മേയർ,യദു; സ്റ്റേഷൻമാസ്റ്ററെ പോലീസ് നാടകീയമായി പൊക്കിയതിന് പിന്നിൽ..? | Mayor Yadhu Issue

ഭാര്യ അവരോടു ചോദിച്ചു... നിങ്ങൾ ഗുണ്ടകളാണോ.?ഞാനാണ് എടുത്തതെന്ന് പറയണം എന്നാൽ രക്ഷപെടാം പെൻഷൻ വാങ്ങാം..! #mayor #aryarajendran #mla #sachindev #ksrtc #driver #yadhu #keralapolice #bjp #ldf #udf #youthcongress #intuc #rss #stationmaster

Пікірлер: 296

  • @anju266588
    @anju26658824 күн бұрын

    കോടതിയുടെ നിരീക്ഷണത്തിൽ ഭാര്യേം ഭർത്താവിനേം ചോദ്യം ചെയ്താൽ ഒറ്റ ദിവസത്തിൽ തീരാവുന്ന കേസ് ഉള്ളൂ

  • @rajeshkumarvs2281

    @rajeshkumarvs2281

    24 күн бұрын

    Otta divasam kondu kodathi theerum 😀😀 cpm daa...

  • @JayakumarJayakumar-ro7bl

    @JayakumarJayakumar-ro7bl

    23 күн бұрын

    K . P. Uoommmpum

  • @user-iu8xt9vo4n

    @user-iu8xt9vo4n

    23 күн бұрын

    Ee jenadrohikale puratakkan orru vazhiumille

  • @hazelgomez6691

    @hazelgomez6691

    8 күн бұрын

    😅

  • @kenzmedia6478
    @kenzmedia647824 күн бұрын

    ഈ വിഷയത്തിൽ പോലീസിൻറെ നിലപാട് വളരെ മോശമാണ്..😡😡😡

  • @anilgeorge7088

    @anilgeorge7088

    24 күн бұрын

    പോലിസിനെ ജനങ്ങൾ സംഘം ചേർന്ന് തല്ലാൻ ഇറങ്ങിയെ പതിയാകു ഇല്ലങ്കിൽ ഇതിൽ കുടു തൽ ജനം'അനുഭവിക്കേണ്ടവരും ഭർണ്ണവർഗ്ഗത്തേകൊണ്ട്

  • @rajeshkumarvs2281

    @rajeshkumarvs2281

    24 күн бұрын

    Saarolla njangal sahichu inim njangalu daasyappani edukku 5 yrs orikke kuthitharuka kit tharum 😀😀😀😀

  • @jacobcheeran8575

    @jacobcheeran8575

    24 күн бұрын

    Q​@@rajeshkumarvs2281

  • @shissysebastian1132

    @shissysebastian1132

    23 күн бұрын

    Athinu kallan kappalil allay?? Pinnay egganay real kallanay pidikkum? Real kallan police pocket il allay?

  • @prasadkarthik2154

    @prasadkarthik2154

    21 күн бұрын

    Shameless police.

  • @sivarajan3399
    @sivarajan339924 күн бұрын

    ദുരിതം തന്നെ. ഇവരെ തിരഞ്ഞെടുത്ത ജനം അനുഭവിക്കണം.

  • @user-ql2xg9nr1k
    @user-ql2xg9nr1k24 күн бұрын

    ഞാൻ പലപ്പോഴും തമ്പാനൂർ എൻക്വയറി ക്യാബിനിൽ കണ്ടിട്ടുള്ള സാറാണ് ...വളരെ മാന്യമായതും, സൗഹാർദ്രപരമായതുമായ പെരുമാറ്റമാണ് ഇദ്ദേഹത്തിന്റേത്..

  • @mariammajohn4420
    @mariammajohn442024 күн бұрын

    സംസ്കാരവും, അറിവും, പഠിപ്പും ഇല്ലാത്തവാളേ പിടിച്ചു മേയർ ആക്കിയിരിക്കുന്നു.

  • @johnsonouseph7631
    @johnsonouseph763124 күн бұрын

    കട്ടവനെ പിടിക്കാതെ കണ്ടവനെ പിടിക്കുന്ന ഡിപ്പാർട്മെന്റ്.😂

  • @BinshaSyam-xb1dn

    @BinshaSyam-xb1dn

    24 күн бұрын

    😂😂😂

  • @hari.shari.s

    @hari.shari.s

    24 күн бұрын

    Correct 💯😂

  • @BinuGeorge-tj7so

    @BinuGeorge-tj7so

    24 күн бұрын

    ഊഞ്ഞാൽ ഇല്ലാത്തിടത്ത് കയറിയിരുന്നു ഊഞ്ഞാൽ ആടുന്ന മന്ത്രി ഗണേഷ് സാറിന് ഇതിൽ ഒന്നും പറയാനില്ലേ.? എത്രെയോ കൊല്ല്യാനും ഇടിയും വെറുതേ പഴയി പോകുന്നു.......!

  • @allyjoseph6550

    @allyjoseph6550

    24 күн бұрын

    Bus thadanjunirthiyavare ennu arrest cheyum 🤔

  • @user-dc7lp5em1m

    @user-dc7lp5em1m

    23 күн бұрын

    Kattavane nannayi pidikkanariyunna police thanne pakshe police adimakalayipoyi

  • @saljimb9834
    @saljimb983424 күн бұрын

    മാധ്യമങ്ങൾ ഇടപെട്ടില്ലാങ്ങിൽ ഈ പാവങ്ങളുടെ അവസ്ഥാ എന്തായിരുന്നു...?

  • @newshunt-bu4pn

    @newshunt-bu4pn

    21 күн бұрын

    yes !

  • @shanoobolavanna

    @shanoobolavanna

    20 күн бұрын

    കറക്റ്റ് 👌👌👌

  • @sojirajesh5019
    @sojirajesh501924 күн бұрын

    ഒരു സ്ത്രീ കാരണം എത്ര പേർക്കാണ് ദുരിതം

  • @user-lo2dc7qh7q
    @user-lo2dc7qh7q24 күн бұрын

    അടുത്ത ഇലക്ഷൻ വരുമ്പോൾ വീണ്ടു വരും ഈ ധിക്കാരി വോട്ടു ചോദിക്കാൻ അപ്പോൾ മറുപടി കൊടുക്കണം

  • @shonunair2964

    @shonunair2964

    24 күн бұрын

    Kattalan para naari...

  • @rajeshkumarvs2281

    @rajeshkumarvs2281

    24 күн бұрын

    Adimakalaanu njangal 😂😂😂

  • @blackperl411

    @blackperl411

    19 күн бұрын

    അതിനു അടുത്ത ഇലക്ഷൻ ഇവര് കാണുമോ. ജനങ്ങൾക്ക് അത്രക്ക്മാടുത്തില്ലേ

  • @user-lo2dc7qh7q

    @user-lo2dc7qh7q

    19 күн бұрын

    @@shonunair2964 സംസ്കാരം ഇല്ലാത്തവൻ മര്യാദയ്ക്ക് പ്രതികരിക്കും

  • @yesudas4593
    @yesudas459324 күн бұрын

    ദുഃഖവും സങ്കടവും രേഖപെടുത്തുന്നു

  • @bhavadaskk8874
    @bhavadaskk887424 күн бұрын

    എന്നും ഈ ഭരണം തന്നെ ഉണ്ടാകുമെന്ന് ആരും കരുതേണ്ട

  • @manikandanm5964
    @manikandanm596424 күн бұрын

    എല്ലാ മേഖലയിലും സഖാക്കളുടെ അഴിഞ്ഞാട്ടം മാണ് ഈ No 1 കേരളത്തിൽ നടക്കുന്നത്

  • @sureshmp8471
    @sureshmp847124 күн бұрын

    നീതിയും നിയമവും ഒന്നും ഇല്ലേ. കാട്ടാള ഭരണമോ?

  • @tharesana9303

    @tharesana9303

    23 күн бұрын

    കാട്ടാള ഭരണം തന്നെ

  • @user-zr8rc3en6f

    @user-zr8rc3en6f

    22 күн бұрын

    ​@@tharesana9303ജനങ്ങൾ ഒന്നിക്കേണ്ട കാലമായി.

  • @sathyanarayanansathyan641
    @sathyanarayanansathyan64124 күн бұрын

    മെമ്മറി ഒന്നുമല്ല പ്രശ്നം ആസ്ത്രി കാർകുറെ ക ഇട്ടത് മറക്കാൻ വേണ്ടി പ്രശ്നം വേറെ ഒരു തരത്തിൽ ആക്കി

  • @ramadasiilk4267

    @ramadasiilk4267

    24 күн бұрын

    കറക്ട് 👍👍👍👍👍👍

  • @mollymani8895

    @mollymani8895

    24 күн бұрын

    ആ സ്ത്രീ കാർ കുറുകേ

  • @shibubabu4119

    @shibubabu4119

    23 күн бұрын

    N I A....... Model ചുമ്മാ ഒരു show

  • @viju.v.antony3962
    @viju.v.antony396224 күн бұрын

    എല്ലാ കള്ളത്തരങ്ങളും ചെയ്യുകയും വളരെ വിദഗ്ധമായി മറയ്ക്കുകയും അതെല്ലാം മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുകയും ചെയ്യുന്ന മാന്യമായ പ്രസ്ഥാനമാണ് സി.പി.എം

  • @ratheeshkumar3189
    @ratheeshkumar318924 күн бұрын

    ജീവിച്ചിരിക്കുന്നത് ഭാഗ്യം ❤

  • @sijujohn7814
    @sijujohn781424 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ ഇനി രാജഭക്തരല്ലാത്തവരെല്ലാം നാടുവിട്ടോടിക്കോണം അല്ലെങ്കിൽ ഭക്തരായി തിരുവായ്ക്കെതിവായില്ലാതെ ജീവിച്ചോണം😢

  • @Siju-ir4sb
    @Siju-ir4sb24 күн бұрын

    "നീ " പൊലീസ് സ്വന്തം പിതാവിനെ വിളിക്കുന്ന സംബോധന മാത്രം.

  • @beenaanil6696
    @beenaanil669624 күн бұрын

    സത്യത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടുന്ന പ്രാക്ക് കുറച്ചൊന്നുമല്ല. തലമുറകളെ പോലും ജനങ്ങൾ പ്രാകുന്നു. ഇവനൊക്കെ ചെയ്യുന്ന കാര്യങ്ങൾക്കു പ്രപഞ്ചം തീവ്രമായി കണക്കു ചോദിക്കുന്നു. മറ്റുള്ളവരുടെ ജീവിതം പോലും പാഠം ആകാത്ത വർഗം. ഇവന്റെയൊക്കെ റിട്ടയേർഡ് ജീവിതം RCC യിൽ ആയിരിക്കാൻ പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ

  • @menonsethumadhavan2630

    @menonsethumadhavan2630

    20 күн бұрын

    എന്താ സംശയം? കുറച്ചു വൈകിയാലും അങ്ങിനെ തന്നയെ വരൂ 😂😂😂😂

  • @athulyaglovin-jg3by
    @athulyaglovin-jg3by24 күн бұрын

    ഈ വിഷയത്തിൽ കെഎസ്ആർടിയും ജീവനക്കാർ ഒന്നിച്ചു നിൽക്കണം.യദു ചേട്ടന് വന്ന അവസ്ഥ നാളെ നിങ്ങൾക്ക് വന്നേക്കാം.നിങ്ങടെ മന്ത്രി എന്താണ് ഇതിൽ ഒന്നും പറയാത്തത്. മെമ്മറി കാർഡോ കിട്ടിയില്ല വണ്ടിയിലുണ്ടായിരുന്ന ചേട്ടന് എടുത്ത വീഡിയോ recover ചെയ്യാൻ പറ്റില്ലെ.

  • @ravikumarnr8016

    @ravikumarnr8016

    22 күн бұрын

    Ganesh Kumar വെറും ഷോ ആണെന്ന് ഈ വിഷയത്തിൽ നിന്നും മനസ്സിലായി.ഒരുപാട് വിശ്വസിച്ചു പ്രതീക്ഷിച്ചു ഗണേഷ് kumaril നിന്ന്.bt

  • @nobleitty5203
    @nobleitty520324 күн бұрын

    കോടതിയോടുള്ള അവഗണന

  • @ALNOOR-sf5oq
    @ALNOOR-sf5oq24 күн бұрын

    എന്താ നമ്മുടെ പോലീസും ഭരണകർത്താക്കളും ജനങ്ങളോട് ഇങ്ങനെ പെരുമാറുന്നു

  • @anoopsnsn1186

    @anoopsnsn1186

    21 күн бұрын

    സകാബ് ബിജയൻ ഡാ 💥🔥👊🏻👊🏻👊🏻

  • @abdullatheef4726
    @abdullatheef472624 күн бұрын

    മഹാറാണി വന്നപ്പോൾ സൈഡ് കൊടുത്തില്ല അത്ര തന്നെ. പ്രശ്നം ഗുരുതരമാകുമെന്ന് കണ്ടപ്പോൾ അശ്ലീലത്തിലേക് കടന്നു. ബസ് ഓടിക്കുന്ന ഡ്രൈവർ എങ്ങനെയാണ് ഇവളെ ചേഷ്ട കാണിക്കുന്നത്. അതും രാത്രിയിൽ. എങ്ങനെയെങ്കിലും ബസ് ഡെപ്പോയിൽ എത്തിച്ച് വീട്ടിൽ പോയാൽ മതി എന്ന മാനസിക അവസ്ഥയിൽ നൽകുന്നവൻ പൂശാൻ മുട്ടി നിൽക്കുന്നതുപോലാണ് അവളുടെ പറച്ചിൽ. ഇത്രയും അല്പത്തരം ആരെങ്കിലും കാണിക്കുമോ.

  • @jamesdavid6048
    @jamesdavid604824 күн бұрын

    അവൻ, ഇവൻ, നീ പോലീസിന്റെ പ്രയോഗം കൊള്ളാം

  • @sujithroyc

    @sujithroyc

    23 күн бұрын

    വീട്ടിലും ഈ ഭാഷയിലായിരിക്കണം സംസ്സാരിക്കുന്നത്.

  • @goodvoice4410
    @goodvoice441024 күн бұрын

    ഇത് താനെടാ പിണറായി പോലീസ്😮😮😮

  • @kamparamvlogs
    @kamparamvlogs24 күн бұрын

    😂😂😂സ്കോട്ട്‌ലൻഡ് യാർഡിൽ പരിശീലനം നേടിയ പോലീസ്😂😂😂

  • @kenzmedia6478

    @kenzmedia6478

    24 күн бұрын

    😂😂😂

  • @rajeshgsk

    @rajeshgsk

    24 күн бұрын

    😂😂😂😂

  • @balanp5037
    @balanp503724 күн бұрын

    ഇവരുടെ ഈ ചെയ്തികൾക്കു സ്വയം ഒരു ലജ്ജ തോന്നില്ലേ

  • @kenzmedia6478

    @kenzmedia6478

    23 күн бұрын

    Aa best😆

  • @anoop5819

    @anoop5819

    22 күн бұрын

    Kazhuthapulikalkku days, lajja, manyatha onnu illla. iraye kadichu keeruka ennu mathre athu cheyyullu. kanneeronnum kaanilla. Ithrayere prakku kittiyaal ivanmmar evide poyi olichalum oru naale vidhi thiruchu tharum pedikkanda...

  • @safiya5628
    @safiya562822 күн бұрын

    ഈ പ്രശ്നം ഉണ്ടായതു മേയരുടെ കുടുംബത്തിന്റെയും അഹങ്കാരം കൊണ്ടു ഉണ്ടായതാണ് എന്നിട്ട് അവൾ മറ്റുള്ളവരും വീട്ടിൽ കിടന്നു സുഖിക്കുന്നു കുറ്റം ചെയ്യാത്ത പാവപെട്ട മനുഷ്യർ ഇതിൽ ബലിയടക്കുന്നു കോളറിനു പിടിച്ചു വലിച്ചുകൊണ്ട് പോകേണ്ടത് അവളെയും അന്ന് വണ്ടിയിൽ ഉണ്ടായവരുമാണ്

  • @loveisallyouneed1306
    @loveisallyouneed130623 күн бұрын

    The problem is that Kerala has weak opposition!!!

  • @chithrakrishnan9797

    @chithrakrishnan9797

    23 күн бұрын

    Yes

  • @radhakrishnan1379
    @radhakrishnan137924 күн бұрын

    ഇദ്ദേഹത്തിനെ ഒരു പുല്ലും ചെയ്യില്ല. കാരണം ഇദ്ദേഹത്തിന് ആ ഭാഗത്തേ ഡ്യൂട്ടി ഇല്ലല്ലോ.

  • @augustinebinoy6760

    @augustinebinoy6760

    20 күн бұрын

    Evanonnum main parteye interview chayella....

  • @rajesharraj8724
    @rajesharraj872423 күн бұрын

    ഒരു പോലീസ് സംവിധാനം എങ്ങിനെ പ്രവർത്തിക്കണം എന്ന പെരുമാറ്റചട്ടം പഠിപ്പിക്കേണ്ടതുണ്ട്.

  • @newshunt-bu4pn

    @newshunt-bu4pn

    23 күн бұрын

    athe

  • @antonysabu4709
    @antonysabu470923 күн бұрын

    മഹാറാണിയെ അറെസ്റ്റ്‌ ചെയ്യാൻ ഒരു പോലീസും ഇല്ല.

  • @kans3000
    @kans300023 күн бұрын

    വിദ്യാഭ്യാസം, അറിവ്, ഉളുപ്പ് ഇല്ല അഹങ്കാരം ദേശ്യം ആവിശ്യത്തിന് അധികവും.. =ആര്യ

  • @user-ws7du9no4k
    @user-ws7du9no4k24 күн бұрын

    ഈ.മേയർ. എംഎൽഎ. പിഡിച്ച.ചെത്തി ചെയണം.നുണ പരസ്യത്തിക.അതു. അല്ല. നല്ല. പോലിസ്. സാർ മരേ.

  • @t.hussain6278
    @t.hussain627824 күн бұрын

    ശ്ശെടാ. ഇത് വല്യ ശല്യമായല്ലോ. മനുഷ്യന് വീട്ടിൽ കെടന്നൊറങ്ങാൻ പറ്റത്തില്ലല്ലോ!

  • @ohmsri
    @ohmsri24 күн бұрын

    സർക്കാരിന്റ ഇടപെടൽ കാരണം പൊലീസിനു നിഷ്പക്ഷമായി കൃത്യ നിർവഹണം ചെയ്യാൻ സാധിക്കുന്നില്ല. ആദ്യം മുതൽ തെളിവുകൾ മുക്കിക്കൊണ്ടിരിക്കുകയാണ്.

  • @minisivadas769
    @minisivadas76923 күн бұрын

    പിണറായി കുടുംബവുമായി നാടുവിട്ടു കൂടെ ഗണേഷ് എന്ന് പറയുന്നവനുമായി ഇതൊന്നും അറിയാത്തരീതിയിൽ

  • @injunjoe760

    @injunjoe760

    21 күн бұрын

    ഇൻഡോനീഷ്യയിൽ അടുത്ത കള്ളപ്പണം ഇടപാട്

  • @shimitshimit1301
    @shimitshimit130123 күн бұрын

    ഇതിനെല്ലാം കോടതി നേരിട്ടിടപെടണം

  • @meenuabhinav
    @meenuabhinav22 күн бұрын

    ദയവു ചെയ്തു നീതിപീഠം കണ്ണു തുറക്കണം😢😢... ആ രക്ഷസികരണം എത്ര ജീവിതങ്ങൾ ആന്നു നരകികുന്നേ😢😢... ഇതിനൊക്കെ അവളും അവളുടെ കുടുംബവും അനുഭവിക്കും😢😢... ആ പാവം കുഞ്ഞു നരകിക്കത്തിരുന്നാൽ മതിയായിരുന്നു😡😡... ഇവളുടെ പ്രവർത്തി ആ കുഞ്ഞിനും ദോഷം ആണ് എന്ന്...

  • @prasanthkumarkk6609
    @prasanthkumarkk660924 күн бұрын

    ഇവനൊക്കെ "ഒന്നും പറയല്ലേ വെട്ടിയോ, കുത്തിയോ തട്ടും ജീവൻ വേണേ മിണ്ടല്ല സാറെ എല്ലാരും കൊണ്ട് കുത്തിക്കോട്ദൈവം തന്നെ ഉയിര്ല്ലടെ എല്ലാം........ വക എവടെ ഒളിക്കാൻ ഇ....... കളുടെ അടുത്ത് എന്റെ പപ്പനാവാ കാത്തോണേ

  • @rajesharraj8724
    @rajesharraj872423 күн бұрын

    എന്തിനു വേണ്ടിയാണ് ഈ വിധ നാടകങ്ങളും, വൃത്തികെട്ട രാഷ്ട്രീയകളികളും..?

  • @byjubahuleyan4091
    @byjubahuleyan409124 күн бұрын

    വന്നവരെ എല്ലാം കോടതി കയറ്റണം

  • @harinedumpurathu564
    @harinedumpurathu56424 күн бұрын

    നല്ല ഭരണം തന്നെ.

  • @sindhur5956
    @sindhur595623 күн бұрын

    വിവരില്ലാത്ത അടിമകളായ പോലീസ് കോടതി ഈൗ വിഷയത്തിൽ ഇടപെട്ടെ നാട്ടിൽ നീതി ഉറപ്പാക്കണം

  • @tharesana9303
    @tharesana930323 күн бұрын

    Ivaloruthi കാരണം എത്ര പാവങ്ങൾ കഷ്ടപ്പെടുന്നു

  • @ajinkuttan3179
    @ajinkuttan317924 күн бұрын

    പോലീസിന്റെ വില കളഞ്ഞു😢😢

  • @sooraj981

    @sooraj981

    23 күн бұрын

    പാർട്ടി അടിമകൾ 😊😊😊

  • @user-di9vu4nr6o
    @user-di9vu4nr6o24 күн бұрын

    ഉഗാണ്ട യിലെ ഈദിയമീനും ഉപചാപക സംഘത്തിനും എന്ത് സംഭവിച്ചു എന്ന് ഓർത്താൽ നന്ന്. KSRTC തകർത്തത് ഇവരാണ്.

  • @geekeydigitalstudio1113
    @geekeydigitalstudio111320 күн бұрын

    എല്ലാവരെയും ചോദ്യം ചെയ്യും സർക്കാർ എന്നും നിയമത്തിനൊപ്പം ആയിരിക്കും

  • @divakarana3992
    @divakarana399224 күн бұрын

    നിങ്ങളുടെ അവിടെ യൂനിയനില്ലെ,അവരെന്താ ചെയ്യുന്നത്.ഒന്ന് പ്രതിഷേധിച്ചുകൂടെ. ഇവിടെ നിയമ വാഴ്ച്ച ഇല്ലേ.പോലീസിനെതിരെ പരാതിപ്പെടണം.

  • @vijibiju940
    @vijibiju94024 күн бұрын

    ഇതെന്താ വെള്ളരിക്കപ്പട്ടണമോ?

  • @jomoncv9079
    @jomoncv907922 күн бұрын

    ഇത്രയൊക്കെ ഭീഷണി വരുമെന്ന് അറിഞ്ഞിട്ടും ഈ പറയാൻ കാണിച്ച ധൈര്യം... 🙏🙏🙏 സർ

  • @user-pn5hz2ew5i
    @user-pn5hz2ew5i24 күн бұрын

    What a nonsense system....shame on police...Sajan from Nasa headquarters in Washington DC

  • @thajudeenthajudeen6961
    @thajudeenthajudeen696124 күн бұрын

    പോലീസ് ഗുഡ്ക്കളണ്

  • @thomassimon6975
    @thomassimon697523 күн бұрын

    ആ 5 പേർക്കെതിരായി Human Rights വകുപ്പുകൾ ചേത്തു കേസ് കൊടുക്കുക.

  • @sureshkumar-fp8bl
    @sureshkumar-fp8bl21 күн бұрын

    സത്യത്തിൽ ഈ ഗവൺമെൻ്റ് ജനങ്ങളെ വെല്ലു വിളിക്കുകയാണ്.

  • @user-bj6xn8td5q
    @user-bj6xn8td5q24 күн бұрын

    Sir, ഈ വിവരങ്ങൾ യദുവിന്റെ അഡ്വക്കേറ്റ് അറിഞ്ഞിരുന്നോ. Advt. അഭിലാഷ്, സെൻകുമാർ സാർ, ആരുടെയും ശ്രദ്ധയിൽ ഇതൊന്നും പെട്ടില്ലേ.

  • @skyland0
    @skyland021 күн бұрын

    അതാണ് മേയറുടെ പവർ.... സിപിഐഎം ൻ്റ പവർ.... ജനങ്ങൾ സിപിഎമ്മിന് കൂടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @user-wh6he8kp9u

    @user-wh6he8kp9u

    20 күн бұрын

    LDF വരും എല്ലാം ശരിയാക്കും. എന്നല്ല എല്ലാവരേയും ശരിയാക്കും എന്നാണ് പറഞ്ഞത്

  • @babuthomas2650
    @babuthomas265024 күн бұрын

    ഒരേ ദിശയിൽ പോകുന്ന ഒരു കാറും ബസും. മുമ്പോട്ടു നോക്കിയിരിക്കുന്ന കാറിലെ യാത്രക്കാരെ യദു എങ്ങനെ ചേഷ്ടകൾ കാണിക്കും . മുമ്പിൽപോകുന്ന കാറിൽ ഇരുന്നവർ ആദ്യം തിരിഞ്ഞു നോക്കി കെഎസ്ആർടിസി ഡ്രൈവറെ ആംഗ്യം കാണിച്ചിരിക്കാം . അതിനു മറുപടി കെഎസ്ആർടിസി ഡ്രൈവർ തിരിച്ചും കൊടുക്കാം . അല്ലാതെ യദു മുമ്പിൽ പോകുന്ന കാറിൽ ഉള്ളവരെ പിടിച്ചു നിർത്തി ചേച്ട കാണിച്ച തല്ല. അവർ എന്തിന് തിരിഞ്ഞു നോക്കണം . തിരിഞ്ഞു നോക്കി നല്ല നമസ്കാരം പറയാനോ. ഒരു സിപിഎം അവലോകനം ആകാം

  • @user-tn4wv6kj8g
    @user-tn4wv6kj8g23 күн бұрын

    സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന neshunt നു അഭിനന്ദനങ്ങൾ കൂടെയുണ്ട്

  • @ra_j19
    @ra_j1924 күн бұрын

    ഖുൽബർക്കിയെ കൊന്നത് നു എതിരെ ഘോര ഘോരം പ്രസംഗിക്കുന്ന ഇടതന്മ്മാർ. ...,😂😂😂

  • @pnchandrababu1462
    @pnchandrababu146223 күн бұрын

    NO-1

  • @mercybiju4403
    @mercybiju440323 күн бұрын

    ജനങ്ങൾക്ക് നീതി കാണിച്ചു കൊടുക്കേണ്ട പോലീസ് ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ ജനങ്ങൾ എന്ത് ചെയ്യും

  • @newshunt-bu4pn

    @newshunt-bu4pn

    23 күн бұрын

    Yes

  • @francisviji6903
    @francisviji690324 күн бұрын

    Pavam. Man. Kashtam

  • @surendrank1735
    @surendrank173523 күн бұрын

    വിവരംകെട്ടതിനെയൊക്കെ മേയറാക്കിയാൽ ഇതൊക്കെ തന്നെ

  • @user-yg1qn2go2x
    @user-yg1qn2go2x23 күн бұрын

    ജാതി നോക്കിയാണ് പോലീസ് ഇമ്മാതിരി പണി ചെയ്തത്. ഒരു സംശയവും ഇല്ല

  • @user-ps2gm8en6s
    @user-ps2gm8en6sСағат бұрын

    ജനങ്ങളോടുള്ള പോലീസിൻ്റെ സമീപനം മാറ്റണം. ഇവിടെ ഒക്കെ ഏത് കൊലപാതകി ആണെങ്കിലും അവരോട് വളരെ മനുഷ്യത്വ പരമായ സമീപനം തന്നെയാണ് നടത്തുന്നത്.

  • @dr.t.dbeena3124
    @dr.t.dbeena312422 күн бұрын

    ഇതൊന്നും എന്തേ നമ്മുടെ പത്രങ്ങളിൽ വരാത്തത്? എന്തായാലും കഷ്ടം തന്നെ.

  • @aliyaspallikara9547
    @aliyaspallikara954724 күн бұрын

    ചേട്ടാ സൂക്ഷിക്കണം

  • @mercybiju4403
    @mercybiju440323 күн бұрын

    മന്ത്രി ഗണേഷ് കുമാർ കേരളത്തിൽ ഇല്ലേ

  • @injunjoe760

    @injunjoe760

    21 күн бұрын

    മുക്കിയ ന്റെ കൂടെ ഇൻഡോനീഷ്യയിൽ

  • @ashwativarghese8144
    @ashwativarghese814424 күн бұрын

    ഇത്ര നാറിയ ഭരണം എന്തൊരു nade നീതി എവിടെ ജനങ്ങൾ എല്ലാം ഇതിനെ എതിരെ നിന്നില്ലെങ്കിൽ നാളെ ഇതു പോലെ പലതും നടക്കും

  • @loveisallyouneed1306
    @loveisallyouneed130623 күн бұрын

    File a case against police!

  • @AnilKumarIndia
    @AnilKumarIndia23 күн бұрын

  • @balakrishnannambiar9628
    @balakrishnannambiar962823 күн бұрын

    മന്ത്രി ഗണേഷ് എവിടെ. അദ്ദേഹം ഒരു മാന്യൻ ആയിരുന്നല്ലോ

  • @user-tn4wv6kj8g
    @user-tn4wv6kj8g23 күн бұрын

    പാവം മനുഷ്യൻ 😢

  • @ushak7804
    @ushak780423 күн бұрын

    ഇത്ര വൃത്തികെട്ട സംവിധാനം ഇവൻമാരെ ഇതുവരെ ബഹുമാനിച്ചു പോയി

  • @antonysabu4709
    @antonysabu470923 күн бұрын

    നല്ല പോലീസ് 🌹

  • @musthafamashaallap8212
    @musthafamashaallap821221 күн бұрын

    ഇത്തങ്കപ്പെട്ട മനുശ്യനെയാ നി ങ്ങൾക്കിട്ടിയത്ത്❤❤❤❤❤❤❤❤❤❤❤❤

  • @user-lm2gt9tm5s
    @user-lm2gt9tm5s20 күн бұрын

    വോട്ട് കൊടുക്കുമ്പം ആലോചിക്കണം 👍

  • @sajeevmm2629
    @sajeevmm262924 күн бұрын

    Entha avastha....janangal engane jeevikkum....

  • @nmmsclasses7794
    @nmmsclasses779424 күн бұрын

    I remember when I visited my grandmother in our small town, she dropped some serious wisdom on me. She said “Grandson, one day some people will waste their time reading your comment.” Today is that day

  • @sanus7883
    @sanus788321 күн бұрын

    തായോളിച്ച ജന്മങ്ങൾ സ്വയ താല്പര്യത്തിന്റെ നേര്കാഴ്ചകൾ

  • @muraleedharankailasam9889
    @muraleedharankailasam988924 күн бұрын

    കേരളത്തിൽ കേന്ദ്രം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചോ അറിഞ്ഞില്ല, അതോ കേരള പൊലീസ് തീരുമാനിച്ചോ

  • @thajudeenthajudeen6961
    @thajudeenthajudeen696124 күн бұрын

    സിപിഎം ഭരിക്കുബോൾ പോലീസ് എങ്ങനെ kan😊കണികു

  • @user-tn4wv6kj8g
    @user-tn4wv6kj8g23 күн бұрын

    😢😢😢😢😢😢

  • @sureshm1808
    @sureshm180824 күн бұрын

    It is the style of present police. We had seen this at the time of the arrest of P C George, Asianet Vinu, Swapna Suresh.... etc. But not applicable in other side cases😢

  • @nishamanu2591
    @nishamanu259124 күн бұрын

    Police ആണ് കുഴപ൦ .

  • @abdulbasheeer
    @abdulbasheeer23 күн бұрын

    ഇതോടെ ഇനിജന്മത് ഇല്ല, തൊലഞ്ഞു പോകും

  • @user-tn4wv6kj8g
    @user-tn4wv6kj8g23 күн бұрын

    😮😮😮😮😮

  • @jayaprakashbabu1923
    @jayaprakashbabu192323 күн бұрын

    ഇവിടെ ഏകാധിപത്യ ഭരണവും രാഷ്ട്രീയ കിരാത ഭരണം ആണ് നടക്കുന്നത്.. പോലീസ് രാഷ്ട്രിയ ഭരണക്കാരുടെ അടിമപണിയാ ചെയ്യുന്നത്.

  • @BinshaSyam-xb1dn
    @BinshaSyam-xb1dn24 күн бұрын

    😮😮😮😮

  • @user-tn4wv6kj8g
    @user-tn4wv6kj8g23 күн бұрын

    😮😮😮😮😮😮

  • @prasheelaprakash
    @prasheelaprakash23 күн бұрын

    Paavam pedichupoyi kanum. Inganokke kondu poyal pinne pittennu body ayalle kittunnathu😢

  • @MishihaMarggam
    @MishihaMarggam21 күн бұрын

    പോലീസ് എന്താണ് ചെയ്യുന്നത്? ദയവായി അടുത്ത തെരഞ്ഞെടുപ്പിൽ ഭാര്യയെയും ഭർത്താവിനെയും ദയനീയമായി തോല്പിക്കാൻ നല്ല കുടുംബത്തു പിറന്നവർ തയ്യാറാകണം.😮

  • @nalinierikkulam3735
    @nalinierikkulam373522 күн бұрын

    മേയറെയും ഭർത്താവിനെയും ചോദ്യം ചെയ്യാൻ ഭയന്നിട്ടാണ് ഈ പാവങ്ങളുടെ മേക്കിട്ട് കേറുന്നത് എത്ര ദു:ഖകരമാണ് ഈ വാർത്ത.ഇങ്ങനെ പോയാൽ നമ്മളൊക്കെ എങ്ങനെ ജീവിച്ചു പോകും

  • @Outlander540
    @Outlander54020 күн бұрын

    ഈ അഴിമതിയും സ്വജനപക്ഷപാതവും ഉള്ള നാട്ടിൽ നിൽക്കാതെ ഗൾഫിൽ വല്ലതും പോകുന്നതാണ് നല്ലത് 😢

  • @redheeshmr9971
    @redheeshmr997120 күн бұрын

    Kalli

  • @ajithdivakar8891
    @ajithdivakar889124 күн бұрын

    ഇതെന്തൊരു നാടാണ്

  • @deepasumesh3307
    @deepasumesh330724 күн бұрын

    ☹️

  • @viswanathtt1951
    @viswanathtt1951Күн бұрын

    ഈ തിരുവനന്തപുരം മേയർ എന്നു പറയുന്ന ഈ കൂട്ടിക്ക് മറ്റേതിന്റെ അസുഖമാണ് മറ്റേ പണി ചെയ്താൽ ശരിയാകും അതാണ് കുഴപ്പം

  • @loveisallyouneed1306
    @loveisallyouneed130623 күн бұрын

    Police should be giving a notice for questioning , or ask him to come the station. Not the way he was taken from the house. In western countries, police cannot enter your house without your permission!!!

Келесі