ഇസ്ലാമിന്റെ കുഴി ഏകദേശം പൂർത്തിയായി...! അത് സൗദിയിൽ തന്നെ...! | Arif Hussain Theruvath

ഒടുവിൽ രാജകുമാരനും സമ്മതിച്ചു: ഇസ്ലാം നാണക്കേട് ഉണ്ടാക്കുന്നു...!
കഴിഞ്ഞ ദിവസം നടത്തിയ ചാനൽ അഭിമുഖത്തിൽ ഇസ്ലാമിലെ നിയമങ്ങൾ തങ്ങളുടെ രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാക്കുന്നു എന്ന് സൽമാൻ രാജകുമാരന് വെട്ടിത്തുറന്നു പറയേണ്ടി വന്നെങ്കിൽ അത്, ഇസ്ലാമിന്റെ കുഴി ഏകദേശം പൂർത്തിയായി എന്ന് തന്നെ മനസിലാക്കാം...!
ബാക്കി വിഡിയോയിൽ...!
#saudi #MohammedBinSalman #Reforms #Islam
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 1 100

  • @toptech272
    @toptech2729 ай бұрын

    ഏറ്റവും അധികം വിവരം തനിക്കാണ് എന്ന് വിശ്വസിച്ച് അറിവില്ലാത്ത പാവങ്ങളെ 10 % സത്യത്തിൽ 90 % അസത്യം കൂട്ടികുഴച്ച് വിളമ്പി വരുമാനമുണ്ടാക്കുന്ന ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഡാക്കിട്ടർ

  • @ArifHussainTheruvath

    @ArifHussainTheruvath

    9 ай бұрын

    എന്നാ പിന്നെ സത്യം മാത്രം പറയുന്ന ഈ മഹാൻ ഞാൻ പറഞ്ഞാ 90% അസത്യങ്ങളിലെ ഓരോ അസത്യവും അക്കമിട്ട് അങ്ങ് പറഞ്ഞു എന്നെ അങ്ങ് ഇളിഭ്യനാക്കിയാട്ടെ... എന്നെ ഒന്ന് പൊളിച്ചെടുക്കൂ പ്ലീസ്...! അസത്യം 1: അസത്യം 2: അസത്യം 3: അസത്യം 4: അസത്യം 5: അസത്യം 6: അസത്യം 7: അസത്യം 8: അസത്യം 9: അസത്യം 10: അസത്യം ...

  • @skariapj1798

    @skariapj1798

    9 ай бұрын

    ടോപ്‌ടെകിന് മതിയായിക്കാണുമെന്നു വിശ്വസിക്കുന്നു..!!

  • @Vk-uo3ed

    @Vk-uo3ed

    9 ай бұрын

    @toptech 272...നീ കിതാബുകളിൽ ഒന്ന് പോലും വായിച്ചിട്ടുണ്ട് എങ്കിൽ ആരിഫ് ഹുസൈന്റെ ചോദ്യത്തിന് മറുപടി കൊടുക്ക് ..ആരിഫ് ഹുസ്സൈൻ കിതാബുകളിൽ ഉള്ളത് എന്ന് പറഞ്ഞ കാര്യങ്ങളിൽ എതാണ് കള്ളം ഒരു എണ്ണം പറ

  • @kappilkappil9024

    @kappilkappil9024

    9 ай бұрын

    സത്യം എത്ര മൂടി വെച്ചാലും പുറത്ത് വരും ചിന്തകൾ സഹചര്യത്തിന് അനുസരിച്ച് വിലയിരുത്താൻ കഴിയണം അതിനാണ് തിരിച്ചറിവ് എന്ന് പറയുന്നത് അല്ലാതെ എന്നെങ്കിലും പഠിച്ച വച്ചത് ലോകാവസാനം വരെ അതിനെ പിന്തുടരേണ്ട കാര്യമില്ല നമ്മുടെ ശരിതെറ്റുകൾ നമ്മൾ തീരുമാനിക്കണം മറ്റുളളവരെ ഉപദ്രവിക്കാത്തരീതിയിൽ പുതിയ കണ്ടെത്തലുകളാണ് ഇന്ന് നമ്മെ ഇവിടെ എത്തിച്ചത് ഈ സോഷ്യൽ മീഡിയയിൽ എഴുതാനും പറയാനും പററുന്നത് പിന്നെ തലക്കകത്ത് ഫീഡ് ചെയ്ത്ത് മാത്രമെ ഉള്ളൂ എങ്കിൽ അപ് ഡേറ്റ് ചെയ്തില്ല എങ്കിൽ സോറി എന്ന് മാത്രം

  • @hareek3745

    @hareek3745

    9 ай бұрын

    സൽമാൻ ജൂതനോ സങ്കിയോ? 😵‍💫💨

  • @reethathomas6321
    @reethathomas63217 ай бұрын

    സാറിനെപ്പോലെ 10 പേർ മുന്നോട്ടു വന്നാൽ ഇന്നത്തെ ജനറേഷനും വരും തലമുറയും രക്ഷപ്പെടും. 👍👍👍♥️🙏🙏🙏🙏

  • @jamsheerthareekanakam7626

    @jamsheerthareekanakam7626

    7 ай бұрын

    School penkuttiye peedipicha Arif Hussain best

  • @abdussama49k

    @abdussama49k

    3 ай бұрын

    Pokso arip

  • @utopianlazarus2895

    @utopianlazarus2895

    Күн бұрын

    😂❤🎉😂😂😂

  • @Siddarth-ek6dv
    @Siddarth-ek6dv6 ай бұрын

    സൌദി മാറിയിട്ടുണ്ടെങ്കിൽ അവ൪ വിദ്യാഭ്യാസ൦ നേടിയതുകൊണ്ടാണ്🙏🙏🙏

  • @Faazthetruthseeker

    @Faazthetruthseeker

    Күн бұрын

    അത് കൊണ്ട് തന്നെയാണ് ഇവിടെയുള്ള മൊയ്‌ല്യായാക്കന്മാർക്ക് ഭൗതിക വിദ്യാഭ്യാസത്തോട് ഇത്ര അവജ്ഞ. അവർക്കറിയാം വിദ്യാഭ്യാസം, കൂടുതൽ അറിവ് നേടിയാൽ ആറാം നൂറ്റാണ്ടിലെ ഈ പ്രാകൃത മതവും അതിന്റെ പുസ്തകവും എടുത്ത് ചവറ്റു കുട്ടയിൽ ഏറിയും എന്ന്. പ്രത്യേകിച്ച് സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനെ കൂടുതൽ എതിർക്കുന്നത് അത് കൊണ്ടാണ്. അവർക്ക് വിവരം വെച്ചാൽ അവർ അവരുടെ കുട്ടികളെയും ബോധവൽക്കരിക്കും, ഈ പൊട്ടക്കഥയും അന്ധവിശ്വാസങ്ങളും ഇല്ലാതാവും. മതം വിറ്റ് ജീവിക്കുന്നവർക്ക് മേലനങ്ങി പണിയെടുക്കാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവും.

  • @jay-mn1xt
    @jay-mn1xt9 ай бұрын

    എന്തു തത്വം പറഞ്ഞാലും ബാലു അണ്ണന്മാർക്ക് വെളിച്ചെണ്ണ വിട്ടൊരു കളിയില്ല

  • @Stockinfomedia

    @Stockinfomedia

    9 ай бұрын

    😂😂😂😂

  • @ronyjohnjacob268

    @ronyjohnjacob268

    9 ай бұрын

    🤣🤣🤣

  • @jaisjohn4532

    @jaisjohn4532

    9 ай бұрын

    🤣

  • @anumol3324

    @anumol3324

    8 ай бұрын

    വെളിച്ചെണ്ണയിൽ എന്താ

  • @jaisjohn4532

    @jaisjohn4532

    8 ай бұрын

    @@anumol3324 കുണ്ടനടിയാണ് ഉദ്ദേശിച്ചത് 🤭

  • @vineesh8757
    @vineesh87579 ай бұрын

    വേഗത്തിൽ വളർന്നു വേഗത്തിൽ മരിച്ച മതം. ഇസ്ലാം 😂😂😂

  • @kv1176

    @kv1176

    9 ай бұрын

    വളർന്നതല്ല, കൊന്നും കൊലവിളിച്ചും വളർത്തിയ അധർമ്മം, ഇന്ന് ലോകം മുഴുവൻ ഇത് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു അത്ര തന്നെ, എല്ലാ അധർമ്മത്തിനും ഒരു ദിവസം അന്ത്യമുണ്ടാകും

  • @vineesh8757

    @vineesh8757

    9 ай бұрын

    @@kv1176 ശരിയാണ് bro

  • @ilyasppilyas9210

    @ilyasppilyas9210

    9 ай бұрын

    ഏറ്റവും വളരുന്നത് ഇസ്ലാം

  • @aaaaaaazz6320

    @aaaaaaazz6320

    9 ай бұрын

    മോദി വേഗത്തിൽ വളർന്നു വേഗത്തിൽ മരിക്കും 😅😅. ഫാസിസ്റ്റ് ഇങ്ങനെ ലോകത്ത് വളരും തളരും നെല്ലിന്റെ ഇടയിൽ കളകൾ ഉണ്ടാകും അതേപോലെ നല്ല മനുഷ്യൻ അതിനെ പറിച്ചു എറിയും. ഇതൊക്കെ തന്നെ ആണല്ലോ ജീവിതം 🤭🤭🤭. ഇതിന് ആണല്ലോ നരകം ആർക്ക് സ്വർഗം ആർക്ക് എന്നൊക്കെ പറയുന്നത് 🤭🤭. ഇതൊക്കെ ഇങ്ങനെ തന്നെ പോകട്ടെ.

  • @ShajanShanavas-uo4fg

    @ShajanShanavas-uo4fg

    9 ай бұрын

    lokattil onnamatayikondirikkunna matam islaam matam nee sattiya sandamaayi parushodikku

  • @Mohanpakath
    @Mohanpakath9 ай бұрын

    തിരിച്ചു ഉപ്പയ്ക്ക് ഒരു അടികൊടിക്കുക . ഉപ്പ കാരണം ചോദിച്ചു നീ എന്തിനാണ് എന്നെ അടിച്ചത്. കുട്ടി പറഞ്ഞു ഏൻ്റെ കൈയിൽ തന്ന കുപ്പി ഉടയുന്നതാണെന്ന് ഉപ്പയ്ക്ക് ആറിയാം ഞാനൊരു കുട്ടിയാണെന്നും അറിയാം എന്നിട്ടും ഏൻ്റെ കൈയ്യിൽ ഉടയുന്ന കുപ്പി തന്നത് ഉപ്പയുടെ തെറ്റാണ്

  • @andrewsdc

    @andrewsdc

    5 ай бұрын

    അത് പൊളിച്ചു

  • @Girilalgangadharan
    @Girilalgangadharan4 ай бұрын

    ഉജ്ജലമായ വിവരണം 👌 ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹

  • @user-ik1rd7ef7q
    @user-ik1rd7ef7q9 ай бұрын

    ഈ അപരിഷ്കൃത പ്രാകൃത ഗോത്ര സംസ്കാരം പിൻപറ്റുന്ന മേത്ത മതം ലോകത്ത് നിന്നും തുടച്ചു നീക്കപ്പെടണം.

  • @siyope4450

    @siyope4450

    9 ай бұрын

    It will...

  • @sudarsanank2395

    @sudarsanank2395

    Ай бұрын

    ഇസ്ലാമിൽ നവോത്ഥാനം നടന്നില്ലങ്കിൽ കമ്മൂണിസം നശിച്ചതുപൊലെ ഇതും നശിക്കും

  • @Pumpkin_Eater69_
    @Pumpkin_Eater69_9 ай бұрын

    Islam രാജ്യങ്ങളിൽ സൗദി മുന്നേറിയത്. islam നിയമം അവർ കുറച്ചു പൊളിച്ചു എഴുതിയത് കൊണ്ട് മാത്രം ആണ് ഇവന്മാരുടെ നിയമം ഫുൾ ആയിട്ട് നടപ്പിലാക്കിയ രാജ്യത്തു സമാദാനവും പോയി

  • @aaaaaaazz6320

    @aaaaaaazz6320

    9 ай бұрын

    സൗദി ഇസ്‌ലാമിക രാജ്യം ആണോ 🤭🤭 അല്ല. അതെങ്കിലും അറിയാൻ ബുദ്ധി ഇല്ലാത്ത നിങ്ങളുടെ പിന്നാലെ പോയാൽ എന്റെ ലക്ഷ്യം തെറ്റും 😅😅

  • @kurafimedia

    @kurafimedia

    9 ай бұрын

    സ്ത്രീകൾക്ക് ഡ്രൈവിങ് പാടില്ലെന്നതാണോ ഇസ്ലാമിക് നിയമം 😀

  • @aaaaaaazz6320

    @aaaaaaazz6320

    9 ай бұрын

    @@kurafimedia അങ്ങനെ ഇസ്ലാമിക് നിയമം ഇല്ല. നുണകൾ ആണ് പറയുന്നത്. ഡ്രൈവർ ആയത് കൊണ്ട് സ്ത്രീ സമത്വം സ്വാതന്ത്ര്യം സാഹോദര്യം തുല്യത ആകുമോ 🤭 അങ്ങനെ ആയിരുന്നു എങ്കിൽ ദുബായ് ഇതേ മുസ്ലിം രാജ്യങ്ങൾ ആണല്ലോ 🤭. എല്ലാം സമയത്ത് വരും. 🤭 ഇന്ത്യയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടുതൽ ആയപ്പോൾ സ്ത്രീകൾ കൂടുതൽ ആക്രമണത്തിന് ഇരയായി🤭 കേരളം തന്നെ നോക്കുക 🤭. സൗദിയിൽ ആദ്യം കവർച്ച പിടിച്ചു പറി പോക്കറ്റ് അടി ഇതൊക്കെ തടഞ്ഞു അതിന് ശേഷം ആണ് സ്ത്രീ ഡ്രൈവിംഗ് നൽകിയത് 🤭 അതാണ് വേണ്ടത്. അല്ലായിരുന്നു എങ്കിൽ അവർ ആക്രമണം ഇതിന് ഇരയാകും 🤭. നാട്ടിൽ അങ്ങനെ അല്ല 🤭. സ്ത്രീ സമത്വം സ്വാതന്ത്ര്യം തുല്യത എന്നൊക്കെ ആവാൻ അവർക്ക് ആദ്യം സുരക്ഷാ ഒരുക്കണം 🤭🤭 ഇത് എവിടെ ആണ് ഉള്ളത് 🤭🤭 അതും പറയൂ. ഞാൻ 30 ൽ വർഷം കൂടുതൽ സൗദിയിൽ ഉണ്ടായിരുന്നു 🤭. കേരളത്തിലെ പ്രധാന നഗരം ആയ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി എല്ലാം ഉള്ള സ്ഥലങ്ങളിൽ സ്ത്രീയെ കഴുത്ത് അറുത്ത് കൊന്നോ🤭🤭

  • @aaaaaaazz6320

    @aaaaaaazz6320

    9 ай бұрын

    @@kurafimedia ഇന്ത്യയിൽ മനസ്സമാധാനത്തോടെ സ്ത്രീ ഇറങ്ങി നടക്കുമോ പാതി രാത്രി 🤭🤭. ഇല്ല 🤭. പുരുഷൻ തന്നെ നടക്കൂല 🤭🤭🤭. പക്ഷേ ഇസ്‌ലാമിക വിരോധികൾ മുസ്ലിം വിരോധികൾ ഇതൊക്കെ മറച്ചു വെക്കും. സ്ത്രീ സുരക്ഷ ഇസ്ലാമിൽ ഉള്ളത് പോലെ എവിടെ ആണ് ഉള്ളത് 🤭🤔. ജാതി നോക്കി മനുഷ്യനെ മനുഷ്യനായി കാണാൻ ആദ്യം പഠിക്കുക 🤭🤭.

  • @rohitchandran97

    @rohitchandran97

    9 ай бұрын

    ​@@aaaaaaazz6320pinne enthu thngayaanu ? poyi google noku

  • @Life79751
    @Life797519 ай бұрын

    പുറത്ത് ജോലിക്ക് പോകുന്ന ഭർത്താവ് അയാൾ പുറത്തുപോയി തെറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് ഭാര്യ മനസ്സിലാക്കിയാൽ ഭാര്യക്ക് ഭർത്താവിനെ അടിക്കാനുള്ള അവകാശം ഉണ്ടോ 😂athum veanam

  • @GSMaheshGS

    @GSMaheshGS

    9 ай бұрын

    Point

  • @marykuttyjoseph5497

    @marykuttyjoseph5497

    8 ай бұрын

    👍👍👍

  • @kurianam

    @kurianam

    8 ай бұрын

    ഇസ്‌ലാമിൽ ഭാര്യ എന്നത് പുരുഷന്മാര്ക്ക് സെക്സ് ചെയ്യാനുള്ള ഒരു സാധനം മാത്രമാണ്. കൂടുതൽ സൗന്ദര്യം ഉള്ള സാധനം നല്ലവിലകൊടുത്തു വാങ്ങും. സാധനത്തിന് അവകാശങ്ങൾ ഇല്ല

  • @navaneethanbk7274

    @navaneethanbk7274

    6 ай бұрын

    എന്നാ മുത്ത് തല്ല്കൊണ്ട് ചാകും😂

  • @andrewsdc

    @andrewsdc

    5 ай бұрын

    പിന്നില്ലേ.. അതാണല്ലോ ഖുർആന്റെ മഹത്വം 🤣🤣🤣

  • @pradeepkumarkumar9167
    @pradeepkumarkumar91679 ай бұрын

    സൗദിയിൽ മാത്രം മാറ്റം വന്നിട്ട് എന്ത് കാര്യം? ഇറാൻ, തുർക്കി, yemen ഒക്കെ മാറുന്നില്ലല്ലോ. സൗദിയിൽ മാറ്റം വരുന്നെങ്കിൽ അത് King Salman എന്ന ദീർഘദർശിയായ ഭരണാധികാരിയുടെ കഴിവാണ്.

  • @alfredthomas1154

    @alfredthomas1154

    9 ай бұрын

    Once it starts, eventually it spread to other countries slowly like cancer.

  • @Oman01019

    @Oman01019

    9 ай бұрын

    Oral munnotu varumpol purake slowly ellavarum varum.

  • @AanvinAanvin

    @AanvinAanvin

    9 ай бұрын

    സൗദിക്ക് വേറെ വഴി ഇല്ല ഇപ്പൊ തന്നെ 40 ശതമാനം അമേരിക്കൻ നിക്ഷേപം ഉണ്ട് അത് തുടരാനും ടൂറിസ്റ്റ് കളെ ആകർഷിക്കാനും ദുബായ് പോലെ സിസ്റ്റം ആക്കുക ആണ്

  • @gopalanadapattuchakkan1034

    @gopalanadapattuchakkan1034

    9 ай бұрын

    He is western educated. That is y changes r being brought in Saudi Arabia. But will the illiterates in many developing countries and African countries who have not seen or read Quran change their belief in contents in Quran. They simply believe the lies being preached by the Mullahs and Moulavis preach, in the name Quran.

  • @soorajs7372

    @soorajs7372

    9 ай бұрын

    Turkey is more liberal. Ippol eetavum teevrmayi islamika niyamam ullat non-arab country aya Afghanistan l aan💯.

  • @masspower6624
    @masspower66246 ай бұрын

    എന്റെ ജനങ്ങൾ എന്തും മാറ്റി എഴുതും എന്ന് ചിന്തിച്ചു തുടങ്ങുന്നവിടെ തുടങ്ങുന്നു രാജ്യ സ്നേഹം

  • @SmcHaneefa-sj3bs
    @SmcHaneefa-sj3bs9 ай бұрын

    ആദ്യം തല വെട്ടുക എന്നിട്ട് പറയുക തെറ്റ് ചെയ്യാതിരിക്കാൻ വീട്ടിയതാണെന്ന് 😂എജ്ജാതി ബാലു 😁😁

  • @jayaraj919
    @jayaraj9199 ай бұрын

    ഡോക്ടരുടെ വാദങ്ങൾ തികച്ചും യുക്തി സഹജമാണ്. ശാസ്ത്ര ബോധം വളർത്തുക.

  • @muhammedbasheer8311

    @muhammedbasheer8311

    9 ай бұрын

    ഇതിയാൻ ഏതു കോണത്തിലെ 😊🤩😀

  • @Researcher2023

    @Researcher2023

    9 ай бұрын

    Private സ്ഥാപനത്തിൽ ശരാശരി അറിവിൽ ഹോമിയോ ചികിത്സ പഠിച്ചതിനാൽ practice ൽ പരാചയപ്പെട്ടപ്പോൾ അതിനെ തള്ളി പറഞ്ഞു ഉപജീവനത്തിനായി ഇസ്ലാം വിമർശനത്തിനിറങ്ങിയൻ. പക്ഷേ Dr. എന്ന തലക്കെട്ട് ഇപ്പോഴും പേറി നടക്കുന്നു. അതുപോലെ ഇസ്ലാമിൽ നിന്നും out ആയിട്ടും മുസ്ലീം നാമവും പേറി നടക്കുന്നു.

  • @AshlyJames-bn8vf

    @AshlyJames-bn8vf

    6 ай бұрын

    @@muhammedbasheer8311 aaha mammadhinte samskaravumayi madrassa sudu yethiyallo

  • @kunhikrishnanev9180
    @kunhikrishnanev91809 ай бұрын

    നിങ്ങളുടെ വിമർശനം കുറിക്ക് കൊള്ളുന്നതാണ് സധൈര്യം മുന്നോട്ടു പോവുക ❤👍👍👍

  • @Themanwithholywounds
    @Themanwithholywounds9 ай бұрын

    ആരിഫ് ഞാനൊരു വെളിച്ചെണ്ണ വ്യാപാരിയാണ് നിങ്ങളെ പോലുള്ളവർ കാരണം ഞങ്ങളുടെ വയറ്റിൽ പിഴപ്പാണ് ഇല്ലാതാകുന്നത് പ്ലീസ് ഇസ്ലാമിനെ തകർക്കരുത് മദ്രസകൾ പൂട്ടരുത് 🙏🏻വെളിച്ചെണ്ണ വ്യാപാരമേഖല തകർക്കരുത് 🙏🏻🙏🏻🙏🏻

  • @user-df2rh4kg3d

    @user-df2rh4kg3d

    9 ай бұрын

    😂🤣🤣🤣

  • @TM-jl7df

    @TM-jl7df

    9 ай бұрын

    😂 എന്റെ അണ്ണാ😂

  • @SomarajanK

    @SomarajanK

    9 ай бұрын

    Namichu...🙏🙏🙏

  • @user-ik1rd7ef7q

    @user-ik1rd7ef7q

    9 ай бұрын

    😃😃😃😃😃😃

  • @rafiudheenrafu7892

    @rafiudheenrafu7892

    9 ай бұрын

    വെളിച്ചെണ്ണ ക്ക് വേറെ മാർക്കറ്റ് കിട്ടും കർപൂരം മെഴുക് തിരി ചന്നനതിരി കട്ട poka

  • @Kk-fr7tj
    @Kk-fr7tj9 ай бұрын

    ഉസ്താദ്ഇന്റെ വെളിച്ചെണ്ണക്കഥ ഒരു സിനിമയിൽ ജഗദീഷ് റിസൾട്ട് വരും മുന്നേ പിള്ളേരെ തല്ലുന്ന സീനാണ് ഓർമ്മ വരുന്നത്

  • @josabrahamm
    @josabrahamm9 ай бұрын

    വണ്ടി ഓടിക്കുന്നത് കൊണ്ടാണ് ആക്സിഡൻ്റ് ഉണ്ടാവുന്നത് അതുകൊണ്ട് ആരും വണ്ടി ഓടിക്കരുത് ക്കരുത് എന്ന logic എന്താണ് ബാലു അണ്ണൻ പറയാത്തത് 😂😂😂

  • @justandfair830

    @justandfair830

    9 ай бұрын

    🤣🤣🤣🤣👌👌👌👌

  • @anandhanvelayutham5705

    @anandhanvelayutham5705

    9 ай бұрын

    balu anan angani ala paryunadhu vaganam niyamam thetikadha otikananu parayunadhu eatan parayunadhu thangalku manasil agm enu vijarikunu

  • @Priyanand-kj5ch

    @Priyanand-kj5ch

    8 ай бұрын

    Uff🔥🤣

  • @rafinajeeraak6062

    @rafinajeeraak6062

    6 ай бұрын

    വെണ്ണ കൊണ്ട് കയ്യിൽ പിടിച്ച മൈരന്റെ പേര് എന്താ 😂😂😂

  • @rr7631
    @rr76319 ай бұрын

    ഉറങ്ങാൻ കിടന്നാൽ ചിലപ്പോൾ ഉണർന്നില്ല എങ്കിലോ എന്ന് കരുതി ഞാൻ ഉറങ്ങാതെ ഇരിക്കുകയാണ്...എങ്ങിനെയുണ്ട്.

  • @ibrahimkunhi7238
    @ibrahimkunhi72389 ай бұрын

    ശരിഅത്ത് നിയമം നടപ്പിലാക്കിയാല്‍ 90 ശതമാനം മനുഷ്യര്‍ തലയും, കാലും, കൈയും ഇല്ലാതെ റോഡില്‍ കൂടി നടക്കുന്നത് കാണാം 😢😢😢

  • @alwingeo9841

    @alwingeo9841

    6 ай бұрын

    എങ്കിൽ അത്‌ അദ്യം ഈഴയുന്നത് കുണ്ടാൻ നബി മുഹമ്മദ് ആയിരിക്കണം 😄 മുഹമ്മദ് 62 വയസിൽ 6 വയസുള്ള പിഞ്ചു കുഞ്ഞിനെ ബോഗിച്ചു, അങ്ങനെ ദാരാളം സ്ത്രീകളെ, ഇതിനു കുട്ടി കൊടുപ്പുകാരൻ ഖുറാഷി ബഹു ദൈവം അള്ളാഹു 😄

  • @user-rz4nm6uu5u

    @user-rz4nm6uu5u

    4 ай бұрын

    വിവരക്കേട് പറയല്ലേ തന്റെ വാക്ക് കേട്ടാൽ തന്നെ അറിയാം തനിക്ക് ഇസ്ലാം എന്താണെന് പോലും അറിയില്ല എന്ന് ആദ്യം താൻ പോയി എന്താണ് ഇസ്ലാം എന്ന് പഠിക്ക് തനിക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല

  • @user-rz4nm6uu5u

    @user-rz4nm6uu5u

    4 ай бұрын

    എന്നിട്ടും കേരളത്തിലുള്ളത് പോലെ സൗദിയയിൽ ഇല്ല നല്ല ആരോഗ്യമുള്ളവരും മൊഞ്ചന്മാരു. മാണ് ഉള്ളത് കാരണം ഇന്ത്യയിൽ ഉള്ളത് പോലെ കുറ്റകൃത്യങ്ങൾ ഇസ്ലാമിൽ ഇല്ല കാരണം അവിടുത്തെ ഇസ്ലാമിക നിയമം തന്നെ കാരണo അത് എല്ലാവർക്കും അറിയാം സൗദിയയിൽ പോയ എല്ലാവർക്കും അറിയാം അവിടെ പോയാൽ തനിക്കും മനസിലാവും

  • @user-iu8xt9vo4n

    @user-iu8xt9vo4n

    3 ай бұрын

    Atu mattarenkilm nadappakkate sookshikkuka

  • @chackopm5355
    @chackopm53559 ай бұрын

    ഏത് സമൂ'ഹവും മാറ്റത്തിന് വിധേയമാകാൻ തയ്യാറാകാത്ത പക്ഷം ആ സമൂഹം ഒരിക്കലും പുരോഗമനത്തിനു വിധേയമാകില്ല.

  • @abdulrazak6654

    @abdulrazak6654

    6 ай бұрын

    കണ്ണിന്റെ കുഴപ്പം മുസ്ലിം രാജ്യങ്ങളിൽ പുരോഗമനം കാണാൻ കഴിത്ത കണ്ണ്

  • @blackmamba9950

    @blackmamba9950

    6 ай бұрын

    ​@@abdulrazak6654muslim countries wirh oil or natural resources. Even then the arab nations cannot engineer, manufacture or perform complicated surgery. Paise undayal mathram madiyo, thalachorrum venam. Mapplarku kurachhu kuravanu 😅

  • @abduaman4994
    @abduaman49949 ай бұрын

    മുജു വിന്റെ വർത്താനം കേട്ടപ്പോൾ ഞാൻ വിചാരിച്ചു WHO ഭാര്യ യെ തല്ലണം എന്ന് പറഞ്ഞിട്ടുണ്ടാവുമെന്ന് 😂😂

  • @vmvm819

    @vmvm819

    9 ай бұрын

    😄😄😆

  • @justandfair830

    @justandfair830

    9 ай бұрын

    😂😂😂😂

  • @Priyanand-kj5ch

    @Priyanand-kj5ch

    8 ай бұрын

    Ayalude edukkal ninn anganeyum pratheekshikkam 😂

  • @abdulrahmanap1873
    @abdulrahmanap18739 ай бұрын

    സ്ത്രീവിരുദ്ധതയുടെ ഏറ്റവും നീചമായ ഉദാഹരണം

  • @chiravanakku8411

    @chiravanakku8411

    9 ай бұрын

    correct. Not only that it is the worst for human beings, including some viden worshipers also.

  • @Researcher2023

    @Researcher2023

    9 ай бұрын

    .. *ലോക സമാധാന സൂചിക (World Happiness Index) 2023* പട്ടിക : ഫിലൻഡ് 1 ഡെൻമാർക്ക് 2 യുകെ 17 യുഎസ്എ 19 ബഹറൈൻ 22 യുഎഇ 25 സൗദി അറേബ്യ 26 കുവൈത്ത് 46 ഇന്തോനഷ്യ 80 ചൈന 82 ബംഗ്ലാദേശ് 99 പാകിസ്ഥാൻ 103 ഇറാൻ 116 ഇന്ത്യ 136 അഫ്ഗാനിസ്ഥാൻ 146

  • @Researcher2023

    @Researcher2023

    9 ай бұрын

    . സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധം, സ്ത്രീധനം ഇപ്പോഴും പ്രത്യക്ഷമായി തന്നെ നിലനില്ക്കുന്നു : *കേരളത്തിലെ സ്ത്രീ പീഢന കേസുകൾ കൂടുതൽ തെക്കൻ ജില്ലകളിൽ:* കേരളത്തിലെ സ്ത്രീ പീഠന കേസുകൾ: വനിതാ കമ്മീഷൻ പ്രകാരം 80% കേസുകളും രജിസ്റ്റർ ചെയ്യുന്നത് തെക്കൻ ജില്ലകളിലാണ് കടപ്പാട് : (Mirror Now, Updated Jun 25, 2021 | 09:02 IST) *കേരളത്തിൽ ഏറ്റവും കൂടുതൽ ഗാർഹിക പീഠനം നടക്കുന്നത് തെക്കൻ ജില്ലകളിൽ* സംസ്ഥാനത്തിന്റെ സ്ത്രീപീഡനങ്ങളുടെ തലസ്ഥാനമാണ് തിരുവനന്തപുരം. സ്ത്രീ പീഡനക്കേസുകളിൽ ഏറ്റവും കൂടുതൽ (447 കേസുകൾ, മൊത്തം കേസുകളുടെ 40.78%) തിരുവനന്തപുരത്താണ്, 126 (11.5%) കേസുകൾ കൊല്ലത്തു നിന്നാണ്. ഏഴ് തെക്കൻ ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം - കമ്മീഷൻ രജിസ്റ്റർ ചെയ്ത മൊത്തം കേസുകളിൽ 80% സംഭാവന ചെയ്തു (1,096-ൽ 866 കേസുകൾ). കമ്മീഷന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിലും തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 3,476 . ഗാർഹിക പീഡനം കേസുകൾ. 2010 മുതൽ തിരുവനന്തപുരത്ത് നിന്ന് രജിസ്റ്റർ ചെയ്തു. രണ്ടാം സ്ഥാനത്ത് കോട്ടയവും (692), മൂന്നാം സ്ഥാനത്ത് കൊല്ലവും (656) ആണ്. കടപ്പാട്. : Times of India, dated June 24, 2021

  • @Researcher2023

    @Researcher2023

    9 ай бұрын

    . 1839 മുതൽ അമേരിക്കയിൽ വ്യക്തിപര സ്വത്ത് നിയന്ത്രിക്കാനും കരാറുകളിലും വ്യവഹാരങ്ങളിലും ഏർപ്പെടാനും അവരുടെ ഭർത്താക്കന്മാരിൽ നിന്ന് സ്വതന്ത്രമായി അനന്തരാവകാശം നേടാനും വിൽപത്രം എഴുതാനും സ്ത്രീകളെ പ്രാപ്തരാക്കുന്ന നിയമങ്ങൾ ആദ്യമായി നിലവിൽ വരുന്നതിനു 1400 വർഷങ്ങൾക്കു മുമ്പേ മുസ്ലിം സ്ത്രീകൾക്ക് മതാപിതാക്കളുടേയും ഭർത്താവിന്റേയും കുടുംബാംഗങ്ങളുടേയും അനന്തരാവകാശ സ്വത്തുകൾ ലഭിച്ചിരുന്നു. *"മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സ്വത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു."* ( വി.ഖുർആൻ 4:7) 1961 മെയ് 1 ന് സ്ത്രീധന നിരോധന നിയമം ഇന്ത്യയിൽ നിലവിൽ വന്നു. പക്ഷേ നമ്മുടെ രാജ്യത്ത് ഒളിഞ്ഞും തെളിഞ്ഞും ആ സമ്പ്രദായം അനുസ്രതം തുടർന്നു കൊണ്ടിരിക്കുന്നു. സ്ത്രീധനത്തിനെതിരായി മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശവുമയി ഇസ്‌ലാമിക നിയമത്തിലെ അചഞ്ചലമായ ഒരു പ്രധാന ആശയമാണ് *മഹർ* . സ്വത്തിനോടൊപ്പം സ്ത്രീക്ക് മഹറും ലഭിക്കുന്നു.. ഒരു മുസ്ലീം ഭർത്താവിൽ നിന്ന് ഭാര്യക്ക് വിവാഹത്തിൽ ലഭിക്കേണ്ട ഒരു സമ്മാന തുകയാണ് മഹർ എന്നു വിളിക്കുന്നത്. *"സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷ പൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക."* ( വി.ഖുർആൻ 4:4) മാത്രമല്ല വിവാഹ മോചനം സംഭവിക്കുകയാണെങ്കിൽ മഹറിൽ നിന്നും ഒന്നും തിരിച്ചു വാങ്ങുന്നതും ഖുറാൻ വിലക്കിയിരിക്കുന്നു. *"നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നു എങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്‌. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?"* (വി.ഖ്യർആൻ 4:20) സ്വതത്ര സ്ത്രികളെ മഹർ കൊടുത്ത് വിവാഹം കഴിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത പുരുഷന്മാർ പതിവ്രതകളായ അടിമ സ്ത്രീകളെ അവരുടെ രക്ഷിക്കളുടെ അനുമതിയോടെ മര്യാദ പ്രകാരമുള്ള മഹർ നൽകി വിവാഹം കഴിക്കാം. "നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ *അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം* നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്‌ (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (വി.ഖുർആൻ 4 : 25)

  • @onlove.

    @onlove.

    9 ай бұрын

    💯

  • @AB-lg6gz
    @AB-lg6gz9 ай бұрын

    MUSLIMS ARE ASHAMED TO READ QURAN IN ENGLISH & ASHAMED OF ISLAMIC LAWS. 😇🙃🙃😖

  • @ipekurian4372

    @ipekurian4372

    6 ай бұрын

    The whole community is a shameful one

  • @mohammedkunji583
    @mohammedkunji5839 ай бұрын

    ഒരു മന്ത്രി സൗദിയിൽ പൊയപ്പൊൾ അവിടെ ഒരു പള്ളിയും കണ്ടില്ലാ - ബാങ്ക് വിളിയും കേട്ടില്ലാ - കാരണം എല്ലാം കുഴിച്ച് മൂടി - കാലാഹരണപെട്ട് പൊയി......😂😂🎉😊😅

  • @hajrbto16xghf

    @hajrbto16xghf

    9 ай бұрын

    Thalli ang marikkuvanallo aa manthri

  • @raghavanmangalat7470
    @raghavanmangalat74709 ай бұрын

    ഭർത്താവ് എന്ത് അനുസരണക്കേടും കാണിച്ചാൽ ഒരു പ്രശ്നവുമില്ല അല്ലേ ബാലുശ്ശേരി കഷ്ടം തന്നെ

  • @vkvk300
    @vkvk3009 ай бұрын

    എന്നാലും ഇന്ത്യയിൽ എല്ലാമ്ലേക്ഷ നിയമവും നിലനിൽക്കും വോട്ടു ബാങ്കിന് വേണ്ടി

  • @roymathewmathew5365
    @roymathewmathew53659 ай бұрын

    രോഗം വരുന്നതും ഭാര്യയെ തല്ലുന്നതും തമ്മിലെന്ത് ബന്ധം എൻ്റെ ബാലുവേ...????

  • @rameshv9512
    @rameshv95129 ай бұрын

    പക്ഷെ തീവ്രവാദവും വിഭാഗീയതയും കൂടുന്നു

  • @aaaaaaazz6320

    @aaaaaaazz6320

    9 ай бұрын

    ആർഎസ്എസ് ബിജെപി സംഘ്പരിവാർ ഫാസിസ്റ്റ് ഇവരുടെ ഭീകര വാദി തീവ്രവാദി അതൊന്നും ഞങ്ങൾ പറയൂല എന്ന് പറയുന്ന ആളുകൾ ആണല്ലോ നിങ്ങളും രവിചന്ദ്രൻ ആരിഫ് ഹുസൈൻ ജബ്ബാർ........... ഇങ്ങനെ 😅😅

  • @shajikumar5717
    @shajikumar57179 ай бұрын

    കല്ലിനെ ആ രാ ദി ക്കുന്നവരെ കളിയാക്കിയവർ ചന്ദ്രൻ കല്ലും മണ്ണുമായിരുന്നു വന്നു അറിഞ്ഞപ്പോൾ കിളിപോയി

  • @haneefa.khaneefa4483
    @haneefa.khaneefa44839 ай бұрын

    കാട്ടാനയെ നാട്ടാന ആകുന്ന പണി സമ്മതിച്ചിരിക്കുന്നു ബാലുശ്ശേരി സാഹിബെ, വിവാഹം കൈക്കുന്നതിന് മുൻബ് നേരത്തെ എല്ലാം ഒന്ന് ആദ്യം മുൻകൂട്ടി ഒന്ന് പരീക്ഷ ണം നടത്തി ട്ട് ആണെങ്കിൽ അടിക്കേണ്ട ആവശ്യം തന്നെ വരില്ല 😂

  • @GopiNath-yh8ml
    @GopiNath-yh8ml9 ай бұрын

    Your language is simply beautiful

  • @reginadapuram7289
    @reginadapuram72899 ай бұрын

    ഉസ്താദ് മാർ ഉള്ളിടത്തോളം ഇസ്ലാം ഉഷാർ ആണ് 😜😜

  • @mathewkj1379

    @mathewkj1379

    9 ай бұрын

    മദ്രസ്സ പൊട്ടന്മാരും. കൊച്ചുമക്കൾ വെളുപ്പങ്കാലത്തും വൈകിട്ടും മദ്രസ്സയിലേക്ക് പോകുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.

  • @Researcher2023

    @Researcher2023

    9 ай бұрын

    ​@@mathewkj1379 . അസൂയപെട്ടിട്ട് ഒരു കാര്യവുമില്ല. പുനർചിന്തയ്ക്ക് ഇനിയും സമയമുണ്ട്. നന്ദി.

  • @ChekuthanCheku-zc2bg

    @ChekuthanCheku-zc2bg

    9 ай бұрын

    സ്വാമിമാർ ഉള്ളടെത്തോ 😂

  • @ChekuthanCheku-zc2bg

    @ChekuthanCheku-zc2bg

    9 ай бұрын

    ​@@mathewkj1379പാവം സങ്കി

  • @DILLI.

    @DILLI.

    7 ай бұрын

    ​@@ChekuthanCheku-zc2bgഅതിനു സ്വാമിമാരുടെ അടുത്തേക്ക് ആരാ പഠിക്കാൻ വിടുന്നത് കോയ ,😆😆😆 മാസത്തിൽ ഉസ്താദ് മാരെ പേരിൽ ഒരു 15 pocso എങ്കിലും ഉണ്ടാവും news കണ്ടാൽ അറിയാം മുറി അണ്ടി മീഡിയ ഒഴിച്ച് 😆😆😆😆

  • @sidhikmarackar7055
    @sidhikmarackar70559 ай бұрын

    അല്ല ബാലു, ഈ രോഗം പുരുഷനും വരില്ലേ അപ്പൊ പുരുഷനെ ആര് തല്ലും. ഭാര്യ ധിക്കാരം കാണിച്ചാൽ ഭർത്താവിന് തല്ലാമെങ്കിൽ ഭർത്താവ് ഭാര്യയോട് ധിക്കാരം കാണിച്ചാൽ ഭാര്യക്കും തല്ലിക്കൂടെ. ഇനി ഭർത്താവ് ഭാര്യയെ തല്ലിയാൽ ഭർത്താവിന് സ്വർഗ്ഗവും ഭാര്യ ഭർത്താവിനെ തല്ലിയാൽ ഭാര്യ നരകത്തിലും പോകുന്ന ആ പ്രത്യശാസ്ത്രമേ അടിമത്തത്തിൽ നിന്നും വന്നിട്ടുള്ളതല്ലേ. ഇന്ത്യൻ ഭരണഘടന അങ്ങനെയാണോ? ആണെന്നോ പെണ്ണാന്നോ വ്യത്യാസം കാണിക്കാതെയല്ലേ ഇന്ത്യൻ ഭരണ ഘടന രക്ഷാ ശിക്ഷ വിധിക്കുന്നത് ഒരു ദൈവിക ഭരണഘടന അങ്ങനെയാവണം.അല്ലാതെ വിവേചനം കല്പിക്കുന്ന പ്രത്യയ ശാസ്ത്രം ഒരു ഭരണ ഘടന ഒരിക്കലും ദൈവത്തിന്റെതാകുല അതിനെ നിങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും.

  • @skariapj1798

    @skariapj1798

    9 ай бұрын

    സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ പൂര്‍വ്വികന്മാർ ഒരു തത്വസംഹിത നിർമ്മിച്ചു അതിന് സ്വീകാര്യത ലഭ്യമാക്കാൻ വേണ്ടി "ദൈവിക ഭരണഘടന" എന്നു പേരിട്ടതാണെങ്കിലോ? ദൈവമെന്നൊരു ജീവി ഉണ്ടെങ്കിൽ ആ ജീവി ഇതെങ്ങാനും കാണാൻ ഇടയായാൽ പിന്നത്തെ അവസ്ഥ എന്തായിരിക്കും ? "ഹമുക്കേ, ഞമ്മന്റെ പേരും പറഞ്ഞു ങ്ങള് ബേണ്ടാത്തതെല്ലാം എഴുതി ഉണ്ടാക്കിയോ" എന്നു ചോദിക്കില്ലേ ? അപ്പോൾ മറുപടി പറയാൻ പൂർവികർ ഇവിടെ ഉണ്ടാകില്ലല്ലോ. അങ്ങിനെ അത്‌ നമ്മുടെ തലേലിരിക്കും...!!!

  • @asgaggs9099

    @asgaggs9099

    9 ай бұрын

    ath ayyub moulavokku msnassilayi.kaalam buddhiyullavarku utharam kodukkum. athillaathavante karyam maha kashtam. avar ittharam komaaligalude valayil kudungi kkidakkum.neeyum ee komaliyum maha buddhi jeevigalall?.ha ha ha. . . .

  • @sidhikmarackar7055

    @sidhikmarackar7055

    9 ай бұрын

    @@skariapj1798 ഹ ഹ 😄yes

  • @vsankar1786
    @vsankar17869 ай бұрын

    "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും" ... ഈ പഴഞ്ചൊല്ല് അന്വർത്ഥമാക്കുകയാണ് ഇസ്ലാം.

  • @sreeharinandhu1257
    @sreeharinandhu12579 ай бұрын

    ബാലുശ്ശേരി ടെ example 🤣🤣🤣 ഹരിഹർ nager സിനിമയിലെ ജഗദീഷിന്റെ അതെ logic... ചുമ്മാതല്ല ഇവന്മാരെ പൊട്ടന്മാർ എന്ന് വിളിക്കുന്നത് 🤣🤣

  • @sreedharankutty2565

    @sreedharankutty2565

    7 ай бұрын

    100%Correct😂😂😂😂

  • @godmaker5681
    @godmaker56819 ай бұрын

    ബാലുശ്ശേരി പറഞ്ഞത് 100% സത്യം മുൻകരുതൽ എടുക്കുന്നതാണ് ബുദ്ധി അതുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രം ആക്കാൻ നടക്കുന്ന എല്ലാറ്റിനെയും NIAപൊക്കിക്കൊണ്ട് പോയത്😂😂

  • @rajanmenon4180
    @rajanmenon41809 ай бұрын

    ജൂൺ മാസത്തിൽ മഴ വരും അപ്പോൾ മകൻ മഴയത്തിറങ്ങും അസുഖം വരും അതു വരാതിരിക്കാൻ ഡിസംബറിൽ തന്നെ മകനെ തല്ലുന്നത് പോലെ വിഢിത്തരം നിറഞ്ഞ തമാശ😂

  • @Priyanand-kj5ch

    @Priyanand-kj5ch

    8 ай бұрын

    Makan jenichal marichu pokum, athukondu jenippikanda ennun parayum ivar 😂

  • @rajanmenon4180

    @rajanmenon4180

    6 ай бұрын

    @@Priyanand-kj5ch 😂😂

  • @devanandkatangot2931
    @devanandkatangot29315 ай бұрын

    ബാലുശ്ശേരി ഉസ്താദിന് പെട്ടെന്ന് മനസ്സിൽ വന്നത് വെളിച്ചെണ്ണയുടെ ഉദാഹരണം, അത് വെറുതെ ആയിരിക്കില്ല.

  • @m.a.augustineaugustine6775
    @m.a.augustineaugustine67756 ай бұрын

    SIR, YOU ARE DOING A GREAT SERVICE TO HUMANITY BY EXPOSING THE TRUTH.

  • @sateeshanraghavan373
    @sateeshanraghavan3739 ай бұрын

    സൗദി സ്കൂളുകളിലെ കരിക്കുലത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വളരെവേഗം വന്നുകൊണ്ടിരിക്കുന്നു! കുട്ടികളെ മറ്റുമതങ്ങളെയും മതസ്ഥരെയും കുറിച്ചു പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിവസം ആഘോഷിക്കുന്നു. ഇസ്രായേലിനെയും ജൂതന്മാരെയും കുറിച്ച് നെഗറ്റീവായി പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ പാടേ നീക്കുന്നു. അതീവ പ്രാകൃതമായതും ഒരു ആധുനിക സമൂഹത്തിനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമായ ഇസ്ലാമിക നിയമങ്ങളെല്ലാം റദ്ദാക്കി സൗദികളെ മനുഷ്യരായി മാറ്റാനുള്ള മഹായത്നം MBS ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു!! അദ്ദേഹത്തിന് എല്ലാ വിജയവും ആശംസിക്കുന്നു!!

  • @hajrbto16xghf

    @hajrbto16xghf

    9 ай бұрын

    Eettavum valiya pakritha niyam hinduvinte aanu.

  • @Priyanand-kj5ch

    @Priyanand-kj5ch

    8 ай бұрын

    ​@@hajrbto16xghfyes pakshe ivide athumathramayi aarum padippikunilla

  • @Angel-xd2be
    @Angel-xd2be8 ай бұрын

    My dear, Hussein sir, the whole world of Muslim community has to be liberated by the true God, and the truth itself, let us pray for it

  • @varghesejohn2412
    @varghesejohn24129 ай бұрын

    Wonderful.let commonsense prevail in all people.

  • @anilakunjappi2821

    @anilakunjappi2821

    6 күн бұрын

    ആഹാ കലക്കി

  • @user-ts8ot2gv6u
    @user-ts8ot2gv6u7 ай бұрын

    സമാധാനം ആണ് വേണ്ടത് 🙏🙏🙏

  • @YESODANT
    @YESODANT9 ай бұрын

    WHO പറഞ്ഞ കാര്യം ബാലുശ്ശേരിക്ക് അറിയാം. പക്ഷെ കുട്ടികൾക്ക് പ്രധിരോധ കുത്തിവെപ്പ് എടുക്കാൻ മടിക്കുന്നത്. ഇക്കാര്യം ബാലുശ്ശേരി അനുയായികളെ കൂടി ഓർമിപ്പിക്കണം

  • @olive7254
    @olive72549 ай бұрын

    രോഗം വരുന്നതിന് മുൻപ് ഉള്ള മുൻകരുതൽ പോലെ ആണ് ഭാര്യയെ തല്ലുന്നത്. ബാലുശ്ശേരി ഉസ്താദ് എന്റെ കണ്ണ് തുറന്നു മാഷാ അല്ലാഹ് ഇസ്ലാം വളരുന്നു ❤

  • @gopalanadapattuchakkan1034

    @gopalanadapattuchakkan1034

    9 ай бұрын

    👍👍👍😄😄😄😄😄😄

  • @SheffinAjo

    @SheffinAjo

    8 ай бұрын

    Islam matham theevravadi thanney anu

  • @jesickvincent

    @jesickvincent

    7 ай бұрын

    😂

  • @sureshparadise6294
    @sureshparadise62949 ай бұрын

    WHO പറഞ്ഞത് ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണ്.... ബാലുശ്ശേരി പറയുന്നത് ആണിന് പെണ്ണിനെ തല്ലാം എന്നാണ്... തിരിച്ച് പാടില്ല..

  • @PrasadPrasad-do3ic

    @PrasadPrasad-do3ic

    9 ай бұрын

    ഇപ്പോൾ നല്ല അടി ഭർത്താവിന് കൊടുക്കുന്ന ഭാര്യമാർ ഉണ്ട് 😂😂...

  • @PrasadPrasad-do3ic

    @PrasadPrasad-do3ic

    9 ай бұрын

    ബാലു മണ്ടൻ , രോഗം വരാതിരിക്കാൻ മുൻകരുതൽ എന്നതുപോലെ, ഭാര്യ തെറ്റ് ചെയ്യാതിരിക്കാൻ ആദ്യം എന്തു മുൻകരുതൽ ആണ് ചെയ്യേണ്ടത്? നല്ല അടി കൊടുത്താൽ മതി അല്ലെ ഉണ്ണാക്കാ കാണുന്നിടത്തൊക്കെ പെണ്ണ് കെട്ടാൻ ആഗ്രഹിക്കുന്ന നിന്നെയൊക്കെയാണ് അടിച്ചു കൊല്ലേണ്ടത് ഭാര്യ.

  • @AMMU_689
    @AMMU_6899 ай бұрын

    സൗദിക്ക് ജീവിക്കാൻ ഈ പുസ്തകം കൊണ്ട് പറ്റില്ല അതിന്റ തെളിവ് ആയിരുന്നു ഈ കൊല്ലം അവിടെ നടന്ന പല ആഘോഷം കളും അവിടെ വിഷു നടത്തും ഈസ്റ്റർ നടത്തും ശിവ രാത്രി നടത്തും🤣🤣🤣✌🏻✌🏻✌🏻✌🏻

  • @hajrbto16xghf

    @hajrbto16xghf

    9 ай бұрын

    Shivrathri avide ulla hindukal mathram

  • @Priyanand-kj5ch

    @Priyanand-kj5ch

    8 ай бұрын

    Soudi is reforming

  • @vijayankp2539
    @vijayankp25399 ай бұрын

    അഭിനന്ദനങ്ങൾ 🙏❤

  • @morm8869
    @morm88697 ай бұрын

    Pray for MBS. He ie is the only man who could bring reforms in Islam..May world be blessed by his reforms In Islam

  • @jithu__1474
    @jithu__14744 ай бұрын

    അങ്ങേർക്ക് സല്യൂട്ട് 🙋🏻

  • @Pranav_770
    @Pranav_7705 ай бұрын

    Njn vishwasikunath muthappane an (theyyam) moopar parnjath കുചേലൻ എന്നോ കുബേരൻ എന്നോ എനിക്ക് ഇല്ല ദാരിദ്രൻ എന്നോ ധാനികൻ എന്നോ ഇല്ല. അത്‌ കൊണ്ട് എനിക്ക് ആരെയും വെറുക്കണ്ട😊🥰

  • @prasadkkkuruppath8214
    @prasadkkkuruppath82149 ай бұрын

    സഹോദരാ മതം എന്നത് ഈശ്വരനിലേക്കുള്ള ഒരുപാതയാണ്... ഭോഗത്തിലേക്കുള്ള പാത അല്ല... മതം പറയുന്നവൻ സ്വയം ത്യാഗിയാവണം.... അല്ലാതെ മരണശേഷം സ്വർഗത്തിൽ ഭോഗമുണ്ടെന്ന് പറയുകയും അതാണ് സത്യമെന്നും പറയുമ്പോൾ നിങ്ങൾ എന്തിനാണ് ദൈവത്തെവിളിച്ചുകൊണ്ട് ഭൂമിയിൽ ഭോഗം നടത്തുന്നത്.... ഇവിടെ മത പണ്ഡിതരുടെ കടമ അവരുടെ മാതാ പിതാക്കളെ സംരക്ഷിക്കുകയും മറ്റുള്ളവർക്ക് ഈശ്വര ജ്ഞാനം നൽകുക എന്നതുമാണ്..... അല്ലാതെ സ്ത്രീകളെ തള്ളിപ്പറയുകയും സ്ത്രീകളിൽ തന്നെ സുഖം കണ്ടെത്തുകയുമല്ല വേണ്ടത്... മരണശേഷമാണ് സുഖമെങ്കിൽ അവിടെയാണ് യഥാർത്ഥ ജീവിതമെങ്കിൽ നിങ്ങൾ മരണംവരെ തപസ്സുചെയ്യൂ...!!!??? എന്തിനാണ് കണ്ണുതുറന്നു തിന്നുന്നത് ഭോഗം നടത്തുന്നത്....??? തത്വശാസ്ത്രം അറിയാത്ത മനുഷ്യരെ ഉപദ്രവിക്കുന്നത്....!!!??? നിങ്ങൾ മൃഗങ്ങൾക്ക് തത്വശാസ്ത്രം പറയാൻ തയ്യാറാണോ...??? ഉണ്ടെങ്കിൽ അവരായിരിക്കും നിങ്ങളുടെ ഗുരുക്കന്മാർ.... കാരണം അവർ ഒരു ഇണയെമാത്രം ഭോഗിക്കുന്നു അവരുടെ വിശപ്പിനുവേണ്ടിമാത്രം വേട്ടയാടുന്നു.... അതിനുശേഷം അവർ തപസ്സുചെയ്യുന്നു..... എന്നാൽ മനുഷ്യനോ.... വിശപ്പുമാറിയാൽ മൃഗത്തേക്കാൾ ക്രൂരതചെയ്യുന്നു... ഇതാണോ മതം.... ഇതാണോ ദൈവം ഇതാണോ കരുണ .... ഇതല്ല യഥാർത്ഥ ഈശ്വര ജ്ഞാനം അത് ലോകം തിരിച്ചറിഞ്ഞു..... എന്നാൽ അധികമാരും പ്രതികരിക്കില്ല.... കാരണം നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്റെ വിശ്വാസം എന്നെയും...!!!തലച്ചോറിലാണ് ബുദ്ധി പ്രവർത്തിക്കുന്നത് തലച്ചോർ പ്രവർത്തിക്കാൻ ജീവൻ എന്നാ ശക്തിയുടെ സഹായം വേണമെന്ന് ഓർക്കുക...... അത് ഈ ശരീരത്തിന്റെ സ്വന്തമല്ലെന്നും ഓർക്കുക.... ജീവൻ ഇല്ലാത്ത ശരീരത്തെ ശവം എന്നുപറയും..... വെറും ശവം...!!!സ്വാമി വിവേകാനന്ദൻ....

  • @vsankar1786

    @vsankar1786

    9 ай бұрын

    ശരിയായ നിരീക്ഷണം.

  • @parameswaranvr3884

    @parameswaranvr3884

    9 ай бұрын

    ഇവിടെയും ഭോഗം അവിടെയും ഭോഗം ഏതിലെ പോയാലും സുഖത്തോട് സുഖം പുരുഷന്

  • @Researcher2023

    @Researcher2023

    9 ай бұрын

    . *സ്വർഗ്ഗീയ അപ്സരസ്സുകൾ :* *"ആയിരക്കണക്കിന് വരുന്ന അപ്സരസ്സുകളിൽ പ്രധാനി, തങ്ങളുടെ നാഥനെ കൊതിച്ച് (കൊല്ലപ്പെട്ട വീരന്റെ ആത്മാവിനെ സ്വീകരിക്കുന്നതിനായി) വളരെ വേഗത്തിൽ പുറപ്പെടുന്നു."* (മഹാഭാരതം 12 : 98) *"ആയിരക്കണക്കിന് സ്വർഗ്ഗീയ അപ്സരസ്സുകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു വീരന്റെ അടുത്തേക്ക് തിടുക്കത്തിൽ മുന്നോട്ട് കുതിക്കുന്നു, ഓരോരുത്തരും 'അവൻ എന്റെ കർത്താവാണ്, അവൻ എന്റേതാണ്' എന്ന് പ്രഖ്യാപിക്കുന്നു. "* (പരാശര സ്മൃതി 3 : 28-29) *"ഭൗതിക ശരീരങ്ങൾ ഇല്ലാത്തവരും, ശുദ്ധരും, കാറ്റിനാൽ ശുദ്ധിയുള്ളവരും, മിടുക്കരും, അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. അവരുടെ പുരുഷാവയവത്തെ അഗ്നി ദഹിപ്പിക്കുന്നില്ല. സന്തോഷത്തിന്റെ ലോകത്ത് അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കും."* (അഥർവവേദം 4.34.2)

  • @GSMaheshGS

    @GSMaheshGS

    9 ай бұрын

    @@Researcher2023 അല്ല ഭായ്. അതിന് മറ്റു മത പുസ്തകങ്ങൾ ഒക്കെ തെറ്റല്ലേ? ഖുർആൻ മാത്രം അല്ലേ സത്യം. ആഹാ. ഇങ്ങൾക്ക് ആവശ്യം ഉള്ളപ്പോ മറ്റു മത പുസ്തകങ്ങൾ ശേരിയും അല്ലാതപ്പോ തെറ്റും ആണോ? Logic കൊള്ളാലോ.

  • @Researcher2023

    @Researcher2023

    9 ай бұрын

    . വിവേചന രഹിതമായി സത്യവിശ്വാസികളോടും സത്യവിശ്വാസിനികളോടും സ്വർഗ്ഗത്തെ കുറിച്ച് അഭിസംബോധന ചെയ്യുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ : *"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല."* (വിശുദ്ധ ഖുർആൻ 4: 124) *"അപ്പോള്‍ അവരുടെ രക്ഷിതാവ് അവരോട് പ്രതികരിച്ചു:: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്‌. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്‌."* (വിശുദ്ധ ഖുർആൻ 3 : 195) *"സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌."* (വിശുദ്ധ ഖുർആൻ 9 : 71) *"സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം."* (വിശുദ്ധ ഖുർആൻ 9 : 72) *"(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ നഗ്നതാ പവിത്രത കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു."* (വിശുദ്ധ ഖുർആൻ 33 : 35)

  • @rimarose9594
    @rimarose95949 ай бұрын

    Within 3 hour 10k views, arif bro you are on the right path. 🎉

  • @shylajashanavas240
    @shylajashanavas2406 ай бұрын

    നേരെ തിരിച്ചു രണ്ടെണ്ണം സ്ത്രീകൾക്ക് അങ്ങോട്ടും കൊടുക്കാം ബാലുശ്ശേരി.

  • @rejithomas7729
    @rejithomas77299 ай бұрын

    Understood the statement of HH King of KSA. Many Saudi students are going abroad and educated in politics, social worke. Legal affairs, economics, journalism, medical etc. They all wish a more independent life . Religion is very personal and Individual. Can not be too liberal, need law to safe guard the interest of comunity and thr Nation. All above this, peace is must to live.

  • @josephjermias7854
    @josephjermias78549 ай бұрын

    ❤️👌👏

  • @JoJo-yn3rf
    @JoJo-yn3rf9 ай бұрын

    Well done Doctor we all enjoying your talk and talk lot about it. Never get bored because of your exquisite presentation.

  • @venugopalnair7435
    @venugopalnair74359 ай бұрын

    Thank you.

  • @samisreekumar1557
    @samisreekumar1557Ай бұрын

    ശക്തനായ ഭരണാധികാരി , രാജ്യത്തെ എങ്ങിനെ മുന്നോട്ട് നയിക്കണം എന്ന് ശരിയായ കാഴ്ചപ്പാടുള്ള ഭരണാധികാരി . ദൂരെ നിന്നാണെങ്കിലും ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് . സൗദിയിലെ ജനങ്ങൾക്ക് ജീവനാണ് ഹിസ് ഹൈനസ്സ് മുഹമ്മദ് ഇബ്ൻ സൽമാൻ. എല്ലാ രാജ്യങ്ങളുമായും സൗഹൃദം ഉണ്ടാക്കിയെടുത്ത ക്രൗൺ പ്രിൻസ് . ബദ്ധ വൈരികളായ ഇറാനുമായും നല്ല ബന്ധം സ്ഥാപിച്ചു . എന്റെ രാജ്യത്തെ ഞാൻ യൂറോപ്പ് പോലെ ആക്കും അതാണ് എന്റെ ലക്‌ഷ്യം എന്ന് പൊതു വേദിയിൽ പറഞ്ഞ ക്രൗൺ പ്രിൻസ് . എല്ലാ സൗദി പൗരന്മാർക്കും എന്റെ സ്നേഹാന്വേഷണം .

  • @lakshmanankomathmanalath
    @lakshmanankomathmanalath9 ай бұрын

    😊👍

  • @user-di2ny9mi5s
    @user-di2ny9mi5s9 ай бұрын

    👍👍👍 🙏🙏🙏🙏 👏👏👏

  • @josephvarughese3165
    @josephvarughese31653 ай бұрын

    you correct Brother

  • @santhoshpai4035
    @santhoshpai40356 күн бұрын

    Well said arif sir

  • @BabuBabu-cb7ep
    @BabuBabu-cb7ep9 ай бұрын

    Very nice

  • @mercydrops-sr.marylit9181
    @mercydrops-sr.marylit91819 ай бұрын

    👍👍👍👍👍

  • @user-yp6fq8zr6l
    @user-yp6fq8zr6l9 ай бұрын

    ലോകത്ത് അക്രമങ്ങൾ നടക്കുന്നിടത്ത് മുഴുവൻ ആളുകളും സൗദി അറേബ്യ യിലെപ്പോലെ ശിക്ഷ നടപ്പാക്കണം എന്ന് ആണയിടുന്നു

  • @SheffinAjo

    @SheffinAjo

    8 ай бұрын

    Poda madrasa pottan

  • @SasiNair-le9zx
    @SasiNair-le9zx19 сағат бұрын

    Yes 🙏 you are great sir ,😂 😢രാമ സിംഹം പണ്ട് lമുസ്ലിം ആയിരുന്നു 🙏 തത്കാലം പേര് മാറ്റണ്ട 🙏 🙏

  • @msali6214
    @msali62149 ай бұрын

    Yes, of cause I am also ashamed about this ugly laws in Quran. It is an expired book. Muslim community should realize this facts.

  • @sjsj346
    @sjsj3469 ай бұрын

    എന്താണ് അദ്ധേഹം പറയുന്നത് എന്ന് ഇ ഭാഷ അറിയാത്ത എന്നേ പോലുളള സാധാരണ കാരന് ഒരു ചുക്കും മനസിലായില്ല

  • @shafijkstore0742
    @shafijkstore07425 ай бұрын

    മുസ്ലിം സിനെ. ഒരു ദയയും ഇല്ലാതെ കണ്ടിട്ട് വെച്ച് ആക്രമിക്കാനുള്ള പ്രയരണ എല്ലാർക്കും കിട്ടുന്നുണ്ട്. എല്ലാർക്കും മാതൃകയാണ്

  • @davisantonykattukaran4865
    @davisantonykattukaran48659 ай бұрын

    Good and very true.

  • @cs73013
    @cs730139 ай бұрын

    മൊഹമ്മദ് നബിയുടെ .മയത് .എങ്ങനെ ആണ്..മയത് .നിസ്കാരം . എങ്ങനെ ..ആയിരിന്നു ....ഉസ്താദ് മാർ .ആരും പറയുന്നില്ല...😮😮😮

  • @roymathewmathew5365

    @roymathewmathew5365

    9 ай бұрын

    അത് പട്ടി കടിച്ചുകീറി നാറാൻ തുടങ്ങിയപ്പോൾ ആരോ വലിച്ച് കുഴിയിലിട്ട് മണ്ണിട്ടു മൂടി... വിഷം കഴിച്ച് മരിച്ചവന് എന്ത് നമസ്ക്കാരം....????

  • @savithagopak927

    @savithagopak927

    9 ай бұрын

    Visham kazhichu marichathalla, shalyam sahikathe oru Christian lady visham koduthu konnathanu. Athondalle evarku Christiansine eshtamallathathu.

  • @mcanasegold7601

    @mcanasegold7601

    9 ай бұрын

    @@savithagopak927 ക്രിസ്ത്യൻ അല്ല bro ജൂത സ്ത്രീ ആട്ടിറച്ചയിൽ വിഷം വെച്ച് കൊടുത്തു കൊന്നു 3 ദിവസം കഴിഞ്ഞ് ചീഞ്ഞു നാറി ആരും തിരിഞ്ഞു നോക്കാൻ ഉണ്ടായില്ല ഇത്രയും വലിയ ആളായിട്ട് ഹാള്ള യ്ക്ക് വിഷത്തിൽ നിന്ന് രക്ഷിക്കാൻ പറ്റിയില്ല കഷ്ട്ടം

  • @dilipkumar.r.skumar1373
    @dilipkumar.r.skumar13739 ай бұрын

    🙏🙏🙏

  • @Newhopes123
    @Newhopes1239 ай бұрын

    മുഹമ്മദ് ഒരു അനാഥ പെൺകുട്ടിയെ ശപിക്കുന്നു - സഹിഹ് മുസ്ലീം 2603

  • @aneeshjyothirnath
    @aneeshjyothirnath9 ай бұрын

    👍

  • @phoenix6275
    @phoenix62759 ай бұрын

    സനാദന ധർമത്തെ പറ്റി ഒരു ക്ലാസ്സ് പ്രതീക്ഷിക്കുന്നു

  • @rafinajeeraak6062

    @rafinajeeraak6062

    6 ай бұрын

    പാഞ്ചാലിക്കി അഞ്ചു കുണ്ണ....

  • @ratheeshvt1043
    @ratheeshvt10439 ай бұрын

    അപ്പൊ ഫസ്റ്റ് എല്ലവർക്കും അടി കൊടുക്കണം അങ്ങനെ ആണെകിൽ ആരു തെറ്റ് ചെയ്യില്ല 😄

  • @sudheerponmili9440
    @sudheerponmili94409 ай бұрын

    Well said🎉❤

  • @rahmanabdul1308
    @rahmanabdul13089 ай бұрын

    വെളിച്ചെണ്ണ വെളിച്ചെണ്ണ എന്താ മുജു , 🤭

  • @sajeevtb8415
    @sajeevtb84159 ай бұрын

    വെളിച്ചെണ്ണ വിട്ടൊരു കളിയില്ല🤣

  • @hamzahaji4190
    @hamzahaji41909 ай бұрын

    ആരിഫ് സെറിഹാത് നിയമം മാറ്റുകയില്ല നിന്റെ മനസ്സിന്റെ അസ്സസ്‌തത ഒരു സത്യവിസ്സ്യാകു ഇല്ല

  • @simplelife8311
    @simplelife83119 ай бұрын

    സത്യം

  • @Aneesha_385
    @Aneesha_3859 ай бұрын

    👍👍

  • @mr.thug.life.
    @mr.thug.life.9 ай бұрын

    HUGE RESPECT TO YOU SIR

  • @jayakrishnan1006
    @jayakrishnan10069 ай бұрын

    Arif dear 🙏💐💐💐💐👍👍

  • @theindian2226
    @theindian22269 ай бұрын

    Devil has innumerable instruments to drive humanity away from the God and Muhammad is the most effective instrument for that purpose.

  • @satheesankrishnan4831
    @satheesankrishnan48319 ай бұрын

    കമ്മ്യൂണിസവും സുഡാപ്പി സ വും.. ഒരുപോലെയാണ്..no cross question. Just follow what we say.. .

  • @Kambisserry

    @Kambisserry

    9 ай бұрын

    സംഘിസവും അതുപോലെയാണ്. കേട്ടിട്ടില്ലേ monkey bath.

  • @sajitjoseph6448
    @sajitjoseph64489 ай бұрын

    Excellent 👍

  • @ambuyoutubeworld7632
    @ambuyoutubeworld76326 ай бұрын

    ബാലുശേരിപറഞ്ഞത്ശരിയ തീവൃവാദികൾപെറ്റുപെരുകുന്നതിലുംനല്ലത്പെറ്റുപെരുകാതിരിക്കാതിരിക്കാൻഎല്ലാവരുംശ്രദ്ധിക്കുക

  • @annievarkey3071
    @annievarkey30719 ай бұрын

    May this type of enlightenment be seen among Muslims all over the world.the world will be a better place to live.

  • @sarovarkitchen
    @sarovarkitchen9 ай бұрын

    പുരുഷൻ അനുസരണക്കേട് കാണിക്കുക ആണെങ്കിൽ എന്തു വേണം 😂

  • @sreeharinandhu1257

    @sreeharinandhu1257

    9 ай бұрын

    ചോദ്യം ചിരിക്കുന്നോ... 😡😡 നിനക്ക് ചൊർഗ്ഗം വേണ്ടേ

  • @sreeharinandhu1257

    @sreeharinandhu1257

    9 ай бұрын

    ചോദ്യം ചിരിക്കുന്നോ... 😡😡 നിനക്ക് ചൊർഗ്ഗം വേണ്ടേ

  • @sreeharinandhu1257

    @sreeharinandhu1257

    9 ай бұрын

    ചോദ്യം ചിരിക്കുന്നോ... 😡😡 നിനക്ക് ചൊർഗ്ഗം വേണ്ടേ

  • @sreeharinandhu1257

    @sreeharinandhu1257

    9 ай бұрын

    ചോദ്യം ചിരിക്കുന്നോ... 😡😡 നിനക്ക് ചൊർഗ്ഗം വേണ്ടേ

  • @vijaykalarickal8431
    @vijaykalarickal84319 ай бұрын

    👏👏👏👏👏

  • @parameswaranvr3884
    @parameswaranvr38849 ай бұрын

    ബാലുശ്ശേരി ക്കെപ്പോഴും വെളിച്ചെണ്ണയുടെ വിചാരമേ ഉള്ളു

  • @vpbbwip
    @vpbbwip9 ай бұрын

    Great News...

  • @anilakunjappi2821
    @anilakunjappi28216 күн бұрын

    ആരിഫ് കലക്കി പൊളിച്ചടുക്കി അഭിനന്ദനങ്ങൾ മുന്നോട്ട് പോരട്ടെ

  • @user-ju6wo2fi1e
    @user-ju6wo2fi1e7 ай бұрын

    ഇവിടുത്തെ മുസ്ലിം യുവജനത സൗദി രാജാവിനെ പിന്തുടർന്നാൽ എല്ലാം ശരിയാകും

  • @user-qi5zi7cy9w
    @user-qi5zi7cy9w3 ай бұрын

    സ്ത്രീ ആരാ മാതാവ് ആണോ അവർക്ക് എന്ത് അവകാശം ആണ് മനുഷ്യർ കൊടുക്കുന്നെ 🤍പുരുഷൻ വാപ്പ ആണോ 🤍അവൻ ആരാ അവകാശം കൊടുക്കുന്നെ 🤍ആണ് പെണ്ണ് ഇവർക്ക് അവകാശം ഇല്ല ഒന്നിലും ✍️🕋🤍എന്നാൽ പുരുഷനും സ്ത്രീ അവർക്ക് അവകാശം ഉണ്ട് 🕋കാരണം

  • @m.c.j3279
    @m.c.j32799 ай бұрын

    ❤️👌❤️

  • @premkumarkp465
    @premkumarkp4659 ай бұрын

    Sir,i really trust you.❤❤❤❤❤

Келесі