മോയിൻകുട്ടിവൈദ്യരുടെ 25 അമൂല്ല്യഗാനങ്ങൾ | Moyinkutty Vaidyar Mappila Pattukal Old Is Gold Songs

Музыка

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളഗാനശാഖയ്ക്കു നല്കിയ 25 അമൂല്ല്യഗാനങ്ങൾ
ആ സുവർണ്ണ പഴയഗാനങ്ങൾ വീണ്ടും പുതിയ ക്വാളിറ്റിയിൽ നിങ്ങളുടെ ഇഷ്ടഗായകരുടെ ശബ്ദത്തിലൂടെ
Singers: Kannur Shareef, Kannur Seenath, K.G.Markose, Rahna, Vilayil faseela
nonstop mappila songs
ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
മോയികുട്ടിവൈദ്യരുടെ അടക്കം ഗാനങ്ങൾ
moyinkutty vaidyar padappattu
moyinkutty vaidyar mappila pattukal
moyinkutty vaidyar badar songs
moyinkutty vaidyar old mappila pattukal
moyinkutty vaidyar mappila songs
Superhit Mappila Pattu nasnin mappila songs nonstop mappila pattukal traditional mappila songs

Пікірлер: 422

  • @muhalarkoyathangal691
    @muhalarkoyathangal691 Жыл бұрын

    ഇരുലോകം മോയിൻ കുട്ടിവെയ്ദ്യർ എഴുതിയതല്ല

  • @hydressnoottangattil4888
    @hydressnoottangattil48883 жыл бұрын

    കുട്ടിക്കാലം ഓർമയിൽ വന്നു

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    yes...bro...

  • @sureshponnan8088
    @sureshponnan80882 жыл бұрын

    Hai good good good song song song nice nice nice nice nice song

  • @musthafap8175
    @musthafap81757 жыл бұрын

    മറക്കാൻ കഴിയില്ല ഈകവിയെ

  • @kmkuttykuttymannarkkad1931
    @kmkuttykuttymannarkkad19318 ай бұрын

    എന്നുമെപ്പോഴും കേൾക്കാൻ താൽപര്യം, ഓരോ കാവ്യങ്ങളും പ്രത്യേകം, പ്രത്യേകം പ്രക്ഷേപണം ചെയ്താൽ നല്ലത്

  • @sanaismail1395
    @sanaismail13953 жыл бұрын

    മാപ്പിള പാട്ടുകൾ നന്നായിട്ടുണ്ട്

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you so much

  • @abdulmajeedrk4981
    @abdulmajeedrk49816 жыл бұрын

    വാദ്യോ പകരണങ്ങളുടെ ശബ്ദാധിക്യം പഴയ ഗാനങ്ങമുടെ സൗകുമാര്യം ചോർത്തിക്കളഞ്ഞു.

  • @abdullaabdu2040

    @abdullaabdu2040

    5 жыл бұрын

    ABDULMAJEED RK /

  • @hassainar-assainarhassaina1976

    @hassainar-assainarhassaina1976

    4 жыл бұрын

    ''.''.!: ..'

  • @aboobackervk2324

    @aboobackervk2324

    4 жыл бұрын

    @@hassainar-assainarhassaina1976 ooi

  • @juvairiyajubi822
    @juvairiyajubi8222 жыл бұрын

    ഈ കവിയുടെ ഒരുപാട് പാട്ട് ഞാനും പടിയിട്ടുണ്ട്.ഫസ്റ്റ് കിട്ടിയിട്ടും ഉണ്ട്

  • @farfar5440

    @farfar5440

    2 жыл бұрын

    adipoli

  • @earth5966

    @earth5966

    Жыл бұрын

    നമ്പർ തരു .. ഹിജ്റയിലെ പാട്ടുട്ടോ

  • @earth5966

    @earth5966

    Жыл бұрын

    lam lady

  • @muhammednp2471
    @muhammednp24714 жыл бұрын

    ഈ പാട്ടുകളിലെ സമ്മിശ്ര ഭാഷയെ കുറിച്ചും ചരിത്ര പശ്ചാത്തലത്തെ കുറിച്ചും പഠനവും പ്രചാരണവും നടക്കണം

  • @faisalckck5659

    @faisalckck5659

    2 жыл бұрын

    Nadannittund orupaad

  • @mohammedsuhail4309
    @mohammedsuhail4309 Жыл бұрын

    മഹാകവി മോയിൻ കുട്ടി വൈദ്യർ എന്റെ അടുത്ത ബന്ധുവാണ് അല്ലെങ്കിൽ അകന്ന ബന്ധുവാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതു പോലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലാണ് ഞാനും ജനിച്ചതെന്നും അവകാശപ്പെടുന്നില്ല. എന്നാൽ എന്റെ ഉപജില്ല, അസംബ്ലി നിയോജക മണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ എന്റെ വീട്ടിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള, മോയിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ കൊണ്ടോട്ടി പട്ടണത്തിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു

  • @sooppyk9302

    @sooppyk9302

    6 ай бұрын

    താങ്ക് യു

  • @novshadchekku5141

    @novshadchekku5141

    6 ай бұрын

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍qq😊😊😊😊😊😊

  • @sainabakunchahmmad5566

    @sainabakunchahmmad5566

    4 ай бұрын

    00000⁰⁰

  • @akathsatharakath6126

    @akathsatharakath6126

    2 ай бұрын

    😂

  • @memoriesfolder1542

    @memoriesfolder1542

    10 күн бұрын

    ഹൗ... ഒരു വെറൈറ്റി അഭിമാനം ആയിപ്പോയി അത്...

  • @abdullamh6642
    @abdullamh66422 жыл бұрын

    manoharam yethra ketalum madhivarilla

  • @ishaqpmnaponniyakurssi177
    @ishaqpmnaponniyakurssi1772 ай бұрын

    Very സൂപ്പർ ഗുഡ് 😄😄

  • @afsalea817
    @afsalea817 Жыл бұрын

    മൊയ്‌ൻകുട്ടി വൈദ്യരുടെ പാട്ട് സാഹിത്യം ധാരാളം ഉണ്ടാവും അങ്ങനെയുള്ള പാട്ട് എക്കാലവും നിലനിൽക്കും 💐💐💐

  • @shereefibrahim1064
    @shereefibrahim10647 жыл бұрын

    എത്ര കേട്ടാലും മതിവരില്ല ഈ പഴയ പാട്ടുകൾ

  • @m.akadher652
    @m.akadher65210 ай бұрын

    ഒരു നല്ല നീല ചന്ദ്രൻ ഉദിത്തൊളി പരത്തുമ്പോൾ

  • @user-uk7bz3pw2l
    @user-uk7bz3pw2l2 ай бұрын

    Super allthebeste goodmoring 💯💯💯✔️✔️✔️✔️

  • @tjolelagan20
    @tjolelagan202 жыл бұрын

    Moinkutty Vaidyar is my Grand mothers Grand fathers brother. I live in Kondotty

  • @bavaktkarimbi7487

    @bavaktkarimbi7487

    2 жыл бұрын

    വളരെ അടുത്ത ബന്ധം

  • @tjolelagan20

    @tjolelagan20

    2 жыл бұрын

    @@bavaktkarimbi7487 Edo Moinkutty vadiyar lived long back...so vallimma yude valyyapa okke aakoo..Adutha bandam ennokke paranju ..Kaliyakkaan varunnathinu munpu kurachokke common sense upayogikku....

  • @exploreworld3961

    @exploreworld3961

    Жыл бұрын

    Ayin

  • @jaleelvadakkel
    @jaleelvadakkel4 жыл бұрын

    മഹാകവി മോയിൻകുട്ടി രചനകളിൽ അമാനുഷികമായ ഇടപെടലുകൾ ഉണ്ടോ എന്നുപോലും എപ്പോഴും ഈ എളിയവന് തോന്നാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ഒരു കവിയെ വേറെ കാണാൻ സാധിക്കുന്നില്ല. എല്ലാകവികളിലും നിന്നും വേറിട്ട ശൈലിയിൽ ആണ് രചനകൾ.

  • @shibukhans6403

    @shibukhans6403

    4 жыл бұрын

    Super songs

  • @rasheedec5912

    @rasheedec5912

    2 жыл бұрын

    @@shibukhans6403 a¹

  • @hussainvm8523

    @hussainvm8523

    2 жыл бұрын

    💪🏻💪🏻💪🏻💪🏻

  • @mdfaisal5223

    @mdfaisal5223

    2 жыл бұрын

    സൂപ്പർ

  • @musthafa.v2245

    @musthafa.v2245

    Жыл бұрын

    kondotty muhammad sha valiyullante madad.. avar sufi saraniyil... ninnan ithokke neediyath

  • @sureshponnan8088
    @sureshponnan80882 жыл бұрын

    Supper song nice song werry nice song buttifull song nice

  • @muhammedismail2576

    @muhammedismail2576

    18 күн бұрын

    Heart.touching.songs.

  • @basheervayalilakath8966
    @basheervayalilakath89666 жыл бұрын

    ഓർക്കുന്നു ഞാനെന്റെ കൊച്ചു പ്രായം ഹാർമണിയും തബലയും ഡോലക്കും

  • @habeebva7198

    @habeebva7198

    4 жыл бұрын

    K

  • @sainabasainaba2986

    @sainabasainaba2986

    4 жыл бұрын

    ..6

  • @salim5877

    @salim5877

    3 жыл бұрын

    @@sainabasainaba2986 7736773169

  • @subaidhaparapalakamsubaidh8622
    @subaidhaparapalakamsubaidh86222 жыл бұрын

    welcome thanks you

  • @Aneesa7474
    @Aneesa74747 жыл бұрын

    very nice

  • @user-wz3jj6zy5g
    @user-wz3jj6zy5g2 ай бұрын

    മോയിൻകുട്ടി വൈദ്യർ സമ്പുഷ്ടമാണ് കേരളമോപിള സാഹിത്യ സംസ്കാരം

  • @abdulla.m.a.5142
    @abdulla.m.a.51423 жыл бұрын

    Very good mapila songs. My favorite songs of my childhood.

  • @kunjumuhammedka1229
    @kunjumuhammedka12293 жыл бұрын

    Thi all song is veri nice

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching 💞

  • @noufelparalath9691
    @noufelparalath96915 жыл бұрын

    Adipoly

  • @shakkeelac6320
    @shakkeelac63203 жыл бұрын

    ഇരു ലോകം ഫാസീലതാ പാടിയത് seenath ഒന്ന് ഇരുന്നു കേൾക്കണം സമയമുള്ളപ്പോൾ. പാട്ടു കുളമാക്കി

  • @farfar5440

    @farfar5440

    2 жыл бұрын

    ooh shari,,, ithe dialog njaan faseelanod paranjirunnu

  • @abbasalivpareekode1563
    @abbasalivpareekode15636 жыл бұрын

    എത്ര മാനോഹര ഗാന കേട്ടാൽ

  • @saleemppandarapetty2358
    @saleemppandarapetty23586 ай бұрын

    പൊളിച്ചു

  • @DJ-df8ur
    @DJ-df8ur3 жыл бұрын

    സൂപ്പർ

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you so much

  • @muhammedkunhi5571
    @muhammedkunhi55717 ай бұрын

    Nice songs👍👍👍

  • @MusilandAudioJukebox

    @MusilandAudioJukebox

    7 ай бұрын

    Thank you for watching

  • @sheebasheebamuneer6608
    @sheebasheebamuneer66082 жыл бұрын

    Nostu songs... perunnal vannapole..

  • @shareefshareef1797
    @shareefshareef17974 жыл бұрын

    സീനത്തിന്റെ വിറ പറ്റില്ല എന്നാൽ പാട്ട് നന്നാവും

  • @pavezparvez6593

    @pavezparvez6593

    7 ай бұрын

    സത്യമാണ്- എനിക്കും പലപ്പോഴും പറയണമെന്ന് തോന്നിയതാണ് എന്തിനാണിങ്ങിനെ വിറപ്പിക്കുന്നത്?

  • @sharafskk7844
    @sharafskk78443 жыл бұрын

    Pettitte koottathi attavum manoharapatt anikk good good

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank u so much

  • @malarmediachittar4136
    @malarmediachittar41366 жыл бұрын

    സൂപ്പർബ്

  • @badushaibrahim7843
    @badushaibrahim78433 жыл бұрын

    Edhil ulla oru song um moinkuty vaydarudadhalla

  • @ashrafvarkala6953
    @ashrafvarkala69534 жыл бұрын

    നല്ല പാട്ടുകൾ

  • @hashabm.h2833
    @hashabm.h28332 жыл бұрын

    Tharam enduturachavan song indavuo

  • @ashrafsuparchamban6191
    @ashrafsuparchamban61915 жыл бұрын

    Suppar

  • @sidhikpp8090
    @sidhikpp80907 жыл бұрын

    , എത്ര കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും

  • @sulaimankariyedathu808

    @sulaimankariyedathu808

    5 жыл бұрын

    1 liaiരയവ പറയ, കുേ

  • @navazma7230
    @navazma7230 Жыл бұрын

    Good songs

  • @smakoyaaboobackerkoya
    @smakoyaaboobackerkoya2 жыл бұрын

    Good lyrics, best music, bapere bap,what else you need,don't stop keep singing

  • @basheerchithari8693
    @basheerchithari86937 жыл бұрын

    മനോഹരം ....

  • @celltrack1899

    @celltrack1899

    6 жыл бұрын

    helpline

  • @RahmanRahman-fp1dt

    @RahmanRahman-fp1dt

    2 жыл бұрын

    @@celltrack1899 all

  • @faisaluedappal3108
    @faisaluedappal31087 жыл бұрын

    മനോഹരമായ പാട്ടുകൾ.,,,

  • @salmathsalmath6969

    @salmathsalmath6969

    6 жыл бұрын

    FAISALU EDAPPAL

  • @syedhm4972
    @syedhm49726 ай бұрын

    Supreme songs i very very happy Allah bless you and your family and your team supreme sound sister

  • @mazinridhu6396
    @mazinridhu63965 жыл бұрын

    padappattu venam nalla rasamund inshah allah

  • @mazinridhu6396

    @mazinridhu6396

    5 жыл бұрын

    ee ganangal nalla maduramund INI varumpol nalla padappatt venam inshah Allah assalamu alaykum varahmathullahi vabarakathu

  • @mustafap3087
    @mustafap30876 жыл бұрын

    വളരെ..അർതമുളപ...ട്

  • @shakkeernanishakkeernani3646
    @shakkeernanishakkeernani36466 жыл бұрын

    Old super songs veri nice😍😍😍

  • @rachu708
    @rachu708 Жыл бұрын

    Nice

  • @rinsiyasidhiq6838
    @rinsiyasidhiq68384 жыл бұрын

    Super 👍

  • @afsalttafi435

    @afsalttafi435

    4 жыл бұрын

    Westover wall

  • @kajarkader1
    @kajarkader17 жыл бұрын

    ഇരുലോകം" മൊയിന്‍‌കുട്ടി വൈദ്യരുടെ രചനയല്ല

  • @mujeebrahaman488

    @mujeebrahaman488

    2 жыл бұрын

    പിന്നെ ആര്

  • @martialartsteamkizhisseri6244
    @martialartsteamkizhisseri62442 жыл бұрын

    Good

  • @muhammedp.k3917
    @muhammedp.k39173 жыл бұрын

    Verygoodsongs

  • @zainudheenzainu3793
    @zainudheenzainu37937 жыл бұрын

    ente ishta gaanangal

  • @haneefathottungal1396

    @haneefathottungal1396

    7 жыл бұрын

    haneefathottungal

  • @assainarma7033
    @assainarma70332 жыл бұрын

    Super

  • @najumanajuma5090
    @najumanajuma50903 жыл бұрын

    Very good 😍😍

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @dilurasheed
    @dilurasheed7 жыл бұрын

    nice

  • @happyhappy2134
    @happyhappy21347 жыл бұрын

    v good

  • @dotsdots8456

    @dotsdots8456

    7 жыл бұрын

    anas hameed b

  • @mohammeduppala7194
    @mohammeduppala71947 жыл бұрын

    singer nta per valipaduthanam

  • @nasihtc3878

    @nasihtc3878

    7 жыл бұрын

    Mohammed Uppala

  • @ayshabiashraf285

    @ayshabiashraf285

    7 жыл бұрын

    super songs and collections

  • @vijivs9271

    @vijivs9271

    6 жыл бұрын

    NICE SONG

  • @CMohammedAflah
    @CMohammedAflah2 жыл бұрын

    super

  • @kunjabdullakuniyil1896
    @kunjabdullakuniyil18964 жыл бұрын

    Kunjabdulla kuniyil

  • @musthafak369
    @musthafak3697 жыл бұрын

    supar

  • @nas868
    @nas8684 жыл бұрын

    Great

  • @musthafapk9161
    @musthafapk91613 жыл бұрын

    👍👌

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    💕❤️

  • @roofckm1506
    @roofckm15067 жыл бұрын

    nice songs

  • @muhammedhaneefa5976

    @muhammedhaneefa5976

    5 жыл бұрын

    OLDCEENMAPADOKAL

  • @kuttappi7869
    @kuttappi78693 жыл бұрын

    👍👍👍

  • @lukmannulhakeem8523
    @lukmannulhakeem85236 жыл бұрын

    Super song

  • @beenashehab4502
    @beenashehab45024 жыл бұрын

    Ethintee dj annu polii 😔😳😳

  • @abdulabdultampin2740
    @abdulabdultampin27405 жыл бұрын

    Old is Gold

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv7 ай бұрын

    Shamshayam Tenn vnndlmnne same Verde shmshyich app kndjiye

  • @ismailhussain9688
    @ismailhussain9688 Жыл бұрын

  • @Citizen435
    @Citizen4353 жыл бұрын

    Very good attempt. Thankyou

  • @jaleelindia1175
    @jaleelindia11757 жыл бұрын

    OLD IS GOLD

  • @yusufallannoor2740

    @yusufallannoor2740

    6 жыл бұрын

    .

  • @muneeroman9829

    @muneeroman9829

    5 жыл бұрын

    dd

  • @maboobakker7072
    @maboobakker70724 жыл бұрын

    Old song is very very dificult i like it

  • @babumamu8818
    @babumamu88186 жыл бұрын

    Beautiful song and siging

  • @masrooramasru4689

    @masrooramasru4689

    5 жыл бұрын

    F

  • @sabink8903
    @sabink890311 ай бұрын

    കതിലു മുഴുവനും ഒട യിടാൻ പടച്ചവൻ പറഞ്ചിട്ടുണ്ടോ Egane.variyulla mappila patt undo

  • @ajithchithralatha1079
    @ajithchithralatha10794 жыл бұрын

    Ethra kettalum mathivarilla😍😍😍

  • @jahananizam8059

    @jahananizam8059

    Жыл бұрын

    Ur great dear broo👍

  • @sakkeerhussain2005
    @sakkeerhussain20056 жыл бұрын

    Nalla erady

  • @sakkeerhussain2005

    @sakkeerhussain2005

    6 жыл бұрын

    നല്ല പാട്ടുകൾ

  • @anjumnujoom6117
    @anjumnujoom61175 жыл бұрын

    Sooper aan

  • @sajidahmed8204
    @sajidahmed82044 жыл бұрын

    seenath padandaayirunnu

  • @kalanadabdulla5971
    @kalanadabdulla59716 жыл бұрын

    heele house nice

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv7 ай бұрын

    Endaanuaaleluyya

  • @kgodavarma2238
    @kgodavarma2238 Жыл бұрын

    🙏

  • @hamzamuttil1868
    @hamzamuttil18682 жыл бұрын

    പഴയ കാലം ഓർമ വരുന്നു

  • @fayizmangadavufayi9079
    @fayizmangadavufayi9079 Жыл бұрын

    ❤❤❤

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio69846 жыл бұрын

    old is gold!......

  • @hameedh.khameedh6907
    @hameedh.khameedh69072 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹🌹

  • @mujeebkarothkudy5907
    @mujeebkarothkudy59077 жыл бұрын

    kollam

  • @shihabudheenmachingal5089
    @shihabudheenmachingal50899 ай бұрын

    രണ്ടാമത്തെ പാട്ട് മോയിൽ കുട്ടി വൈദ്യരുടേതല്ല. ആലിക്കുട്ടി കുരിക്കൾ എടരിക്കോടിന്റെ യാണ്

  • @suneerasuneera.j99
    @suneerasuneera.j995 жыл бұрын

    Yesheenor please

  • @basheerbasheer9374
    @basheerbasheer93744 жыл бұрын

    Super music 😍😍😍😍🤩🤩🤩🤩😀😀

  • @ansar_koduvally
    @ansar_koduvally7 жыл бұрын

    Superb Collections

  • @Mumthaz-er9qd
    @Mumthaz-er9qd7 ай бұрын

    👍👍👍👍👍👍👍👍👍👍mumthaz

  • @KhaleelullahChemnad
    @KhaleelullahChemnad7 жыл бұрын

    "ഇരുലോകം" മൊയിന്‍‌കുട്ടി വൈദ്യരുടെ രചനയല്ല... ശിശു ഹസ്സന്‍ എന്നയാളാണ്‌ അതെഴുതിയത്...

  • @bsheerbasheer1267

    @bsheerbasheer1267

    6 жыл бұрын

    KhaleelullahChemnad Calligrapher ok

  • @Shafeeqsm73

    @Shafeeqsm73

    6 жыл бұрын

    100 % ശരിയാണ്

  • @junaiznalakath1360

    @junaiznalakath1360

    6 жыл бұрын

    KhaleelullahChemnad Calligrapher പഞ്ചി പാട്ട്

  • @abdurazzaqeareekode3164

    @abdurazzaqeareekode3164

    6 жыл бұрын

    KhaleelullahChemnad Calligrapher 👍👍👍👍👍

  • @alavikoorad9776

    @alavikoorad9776

    6 жыл бұрын

    KhaleelullahChemnad Calligrapher

  • @hydermohamed3742
    @hydermohamed37425 жыл бұрын

    Moinkutty vaidyarude paattennu paranjhittu ethra paattukal adhehathinteyund

  • @bhushrarafeeq7306
    @bhushrarafeeq73066 жыл бұрын

    moyeenkuttivaudyar maapilapaattine visheshipichadendaanu

  • @abuthahir2996

    @abuthahir2996

    5 жыл бұрын

    Enthaan?!

  • @roohalathubeevi2925
    @roohalathubeevi29253 жыл бұрын

    👌

  • @ShahulHameed-br7ro
    @ShahulHameed-br7ro6 жыл бұрын

    Nice songs

  • @mirshadck9625
    @mirshadck96256 жыл бұрын

    Migandiday nabiyaaril pugandadaay aboodikal ennu tudangunna patti idumo? Plse

  • @Hamdusworld.1

    @Hamdusworld.1

    3 жыл бұрын

    T

  • @riyascv4350

    @riyascv4350

    3 жыл бұрын

    lol lll ,

  • @faisalmlv6303
    @faisalmlv630325 күн бұрын

    എല്ലാം മൊയ്‌ൻ കുട്ടി വൈദ്യരുടെതല്ല എന്ന് അധികം പേർക്കും അറിയാം. അത് എല്ലാവരും ഒരു പ്രശ്നമാക്കാതെ കേട്ട് കൊണ്ടിരിക്കുന്നു.

Келесі