ടോ ടോമീ സെബാസ്റ്റിയൻ മ്യോനെ ഭഗവത് ഗീത അല്ല പച്ചത്തെറി ഹിന്ദുക്കളെ മതം മാറ്റാൻ പഠിപ്പിക്കുന്നവർക്ക്

ടോ ടോമീ സെബാസ്റ്റിയൻ മ്യോനെ
ഭഗവത് ഗീത അല്ല പച്ചത്തെറി
ഹിന്ദുക്കളെ മതം മാറ്റാൻ
പഠിപ്പിക്കുന്നവർക്ക് കിട്ടുന്നതാണ് പച്ചത്തെറി | Lekshmi Kanath | panayam ramesh
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 421

  • @nnpv-ko9le
    @nnpv-ko9leАй бұрын

    ഹിന്ദുവിന്റെ മേലെ കുതിരകയറാൻ വികാരിക്കും മുക്രിക്കും യുക്തിവാതിക്കും ഭയങ്കര താത്പര്യമാണല്ലോ ചോദ്യംചെയ്യപെടേണ്ട സമയം അതിക്രമിച്ചു പ്രതികരണശേഷി നഷ്ട്ടമായാൽ മരിച്ചതിന് തുല്ല്യമല്ലെ

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    Ай бұрын

    പ്രതികരണ ശേഷി നഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ചോളം മുസ്ലിംകൾ പശുവിന്റെ പേരിൽ കൊല്ലപ്പെട്ടതും, ഗുജറാത്തിലും ഇന്ത്യയിലെ പല ഭാഗത്തും ആൾകൂട്ട കൊലപാതകം നടന്നതും.

  • @TheSayKular

    @TheSayKular

    Ай бұрын

    🛑 Tomy is a Freethinker he dislike people labeling him as യുക്തിവാദി, calling him യുക്തിവാദി is a തറി for him.

  • @universalphilosophy8081

    @universalphilosophy8081

    Ай бұрын

    Does Free thinker mean, one who gives (disturbing) thoughts freely? 😂😂😂

  • @TheSayKular

    @TheSayKular

    Ай бұрын

    @@universalphilosophy8081 You may be asking this a sarcastic, but let me take this opportunity to do disturbing thoughts freely. It is easy who is not Freethinker. If someone says he/she a is Christian/Islam believer then he/she can't be a Freethinker because they have to go by the books. If someone is a Hindu, he can a Freethinker as Hinduism allows Atheism and no strict rules. But is someone say he go by only Hindu books, or by the teaching of a Guru, then he is not Freethinker. A Freethinker should be flexible to change his/her ideas when someone provide a convincing argument in other direction. So a Kerala യുക്തിവാദി can't be a Freethinker as they are stuck with the communist dogma, and hate towards Modi Party. That is Modi do good you should ready to be ready to accept that, or if Pinarayi do good accept that. And at same time criticize Modi and Pinarayi on their bad policies.

  • @RadhakrishnanRadha-ec9du

    @RadhakrishnanRadha-ec9du

    Ай бұрын

    കമ്മിമന്ധ്രിസഭാ, ഭാരതത്തിൽ, നിന്ന്, പോണം

  • @KidsIQClub
    @KidsIQClubАй бұрын

    ഭഗവദ് ഗീത സ്കൂൾ തലത്തിൽ പഠിപ്പിക്കപ്പെടണം, അത് നമ്മുടെ കുട്ടികൾക്ക് ആ നന്മകൾ അനുഭവിക്കാനുള്ള ഭാഗ്യം സമ്മാനിക്കും.❤

  • @user-yb9ii1eb2r

    @user-yb9ii1eb2r

    Ай бұрын

    വീട്ടിൽ തന്നെ പഠിപ്പിക്കാമല്ലോ. ഇന്നത്തെ കാലത്ത് എല്ലാ അച്ഛനമ്മമാരും highly educated ആണ്. ഇത്തരം സംസകാരം വീട്ടിൽ തന്നെ ആണ് ആദ്യം തുടങ്ങേണ്ടത്. സ്കൂളിൽ അതു പ്രയോഗികം ആവില്ല.

  • @vijayavasudevan7900

    @vijayavasudevan7900

    Ай бұрын

    ദിവസവും രാത്രി 9 മണിക്ക് 30 മിനുട്ടു online classes .നിങ്ങളുടെ കുട്ടികളെ ചേർക്കുക

  • @vijayavasudevan7900

    @vijayavasudevan7900

    Ай бұрын

    നടത്തുന്നതു Sri Ramakrishna Sarada math

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @ARUNRAJ-fe6de

    @ARUNRAJ-fe6de

    Ай бұрын

    ബൈബിൾ തുറന്നു ഇതുപോലെ പറഞ്ഞാൽ ഇതിലും മോശമായി തെറി അവതരിപ്പിക്കാൻ പറ്റും. ഇയാൾ ശരിക്കും യുക്തി വാദി ഒന്നും അല്ല. വ്യാജ തീവ്ര മത പരിവർത്തന വാദിയാണ് ഒരു സംശയവും വേണ്ട.

  • @valsalanair8783
    @valsalanair8783Ай бұрын

    ഗൗരിയമ്മ അവസാനകാലം ഭാഗവതം എല്ലാവരും വായിക്കണം എന്ന് പറഞ്ഞിട്ടാ പോയത്.

  • @user-xj1vi1ll5k
    @user-xj1vi1ll5kАй бұрын

    നമസ്തേ ഇങ്ങനെ യുള്ള കാര്യത്തിൽ മറുപടി കൊടുത്തതിൽ സന്തോഷം 😊

  • @harijith5
    @harijith5Ай бұрын

    ഇനി ഹിന്ദുവിന് നേരെ വന്നാൽ തെറി അല്ല നല്ല അടി വീഴും അവനെതിരെ കേസ് ഫയൽ ചെയ്യണം

  • @cocomusic2060
    @cocomusic2060Ай бұрын

    കുരിശ് കൃഷി കാർ പണ്ട് എൻ്റെ വീട്ടിൽ വന്നിരുന്നു.... പച്ചതെറി പറഞ്ഞ് ആട്ടിയോടിച്ചു ഇപ്പൊ വരാറില്ല...😂

  • @sreekalavijayan5981

    @sreekalavijayan5981

    Ай бұрын

    ഞാനും😂😂 ഞാൻ രാമായണം എടുത്തു ട്ട് പറഞ്ഞു ഇത് കുറച്ച് വായിച്ച് താരാൻ😂😂 പറഞ്ഞു

  • @user-zd9en2iy6g

    @user-zd9en2iy6g

    Ай бұрын

    😂അതാണ് ഹിന്ദുക്കള്‍ ഇന്ന് Europe IL പോയി sayappanmarude അണ്ടി chappunathum😂

  • @bijumathai5758

    @bijumathai5758

    Ай бұрын

    അതിന് വഴി ഇല്ലല്ലോ.... വന്നാൽ കൃഷി ഇറക്കിയിരിക്കും.... 😅😅😅🕺

  • @aswani1273

    @aswani1273

    Ай бұрын

    ​@@bijumathai5758 എൻ്റെ വീട്ടിലും വന്നിരുന്നു... നന്നായി പഠിപ്പിച്ചു കൊടുത്ത് വിട്ടു.. രാമായണവും ഭാഗവതവും..ഒക്കെ.. വന്നു വന്നു വീടിക്കേറി കൊത്താൻ vannekkuva..

  • @aswani1273

    @aswani1273

    Ай бұрын

    ​@@bijumathai5758 ഒരു ബോധവും വിവരവും ഇല്ലാത്ത ആളുകൾ നിങ്ങൾ പറയുന്നത് കേൾക്കാൻ ഉണ്ടാകും..എന്നാൽ എല്ലാവരെയും aa koottathil peduthanda

  • @DayanandanSrayiparambil
    @DayanandanSrayiparambilАй бұрын

    ഹിന്ദു സമൂഹത്തിനു മത പഠനം ആവശ്യം ആണ് 🙏 ക്ഷേത്ര തന്ത്രിമാർ മുൻപോട്ടുവരണം 🙏

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336Ай бұрын

    സൂപ്പർ, നിങ്ങൾ മുന്നിൽ വരണം. ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏

  • @sureshkumarsankar5800
    @sureshkumarsankar5800Ай бұрын

    ഹിന്ദുവിനെ അപമാനിക്കാൻ എല്ലാവരും താല്പര്യം കാണിക്കുന്നു ഹിന്ദുക്കൾ ഇത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക lakshmi ❤️🌹

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gyАй бұрын

    സത്യാനന്ദ സരസ്വതി സ്വാമിജിയെ ഓർത്തുപോയി 🙏🏻🙏🏻🕉️🌹

  • @satheesanec4963
    @satheesanec4963Ай бұрын

    നിരീശ്വരവാദി എന്ന് പറയുന്ന പലരും പിന്നീട് ഈശ്വര വിശ്വാസി ആയീ കണ്ടിട്ടുണ്ട്. ഉദാഹരണം കമ്യൂണിസ്റ് ഗൌര്യമ്മ. ഇപ്പോള് പാർട്ടിയിൽ നിന്നും പുറംതള്ളപ്പെട്ട്പോൾ സുധാകരൻ തുടങ്ങിയ പലരും രാമായണവും മഹാഭാരതവും കയിൽ നിന്നും മാറ്റുന്നില്ല

  • @vasudevantg5925

    @vasudevantg5925

    Ай бұрын

    തലയില്ല കമ്മികളേ ഇങ്ങനേ പുകഴ്ത്തല്ലേ നമ്മുടേ ശത്രു കമ്മികളാണ്

  • @RAVIKIRAN118
    @RAVIKIRAN118Ай бұрын

    300 യും 3000 വും തമ്മിൽ ഉള്ള വിത്യാസം അറിയാത്തവനോടെ സംസാരിച്ചിട്ട് കാര്യമില്ല

  • @user-zd9en2iy6g

    @user-zd9en2iy6g

    Ай бұрын

    😂..പേര് നോക്കി മതം മനസ്സിലാക്കിയത് മണ്ടത്തരം ആണ് എന്ന് തെളിയിച്ചു kanakona matakkar😅😅😅

  • @Balakri15
    @Balakri15Ай бұрын

    ഭഗവൽഗീത പഠിപ്പിക്കാൻ എല്ലാ ജില്ലകളിലും പഞ്ചായത്തുകളിലും ശ്രമം നടത്തിയാൽ നല്ലതായിരുന്നു ഭഗവൽഗീത എന്നാൽ എന്താണ് പറയുന്നത് പഠിപ്പിക്കണം

  • @TheSayKular

    @TheSayKular

    Ай бұрын

    💯 agree

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858Ай бұрын

    ഇനി വരുന്ന തലമുറ എങ്കിലും ഭഗവത്ഗീതയുടെ സാരാംശം എന്താണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി സ്കൂളുകളിൽ ഭഗവതിയും. പാഠ്യവിഷയമായി അംഗീകരിക്കുന്നത് നല്ലതാണ്.

  • @geethanambiar8606
    @geethanambiar8606Ай бұрын

    ഭഗവത് ഗീത ഇനിയുള്ള തലമുറയെ പഠിപ്പിക്കണം. നിർബന്ധമായും പഠിപ്പിക്കണം. ഇന്ത്യയിൽ എല്ലായിടങ്ങളിലും അതിനുള്ള സാഹചര്യവും. സൗകര്യവും ഉണ്ടാക്കണം 🙏🙏🙏🙏❤️❤️❤️

  • @keraleeyan355
    @keraleeyan355Ай бұрын

    ഇപ്പൊൾ രൂപീകൃതമായ ഹിന്ദു ക്രസ്ത്യൻ ഐക്യം തകർക്കാൻ ഈ വിവാദം കാരണം akathe ഇരിക്കട്ടെ

  • @user-ui4dw8tm2d

    @user-ui4dw8tm2d

    Ай бұрын

    അതിന് അയാൾ ഒരു നിരീശ്വരവാദി ആണ്... അപ്പൊൾ നിരീശ്വരവാദിയായ c രവിചന്ദ്രൻ പറയുമ്പോൾ ഞങ്ങൾ കുത്തിയിരുന്ന് ഹിന്ദുക്കളെ തെറി വിളിക്കാം അപ്പോഴോ

  • @raveendranpk8658
    @raveendranpk8658Ай бұрын

    ഹൈന്ദവഗ്രന്ഥങ്ങൾ പലതും സ്വയം വിമർശനാത്മകമാണ് - ചാഞ്ഞ കൊമ്പത്ത് കല്ലേറ്-!

  • @sathidevi7449
    @sathidevi7449Ай бұрын

    ഇന്നും ഹിന്ദു ആരാണെന്നും അവൻ്റെ അമൂല്യ ഗ്രന്ഥങ്ങളുടെ വില പോലും അറിയാത്ത ഒരു കൂട്ടർ ഹിന്ദുവിലുണ്ട്.അവരെ പറഞ്ഞ് മനസ്സിലാക്കി കൈ പിടിച്ച് ഉയർത്തിയാലെ ഹിന്ദു നന്നാകുകയുള്ളു.

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @gopalakrishnankn3888

    @gopalakrishnankn3888

    Ай бұрын

    ഹിന്ദു സമൂഹം നന്നാവണമെങ്കിൽ ഒന്നിക്കണമെങ്കിൽ വേണ്ടത് സ്കൂൾ തലം മുതൽ ജാതി റെക്കോർഡിൽ നിന്നും മാറ്റുക. കടലാസ്സിൽ ഉള്ളതുകൊണ്ടാണ് മനുഷ്യ മനസ്സിൽ നിൽക്കുന്നത്. ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ ജാതി നിശ്ശേഷം അപ്രത്യക്ഷമാകും. അപ്പോൾ ഹിന്ദുക്കൾ ഒന്നാകും.

  • @MadhavanKeloth
    @MadhavanKelothАй бұрын

    ഇങ്ങനെ ആരെങ്കിലും എന്തങ്കിലും പറഞ്ഞാൽ മാത്രമേ യാഥാർഥ്യം മനസിലാക്കാൻ ശ്രമം നടത്തു

  • @premierprocess7652
    @premierprocess7652Ай бұрын

    ആ പരനാറിയെ അദ്ദേഹം എന്ന് സംബോധനചെയ്യുന്നത് അസഹനീയമാണ്.

  • @sanketrawale8447

    @sanketrawale8447

    Ай бұрын

    സത്യം👌 അവൻ്റെ പേര് ഈ സംഭവം കാരണം അറിഞ്ഞു ,ടോമി എന്ന കൃമി👎👎🐷

  • @venugopal-zl3tz

    @venugopal-zl3tz

    Ай бұрын

    പട്ടിയാണ് അവൻ

  • @valsalamma8068
    @valsalamma8068Ай бұрын

    Sure, ഹിന്ദുവിന്റെ മാത്രം ധർമം ആണ് രാജ്യസ്നേഹം. ഭാഗവത്ഗീത മനസിലാക്കാൻ കുറച്ചെങ്കിലും ധർമം സത്യം ദയ നീതി ഇതൊക്കെ ഉള്ളിൽ ഉള്ളവർക്കേ സാധിക്കു. പോത്തിന് എന്ത് ഗീത, ധർമം. മനുഷ്യത്വം.

  • @deepa6467
    @deepa6467Ай бұрын

    He showed his culture 😅

  • @user-pk3qv9vo4r
    @user-pk3qv9vo4r23 күн бұрын

    ഭഗവത്ഗീത എല്ലാ കുട്ടികളെയും പഠിപ്പിക്കണം

  • @VinodKumar-fi2fv
    @VinodKumar-fi2fvАй бұрын

    ദയവുചെയ്ത് ഇങ്ങനെയൊക്കെയുള്ളവന് അദ്ദേഹം എന്ന വിശേഷണം നൽകരുത്. അയാൾ എന്ന സംബോധന പോരെ.

  • @nimmyreghu9213

    @nimmyreghu9213

    3 күн бұрын

    നമ്മുടെ മതത്തിൻ്റെ മഹത്വമാണ്

  • @vijishavenugopal
    @vijishavenugopalАй бұрын

    ഭഗവത്ഗീതാ പാരായണത്തിന് വൈശാഖമാസം ഉത്തമം അല്ലേ? നല്ല വിശദീകരണം ആയിരുന്നു. നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏 ചില യൂറോപ്പിൻസ് രാജ്യങ്ങളിൽ ഗീതാ പഠനം school തലത്തിൽ ഉള്ളത് പോലെ ഇവിടെയും (അതും ഗീത ഉത്ഭവിച്ച മണ്ണിൽ) ഗീതാ പഠനം അനുവദിച്ചുകൂടെ. മതം വളർത്തനല്ല മറിച്ച് മാനുഷിക മൂല്യങ്ങളെ വരും തലമുറയിലേക്ക് കൈമാറനായി അത് ഉപകാരപ്പെടും.

  • @projectmanagementprofessional
    @projectmanagementprofessionalАй бұрын

    Modiji should abolish subcastism in Hinduism, and make the reservations on the basis of financial weakness not for Hindus but all Indian citizens. One India One Hindu movement should be initiated.

  • @TheSayKular

    @TheSayKular

    Ай бұрын

    💯 agree

  • @user-zr3xg6zm5g

    @user-zr3xg6zm5g

    Ай бұрын

    Ini Moothram oich kazgaathe Muslim jeevikkendi varumo?

  • @cbnaircbnair9050
    @cbnaircbnair9050Ай бұрын

    We have to move to the court of law for render justice.

  • @user-yb9ii1eb2r

    @user-yb9ii1eb2r

    Ай бұрын

    I am surprised why RSS or any other Hindu groups didn't take any action against this mad man.

  • @TheSayKular

    @TheSayKular

    Ай бұрын

    🛑 You should know സംഘി / ക്രിസംഘി channels were main promoters of stories on Islam made by Tomy.

  • @ambikakr2522
    @ambikakr2522Ай бұрын

    നോക്കിയിരിക്കാർന്നൂ......ലക്ഷ്മി മോളെ.......💞🔥

  • @satheeshnair3053
    @satheeshnair3053Ай бұрын

    Yes Sreemad Bhagavath Gita must be taught in schools .

  • @Sureshkumar-np6jm
    @Sureshkumar-np6jmАй бұрын

    ഭഗവത് ഗീതയിൽ. കൃഷ്ണൻ. പറഞ്ഞ ഏതാനും. വാക്കുകൾ. മാത്രം. അടർത്തിയെടുത്ത്. ഭഗവത്. ഗീത മുഴുവൻ. പച്ചതെരിയാണെന്നൂ. വിളിച്ചു കൂവിയ. ആ. ക്കാട്ട്. കൊഴിക്കറിയില്ലാ ആൽബർട്ട്. ഐൻസ്റ്റീ ന്. പോലും. ഭഗവത് ഗീത ഒരു. ശാസ്ത്ര. ഗ്രന്ത മായത് എങ്ങനെ എന്ന്. ? അവൻ. ആട്ടിൻ. തോല ണിഞ്ഞ. ഒരു പാസ്റ്റർ. തന്നെ സംശയമില്ല യുക്തി. വാദി. എന്ന്. പറഞ്ഞു. യുക്തി വാദികളെ. പോലും. അപമാനിക്കുന്നു. ? ഈ. കള്ളനെ. തിരിച്ചറിയുക. ?

  • @user-ui4dw8tm2d

    @user-ui4dw8tm2d

    Ай бұрын

    നീ കൊള്ളാലോ മതങ്ങളെ തമ്മിൽ അടിപ്പിക്കുന്നോ... അവനും c. രാവിചന്ദ്രനുമൊക്കെ യുക്തിവാദി ആണെന്ന് ഞങ്ങൾക്കറിയാം

  • @user-tp6kc1tw2b
    @user-tp6kc1tw2bАй бұрын

    Thank you Lakshmi

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959Ай бұрын

    Brother and sister very good thanks

  • @dhanyak5099
    @dhanyak5099Ай бұрын

    Hare Krishna hare rama

  • @muralidharanpillai4349
    @muralidharanpillai4349Ай бұрын

    very like program with speech for advice in Hindu community people more lesson others community thanks ❤❤

  • @damodaranem609
    @damodaranem609Ай бұрын

    നല്ല സംവാദം. അഭിനന്ദനങ്ങൾ

  • @villagejourneyandpets948
    @villagejourneyandpets948Ай бұрын

    ❤ thank the great സനാധന ധർമ്മം❤️👌🙏

  • @user-yb9ii1eb2r
    @user-yb9ii1eb2rАй бұрын

    ആ വീഡിയോയുടെ താഴെ കമൻ്റിട്ടിരിക്കുന്ന ഹിന്ദുക്കളുടെ പ്രവർത്തിയാണ് ഏറ്റവും ഖേദകരം. ഹിന്ദുവിൻ്റെ ശത്രു എന്നും ഹിന്ദു തന്നെ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

  • @_That_which_is_not_

    @_That_which_is_not_

    Ай бұрын

    കുറ്റം പറഞ്ഞിട്ട് കാര്യമില്ല അയാള് പറഞ്ഞത് സത്യത്തിൽ വിവരക്കേടാണ് എന്ന് അറിയുന്ന ഹിന്ദുക്കൾ പോലും കുറവാണ് .. അറിയാമെങ്കിൽ തന്നെ അത് വ്യക്തമായി പറയാൻ പോലും ഉള്ള വിവരം മലയാളികളായ വിശ്വാസികൾക്ക് ഇല്ല .. Hyper quest, cyber zeel, project shivoham തുടങ്ങിയ north indians ൻ്റെ videos ഒക്കെ മലയാളത്തിൽ translate ചെയ്യാൻ പറ്റിയിരുന്നെങ്കിൽ....

  • @user-zd9en2iy6g

    @user-zd9en2iy6g

    Ай бұрын

    ​@@_That_which_is_not_അയാൾ ഒരു freethinker ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള വിവരം ഈ kaanakona matakkarku ഇല്ല 😂

  • @KrishnaKumar-sf5gy

    @KrishnaKumar-sf5gy

    Ай бұрын

    ഇങ്ങനെയുള്ള ഹീന ജന്മങ്ങൾ ആണ് ലോകത്തിന്റെ ശാപം 🔥🔥

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @rajuthomas7471
    @rajuthomas7471Ай бұрын

    ചില അറിവുകൾ പറയാം : കത്തോലിക്ക പുരോഹിതാരുടെ പഠനത്തിൽ, തത്വശാസ്ത്ര ക്ലാസ്സുകളിൽ സംസ്‌കൃതം, ഭഗവത് ഗിത, ഉപനിഷത്തുകൾ, ശങ്കര രാമാനുജ മധ്വ ദർശനങ്ങൾ പഠിപ്പിക്കുന്നു. അവർക്ക് യോഗയും പ്രാണായമങ്ങളും പഠിപ്പിക്കുന്നു.

  • @user-ui4dw8tm2d

    @user-ui4dw8tm2d

    Ай бұрын

    അതിന് അവനൊരു യുക്തിവാദി ആണല്ലോ

  • @mayansbudha4317
    @mayansbudha4317Ай бұрын

    very good 👍👍👍 .

  • @narayanannambissan2049
    @narayanannambissan2049Ай бұрын

    ഭഗവത് ഗീത എല്ലാവരും വായിക്കട്ടെ - ആ ചെറ്റയ്ക്ക് നന്ദി പറയാം

  • @pushpaunnikrishnan9430
    @pushpaunnikrishnan9430Ай бұрын

    Very good dears😍❤️👏👏👏🙏🙏🙏🙏🙏🙏

  • @rajendranpp2581
    @rajendranpp2581Ай бұрын

    ലോകം ,, ഒരു കുടുംബം,, ഒരോ വ്യക്തിയിലും,,, രാജ്യം,, സർവ്വതും, ഭഗവത് ഗീതയിൽ അതിഷ്ടിതമാണ്,,

  • @user-by1tn9cf5i
    @user-by1tn9cf5iАй бұрын

    Namaste

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eoАй бұрын

    Thank u molu

  • @pgjayakumar9860
    @pgjayakumar9860Ай бұрын

    👌

  • @sunilkumar-ox9fq
    @sunilkumar-ox9fqАй бұрын

    👌👌👌

  • @PrasanthKS-fq8bg
    @PrasanthKS-fq8bgАй бұрын

    Orisa aavarthikkanam... Jay HINDURASHTRA

  • @_That_which_is_not_
    @_That_which_is_not_Ай бұрын

    കേരളത്തിൽ മാത്രമാണ് ഈ പ്രശ്നം... പുള്ളി പറഞ്ഞത് എല്ലാം സത്യത്തിൽ ശരിയാണ് എന്ന് വിശ്വസിക്കുന്നവർ ആണ് അത് കേട്ടവരിൽ കൂടുതലും... കാരണം ഇതൊന്നും വ്യക്തമായി പറഞ്ഞു കൊടുക്കുന്ന youtubers കുറവാണ്... North ഇൽ hyperquest, project shivoham, cyber zeel etc.. തുടങ്ങിയ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് സംസ്കൃതം കൃത്യമായി translate ചെയ്ത് അർത്ഥം പറഞ്ഞു തരാൻ.... അയാള് അങ്ങനെ വൃത്തികേട് പറഞ്ഞപ്പോഴും അതൊക്കെ കേട്ട് ഇഷ്ടപ്പെടാത്തവർക്ക് പോലും അറിയില്ല സത്യത്തിൽ അതൊക്കെ മഹാഭാരതത്തിലും രാമായണത്തിലും ഉണ്ടോ ഇല്ലയോ എന്ന്... ഇപ്പോഴും ചാതുർവർണ്യം എന്നാൽ നമ്പൂതിരിയും നായരും ദളിതനും ആണെണ് വിശ്വസിക്കുന്നവർ 😶

  • @damodaranem609
    @damodaranem609Ай бұрын

    ഭഗവത് ഗീത നല്ല തത്വചിന്ത ഉൾകൊള്ളുന്ന ഗ്രന്ഥമാണ് Denmark ൽ സ്കൂളുകളിൽ പാട്യ വിഷയമാണ്

  • @vidyadharanvettiyattil1676
    @vidyadharanvettiyattil1676Ай бұрын

    ലക്ഷ്മിജിയുടേയും രമേഷ് ജിയുടേയും ചർച്ച, സംവാദം,വിവരണം എല്ലാം ശ്രദ്ധിച്ചു. ടോമിയുടെ വിഠിത്തരങ്ങളുടെ ക്ലിപ്പും കണ്ടിരിന്നു..എന്തായാലും നമ്മുടെ ടാർഗറ്റുമായി നമുക്ക് മുന്നോട്ട് പോകാം.👍🌹

  • @Aloysa-zz8sk
    @Aloysa-zz8skАй бұрын

    ഞാൻ ക്രിസ്തോ നിയാണ് 17 വർഷക്ക് മുമ്പുവരെ എന്നാൽ 48 വർഷമായി ഞാൻ RSS എന്ന സത്യത്തെ മനസിലാക്കൂന്നു RSSകരാനായിരിക്കെ ഞാൻ വിശ്വസിയും സഭ പ്രവൃർത്തകനും മായിരുന്നു എന്നാൽ ബൈബളിന്നെക്കാൾ ശ്രോഷ്ടവും സത്യവും മനുഷ്യർക്ക് അഭി ക്യാമ്യമാണ് ഭഗവദ്ഗിത എന്നാൽ കൂറൂഹാ ന്നും ബൈബിളും ഭയപ്പൊട്ടത്തിയും സ്വർഗ്ഗംവന്ദാനം ചൊയ്യ തു മാണ എന്നാൽ മനുഷ്യ ജീർണ്ണത ഇല്ലതാക്കനാണ് ഭഗവത് ഗിത നമ്മെ പഠിപ്പിക്കൂന്നത് അതുകൊണ്ടുതന്നെ ഹിന്ദുത്വം വിശ്വഗുരുവാക്കൂന്നതും ന രേന്ദ്രൻന്മർ പ്രസിദ്ധരാക്കൂന്നതും ഹിന്ദുത്വം വിദ്യ അഭ്യസമാണ് എന്നാൽ മറ്റൂ ഗ്രന്ഥം ങ്ങൾ വെറു അഭ്യസമാണ്

  • @user-cd9zf9mg3v
    @user-cd9zf9mg3vАй бұрын

    Pranamam

  • @bkrishna8891
    @bkrishna8891Ай бұрын

    Vk ബൈജു നന്നായി പറഞ്ഞു ഒരു vivara doshi

  • @sumathygopinathan1416
    @sumathygopinathan1416Ай бұрын

    കുഞ്ഞുങ്ങളെ വളരെ ബാല്യത്തിലെ ഗീത ക്ലാസ്സുകളിൽ ചേക്കണം കുഞ്ഞിൻ്റെ മനസ്സ് ഒരിക്കലും മാറുകില്ല ബാല്യത്തിലെ ഗീത പഠിപ്പിക്കുവാൻ നാം ശ്രമിക്കണം

  • @sivakumark809
    @sivakumark809Ай бұрын

    ഹിന്ദുമതത്തിൻ്റെയും ഹിന്ദു സംസ്കൃതിയിലുള്ള അറിവിൻ്റെയും ശാപം ജാതിയ തന്നെയാണ് ഹിന്ദുവിൻ്റെ അകൽച്ചയും അയിത്തവും ഇന്നും നിലനിൽക്കുന്നു ഇല്ലെന്ന് പറയുമ്പോഴും പല മനസ്സുകളിലും ഉണ്ട് എന്നുള്ളത് വേദനിപ്പിക്കുന്നു ഇത്രയു ഹിന്ദു ഉണരുവാനുള്ള സാഹചര്യങ്ങൾ വിവേകാനന്ദ സ്വാമിമാരുടെ പോലെയുള്ളവരുടെ പരിശ്രമവും ക്ഷേത്രങ്ങൾ മുൻ നിർത്തിയുള്ള സപ്താഹ രാമായണ മാസാചരണവും ഒക്കെ അസാമാന്യമായ രീതിയിൽ മുന്നോട്ട് പോകുമ്പോഴും നമ്മൾ പിന്നെയും ജാതിയമായ അസംഘടിതയുടെ മേലങ്കി അണിയാൻ ശ്രമിക്കുന്നു ഇത്രത്തോളമായിട്ടും അതും ഉന്നതരെന്ന് വിശേഷിപ്പിക്കുന്ന ഉയർന്ന രാഷ്ട്രീയമായും അല്ലാതെയുമുള്ള സ്ഥാനമാനങ്ങൾ വഹിക്കുന്നവർ പ്പോലും ജാതിയത പേരിനേക്കാൾ ഉപരി ചേർക്കുന്നു പല ചാനലുകളിൽപ്പോലും പങ്കെടുക്കുന്ന ചില കുട്ടികളുടെ പേരിനുപ്പോലും ഇതാണ് സ്ഥിതി ഹിന്ദുവിൻ്റെ ' അവഗണനയുടെ അവസ്ഥ ഇനിയും തുടർന്നുകൊണ്ടെയിരിക്കും

  • @Ambience756
    @Ambience756Ай бұрын

    ❤❤❤❤❤❤

  • @sarathlaltg3982
    @sarathlaltg3982Ай бұрын

    ❤❤❤❤

  • @anisharajan3454
    @anisharajan3454Ай бұрын

    🙏🙏🙏

  • @user-mx7jk8wd5e
    @user-mx7jk8wd5eАй бұрын

    Bhagavat Geetha.is the most holy book, not only for Hindus but also is acceptable for all the humans in the whole universe. ❤

  • @bijusidharthan4123
    @bijusidharthan4123Ай бұрын

    🙏

  • @user-yb6xj2ui2d
    @user-yb6xj2ui2dАй бұрын

    ഭാഗത്ഗീത എല്ല ഹിന്ദുക്കളും പഠിക്കാൻ ഒരു അവസരം ഒരുക്കണം എന്ന ആശയം വളരെ നല്ലത്.. രാമായണ മാസം ആരംഭിച്ച പോലെ ഗീത മാസം ആരംഭിക്കണം... 🙏

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @babup6958
    @babup6958Ай бұрын

    Om

  • @saileshkumar4162
    @saileshkumar4162Ай бұрын

    ❤❤❤

  • @valsarajanmkjaihind4818
    @valsarajanmkjaihind4818Ай бұрын

    🙏🙏🙏❤

  • @sasidharapanicker9871
    @sasidharapanicker9871Ай бұрын

    Bhagavath Gita need to be taught to every person in the world even if they have different religions. Bhagavath Gita is like an operation manual for human beings to help him lead a peaceful and successful life while on this planet

  • @DayanandanSrayiparambil
    @DayanandanSrayiparambilАй бұрын

    നടക്കില്ല എല്ലാ സമുതായത്തിനും ഓരോ ക്ഷേത്രം ഉണ്ട് ക്ഷേത്രം വഴി ആകട്ടെ 🙏

  • @PrabithaManoj-my2kv
    @PrabithaManoj-my2kvАй бұрын

    ❤❤❤❤👍🏻🙏🏻

  • @venugopalr1063
    @venugopalr1063Ай бұрын

    സനാതനധർമ്മത്തിന് കലികാലംആയാലും സഹനത വേണ്ടത് ,മറുപടി കൊണ്ട് അയാൾക്ക് പ്രാധാന്യം നൽകേണ്ട എങ്കിലും വിദേശത്തിരിന്നു വേണ്ടാ വർത്തമാനം ധൈര്യം കാണിച്ചത് രക്ഷപെടാൻ സാദ്ധ്യതയുള്ള കേരളം സംസ്ഥാനത്ത് ഇരുന്നു പരസ്യമായി പറയാൻ നാവ് ഉറപ്പ് ഉണ്ടോ ?.കൂത്തിപട്ടി കുരക്കുന്നത് വീട്ടിൽ എത്തിയിട്ട് എന്നപോലെ പറയുന്നത് അനാവശൃം ആയിരിക്കും.

  • @prasannaullanattu3152
    @prasannaullanattu3152Ай бұрын

    👍🙏

  • @jayan230
    @jayan230Ай бұрын

    Excellent presentation, give him good . Let him take in full hand . 😂😂😂

  • @sreedevipanicker1089
    @sreedevipanicker1089Ай бұрын

    Excellent mole . Truth . I am one among them who teach the conversion experts about our religion & make them run awayNow this fellow became popular now . What does he say about the caste system in his religion? Latin is the OBC in their religion. They dont go to each others church or marry from the other denomination

  • @lathakumary4667
    @lathakumary4667Ай бұрын

    ഹരേ കൃഷ്ണ🖒🖒

  • @shinemanohar9326
    @shinemanohar9326Ай бұрын

    🙏💕🙏💕🙏💕

  • @rameshanu9438
    @rameshanu9438Ай бұрын

    സംസ്കൃതം പഠിക്കാത്ത ഇവൻ എന്ത് പഠിക്കാം സംസ്കൃതം പഠിക്കാതെ ഇവനെ തർജ്ജിമ ചെയ്ത മലയാളവും അതുതന്നെ അവന് സംസാരിക്കാൻ കഴിയുന്നില്ല

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4ttАй бұрын

    🙏🙏🙏🙏

  • @ananthalakshmip.e5926
    @ananthalakshmip.e5926Ай бұрын

    Our religion is deep rooted, nobody can destroy it. They will try to the extent of spoiling, but it is highly impossible .

  • @bindubabu6715
    @bindubabu6715Ай бұрын

    ഹരി ഓം🙏. ഞങ്ങൾ ഭഗവത്ഗീതയിൽ ഞങ്ങളുടെ ഭഗവാനെയാണ് കാണുന്നത്. അത് മനസ്സിലാകാത്ത വിവരമില്ലാത്തവർ പറയുന്നതിൽ. ഇനി എല്ലാ ഹിന്ദു ധർമ്മം അനുസരിച്ച് പ്രവർത്തിക്കുന്നവർ പ്രതികരിച്ചേ മതിയാകൂ ഹിന്ദുവിന്റെ ധർമ്മങ്ങളെയാണ് കൂടുതൽ ആളുകളും പരിഹാസത്തോടെ ചോദ്യം ചെയ്യുന്നത്. മുസ്ലിം മതത്തിന്റെ ബുക്കിനെ പറ്റി ആരെങ്കിലും ഒന്ന് പറഞ്ഞാൽ. ഒരു കഥയിൽ മുഹമ്മദ് എന്ന പേര് പറഞ്ഞതിന് അദ്ദേഹത്തിന്റെ കൈ വെട്ടിയ സമൂഹമാണ് അതിനെതിരെ ഒന്നു പറയാൻ പോലും ആരുമില്ല. ധൈര്യമുണ്ടോ ലെവലേശം വിവരമില്ലാത്ത യുക്തിവാദിയായ ഇടതുപക്ഷ അയാൾക്ക്. മുസ്ലീങ്ങളുടെ ഗ്രന്ഥത്തെക്കുറിച്ച് ഒരു വാക്ക് പറയാൻ ധൈര്യമുണ്ടോ. ഇനി ഹിന്ദുവിനെ എതിരായി പറഞ്ഞാൽ എല്ലാവരും ഒപ്പം നിൽക്കണം

  • @jayashree6248
    @jayashree6248Ай бұрын

    Harekrishna,Jai hind

  • @jojokakk
    @jojokakkАй бұрын

    ടോമി ഒരു നിരീശ്വരവാടിയാണ് .. അദ്ദേഹത്തിന്റെ വീഡിയോസ് സേർച്ച്‌ ചെയ്‌താൽ നിങ്ങൾക്ക് സന്തോഷം തോന്നുന്ന വീഡിയോസ് കാണാം... ക്രിസ്തുമതത്തെ അവഹേളിച്ചു പ്രസംഗിക്കുന്നത് കേട്ട് നിർവൃതി അടയാം... ആരീഫ് ഹുസൈന്റെ വീട്ടിയോസ് കണ്ടാൽ നബിയെ അവഹേളിച്ചു പറയുന്നത് കേട്ട് പുളകം കൊള്ളാം.. പഴയ കാലകഥകളെ ചൊല്ലി നമുക്ക് പരസ്പരം തല്ലുപിടിക്കാം..

  • @krishnakripa534

    @krishnakripa534

    Ай бұрын

    ഇവൻ്റെ കൈ വെട്ടും ഞമ്മൻ്റെ ആൾക്കാർ.അത് ഇവന് നന്നായി അറിയാം.ഹിന്ദുവിനെ ചൊറിഞ്ഞു നിൽക്കട്ടെ..ഹിന്ദു ഉണരാൻ തുടങ്ങിയിട്ടുണ്ട് എന്ന് ഇവന് മനസ്സിലായിട്ടില്ല. യേശുവിൻ്റെ ജനനം ദിവ്യ ഗർഭം എല്ലാവർക്കും അറിയാം.എൻ്റെ മക്കൾക്ക് ഇത് പറഞ്ഞു കൊടുത്തിട്ടില്ല ഞാൻ യേശു ആരാണ് അച്ഛനാര സ്മ്മയാർഡ് എന്ന് ചോദിച്ചു..ഹിന്ദു പ്രാർഥന.യോഗ എന്നിവയുള്ള സ്കൂളിൽ ആണ് മക്കൾ പഠിക്കുന്നത് യേശുവിൻ്റെ അച്ഛൻ്റെയുടെയും മമ്മിയുടെയും പേര് ഓർമയില്ല എന്ന് പറഞ്ഞു തടി ഊരി

  • @minukarunakaran7894
    @minukarunakaran7894Ай бұрын

    🙏❤️ജയ് bajarangബലി❤️🙏 🙏❤️ജയ് ശ്രീറാം❤️🙏 🙏❤️ഓം കാളിമാതാ❤️🙏 🙏❤️ജയ് കാളിമാതാ❤️🙏 🙏❤️ഹര ഹര മഹാദേവൻ🙏❤️ 🕉️🔱❤️🙏

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414Ай бұрын

    🙏🙏🙏ഗീത എന്താ എന്ന് ഹിന്ദു വിനു പോലും അറിയില്ല.. സനാദന ധർമം അറിയില്ല. പഠിക്കുന്നില്ല

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @remasancherayithkkiyl5754

    @remasancherayithkkiyl5754

    Ай бұрын

    പഠിക്കല്ലല്ല പഠിച്ചവനേ വെറക്കലാണ്

  • @user-qg5cu4pd2f
    @user-qg5cu4pd2fАй бұрын

    സഹോദരി. ടോമി സെബസ്റ്യൻ അയാള് നിരിശ്വരവതിയാണ് .

  • @leelamani3758
    @leelamani3758Ай бұрын

    The dubious purpose only.to create tension among the people .

  • @user-tp6kc1tw2b
    @user-tp6kc1tw2bАй бұрын

    Arum prathikarikkathathu

  • @RADHAMADHAVKL
    @RADHAMADHAVKLАй бұрын

    Thozhilurappum kudumbasreeyum pole bhagath geetha pattippikkanum oru vedi undakanam.❤

  • @satheesanv6917
    @satheesanv6917Ай бұрын

    ❤❤,Jai,rss,rss,rss,rss

  • @remasancherayithkkiyl5754
    @remasancherayithkkiyl5754Ай бұрын

    ആര് പഠിക്കുന്നു പഠിച്ചവനൊ അവൻെറ ആശയം കൂട്ടിചേർത്ത് അതിൻെറ സത്യാവസ്ഥ മറച്ചുവച്ച് പറഞ്ഞു തരു൦

  • @sajanvariar
    @sajanvariarАй бұрын

    Please get a person who can critically answer your questions.

  • @sathinair2743
    @sathinair2743Ай бұрын

    മോളെ 🙏😘

  • @shilpams8597
    @shilpams859729 күн бұрын

    Bhagavathgeetha paramartha satyam❤,innathe lokathinu sakthi pakarunna grantham ..

  • @babuperinchery8160
    @babuperinchery816022 күн бұрын

    Boycott jihadi paper matrubhumi...let's start the campaign

  • @PradeepSasi-vr4fs
    @PradeepSasi-vr4fsАй бұрын

    Remesh chetta h r u Pretheeb

  • @girijanmenon3574
    @girijanmenon3574Ай бұрын

    The issue is that they have not read the Geetha..Even he has not his Bible which says many unethical things.he should read the old testament

  • @SaseendranKB-pq5pg
    @SaseendranKB-pq5pgАй бұрын

    Geedha.allavarym padekkanm

  • @gheein
    @gheeinАй бұрын

    Good , no body should commend others belives , Sebastian is not a Christian he is a Athiest Christina’s will never talk againest other religion

  • @mohananpn5199
    @mohananpn519910 күн бұрын

    എ ടാ ടോമി

  • @pathrosethomas1944
    @pathrosethomas1944Ай бұрын

    Sir are belive Jathi? Do you belive cast less socity ?

  • @raveendranpk8658
    @raveendranpk8658Ай бұрын

    എന്നാൽ ഇത്തരം വിമർശനങ്ങളെ അനു കൂലമായിക്കാണാനാണിഷ്ടം -60 കളിൽ ഗീത എന്ന് കേട്ടവർ എത്ര പേരുണ്ടാകും? പിന്നീട് 70 കളിൽ തൃശൂർ ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് 3-4 ദിവസത്തെ ഗീതാ പ്രഭാഷണങ്ങൾ - ഇന്നത്തെപ്പോലെ വലിയ ജനകൂട്ടമൊന്നുമില്ല - അതിനു മുന്നെ ഹൈന്ദവതയെക്കെതിരെ അവഹേളനം ശക്തമായിരുന്ന കാലത്ത് ശക്തമായി പ്രതികരിയ്ക്കാൻ ചട്ടമ്പി സ്സ്വാമിത്തിരുവടികൾ മാത്രം എന്ന് പറഞ്ഞാൽ അതിശയോക്തിയാകുമോ? എന്നാൽ ഇപ്പോഴോ? എത്രയെത്ര ഗീതാ പ്രഭാഷണങ്ങൾ ! മാദ്ധ്യമങ്ങളിലൂടെ പതിനായിരക്കണക്കിന് പേർ ഗീത കേൾക്കുന്നു - ധാരാളം വിദ്യാർത്ഥികൾ അർത്ഥസഹിതം ഹൃദിസ്ഥമാക്കുന്നു -അവഹേളനങ്ങളും അനുചിതമായവിമർശനങ്ങളും ഉർവ്വശി ശാപം പോലെ അനുഗ്രഹമാകുന്നു - പ്രകൃതിയുടെ ( വികൃതിയല്ല) അനുഗ്രഹം🙏

  • @raveendranpk8658

    @raveendranpk8658

    Ай бұрын

    തൃശൂരിൽ ചിന്മയാനന്ദസ്സ്വാമികളുടെ പ്രഭാഷണമായിരുന്നു - 8 മണിയോടെ കഴിയും - രാത്രി കെ. എസ് ആർ ടി സി സ്റ്റാൻ സ്റ്റിൽ പേപ്പർ വിരിച്ച് കിടന്നുറങ്ങും - രാവിലെ ഗുരുവായൂരിലമ്പലത്തിൽ കൂത്തമ്പലച്ചുമരിൽ ചാരിയിരിയ്ക്കും - സാമ്പത്തിക പ്രശ്നംകാരണം 2 നേരം മാത്രം മിതമായി എന്തെങ്കിലും - ഇന്നത്തെപ്പോലെ അന്നദാനമൊന്നുമില്ല - ഉച്ചയ്ക്ക് നിവേദ്യം കഴിഞ്ഞാൽ പായസം ബാക്കിയുണ്ടെങ്കിൽ ചില ദിവസംതെക്കു ഭാഗത്ത് നിന്നാൽ ലഭിയ്ക്കും - ഒരൂപക്ഷെ വിശപ്പുകൊണ്ടാവാം എന്തൊരു സ്വാദായിരുന്നു !!

  • @brahmacognition

    @brahmacognition

    Ай бұрын

    kzread.info/dash/bejne/fXutx6Wyp9zNcs4.html

  • @user-cf8zr5ee8v
    @user-cf8zr5ee8vАй бұрын

    Tell tommy to come to kerela and do the same speech

  • @Bobybobi-ls3go
    @Bobybobi-ls3goАй бұрын

    ഏതെങ്കിലും നിരീശ്വര വാദി പറഞ്ഞതിന് ക്രിസ്ത്യാനി എന്തു വേണം, അവരുടെ താൽപ്പര്യം ചിലപ്പോൾ ഹിന്ദുവിന്റെദൈവ വിശ്വാസം ഇല്ലാതാക്കുക എന്നത് ആയിരിക്കും,ഇവിടെ വേർതിരിവ് ഉണ്ടാക്കുക എന്നുള്ളത് വെറും നിസാരകാര്യം മാണെന്ന് മനസിലായില്ലേ

Келесі