കുറച്ച്‌ ഗർഭകാലവിശേഷങ്ങൾ ♥️

#finlandmallu #winterwonderland #mallu #familyvlog #kerala #malayalam #malayalis #yathra_vazhikal #travel #keralagodsowncountry #postivevibes

Пікірлер: 54

  • @sheejathomas70
    @sheejathomas703 ай бұрын

    ഞാൻ പാരിസിൽ ആയിരുന്നു അവിടെയും മെറ്റേണിറ്റി ബോക്സ്‌ ഉണ്ടായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായതും അവിടെ. എല്ലാം ഞങ്ങൾ തനിയെ. രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു മൂന്നാമത്തെ ദിവസം വീട്ടിൽ വന്ന അന്നു തന്നെ കടയിൽ പോയി ഷോപ്പിംഗ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോൾ അതെല്ലാം കഴിഞ്ഞിട്ട് 28 വർഷങ്ങൾ ആയി. നാട്ടിലെ പോലെ 56,90 ദിവസങ്ങൾ വിശ്രമം എന്നൊക്ക ആവശ്യമേയില്ല എന്ന് അനുഭവം പറയുന്നു

  • @sruthimajindran2903
    @sruthimajindran2903Ай бұрын

    ഞാൻ ഇപ്പോളാട്ടോ ഇത് കണ്ടത്... congrats....❤❤❤ വീട് നിറയെ മക്കൾ വേണം... എന്തു രസായിരിക്കും അല്ലേ... ഒരു കുഞ്ഞിനെ ദൈവം തരുന്ന നാള് നോക്കി വർഷങ്ങളായി കാത്തിരിക്കുന്ന ഒരാളാണ് ഞാൻ... എനിക്ക് എന്ത് ഇഷ്ടാന്ന് അറിയ്യോ നിങ്ങടെ കുടുംബത്തിന്റെ വീഡിയോസ്...😊😊😊😊

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️

  • @simijoseph5524
    @simijoseph55243 ай бұрын

    Njanum caption kandu thettidharichhh😂😂😂❤❤❤stay blessed dearss...cute couple ❤❤

  • @chrizkochus123
    @chrizkochus1233 ай бұрын

    Ippo manasilayii, kallanum kalliyum🤣🤣❤️❤️❤️ congrats ❤️

  • @Garden_tales_
    @Garden_tales_3 ай бұрын

    Good .. & nice to share..❤

  • @jaimonsunny1858
    @jaimonsunny18583 ай бұрын

    Ipoo eellam manasilayiiii

  • @sajinig6555
    @sajinig65553 ай бұрын

    As u said video is simple but it pointed out the mutual relation between hus and wife in the matter of child. care. Who said this is not content rich 😊. ❤ U guys for this attitude and inspiring others for the same.

  • @ArtWithMyHeart123
    @ArtWithMyHeart1233 ай бұрын

    ഞങ്ങൾക്കു ഇറ്റലിയിൽ best best best care ആണ് കിട്ടിയത്. ഞങ്ങളും ഒറ്റയ്ക്ക് ആരുന്നു.

  • @fiyashab9494
    @fiyashab94943 ай бұрын

    ഇന്ത്യയിൽ നിന്ന് കുറച്ചു പേരെ കൊണ്ടുപോയാൽ മതി. പെട്ടെന്ന് തന്നെ പോപുലേഷൻ കൂടും

  • @Reenz_vlog
    @Reenz_vlog2 ай бұрын

    Very useful video dears

  • @ishanmohammed7675
    @ishanmohammed76753 ай бұрын

    Jhony kutty video yil undavum ennu keruthi vanna njan😢❤

  • @rincyputhoorraju8893
    @rincyputhoorraju88933 ай бұрын

    Thank u chechi … so reassuring… first pregnancy .. we r also alone ..

  • @shalidinu6899
    @shalidinu68992 ай бұрын

    എന്തായാലും വീഡിയോ ചെയ്തതിനു ഫലം ഉണ്ടായല്ലോ 😍😂 congrats🙏🎉

  • @aneeshahilal9540
    @aneeshahilal95403 ай бұрын

    മാളൂനെ കാണാൻ ഒരു പ്രേത്യേക ഭംഗിയാണ് ചക്കിയും ജോണി കുട്ടിയും ഒട്ടും മോശമല്ലാട്ടോ... ചുന്ദരികൾ 🥰🥰🥰

  • @aneeshbabukochi8828

    @aneeshbabukochi8828

    3 ай бұрын

    അങ്ങനെ പറയാൻ പാടില്ല...

  • @muhammedilyas.n418
    @muhammedilyas.n4183 ай бұрын

    Attractoin is your smile in this video. When you scroll through KZread, you see your channel. Not seen at all.

  • @FitnessTravelEatbyLubnaFathah
    @FitnessTravelEatbyLubnaFathah3 ай бұрын

    Chechi pregnent alle ipo ,,shorts il kandu ❤️❤️

  • @europeanmallu5612
    @europeanmallu56123 ай бұрын

    Evidem Emergency O.P. Ullu Germany maternity full support aa 3yrs aa maternity leave

  • @Athulya91
    @Athulya913 ай бұрын

    ഇവിടേം main ആയിട്ട് 2 scan ഉള്ളു . 3rd and 5th. then last ഒരു scan. Delivery time decide ചെയ്യും. ആശ worker and govt nurse support ന് ഉണ്ടായിരുന്നു .

  • @pramodcea5380
    @pramodcea53803 ай бұрын

    Chechi engane control cheyunnu

  • @justjoe9
    @justjoe93 ай бұрын

    Kaala Vaalu pokkumbozhe ariyaaalo enthinaanennu… 🤣😂 samshayichathu verutheyaayilla! 🤣 Congratulations!!! 😄

  • @remarajkumar4682
    @remarajkumar46823 ай бұрын

    Good video

  • @ciraykkalsreehari
    @ciraykkalsreehari3 ай бұрын

    എന്നിക്ക് ചേച്ചിടെ പോലെ ഫേസ് ഉള്ള ഒരാളെ വേണം കല്യാണം കഴിക്കാൻ🥰🥰🥰...ഭയങ്കര സുന്ദരി ആണ്

  • @alokthampi9903

    @alokthampi9903

    3 ай бұрын

    പോടാ പ്രിൻസ് അണ്ണന്റെ അത്ര വരുവോ

  • @ciraykkalsreehari

    @ciraykkalsreehari

    3 ай бұрын

    @@alokthampi9903 ath ninte opinion...ith ente opinion

  • @bluedevil997

    @bluedevil997

    3 ай бұрын

    മലയാളി മാട്രിമോണി.

  • @sunayyaali5616
    @sunayyaali56163 ай бұрын

    എവിടെ 3 സ്കാൻ ഉണ്ട് .3,5,9

  • @anithadcruz6853
    @anithadcruz68533 ай бұрын

  • @mvnath1429
    @mvnath14293 ай бұрын

    achayan nattil poyittu muttel ezhanju aano vanne...... pant keeri irikkunnallo 🤔🤭

  • @fathimohammed1956
    @fathimohammed19563 ай бұрын

    ❤❤❤

  • @ameerdanish2593
    @ameerdanish25933 ай бұрын

    💐

  • @simalsunesh2962
    @simalsunesh29623 ай бұрын

    ❤️❤️❤️❤️❤️

  • @chinchujames8671
    @chinchujames86713 ай бұрын

    Hi chechi, Angot student visa yil varunnathu nalla choice ano . Plz reply

  • @FinlandMallu1

    @FinlandMallu1

    3 ай бұрын

    Kuzhappam illaa part time job kittan kurachu time edukkum

  • @daisyjoseph543
    @daisyjoseph5433 ай бұрын

    Box kanan avasaram undakoo😜😜😜😂😂😂

  • @rekhashijo3133
    @rekhashijo31333 ай бұрын

    Malu princinepole chaki diygiyepole jhonikuti jainepole❤❤❤❤❤

  • @harshajoby3434

    @harshajoby3434

    3 ай бұрын

    Correct

  • @hibaashraf3110
    @hibaashraf31103 ай бұрын

    Second comment ❤

  • @evilVortexGamePlay
    @evilVortexGamePlay3 ай бұрын

    Garfini seettan😅

  • @muhammedfaris4933
    @muhammedfaris49333 ай бұрын

    Hi❤❤❤❤

  • @arunmk2342
    @arunmk23423 ай бұрын

    ഇപ്പോൾ നിങ്ങൾ ശെരിക്കും പ്രെഗ്നന്റ് അല്ലെ

  • @twinklingstars-d2y

    @twinklingstars-d2y

    3 ай бұрын

    Aavumlo... Shorts il kandallo

  • @AnnMaryJoseph
    @AnnMaryJosephАй бұрын

    Just saw this congratulations

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @koyakuttythangal630-sc1hv
    @koyakuttythangal630-sc1hv3 ай бұрын

    പാങ് മലപ്പുറം ജില്ലയിലെ ഒരുസ്ഥലം

  • @abdulkayoomkkv

    @abdulkayoomkkv

    3 ай бұрын

    ഇത് പറയാൻ കാരണം

  • @rathishmt8519
    @rathishmt85193 ай бұрын

    Hi

  • @Kollengode_stories
    @Kollengode_stories2 ай бұрын

    Hi please tell is it okay at 40 years ❤

  • @thekiterunner7082

    @thekiterunner7082

    2 ай бұрын

    Yes if you are healthy

  • @sajisebastian8062
    @sajisebastian80623 ай бұрын

    Pant കീറി 😂

  • @myvarietychannel.youarein
    @myvarietychannel.youarein3 ай бұрын

    Nice couple.. Sexy husband and wife with a beautiful voice…but wife is talking over her husband.. Please let him finish what he is trying to say…

  • @aleenawilliams7665
    @aleenawilliams76653 ай бұрын

  • @hibaashraf3110
    @hibaashraf31103 ай бұрын

    Hi

Келесі