mandhi ❤❤❤👍🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰

  • @snehasanil1094
    @snehasanil1094Ай бұрын

    Aju bro Eranakulam kadavandra areail salmon ennu perulla fish shop undu.famouse aanu.avade pooyi vangiku.costly aanu but one time okem vangi nokkallo😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    നോക്കാം ലെ 🤔🤔♥️♥️♥️♥️

  • @shajiphilip6366
    @shajiphilip6366Ай бұрын

    എല്ലാവരും വെള്ളരി പ്രാവുകൾ ആയിട്ടുണ്ട്. കുഴിമന്തി ഒന്നു ഇതുപോലെ ഉണ്ടാക്കി നോക്കാം 👍🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @user-sk6ow7eo3t
    @user-sk6ow7eo3tАй бұрын

    Hai ,ennu adipoliyanallo pinne ente oru cheriya suggestion 16 muthal karkada masam start aavunnu apol oro divasavum oro ela curry kalum pinne chembinte thalucurry ethellam cheyamayirunnu 7 divasam aanu main veetilellam pooja angineyellam apol ethonnu pareekshiqu pattiyal cheyuka pinne ellam adipoli sarithayude day in my life ellam cheyan pattum ningalk njan paranjoonu mathram eshtam ningalude ok ,aju ,saritha & jaggumon❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️

  • @geminiachu-bz1hu
    @geminiachu-bz1huАй бұрын

    എന്റെ സരിത കുട്ടി നിങ്ങൾ എന്ത് വേണേലും വേവിച്ചു തിന്നോ... പക്ഷേ ചക്ക മാത്രം തിന്നരുത്... സഹിക്കണില്ല... സത്യം, കൊതിയാകുന്നു... ഇവിടെ ചക്ക ഇല്ല.. ഞാൻ കോഴിക്കോട് ആണ് 😂😢😢

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അച്ചോടാ 😂😂🥰🥰🥰🥰🥰🥰🥰

  • @sathydevi7282
    @sathydevi7282Ай бұрын

    Aju, പെണ്ണുങ്ങൾ തന്നെ എല്ലാം ചെയ്യണം എന്നു അങ്ങിനെ പ്രത്യേകിച്ച് റൂൾ ഒന്നും ഇല്ല.ആർക്കു വേണമെങ്കിലും ജോലി ചെയ്യാം.p. മന്തി കലക്കി. രാവിലെ തന്നെ video കണ്ടില്ലെങ്കിൽ അറിയാം അന്ന് വീഡിയോ വരില്ലെന്ന്. എന്തോ ഒരു missing ആണ് അപ്പോൾ.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഒരുപാട് സ്നേഹം സന്തോഷം ♥️♥️♥️♥️

  • @padmajakunhipurayil6147
    @padmajakunhipurayil6147Ай бұрын

    സരിതയേയും മോനേയും സമ്മതിച്ചിരിക്കുന്നു ഈ അനുസരണയില്ലാത്ത അജുവിനെ tolerate ചെയ്യുന്നതിന്ന്.😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️😂🙏

  • @Ajeeshvc
    @AjeeshvcАй бұрын

    നമസ്കാരം.... 😃👍 വീട്ടിലെ മന്തി പരീക്ഷിച്ചുനോക്കാം.... Tv വന്നോ.....?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    വന്നു. പിടെന്ന് തന്നെ 🥰🥰🥰

  • @geminiachu-bz1hu
    @geminiachu-bz1huАй бұрын

    എന്റെ ബ്രോ..... ചക്കപ്പഴം വീഡിയോയിൽ കാണിക്കല്ലേ.... ചങ്കു തകരുന്നു.... കൊതി ആയിട്ടു 😭

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അച്ചോടാ 🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581Ай бұрын

    കണ്ടാൽ തന്നെ അറിയാം.. അടിപൊളി ഫുഡ്‌... തീർച്ചയായും എന്റെ കൊതി പറ്റും 😋😋😋സൂപ്പർ വീഡിയോ 🔥🔥🔥👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @laila3931
    @laila3931Ай бұрын

    അജുവിന്റെ പരിഭവത്തിൽ കാര്യമില്ലേ എന്നൊരു സംശയം.അജുവിന്റെ കെയറിങ് അതുപോലെയാണ് സരിതേ. ചിക്കൻ മന്തി കുഴപ്പല്യ തോന്നുണു അല്ലേ?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰നല്ല ടേസ്റ്റ് ആണ്

  • @teslamyhero8581
    @teslamyhero8581Ай бұрын

    പണ്ടത്തെ കാർന്നോന്മാർ പുക ചുവച്ചാൽ പെണ്ണുങ്ങളെ കൊല്ലും 😄😄പക്ഷെ ഇപ്പോൾ നമ്മൾ പുകച്ചു തിന്നും... കാലം പോയ പോക്കേ 😎😎😎

  • @jinesh9957

    @jinesh9957

    Ай бұрын

    സത്യം ഇപ്പോഴും ഈ പുക മണത്തിന്റെ കാര്യം പറഞ്ഞ് മിക്കപ്പോഴും വഴക്ക് ഉണ്ടാക്കുന്ന എന്റെ അച്ഛൻ 😔

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @anithakumaris7781
    @anithakumaris7781Ай бұрын

    ഇന്ന് സരിതക്കെന്താ ഇത്ര ദേഷ്യം 😞

  • @Annjonz
    @AnnjonzАй бұрын

    Hello Aju Saritha Jagumon n Nithin 2day's homemade chicken manthi rice mayonaise n manthi chutney super dosha phallangals ellathe elkavarkum kazhikaam thank u for posting this recipe

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️🙏🙏🙏

  • @BMA191
    @BMA191Ай бұрын

    Ajuettan paavam enthelm enganelm oppikm e sarithechiii evidelm enthelm ennit kuttan kond varuem cheyum.thannathan cheyyan paranja ittu pattuem illlla ..m

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അങ്ങനെ സംസാരിക്കുബോഴേ വീഡിയോ രസാവൂ... 🥰🥰🥰

  • @BMA191

    @BMA191

    Ай бұрын

    @@ajusworld-thereallifelab3597 chechide tone maariaypo oru sankadam allathappo chechide Oppam chirikunavara njangalum...

  • @kalaskumar7650
    @kalaskumar7650Ай бұрын

    Chicken manthi super, chakka pazham aane thaaram. Adipoli👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️❤️

  • @jayashreesudhakaran7863
    @jayashreesudhakaran7863Ай бұрын

    Kuzhimandi super 👌❤️❤️❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks ❤️❤️❤️❤️

  • @vidhyavishwambaran5458
    @vidhyavishwambaran5458Ай бұрын

    Mayonaise enganeya undakiya

  • @farsanafirosbabufarsanafir8675
    @farsanafirosbabufarsanafir8675Ай бұрын

    Fadwa kitchen the mandhi recipe nokkoo superaaa👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ ♥️♥️♥️♥️♥️

  • @nandhasview
    @nandhasviewАй бұрын

    എൻ്റെ ചേട്ടൻ ആണ് ചക്ക വെട്ടി തരാറുള്ളത്...😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰നല്ല കാര്യം 🥰🥰🥰🥰🥰

  • @TheWellnessCuess
    @TheWellnessCuessАй бұрын

    nice chicken recipe aju

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thank you so much❤️❤️❤️

  • @shainyjoy2921
    @shainyjoy2921Ай бұрын

    ഡ്രസ്സ് കോഡ് നന്നായിട്ടുണ്ട് ചക്ക തിന്ന് കൊതിപ്പിക്കൽ ഞങ്ങൾ യുകെയിൽ ഇരുന്നു കാണണ്ട കേട്ടോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️🙏🙏

  • @SanojTArjunan
    @SanojTArjunanАй бұрын

    സിമ്പിൾ ആയ ഒരു ചിക്കൻ മന്തി എങ്ങനെ മനസ്സിനെ കീഴടക്കും എന്ന് ചോദിച്ചാൽ,,, ദേ ഈ വീഡിയോ ആണ് നാടുവിട്ടു നിൽക്കുന്ന പ്രവാസികളെ മനസ്സിൽ മന്തിയെക്കാളും ആസ്വാദനം ഈ മഴയാണെന്ന് പറയാം,, ഈ വീഡിയോ കണ്ട് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഒരു മന്തി കഴിച്ചാലും കിട്ടുന്ന ഫീൽ ഒന്നാണ്,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasanna1118
    @prasanna1118Ай бұрын

    അടിപൊളി ❤️❤️❤️👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰🥰🥰

  • @padminirajakumar2855
    @padminirajakumar2855Ай бұрын

    Yendre Sarithye Ajuvinu ethrakondalum ariyille Yendre monsoon Kachina purathu Cooking chellam pure.Enthina paguthi aagumbol kettiperukki Oodunathu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഒരു രസം 😂😂♥️♥️♥️♥️

  • @ranimathunny1242
    @ranimathunny1242Ай бұрын

    Emmathiri mazhakkalath cooking purthuthanne veno Aju? Odunnathu kandappo veezhumoyennu pedichu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഏയ്‌ വീഴില്ല 🥰♥️♥️♥️🙏🙏

  • @Hanima265
    @Hanima265Ай бұрын

    Super 🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks ♥️♥️♥️

  • @elezabethkurian1465
    @elezabethkurian1465Ай бұрын

    Njan ennum ningalude videos nokkiyirikkum kudilile cooking annu enikku ettavum ishtem ini a day in our life cheyyumo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @ShijuMon-my3fw
    @ShijuMon-my3fwАй бұрын

    ഒരു രക്ഷയും ഇല്ല അന്തസ് ❤️❤️❤️👍👍👍🌹🌹🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625Ай бұрын

    Hi aju, namaskaram ഇത് മന്തി ബിരിയാനി എന്ന് വിളിക്കാം, യു ട്യൂബ് ഇൽ കാണുന്നതെല്ലാം versions ആണ്. ഈ അടുക്കള മന്തിക് റിയൽ മന്തി യുടെ രുജി കിട്ടില്ല. കുഴിയിൽ ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഇത് വലിയ പാത്രത്തിൽ അരി താഴെ വെച്ച് അതിനു മുകളിൽ ഗ്രില്ലിൽ കോഴിവേകും അതിന്റെ നെയ്യും സ്റ്റോക്ക് എല്ലാം ആ അരിയിൽ മിക്സ ആയി വേവ്മ്പോൾ ഒരു പ്രതേക ടേസ്റ്റ് ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആയിരിക്കും ♥️♥️♥️♥️

  • @psbabu5083
    @psbabu5083Ай бұрын

    Saride pavam ajune vazaku parayalle.saridayude bagyamanu aju saridakum monum ajuvinum blessing by suseela urakam

  • @jincysanthosh2611

    @jincysanthosh2611

    Ай бұрын

    Chechi ente husum ithupole yanu no change but athu sahikunnavarke ariyoo. Ellam nallathanu but as a wife I know well this type personality.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️♥️

  • @jincysanthosh2611

    @jincysanthosh2611

    Ай бұрын

    @@psbabu5083 one more thing.the state of being u said me and Saritha loves our husbands v.much with thanks to God. Control vidumbol paranju pogunatha. After that we are strong ❤️

  • @SanaSaheer-cl9nw
    @SanaSaheer-cl9nwАй бұрын

    Aju chetta sarithede Amma randukalum neeti erikunath kanikamayirunu appol aju chettan naduvum thalli veeyunath kanamayirunu 😂😂a 😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🤣🤣🤣🤣

  • @manafmanaf110
    @manafmanaf110Ай бұрын

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വിദേശത്താണ് ജോലി നിങ്ങളുടെ വീഡിയോ കാണുമ്പോൾ നാട്ടിൽ നിൽക്കുന്ന ഒരു ഫീൽ ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ ♥️♥️♥️♥️

  • @GeethaGuru-zr5wk
    @GeethaGuru-zr5wkАй бұрын

    Saritha cheyyunna joli aarum kanunnille.Ajuvine eallthinum kude ninnu sahayikkunnille.ariyalum,mayonise,chatni undakkalum pathram kashukalum.......Ajuvinu complaint illengil ningalkkentha

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @jeejiantony2069
    @jeejiantony2069Ай бұрын

    ശരിയാണ് എല്ലാ ദിവസവും വീഡിയോ ഇടണം ഞാനും ഇടയ്ക്കിടെ നോക്കും വന്നുവോന്നു കണ്ടില്ലെങ്കിൽ വിഷമമാണ് ഇന്ന് സരിത ചൂടായല്ലോ പാവം അജുവിന്റെ മുഖം കാണണം ♥️♥️♥️♥️♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581Ай бұрын

    ഞങ്ങൾ ഇന്നലെ മന്തി റൈസ് ഉണ്ടാക്കി കൂടെ വലിയ ചെമ്പല്ലി പൊള്ളിച്ചതും 👌👌😎😎

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അമ്പോ ♥️♥️♥️♥️

  • @thankav6808
    @thankav6808Ай бұрын

    Aju speede okke ettere kuracha l kurachum kude nannakum chela vakkukal 2 3 tavana parayunnude😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @shahidafridi7365
    @shahidafridi7365Ай бұрын

    ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️

  • @bindhusuresh2228
    @bindhusuresh2228Ай бұрын

    ഞാൻ first അടിച്ചേ...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️🙏

  • @girishchithrasila
    @girishchithrasilaАй бұрын

    Super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰

  • @rasilulu4295
    @rasilulu4295Ай бұрын

    ഉണക്ക ചെറുനാരങ്ങാ മന്തിയിൽ ഇടണം നല്ലരു ഫ്ലാവർ കിട്ടും 👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰

  • @jayaravindran1122
    @jayaravindran1122Ай бұрын

    Chicken adyam rice vevikkanulla vellathil ittu kurach vevikkum. Ennit athil ninnum chikan eduth masala puratti vachit varuth edukkum. Chicken vevicha vellathil thanne Ari ittu vevikkum. Appol pinne masala cube idendi varilla enna thonnunne. Njan oru channelil kandatha. " Adukkala karyangal by swapna" . Ithil nokkiyal kittum recepie.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰🙏❤️❤️❤️

  • @vijayalakshmivs9253
    @vijayalakshmivs9253Ай бұрын

    ഒരുപാടിഷ്ടത്തോടെ ചിക്കൻ മന്തിയെ അല്ല നിങ്ങളെ😂❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അത് കേട്ടാ മതി 🥰🥰🥰♥️🙏

  • @josyjohnson5397
    @josyjohnson539728 күн бұрын

    ഗ്യാസിന്അടുത്തുനിന്നും Phone ഓൺ ചെയ്യാതിരിക്കൂ സരിതേ🥰

  • @llakshmitv976
    @llakshmitv976Ай бұрын

    Saritha ennu full form l aanallo.....deshyam sahikkan pattunnilla..😅😅😅😅😅

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️

  • @BijiSanthoshpb
    @BijiSanthoshpbАй бұрын

    Hai ellavarkum sughamalle super mandhi anikkum undakanam😊😊😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰👍👍

  • @anandvs4388
    @anandvs4388Ай бұрын

    Manthi ill dry lemon idanam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    പക്ഷെ കിട്ടിയില്ല 🥰🥰🥰

  • @anandvs4388

    @anandvs4388

    Ай бұрын

    That's no problem Add it in next time ....❤️

  • @user-xe4dl5ly3h
    @user-xe4dl5ly3hАй бұрын

    ഹായ് ചേട്ടാ ചേച്ചി ഇന്ന് അടിപൊളി ഐറ്റം ആണല്ലോ😅😅❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    പിന്നല്ലാതെ 🥰🥰🥰

  • @babysurya4179
    @babysurya4179Ай бұрын

    Baby Suriya Palakkad Ajueta chicken mandhy supper 😜😜😜😜😜😜😜😜😜😜😜😜😜

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰

  • @sarvamsundaram
    @sarvamsundaramАй бұрын

    വീണതല്ല, സാഷ്ടഗം നമസ്കരിച്ചതാ 😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    😂😂😂😂

  • @rajigills5728
    @rajigills5728Ай бұрын

    Oru hai parayumo from uk

  • @simplecurryworld2622
    @simplecurryworld2622Ай бұрын

    അജുവേട്ടന്റെ ഇന്നത്തെ ഫലിതങ്ങൾ : 1:വാറ്റിയ ചോറ് 😄 2:ഞാൻ ഓയിൽ എടുക്കാൻ വന്നതാ, ഞാൻ വിചാരിച്ചു ചീത്ത പറയാൻ വന്നതാ 😄😄 3:പൊക പോകാതിരിക്കാൻ മല്ലിയില തണ്ട് വച്ചത് കണ്ട് ചിരിച് ചത്തു 😄😄

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    😂😂😂😂😂😂😂

  • @sheebakrishnan9657
    @sheebakrishnan9657Ай бұрын

    അജു സരിത മന്തി സൂപ്പർ 🥰🥰🥰♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @shafeeqhuzzain585
    @shafeeqhuzzain585Ай бұрын

    Namaskaram 😍🙏 Myonaise kurach koodi loose akayrnnu👍baaki okke set aanu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️❤️👍👍

  • @babyjose7654
    @babyjose7654Ай бұрын

    അരി വേവിച്ച pot ഇഷ്ടപ്പെട്ടു.എവിടന്നാ വാങ്ങിയത്.എത്ര റേറ്റ്❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അത് 🤔🤔 കുറെ ആയി വാങ്ങിയിട്ട്

  • @jayanvijaya6653
    @jayanvijaya6653Ай бұрын

    Innathe vedieo sprrrrr❤❤❤❤🎉🎉🎉🎉🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰

  • @BMA191
    @BMA191Ай бұрын

    Chumma ajuettane aavshyam illathe kuttam paranja njangalu all kerala ajuettans fans association kaaru verthe irikkilllatttoooo... Njangalkk sarithechi ye kaalum ajuettane aanu aadhyam thottu kandathum ishtayathum..orthooooo😢

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    😂😂😂🤣🤣🤣❤️❤️❤️❤️🙏

  • @jinesh9957
    @jinesh9957Ай бұрын

    പ്രിയപ്പെട്ടവരെ നമസ്കാരം 🙏 ❤❤❤ കുഴിമന്തി സൂപ്പർ ആയല്ലോ ഞങ്ങളും ഇങ്ങനെ ഉള്ളതൊന്നും അധികവും മേടിക്കില്ല രണ്ടോ മൂന്നോ പ്രാവശ്യം ആണ് ഈ കുഴിമന്തി അല്ല അൽഫാം മന്തി മേടിച്ചിരിക്കുന്നത് ഇവിടെ മക്കൾക്ക് പോലും ഈ വെളുത്തിരിക്കുന്ന ചിക്കൻ ഇഷ്ടം അല്ല ആ കുഴിമന്തി മസാല എങ്ങനെ ഉണ്ട് റേറ്റ് എത്രയാണ് വരുന്നത് എനിക്കും ഒരു ദിവസം ഉണ്ടാക്കി നോക്കാൻ ആണ് ചെറിയ മോൾക്ക് പനി ആണ് 😔 വീട് പണിയുടെ കാര്യം ചോദിച്ചിരുന്നല്ലേ തീർന്നിട്ടില്ല സമയം എടുക്കും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അയ്യോ പനി സൂക്ഷിക്കണം. ഇവിടെ മൊത്തം ഡെങ്കി പനി ആണ് 😟😟 ❤️❤️❤️❤️🙏

  • @aarshabhsuresh
    @aarshabhsureshАй бұрын

    വീട് ഉം നിങ്ങളെയും നേരിൽ കാണാൻ ആഗ്രഹം 😊കാസറഗോഡ് നീലേശ്വരം ആണ് ഞാൻ ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰

  • @jayasree495
    @jayasree495Ай бұрын

    Manthi kollam super❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰🥰🥰

  • @jaishreerajagopal945
    @jaishreerajagopal945Ай бұрын

    Engane community post kaana?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️യൂട്യൂബ് എടുക്കുമ്പോ തനിയെ വരും ♥️♥️♥️♥️

  • @vinodinikp4971
    @vinodinikp4971Ай бұрын

    എന്നാലും അജൂ .ചക്ക ചക്ക ചക്ക.ഇത് തീർന്നില്ലേ.എന്ത് ഭക്ഷണം ഉണ്ടാക്കുകയാണെങ്കിലു० അതിനിടയിൽപോയി ചക്ക തിന്നണം.കൊതിപ്പിക്കാനായി😠😠

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അയ്യോ sorry 😂😂🙏🙏🙏🙏🥰🥰🥰🥰🥰

  • @subaidarahman930
    @subaidarahman930Ай бұрын

    ചിക്കൻ ക്യൂബ് ഇട്ടാൽ ഉപ്പിടില്ല, ഉപ്പ് കൂടുതലാവും

  • @sarathcbbabu6345
    @sarathcbbabu6345Ай бұрын

    ഇന്ന് എന്റെ പിറന്നാൾ ആണ് ചേട്ടാ ചേച്ചി....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ 😍😍😍 Happy birthday 🌹🌹🌹🎂🎂🎂🎂🎂🎂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഇന്ന് ഞങ്ങൾ ശരത് പറഞ്ഞ beef വിത്ത്‌ ചക്കക്കുരു ആണ് വീഡിയോ എടുത്തത്. നാളെ വരും വീഡിയോ 😍😍😍❤️❤️❤️🙏🙏🙏

  • @kavithamohanal7487
    @kavithamohanal7487Ай бұрын

    Ithuvare Saritha oru chakkaude pece murichu Ajunu kodokkunne kandittilla 😢

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🙏

  • @celinepeter6290
    @celinepeter6290Ай бұрын

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰

Келесі