No video

മൂത്രമൊഴിക്കുമ്പോ ഇതുപോലെ പത കാണുന്നുണ്ടോ ഈ രോഗങ്ങളുടെ തുടക്കം ആണ് ഇതാ പരിഹാരം/Baiju's Vlogs

Baiju's Vlogs Contact Number +917034800905 മൂത്രമൊഴിക്കുമ്പോ ഇതുപോലെ പത കാണുന്നുണ്ടോ ഈ രോഗങ്ങളുടെ തുടക്കം ആണ് ഇതാ പരിഹാരം/Baiju's Vlogs.
മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പത എപ്പോഴാണ് അപകടസൂചനയാകുന്നത്? മൂത്രത്തിൽ പാതയുണ്ടാക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? അത് എന്തൊക്കെ രോഗങ്ങളുടെ സൂചനയാണ്?
മൂത്രത്തിലെ പതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ഓരോ പ്രശ്നവും എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് Baby Memorial Hospital- ലെ Senior Nephrologist ഡോ. ജയമീന പി. സംസാരിക്കുന്നു.

Пікірлер: 720

  • @rajagururaja7638
    @rajagururaja76383 жыл бұрын

    നന്ദി മേഡം മൂത്രാശയ സംബന്ധമായ രോഗത്തെ കുറിച്ച് പൊതുജന അറിവിലേക്ക് ശരിയായ ഇൻഫോർമേഷൻ തന്നതിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ മേഡത്തിനും കുടംബത്തിനും ആയുരാരോഗ്യവും നേരുന്നു

  • @appunninair6997

    @appunninair6997

    2 жыл бұрын

    5

  • @georgesebastian9233

    @georgesebastian9233

    2 жыл бұрын

    വളരെ നല്ല ക്ലാസ് thank you മാഡം

  • @abdulsalamabdul7021
    @abdulsalamabdul70213 жыл бұрын

    സാധരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഉള്ള വിശദികരണംthanks. ഡോ..

  • @sankaranarayanannair8512
    @sankaranarayanannair85123 жыл бұрын

    വളരെ ഉപകാരപ്രദമായും ലളിതമായും വിവരിച്ച തന്ന മേടത്തിന് ഒരായിരം നന്ദി

  • @prpkurup2599
    @prpkurup25993 жыл бұрын

    വളരെ ഉപകാരപ്പെടുന്ന അറിവാണ് dr പറഞ്ഞു തന്നത് Welldone dr welldone

  • @erbabraham

    @erbabraham

    3 жыл бұрын

    informative.good presentation

  • @manoharipadmahouse1853

    @manoharipadmahouse1853

    3 жыл бұрын

    നല്ലപോലെ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. Congrats Dr.

  • @knowledgecloud6284
    @knowledgecloud62843 жыл бұрын

    മറ്റൊരു വിഡിയോയിലും ലഭിക്കാത്ത ഒരു പാട് പുതിയ അറിവുകൾ ലഭിച്ചു . താങ്ക് യു ഡോക്ടർ ...

  • @magicianfrmichael
    @magicianfrmichael3 жыл бұрын

    നല്ല അറിവ് തരുന്ന അവതരണം. ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @rajeshvarvind378
    @rajeshvarvind3783 жыл бұрын

    വളരെ ഉപകാരപ്രദമായ വിവരണം. ചോദിക്കാന്‍ ഉദ്ദേശിച്ചത് പോലും മനസ്സിലാക്കിക്കൊണ്ട് സംശയനിവാരണം ചെയ്തു. Thanks Dr.

  • @krupaelectronic9990
    @krupaelectronic99903 жыл бұрын

    മൂത്രത്തിൽ പത എപ്പോൾ നോക്കണം എന്നു വ്യക്തമായി പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി പറയുന്നു. അധികം പേരും പത ശ്രദ്ദിക്കണം എന്നു മാത്രം പറഞ്ഞു confusion ആക്കാറാണ് പതിവ്. നല്ല വിശദീകരണം.

  • @jithin19dominic

    @jithin19dominic

    3 жыл бұрын

    sathyam

  • @fathimacfathima4910

    @fathimacfathima4910

    2 жыл бұрын

    നിങ്ങളുടെ സംശയം എല്ലാവർക്കും ഉണ്ട്

  • @AshrafAli-vq8zh
    @AshrafAli-vq8zh3 жыл бұрын

    നല്ല കാര്യങ്ങൾ പറഞ്ഞതന്ന ചേച്ചിക്നമസ്ക്കാരം..... നന്ദി ദോഹ ഖത്തർ -

  • @lizyalex6928
    @lizyalex69283 жыл бұрын

    നല്ല അറിവ്, നല്ല അവതരണം. ഇത് ഞാൻ അന്വേഷിച്ചു വരികയായിരുന്നു താങ്ക്സ് അലോട്ട് Dr

  • @n.dpyloth3774

    @n.dpyloth3774

    3 жыл бұрын

    What is the maximum limit of microalbomin? Can it be cured?

  • @fathimacfathima4910
    @fathimacfathima49102 жыл бұрын

    സാധാരണക്കാർക്ക് പോലും മനസ്സിലാവുന്നതാണ് മാഡം വളരെ നന്ദി നന്ദി

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @sabuammu6231
    @sabuammu62313 жыл бұрын

    പല വീഡിയോ ഞാൻ കണ്ടിട്ടു ണ്ട് പക്ഷേ ഇത്രയേറെ വിശദമായി ആദ്യമായാണ് ,ഡോക്ടറേ നന്ദി

  • @balachandranc.k1550

    @balachandranc.k1550

    3 жыл бұрын

    നല്ല വിശദീകരണം ഇത് വരെ ഇത്രയും കേട്ടിട്ടില്ല

  • @rajankk2686

    @rajankk2686

    2 жыл бұрын

    Arruthannaayiallumaaakannuyiannakuppyillmullyi. Yiannuparannu. Thanks. Kollam

  • @vimalachandrang2897
    @vimalachandrang28973 жыл бұрын

    Madam. Very exelent presentation.cleared all the points in a very simple way. Thanks a lot.

  • @sarathpanayi6497
    @sarathpanayi64973 жыл бұрын

    പുതിയ അറിവുകൾ..... പറഞ്ഞു മനസ്സിൽ ഉൾക്കൊള്ളിച്ച ഡോക്ടർന് ഒരുപാട് നന്ദി

  • @ashrafnasi2448
    @ashrafnasi24483 жыл бұрын

    Dr ഞാൻ കണ്ടതിൽ വെച്ച് എറ്റവും നല്ല അവതരണം, താൻങ്ക്സ്

  • @ravindranpillai1426

    @ravindranpillai1426

    3 жыл бұрын

    നല്ല ഭംഗി ആയി അവതരണം ചൈതു

  • @SurendrababuSp

    @SurendrababuSp

    2 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊❤❤😊😊❤❤😊❤❤❤❤❤😂😊😊❤😊😊😊😊❤😊😊😊❤😊❤❤😊😊❤❤❤❤😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@ravindranpillai1426

  • @SurendrababuSp

    @SurendrababuSp

    2 күн бұрын

    ​@@ravindranpillai1426😊

  • @SurendrababuSp

    @SurendrababuSp

    2 күн бұрын

    ​@@ravindranpillai1426😊😊😊

  • @SurendrababuSp

    @SurendrababuSp

    2 күн бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊

  • @harshasugunan2758
    @harshasugunan27583 жыл бұрын

    വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർ വളരെ ധികം നങി

  • @mohammedaboobacker9260
    @mohammedaboobacker92603 жыл бұрын

    Dr. May God strenthern you. thnx a lot for your detailed information and piece of advice. So useful for each and every one

  • @seena8623
    @seena86233 жыл бұрын

    ഇത്രയും നല്ല അറിവ് പറഞ്ഞെന്ന് ഡോക്ടറിനെ ഒരുപാട് നന്ദി

  • @sheelageorge1827

    @sheelageorge1827

    3 жыл бұрын

    Good 👍👍

  • @sheelageorge1827

    @sheelageorge1827

    3 жыл бұрын

    Good video

  • @sheelageorge1827

    @sheelageorge1827

    3 жыл бұрын

    ,,

  • @sheelageorge1827

    @sheelageorge1827

    3 жыл бұрын

    No

  • @sheelageorge1827

    @sheelageorge1827

    3 жыл бұрын

    Please remove

  • @prathapnair1664
    @prathapnair16643 жыл бұрын

    വളരെ നല്ല അറിവ് തന്നെ ഡോക്ടർ.. ഇത്രയും കാര്യം പറഞ്ഞു തന്നതിന് നന്ദി.

  • @ancyroy65
    @ancyroy653 жыл бұрын

    Thank you doctor, a very informative and a helpful message .

  • @satishchandran7823
    @satishchandran78233 жыл бұрын

    Dr. Luckily happened to see your this post. Appreciate you Dr for such a good briefing even a layman can understand the way you briefed. Lot's and Lot's of thanks. God bless you 🙏🏻

  • @brotherhood9227
    @brotherhood92273 жыл бұрын

    താങ്ക്സ് ഡോക്ടർ... വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു

  • @vazhikattimedia8833
    @vazhikattimedia88333 жыл бұрын

    നല്ല അവതരണം. ഇങ്ങനെ ഒരു വിഡിയോ ഞാൻ തിരക്കിയിരിക്കുവായിരുന്നു. കാരണം എൻ്റെ 5 വയസുള്ള മകന് നെഫ്രോട്ടിക്ക് സിൻട്രം ആണ്.ഇപ്പോൾ 2 വർഷം കഴിയുന്നു. ഈ രോഗം ഉണ്ടായിട്ട് മരുന്ന് എടുക്കുന്നുണ്ട്... Thanku Dr..

  • @vipivipi2958

    @vipivipi2958

    3 жыл бұрын

    ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടോ..?

  • @jordhan5512

    @jordhan5512

    3 жыл бұрын

    Ipozgum kanikundo

  • @sarathchandran1109
    @sarathchandran1109 Жыл бұрын

    Wonderful explanation madam. Thank you so much for this video

  • @siddiqsahira53
    @siddiqsahira532 жыл бұрын

    എത്ര നന്നായി കാരൃങൾ പറഞ്ഞു തന്നു വളരെ ഇഷ്ട്ടമായി good message thanks

  • @bijuvandana3416
    @bijuvandana34162 жыл бұрын

    Thank you Dr,: വളരെ നല്ലവണ്ണം അവതരിപ്പിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു ❤️🌹🌹❤️

  • @kuriankunnumumpurathu4428

    @kuriankunnumumpurathu4428

    2 жыл бұрын

    0

  • @sheelavalsan7908
    @sheelavalsan79083 жыл бұрын

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @johnsonkj3433
    @johnsonkj34333 жыл бұрын

    നല്ല അവതരണം. ഏളിമയുള്ള ഡോക്ടർ . നന്ദി🙏🙏🙏🙏🙏

  • @vijayakumarm5170
    @vijayakumarm51703 жыл бұрын

    Excellent explanation Super presentation Very informative Thank you so much Madam 🌹

  • @naadasreegopa6242
    @naadasreegopa62422 жыл бұрын

    അറിവ് പകർന്നു നൽകിയതിന് ഒത്തിരി നന്ദി ഡോക്ടർ

  • @shinukumar3560
    @shinukumar35603 жыл бұрын

    ഒരു അമ്മയുടെ വാക്കുകൾ പോലെ ,,,,

  • @dr.jerrychristy2142
    @dr.jerrychristy21423 жыл бұрын

    ഡോക്ടറെ njn ഈ vdo thirakkii നടക്കുവാരുന്നു thaks docter god bless u 😥😥😥😥😍😍😍🙏

  • @philipgeorgy
    @philipgeorgy3 жыл бұрын

    Very simple and descriptive illustrations. Thank you Dr

  • @jessyjames4917

    @jessyjames4917

    3 жыл бұрын

    Thankyou madam for explanation

  • @habibhabibkm5530
    @habibhabibkm55303 жыл бұрын

    വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദി ഹാപ്പി വിഷു

  • @sara4yu
    @sara4yu3 жыл бұрын

    Thankyou doctor itrayum nalla oru Karym ariyan kazhinjatil.nallatupole ex0lain cheitu tannu microalbemin test nadathunnatine kurichu m asugam varate sukshikkanullatum ellam .Thankyou so much. Sara kollam

  • @alraas2706
    @alraas27063 жыл бұрын

    ഫ്ലഷ് ചെയ്യുന്ന ഭാഗം പുതിയ അറിവാണ്. നന്ദി ഡോക്ടർ

  • @fathimacfathima4910

    @fathimacfathima4910

    2 жыл бұрын

    അതു എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ട് ക്ലിയർ ചെയ്തു തന്നു അല്ലേ

  • @manojkumars3670

    @manojkumars3670

    2 жыл бұрын

    ഫ്ലഷ് ചെയ്തിട്ടും പതയുണ്ടങ്കലല്ലേ പ്രശ്നമുള്ളു.

  • @alraas2706

    @alraas2706

    2 жыл бұрын

    @@manojkumars3670 വീഡിയോ കണ്ടാൽ അതാണ് മനസ്സിലാകുന്നത്

  • @SunilKumar-gd1qy
    @SunilKumar-gd1qy3 жыл бұрын

    Nice explanation. thank you Dr.

  • @rajeshphilip4204
    @rajeshphilip42042 жыл бұрын

    Mam nallathupoley manasilakithannu thanks a lot

  • @sulaimanpulikkal936
    @sulaimanpulikkal9363 жыл бұрын

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി❤️

  • @kuttyvk4082
    @kuttyvk40823 жыл бұрын

    Very useful, very informtive information for all. Presented beautifully. Thank you madam 👌👌👌🙏🙏🙏🌹👍

  • @ajgamerff.7954

    @ajgamerff.7954

    3 жыл бұрын

    ഡോക്ടർ എൻറെ പേര് മജീദ് എൻറെ മൂത്രത്തിൽ പതയുണ്ട് എനിക്ക് ഏഴ് വർഷമായി ഷുഗർ ഉണ്ട് മൈക്രോ ആൽബിൻ ചെക്ക് ചെയ്തപ്പോൾ ഒന്നും തന്നെ കണ്ടില്ല കൊളസ്ട്രോളും ഉണ്ടോ ഞാനിപ്പോൾ മരുന്നു കഴിക്കുന്നുണ്ട് ഞാൻ ഇനി എന്ത് ചെക്കപ്പ് ആണ് ചെയ്യേണ്ടത്

  • @vysakhpv9009

    @vysakhpv9009

    3 жыл бұрын

    @@ajgamerff.7954 ഇപ്പൊ എങ്ങനെ ഉണ്ട്‌

  • @kgm6960
    @kgm69603 жыл бұрын

    Very sincere approach to the subject. I listened another presentation on the same subject, put me in to confussion. But this live talk was self contained and addressed every thing. Thanks a lot. God bless u.

  • @jijibiju2728

    @jijibiju2728

    3 жыл бұрын

    Thank you mam

  • @ramlabeevi82

    @ramlabeevi82

    2 жыл бұрын

    Thanks Dr E thanna nirthesemthine

  • @baskcy2502
    @baskcy25022 жыл бұрын

    Thank you so much doctor.. Very very Usefull information..

  • @lalithat7278
    @lalithat72782 жыл бұрын

    Thanks. Nalloru arivayirunnu madathinte speech

  • @subashbabu8758
    @subashbabu87583 жыл бұрын

    Very informative. Thanks Doctor

  • @drthajudeenhassan3764
    @drthajudeenhassan37643 жыл бұрын

    Thank you doctor for sharing the knowledge.

  • @fazilkasim4711

    @fazilkasim4711

    2 жыл бұрын

    Thank you dr

  • @ravindrana5806
    @ravindrana58062 жыл бұрын

    Thank you Dr for giving such vital information explained very lucidly for the common people.

  • @shreek8081
    @shreek80813 жыл бұрын

    Thanks Doctor,I'm Sheela ippol paraja reethikal kurachokke enikkum und

  • @greenyluv
    @greenyluv3 жыл бұрын

    Good narration..thank u doctor 🙏🙏

  • @madhavikutty4921
    @madhavikutty49213 жыл бұрын

    Good afternoon mam.very vl explained.thanks a lot.

  • @josenidhiry8659
    @josenidhiry86592 жыл бұрын

    Very good info, Doctor. Thank You. 👍

  • @venuparambath1210
    @venuparambath12102 жыл бұрын

    Wonderful message. Thank you Dr. God bless you.

  • @afsalmohammed1069
    @afsalmohammed10693 жыл бұрын

    Valare nalla avatharana thanks dr

  • @geetharajeev5134
    @geetharajeev51342 жыл бұрын

    Very informative 🙏Dr. Looking forward to your further guidance

  • @pushpasunny4428
    @pushpasunny44283 жыл бұрын

    Doctor very good information. Kindly clarify what is the limit of creatine for a diabetic patient?

  • @radhapillai4118
    @radhapillai41182 жыл бұрын

    Very good information. Thank you Dr. God bless you

  • @crosscoin9791
    @crosscoin97912 жыл бұрын

    Greatfull Information's, Thank you

  • @hafizkummali2011
    @hafizkummali20112 жыл бұрын

    ജിമ്മിൽ Workout ചെയ്യാറുണ്ട് അത്കൊണ്ട്തന്നെ protienpowder കഴിക്കാറുണ്ട്.മൂത്രത്തിൽ പത കാണുന്നുണ്ട് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല നീരുമില്ല.

  • @easothomas8249
    @easothomas82493 жыл бұрын

    Perfect & elaborated detailing Many thanks to doctor God Bless U

  • @ravik7513
    @ravik75133 жыл бұрын

    Thanks this information God bless you

  • @gireeshkumar4981
    @gireeshkumar49812 жыл бұрын

    Very useful and informative speech. Thanks doctor

  • @AbdulMajeed-vu7lf
    @AbdulMajeed-vu7lf3 жыл бұрын

    Thanks for valuable information.

  • @elsyjoseph4431
    @elsyjoseph44312 жыл бұрын

    Excellent explanation. Thank you🙏🙏

  • @v.cvarghese6735
    @v.cvarghese67353 жыл бұрын

    Thank you Dr for your good information

  • @ambiliroy7584
    @ambiliroy75842 жыл бұрын

    So good doctor... you briefed very well

  • @eqbalabdulrahiman5086
    @eqbalabdulrahiman50863 жыл бұрын

    THANK YOU DOCTOR FOR YOUR GOOD MESSAGE

  • @swarnalatha6066
    @swarnalatha60662 жыл бұрын

    thank you very much, your information very useful for us

  • @lovelyjohn7952
    @lovelyjohn79523 жыл бұрын

    Very good message. Thank you mam

  • @pushpankesavan194
    @pushpankesavan1942 жыл бұрын

    Very informative. Thank you doctor.

  • @sarammajoseph8388
    @sarammajoseph83883 жыл бұрын

    Thank you doctor. Please give me a list of protein contented food items

  • @pratheeshk.v7161
    @pratheeshk.v71613 жыл бұрын

    Thank you so much Dear Doctor

  • @muhammedk.k9943
    @muhammedk.k99432 жыл бұрын

    Good massage Dr,big thanks

  • @unninair2520
    @unninair25203 жыл бұрын

    Madam very nice and Excellent presentation. Really it is very helpful to all. 🙏

  • @vijayaunnimaruthur9783
    @vijayaunnimaruthur97833 жыл бұрын

    Thank you madam very useful msg

  • @sukumaransukumaran7527
    @sukumaransukumaran75272 жыл бұрын

    Very very useful information. Thank you

  • @bhutoshaji5977
    @bhutoshaji59773 жыл бұрын

    Great talk... Thank you Doctor

  • @sundaramkp5942
    @sundaramkp59423 жыл бұрын

    Good information. Thanks

  • @daisysaiju1532
    @daisysaiju15323 жыл бұрын

    Dr.kuttikalil undakunna underams neckil undakunna blackspotinu karanam enthanu. Athina kurichu oru video edamo.pls

  • @BabuOuseph
    @BabuOuseph3 жыл бұрын

    Thanks for such a detailed explanation ..

  • @akhilbabus5428
    @akhilbabus54283 жыл бұрын

    Thanks Doctor..very useful Information

  • @SivaKumar-so1iz
    @SivaKumar-so1iz2 жыл бұрын

    Dr, you have given a clear picture about patha after urine pass. Thanks for the detailed information. I may call you to get my doubts to be cleared on this.

  • @shihabudeenkp1569
    @shihabudeenkp15693 жыл бұрын

    Highly informative. Thank you.

  • @reginoldsamuel7915
    @reginoldsamuel79152 жыл бұрын

    Valera nalla upedesham, thank you Dr

  • @raghunathanv960
    @raghunathanv9602 жыл бұрын

    Thank you madam for your valuable information

  • @shameerca7314
    @shameerca73142 жыл бұрын

    പ്രോട്ടീൻ കൂടുതൽ ഉള്ള ബക്ഷണങ്ങൾ ഏതാണ് കുറവുള്ളവ ഏതാണ് ഷുഗർ ഉള്ള ആൾ ഫ്രൂട്ട്സ് ഏതൊക്കെ കഴിക്കാം ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് ഒന്ന് പറഞ്ഞ് തെരാമോ

  • @rahmathullaneelengadan2986
    @rahmathullaneelengadan29863 жыл бұрын

    Good speaking.All needed matters are getting clear to viewers.

  • @ramavarma4831

    @ramavarma4831

    3 жыл бұрын

    Apt explanation for the viewers / listeners to understand.

  • @rahelammap.c.8036
    @rahelammap.c.80363 жыл бұрын

    Thank you Dr. Very good Information

  • @ferhanaismail5203
    @ferhanaismail52032 жыл бұрын

    Thank you sooo much mam for making us simple and clear about this topic....heard about this from many doctors but no one was able to make things clear as much you

  • @ShashiKumar-ed2dz
    @ShashiKumar-ed2dz2 жыл бұрын

    Thank you madam .Excellent presentation madam .🙏👌👍

  • @shailendranshshailendran4307
    @shailendranshshailendran43073 жыл бұрын

    You're great doctor 🌹🌹🌹

  • @dineshanpettakkandy5449
    @dineshanpettakkandy54493 жыл бұрын

    Thankyu docter e arivu tjannatjil valaray nanny docter

  • @purushuuthaman6161
    @purushuuthaman61613 жыл бұрын

    നല്ല രീതിയിൽ അറിവ് നൽകിയതിന് നന്ദി

  • @joicy568
    @joicy5683 жыл бұрын

    മൂത്രം ഒഴിക്കുമ്പോൾ പതയുന്നുണ്ടോ? ചോദ്യവും ഡോക്ടറുടെ ഉത്തരവും ശരിയാണ്. പക്ഷേ എവിടെ മൂത്രം ഒഴിക്കുമ്പോൾ എന്നു പറയുന്നില്ല. ഒരു പാത്രം നല്ലവണ്ണം കഴുകി അതിൽ മൂത്രം ഒഴിച്ചാൽ അത് പതയുന്നു എങ്കിൽ സംഗതി പരിശോധിക്കണ്ടതായ വിഷയമാണ്. എന്നാൽ ബാത്ത് റൂം ക്ലോസെറ്റിൽ മൂത്രം ഒഴിച്ചാൽ എല്ലാവരുടെയും മൂത്രം പതഞ്ഞിരിക്കും. നല്ലവണ്ണം ക്ലീറർ ഇട്ടു കഴുകി ഫ്ള ഷ് ചെയ്ത് ശേഷം വരുന്ന പുതിയ വെള്ളത്തിൽ മൂത്രം പതയുന്നു എങ്കിലും രോഗം ആകാം. നേരേ മറിച്ച് ക്ലോസെറ്റിൽ മൂത്രം ഒഴിച്ചു, പതഞ്ഞു, ഡോക്ടറെ കണ്ടു മൈക്രോ ആൽബുമിൻ പരിശോധിച്ചു, നോർമൽ? നേട്ടം ലാമ്പിന് മാത്രം. വീഡിയോ ഇടുമ്പോൾ മൂത്രം പതയുന്നത് എങ്ങനെ സാധാരണക്കാർ പ്രാഥമിക പരിശോധന നടത്തണ്ട വിധം കൂടെ പറയണം. ക്ലോസെറ്റിൽ മൂത്രം പതയുന്നത് കണ്ട് നോർമൽ ഡയബറ്റിക്ക് രോഗികൾ ഈ വീഡിയോ കണ്ടിട്ട് പരിശോധനക്ക് ഓടണ്ടതായ കാര്യമില്ല. വെറുതെ ഒരു പ്രമോഷനാണ് ഈ വിധമായ ആരോഗ്യ പംക്തികൾ. മൂത്രത്തിൽ അമിതമായ പത കണ്ടാൽ നിങ്ങളുടെ ഫിസിഷ്യനെ സമീപിക്കുക. അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസൃതമായി മാത്രം ലാബ് പരിശോധനകൾ നടത്തുക .

  • @gokulsnair5416

    @gokulsnair5416

    3 жыл бұрын

    Micro albinum spot anno atho 24hr aano cheaythath

  • @ABHI-on6yu

    @ABHI-on6yu

    3 жыл бұрын

    ശരിയാണ് മറ്റൊരു ഡോക്ടറുടെ വീഡിയോ കണ്ടിട്ട് എനിക്ക് ടെൻഷൻ ആയി .. മൂത്രമൊഴിക്കുമ്പോൾ പതയുന്നത് കണ്ട് മൈക്രോ ആൽബുമിൻ ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ . ഫ്ലഷ് ചെയ്ത ശേഷം പറയുന്നുണ്ടോ എന്ന് പല ഡോക്ടർമാരും പറയാറില്ല .

  • @vysakhpv9009

    @vysakhpv9009

    3 жыл бұрын

    അങ്ങനെ ഒരു കളി ഇതിൽ ഉണ്ടയിരുന്നു അല്ലെ 🙏

  • @rajeenarasvin9306

    @rajeenarasvin9306

    Жыл бұрын

    ​@@ABHI-on6yuipoyum patha indo

  • @ABHI-on6yu

    @ABHI-on6yu

    Жыл бұрын

    @@rajeenarasvin9306 no problem yet... ചിലപ്പോൾ ഉണ്ടാകാറുണ്ട്... depends upon food and liquor intakes

  • @nihalafarsananihalafarsana1016
    @nihalafarsananihalafarsana10163 жыл бұрын

    Thanks doctor for saying this good information 👍👍

  • @hakimashraf9201
    @hakimashraf9201 Жыл бұрын

    Thank u Doctor,your great advice very thank Madam

  • @abdulrahimanvv3376
    @abdulrahimanvv33763 жыл бұрын

    My bp is normal, i am not diabetic and my creatine level is also very normal. Also my protien level in blood is normal. But I have this issue of foam in the urine. It is my personal experience that reducing protien consumption will not decrease your cholostrol level.

  • @rajeenarasvin9306

    @rajeenarasvin9306

    Жыл бұрын

    Patha ipoyum indo dr enthu paranju

  • @ravindrannair2642
    @ravindrannair26423 жыл бұрын

    Thanks to you doctor for your highly informative video on foam in urine. Such videos will go a long way in creating health awareness in society.

  • @paulosem7065
    @paulosem70653 жыл бұрын

    Very good informative Presentation Thanks Doctor

  • @gopalanvk1699

    @gopalanvk1699

    2 жыл бұрын

    Madam ante urinil black colour kanunnu .what is the reason for it?

  • @varghesethomas9649
    @varghesethomas96493 жыл бұрын

    Appreciate very much for the valuable information

  • @sherlychandran6728
    @sherlychandran67283 жыл бұрын

    Thanks dr. Very useful video

Келесі