ലുലുവിന് നേർക്ക്ഞാൻഅഴിച്ചുവിടുന്ന അന്വേഷണംഇദ്ദേഹത്തിൻറെകണക്കുകൂട്ടലിന് മുകളിലാണ് Edappally Lulu news
#edappallylulumall#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#aluva#edappallylulu#MAyusafali#lulumall#pvrcinemas#lulumallslatestnews#lulu_mall#lulu#popcorn#investigativejournalism#investigations#vennala#tripunithura
Пікірлер: 16 000
ലുലു മാളിലെ കൊള്ളയെ കുറിച്ച് തുറന്നു കാണിച്ച താങ്കൾക്ക് ഒരു ബഗ് സല്യൂട്ട്
@user-gc3tt8dh4v
25 күн бұрын
Complaint parayathe..alkkar..kodeeswaranmar veendum kodeeswaranmar
@lokilopez4718
25 күн бұрын
privilege24
@rejivarghese4402
25 күн бұрын
@@user-gc3tt8dh4v😊😊
@shijumeledathu
25 күн бұрын
AVAN AVANTEY KANNUKADIYAANU THEERTHATHU......ITHEY KAARYAM ELECTORAL BOND NEY KURICHU PARAYATTEY ANNU AKATHU POKUM
@thankammachittakkattu1849
24 күн бұрын
Pottanmarude kada
ഫുഡ് ന്റെ വില അറിയാവുന്ന സെക്യൂരിറ്റി പെൺകൊച്ചു 🥰🥰🥰🥰
❤ പച്ചക്കുള്ള പിടിച്ചുപറി കാണിച്ച ഇദ്ദേഹത്തിന് ഇരിക്കട്ടെ എന്റെ വക കൈയ്യടി 👍🏻👍🏻👍🏻👍🏻👍🏻👍🏻
PVR cinema കാണിച്ചല്ല ക്യാഷ് ഉണ്ടാക്കുന്നത് ഫുഡ് ഐറ്റംസ് കത്തിവെച്ചു വിറ്റിട്ടാണ്... ഈ അടുത്തൊരു... ന്യൂസ് കണ്ടില്ലേ... PVR ക്യാഷ് കൊയ്യുന്നതിന്റെ രഹസ്യം 🤣 ലുലു വിൽ കൊച്ചിയിൽ മാത്രമല്ല ലോകം മുഴുവൻ തീയേറ്ററുകളിലും മറ്റു മുന്തിയ ഇടങ്ങളിലും ഇതൊക്കെയാണ് സ്ഥിതി 🤣 ലുലുവിന്റെ സ്പേസിൽ നടക്കുന്ന ബിസിനസുകളിൽ ലുലുവിനോ യൂസഫ് അലിക്കോ എന്ത് കാര്യം 🤣
Video കണ്ടപ്പോൾ ലുലു ആല്ല PVR ആണ് പ്രശ്നക്കാരൻ എന്ന് മനസ്സുലായവർ ഉണ്ടോ
@rakeshvp5965
9 күн бұрын
ലുലു കള്ളന് കഞ്ഞി വെച്ചു കൊടുക്കുന്നു അത്ര തന്നെ
@harly_quin
9 күн бұрын
No usaf Ali de pr work prnje bro kettille, nanam maram image😂😂😂
@ajikoikal1
8 күн бұрын
Parking fee lulu alle...?
@user-jz7gc6xw1t
8 күн бұрын
PVR എല്ലായിടത്തും ഇതുപോലെ റേറ്റ് കൂടുതല് ആണ്
@1984amithkumar
7 күн бұрын
Ethu manapoorvam cheyunnathallae, indiayil ethu pvr cinemasil poyalum ethanu not lulu pvr, you are right
ഇതിലും വലിയ കൊള്ളയാണ് വണ്ടർലയിൽ നടക്കുന്നത്. ദയവായി അവിടുത്തെ ഭക്ഷണ കൊള്ള ജെനങ്ങളിലേക് എത്തിക്കുക
@XAVYKURIAN-ns8fv
8 күн бұрын
Eth onnum nadakkan pokunnilla 😅
@oisacplayz3457
8 күн бұрын
Ath oke Chetan set ajun 😅😂😂
@arun8452
8 күн бұрын
Ningalkum anubavam undalle😄
@Renjuz201
8 күн бұрын
Athe.. Cash koduth ticket aduth pogum..Enitt nmude luggage vayikn vende pinyum cash koduth locker mediknm... Pine food😢.high pricum.. Low quantityum🙏🏻🙏🏻
@user-jz7gc6xw1t
8 күн бұрын
അതൊന്നും നടക്കില്ല ഇത് ശുടാപ്പി അല്ലേ, അപ്പൊ മറ്റുള്ളതോന്നും കാണില്ല, ഇതുപോലെ എത്രയോ സ്ഥലങ്ങൾ ഉണ്ട് അതൊന്നും ഇയാള് കാണില്ല 😂
കത്തി ആണല്ലോ ഇത് അറിഞ്ഞും പോകുന്നു ആൾകാർ അതാണ് അവരുടെ വിജയം 👍🤭💕.
Poli broo കൊള്ളാം പകൽ കൊള്ളാ വെളിയിൽ കൊണ്ടുവന്നതിന് സൂപ്പർ അവതരണം broo
സുഹൃത്തേ, PVR സിനിമ യൂസഫലിയുടേതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ, ലുലു മാളിലെ ഒരു tenant മാത്രമാണ് PVR, PVR ഉടമയായ ajay bijli എന്ന വ്യക്തിയെ ആണ് നിങ്ങൾ പരാമർശിക്കേണ്ടിയിരുന്നത്
@deebesh6704
19 күн бұрын
Korch over aan.
@faizyvpz6822
19 күн бұрын
Kurachu vivarom vende... Ithellam Yousuf aliyude pocket lekaanenna iyaalde vichaaram🫡
@lijuvaidhyan6477
19 күн бұрын
That's very true. Good work but addressed wrong.
@user-jz7fw5sy5d
19 күн бұрын
General knowledge dog kondoyin
@ash10k9
19 күн бұрын
അപ്പോൾ ഇവന് ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലല്ലോ..
ഇത് പോലെ വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.
@bennysebastian4359
23 күн бұрын
why should he be afraid...the owner of that building is just a common man...he is not from heaven....we all people have made him a big Saviour....
@sheebashajan4724
23 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@thahapv39
21 күн бұрын
എന്തോന്ന് വിളിച്ച് പറയാൻ. ഉളുപ്പില്ലാത്തവൻ്റെ അസൂയ ജല്പനങ്ങൾ........
@binomathew2070
21 күн бұрын
@@thahapv39വേണമെങ്കിൽ ടാറ്റയെ പറ്റിയോ റിലയൻസിനെയോ കുറ്റം പറഞ്ഞോ ഞമ്മന്റെ യൂസഫലി കാക്കയെ പറ്റി പറഞ്ഞാ ഞമ്മള് ക്ഷമിക്കില്ല
@ajithalampilli
21 күн бұрын
@@thahapv39അംബാനി അഡാനി ഒക്കെ കള്ളന്മാർ
Bro ❤️ പ്രതികരിച്ചതിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്നു എല്ലാ തിയേറ്ററും ഇതാണ് അവസ്ഥ വേണ്ടപ്പെട്ട അധികാരികളുടെ കണ്ണടയ്ക്കലാണ് കാരണം
തീർച്ചയായും നമ്മളെല്ലാവരും മനസിലാക്കണ്ട കാര്യം, ഈ പറഞ്ഞത് പോലെയുള്ള നമ്മുടെ ദുരഭിമാനം ചൂഷണം ചെയുക എന്നുള്ളത് തന്നെ ആണ്. അത് തന്നെ ആണ് ഇത്തരം കമ്പോലങ്ങളുടെ ആത്മവിശോസം നിലനിർത്തുന്നത്. നമ്മുക്ക് ഉള്ള പൊതുവെ ഉള്ള ചിന്താഗതി ഇത്ര വിലവരുന്ന ഇത്തരം കാര്യങ്ങൾ വാങ്ങിച്ചു കയ്യിൽ വെക്കുമ്പോൾ അതൊരു pride ആയി കാണുന്നവർ ആണ് നമ്മളിൽ പലരും.മറ്റുള്ളവർ കാണുമ്പോൾ ഞങ്ങൾ ഈ നിലയിൽ ഉള്ളവരാണ് എന്ന് അറിയുകകയും ആണ് പലരുടേം ഉള്ളിലുള്ള ആവശ്യം. എന്നാൽ എന്തിന് ഞാൻ ഇത്രേം ഈ സാധനത്തിന് മേൽ പണം ഈടാക്കുന്നു എന്ന് ചിന്തിക്കുന്നതിൽ അവർ വളരെ പിറകിൽ ആയിപോവുന്നു, ചിലപ്പോൾ ഉള്ളിൽ തോന്നുന്നും ഉണ്ടാവാം, എങ്കിലും മറ്റുള്ളവരുടെ മുമ്പിൽ നിവർന്നു നിൽക്കണല്ലോ, കഷ്ടം! Starbucks പോലുള്ള വലിയ cafes choose ചെയ്യുന്നതും, പോയാൽ സോഷ്യൽ മീഡിയയിൽ ഒരു story അല്ലെങ്കിൽ ഒരു status വെക്കുന്നതും നമുക്ക് ഇന്ന് പതിവായിരിക്കുന്ന കാര്യമാണല്ലോ. ഇത്തരം awareness ലൂടെ എങ്കിലും ജനങ്ങൾ ഇത്തരം തട്ടിപ്പുകളെ മനസിലാകുമായിരിക്കും. 😊
ചേട്ടൻ ആളൊരു മാന്യനിൽ ഉപരി ഒരു കില്ലാഡി ആണ് 🙆
Respect for that security lady❤ “Food kalayanda”❤
@mohammedshefeeqpc8817
9 күн бұрын
✌️✌️✌️✌️👍🏻👍🏻👍🏻
@ManuSaji-ds1no
6 күн бұрын
💯🤍
ഇവന്മാരെ എല്ലാം വളർത്തുന്നത് നമ്മൾ തന്നെ! സർക്കാർ സംവിധാനങ്ങൾ ഇവരുടെ മുന്നിൽ മുട്ടു മടക്കും. ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം. പ്രതികരിക്കണം.
10:30 10,000 രൂപക്ക് പണി എടുക്കുന്ന പണിക്കാരനോട് മെക്കിട്ടു കേരാൻ അല്ലാതെ അവിടെ ഒരു മാനേജറിനോട് പോയി ചോയ്ക്കാൻ ഒള്ള ധൈര്യം ഒന്നും ഇല്ലെന്നാ തോനുന്നെ 😅
@gokulanish5838
5 күн бұрын
Said it . He was mocking at those workers
@NNN-tw5xl
5 күн бұрын
Ys
@vyshnavhareendranathan644
5 күн бұрын
ഇവിടെ ഇരുന്ന് കമന്റ് ഇടാൻ അല്ലാതെ നിന്നെ കൊണ്ട് വല്ലതും പറ്റുമോടാ
@Abhishek.._..
5 күн бұрын
നിന്നെ പോലെ ഉള്ളവരെ പറ്റിക്കാൻ ഇത് പോലെ ഓരോ വീഡിയോ ചെയ്താ മതി. നീ ഒന്ന് ആലോചിച്ച് നോക്കു അയാൾ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാൻ ആ പണിക്കരുടെ അടുത്ത് പോയി ചൂടായിട്ടോ കളിയാക്കിയിട്ടോ വല്ല കാര്യവും ഇണ്ടോ. പ്രശ്നം തീർക്കണമെങ്കിൽ അതിന്റെ ചുമതല ഉള്ള അധികാരികളുടെ അടുത്ത് സംസാരിക്കണം അതിനുള്ള ധൈര്യം ഒന്നും കാണില്ല😂😂
@mehzamirgua2806
4 күн бұрын
Management orikkalum oraal preshnm undakumbo idapedilla,avde work chytha oraal aan Njn ,I know how they hide themselves from problems, so don’t talk about guts
കൊച്ചിൻ എയർപോർട്ടിൽ കൂടി ഒന്ന് പോകാൻ മറക്കണ്ട 😭🙏🏻
@KMCPSYCHO-xv5iv
19 күн бұрын
Kannur Airport Um
@jcashok
19 күн бұрын
Right to information..... CIAL നടപ്പാക്കണം
@user-iv5gk3jq4g
19 күн бұрын
Air port ൽ ചായ 100 അത് ചോദ്യം ചെയൂ കേന്ദ്രം
@ZAYEDZANHAZAHRA
19 күн бұрын
PVR യൂസുഫ് അലിയുടെ അല്ല പൊട്ടാ മുസ്ലിമിന്റെ mall ആയത് കൊണ്ട് കൃസങ്കിയുടെ മോങ്ങൽ 🤣
@umaralik864
18 күн бұрын
Calicut airport
Lulu മാത്രം അല്ല എല്ലാ മാളുകളിലും അങ്ങനെ തന്നെ (forum, oberon ) പക്ഷെ ഇത് lulu mall ന്റെ കുഴപ്പം അല്ല, അതിന്റെ ഉള്ളിൽ theater നടത്തുന്ന pvr ന്റെ കുഴപ്പം ആണ്... Pvr നടത്തുന്ന എല്ലാ തീയേറ്ററിലും പുറത്തുനിന്നു food allowed അല്ല
@Sandeep26393
10 күн бұрын
Ella malilum Zomato swiggy parking free Anu adu Lulu mall cash vangikkum
@maxwellhentry3079
10 күн бұрын
ഇയാൾ ചുമ്മാ സംഘി കളിക്കുന്നു പക്ഷേ ചില്ലറ തടയാൻ പ്രയാസം ആണ് 😂😂😂
@WikkyThug-zv4vk
10 күн бұрын
👌👌👏👏👏👏👍👍👍
@rafisilverspoon9419
10 күн бұрын
ഇത് ലുലുമാളിലെവിലഎല്ലPvr ന്റ എല്ലാ തിയേറ്ററിലേയും ഇത് തന്നെയാണ് വിലനിലവാരം.. അതിന് അസൂയചേട്ടൻ ഉന്നം വെച്ചേക്കണത് യൂസഫ്ബായിഎല്ലെ😂
@vladtheimpaler3725
10 күн бұрын
Appo parking oo
എല്ലാ മാളുകളിലും സ്ഥിതി ഇത് തന്നെ, പൊതു ജനങ്ങൾ ഇതിനെതീരെ പ്രതികരിച്ചാൽ മാത്രമേ ഈ കൊള്ള നിർത്തലാക്കാൻ പറ്റു
ലുലു മാളിൽ കയറി സാധനങ്ങൾ വാങ്ങിക്കാനും സിനിമ കാണാനും ആരും നിർബന്ധിക്കുന്നില്ലല്ലോ 😂😂
ഇങ്ങെനെ ധൈര്യപൂർവ്വം പ്രതികരിച്ചതിനു ബിഗ് സല്യൂട്ട് 👍👍👍
@sudheerpmuriyil7868
22 күн бұрын
Pvr kolla
@_opinion_4956
22 күн бұрын
@Dajjal_Bin_Nabi ok da chori sanghi
@yoosufyoosuf7153
21 күн бұрын
@@Dajjal_Bin_Nabi bahishkaricho
@freedm_
20 күн бұрын
@@Dajjal_Bin_Nabi oh Sheriyeda theettamee ..aneethi kandal pradhikarikkanam.athevide nikkette.ninte prfl ni ittirikkunnath ninte chorichil endhanenn mansilakum.😂 Ennittum niyokke oru gadhiyum pidikkunnillalo😂igane cmnt boxl karayan mathram yogam😢
@user-mw3yb6sx9y
20 күн бұрын
ഒരു സംഘിയുടെ വിലാപവും യുസഫ് അലിയോട് മനം നിറയെ അസൂയ ഉള്ള ലൈക്കർമാരും യുസഫ് അലിയേക്കാൾ നൂറു ഇരട്ടി പണം ഉള്ളവർ ഇന്ത്യയിൽ ധാരാളം ഉണ്ട്. കേരളത്തിലും ഉണ്ട് .ആരുടേയും പേര് കേരളത്തിൽ എവിടെയും കേട്ട് പരിചയം ഇല്ലല്ലോ? എങ്കിൽ യൂസഫ് അലി വ്യത്യസ്തൻ തന്നെ ആണ് ,അസ്സൂയപ്പെട്ടിട്ടു കാര്യമില്ല. ആവശ്യം വരുമ്പോൾ ഉപകരിക്കും പുറമെ നിന്നുള്ള ഭക്ഷണങ്ങൾ സാധാരണ ഒരു സിനിമ ശാലകളിലും ഷോപ്പിംഗ് മാളുകളിലും അനുവദിക്കുന്നതല്ല,ഹോട്ടലുകളിലും അതുപോലെ മറ്റു പല വസ്തുക്കളും അനുവദീയം അല്ല . അതിന്റെ കാരണങ്ങൾ പറഞ്ഞാൽ സംഘിക്കു മനസിലാകില്ല . എങ്കിൽ പിന്നെ ഇന്റെർവെലിൽ ഒരു പോപ്പ് കോൺ വില മുന്നൂറു രൂപ .ചായക്ക് 170 രൂപ ഇതൊക്കെയും ആണ് ഇങ്ങേരുടെ പ്രശ്നം എന്ന് തോന്നുന്നു, ആദ്യമായി പറയട്ടെ ഇത്തരം സ്ഥാപനങ്ങളിൽ കാന്റീനുകൾ നടത്തുന്നതു കോൺട്രാക്റ്റര്മാര് ആയിരിക്കും അഥവാ യോസേഫ് അലിയുമായി യാതൊരു ബന്ധവും ഉണ്ടാകില്ല .എങ്കിൽ പിന്നെ കോൺട്രാക്ടറുടെ കൊള്ള എന്ന രീതിയിൽ സംസാരിക്കാം .എങ്കിൽ അതിനും വകുപ്പില്ല തന്നെ ആരെങ്കിലും അങ്ങോട്ട് പിടിച്ചു വലിച്ചു ടിക്കറ്റ് എടുപ്പിച്ചു കയറ്റിയോ? ഇല്ല. ആരെങ്കിലും കോൺ വാങ്ങാനോ ചായ കുടിക്കനോ നിർബന്ധിച്ചുവോ ? അതും ഇല്ല, എങ്കിൽ അവർ പറയുന്ന വില കൊടുത്തു സാധനങ്ങൾ വാങ്ങേണ്ടി വരും. ഒരു ബീറിന് എത്രയാ ബീവറേജസിൽ വില, 100 രൂപ . തനിക്കു അത് വാങ്ങി തറയിൽ ഇരുന്നു കഴിക്കാം ലോക്കൽ ബാറിൽ പോയാൽ അതിനു 250 രൂപ കൊടുക്കണം . ഇനി ടാറ്റ നടത്തുന്ന ടാജ് ഹോട്ടലിൽ ആണ് പോയതെങ്കിൽ ആയിരം രൂപയിൽ കൂടും . 60 എം എൽ അഥവാ ഒരു പെഗ്ഗ് ജോണി വോക്കറിന് 7500 രൂപയാണ് ടാജിലെ വില, നികുതി പുറമെ തനിക്കു ആജീവനാന്ത കാലം "പട്ട" അടിക്കാൻ ചിലപ്പോൾ അത് മതിയാകും. അല്ലങ്കിൽ 5000 രൂപയ്ക്കു ഒരു കുപ്പി ജോണി ഞാൻ തനിക്കു സംഘടിപ്പിച്ചുണ് തരാം തന്നെ ആരും ബാറിലേക്കും ടാജ് ഹോട്ടലിലിലേക്കും നിർബന്ധിച്ചു കയറ്റുന്നില്ലല്ലോ? കോഴിക്കോട് ബീച്ചിൽ ഒരു പ്രമുഖ കോഫി ഷോപ്പിൽ ഇരുന്നു ഒരു കാപ്പി കുടിക്കണമെങ്കിൽ നികുതി അടക്കം 400 രൂപ വരും, നേരെ താഴെ തട്ടുകടയിൽ 15 രൂപയ്ക്കു കാപ്പി കിട്ടും ,തന്നെ ആരും അങ്ങോട്ട് വലിച്ചു കയറ്റുന്നില്ലല്ലോ അട്ട ,അതിനു കിടക്കാൻ മെത്ത ആഗ്രഹിക്കരുത്. കാപ്പിയും ബിയറും സിനിമയും ഒന്നും തന്നെ ആർക്കും നിർബന്ധമുള്ള കാര്യങ്ങൾ അല്ല ,ആവശ്യമുള്ളവർ ആസ്വദിക്കട്ടെ എന്നാൽ താനും ഞാനും എന്നല്ല സാധാരക്കാർ ആയ നമ്മിൽ പലരും എപ്പോഴെങ്കിലും എന്തിനെങ്കിലും നിർബന്ധമായി കയറേണ്ടതും മൂന്നും നാലും മണിക്കൂറുകൾ അവിടെ കാത്തു നിന്നും നിർബന്ധമായും ഭക്ഷണം കഴിക്കേണ്ട ഒരു സ്ഥലം ഉണ്ട് .ഇന്റർനാഷണൽ എയർ പോർട്ടുകൾ . കേരളത്തിലെ മൂന്നു നാല് ഐപോർട്ടുകളിൽ നിന്നുമായി പതിനായിരക്കണക്കിന് സാധാരണക്കാർ ആയ യാത്രക്കാർ പോകുന്ന സ്ഥലം അവിടെ ഒരു ചായയും ഒരു സാൻഡ് വിച്ചും കഴിച്ചതിനു ഞാൻ നൽകിയ 675 രൂപ ആയിരുന്നു , ഈ വസ്തു പുറത്തു നിന്നും കഴിക്കുക ആണെങ്കിൽ എനിക്ക് 50 രൂപയിൽ കൂടുതൽ ഒരിക്കലും വരില്ല, ഇനി ഒന്നോ രണ്ടോ ദിവസം കാർ പാർക് ചെയ്യണമെങ്കിലോ ,ആ വിലക്കു ഒരു പഴയ സ്കൂട്ടരെങ്കിലും കിട്ടും , എങ്കിൽ കാർ തലയിൽ കയറ്റി വിമാനത്തിൽ കയറാൻ ഒക്കുമോ? ഇതിനെതിരെ തനിക്കു പ്രതികരിക്കാൻ പറ്റുമോ? അതായതു എയർ പോർട്ടിലും ടാജ് ഹോട്ടലിലും പോയി സമരം ചെയ്യാൻ പറ്റുമോ? എങ്കിൽ അങ്ങിനെ ചെയ്തു കാണിക്കു. ഉള്ളിൽ പോയാൽ ഞാൻ ഉത്തര വാദി അല്ല അയ്യോ നിങ്ങൾ അത് ചെയ്യില്ല,എയർ പോർട്ടുകൾ അദാനിമാരുടേതാണ് ,ടാജ് പോലുള്ള ഹോട്ടലുകൾ ടാറ്റാമാരുടേതും . അഴിക്കു ഉള്ളിൽ പാർക്കേണ്ടി വരും എന്ന് ഉറപ്പു അവറാച്ചന്റെയും മുഹമ്മദ്ക്കയുടെയും പല ചരക്കു കടയിൽ മുഷിഞ്ഞ കൈലിയും ഉടുത്തു പലരും ജോലി ചെയ്യുമ്പോൾ ലോകത്തിന്റെ പലയിടത്തുമായി ജാതി മത ബേദമന്യേ ,പതിനായിര കണക്കിന് വിദ്യാഭ്യാസം ഉള്ള യുവതീ യുവാക്കൾ വൃത്തിയും വെടിപ്പും ഉള്ള വസ്ത്രം ധരിച്ചു അതെ പണി ചെയ്യുന്നു .അവർക്കു കൂടിയുള്ള പാര ആണ് തന്നെപ്പോലുള്ളവർ 200 രൂപാ സിനിമയ്ക്ക് കൊടുത്ത് ലുലു മാളിലെ പോപ്കോണിന്റെ വിലയും തിരക്കി നടക്കുന്നു . നാണമില്ലെടോ തനിക്കൊക്കെ
ലൂലുവിൽ ഷോപ്പി൦ഗിന് വരുന്നവ൪ എന്തിന് കാ൪ പാർക്കിംഗിന് പൈസ കൊടുക്കണം? ഇത് നിയമപരമായി തെറ്റല്ലേ? എന്തുകൊണ്ട് പൊതുജന൦ പ്രതികരിക്കുന്നില്ല.?
@JGeorge_c
26 күн бұрын
court caseil Lulu nu opam vidhi kiti
@priyajp6252
26 күн бұрын
Enthokke thattippaa Daivame
@drbindhups4739
26 күн бұрын
Thiruvananthapuram ലുലുവിൽ പാർക്കിങ്ങിനു പൈസ വാങ്ങാറില്ലല്ലോ
@AnilKumar-iu5rb
26 күн бұрын
@@drbindhups4739...ന്നള്ളത് ......
@arar5283
26 күн бұрын
വാങ്ങുന്നുണ്ട്
ചേട്ടൻ പറയുന്നത് സാദാരണകാർ അനുഭവിക്കുന്ന പ്രശ്നം ആണ്
@JitheshKrishna1818
6 күн бұрын
Sadaranakkar enthinu premium theateril ponam
@unfamiliarsoul9278
6 күн бұрын
@@JitheshKrishna1818 ennalum avide ulla kollalabathe kurich parayillaale 🙄
@JitheshKrishna1818
6 күн бұрын
@@unfamiliarsoul9278 അതെല്ലാം ശെരി തന്നെയാണ് but e anchor ചെയ്യുന്ന ആളിന്റെ ധാഷ്ടീയവും കൊണച്ച സംസാരവും കേൾക്കുമ്പോൾ ദേഷ്യം വരുന്നു
@naflafathimathu2917
6 күн бұрын
@@unfamiliarsoul9278റീച്ച് പീപ്പിൾസിന് ആണ് മാളുകൾ ഒക്കെ അവർക്ക് ഈ പാർക്കിംഗ് ഫീസ് ഒക്കെ ഒരു തുകയേ അല്ല
@nishadmummu4461
21 сағат бұрын
@@JitheshKrishna1818ys
താഴ്ത്തുനിന്നും വാങ്ങുന്ന പപ്സ് മേലെകൊണ്ടുപോകാൻ പറ്റില്ലെങ്കിൽ താഴെ നിന്നും തിന്നത് വയറു നിറയെഉണ്ടല്ലോ അതൊക്കെ സെഖുര്റ്റിയിൽ തൂറിയിട്ട് പോകണം 😘😘😘😘വെള്ളം കൊണ്ടുപോകാൻ പറ്റില്ലല്ലോ കൊണ്ടുപോയ വെള്ളം സെക്യു രിറ്റിയിൽ വെക്കണമല്ലോ വയറിലുള്ള വെള്ളം സെഖുരിറ്റിയിൽ മൂത്രമൊഴിക്കണം അപ്പോൾ മനസ്സിലാവും
കഴിയുന്നതും സാധാരണക്കാർ ഇങ്ങനെയുള്ള മാളുകളിൽ പോവാതെ സാധാരണക്കാരായ കച്ചവടക്കാരിൽ നിന്ന് സാധനങ്ങളും വാങ്ങിക്കുക അതാണ് നല്ല ബുദ്ധി
@NonaTraders-co3sr
23 күн бұрын
Yes
@jayasankarprince3164
22 күн бұрын
ലോകത്ത് എവിടെയും പറ്റിക്കട്ടെ പക്ഷേ നമ്മുടെ നാട്ടിൽ ഈ തന്തയ്ക്ക് പിറക്കാത്താവർ ഇങ്ങനെ പറ്റിക്കുംമ്പോൾ പ്രതികരിക്കുക തന്നെ വേണം❤
@_opinion_4956
22 күн бұрын
@@jayasankarprince3164കേരളം മുഴുവന് എന്തിന് ഇന്ത്യ മുഴുവന് എല്ലാ malls ലും theatre lum ഇങനെ ആണ്.. Pvr lulu ന്റെ theatre alla അത് ഒരു North India കാരന്റെ ആണ്.. Pvr ല് എല്ലാ sadhangalkum vila കൂടുതൽ aan.. Ath ആരെങ്കിലും വിചാരിച്ചാൽ nirthilla
@shahinnoushad2104
21 күн бұрын
നല്ല ബുധi ആളുകളk പറഞ് കൊടുതത സ്വയം moshakkaran ആകാത ഇരിക്കുക. Ingane ulla കാര്യങ്ങളെ കുറിച് samsarichal alukal തിരിച് ningale kuttappeduthum. But ningalk like adicha alukal ninga പോലെ thanne വിവരം ullavar ane. Good luck. Thanks for the comment.
@surjithsingsing4692
21 күн бұрын
അതെ നാണമില്ലാതെ വലിഞ്ഞു കേറി ചെല്ലും...
വളരെ നന്ദിയുണ്ട് ചേട്ടാ ഇത്തരം ടീമിനെ പുറത്തു കിട്ടിയതിനു
@hippozippy_fan
20 күн бұрын
Full thantha vibe anallo
@krish__292
20 күн бұрын
തൊഴിലാളികളോട് പറഞ്ഞിട്ട് കാര്യമില്ല....
@abcdefgh7296
19 күн бұрын
സങ്കി ചാണകം തിന്നൽ നിർത്തി ചോർ തിന്ന് യൂസുഫലിയുടെ അല്ല തിയേറ്റർ
@satharabdul4625
19 күн бұрын
ടീമിനെ പുറത്ത് കിട്ടിയോ 🤔
@shanavasabdullmajeed5898
19 күн бұрын
വേണ്ടവർ വിലനോക്കി വാങ്ങണം..
കൊടുക്കാം ഈ ഇതിന് നല്ലൊരു കൈ അടി 🎉👏🏻👏🏻
ചേട്ടാ അടുത്തതായി സ്റ്റാർ ബുക്സിൽ പോകാമോ.. 😂
ഇവിടെ കുറെ comments കണ്ടു , ജനങ്ങളുടെ support ഉണ്ട് കൂടെ എന്ന്.. വെറുതെ ആണ് ആരും കാണില്ലാ കൂടെ .. കൂടെ നിന്ന് കുതികാൽ വെട്ടുന്ന സ്വഭാവം ആണ് മലയാളികളുടെ .. പ്രതികരിക്കുന്നവർ ഒറ്റപ്പെടും അല്ലെങ്കിൽ ഒറ്റപ്പെടുത്തും .. അനുഭവം ഗുരു 🙏🙏🙏🙏
@arunbossnpr3389
16 күн бұрын
അതിനോട് യോജിക്കുന്നു അപ്പപ്പോൾ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന മലയാളി
@akhiltk147
15 күн бұрын
ഇതിൽ ഒരു പരിധി വരെ അവിടത്തെ കച്ചവടക്കാരെ കുറ്റം പറയാൻ പറ്റില്ല. കാരണം അത് പോലെ വാടക കൊടുത്തിട്ടു ആണ് അവർ അവിടെ ഇരിക്കുന്നത്. ഇത്രയും വരാൻ കാരണം യൂസഫലി കച്ചവടക്കാരുടെ കയ്യിൽ നിന്നു കൊള്ളപ്പലിശ പോലെ യുസഫ് നാറി പൈസ മേടിക്കുന്നത് അത് കൊണ്ടാണ്
@anniesjose5071
13 күн бұрын
സത്യം 👌👌
@aniesebastian3719
11 күн бұрын
Avashyamullavar poyal mathi..Kash ullavan
ആരും ഇതൊന്നും അന്വേഷിച്ചു പോകില്ല താങ്കൾക്ക് ഒരു big സല്യൂട്ട് എല്ലാവരും പ്രതിഷേധിക്കണം ഈ പകൽകൊള്ള നിർത്തലാക്കണം
@sudheerpmuriyil7868
22 күн бұрын
Predhishedhiku predhishedgiku 😂😂😂
@SatanJohn-ry9yg
17 күн бұрын
😊😂😂😂... ചിരിപ്പിക്കാതെ സെച്ചി
@aanavaayan1300
17 күн бұрын
ഹായ് അടിമ കണ്ണ് . @@sudheerpmuriyil7868
@parlr2907
15 күн бұрын
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ ലുലു മാത്രമല്ല എല്ലാ മാളിലും ഇത് തന്നെയാണ് നടത്തുന്നത് പിന്നെ പ്രത്യേകിച്ച് ലുലുവിനെ പറയാൻ എന്താ കാര്യം താങ്കൾക്ക് അസൂയ
@gafuredachalam765
6 күн бұрын
അയ്യോ അത് ശോഭയല്ലേ അത് പറ്റൂല നമുക്ക് യൂസഫലിയുടെ അഴിമതി പിടിക്കണ്ടേ
You are absolutely correct
Congratsss TV 19 channel authorities.. ഇതുപോലെ TVM LULUMALIL onnu poyi ithupole eduthu channelil idanam. Avide nadakkunnathu കൊള്ളയാണ്. ഇതൊക്കെ പുറത്തു കൊണ്ടുവരണം
ആരെന്തുപറഞ്ഞാലും എല്ലാ മാളുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ താങ്കൾ ചെയ്ത ഈ ധൈര്യത്തിന് നന്ദി
@abdulhakkim8939
21 күн бұрын
Lu Lu Mall അമ്മ മാർകും അച്ഛൻ മാർകൂം താമസിക്കുന്ന സ്ഥലത്ത് (ഉണ്ടാകുന്ന ) Free ഷാ പ്പാട് കിട്ടും
@masoodkhan3401
21 күн бұрын
Paisayillankil kanarante kadyalle nalladu
@Aji.P.KPharmacist
21 күн бұрын
@@masoodkhan3401😂😊😮
@frbrown-jw9pk
21 күн бұрын
AA njammakku anganeyokke thonum😂@@masoodkhan3401
@binomathew2070
21 күн бұрын
@@masoodkhan3401കണാരൻ ചേട്ടൻ കടയിൽ സിനിമ കാണിക്കുന്നില്ലല്ലോ
മലയാളികൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ എന്നല്ലാതെ എന്ത് പറയാൻ 😮😢😢😢
ലുലുവിൽ മാത്രം അല്ല എല്ലാ തീയറ്ററിലും ഇതാണല്ലോ അവസ്ഥ...
സാറ് പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ സാറിൻ്റെ ആവേശം കണ്ടപ്പോൾ എനിക്ക് തോന്നിയത് ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നാണ് കാരണം ഇത്രയും തുക ലുലു മാളിൽ ഒരു വിഷമവുമില്ലാതെ ചെലവഴിച്ച് കാറിൽ തിരിച്ചു വരുന്ന വഴി 30 രൂപയ്ക്ക് ഒരു കെട്ട് fresh ചീര വിൽക്കുന്നവരോട് കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഒരു ചമ്മലുമില്ലാതെ ചോദിക്കും 20 രൂപയ്ക്ക് തരാമോ എന്ന്
@anudr.5878
26 күн бұрын
ചീര എന്താ എന്ന് അറിയുമോ എന്തോ??
@hansond
26 күн бұрын
@@moshajoeanmosh6271 😂. നിങ്ങൾ മാളിൽ നിന്ന് ചീര വാങ്ങുപോൾ വിളയിച്ചവൻ അവന്റെ തീട്ടം ഇട്ടു വിളയിച്ചതാകും അത്. അത് നിങ്ങൾക്ക് കുഴപ്പമില്ല. അല്പം മീൻ നാറ്റം കിട്ടിയതാണ് കുഴപ്പം അല്ലെ 😂😂😂
@rajankunnumpurath8005
26 күн бұрын
Very very thank you sir.
@abdulazeez4137
26 күн бұрын
ഉള്ളിക്ക് തീട്ടം ആണ് വളം ഇടുന്നത് എന്ന് കേട്ടിട്ടുണ്ട്
@Thithikuttee
26 күн бұрын
Hoo...kidu .... ചങ്ങാതി, തീ ട്ടത്തിൽ തരി പെറുക്കുന്നത് മുന്തിയ കാശുകാരാണ് ട്ടോ..
ഇതുപോലുള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരുന്ന താങ്കൾക്ക് ഒരു Big salute 💯💯❤
@kamalav.s6566
24 күн бұрын
പറയുമ്പോൾ ലുലു മുതലാളി എല്ലാവരുടെയും ദൈവം , മറുവശം ഒന്ന് ചിന്തിച്ചാൽ !!! സാധാരണ ഞാൻ ഇങ്ങനുള്ള ഇടങ്ങളിൽ പരമാവധി പോകാറില്ല, നമ്മുടെ ക്യാഷ് എന്തിന് ഇവിടെ കളയണം ,
@noobstationgaming6733
23 күн бұрын
പൊന്നു മണ്ടന്മാരെ ഇതിന് ലുലുവിനെ തെറി പറഞ്ഞിട്ട് കാര്യം ഇല്ല. Pvr ആറിൻ്റെ ആണ് തീയേറ്ററും അവിടുത്തെ ഫുഡ് എല്ലാം. ഏത് മാളിൽ pvr തീയേറ്ററിൽ പോയാലും ഇതൊക്കെ തന്നെയാണ് വില
@user-wm4bz8zz3d
23 күн бұрын
പുറത്തു കൊണ്ടുവന്നിട്ട് എന്നാചെയ്യാനാ 😀😀
@mubina1574
23 күн бұрын
9loo9😊
@crpd1731
23 күн бұрын
പ്രശ്നങ്ങൾ അറ്റമില്ലാതെ നീണ്ടു കിടക്കുന്നു 🤩🤩🤩🤩🤩
Chappathi porotta എല്ലാം സാദാ ഹോട്ടലിൽ ചെറിയ വിലക്ക് കിട്ടും പക്ഷെ അതേ സാധനം വലിയ ഹോട്ടലിൽ ആ വിലക്ക് അല്ല വിൽക്കുന്നത്...... സ്കൂൾ സാദാ ആണെങ്കിൽ fee കുറവാണ് govt ആണെങ്കിൽ ഊണും കിട്ടും.... But school മാറുമ്പോൾ fee കൂടും..... ഇതൊക്കെ സഹജം താൻ...
Well done. Great job. 👏
സഹോദരാ, ഞാൻ ജാർഖണ്ടിൽ ആണ് താമസിക്കുന്നത്, ഇവിടെയും ഇതു തന്നെ ആണ് അവസ്ഥ 😢
@sibiantony7341
20 күн бұрын
avdthe lulu um pootannam ] 🤣🤣
@sreenathharikumar2163
19 күн бұрын
Lulu mathramalla nammude indiayile ella mallukalilum ith thanne aanu avastha, pine lulu alla ee foodinte pisa charge cheynath?? Pvr allenki aa theter management aanu ath charge cheynath?? Indiyile evide pvr poyalum ithe charges thanne aanu
@Rajesh-zu7wc
12 күн бұрын
ആദിവാസികളെ മാത്രംഅല്ല, നമ്മളെയും പറ്റിക്കാം..
ഇതു ലുലു മാളിലെ മാത്രമല്ല തൃശ്ശൂരിലെ ശോഭ മാളിലും പാർക്കിങ്ങിന് പൈസ ഉണ്ട്.. കേരളത്തിലെ ഒരുവിധം എല്ലാ മാളുകളിലും ഇതുതന്നെയാണ് അവസ്ഥ
@fathimasahadasahada
23 күн бұрын
കോഴിക്കോട് hilitelum
@lookmechittilappillys5619
23 күн бұрын
ഒരു ചുക്കും ഇതു നിർത്താൻ പറ്റില്ല ... ഇത് ഒരു വലിയ വരുമാന മാര്ഗം തന്നെയാണ്... കളിക്കില്ലെ....
@algulth_alnabi
22 күн бұрын
ലോകത്തൊരിടത്തും മാളുകളിൽ പാർക്കിംഗ്ഫി ഇല്ല കേരളത്തിലൊഴിച്ച്
@andrews7664
22 күн бұрын
Vere evdem poitile 😂@@algulth_alnabi
@MohammedAli-rc8ik
22 күн бұрын
Karnataka yilum ind
സിനിമ തിയേറ്ററുകളിലും ഇതേ അവസ്ഥ തന്നെ ആണ് 🤭
സിനിമ കാണാൻ പോയിട്ട് 7 up 220 koduth വാങ്ങിയ ആളാണെ ഞാൻ. സിനിമ കഴിയുന്ന വരെ അത് തന്നെ ആയിരുന്നു ചിന്ത...😢
@Happyfa379
Күн бұрын
😂😂
താങ്കളെ പോലുള്ളവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ സമൂഹത്തിനു വളരെ അത്യാവശ്യം. ഇനിയും ഇത്തരത്തിലുള്ള അന്വോഷണങ്ങൾ നടത്തൂ, പലതും പുറത്തു കൊണ്ടുവരൂ....
ഈ കൊള്ള പുറത്ത് കൊണ്ടുവന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...👌👌🙏🏻🙏🏻❤️💖💕
@FacetoFaceMedia
20 күн бұрын
മനുഷ്യനാകണം മനുഷ്യനാകണം 😂 അദാനി ഒക്കെ എന്ത് ഭേദം കമ്മികളെ
Nigalkku full support❤
Big Salute Bro…🔥
സത്യം പുറത്തു കാണിച്ചുതന്ന താങ്കൾക്ക് എൻ്റെ ബിഗ് സല്യൂട്ട് Soooooooopper
@Anju.8608
24 күн бұрын
ഞാൻ ജീവൻ ഉണ്ടെങ്കിൽ പോകില്ല അത് മാത്രമേ നമ്മെ പോലുള്ള പാവങ്ങൾക്ക് ചെയ്യുവാൻ ഉള്ളൂ മക്കളെ. വിധി ആണ് ഇത്
@nishpakshan2848
24 күн бұрын
Lulu maalilninnum leesineduthu nadathunnavare kandrol cheyyaan yusafalikku saadhyamalla.
@nishpakshan2848
24 күн бұрын
Ulsavapparampil baloonvilkunnavanil ninnum ambalakkammiti rendvaangunnu. Balooninuvila ambalakkammiti theerumaanikkunnilla
@uservyds
23 күн бұрын
@@nishpakshan28480:05നീ ഏത് പൂറ്റിലെ നിക്ഷ്പക്ഷന് ആട തള്ളയോളി?? സുടാപ്പി.. അമ്പല പറമ്പിലെ ബലൂൺ കച്ചവടം ആണോ മൈരേ നീ ഇതിനു ബധൽ പറയുന്ന ഞ്യായം ഇതാണ് മദ്രസ യിൽ പോയാൽ ഉള്ള കുഴപ്പം. 🐷🐖
ലുലു മാൾ വരുന്നതിനു മുൻപ് കേരളത്തിൽ സിനിമ കാണാനും ആഹാരം ചെറിയ തിയറ്ററിമും ചെറിയ കടകൾ ഉള്ളതും മറന്നു ജനങ്ങൾ വലിയവന്റെ പുറകെ പോകരുത് 🌹🌹🌹🌹🌹
@padmakumari6101
21 күн бұрын
അതെ
@ajamsvh5610
21 күн бұрын
,,, ലുലു മാൾ ലുലു മാൾ യൂസുഫ് അലി "sir " എന്ന് പ്രത്യേകം ഇടക്ക് ഇടക്ക് പറയുമ്പോൾ തന്നെ ഈ സാറിന്റെ സൂക്കേട് മനസ്സിലാക്കാം,, പിന്നെ ലുലു മാളിൽ മാത്രം അല്ല ഒട്ടുമിക്ക മെട്രോ സിറ്റി പോലുള്ള എല്ലാ മാളുകളിലും മറ്റും ചാർജ് കൂടുതൽ തന്നെ ആണ്... എന്തായാലും മാളിൽ നിന്ന് ഇറങ്ങി കഴിഞ്ഞുള്ള vdo ക്ക് എന്തായാലും കാവി മുണ്ട് മാറ്റിയല്ലോ സന്തോഷം 🤷🏻♂️😄 പിന്നെ ഇഷ്ടം പോലെ തിയേറ്റർ വേറെ സ്ഥലത്ത് ഉണ്ടല്ലോ,, എന്തിന് ലുലു മാളിൽ തന്നെ പോയികാണണം🤷🏻♂️,, ഞങ്ങൾക്ക് ലുലു മാളിൽ പോയി സിനിമ കണ്ടിട്ട് തിരിച്ചു വരുന്ന ക്യാഷ് ഉണ്ടേൽ ഫാമിലി ഫുൾ ഒരു മാസം ഇറങ്ങുന്ന സിനിമ മുഴുവനും സിനിമയും കാണാം,,പിന്നെ എന്തിനാ ഈ പ്രഹസനം,, ലുലു മാളിൽ പോയി കാണണം എങ്കിൽ ഇങ്ങനെ ഒക്കെ ഇതൊക്കെ സഹിക്കണം,, എന്തിനാ അതിന്റെ ആവശ്യം,, ലുലു മാളിന്റെ പുറത്ത് അടുത്ത് തന്നെ നല്ല തിയേറ്റർ റും ഉണ്ടല്ലോ,,,,,താല്പര്യം ഉള്ളവർ അവർക്ക് ഇഷ്ടം പോലെ പോയി കണ്ട് കൊള്ളട്ടെ,,,, സത്യത്തിൽ ഇയാളുടെ പ്രശ്നം ഇതല്ല,,, ഇയാൾ ഈ vdo ടെ ഇടയിൽ പറഞ്ഞത് തന്നെ കേട്ടില്ലേ കോട്ട് ഇട്ട് കയറുന്നവർ, അഴകിയ രാവണൻ എന്നൊക്കെ,,, അവരെ കളിയാക്കാൻ വേണ്ടി മാത്രം തന്നെ ആണ് പുള്ളി "കാവി " മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങിയത് തന്നെ,,,, പക്ഷെ പുള്ളിടെ സൂക്കേട് വേറെ ആണ്,, യൂസുഫ് അലി എന്നുള്ള പേരും അദ്ദേഹത്തിന്റെ മതവും ഒരു പക്ഷെ ഇയാൾ ഇതിന്റെ പിറകെ ഇറങ്ങാൻ കാരണം ആയേക്കാം,,,,, താല്പര്യം ഉള്ളവർ, അവരുടെ കയ്യിലെ ക്യാഷ് അനുസരിച്ചു പോയി ലുലു മാളിലോ മറ്റോ പോയി കാണട്ടെ,, മാളും തിയേറ്ററും അവിടെ ഇതുപോലെ ഉള്ള ഭക്ഷണങ്ങളും ഒരുക്കുന്നവർ അവരുടെ ലാഭത്തിനു വേണ്ടി ഒരുക്കുന്നു,, ഭീമമായ റെന്റ് ഉം മറ്റും ഓരോ മാളിൽ ഉണ്ട്,,, ലുലുമാൾ ലുലു മാൾ എന്ന് പുള്ളി ഇടയ്ക്കു ഇടയ്ക്കു പറയുന്നുണ്ട്,, മെട്രോ സിറ്റിയിൽ വരുന്ന ഒട്ട് മിക്ക മാളിലും ചാർജ് കൂടുതൽ തന്നെ ആണ്
@user-ce7tc2js8h
20 күн бұрын
@@ajamsvh5610Ninte thanthayanoda Usafli.
@madhumvmadhumvmv613
20 күн бұрын
@@ajamsvh5610നിങ്ങൾ ഇതി ജാതി കാണുന്നതാണ് പ്രശ്നം കവി മുണ്ട് ഉടുത്താൽ പ്രശ്നം കുറി വെച്ചാൽ പ്രശ്നം സുഹൃത്തെ ഒരു സാധാരണക്കാരൻ എന്ന പോലെ തോന്നാൻ ആവണം അയാൾ അങ്ങനെ ചെയ്തത് അപ്പോൾ ചോദിക്കാം കൈലി വെള്ളമുണ്ടോ ഉടുത്തു കൂടെ എന്ന് പൊതുവെ നമ്മൾ മലയാളികൾ പുറത്തേക്കിറങ്ങുമ്പോൾ ഇത്തരം മുണ്ടുകൾ ആണ് ഉപയോഗിക്കാറ് പിന്നെ ലുലു മാൾ ഇന്ന് ഇത്രയുമധികം പോപ്പുലാരിറ്റി ഉള്ള മാൾ ഏതാണ് അടുത്ത പ്രശ്നം അതിൻ്റെ ഓണറുടെ പേരാണ് അദ്ദേഹത്തിൻ്റെ ആ പേരല്ലാതെ വേറേത് പേരാണ് പറയേണ്ടത് യഥാർത്ഥത്തിൽ മതം എന്ന ചിന്ത ഇതു തുറന്നുകാട്ടിയ അദ്ദേഹത്തിനല്ല താങ്കൾക്കാണ് പിന്നെ ബിഎംw ൽ വരുന്നവനു മാത്രം അവിടെ പോയാൽ മതിയോ?സാധാരണക്കാർക്കും പോകണ്ടെ അതല്ലാ എങ്കിൽ എഴുതി വെക്കട്ടെ ഇവിടെ കോട്ടിട്ടവരും കാറുള്ളവരും 300 രൂപ കൊടുത്ത് പോപ്കോൺ പേടിക്കാൻ കഴിവുള്ളവരും വന്നാൽ മതിയെന്ന് അങ്ങനെ എഴുതിയാൽ എന്തെന്ന് താങ്കൾ ഒന്ന് വെറുതെ ചിന്തിച്ച് നോക്ക് എന്തായാലും ഈ തീവെട്ടി കൊള്ള സൂഹത്തിനു മുൻപിൽ എത്തിച്ച പുള്ളിക്ക് ഒരു ബിഗ് സല്യൂട്ട്
@Flexuosa5481
20 күн бұрын
ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്ക്ക് എടുത്തിരിക്കുന്നു. . അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..
Well said ❤
ഇക്കാലത്ത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമേ ഉള്ളു ഇതിൽ .അവിടെ ആരും ഒന്നും നിർബന്ധിച്ച് കഴിപ്പിക്കുന്നില്ല.
Right to Speak!!!!!! ഇന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചുപറയാൻ ആർകെങ്കിലും ധൈര്യമുണ്ടോ ? സഹോദരന് ഒരു BIG SALUTE🙏
@ravendhranpayyavoor-cz6tq
21 күн бұрын
മുട്ടിടിക്കും സഹോദരന് സ്നേഹാശംസകൾ
@visakhrajan9982
20 күн бұрын
Bosco kalamassery
@kcrahman
18 күн бұрын
നല്ല വിവരം 😂
@user-hv8qg6ju2b
8 күн бұрын
👍🏻
@abhijithksonline
7 күн бұрын
പൊട്ടൻ ആണോ 😂
നിങ്ങളെ പോലുള്ളവർ ഇത് പുറത്ത് കൊണ്ട് വന്നതിൽ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🌹👍👌🙏
മാളുകളിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവുണ്ട്. ഒപ്പം കോടതി വിധികളും
എല്ലാ തീയേറ്ററിലും അതിനകത്തു വിൽക്കുന്ന സാധനങ്ങൾക്ക് വില വളരെ കൂടുതൽ ആണ്
ഇത് ലുലുമാളിൽ മാത്രം നടക്കുന്ന കാര്യമല്ല. ഇവരെ കണ്ട് പലയിടത്തും ഇതാണ് അവസ്ഥ. ഇത് ചോദിച്ചാൽ ഈ നാട്ടിലെ നിയമം പണമുള്ളവന്റ കുടെ മാത്രം
@habeebhabi8081
21 күн бұрын
ബിഗ് സലൂട്ട് Sir
താങ്കളുടെ ധൈര്യത്തിന്ന് ബിഗ് സലൂട്ട്. കൊള്ളയടി പുറത്ത് കോണ്ട് വന്ന സാറിന്ന് അഭിനന്ദനങ്ങൾ👌👌👌
@afsalpcafu4343
21 күн бұрын
Hlo
@vishnubabu4402
21 күн бұрын
@@afsalpcafu4343 KZread ilum kozhiyo
@SmilingDandelion-yl2gm
20 күн бұрын
എന്ത് കണ്ടാലും പ്രതികരിക്കാൻ സാതിക്കാത്തവരുടെ, അടിമകളുടെ മാടായി മാറി. അല്ലേ. ഇനിയും മുന്നോട്ടു ഈ പോക്ക് പോയാൽ നമ്മുടെ കാര്യം മറ്റുള്ളവർ നിശ്ചയിക്കുന്ന കാലം വിദൂരമല്ല
@hippozippy_fan
20 күн бұрын
@@SmilingDandelion-yl2gm poyi UP il prathikarichu varoo vaname
@lmaocorner
20 күн бұрын
താൻ എന്തു മണ്ടത്തരം ആടോ കാണിക്കുന്നേ? ലുലു മാള് ഒരു മാള് ആണ് താൻ പോയത് PVR തിയേറ്റർ ഇൽ ആണ്. ഇവിടെ വില നിശ്ചയിക്കുന്നത് യൂസഫ് അലി അല്ല. PVR സിനിമാസ് ആണ്. താങ്കള് ആദ്യമായിട്ടാണോ ഒരു മാള് ഇൽ ഉള്ള multiplex തിയേറ്റർ ഇൽ പോകുന്നെ? ഇതിനു നിങ്ങൾ PVR നോട് ആണ് ചോദിക്കണ്ടത് അല്ലാതെ ലുലു നോട് അല്ല. ഇത് ഇന്ത്യ ഒട്ടാകെ ഉള്ള റേറ്റ് ആണ്. വെറുതെ മണ്ടത്തരം കാണിച്ച ആൽക്കറെ പറ്റിക്കല്ലേ
Consumer Court il case file cheyyu
Great work
നിങ്ങൾ ഇവിടെ നിർത്തരുത്.... എല്ലാ സപ്പോർട്ടും ജനം തരും.ഒറ്റക്കുള്ള ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്
@raodasappan1402
21 күн бұрын
അറുത്തുമേടിക്കും ആ അറപ്പാണ്
@Bilalraees0112
21 күн бұрын
Lulu ano. Atho pvr ano. Lulu nu ഇതിൽ എന്താ കാര്യം. Pvr is corporate
@mylifemyjourney6365
20 күн бұрын
E video kand adutha maasam lulumal poottunnathum swapnam kand nadakunnath kanda kongi kanaran
@user-iw8pu6zf2s
20 күн бұрын
Koode undu machanee munpottu thanne poku Enthinum koode undakum 23:34 ❤❤
@Shamzelucka
17 күн бұрын
വിവര കേട് ഒര് രോഗം അല്ല😂
ലുലുവിൽ ആദ്യം ഫ്രീ പാർക്കിംഗ് ആയിരുന്നു പിന്നീട് എല്ലാരും അത് മൊതലാക്കാൻ തുടങ്ങി. ബട്ട് ബില്ല് കാണിച്ചാൽ അത് ഒഴിവാക്കാൻ ഉള്ള നിയമം കൊണ്ടുവരണം.
@aj_s_l
10 күн бұрын
Thats ryt
@nabeelmuhd7757
8 күн бұрын
Thats possible in lulu mall , athu ground floor il pooyi ningl bill redeem cheythaal free parking kittum
@NandanaManoj123
8 күн бұрын
@@nabeelmuhd7757ila nakal kore nokiyatha, nth veluth medichalum parking bill kodukandi varum
@deepum9997
8 күн бұрын
Bill kanichalum avide parking fees vagunnu
@shylajaomana3482
8 күн бұрын
Parking fee kooduthalanu.enthinu parki ng fee
Big hats off❤
ഇതെല്ലാം കാണിച്ചതിന് ചേട്ടന് നന്ദി. 👍 ഇതിൽ yousef ഇക്കാ എന്തു പിഴച്ചു. പാർക്കിംഗ്.. 🙎
👍, ചേട്ടാ ഇതു ലുലു മാളിൽ മാത്രമല്ല,2 ആഴ്ചകൾക്ക് മുൻപ്, തിരുവനന്തപുരം മാൾ ഓഫ് ട്രാവെൻകോർ, ഇതേ സംഭവം നടന്നു, 9 pepsi, 10 സമോസ total amt. Rs. 2558/-, pepsi തണുപ്പുമില്ല, ഗ്യാസും ഇല്ലാ, സമോസ ചീത്ത യായി, സ്മെൽ വന്നു തുടങ്ങി, സംഭവം നൈറ്റ് ഷോ ആണ്, പിന്നെ എന്റെ അളിയൻ പുറത്തിറങ്ങി ബഹളം വച്ചു ഞാനും സപ്പോർട്ട് ചെയ്തു, അവരെ കൊണ്ടു soory പറയിച്ചു, പൈസി refund ചെയ്യിച്ചു
@sainudheensainu7631
18 күн бұрын
Angane Kayiyanam👏💪
@aishuaish115
18 күн бұрын
Ella mallilum igana ivide Bangalore nexus kor,meenakshi mall ,vega city , lullu ellam same aanu pepsi 340 😂 nte ponne oru movie kanan poyal 3000 total expenses
@sppillaiuae
18 күн бұрын
മാളുകൾ എല്ലാം ഉടായിപ്പാണ്
@kunchimuhammad3175
18 күн бұрын
Lulu mallie Ac cash ar koduukum friend
@ngopakumar1486
18 күн бұрын
അദാനിയും അമ്പാനി യുടെയും റിലയൻസ് ന്റെയും ആയിരിക്കണം ഇവിടെ സഖാക്കന്മാർ കൊടികൂത്തും യൂസഫലി പരമകാരുണ്യവാൻ ആണല്ലോ. പാവപ്പെട്ട കച്ചവട ക്കാരുടെ വയറ്റത്തടിച്ചു തിന്നു കൊഴുക്കുന്ന ഇവന്മാരുടെ മാളിൽ കയറുന്നവരെ വേണം പറയാൻ
എയർപോർട്ടിൻ ഉള്ളിൽ പ്പോയി ചായയുടെ വില കുറക്കാൻ പറ്റുമോ സകീർ ബായിക്ക്..... 🤔
@darksofficial5875
7 күн бұрын
Iyakk lulu pudikan athere ollu alle pvr nadthunathin enthina lulu (m a ) ne parayune
@moidinahmd1996
6 күн бұрын
😂😂😂
@SirajSiraj-nr5rm
6 күн бұрын
😂
@Yourfatherscock
5 күн бұрын
പറ്റും. ഇതുപോലെ എല്ലാവരും പ്രതികരിക്കാൻ തുടങ്ങിയാൽ അതൊക്കെ താനേ കുറയും. പക്ഷേ പറ്റിക്കപ്പെടുന്നത് അഭിമാനം ആയി കരുതുന്ന മലയാളികൾക്ക് എത്ര കാശ് പോയാലും ഒരു നാണവും ഇല്ല. അനിൽ ബാലചന്ദ്രനെ തെറി വിളിക്കാൻ മാത്രം നാവുണ്ട്. അയാൾ പറയുന്നതിന്റെ പത്തിരി അഗ്രസീവ് മാർക്കറ്റിംഗ് നടത്തുന്ന ഊളകളെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയുമില്ല.
good job sir ❤
Very useful information 😍😍
ജീവിക്കാൻ വേണ്ടി വഴിയോര കച്ചവടം ചെയ്യുന്നവരോട് എത്ര വിലപേശാനും പരമാവധി വിലകുറച്ച് വാങ്ങാനും മലയാളിക്ക് നല്ല മിടുക്കാണ് പാവങ്ങളെ ദ്രോഹിക്കാനും പണക്കാരെ സഹായിക്കാനും മിക്കവരും തയ്യാറാണ്
@immanueljoseph5403
19 күн бұрын
Yes
@manuthevalakkara5688
16 күн бұрын
@@immanueljoseph5403 yes
ഇങ്ങനെ ഉള്ള സ്ഥലത്ത് കേറാതിരുന്നാൽ മതി കച്ചവടം നിർത്തിക്കോളും
@priyajp6252
26 күн бұрын
Sathyam
@muhammedcp6293
26 күн бұрын
Neyoru rss vargeeya vesham ayerikum pajaje same go muthram vetanalodo paisayudakeyadi corti edivara avanavetetella vargeeya veshagal
@muhammedcp6293
26 күн бұрын
Nenda amoomayuda aneshanam
@Jj-tf2yz
26 күн бұрын
2014 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ അന്ന് ഒരു വർഷത്തേക്ക് പാർക്കിങ് ലേലം പോയത് 6 കോടി രൂപക് ആണ് .അപ്പോൾ ഈ ലുലുമാളിൽ ഒരു വർഷം എത്ര കോടി രൂപ പിരിച്ചു എടുക്കുന്നുണ്ട് ഒന്ന് ആലോചിച്ചു നോക്കു 🤩
@anilnair3064
26 күн бұрын
@@muhammedcp6293 ഒരു കോയയെ പറഞ്ഞപ്പോൾ വേറേ കോയാക്ക് കൃമികടി തുടങ്ങി.
I don't think Lulu mall or Yusuf Ali has anything to do with the rates fixed by PVR INOX Ltd. Please stop making misleading videos for clickbait. It'll affect your credibility real bad in the future. 😊
Logo ചെറുത് ആയത് കൊണ്ട് video നന്നായി കാണാൻ പറ്റി
താങ്കൾ കഷ്ടപ്പെട്ടത് വഞ്ചിക്കപ്പെടുന്ന വർക്ക് വേണ്ടിയാണ് താങ്കൾ ശരിക്കും ബുദ്ധിമുട്ടി താങ്കളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് ജനങ്ങൾ ഇനിയെങ്കിലും കണ്ണുതുറന്നാൽ മതിയായിരുന്നു താങ്കളെപ്പോലുള്ളവരാ ണ് ഈ നാടിൻറെ ആവശ്യം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤
അതേ ഇത് പോലെ ധൈര്യമായി പറയാൻ കഴിയുന്നവരെ ആണ് നമ്മുടെ നാടിന് ആവശ്യം. Big salute അനിയാ❤❤❤
@arjeph4u
12 күн бұрын
Pottathram
@milan_12345
7 күн бұрын
@@arjeph4uNth pottatharam Nalla karyamaan
@arjeph4u
7 күн бұрын
@@milan_12345 ente bro lulu Mol poyittundo ...valya theatre poyittundo...avide pvr enna company anu nadathunnath....avar parayunnathanu rate...ningal airport poyittundo...avide buger kazhichittundo..avide 250 anu veg burger...rate kurakkan sadhikilla...athoke enthanu parayathatg
@milan_12345
7 күн бұрын
@@arjeph4u avidathe ratum saadharana ratum compare cheyth athille difference okke manasilakitharunnathalle ee video ath cheythath nallathaann paranjappol ningal nthinaan pottatharam ennokke parayunnath
ലുലുവിൽ മാത്രം അല്ല ഫോറം മാളിലും same ആണ് കഴിഞ്ഞ ദിവസം ടർബോ കാണാൻ പോയപ്പോൾ പിള്ളേരൊണ്ടായിരുന്നു 4 വയസ്സുള്ള മോന് വരെ ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞു എടുപ്പിച്ചിട്ടാണ് കേറ്റിയത് ഒരു സിനിമ കാണാൻ പോകാൻ പോലും പറ്റാത്ത അവസ്ഥ😮
ലുലുമാലിൽ പോകുന്ന എല്ലാ -നും 👍🏼
ലുല്ലുമാളിൽ മാത്രമല്ല എല്ലാ മാളുകളിലും ഇതു തന്നെയാണ് അവസ്ഥ.
@nishanthjayan9756
21 күн бұрын
ഉവ്വ്.. ഉവ്വേ. പുള്ളി പോയ അലിയുടെ സൂപ്പർ മാർക്കറ്റിലെ കാര്യം ആണ് പറഞ്ഞത്.
@shibinasajid7062
20 күн бұрын
Gopalan mall illathond aliyude Mele kayaram
@nidheeshkumar3683
20 күн бұрын
Enthoru കഷ്ടമാണ് commenting polum വര്ഗീയതയുടെ വിഷം ആണല്ലോ അടുത്ത തലമുറയുടെ കാര്യം
@shemeersk5806
20 күн бұрын
Lulu mallina kanichalea reach kittu KFC poyi oru video kooda idu
@FunnyClipss-77
20 күн бұрын
@@shemeersk5806kfc avarude product aanu mahn ath pole alla theatre il Pepsi kooduthal cashnu vilkunnath Pepsi Market value ind thonniya vilak vilkan pattilla
ഇതു തന്നെയാണ് മിക്ക തിയേറ്റർ കളിലും നടക്കുന്നത്.. പിള്ളേരാണെൽ നിർബന്ധം പിടിക്കുകയും ചെയ്യും. മുംബൈ തിയേറ്ററുകളിലും same rate. താങ്കൾക്കു a big salute 👍🏼👌🏼 ഒരു തിരുത്തൽ എല്ലാ തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏼
@alankargraphics1769
12 күн бұрын
Engane nirbandam pidikunna piller pinned nisara narayan sadich koduthillel entelum kadum kai cheyum... Lulu polullidathe theatre l pokathe purathullla matt theatre l. Pokika
Big salute sir🎉
റോഡ് സൈഡിൽ അന്നന്നത്തെ അന്നത്തിനു വേണ്ടി കച്ചവടം ചെയ്യുന്നവരിൽ നിന്നും വില പേശി വാങ്ങാൻ എല്ലാവരും മത്സരിക്കും എന്നാൽ ഇങ്ങനെയുള്ള വലിയ സ്ഥാപനങ്ങളിൽ അവർ പറയുന്ന വില കൊടുത്ത് അത് വാങ്ങും അത് അവര്ക് അഭിമാനമാണ്. മലയാളി ഡാ...
Air പോർട്ടിൽ ഒരുചായക്ക് കോഫിക് 250₹ ആണ് പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം 🙏🏻🙏🏻🙏🏻🙏🏻 എല്ലാം സ്ഥലത്തെ തട്ടിപ് നിർത്തണം മനുഷ്യന് സമാധാനം ആയി ജീവിക്കാൻ പറ്റണം 🙏🏻🙏🏻🙏🏻
@balachandranreena6046
24 күн бұрын
ഒരു sand വച്ചിന് 350 rs ആണ്
@jamsheedhussain5040
24 күн бұрын
ഇവിടെ ഒരു ലിറ്റർ വെള്ളത്തിനു 60 രൂപ. എയർപോർട്ടിൽ 70രൂപ
@BastinKanjirappallyUK
24 күн бұрын
എയർ പോർട്ടിലെ വിലയിൽ എന്താണ് ഇടപെടാൻ ബുദ്ധിമുട്ട്
@susyvarghese8436
24 күн бұрын
@@BastinKanjirappallyUKcontract എടുക്കുമ്പോൾ കോഴ ചില്ലറ അല്ല കൊടുക്കുന്നത്
@christofermangalath5196
24 күн бұрын
നിങ്ങൾക്ക് സാധാരണ തിയറ്ററിൽ പോയാലും ഇരട്ടി വില കൊടുക്കണം ഇത്തരം സാധനങ്ങൾക്ക്, കാരണം ചിന്തിച്ചാൽ മനസ്സിലാവുന്നതേ ഉള്ളു. ആരും ആരേയും അവിടെപ്പോയി സിനിമ കാണാനോ ഭക്ഷണം കഴിക്കാനോ നിർബന്ധിക്കുന്നില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ആളുകൾ അങ്ങോട്ടു പോകുന്നത്. അത് അവരുടെ മാനസിക സംതൃപ്തിയാണ്. നിങ്ങൾക്ക് നഷ്ടമാണെങ്കിൽ അങ്ങോട്ട് പോകാതിരിക്കുക
ലുലു മാൾ എന്നല്ല ഒരു സ്ഥലത്തും ഇതുപോലുള്ള പിടിച്ചുപറി നടക്കാൻ പാടില്ല ഇതിനായി ഇറങ്ങിത്തിരിച്ചതാങ്കൾക്ക് അഭിനന്ദനങ്ങൾ
@thulasidharannair8259
21 күн бұрын
ജനങ്ങൾക്ക് ഒന്നുമറിയില്ല എന്ത് പറയാനാ നമ്മുടെ പാവം ജനങ്ങൾ യൂസഫലി ആവശ്യത്തിന് ലാഭമുണ്ടാക്കാം പക്ഷേ ഇത് ശരിയല്ല
@Srees-my4uu
21 күн бұрын
സർക്കാരുകൾ ആണ് നിയന്തികണ്ടത്...പിന്നെ ജനങ്ങൾ ഇത്തരം സ്ഥലത്ത് പോവാതെ ഇരുന്നാൽ മതി... പിന്നെ ഗൾഫ് നാടുകളിൽ ഒന്നും ലുലുവിൻ്റെ ഒരു സ്ഥാപനത്തിലും ഇത്തരം പാർക്കിംഗ് ഫീസ് ഇല്ല...കേരളത്തിൽ എന്തും നടക്കും...കാരണം ഭരിക്കുന്ന സർക്കാരുകൾ ഇവർക്ക് കൂടെ ആണ്..
@prabhanair9087
21 күн бұрын
എല്ലാം mall കളിലും ഈ പററ്റിക്കലാണ്. ഈ അഴിമതി govt. Control ചെയ്യേണ്ടതാണ് ഇതോന്നും ഇഷ്ടപ്പെടാത്തവർ സിനിമ ഹാളിൽ ചെന്നു ഒന്നും കഴിക്കാതെ വരേണ്ടി വരും. ഒരു സിനിമ കാണാൻ ചുരുങ്ങിയത് ഒരാൾക്ക് 500 രൂപയെങ്കിലും വേണം.
@noufalnoushad5794
21 күн бұрын
Best oru thegayum ariyla eyalu parayunathil 50% true ullu.. But athum niyamaparamay ahnu.. So angana nokupol thettila.. Pinna edak pulli paranju vellapolum agathu kayatilanu... Kayattum athu thettanu... Mathramalla.. Yusuf alik athil oru ithumila ... Mandathram ahnu parayne karyagal manasilaki parayu suhirthe.. Pvr cinemas athu yusuf ali sir nte mallil ahnu enne ullu athu thigachu mattoru stapanamanu.. Ajay bijili ahnu MB... Ipo inox aay Mirchent aayii.... Kuttam parayupol .. Arinjitu parayuu....
@fathimathuzuharap.s2783
20 күн бұрын
Lulu mall alla pvr theatre..
Ente ponnu chetta sathyam ❤
Great attempt 😃👍 നല്ല കിടിലൻ പ്രതിഷേധം 🔥
ചേട്ടാ പൊളിച്ചു മുതലാളിമാരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നതിന് നന്ദി 👍👍👍👍👍👍👍👍
താങ്കൾ ദയവായി സൂക്ഷിക്കണം ഇത്തരം വാർത്തകൾ ചെയ്യുന്നത് ശത്രുക്കളെ ഉണ്ടാക്കും ❤❤❤❤ സ്നേഹത്തോടെ
@priyajp6252
26 күн бұрын
Athe . Sookshikanam. Prathikarikkunnavare adichamarthaanum evark aalukal undaakum.
@jiyaann2012
26 күн бұрын
നമ്മളുടെ ഈ പേടിയാണ് എല്ലാവരും മുതലെടുക്കുന്നത്. ജനം ഒറ്റക്കെട്ടായി പ്രതികരിക്കണം
@ibrahimpulickal5155
26 күн бұрын
ഇങ്ങനെ പിഴിഞ്ഞ് വാങ്ങുന്ന കാശു ആണ് അയാൾ നന്മ മരം മറ്റുള്ളവർക് കൊടുക്കുന്നത്
@rawtharshamad4010
26 күн бұрын
Pods sangi
@pavithrans8180
26 күн бұрын
താങ്കൾ മ്ലേച്ഛത്തരം പറയല്ലേ. തനിക്കോ നട്ടെല്ലില്ല നട്ടെല്ലുള്ളവർ പ്രതികരിക്കട്ടെ.. അനീതിക്കെതിരെ പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും നമ്മളും ഒപ്പം കൂടുകയും ചെയ്യുന്നതിനുപകരം താൻ ആണുംപെണ്ണും കെട്ട തന്റെ സ്വഭാവം കാണിക്കുന്നോ ❓
Well said bro❤
Super😊
എൻ്റെ വീട് എറണാകുത്താണ് ഞാൻ ഇതുവരെ PVR ൽ പോയി സിനിമ കണ്ടിട്ടില്ല. പക്ഷേ ഹൈപ്പർ മാർക്കറ്റിൽ പോയിട്ടുണ്ട് അവിടെ അത്യാവശം വിലക്കുറവിൽ ഓഫർ ടൈമിൽ സാദനം വേണ്ടിച്ചിട്ടുമുണ്ട്, പക്ഷേ താങ്കൾ ഇതിൽ കൂടുതലായി ചെയ്തിരിക്കുന്നത് യൂസഫലിയോടുള്ള വിദ്ദേശം ആയി എനിക്ക് തോന്നി, എല്ലാ മാളിലും ഇതു തന്നെ അവസ്ഥ ഇത് ജനങ്ങളിൽ പലർക്കും അറിയില്ല. അത് അവർക്ക് എത്തിച്ച് കൊണ്ടുത്തത് നല്ല ക്കാര്യം,,👍👍👍, നമ്മടെ ഉദ്ദേശം ജനനന്മ അല്ലാതെ ഒരാളിൽ മാത്രം കേന്ദ്രിക്കരിച്ച് ആവരുത് നമ്മുടെ പ്രവർത്തനം,ok bro
@nasarmp
9 күн бұрын
എയർപോർട്ടിൽ ഒന്നും ഇവൻ പോവില്ല..
@neenajacob86
9 күн бұрын
അതെന്താ സേട്ടാ... ലുലു യുസഫ് അലിയുടെ ആയതുകൊണ്ട് ഉള്ള സത്യം പറയാൻ പാടില്ലെന്ന് ഉണ്ടോ??? പിന്നെ കേൾക്കുമ്പോഴേ ചാടി തുള്ളി വരും മുൻപ് ഒരു കാര്യം മനസ്സിലാക്കണം PVR ഓണർ അല്ല ലുലു ഓണർ... ഇപ്പോൾ ഇത്തിരി സമാധാനം ആയില്ലേ
@rajanacharya8139
9 күн бұрын
അവിടെ സ്വന്തം ആളുകൾ അല്ലെ bro.@@nasarmp
@sinansanu4829
9 күн бұрын
100%
@rakeshvp5965
9 күн бұрын
അതെന്താ ഇക്കാ യുസഫ് അലിയെ വിദ്ദേശിച്ചാൽ കൊക്കാച്ചി പിടിക്കുമോ
എന്റെ പൊന്നു ചേട്ടാ ഇവിടെ മാത്രം അല്ല.... ഇതു പോലെ എല്ലാം മാൾ ഇതു തന്നെ അവസ്ഥ... ചെറിയ കുട്ടികളെ കൊണ്ട് പോയാൽ നമ്മൾ കയ്യിലും കഴുത്തിലും ഉള്ള സാധനം കൊടുത്തിട്ട് വരണ്ട അവസ്ഥ ആണ്....ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 👌
@rajnelangara430
26 күн бұрын
❤❤❤
@krishnanpn186
26 күн бұрын
എല്ലാമാളിലുംഎന്ന്പറഞ്ഞാൽമനസ്സിലാകില്ലകേരളത്തിൽമറ്റേതുമാളിലണ്ഇത്രയധികംവിലഈടാക്കുന്നത്ഒന്നുപറഞ്ഞുതരാമോ,
@Jomol-qd9oy
26 күн бұрын
പോകാതിരുന്നാൽ എല്ലാം തീർന്നു 🥰
@shijumeledathu
26 күн бұрын
ATHRAYUM KASHTTAPPETTU ENTHINAA POKUNNATHU MATTU PALA ENTERTAINMENTUM UNDU
@mishab-ks3ni
26 күн бұрын
Lulumall mathramentha tiranju pidichirikkunne, ella mallukalilum ith tanneya nadakkunne , malukale adakki parayanamayirunnu ith sheriyayilla
In UK also - in movie theater charge 5 times for a coke and 5 times for popcorn compare to supermarket . In beverage you get a bottle of vodka for 1000 rupees . For a peg (30 ml ) you need to pay 300
ഇവരുടെ പിന്നിൽ ഈ നാട്ടിലെ രാഷ്ട്രിയ പ്രസ്ഥാനം.
@bensingbramanand5836
26 күн бұрын
വർത്തമാന കാലത്തിലെ ഇന്ത്യൻ അഭന്ത്രമന്ത്രി അമിത്ത് ഷായുടെ മകൻ .. ജയ് ഷാ.(JAI SHA) ലുലു ഗ്രൂപ്പിൽ പങ്കാളി(Partner) ആണ്...
@shijumeledathu
26 күн бұрын
enthaa ambanikkum , adanikkum maathramey business nadathaavoo ennundo malarey
@rejiomrejiom4809
26 күн бұрын
പൊതു ജനങ്ങൾ വിഡ്ഢികൾ
@omkar2735
26 күн бұрын
Kuta avar vannu vilicho 400 rupakku vangan
@moorthyts1844
26 күн бұрын
അതിനു സാധാരണക്കാരൻ എന്ത് വേണം @@bensingbramanand5836
ദൈര്യമായി മുന്നോട് പോവുക ജനം കൂടെ ഉണ്ടാവും🤝🤝
@ali-xh8mh
17 күн бұрын
അടി കിട്ടുന്നത് വരെ വിവരം എല്ലാത്തവന്റ വിവരണം കേട്ട് എടുത്തു ചാടിയിട്ട് ഒരു കാര്യവും ഇല്ല. ആ സ്ഥാപനം ആരുടേതാണെന്ന് കൂടി അറിയൂ സംഘ പുത്രാ 🤣🤣🤣
ഒരു വ്യക്തിയും അവിടുന്ന് ഒരു സാധനവും വാങ്ങിക്കരുത്. അതാണ് വേണ്ടത്
താങ്കൾ ഒരു മാധ്യമപ്രവർത്തകനായതു കൊണ്ട് വരുംവരായകൾ പേടിക്കേണ്ട
കഴിവതും ഇങ്ങനെയുള്ള മാളുകളിൽ പോകാതിരിക്കുക അത് തന്നെ ഏറ്റവും വലിയ വിജയം .
@PKSDev
21 күн бұрын
👌👍🙏
@sajadpt
21 күн бұрын
മാളുകൾ അല്ല കുഞ്ഞേ... Imax... പോലുള്ള സിനിമ തിയേറ്ററിൽ നമ്മൾ പോപ്കൊണ് ഉള്ളിലോട്ടു കടത്തി വിടാത്ത താണ് പ്രശ്നം.... പിന്നെ അവർ വിൽക്കുന്ന വില അത് അവർക്ക് തീരുമാനിക്കാം.... അത് അവരുടെ സാധനം....
@sibiantony7341
20 күн бұрын
80's kid surya tv yil padam varmba kandathi anganthe mall il pokan thonanengil youtube ill keri ahinte vdo kandathi ahthavmba net inte korch charge um korch current billum povunalle ollu ... uff ningal വലിയ വിജയം vijayich saho
@rajeevanmattummal8036
20 күн бұрын
Correct 💯
@sulekhavasudevan680
20 күн бұрын
ഞാൻ പോയിട്ടേയില്ല..ഒരിക്കലും പോകാൻ ഉദ്ദേശവും ഇല്ല.
പൊതുജനങ്ങൾക്ക് വേണ്ടി ശക്തമായും, വ്യക്തമായും പ്രതികരിച്ചതിന് ഒത്തിരി നന്ദി
എന്തിനാണ് അങ്ങോട്ട് സാധനം വാങ്ങാന് പോവുന്നത്
അടിപൊളി
കുറെ നാളിനു ശേഷം സമൂഹത്തിനു ആവശ്യമായ ഒരു വീഡിയോ കണ്ടു 🥰🥰🥰താങ്ക്സ് 🥰🥰🥰🥰🥰🥰
@vishnuprasad7460
19 күн бұрын
🔥🔥🔥
പുറത്ത് ഇരുപത് രൂപയ്ക് കിട്ടുന്ന പോപ്കോൺ ഇരുന്നൂറ് രൂപ ചോദിച്ചു ഞങ്ങൾ വാങ്ങി യില്ല. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ. ജാഡകാണിക്കാൻ വേണ്ടി മാത്രം അവിടെ കൊണ്ട് കളയുന്ന സ്ത്രീ കളുണ്ട് അവരാണ് ഇതൊക്കെ കാണേണ്ടത്
@santhakumaripa4108
25 күн бұрын
അതെന്താ വെട്ടാവെളിയന്മാർ ആണുങ്ങൾ ഇത് കാണണ്ടേ ചക്കരെ
@sajusaju4968
25 күн бұрын
👏🏻👏🏻👏🏻exactly ❤❤
@nifadnc
25 күн бұрын
Enthu parannalum ladies 😢
@Hiux4bcs
24 күн бұрын
Theater ഓടണമെൻകീ അങനേ വേണം … കേരള വികസിക്കംമെൻകീ സ്വന്തം കൈയ്യില് കാശ് വെച്ചിരിക്കാതേ വിനിമയം ചെയ്യണം
@mohammadameen7402
24 күн бұрын
😅