Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs

Музыка

കാലം മറക്കാത്ത പഴയകാല മാപ്പിള ഗാനങ്ങൾ കണ്ണൂർ ഷരീഫിന്റെ ശബ്ദത്തിലൂടെ.. ഡിജിറ്റൽ ക്വാളിറ്റി റെക്കോഡിംഗിലൂടെ വീണ്ടും..
ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Muslim Devotional Songs Old Hits
singer : Kannur Shereef, Delsy
ആലാപനത്തിന്റെ ഭാവതീവ്രതയിൽ ആരെയും ആകർഷിക്കുന്ന കണ്ണൂർ ഷരീഫിന്റെ വിസ്മയ ഗാനപ്രവാഹം..
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala. non stop mappila songs kannur shareef കണ്ണൂര് ഷരീഫ് പാട്ടുകൾ Hits of Kannur Shereef Latest Non Stop Malayalam Mappila Songs
pazhaya mappila pattukal
pandathe mappila pattukal
old is gold mappila pattukal

Пікірлер: 2 500

  • @ShafeekShafee-sv5eu
    @ShafeekShafee-sv5eu2 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടം കണ്ണൂർ ശരീഫിന്റെ മിസ്റിലെ രാജൻ എന്നപാട്ട് കേൾക്കാൻ നിങ്ങൾ ക്കോ....ഇഷ്ടം ഉള്ളവർ ഇവിടെ like

  • @Kamarudheen-fc8pb
    @Kamarudheen-fc8pb4 ай бұрын

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😍👌🏻😊

  • @jaseena7554

    @jaseena7554

    3 ай бұрын

    Undu

  • @UMMUKULSU-fo4vn

    @UMMUKULSU-fo4vn

    3 ай бұрын

    Yes

  • @cholasserybasheer3742

    @cholasserybasheer3742

    3 ай бұрын

    ഉണ്ട്

  • @musthafaabha5545

    @musthafaabha5545

    2 ай бұрын

    നഹീ

  • @musthafaabha5545

    @musthafaabha5545

    2 ай бұрын

    നഹീ

  • @SajuKm-ni9mj
    @SajuKm-ni9mj4 ай бұрын

    2024 ൽ ആരെക്കിലും ഉണ്ടോ

  • @nowfalkollam2701

    @nowfalkollam2701

    3 ай бұрын

    undaloooo

  • @perumbavoorshameer

    @perumbavoorshameer

    4 сағат бұрын

    Yes..

  • @Arshad5723
    @Arshad57232 жыл бұрын

    ആറ്റൽ നബിയുടെ എന്ന ഗാനം എനിക്ക് ഇഷ്ട്ടം

  • @shajahanki5649
    @shajahanki56496 ай бұрын

    ആറ്റൽ നബിയുടെ,,, എന്താ ആലാപനം,,, മധുരം മധുരതരം അതിമധുരതരം

  • @MusilandAudioJukebox

    @MusilandAudioJukebox

    6 ай бұрын

    Thank you for watching

  • @naseerkinassery6551
    @naseerkinassery65513 жыл бұрын

    കണ്ണൂർ ഷെരീഫിന്റെ പാട്ടുകൾ ഇഷ്ട്ടമുള്ളവർ like adi

  • @jamseenaajmal1278

    @jamseenaajmal1278

    Жыл бұрын

    A qasa

  • @yoosuft9251

    @yoosuft9251

    Жыл бұрын

    @@jamseenaajmal1278 o

  • @muhammedriyaz8498

    @muhammedriyaz8498

    Жыл бұрын

    @@jamseenaajmal1278 to oiiijhncbmlopo,o,kk🥐🥜🥔🌰🇧🇦🇦🇷

  • @Shoukathnc200

    @Shoukathnc200

    7 ай бұрын

    ​@@yoosuft92510p0p0p❤

  • @shiniyasafvan7829
    @shiniyasafvan78295 ай бұрын

    2024 ൽ ഈ സോങ് കേൾകുനവരുണ്ടോ ❤

  • @rashidarimshi4392

    @rashidarimshi4392

    2 ай бұрын

    ഉണ്ട്

  • @semesiraj

    @semesiraj

    2 ай бұрын

    Yes

  • @muhamedirshad9359
    @muhamedirshad93595 ай бұрын

    2024 ൽ ഈ song കേൾക്കുന്നവരുണ്ടോ

  • @vishnukeshav7747
    @vishnukeshav77474 жыл бұрын

    ഓരോ ഡിസ്‌ലൈക്കും ഷെരിഫ് ഇക്ക നിങ്ങൾക്കുള്ള.. പൂച്ചെണ്ടുകളാണ് ഇങ്ങള് പാടി പൊളിക്കിൻ .... ഈശ്വരൻ ദീർഘായുസ് നൽകട്ടെ....

  • @sefeelaworld5895

    @sefeelaworld5895

    3 жыл бұрын

    I

  • @ijasaslam5454

    @ijasaslam5454

    3 жыл бұрын

    Crct

  • @mehmoodkunnilmm1090
    @mehmoodkunnilmm10902 жыл бұрын

    പാട്ടുകൾ പാടുന്നതല്ല , അത് എഴുതിയ ആളും അതിന് ഈണം നല്‍കുന്ന ആളും ഒന്നാമൻ അവർക്കാണ് ഫസ്റ്റ് പ്രൈസ് കൊടുക്കേണ്ടത് .

  • @SllMall
    @SllMall2 ай бұрын

    നിങ്ങൾ ആവിഷപ്പെട്ട പാട്ടുകൾ ഞാൻ ഇവിടെ വെക്കും

  • @lishalisha8970
    @lishalisha89703 ай бұрын

    2024ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടി ❤❤😂😂

  • @shafeelibrahim8762

    @shafeelibrahim8762

    2 ай бұрын

  • @Annoyed3DModel-lc9kv

    @Annoyed3DModel-lc9kv

    2 ай бұрын

    Xzdmmxnxedfnncndnxxuegsbb❤❤❤❤❤jd😅😅😅😅😅h, bbxduhdb❤❤❤jxjjbfjriffjejdfjdbcdbicfkdndidrrurdbrjeer❤❤❤❤😅😅😊djrifndbdfee

  • @arunkfrancis6730
    @arunkfrancis67302 жыл бұрын

    മുത്തുമണിമാര നിങ്ങൾ ചെയ്തത് എത്ര മഹാത്മായ കാര്യം എന്നോർക്ക് always fav songs

  • @shamo3511

    @shamo3511

    Жыл бұрын

    Gterrgr778uu667ujjjkyhuiu4kh🙂98👌👌🙂👌👌👌jhhyyhhhyyyy

  • @shamo3511

    @shamo3511

    Жыл бұрын

    Ytt5💞86

  • @basheerm6721

    @basheerm6721

    Жыл бұрын

    Vevvereeeveveveevreeeeweeeeveveeewweweeeewwweweeweeeeeereeeeewewweeeeeeeweeeeeeeerwweerewweeeweeeweeeewewwwrww We weeee We eeweeee We eeweeee eee weeee weeeeeeeewwewe We eeww weeee eereeeeeeweeeeweeeweweewwewe eee eeweeeeewewwrweeewerewwee We We eeweeeeeeeweweeeeeeeee eee weeeeeeeewe eee w ee eeweeeee eee eereeeeeeweeeeweeeweweewwewe eee eeweeeee eeweeeeeeeweweeeeeeeee eee éeeeeeeeeeee We eeeeeweeweweweveeeeeeeeeewweeweeeeeeeeeee eee éeeeeeee We eewwéeeeeeee eee éeeeeeee We eéeeeeeeeeweeeeeeee eee éeeeeeeeeeee eee eeeeeeeeeeeeeveeeeeeveveeeeeeeeeeeeeeeeéwewwéeeeeew eee eeeeweeeeévweeeeveeeeeeee eee eereeeeeeweeeeweeeweweewwewe eee eeeeeeveeeeeeweeeeeeeeeeeeeweréeee We weeeeteeeévvvvvvvevvvvveevvvvvvevvevvévnn`vyyyvvv`vvvvvbvbv

  • @basheerm6721

    @basheerm6721

    Жыл бұрын

    ​@@shamo3511vv`vvvv`vv

  • @basheerm6721

    @basheerm6721

    Жыл бұрын

    Uhh BB BB

  • @maufjdghidhfd8980
    @maufjdghidhfd89805 жыл бұрын

    ഷെരീഫ് ക്കായുടെ മനോഹരമായ ശബ്ദം എന്നും നിലനിൽക്കാൻ നാഥൻ തൗഫീക്ക് നൽകട്ടെ ആമീൻ zeena Kannur

  • @mohamednoufal3916

    @mohamednoufal3916

    4 жыл бұрын

    ആമീൻ

  • @bushrashoukathali5397

    @bushrashoukathali5397

    2 жыл бұрын

    ആമീൻ

  • @ramshiputhoor6872

    @ramshiputhoor6872

    2 жыл бұрын

    @@saisatech2847 aameen

  • @sharfue8467

    @sharfue8467

    2 жыл бұрын

    Ameen

  • @yashmoza2356

    @yashmoza2356

    2 жыл бұрын

    @@mohamednoufal3916 ,.,.

  • @noushadnoushad188
    @noushadnoushad1882 жыл бұрын

    മാപ്പിളപ്പാട്ടിന്റെ രാജാവ് നല്ല ശബ്ദം എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻതോന്നും 👋🏻👋🏻👋🏻👋🏻👋🏻👋🏻🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤

  • @sulpikarahamedsulpikaraham8375
    @sulpikarahamedsulpikaraham8375 Жыл бұрын

    ഈ സോങ്‌സ് ഇഷ്ടപ്പാട്ടവർ like 👌👍

  • @user-ik3cw1jp8p
    @user-ik3cw1jp8p Жыл бұрын

    വീഞ്ഞു പോലെ കാലം കഴിയുംതോറും വീര്യം കൂടി വരുന്ന വരികളും ആലാപന രീതിയും💯👍💯💯👍❤️

  • @mahjuth4810

    @mahjuth4810

    Жыл бұрын

    M

  • @sivarajans9406
    @sivarajans940611 ай бұрын

    മിഴിയിണ ഞാൻ എന്ന ഗാനം..... ഒറിജിനലിനെ വെല്ലുന്നു..... താങ്ക്സ് സർ 🌹🌹🌹🌹🙏

  • @sekkenarasheed2705

    @sekkenarasheed2705

    11 ай бұрын

    ശരിക്കും

  • @muhammadubaidrahman2620
    @muhammadubaidrahman2620Күн бұрын

    അജ്മീരകോജാ എന്ന പാപ്പ ട്ടാണ് എനിക്കിഷ്ടം

  • @safwansafa3050
    @safwansafa30504 жыл бұрын

    ഞാൻ ചെറുപ്പത്തിൽ വീട്ടിലെ ചെറിയ പാനാസോണിക് ടേപ്പ് ൽ കേട്ട ഗാനങ്ങൾ... അതൊരു രസം തന്നെയായിരുന്നു...

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    2 жыл бұрын

    ഞാനും

  • @miduvlog988
    @miduvlog9884 жыл бұрын

    എത്ര വർഷം കഴിന്നാലും കേട്ടാൽ മതി വരാത്ത പാട്ടുകൾ

  • @fathimachirakkal7252

    @fathimachirakkal7252

    3 жыл бұрын

    Afgj

  • @muhammedjabir4164

    @muhammedjabir4164

    2 жыл бұрын

    N celebrate bkw2p bkeep vkeeel vkeeel bakewell bike bcssgcbkseeo bkeeeo

  • @muhammedjabir4164

    @muhammedjabir4164

    2 жыл бұрын

    Ngksoow

  • @ajnasgaming2848
    @ajnasgaming28485 ай бұрын

    2024 ആയി മക്കളെ 💔

  • @pendexcp2583
    @pendexcp25833 жыл бұрын

    ഇന്ന് 5/3/21 അബുദാബിയിൽ രാത്രി 11-30 കേട്ടുകൊണ്ടിരിക്കുന്നു. ബാപ്പു സി പി. മാരായമംഗലം

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching 💞

  • @user-ne7ek8zd9y
    @user-ne7ek8zd9y2 жыл бұрын

    ആറ്റൽ നബിയുടെ മകൾ ഫാത്തിമ്മ... ❣️ ആഷിച്ചൊരു റുമ്മാൻ പഴം തിന്നുവാൻ....🥰

  • @muhammadbavu2487

    @muhammadbavu2487

    Жыл бұрын

    M

  • @azeenaameena-fg2xo

    @azeenaameena-fg2xo

    Жыл бұрын

    RC E

  • @nazilanazila5316

    @nazilanazila5316

    Жыл бұрын

    😮😮

  • @AbdulRahman-ve2ro
    @AbdulRahman-ve2ro5 жыл бұрын

    അല്ലാഹു ദീര്‍ഘായുസും ആരോഗ്വവും തരട്ടെ ശെരീഫിന് അഭിനദ്ധനങ്ങള്‍ ബിഗ് സലൂൃട്ട്

  • @rayyurasi4924

    @rayyurasi4924

    5 жыл бұрын

    Of

  • @ziyadck8972

    @ziyadck8972

    5 жыл бұрын

    Abdul Rah4knfcm.man 9

  • @lailaathuthanneethuavareya652

    @lailaathuthanneethuavareya652

    5 жыл бұрын

    Mm

  • @jaanjiofficial5516

    @jaanjiofficial5516

    4 жыл бұрын

    Abdul Rahman ameen

  • @mohamednoufal3916

    @mohamednoufal3916

    4 жыл бұрын

    ആമീൻ

  • @MusilandAudioJukebox
    @MusilandAudioJukebox7 жыл бұрын

    പത്തുലക്ഷത്തിൽ പരം വ്യൂവ്സ് എന്ന ഈ വൻവിജയം സമ്മാനിച്ച പ്രിയപ്പെട്ട ആസ്വാദകർക്ക് നന്ദി.. തുടര്ന്നും പുതുമ നിറഞ്ഞ നല്ല ഗാനങ്ങളുമായി എന്നും നിങ്ങളോടൊപ്പം ഉണ്ടാകും..

  • @thabseenasidhik7819

    @thabseenasidhik7819

    7 жыл бұрын

    super

  • @burjdubai3212

    @burjdubai3212

    7 жыл бұрын

    Musiland Audios Jukebox | Subscribe ➜

  • @mansoormp5504

    @mansoormp5504

    7 жыл бұрын

    Musiland Audios Jukebox | Subscribe ➜ super

  • @AbdulMajeed-gz7pb

    @AbdulMajeed-gz7pb

    7 жыл бұрын

    CVC

  • @mickymac8400

    @mickymac8400

    7 жыл бұрын

    Musiland Audios Jukebox | Subscribe ➜

  • @ShafeekShafee-sv5eu
    @ShafeekShafee-sv5eu2 ай бұрын

    മിസ്റിലെ രാജൻ എന്നപാട്ട് കേൾക്കാൻ വന്നവർ ഇവിടെ ലൈക് അടി മക്കളെ....2024.. ൽ പെരുന്നാൾനേരത്ത് കേൾ ന്നവർ എല്ലാവരും....

  • @rafhathmm7914
    @rafhathmm79143 жыл бұрын

    ഷരീഫ്ക്കാന്റെ പാട്ട് കേൾക്കാൻ തുടങ്ങിയാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയൂറും . എല്ലാ ഭാഷകളിലെയും പാട്ട് പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ...

  • @nazilanazila5316

    @nazilanazila5316

    Жыл бұрын

    Mm😊😊

  • @kaderchathappady9353
    @kaderchathappady93535 жыл бұрын

    സരീഫ്ക്ക അസ്സലാമു അലൈക്കും ഒരുപാട് നന്ദിയുണ്ട് നല്ല നല്ല പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഇനിയും നല്ല പാട്ടുകൾ പാടാനും ഞങ്ങൾക്ക് കേൾക്കാനും ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് റബ്ബ് നൽകട്ടെ ആമീൻ

  • @ahammedshajahan1497

    @ahammedshajahan1497

    5 жыл бұрын

    Kader Chathappady P

  • @mohamednoufal3916

    @mohamednoufal3916

    4 жыл бұрын

    ആമീൻ

  • @sherinak8249

    @sherinak8249

    4 жыл бұрын

    ആമ്മീൻ 👆😘

  • @sherinak8249

    @sherinak8249

    4 жыл бұрын

    👌👌🤝🤝

  • @vavakunjolvavakunjol2444

    @vavakunjolvavakunjol2444

    4 жыл бұрын

    Aameen

  • @salmansalmu0077
    @salmansalmu00773 ай бұрын

    ഈ song 2024കേൾക്കുന്നവർ ഉണ്ടോ

  • @MohammadIsmail-rg8sy

    @MohammadIsmail-rg8sy

    3 ай бұрын

    Aa und nagall eppulum kelkum😊🎉

  • @RajeshKumar-kp7pg
    @RajeshKumar-kp7pg Жыл бұрын

    ഇക്കാ 👍👍👍❤️❤️❤️❤️അടിപൊളി, പാടിയവർക്കും 🥰🥰❤️❤️❤️❤️

  • @jubairiyajubi8789
    @jubairiyajubi87893 жыл бұрын

    മൂന്നാമത്തെ പാട്ട് കിടു ആയിട്ടുണ്ട് അല്ലേ

  • @manojk2217

    @manojk2217

    3 жыл бұрын

    Rahil

  • @galaxyj1037

    @galaxyj1037

    3 жыл бұрын

    അല്ല

  • @semeemasaidudheen9840

    @semeemasaidudheen9840

    2 жыл бұрын

    WeAre

  • @semeemasaidudheen9840

    @semeemasaidudheen9840

    2 жыл бұрын

    Wa poppopsn'tsn't able to make it p lol t7ttìa lol lllllpop helping to organize lol l a good t I looking l be home around rre ok

  • @fathimapathutty460
    @fathimapathutty4605 жыл бұрын

    എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങള്‍ . അത് കണ്ണൂര്‍ ശരീഫിന്റെ ശബ്ദത്തിലാവുമ്പോള്‍. പറയാന്‍ വാക്കുകളില്ലാ. EVER GREEN SONG WITH EVER GREEN SINGER KANNUR SHAREEF

  • @muhammedasif981

    @muhammedasif981

    5 жыл бұрын

    9633085762

  • @robinalex6654
    @robinalex66542 жыл бұрын

    ഇ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല അത്രത്തോളം മനസ്സിൽ ഉൾകൊണ്ട പാട്ടുകൾ അന്ന് ❤

  • @jubairiyajubi8789
    @jubairiyajubi87893 жыл бұрын

    Supper song shereefkka allavarum like adi

  • @Hizashenna866
    @Hizashenna8663 жыл бұрын

    ഷെരീഫ്ക്കാന്റെ പാട്ട് പൊളിച്ചുട്ടാ വേറെലെവൽ 👍🎉🎉💯

  • @shifanasajan295
    @shifanasajan2954 жыл бұрын

    മഹിയിൽ മഹാ സീനെന്നു ഞാൻ ഒരുപാട് ഇഷ്ട്ടപ്പെട്ട ഗാനം

  • @lalsidharth5086

    @lalsidharth5086

    3 жыл бұрын

    എനിക്കും 😍

  • @nisarahammed2318
    @nisarahammed23184 жыл бұрын

    2020 ഇല്‍ ഈ song kelkkunnavar like അടിക്കുക

  • @malayalamchannel3424

    @malayalamchannel3424

    4 жыл бұрын

    G

  • @munavvirbm.

    @munavvirbm.

    4 жыл бұрын

    2020 july

  • @minhajwork1459

    @minhajwork1459

    3 жыл бұрын

    2020 july

  • @minhajwork1459

    @minhajwork1459

    3 жыл бұрын

    Thank you

  • @shadilshadhu2206

    @shadilshadhu2206

    3 жыл бұрын

    കണ്ണൂർ ഷരീഫ്ക്ക വേറെ ലെവൽ💯❤ മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി ക്കൊണ്ടൊരു അടാർ ഐറ്റം kzread.info/dash/bejne/Z6Nlj5OiZNTRmMY.html

  • @davoodchakkarakal2610
    @davoodchakkarakal26104 жыл бұрын

    ഷെരീഫിന്റെ തുടക്കം അത്തോളിയിൽ ഉദിച്ചു ഹാ അഭിനന്ദനങ്ങൾ

  • @irshadck5613

    @irshadck5613

    2 жыл бұрын

    5th yum monotonous

  • @irshadck5613

    @irshadck5613

    2 жыл бұрын

    F

  • @alfinah4545
    @alfinah4545 Жыл бұрын

    Mappila song nite sulthan kannur shareef ❤❤❤ 2023 l kelkunavarundoo ❤❤

  • @sreevishsree851
    @sreevishsree8512 жыл бұрын

    നല്ല ശബ്ദത്തിന്റെയും നല്ല മനസ്സിന്റയുംഉടമ.ഒരു പാടിഷ്ടംനമ്മുടെ ശരീഫ്ക്ക.ദീർഘായുസ്സ് നേരുന്നു.

  • @NihalMessifreefire
    @NihalMessifreefire5 ай бұрын

    2024 il ee song kelkunnavarundo

  • @musthafabeeravu581

    @musthafabeeravu581

    4 ай бұрын

    Yes

  • @AfsalsalamAfsal

    @AfsalsalamAfsal

    3 ай бұрын

    Yes

  • @AfrinFathima-nq3ws

    @AfrinFathima-nq3ws

    3 ай бұрын

    MM

  • @suhuraazad9637
    @suhuraazad96373 ай бұрын

    Ramadan.kelkunnud.super

  • @CkCk-hi9dq
    @CkCk-hi9dq2 жыл бұрын

    Masha allah

  • @sulaisulthana2670
    @sulaisulthana26705 жыл бұрын

    Polich

  • @Arshad5723
    @Arshad57232 жыл бұрын

    എത്ര കേട്ടാലും മതിയാവുകയില്ല 😍😍😃😃😍😃

  • @Akb937

    @Akb937

    Жыл бұрын

    Excatly

  • @neacccnt3817
    @neacccnt38174 жыл бұрын

    2020ൽ ഈ മാപ്പിള പാട്ട് കേട്ടവർ ലൈക്‌ അടി

  • @Maas-xf9eh

    @Maas-xf9eh

    4 жыл бұрын

    9cmm67544

  • @arfanarizu5370

    @arfanarizu5370

    4 жыл бұрын

    illengil

  • @aboobackarsidhique2999

    @aboobackarsidhique2999

    4 жыл бұрын

    JJ

  • @sapeechnatakal4812

    @sapeechnatakal4812

    4 жыл бұрын

    K.p.shafi

  • @rasicnilamboor7961

    @rasicnilamboor7961

    4 жыл бұрын

    @@Maas-xf9eh Ass P

  • @rayyanrinu1525
    @rayyanrinu15252 жыл бұрын

    മാഷ അല്ലാഹ് നല്ല പാട്ടുകൾ 👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹❤❤❤❤💞💞💐💐😍😍🥰🥰😘

  • @ajuzzgaming9913
    @ajuzzgaming99133 жыл бұрын

    Shareefkka song polii

  • @fafifefa1071
    @fafifefa10715 жыл бұрын

    സൂപ്പെർ ശരീഫ്ക്ക നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ അലിഞ്ഞു പോകുന്നു...

  • @mirhusanmirhusan9314

    @mirhusanmirhusan9314

    4 жыл бұрын

    Fafi Fefa

  • @drmobile2877

    @drmobile2877

    4 жыл бұрын

    👍👍

  • @iamanindian5790

    @iamanindian5790

    4 жыл бұрын

    Fafi fefa Ice Aano

  • @MuhammedMisbahEk

    @MuhammedMisbahEk

    4 жыл бұрын

    Podaaaaa

  • @jubairiyajubi8789

    @jubairiyajubi8789

    3 жыл бұрын

    Oooooo

  • @nadeeram1049
    @nadeeram1049 Жыл бұрын

    😊GUDALUR.TAMELNADU.💚💚

  • @rishadrishad2867
    @rishadrishad28672 жыл бұрын

    2022ൽ ആറ്റൽ നബി കേൾക്കുന്നത് എത്ര പേരാണ് മക്കളെ കാണട്ടെ 😃😃😝

  • @robinrobin1244
    @robinrobin12446 жыл бұрын

    സുപ്പർ. പരാജു അറിയിക്കാൻ പറ്റുന്നിലല്ല. അത്രക്ക് കിടു😍

  • @izza5490
    @izza54903 жыл бұрын

    No 2 No 4 No 7 Ettaum adi poli....

  • @harihariashharihariash7346
    @harihariashharihariash73464 жыл бұрын

    എത്ര കേട്ടു ഇനിയും എത്ര വട്ടം കേട്ടാലാണ് മതിയാവുക ഷെരീഫിക്ക ഉയിർ

  • @Shyamfakkeerkollam7890
    @Shyamfakkeerkollam78902 жыл бұрын

    2022 😇👍😍 മിസിരിലെ രാജൻ കേൾക്കാൻ വന്നവർ ആരൊക്കെ? ☺️😍👍

  • @rasheedasumeer1409

    @rasheedasumeer1409

    2 жыл бұрын

    ജോലി. വ് W

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    2 жыл бұрын

    @@rasheedasumeer1409 🤔😇

  • @farf3256

    @farf3256

    2 жыл бұрын

    orikalum marakkan pattilla misrile rajan 👍👍👍👍👍👍

  • @bismiseafood7883

    @bismiseafood7883

    2 жыл бұрын

    👍❤️

  • @rayanranu8867

    @rayanranu8867

    Жыл бұрын

    Jags are the most important and most common in the process to make a big deal with their good mates and his team koom ergdvdjdlgo has a lot to do on a lot but visited him in a very long term and I have good start and he was

  • @sajeevkumarkr1777
    @sajeevkumarkr17775 жыл бұрын

    Nostalgic feeling, Mapping songs eeshal it will heart touching and simple presentation of each incidents .. Especially Moinkutty sir, and moosa sir.. Njangal Thrissur people will say embamulla songs kelkanamenkil Mappila songs kelkananmennu.. I like very much for katthu pattu.Sherif sir is the most senior singer and simple character ..

  • @nazeermuniza6124

    @nazeermuniza6124

    4 жыл бұрын

    Super singer Shareef bai Masha Allah 👌👍

  • @ajwadukgajialkg240

    @ajwadukgajialkg240

    2 жыл бұрын

    P

  • @radhakrishnankc4526

    @radhakrishnankc4526

    Жыл бұрын

    @@nazeermuniza6124 }

  • @ajmalajmal6681

    @ajmalajmal6681

    Жыл бұрын

    1😍🥰

  • @ameensafety

    @ameensafety

    Жыл бұрын

    Ithu nu vendi oru paragraph ezhuthendathu undo 😂😂

  • @shabanashafeek9558
    @shabanashafeek95582 жыл бұрын

    👌👌👌👌👌👌👌👌എത്ര കേട്ടാലും മതി ആക്കാതെ പാട്ട് ആണ് 🙂🙂🙂🙂

  • @MusilandAudioJukebox

    @MusilandAudioJukebox

    2 жыл бұрын

    Thank you for watching

  • @annnoorvoicepannur1907
    @annnoorvoicepannur19072 жыл бұрын

    ശരീഫ് കാ- പറഞ്ഞാൽ തീരാത്ത സന്തോഷം - ദീർഘായുസും - ആരോഗ്യവും നിലനിൽക്കട്ടെ -ആമീൻ പാട്ട് ഒരു പാട് നന്നായി.....

  • @hajarahajarapp5490
    @hajarahajarapp54902 ай бұрын

    അടിപൊളി സോങ് 👍🏻

  • @azadazad6124
    @azadazad61243 жыл бұрын

    കണ്ണൂര് ഷരീഫ്ക്കാൻ്റെ പാട്ട് പാടാൻ കഴിവിന് അള്ളാഹുദീർഘായുസും' ആ ഹിറത്തും നൽകട്ടെ ആമീൻ

  • @aboobackerabu2662

    @aboobackerabu2662

    3 жыл бұрын

    Aameen ya repalnallmen

  • @abbasctp4333

    @abbasctp4333

    3 жыл бұрын

    കറക്റ്റ്

  • @shamilsamadksd2394
    @shamilsamadksd23943 жыл бұрын

    ഇഷ്ടമായവർ ലൈക്ക് അടി

  • @mohammedfahim4969

    @mohammedfahim4969

    3 жыл бұрын

    Like adichilenkil

  • @shijunhalil8441

    @shijunhalil8441

    Жыл бұрын

    Poli

  • @KadarAbdulkadr
    @KadarAbdulkadr2 ай бұрын

    Enikk ishtam kannur sherifinde sound aan❤😍 ........................🎉

  • @sajna8446
    @sajna84462 жыл бұрын

    മാഷാ അല്ലാഹ്, സൂപ്പർ ഗാനങ്ങൾ

  • @statusmachan8210

    @statusmachan8210

    2 жыл бұрын

    ❤️❤️❤️

  • @marwajafarmarwa7570

    @marwajafarmarwa7570

    2 жыл бұрын

    @@statusmachan8210 a

  • @refeekrefeekav5443
    @refeekrefeekav54436 жыл бұрын

    സൂപ്പർ. ഷരീഫ്കാ.ഞാൻ തലശ്ശേരിയിലാണ്. ഞാൻ. അധികവും. പഴയ പാട്ടുകൾ. ആണ്. ഇഷ്ടം. 👍👍👍👍👍

  • @afnanayeem8078

    @afnanayeem8078

    5 жыл бұрын

    Njhan kannur cityilanu. Shareefkayude Naatil. Enik ariyamatirunnu shareefka nalloru paatukaran aakumennu. Madrasayil vechu njhan ikkayude orupaad paat ketitund. Allahuvinte anugraham ennum undavatte. Aameen

  • @mediaxone9307

    @mediaxone9307

    5 жыл бұрын

    Njanum kannur citylanu..shareefkayude naattil...super song

  • @SK_EDITOR_0_1
    @SK_EDITOR_0_12 жыл бұрын

    ഷരീഫ് ക്ക എല്ലാസോങും സൂപ്പർ 👍👍👍👍👍👍👍👍

  • @basithmayanad8758

    @basithmayanad8758

    Жыл бұрын

    മാഷാ അള്ളാ നന്നല്ലത്...

  • @jalaljalal5481
    @jalaljalal54814 жыл бұрын

    കിടിലൻ പാട്ടാണ് 👍👍👍👌👌👌

  • @ratheeshvava9829
    @ratheeshvava98294 жыл бұрын

    ഞാൻ എല്ലാതരം നല്ല പാട്ടുകളും കേൾക്കും.പ്രത്യേകിച്ച് നാടൻ പാട്ടും മാപ്പിള പാട്ടും.പാലക്കാട്‌ മിക്ക നേർച്ച പരിപാടികളിൽ ദഫ്മുട്ട് കാണുന്നത് ഇതു പോലുള്ള മാപ്പിള പാട്ടു കേൾക്കാൻ വേണ്ടിയാണ്.

  • @nisarahammed2318

    @nisarahammed2318

    4 жыл бұрын

    Same bro

  • @neacccnt3817

    @neacccnt3817

    4 жыл бұрын

    Same bro

  • @mashboobrehman1112

    @mashboobrehman1112

    4 жыл бұрын

    Palakkadans😍💪

  • @zubujabbar5240

    @zubujabbar5240

    4 жыл бұрын

    good

  • @user-su2ku7jv3m

    @user-su2ku7jv3m

    4 жыл бұрын

    Palakkadan 😍✌😍

  • @reshmareshma7131
    @reshmareshma71315 жыл бұрын

    മിസിരിയിലെ രാജൻ ഷരീഫ് ക്കാ ഞാനേറ്റവും കൂടുതൽ കേട്ട കേൾക്കാൻ ആഗ്രഹിക്കുന്ന മാപ്പിള പാട്ട് ഈ പാട്ടിന് എന്തോ വല്ലാത്ത ഒരു ഫീലാണ്

  • @alishabeer7787

    @alishabeer7787

    4 жыл бұрын

    മിസ്‌റിലെ രാജൻ മാർക്കോസ് പാടിയത് കേട്ടില്ലേ

  • @saifalisaifali5036

    @saifalisaifali5036

    4 жыл бұрын

    Njanom

  • @farsanashafeeq9372

    @farsanashafeeq9372

    4 жыл бұрын

    പൊളിച്ചു

  • @sameerk7651

    @sameerk7651

    4 жыл бұрын

    enikkum

  • @muhammedsiyas9802

    @muhammedsiyas9802

    4 жыл бұрын

    Yes

  • @niyasnazar2756
    @niyasnazar27562 жыл бұрын

    ഈ പാട്ടെല്ലാം കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിങ്ങാണ്,❤️

  • @sir11110
    @sir111103 жыл бұрын

    ഷെരീഫ് ക്കാടെ പാട്ടുകൾ ഞാൻ പാടി നോക്കാറുണ്ട് കുറെയൊക്കെ അതിൽ കുറച്ചൊക്കെ ശരിയായി 👍

  • @shibustartunes
    @shibustartunes3 жыл бұрын

    സൂപ്പർ songs.... ഷെരിഫ് ഭായ് പൊളി..❤❤

  • @m4shortsmaster579
    @m4shortsmaster5792 жыл бұрын

    Ea songs ellam my favourite Anu .super singer..Allah deergayuss nalkatte... 🤲🤲🤲

  • @nasirmumbai9118
    @nasirmumbai91183 жыл бұрын

    അല്ലാഹു സുബുഹാനഹുതലാ അനുഗ്രഹിക്കട്ടെ നല്ല ശബ്ദം നല്ല രീതി ഹൃദയ സ്പർശിയായ വരികൾ

  • @rahoofranazz2602

    @rahoofranazz2602

    3 жыл бұрын

    Aameen

  • @afsalmalayil8088

    @afsalmalayil8088

    2 жыл бұрын

    0

  • @afsalmalayil8088

    @afsalmalayil8088

    2 жыл бұрын

    7p78wkwkmgmgmwg,xt😡😇😆🙍🙌🙅🙌🙆🙍🙇🙋🙍😌😏😹☝👍💕👀👿👉👏👉👆✊👆👎👍👈👊👏👇👏👐👑👑👑👑👞💄🎓👓⌚👔👕👖👢🎒💣💉💊🔦🔋🎯🎭🎻🎺🎤📀

  • @afsalmalayil8088

    @afsalmalayil8088

    2 жыл бұрын

    Replids

  • @muneerkaranayil5886
    @muneerkaranayil58869 ай бұрын

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ച മുള്ളതും കേൾക്കാൻ ഇമ്പമുള്ളതും 🌹🌹🌹

  • @MusilandAudioJukebox

    @MusilandAudioJukebox

    8 ай бұрын

    Thank you for watching

  • @abusaina2114
    @abusaina21148 ай бұрын

    Song adpoli supr♥️♥️♥️😍😍😍😍😍

  • @MusilandAudioJukebox

    @MusilandAudioJukebox

    8 ай бұрын

    Thank you so much

  • @mhdfaizevc3811
    @mhdfaizevc38112 жыл бұрын

    എന്റെ ഉമ്മ ചെറിയെതായപ്പോൾ ഈ പാട്ടുകൾ എല്ലാസ്ഥലങ്ങള്ളിൽ നിന്ന് കേൽകുമായിരുന്നു പറയും

  • @alaudeenalaudeen1893

    @alaudeenalaudeen1893

    2 жыл бұрын

    Pppp

  • @alaudeenalaudeen1893

    @alaudeenalaudeen1893

    2 жыл бұрын

    Pppp

  • @ashifaizal
    @ashifaizal8 жыл бұрын

    മാപ്പിളപ്പാട്ടിന്റെ അനുഗ്രഹീത കലാകാരൻ ഷരീഫ് ക്കാ... അഭിനന്ദനങ്ങൾ...

  • @AbdulSalam-dn3do

    @AbdulSalam-dn3do

    5 жыл бұрын

    Varyvary good

  • @shehinsha8211

    @shehinsha8211

    5 жыл бұрын

    Ya. That's correct bro

  • @GuruGuru-wu5sf

    @GuruGuru-wu5sf

    5 жыл бұрын

    thaivathidaysongs

  • @BB-vv3wm

    @BB-vv3wm

    5 жыл бұрын

    Bbj

  • @shemizzzworld1732

    @shemizzzworld1732

    4 жыл бұрын

    a11

  • @KadarAbdulkadr
    @KadarAbdulkadr2 ай бұрын

    Enikk ishtam kannur sherifinde sound aan❤😍 ........................

  • @alfiyamajeed6809
    @alfiyamajeed68092 жыл бұрын

    Oh oru rakshayilla. Sound and singing 🙏🙏🙏🙏super super suuuuuuuuuuppppppeeeeerrrrr 🥰🥰🥰🥰🥰🥰🥰

  • @MusilandAudioJukebox

    @MusilandAudioJukebox

    2 жыл бұрын

    Thank you

  • @kkbrothers6795

    @kkbrothers6795

    2 жыл бұрын

    Asdfghjkl was

  • @chestermal1
    @chestermal1 Жыл бұрын

    Nammal Kannurkar de swagaryam aya abhimanam aanu Shareefka♥️

  • @Sumiyanavas
    @Sumiyanavas Жыл бұрын

    പൊളി വോയിസ്‌ 😍,കേട്ട് കൊണ്ടിരിക്കാൻ എന്ത് രസാ

  • @aboobuckerbinshafeek2835

    @aboobuckerbinshafeek2835

    Жыл бұрын

    Namaste 🙏 🎉aga😂s6ehghjklzxxcvbn

  • @sharafur3027
    @sharafur30274 жыл бұрын

    Lock down times 2020💞💞💞💞

  • @nounoushifa9464

    @nounoushifa9464

    3 жыл бұрын

    2021.😁👌👌👌

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin36392 жыл бұрын

    Old is gold Sherief ji

  • @moinudheenkn9762
    @moinudheenkn97625 жыл бұрын

    2019 ഈ songs കേട്ടവർ ഇവിടെ ലൈക് അടിക്കുക

  • @fousifousiya7708

    @fousifousiya7708

    5 жыл бұрын

    Moinudheen K N good good good

  • @anishvenus1088

    @anishvenus1088

    4 жыл бұрын

    Sooooper

  • @basheermohammed7541

    @basheermohammed7541

    4 жыл бұрын

    Njan

  • @afeedpa5755

    @afeedpa5755

    4 жыл бұрын

    Yes

  • @faizalaz1

    @faizalaz1

    4 жыл бұрын

    2020 il

  • @asifvk7995
    @asifvk79954 жыл бұрын

    ഷരീഫ് ക്കാ നിങ്ങൾ വേറെ ലവൽ പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം പാട്ടുകൾ

  • @mohammedashraf2068
    @mohammedashraf20683 ай бұрын

    Masla Alla super songs Malame❤❤❤

  • @SllMall
    @SllMall2 ай бұрын

    കൽബെ കേക്കുന്നവർ കേൾക്കട്ടെ ❤️❤️❤️💚💚💚

  • @puzhithal7730
    @puzhithal77303 жыл бұрын

    എത്രവട്ടം കേട്ടാലും മതിവരാത്ത ഗാനം ആറ്റൽ നബിയുടെ മകൾ ഫാത്തിമ

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching 💞

  • @muhammedshafeek8176

    @muhammedshafeek8176

    2 жыл бұрын

    @@MusilandAudioJukebox Hii

  • @najiyanaji4041

    @najiyanaji4041

    2 жыл бұрын

    aa

  • @latheefa8518
    @latheefa85184 жыл бұрын

    Masha allah... super

  • @risvanrisvan7730
    @risvanrisvan77303 жыл бұрын

    Ma fvrt singer

  • @219fabdulhadimusthafa9
    @219fabdulhadimusthafa92 жыл бұрын

    Supr Onhm Pryaanlla Shreefka Polchu 👍👍👍

  • @greenkeralaagrobazar5027
    @greenkeralaagrobazar50273 жыл бұрын

    സൂപ്പർ, പാട്ട് മുഴുവൻ കേട്ട് കൂട്ടായി.

  • @shafeenakt8586
    @shafeenakt85867 жыл бұрын

    valare nalla songs. adhehathinte sound allh nilanirthikodukkatte.ameeeen

  • @muhammedasif981

    @muhammedasif981

    5 жыл бұрын

    9633085762

  • @xgegdf306

    @xgegdf306

    4 жыл бұрын

    Hai

  • @ilyasilyas3394

    @ilyasilyas3394

    4 жыл бұрын

    ആമീൻ

  • @SithuNimi
    @SithuNimi3 ай бұрын

    Super songs ❤❤

  • @muhammednabhan5464
    @muhammednabhan54644 жыл бұрын

    മാപ്പിളപ്പാട്ടിന്റെ രാജാവ് അത് ശരീഫ്ക്ക തന്നെ

  • @younuswdr8579

    @younuswdr8579

    4 жыл бұрын

    ശരീയാണ് രാജാവ് തന്നെ

  • @shakirashaki9965

    @shakirashaki9965

    3 жыл бұрын

    Shuar

  • @nashva_x__

    @nashva_x__

    3 жыл бұрын

    💯

  • @ansiyas5162

    @ansiyas5162

    3 жыл бұрын

    @@shakirashaki9965 a UI UI ouj

  • @ansaryousaf7074

    @ansaryousaf7074

    3 жыл бұрын

    മൂസക്കാടെ കാലം കഴിഞ്ഞത് കൊണ്ട് ok

  • @nadirakodikkandi6296
    @nadirakodikkandi62964 жыл бұрын

    My favorite songs 👌

  • @rameshtvr3641

    @rameshtvr3641

    Жыл бұрын

    Er

  • @user-mz4ri7eg1v

    @user-mz4ri7eg1v

    Жыл бұрын

    Pottan

  • @refeekrefeekav5443
    @refeekrefeekav54436 жыл бұрын

    ഷെരീഫ്കാ.മാണികൃമലരായ.ഒരു. പാട്ട്. വേണം. മൂസകാറ്റെ. ഞാൻ. കേൾക്കൽ.ഉട്.ഷെരീഫ്കാറ്റെ.മണിക്കൃമലർ.👍👍👍👍👍👍👍

  • @shehanasawad_
    @shehanasawad_4 жыл бұрын

    ഷെറിഫ്ക്ക നിങ്ങൾ പൊളിയാ🙂🙂🙂

  • @dilshanadilu4995
    @dilshanadilu49953 жыл бұрын

    Wow. Super,, 👌👍👌👍👌👍

Келесі