No video

മേയറെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു | Smruthy Paruthikad

Watch Full Video - • അനാസ്ഥയുടെ ഇരയോ ? | ME...
'മേയറെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു'; സ്മൃതി പരുത്തിക്കാട്
അനാസ്ഥയുടെ ഇരയോ ? | MEET THE EDITORS
#smruthyparuthikad #Joyrescuemission #manmissingcase #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 232

  • @user-pb4xo8tr4u
    @user-pb4xo8tr4uАй бұрын

    ഈ മാലിന്യത്തെ മേയർ സ്ഥാനത്തു നിന്നും മറ്റേണ്ടുന്ന സമയം അതിക്രമിച്ചു കഴിഞ്ഞു 😭😭 ഈ ഓട ക്‌ളീൻ ചെയ്തു എന്ന് പറഞ്ഞു എത്ര രൂപ അടിച്ചു മാറ്റി എന്ന് നോക്കണം 😂😂

  • @bijunambiar4995
    @bijunambiar4995Ай бұрын

    ഏറ്റവും മാലിന്യം ആര്യയുടെ തലയിലാണ്. എന്ത് പറയണം എന്ന് ആര്യക്ക് അറിയില്ല.. നമ്മുടെ പാർട്ടിക്ക് തന്നെ നാണക്കേടാണ് ആര്യ രാജേന്ദ്രൻ.

  • @devdev4742

    @devdev4742

    Ай бұрын

    നിള നമ്പ്യാർ 😁😁😁

  • @bijunambiar4995

    @bijunambiar4995

    Ай бұрын

    @@devdev4742 നിള നമ്പ്യാർക്ക് ഉള്ളത് മാത്രമെ എല്ലാ സ്ത്രീകൾക്കും ഉള്ളൂ...

  • @user-xm5ye6pe5z

    @user-xm5ye6pe5z

    Ай бұрын

    @@bijunambiar4995 athe bro. Aa sadhanathinu onn ozhinju pokkoode

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    ​@@devdev4742 എന്താ സുഡാപ്പി , മമ്മദ് എന്ന് ഒരു പോൺ നടന് പേരിടണല്ലോ.

  • @devdev4742

    @devdev4742

    Ай бұрын

    @@INDIANBROTHERHOOD100 സംഘിയെ സുടാപ്പിയാക്കല്ലെ ചേട്ടാ ഞാൻ ജാതിവാദത്തിനെതിരാണ് എൻ്റെ ജാതിവാൽ ഒരിടത്തും പറയുന്നില്ല

  • @azizksrgd
    @azizksrgdАй бұрын

    റെയിൽവേ യുടെ വെള്ളത്തിന്റെ ബോട്ടിൽ കിട്ടി എന്ന് 😂 Tvm മേയർ 😂

  • @farisrp9147
    @farisrp9147Ай бұрын

    സൂപ്പർ സ്മൃതി എല്ലാം വെട്ടിതുറന്ന് പറഞ്ഞു 👍🏻

  • @ReviKumar-wm5bz
    @ReviKumar-wm5bzАй бұрын

    ആത്മാർത്ഥതയില്ലാത്ത ഒരു മേയർ വെറും പൊങ്ങച്ചം കാണിക്കാൻ വേണ്ടി മാത്രം ഒരു സ്ഥാനം 🙏🙏

  • @shinopchacko3759
    @shinopchacko3759Ай бұрын

    ഇപ്പോഴെങ്കിലും ഒരാളെങ്കിലും പറഞ്ഞല്ലോ?...ഈ മേയറെ പറ്റി...ഇവളെ എന്നേ പുറത്താക്കണ്ട സമയം കഴിഞ്ഞു....

  • @sunilns2391
    @sunilns2391Ай бұрын

    കഴിവില്ലാത്ത ഒരു വിവരംകെട്ടവളെ മേയറാക്കിയതാണ് ഏറ്റവും വലിയ കുഴപ്പം.

  • @Basheerk-oc4ml
    @Basheerk-oc4mlАй бұрын

    മേയറും ഭർത്താവും നല്ലൊരു തുക അടിച്ചു മാറ്റി

  • @rayankuttynp6521
    @rayankuttynp6521Ай бұрын

    അഞ്ചുതവണ വിജയിച്ച മറ്റൊരു സ്ത്രീ അവിടെ ഉണ്ടായിരുന്നില്ലേ അവരെ മേയർ ആക്കാതിരിക്കാനല്ലേ.ആരൃയെ കൊണ്ടു വന്നത്.

  • @Mastermindz9087

    @Mastermindz9087

    Ай бұрын

    അനാവൂർ നാഗപ്പന് മേയർ ആകാൻ കഴിയാത്തത് കൊണ്ട് ആക്കിയത് ആണ്

  • @abdulmajeedmohd.2852

    @abdulmajeedmohd.2852

    Ай бұрын

    ഈ മേയർ ഭൂ ലോക തോൽവി, അതിനെ ന്യായീകരിക്കാൻ സഖാക്കൾ പോലും മുന്നോട്ട് വരും എന്ന് തോന്നുന്നില്ല, സാർ, രാജി വെച്ച് പോണം, നിങ്ങൾ ആണ് ഒന്നാം പ്രതി, കഴിവ് കേട്, നിങ്ങള്ക്ക് ഭരിക്കാൻ അറിയില്ല, എത്ര തന്നെ മീഡിയ നിങ്ങളെ വെളുപ്പിച്ചാലും പൊതു ജനം കഴുത അല്ല സാർ.. Shame, shame,.....

  • @pky802

    @pky802

    Ай бұрын

    ​@@Mastermindz9087അതുകൊണ്ടല്ല തിരുവനന്തപുരം മേയർ നായർ ആയിരിക്കണം അതാണ് സിപിഎംൽ തന്നെ അവിടെ നല്ല ആൾക്കാർ ജയിച്ചിട്ടുണ്ട്

  • @sharafur3027

    @sharafur3027

    Ай бұрын

    Aa sthreeye njan phone vilichirunnu.muslim ayond cpm avare mayor akiyilla.recordings und

  • @StartreckTu

    @StartreckTu

    Ай бұрын

    @@sharafur3027 correct anu... Avide bjp kar misuse cheyum enu paranju anu cpm ee kola chathy nammaloduncheythsthu. Ini cpm avide jayikilaaa eee mozhanthu kondu bjp next time avide jayikum.

  • @jalikaithakodan2495
    @jalikaithakodan2495Ай бұрын

    ഒരു KSRTC കിട്ടിയിരുനെകിൽ....... എന്ന് മേയരുട്ടി 😃

  • @SulfikarSulfikareh
    @SulfikarSulfikarehАй бұрын

    Mayor waste

  • @mohammedrafirafi4031

    @mohammedrafirafi4031

    Ай бұрын

    ലോക waste

  • @Harsha-t2q

    @Harsha-t2q

    Ай бұрын

    Nee poda chetta

  • @PeterThomas-pj4vz
    @PeterThomas-pj4vzАй бұрын

    നാടിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തവരെ ഇറക്കി വിടണം മേയറുടെ മനസ്സിന് ഒരു മനുഷ്യ സ്നേഹമില്ലാത്ത മേയറിനെ ഉടൻ മാറ്റണം

  • @kabeeri6959
    @kabeeri6959Ай бұрын

    ആറ്റുകാലിൽ പൊങ്കാല നടക്കാത്ത സമയത്ത് പോലും മാലിന്യം നീക്കം ചെയ്ത മൈനർ ആയ മേയർ ആണ് നമ്മുടെത്

  • @kumarudr1976
    @kumarudr1976Ай бұрын

    മുഖ്യന്റെ മകളുടെ സുഹൃത്ത് ആയിരിക്കാം ആര്യ എന്നതാണ് മാറ്റുവാൻ പറ്റാത്തതിന്റെ കാരണം

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    Ай бұрын

    മറ്റു വല്ല കാര്യവും ഉണ്ടോ

  • @pradeeshjames4063
    @pradeeshjames4063Ай бұрын

    മേയർ രാജിവെക്കണം

  • @venucs1992
    @venucs1992Ай бұрын

    സ്മൃതി ആദ്യമായി വെറുപ്പിക്കൽ ഒഴിവാക്കി സംസാരിച്ചു

  • @mohammedrafirafi4031
    @mohammedrafirafi4031Ай бұрын

    ലോക waste mayor

  • @prakash45483
    @prakash45483Ай бұрын

    കളിച്ചുനടക്കേണ്ട പ്രായത്തിൽ, തിരിച്ചറിവ് ഇല്ലാത്ത സമയത്ത്, അഭിമാനത്തോടെ ആയിരുന്നില്ലേ ഇവരെ mayor ആക്കിയത്. തിരുവനന്തപുരത്തെ ജനങ്ങൾ അനുഭവിക്കുക

  • @JL_21.
    @JL_21.Ай бұрын

    കുടുംബവിരുന്നിൽ പൊങ്ങച്ചം പറയാൻ വേണ്ടി ആവരുത് സ്ഥാനമാനങ്ങൾ. കുറച്ചു ആത്മാർത്ഥത ആ സ്ഥാനമാത്തിനോടും കാണിക്കണം.

  • @harshadmp7405
    @harshadmp7405Ай бұрын

    സ്മൃതി M'am ഇന്ന് well look black beauty... 👍👍👍

  • @shajiauto5920
    @shajiauto5920Ай бұрын

    എന്തിനും ഏതിനും പൊതുജനങ്ങളെ കുറ്റം പറയുന്നവർ ആദ്യം ഒരു കാര്യം ചെയ്യുക ജനങ്ങൾ കൊടുക്കുന്ന നികുതി പണത്തിന് ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുവാൻ ശ്രമിക്കുക എല്ലാ മേഖലയെയും സംയോജിപ്പിച്ചുകൊണ്ട് കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചതിനു ശേഷം പൊതുജനങ്ങളെ കുറ്റം പറയുക

  • @ngs6212
    @ngs6212Ай бұрын

    ആ ബസ് തടഞ സമയം ഓടുന്ന ട്രെയിൻ തടഞ്ഞിരുന്നേ തിരുവനന്തപുരകാർ രക്ഷപ്പെട്ടേനെ

  • @jewelsworld6455
    @jewelsworld6455Ай бұрын

    ഇവളെ പുറത്താക്കില്ല പാർട്ടിയെ മുഴുവൻ പേടിപ്പിക്കുന്ന എന്തോ ഇവളുടെ കയ്യിൽ ഉണ്ട്.. പെൻഡ്രൈവ് ആകും

  • @ashishmanakkalhouse1348
    @ashishmanakkalhouse1348Ай бұрын

    കൃത്യമായ അവലോകനം🙏🙏

  • @MidhunMathew5770
    @MidhunMathew5770Ай бұрын

    വിജയനെ പോലെ ഉള്ളവർക്ക് പറ്റിയ മേയർ ആണ് ഇവൾ 😂

  • @VenkateshKumar-mb7ed
    @VenkateshKumar-mb7edАй бұрын

    Smrithi, നൗഷാദിനുമുൻപ് മറ്റൊരാൾ മരണപെട്ടപ്പോൾ സർക്കാർ തിരിഞ്ഞുനോക്കിയില്ല. നൗഷാദിനുമാത്രമായി സഹായം ചെയ്തതിനീയാണ് വെള്ളാപ്പള്ളി ചോദ്യം ച്യ്തത്. സമയം കിട്ടുമ്പോഴെല്ലാം Smruthi ഹിന്ദുക്കൾക്കിട്ടു താങ്ങാൻ ശ്രമിക്കുന്നുണ്ട്.

  • @karthikeyankandiyoor9560
    @karthikeyankandiyoor9560Ай бұрын

    ഉത്തവാദിയാരെന്നു കോടതി പറഞ്ഞിട്ടും ചാനത്തിണ്ണകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പരത്തുന്ന ദുർഗന്ധം തീരുന്നില്ല.

  • @Viswanath940
    @Viswanath940Ай бұрын

    ഇടതു മുന്നണി യുടെ ഒരു ശാപം ആണ്‌ ഈ മെയര്‍ ആര്യ

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    Ай бұрын

    മുന്നണി തന്നെ ശാപം അല്ലേ

  • @Bharatamba
    @BharatambaАй бұрын

    ഏറ്റവും പ്രായം കുറഞ്ഞ കൊള്ളക്കാരി

  • @ashishmanakkalhouse1348
    @ashishmanakkalhouse1348Ай бұрын

    ആ വേയറെ വീട്ടിൽ ഇരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു.😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫🤡🤡🤡🤡🤡🤡

  • @ajmal685
    @ajmal685Ай бұрын

    റെയിൽവെ പണി ചൈതില്ലേലും മേയറെ പുറത്താക്കണം ഇതെന്ത് മറിമായം 😆

  • @PrincefrancisPrincis

    @PrincefrancisPrincis

    Ай бұрын

    Umman chandi chaithathu rail way anow

  • @shrpzhithr3531
    @shrpzhithr3531Ай бұрын

    കുണു വാവയെ പുറത്താക്കല്ലേ.. 🙏 ഇനിയും ഒരുപാട് വിഡ്ഢിത്തരങ്ങൾ കാണാനും കേൾക്കാനും ജനങ്ങൾക്ക് അവസരം കൊടുക്കണം.. 😂😂

  • @Rahul-mm4bx
    @Rahul-mm4bxАй бұрын

    നരഹത്യ കുറ്റം ചുമത്തണം mayor railway രണ്ടിനും

  • @philipmathews-fo7vg
    @philipmathews-fo7vgАй бұрын

    മരിച്ച ജോയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു ചോദ്യം. ദാരുണമായ ആ മരണത്തിനു മേയർ ആര്യയെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? അവർ ഒരു സിപിഎംകാരി ആയതുകൊണ്ടാണോ? ഒരു സുരക്ഷക്രമീകരണവും ഇല്ലാതെ ജോലി ചെയ്ത ജോയിയും, അങ്ങനെ ജോലി ചെയ്യിപ്പിച്ച കരാറുകാരനും, അങ്ങനെ ജോലി ചെയ്യുവാൻ അനുവദിച്ച റെയ്ൽവേയുമാണ്‌ ഈ മരണത്തിനു ഉത്തരവാദികൾ.

  • @midhunmkyd4602
    @midhunmkyd4602Ай бұрын

    റെയിൽവേ ആണ് ഇതിൽ കുറ്റക്കാർ റെയിൽവേയാണ് കരാർ കൊടുത്തത് എന്നാലും മേയർ രാജിവെക്കണം

  • @RAKESHKUMAR-qt8dy
    @RAKESHKUMAR-qt8dyАй бұрын

    മിക്കവാറും കെട്ടിയോനെയും കൂട്ടി ഇനി train തടയാൻ ആയിരിക്കും മേയർ പോകുന്നത് 🙏🏼💪🏼🙄

  • @sureshkumarp.m6997
    @sureshkumarp.m6997Ай бұрын

    ഈ മാപ്രയെ കേരള സമൂഹം അടിച്ചോടിക്കേണ്ട സമയം അതിക്രമിച്ചു.

  • @pappuzahello4959
    @pappuzahello4959Ай бұрын

    Waste disposal responsibility should be taken by corporations not people. People don’t have space to dispose waste. Pine enthina ee corporation okke.

  • @malayalam1484
    @malayalam1484Ай бұрын

    അറിവും പക്വതയും ഒരു ഭരണകർത്താവിന് ആവശ്യമാണ്. പക്ഷ നമ്മുടെ സമകാലീന ഭരണ കർത്താക്കളിൽ പലർക്കും ആ ഗുണം ഇല്ല

  • @Paul-sp2io
    @Paul-sp2ioАй бұрын

    റയിൽവേ കപ്പം കൊടുത്തില്ല അമ്മക്ക്

  • @premrajrajagopalan8873
    @premrajrajagopalan8873Ай бұрын

    "I take മാലിന്യം in my head!" : സംപൂജ്യരായ മേയർ അവർകളും മന്ത്രിമാരും

  • @jessyjose7240
    @jessyjose7240Ай бұрын

    Correct🖐️🙏👍

  • @shibukaramullil5094
    @shibukaramullil5094Ай бұрын

    വെള്ളാപ്പള്ളിയെ കുറ്റം പറയുന്ന സ്മൃതി വെള്ളാപ്പള്ളിക്കു മുമ്പുള്ള ആ സമുദായത്തിൻ്റെ അവസ്ഥ ഒന്ന് അന്വേഷിക്കു എന്നിട്ട് വിമർശിക്ക്

  • @deepums8302
    @deepums8302Ай бұрын

    ഇതാണ് യാഥാർഥ്യം

  • @kanivuraheem7750
    @kanivuraheem7750Ай бұрын

    മാലിന്യത്തെക്കാൾ മലിനമായ മേയറാവുമ്പോൾ സംഭവിക്കുന്നത്.

  • @jabirk4879
    @jabirk4879Ай бұрын

    അങ്ങനെയെങ്കിൽ Aquafina കമ്പനിയും ഉത്തരവാദിയാവുമല്ലോ മേയറെ....

  • @dr.georgie9865
    @dr.georgie9865Ай бұрын

    Well said❤

  • @surendrankp4990
    @surendrankp4990Ай бұрын

    കുണു അനുഭവിച്ച് മതിവരട്ടെ❤❤❤❤❤😅😅😅😅😅😅

  • @waytoallah1667
    @waytoallah1667Ай бұрын

    യുഡി എഫ് പൂർത്തീകരിച്ച പദ്ധതികൾ ഉത്ഘാടനം ചെയ്യലല്ലാതെ വേറൊരു നല്ല കാര്യം ഈ ചെഗുത്താൻ മാർ ചെയ്തതുണ്ടോ😅

  • @user-ol7xu2yx9p
    @user-ol7xu2yx9pАй бұрын

    Smruthy 😊 avasarathinaanusarichea perumaran ariyam nighekkea . 😅athavarea pattikkan simple anea .athea nighelkea ariyam . Climax the best

  • @shafishafi3
    @shafishafi3Ай бұрын

    നികേഷ്ന്റെ ശല്യം കുറഞ്ഞപ്പോൾ സ്മൃതി ഒന്ന് സുന്ദരി ആയിട്ടുണ്ട് ❤

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    Ай бұрын

    അതു എന്താ

  • @shafishafi3

    @shafishafi3

    Ай бұрын

    @@KrishnaKumar-fy2pr നികേഷ് ഭയങ്കര ബോസ്സ് കളിയും, ടെമ്പർ തെറ്റി വായിൽ തോന്നിയത് ഒക്കെ പറഞ്ഞു, സ്‌മൃതിയെ ഭയങ്കര സ്‌ട്രെസ് നൽകിയിരുന്നു. സീനിയറും ബോസ്സും ഒക്കെ ആയത് കൊണ്ട് ഒന്നും തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ

  • @antonyj1347
    @antonyj1347Ай бұрын

    Waste mayor...

  • @007indiaclassifieds2
    @007indiaclassifieds2Ай бұрын

    Cochiyile drainage remover ithinu use cheyyan pattille

  • @sasidharans9801
    @sasidharans9801Ай бұрын

    അപ്പൊൾ ആളുകൾ ഇത്തരം അപകടത്തിൽ പെട്ടാൽ രക്ഷിക്കാൽ റോബോട്ട് വരണം.അതിനുള്ള ഫെസിലിറ്റി ഇവിടെ ഉണ്ടോ.? ഉള്ളടത്ത് നിന്നും കൊണ്ട് വരുമ്പോഴേക്കും മരണം ഉറപ്പാകും.

  • @nisamnilamel4289
    @nisamnilamel4289Ай бұрын

    ക്യാഷ് പോക്കറ്റിലേക്കാണെങ്കിൽ മുയൽവേഗവും ജനങ്ങൾക്കു വേണ്ടിയുള്ള സേവനമാണെങ്കിൽ ആമയിഴയുന്ന വേഗവും, നാട്ടു നടപ്പാണ് കേരളത്തിൽ

  • @GsGs-bm4bk
    @GsGs-bm4bkАй бұрын

    ബസ് തടഞ്ഞു ചെത്തവിളിക്കണോ.. പൊങ്കാല ഇടാഞ്ഞിട്ടും. റോഡ് ക്‌ളീൻ ചെയ്തെന്നു പറഞ്ഞു ലക്ഷങ്ങൾ എഴുതി എടുക്കാൻ ആയിരുന്നെങ്കിൽ ഈ മേയരൂട്ടി ഉടനെ എടുത്തു ചാടിയേനെ.

  • @captrk31kartha56
    @captrk31kartha56Ай бұрын

    ചേച്ചി scubadivers ഓക്സിജൻ ടാങ്ക് എടുത്താണ് വെള്ളത്തിന്‌ അടിയിൽ പോകുന്നത്

  • @nelsonthekkath4830
    @nelsonthekkath4830Ай бұрын

    Where are the Courts???

  • @harri625
    @harri625Ай бұрын

    Smriti❤

  • @anoopvmohan
    @anoopvmohanАй бұрын

    Waste mayor ever in history

  • @hamzap2847
    @hamzap2847Ай бұрын

    ❤super smrithi

  • @chunkbro43
    @chunkbro43Ай бұрын

    ആമസോൺ ഓർഡർ ചെയ്ത സാധനത്തിന്റെ പാക്കറ്റ് കിട്ടിയാൽ ആമസോണിന് ആണ് ഉത്തരവാദിത്തം. എന്ന് മേയർ

  • @usbinu2993
    @usbinu2993Ай бұрын

    കോൺഗ്രസ്‌ and സിപിഎം വെരി ബാഡ്

  • @shafi7778
    @shafi7778Ай бұрын

    ആണോടെ പരുത്തി കൂടെ 😊

  • @tonymathew4996
    @tonymathew4996Ай бұрын

    💯

  • @akhildevth
    @akhildevthАй бұрын

    വാഴ മേയർ

  • @kanivuraheem7750
    @kanivuraheem7750Ай бұрын

    പ്രായം കുറഞ്ഞ മേയർ !! എന്തായിരുന്നുകെട്ടി ഘോഷിക്കൽ.

  • @sasipallakat8548
    @sasipallakat8548Ай бұрын

    മേയർ പദവി കുട്ടികളിയല്ലെന്നു പാർട്ടിയെങ്കിലും മനസ്സിലാക്കണം

  • @saji9241
    @saji9241Ай бұрын

    എല്ലാം മേയറുടെ തലയിൽ കെട്ടിവെക്കാൻ എന്താ സുഖം... വല്ലാത്ത സുഖം.. റിപ്പോർട്ടർ ചാനൽ വല്ലാതെ കഷ്ടപ്പെടുന്നു..

  • @shanmushanmu8177
    @shanmushanmu8177Ай бұрын

    നല്ല വിവരം തിരുവിതാംകൂറിൽ ബ്രിട്ടിഷുകാരാണ് ഓട പണിതതെന്നു !

  • @gauthamprem8833

    @gauthamprem8833

    Ай бұрын

    Appo aranu

  • @krishnakumar-um5ie

    @krishnakumar-um5ie

    Ай бұрын

    ​@@gauthamprem8833 തിരുവിതാംകൂർ രാജവംശം.... പുത്തിരിക്കണ്ടം പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നെൽ കിട്ടാൻ കൃഷി ചെയ്തിരുന്ന സ്ഥലം മണ്ണിട്ടു മൂടി... തമ്പാനൂർ റയിൽവേ സ്റ്റേഷൻ വന്നപ്പോൾ വെള്ളം ഒഴുക്കാൻ തൊടുണ്ടാക്കി... അതൊക്കെ പ്ലാസ്റ്റിക്കും മറ്റും ഇട്ട് നശിപ്പിച്ചു...

  • @dasanb.k2010
    @dasanb.k2010Ай бұрын

    വേണ്ട മുൻ കരുതൽ കൂടാതെ നമ്മുടെ വീട്ടിലെ ആരെയെങ്കിലും ഇത്തരം ഒരു പണിക്ക് നാം വിടുമോ?

  • @Pachalam-Steven82
    @Pachalam-Steven82Ай бұрын

    Reporter channel ഇന്റെ സിപിഎം സബ്സ്ക്രിപ്ഷൻ നിർത്തിയോ?

  • @JafarHamdan-nb7th
    @JafarHamdan-nb7thАй бұрын

    Corecte

  • @bhagath5305
    @bhagath5305Ай бұрын

    Mayore dialogue kettal avare pedich athil erakki clean cheyyippikkanam

  • @yousafc7454
    @yousafc7454Ай бұрын

    ഹേയ് മേയറെ പുറത്താക്കരുത് കാരണം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് മാറ്റല്ലേ നമ്മുടെ നാടിന്റെ അഭിമാനം ആണ് മേയർ

  • @Mtmllpp
    @MtmllppАй бұрын

    corporation nikuthi bahishkarikuka

  • @user-xm5ye6pe5z
    @user-xm5ye6pe5zАй бұрын

    Njan oru communist kaaran aan.Mayor sthaanayh irikkan oru yogyathayum illatha e sthreeye ozhivakkanam pls

  • @febinthomas2728
    @febinthomas2728Ай бұрын

    LKG studentine pidichu principal akiyalulla avastha ithanu bus thadayanum thattip nadathanum mathram ariyoo

  • @GsGs-bm4bk
    @GsGs-bm4bkАй бұрын

    ആദ്യം മേയർ എന്നാ ഈ അഴുമധികാരിയെ ആണ് ആദ്യം പുറത്താക്കേണ്ടത്

  • @captrk31kartha56
    @captrk31kartha56Ай бұрын

    അതിനിടയിൽ വെള്ളാപള്ളി ക്കു ഒരു കൊട്ട്

  • @user-zd2ne4px1g
    @user-zd2ne4px1gАй бұрын

    മേയർ വേസ്റ്റ്

  • @usbinu2993
    @usbinu2993Ай бұрын

    വേഗം കണുക്കുകൾ തരണം സിപിഎം

  • @SureshBabu-jw5bn
    @SureshBabu-jw5bnАй бұрын

    പരുത്തിക്കാടിൻ്റെ പരുത്തിയുടെ അർത്ഥം എന്താണ് എന്ന് അറിയാമോ

  • @ReviKumar-wm5bz

    @ReviKumar-wm5bz

    Ай бұрын

    നാണം കെട്ട അടിമ കമ്മി പലതും പറയും 🙏

  • @radhakrishnanv.p5621
    @radhakrishnanv.p5621Ай бұрын

    Where is the opposition and bijian's DASAN BEEDI SATHEESHAN

  • @AbdulHameed-iq6nx
    @AbdulHameed-iq6nxАй бұрын

    Railway big mistake. ...Greese ..oil...diesel. ..

  • @acsuren4683
    @acsuren4683Ай бұрын

    Joy joy every where Not a Joy to see 😢 😮

  • @navaskp2023
    @navaskp2023Ай бұрын

    Smrithi🔥

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216Ай бұрын

    ഒന്നോടെ ബ്രിട്ടീഷ് ഭരണത്തിൽ വന്നാൽ.. ശേരിയകും...😂😂

  • @chrisjamesjoseph4250
    @chrisjamesjoseph4250Ай бұрын

    Malayali is Powli

  • @laughingbudha3444
    @laughingbudha3444Ай бұрын

    Hey Smruthi.....? Whats up...? Diet ആണോ?

  • @AjithKumar-wq8xg
    @AjithKumar-wq8xgАй бұрын

    0:50 അതു കൊണ്ട് തന്നെ യാണ് അന്നേ വിമർശനം ഉണ്ടായത്. പാർട്ടിയിൽ സീനിയർ ആയിട്ടുള്ള ഉത്തരവാദിത്തം ഉള്ള ജയൻ ബാബുവിനെ പോലെയുള്ള സീനിയർ ആയിട്ടുള്ള, നഗര പ്രശ്നങ്ങൾ യഥാസമയം മനസിലാക്കി നടപടി എടുക്കാൻ കഴിയുന്ന പരിണിത പ്രഞ്ജ ർ ആയിട്ടുള്ള ഏതെങ്കിലും നേതാവിനെ ആക്കാൻ... ഒരു വലിയ നഗരം ഭരിക്കാൻ ഉള്ള പ്രാപ്തി ഒന്നും ഇവർക്ക് ആയിട്ടില്ല.. കോര്പറേഷൻ ന്റെ പ്രാഥമിക ചുമതല വേസ്റ്റ് മാനേജ്മെന്റ് തന്നെ ആണ്. അത് പാളിയാൽ ജനങ്ങൾ തിങ്ങി കൂടുന്ന സ്ഥലം ആയതിനാൽ രോഗങ്ങൾ പടർന്നു പിടിക്കാം ആളുകൾ മരിക്കാം. ജീവൻ ആണല്ലോ പ്രദാനം... ഇവർ പറയുന്നത് കേട്ടാൽ തന്നെ ആരോടോ വിരോധം തീർക്കുന്നത് പോലെ ഉള്ള സംസാരം... യാതൊന്നും പഠിക്കുന്നില്ല, പഠിച്ചു ചെയ്യുന്നില്ല, ഉത്തരവാദിത്തം കാണിക്കുന്നില്ല... ജനങ്ങൾ ക്കു വേണ്ടി ജോലി എടുക്കുന്നില്ല... എപ്പോഴും ഭരിക്കുന്ന ആൾക് ഒരു വിഷൻ വേണം. അതില്ല. പാർട്ടി ഒരു സ്ഥാനം ഏല്പിച്ചു അതിൽ ആഹ്ലാദിച്ചു നടക്കുന്നു എന്നല്ലാതെ ഒരു കാര്യവും ഇല്ല.. സംസാരം തന്നെ അരോചകം ആണ്... കേൾക്കുമ്പോൾ പറയുന്ന ആളിനോട് അപ്രിയം മനസ്സിൽ ഉടെലെടുക്കുന്ന സംസാര സയ്‌ലി. തെറ്റ് പൂർണമായും കോര്പറേഷന്റെ ആണ്.. റെയിൽവേ യെ ഇതിൽ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല. റെയിൽ way ചെയ്യാന് ഉള്ളത് റെയിൽ way യോ ക്കൊണ്ട് ചെയ്യിപ്പിക്കേണ്ട ചുമതല കോര്പറേഷൻ ആണ്. മാലിന്യം നിർമാർജനം അല്ല റയിൽവേ യുടെ ജോലി.ഗത ഗതം ആണ്. പക്ഷെ അവർക്കു അവരുട മാലിന്യം നിർമാർജനം ചെയ്യേണ്ട ചുമതല ഉണ്ട്.. അത് നഗര പരിധിയിൽ താമസിക്കുന്ന ഓരോ പൗരനും ഉണ്ട്. ആമ ഈഴഞ്ചൻ തോട്ടിൽ വലിച്ചു എറിയാൻ ഉള്ളതല്ല താൻ ഉണ്ടാക്കുന്ന മാലിന്യം എന്ന് പൊതു ജനത്തിന് തോന്നണംറെയിൽവേ അത് ചെയ്തില്ലെങ്കിൽ ചർച്ച ചെയ്ത് ചെയ്യിപ്പിക്കേണ്ടത് കോര്പറേഷൻ. കാരണം തന്റെ ഭരണം പരിധിയിൽ ഉള്ള ജീവനുകളുട എല്ലാം ആരോഗ്യപരമായ സുരക്ഷ കൊടുക്കേണ്ടത് കോര്പറേഷൻ. അതു അവരുട ജോലി ആണ് അത് അവർ ശരിയാൻ വണ്ണം ചെയ്തില്ല...... പൊളിറ്റിക്കൽ മൈലേജ് നേടാൻ mayor നടത്തിയ പ്രസ്താവന വിമർശനത്തിന് കാരണം ആയി....... 😄😄😄😄 0:50

  • @sankarsgopal

    @sankarsgopal

    Ай бұрын

    Contain a bit facts Congratulations

  • @mohanancr9943
    @mohanancr9943Ай бұрын

    You are very superficially seeing things. Have you studied what happened to the canal clearing operations. The east fort segments and chala are being ruled by few Moyalalimar like liquor buisness group. They filled all the canals and constructed huge buildings. The details may be available with Biju prabhakaran ias. Please ask him urgently and you will get the reasons for floods and blockage of wastes flow.

  • @sibinchandran1564
    @sibinchandran1564Ай бұрын

    Railway പാവം

  • @SanthoshKumar-xk8ee
    @SanthoshKumar-xk8eeАй бұрын

    Save our capital city, please take efforts to change this lady from......

  • @praseedadevi
    @praseedadeviАй бұрын

    Kannanmoola ee year 3 times aan mungiyath due to corporation's pidippked

  • @GsGs-bm4bk
    @GsGs-bm4bkАй бұрын

    തിരുവനതപുരത്തിന്റ മാലിന്യം ആര്യ രാജേന്ദ്രൻ

  • @meeraarun7424
    @meeraarun7424Ай бұрын

    Viplavam aakan vendi koch pilerae pidichu valya sthanangalil iruthi Atra kk aarum illayirunno mayor sthanathinu arhar

  • @m...5249
    @m...5249Ай бұрын

    മേയർ...ഒന്നും. അറിയില്ല...

  • @RolZ_22
    @RolZ_22Ай бұрын

    Sorry ellam nashippichite poku..🖐️🖐️

  • @maheshkchandra
    @maheshkchandraАй бұрын

    വേണ്ട പുറത്താക്കേണ്ട നമ്മുടെ ലാൽ സലാം പാർട്ടി അല്ലെ.... ഇൻക്വിലാബ്... മലയാളി നമ്പർ 1 അല്ലെ

Келесі