മോളുടെ ആ നോട്ടം എന്തിനാണെന്ന് അറിയണോ 😅

#finlandmallu #kerala #malayalam #winterwonderland #dubai #postivevibes #keralagodsowncountry #travel #travel #pregnancy #dailyvlog #familyvlog

Пікірлер: 271

  • @renjithatk6414
    @renjithatk64142 ай бұрын

    The way this parents raising their children is really amazing. Hats off to your family ❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @achuaishujani
    @achuaishujani2 ай бұрын

    പറയാൻ മടി വരാൻ കാരണം നമ്മുടെ മക്കൾ അവരുടെ parent ne തന്നെ example ayit എടുകുമലോ ന്ന് വിചാരിച്ചു ആണ്

  • @kkchacko
    @kkchacko2 ай бұрын

    Congratulations to both of you and your well brought up kids for having a new sibling.i have no words to appreciate both of you the way you conveyed it to your kids..

  • @sissybejoy2905
    @sissybejoy29052 ай бұрын

    ഞാനൊക്കെ നിങ്ങളെക്കാളും ഏജഡ് ആണ്. എന്റെ കാലത്തെ ഇതൊന്നും എന്റെ അമ്മച്ചി പറഞ്ഞു തന്നിരുന്നില്ല. പെരിയഡ്‌സ് ആകും മുന്പേ പോലും ഇങ്ങനൊരു പ്രതിഭാസമുണ്ട് എന്ന് ഒട്ടും പറഞ്ഞു തന്നിരുന്നില്ല. എന്നാൽ ചില അമ്മമാർ പറഞ്ഞുകൊടുക്കുവാരിക്കും. സ്കൂളിൽ പോലും ഇതേ കുറിച്ച് പറഞ്ഞു തന്നിരുന്നില്ല. പിന്നെ pregnancy യെ കുറിച്ച് ഡീറ്റൈൽ ആയിട്ട് കോളേജിൽ എത്തിയപ്പോൾ ആണ് അറിയുന്നത്. അതും സയൻസ് എടുത്തത് കൊണ്ട്. ഇതൊന്നും പറഞ്ഞു കൊടുക്കാനില്ലാത്തവർ മറ്റു വഴിയിലൂടെ അറിയാൻ ശ്രെമിക്കും. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അവിടുത്തെ എഡ്യൂക്കേഷണൽ സിസ്റ്റം ആണ് ശരി. പിന്നെ ഇപ്പോൾ ഗൂഗിൾ നോക്കിയാൽ കിട്ടാത്ത ഇൻഫർമേഷൻസ് ഇല്ലല്ലോ.

  • @swapnavenugopalnebraska
    @swapnavenugopalnebraska2 ай бұрын

    The way you people are raising kids should be an eye opener to all parents around the world.great parenting and the education system in Finland .

  • @chrizkochus123
    @chrizkochus1232 ай бұрын

    The most luckiest family in the world i have ever seen❤️❤️❤️❤️

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖💖

  • @rameshgopi7453

    @rameshgopi7453

    2 ай бұрын

    കൺഗ്രേസ് ❤🎉കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം ❤

  • @LijomolAnish
    @LijomolAnish2 ай бұрын

    Good parenting❤God bless your family

  • @Arathik1181
    @Arathik11812 ай бұрын

    Great... എന്റെ കുട്ടിക്ക് 6 വയസ്സ് ആയിട്ടേ ഉള്ളു പക്ഷെ ഞാൻ nervous ആണ് അവളെ എങ്ങനെ ഇത് പറഞ്ഞു മനസ്സിലാക്കിക്കണം എന്ന്.. നിങ്ങടെ വീഡിയോ is inspiring.. എങ്ങനെയാ പറഞ്ഞു കൊടുക്കേണ്ടത് എന്നൊരു ഡീറ്റൈൽഡ് വീഡിയോ ഇടൂ...

  • @Keralaeurobeats
    @Keralaeurobeats2 ай бұрын

    It's very important topic to every parents and childrens. You both are real parents❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @anish.kkurian3075
    @anish.kkurian30752 ай бұрын

    Pls do a video about the education and job of Prince. You are a great husband and a supporting father. Inspired a lot

  • @premathomas5368
    @premathomas53682 ай бұрын

    Good ,I liked the way u interacted with children...God bless you all...take care..

  • @User_8eue
    @User_8eue2 ай бұрын

    Malu is so mature in talk ❤️ Its because of good parenting ❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @littleflower7403

    @littleflower7403

    2 ай бұрын

    Good news !?

  • @delladavis5395
    @delladavis53952 ай бұрын

    Congrats dears❤

  • @aswathymj1747
    @aswathymj17472 ай бұрын

    ഇത് വളരെ വലിയ topic തന്നെ ആണ്. നന്നായിരുന്നു ❤

  • @anoopgopal4891
    @anoopgopal48912 ай бұрын

    Congratulations both of you ...Prince ettooo❤❤❤❤

  • @achuaishujani
    @achuaishujani2 ай бұрын

    എന്റെ 8 വയസ് ഉള്ള മകൾ ഒരു ഡേ സ്കൂൾ ന്ന് വന്നിട്ട് എന്നോട് പറഞ്ഞു അമ്മ പറയും പോലെ അല്ല love.. അത് ബോയ് m girl m naked ayit love ചെയുന്നത് ആണ് ന്ന് ഫ്രണ്ട് പറഞ്ഞു ന്ന്.... എന്റെ ഏതൊക്കെ കിളി പോയെന്ന് എനിക്ക് തന്നെ അറിയില്ല അന്നേരം.... But എന്റെ ഷോക്ക് മോളെ കാണിക്കാതെ ഞാനത് handle cheythu paranju koduthu... Ath parayan ayit aval orupad stressed ayirunu... അവളുടെ മനസിൽ എന്തോ എന്നോട് പറയാൻ ഉണ്ട് ന്ന് അവളെ കാണുമ്പോ തന്നെ അറിയാരുന്നു... അത്രക് stressed ayirunu mol😟😟

  • @user-wn7my5ng7c
    @user-wn7my5ng7c2 ай бұрын

    മാഷാഅല്ലാഹ്‌ എനിക്ക് oru മോനെ ഒള്ളു 21 വയസ്സ് കഴിഞ്ഞു അവന്ക് ഭയങ്കര ആഗ്രഹം ആണ് oru കുട്ടി കൂടെ ഉണ്ടാവാൻ നിങ്ങളെ ഈ വിഡിയോ കണ്ടപ്പോ സന്തോഷം ആയി ❤️❤️🥰🥰

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @ThomasPhilip-rq6dl

    @ThomasPhilip-rq6dl

    2 ай бұрын

    Believe in Jesus Christ 🫶

  • @sunayyaali5616
    @sunayyaali56162 ай бұрын

    നമുക്ക് കേൾക്കാത്തത് കൊണ്ട് തോന്നുവാണ്. നമുക്ക് ചളിപ്പ് ആവും. അവിടത്തെ പാരൻസ് നേരത്തെ കേട്ടത് കൊണ്ട് അവർക്ക് പ്രോബ്ലം ഇല്ല. But അത് എങ്ങനെ ആണ് അവതരിപ്പിക്കുക എന്നാണ്. എന്റെ മോൾക്ക് ജൂലൈ ക്ക് 10 ആവും അവളും ചോദിക്കാറുണ്ട്

  • @vinodvinodkuniyil583
    @vinodvinodkuniyil5832 ай бұрын

    Congratulations വളരെ ഉപകാരപ്രദമായ വീഡിയോ

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @joemanjuran2831
    @joemanjuran28312 ай бұрын

    Piller samayathu ellaam arinju valaratte. avarkku nallathum cheethayim thirichariyaan saadhikkum.. ❤❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @ansumary2432
    @ansumary24322 ай бұрын

    Super family..Love having 4 children

  • @fareedaabdulla1184
    @fareedaabdulla11842 ай бұрын

    ആദ്യമായി.... നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ... ഒരുപാട് സന്തോഷം ആയി..... നിങ്ങൾ എവിടെയാ... താമസിക്കുന്നത്...... ഇപ്പോൾ.... നല്ല മക്കൾ മാഷാ അല്ലാഹ്

  • @User_8eue
    @User_8eue2 ай бұрын

    3:28 ❤️🤣

  • @nibuvarghese3924
    @nibuvarghese39242 ай бұрын

    Congrats ❤ Nicely presented

  • @DrMarinPrince
    @DrMarinPrince2 ай бұрын

    Beautiful & excellent upbringing ❤ Absolutely rightly done & required. Our son is age 11 and we have open discussions about human anatomy & physiology & keep him RIGHTLY WELL INFORMED. Also encourage & solve all his doubts. Its Absolutely imp to keep them rightly & comfortably informed. Current generation is open to all kind of information at finger tip. So its imp v discuss with them appropriately without inhibition at home. Our son has only developed more respect, empathy & more understanding to his own & his female friends changes. Like said generation has changed hence we need to adapt to new changes. Thankyou for bringing this up so beautifully. 💓 God bless & congratulations ❤

  • @muhsina543
    @muhsina5432 ай бұрын

    Malu 😅❤

  • @priyaprasannan5852
    @priyaprasannan58522 ай бұрын

    I felt so proud of malu kutti, bcz d way she spoke was extremely matured✌️

  • @user-fe8dp1wq6t
    @user-fe8dp1wq6t2 ай бұрын

    Congratulations both of you.. Chechi you presented this topic very beautifully even to your kids.. To be honest i learned a lot of things from you chechi as a mother and as a wife.. God bless your family

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @aruldhas4261
    @aruldhas42612 ай бұрын

    God bless your family

  • @orutrivianpearl
    @orutrivianpearl2 ай бұрын

    നമ്മുടെ മക്കളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കൾ ❤❤ നല്ലൊരു msg യാണ് നിങ്ങൾ share ചെയ്തേയ്ക്കുന്നേ ❤u gys

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @rcthomas52
    @rcthomas522 ай бұрын

    Excellent ideal God fearing family. God bless the new baby

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @echakka
    @echakka2 ай бұрын

    Am from Dubai...am a regularly viewer of your channel....i really appreciate u guys for sharing this vedio as it is ...the real way....this is an eyeopener for many....keep going....best wishes and prayers...

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    Thank you 💖💖

  • @user-jd1dx7gl4j
    @user-jd1dx7gl4j2 ай бұрын

    Really love your family❤️😍

  • @jiyajohn7416
    @jiyajohn74162 ай бұрын

    Congrats chechi, സന്തോഷം കൊണ്ട് എന്റെ മനസ് വിങ്ങിപ്പോയി, കാരണം ഒരു കുഞ്ഞിന് വേണ്ടി ഞാനും കാത്തിരിക്കുവ 5 വർഷമായി

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    🙏🏼💖💖💖

  • @user-xs3yt1sn4b

    @user-xs3yt1sn4b

    2 ай бұрын

    10 years ആയി ഞാൻ കാത്തിരിക്കുന്നു 😢 dr കാണിച്ചപ്പോൾ ലാസ്റ്റ് അവരു പറഞ്ഞു ivf വേണം അതിനുള്ള ക്യാഷ് ഇല്ല

  • @sarammajose6503
    @sarammajose65032 ай бұрын

    Excellent vlog, good message to the new genetat🤣🥰🥰🥰🌹🙏🏽

  • @Alfin411
    @Alfin4112 ай бұрын

    Congratulations… stay blessed

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @marvellousme2191
    @marvellousme21912 ай бұрын

    Nigate parenting athra adipoli aayondannu. Malunte emotions athepole share chaythe .❤love your parenting

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @user-nn5so5cw1m
    @user-nn5so5cw1m2 ай бұрын

    Congrats chechikutti.... 🥰🥰🥰❤️❤️❤️

  • @jasminjamshi6667
    @jasminjamshi6667Ай бұрын

    Masha Allah..congrats🎉🎉🥰🥰god bless you 🤲

  • @jdeepa10
    @jdeepa102 ай бұрын

    To you dear Malu, I know you are a knowledgeable being and you in your growing understanding will grasp what I convey. The Union of your parents is the expression of their commitment and intimacy to each other and that is what the Universe prompt and demand from them for the growth and development of mankind upon this earth....thus it is never disgusting but divinely intented . You too are the fruit of this communion and when your age comes the Universe will prompt you too, to perceive this same process with greater emotions and convictions. Everything that happens around has got a Divine purpose. Only thing we need time to perceive them all in a right way and its ok to take our time to get the right clarity of things. Love you.

  • @sinibaijubaijuthomas9522
    @sinibaijubaijuthomas95222 ай бұрын

    ഇങ്ങ് കേരളത്തിൽ സ്വന്തം മക്കൾക്ക് ഞാൻ തന്നെ പറഞ്ഞുകൊടുക്കുന്നു😢😢😢 സ്കൂളിൽ ഇതൊക്കെ പറഞ്ഞുകൊടുത്താൽ അതു നല്ലതല്ലേ?😊😊😊 Congratulations dears 🥰🥰🥰

  • @AnnMaryJoseph
    @AnnMaryJosephАй бұрын

    Congratulations guys

  • @AnjuSajith-vc8ju
    @AnjuSajith-vc8ju2 ай бұрын

    Enikku oru doubt…. Nammal nerathe ethoke parayumbol avarkku nammalodu deshyam thonumo ennu?

  • @sivanandk.c.7176
    @sivanandk.c.7176Ай бұрын

    ആദ്യമായി അഭിനന്ദനങ്ങൾ അറിയിയ്ക്കട്ടെ. നിങ്ങളുടെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്. നിങ്ങളുടെ കുട്ടികൾ ഭക്തിയും ബഹുമാനവും ഉള്ള ഉത്തരവാദിത്ത ബോധമുള്ള കുട്ടികളായി വളരുന്നതിൽ മാതാപിതാക്കൾ തമ്മിലുള്ള മാന്യമായ പരസ്പര സ്നേഹവും അംഗീകാരവും നിറഞ്ഞ പെരുമാറ്റം നല്ലൊരു കാരണമാണ് എന്ന് തോന്നിയിരുന്നു. അനുസരണമുള്ള കുട്ടികളെ അവിടെ കാണുന്നു. അത് പേടികൊണ്ടല്ല ; മറിച്ച് ധർമ്മമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. എന്റെ രണ്ടാൺമക്കളും UK യിലാണ്. മര്യാദക്കാരാണ്. ഫാമിലി തുടങ്ങിയിട്ടില്ല. യൂറോപ്പിൽ ഉണ്ടാകാൻ പോകുന്ന എന്റെ കൊച്ചുമക്കൾ അവിടത്തെ സ്‌കൂളിംഗിൽ ഇതുപോലെ നല്ല അറിവ് നേടിത്തന്നെ വളരും എന്നൊരു ആശ്വാസം ഇപ്പോൾ തോന്നുന്നു.

  • @anoopsreeram9174
    @anoopsreeram91742 ай бұрын

    Excellent.. God bless you 😊

  • @ishanmohammed7675
    @ishanmohammed76752 ай бұрын

    Very good video and every mans role models this family 👍🏻

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    ❤️💖

  • @gopakumar9821
    @gopakumar9821Ай бұрын

    Congratulations 🎉🎉

  • @tintujosem
    @tintujosem2 ай бұрын

    Dear Prince and Daigi we faced exactly same 2years back and my eldest was 11 years old,responded in the same way as malu did..Some how we did told😂. Hearty congratulations to you both,May god bless you with a healthy baby ❤love from 🇦🇺

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖💖💖

  • @jeevanjyothirs7859
    @jeevanjyothirs78592 ай бұрын

    Congratulations to all of you ❤

  • @parutty1147
    @parutty11472 ай бұрын

    Congrats dears💞

  • @remyaroy934
    @remyaroy9342 ай бұрын

    Congratulations

  • @Jayashree_M
    @Jayashree_M2 ай бұрын

    Congratulations.❤❤❤❤❤❤

  • @abrahamjoseph8188
    @abrahamjoseph81882 ай бұрын

    Congratulations 🎉🎉❤❤❤❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @priyappansaiju9149
    @priyappansaiju91492 ай бұрын

    Congrats both❤❤❤

  • @Aadhish51
    @Aadhish512 ай бұрын

    ഒരുപാട് ഇഷ്ടായി ❤️❤️❤️ഒത്തിരി സ്നേഹം

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @sunojmathew1400
    @sunojmathew14002 ай бұрын

    Congratulations both of you

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @jeenathomas3935
    @jeenathomas39352 ай бұрын

    Congratulations ❤❤❤❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖

  • @user-tf8ti8it7g
    @user-tf8ti8it7g2 ай бұрын

    Hai...Ningaluday family oru gracefull familiyanu.... Kunchungalay nalla isttamanu... 27 years ayi marrage kazhinchittu.. Kuttikal illa... Makkalay nalla elimayodayvalarthunnathil santhosham... Daivanugrahm undakattay

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @shincyannaabraham4893
    @shincyannaabraham48932 ай бұрын

    Congrats ❤

  • @priyarajan9571
    @priyarajan9571Ай бұрын

    It is amazing to see how kids interpret things. I remember having my first child after 19, I grew in an orthodox family and even being a biology student there was no discussion on sex education from school or from parents. I had to ask my gyno on where the baby comes from. Even after me being married off at 19, I did not even know the basics at that time in an age where there no internet nor any community help. I made sure my children had the right time when they were just reaching their teenage. So proud of Malu, her maturity - she has a point that every parent needs to know. Thanks for discussing this with them as we from south India consider this topic as a taboo. God Bless you all. 💝

  • @RaseenaRahim960
    @RaseenaRahim9602 ай бұрын

    Congrats dear.... Kandathil vechu ettavum nalla vedio...

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @molayeestk4151
    @molayeestk41512 ай бұрын

    ഇഷ്ട്ടായി

  • @bloomblang7774
    @bloomblang77742 ай бұрын

    Congratulations ❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖

  • @user-mx2xy2ob2j
    @user-mx2xy2ob2j2 ай бұрын

    ❤❤❤

  • @neethuanish3073
    @neethuanish30732 ай бұрын

    Ayusum arogyavumulla oru kunjine dhaivam tharatte ❤❤❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @aneeshahilal9540
    @aneeshahilal95402 ай бұрын

    എന്റെ മക്കളും ഇങ്ങനെ ഒരു സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ് 🤩🤩

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    🙏🏼💖💖

  • @mvnath1429
    @mvnath14292 ай бұрын

    enthu nalla makkalanne..... achayo ningal randuperuma bhagyam cheythavar

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖💖

  • @sayee3
    @sayee32 ай бұрын

    Congratulations 😊

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖

  • @syamaunnikrishnan5631
    @syamaunnikrishnan56312 ай бұрын

    Good video. Informative 🙏

  • @muhammedanas7967
    @muhammedanas79672 ай бұрын

    what a matured girl ❤❤❤

  • @jjm198
    @jjm1982 ай бұрын

    Congrats dears🎉

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @johnlinson123
    @johnlinson1232 ай бұрын

    God Bless you All!!!!

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @anieann005
    @anieann0052 ай бұрын

    Congratulations guyzzz❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @lysammaoommen5300
    @lysammaoommen5300Ай бұрын

    Congratulations to you both

  • @shaanashams
    @shaanashams2 ай бұрын

    Congrats 🤩🥳

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @aparnam5583
    @aparnam55832 ай бұрын

    90's kid ആയ എനിക്ക് ഡിഗ്രി ക്കു എത്തിയപ്പോളാ ഇങ്ങനെയാണ് എന്ന് അറിഞ്ഞത് , എല്ലാവരുടെയും ഇടയിൽ ഞാൻ ഒരു മണ്ടി ആയിരുന്നു , സത്യത്തിൽ parents കുട്ടികൾ ഇത് പോലെ നേരത്തെ പറഞ്ഞു കൊടുക്കണം. പ്രത്യേകിച്ച് good touch bad touch.

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @jdeepa10
    @jdeepa102 ай бұрын

    God bless ❤

  • @anusinto1645
    @anusinto16452 ай бұрын

    Very relevant topic🎉

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖

  • @user-xx4nh9le9n
    @user-xx4nh9le9n2 ай бұрын

    Njangalum ningale poloru family aanu njan 1 st time aanu ie channel kanunth palakaranagal kond njgalum baby veno ennu vechu new home um housewarming um kazhinjapo makkalu paranju njngalkoru vave ne venm ennu parnjapo new home il varumbo kitum ennu paranjalo apo avaru 9 yrs um 5 umanu aavaru ipo ennum prarthikkum baby ku vendi 3 rd baby aanu enik ithu patumo enairinu ningalude 4 th baby ennu kandapo njngalude idailek oral waiting aanu enik oru thonnal

  • @laijoo4399
    @laijoo43992 ай бұрын

    ❤❤

  • @mvnath1429
    @mvnath14292 ай бұрын

    ningal viswasikkunna dhaivam koode undakatte chechi.....pinne najan viswasikkunna prakrithiyum koode undakatte...☺

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @remarajkumar4682
    @remarajkumar46822 ай бұрын

    God blessyou

  • @swapnas4518
    @swapnas45182 ай бұрын

    Congrats

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖

  • @spandura
    @spandura2 ай бұрын

    Super parenting

  • @Ashnnn
    @Ashnnn2 ай бұрын

    How old are u chechi and chetta ??

  • @athiraaathi04321
    @athiraaathi043212 ай бұрын

    Finnish language proficiency certificate engana kittiye.... I am institutions valathum poye padichatho alle vere enganelum ano 😁

  • @faizashaham6062
    @faizashaham60622 ай бұрын

    Ma fav family 🥰

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @Ss-tj3wk
    @Ss-tj3wk2 ай бұрын

    Enthayalum mole chiri kandu kure chirichu😊😅

  • @_meera_
    @_meera_2 ай бұрын

    Congratulations dears.... Waiting for our cute person ❤❤❤❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @jyothishmathew3904
    @jyothishmathew39042 ай бұрын

    Food Lover Restaurant, Malmin asematie 6, 00700 Helsinki, Finland.

  • @carlo-wt2fu
    @carlo-wt2fu2 ай бұрын

    Super chetta

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @meera6338
    @meera63382 ай бұрын

    ❤❤❤❤

  • @alphoalka5908
    @alphoalka59082 ай бұрын

    Congratulations 🎉

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @soorajc.s.7610
    @soorajc.s.76102 ай бұрын

    Congratulations ❤😊

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @shihabudheenshihabudheen8991
    @shihabudheenshihabudheen89912 ай бұрын

    👍

  • @praneeshpothodi6518
    @praneeshpothodi65182 ай бұрын

    Congrats 🎉❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @marvellousme2191
    @marvellousme21912 ай бұрын

    Malunnu comfortable anagil Malu ayittu malunnu schoolil ninnu kittiya information share chayyuvanagil othiri nannayirikkum .ath akumbo ente molkku athu kanichu paranju kodukkalo .Malunte experience akumbo molkku relate cheyyanum pattum .pinne bakki undakil enikkum paranju kodukkalo

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    👍💖💖

  • @anishajose6381
    @anishajose63812 ай бұрын

    Cute video ❤❤❤congrats

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @IshanGame-gn3bw
    @IshanGame-gn3bw2 ай бұрын

    Jhony kutty ikk oru brother ayaal mathiyayirnuu ennal polikkum avarude compo❤❤

  • @FinlandMallu1

    @FinlandMallu1

    2 ай бұрын

    💖💖

  • @jiyajohn7416
    @jiyajohn74162 ай бұрын

    👍❤️

Келесі