അറ്റം ചെത്താത്ത ഭാഗ്യവാൻ കോയ...! |

പുതുതായി ഇസ്ലാമിലേക്ക് വന്ന ഈ വിശ്വാസിക്ക് പക്ഷെ മതം ഒന്നും തന്നെ വ്യക്തമല്ല.. എന്നാൽ ഹിന്ദു വിശ്വാസങ്ങളെ വെറുപ്പും ആണ്...
ഏതായാലും അറ്റം പോകാത്ത കാരണം കാര്യങ്ങൾ എളുപ്പമാണ്..!
ഡിങ്കൻ കാത്ത്..!
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 1 100

  • @hafizsaeedazharivavoor1887
    @hafizsaeedazharivavoor18873 күн бұрын

    മുസ്ലിമായി അഭിനയിച്ചു ഫോൺ ചെയ്യാൻ ഒരു 'സ്പെഷ്യൽ കോയയെ' കണ്ടു പിടിക്കുന്നു.. അയാൾക്ക് കൃത്യമായ ചോദ്യങ്ങൾ ഇങ്ങേര് തന്നെ ഉണ്ടാക്കി കൊടുക്കുന്നു.. ന്നിട്ട് 'കോയ' ഒന്നുമറിയാത്ത പോലെ ഫോൺ വിളിക്കുന്നു... ഞമ്മളത് റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നു... അടിപൊളി.. അടുത്ത സ്ക്രിപ്റ്റ് എഴുതിക്കോളൂ.... 😕

  • @ArifHussainTheruvath

    @ArifHussainTheruvath

    3 күн бұрын

    Pls call: 9072555001 8am to 9am 5pm to 7pm Just try 🤷

  • @user-xq2hh3ub6b

    @user-xq2hh3ub6b

    3 күн бұрын

    കുന്നിൻ ചെരുവിലെ ഈന്തപ്പനയുടെ ബാക്കി തന്നെ....😂😂😂

  • @hariprasad8068

    @hariprasad8068

    3 күн бұрын

    Ningal onnu try cheythu noku, Arif ka number thannitundallo. Chumma gues adikathe proove it. These days we need proof for everything.... Waiting fro your recording.............

  • @jacobvjames5553

    @jacobvjames5553

    3 күн бұрын

    Ikka, enna ningga thanne villi, enikkum doubt undu evarru ithu vediokku vendi vilikkunnathanonnu. Ninggal vilichal nammakku oru uprappu kittum, atha😢

  • @itn0687

    @itn0687

    3 күн бұрын

    ഉസ്താദ് വലിയ പണ്ഡിതൻ ആണെന്ന് തോനുന്നു. താങ്കൾക്ക് ആരിഫിനെ വിളിച്ചു അയാൾ പറയുന്ന വാദങ്ങൾ തകർത്തുകൂടെ ? ഇത് ഒരു challenge ആയി ഏറ്റെടുക്കണം ഉസ്താദേ ... ഒരു ഖുറാനും കരുതിക്കോ, വിയർത്താൽ പേപ്പർ എടുത്ത് തുടക്കാം

  • @nishaletha8646
    @nishaletha86463 күн бұрын

    😂😂😂😂😂പാവം പിടിച്ച മനുഷ്യൻ. ഏതോ ഒരു ദുർബല നിമിഷത്തിൽ ഫോൺ വിളിക്കാൻ തോന്നിയതാ

  • @aRyaAchu1723

    @aRyaAchu1723

    3 күн бұрын

    😂😂

  • @georgewynad8532

    @georgewynad8532

    3 күн бұрын

    😳😳😳😳😳😂😂😂

  • @abhimaneuanirudhan6632

    @abhimaneuanirudhan6632

    3 күн бұрын

    😂😂😂😂😂😂😂

  • @KSS11417

    @KSS11417

    3 күн бұрын

    😅😅😅😅😅😅 pettu

  • @AN-pm4wj

    @AN-pm4wj

    2 күн бұрын

    😂

  • @jacoblijin3936
    @jacoblijin39363 күн бұрын

    നല്ലൊരു പയ്യൻ, ആരിഫ് handle ചെയ്ത രീതി ഒരുപാടിഷ്ടപ്പെട്ടു, നമ്മുടെ വീട്ടിലെ ഒരു പയ്യനോട് സംസാരിക്കുന്ന പോലെ സ്നേഹത്തോടെയുള്ള സംസാരം ♥️

  • @David0824

    @David0824

    2 күн бұрын

    Nice conversation 🙂

  • @savithri196

    @savithri196

    2 күн бұрын

    പയ്യൻ സത്യം കണ്ടത്തട്ടെ !

  • @ananthukrishnann
    @ananthukrishnann3 күн бұрын

    ഭഗവത് ഗീതയിൽ മുഹമ്മദോ?? ആരടാ ഇവൻ 😂🙏

  • @BKMUSIQ

    @BKMUSIQ

    3 күн бұрын

    Bhagavat Gita ❌️ Barkath subaida✅️

  • @ourworld4we

    @ourworld4we

    3 күн бұрын

    ​@@BKMUSIQ bst enna Islam vanne enna methan undaye ayo kastam

  • @BKMUSIQ

    @BKMUSIQ

    3 күн бұрын

    @@ourworld4we sarcasm bro..😌

  • @rks504

    @rks504

    3 күн бұрын

    ​@@BKMUSIQ🤣🤣

  • @georgewynad8532

    @georgewynad8532

    3 күн бұрын

    30 HP ......@@@ ണ്ടിക്കാരൻ ..... മൊയ്ധു .....

  • @budhasmiled
    @budhasmiledКүн бұрын

    ആരിഫേട്ടാ, നിങ്ങൾ ചെയ്യുന്നത് വെറും ഫോൺ ഇൻ പ്രോഗ്രാം അല്ല മറിച്ച് ഒരു ട്രീറ്റ്മെന്റ് ആണ്. ജന്മനാലും പാതിവഴിക്ക് വെച്ചും വഴി തെറ്റി പോയവർക്ക് നേർവഴി കാട്ടാനുള്ള അസുലഭ അവസരമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതൊരു സാമൂഹിക പ്രവർത്തനത്തേക്കാളും മഹത്തരം ആണ് ഇത്. ഒരു യഥാർത്ഥ കർമ്മയോഗി 🙏🏻. എമുക്കളിൽ എനിക്ക് പ്രിയങ്കരൻ ❤️😍. Keep going 👍🏻

  • @aranazhikanerammovie
    @aranazhikanerammovie3 күн бұрын

    ഈ പാവത്തിനെ മറ്റ് കോയമാർ മിക്കവാറും ചുരുട്ടി കൂട്ടും.

  • @thomasthomasphilp4393

    @thomasthomasphilp4393

    3 күн бұрын

    This Koya needs Garvapasi. Otherwise his Kadha will be Swaha....

  • @shankaranbhattathiri6741

    @shankaranbhattathiri6741

    3 күн бұрын

    അയാൾ അയാളുടെ ID പറഞ്ഞിട്ടില്ലാ പഞ്ഞിക്ക് ഇടാൻ 😂😂

  • @Hari-vj8oi

    @Hari-vj8oi

    3 күн бұрын

    Avane njangalkku venda.

  • @thomasthomasphilp4393

    @thomasthomasphilp4393

    3 күн бұрын

    @@Hari-vj8oiഅതെന്താ ചേട്ടാ? എല്ലാവരും ഒരു ചാൻസ് ഡെസേർവ് ചെയുന്നിലെ?

  • @R_K_12201

    @R_K_12201

    3 күн бұрын

    ​@@shankaranbhattathiri6741Converted Muslim , from Kannur, name Abdullah. സുഹൃത്തുക്കൾക്ക് ഇത് പോരെ ആളെ മനസ്സിലാവാൻ...

  • @gangadharantavanurmana7195
    @gangadharantavanurmana71953 күн бұрын

    ഇവനെ മുഹമ്മദിൻ്റെ ധീരത പറഞ്ഞ് പറ്റിച്ചു.. മതം മാറി😮😮😮

  • @goldstar4333

    @goldstar4333

    3 күн бұрын

    🥰

  • @farismv6533

    @farismv6533

    3 күн бұрын

    ആർക്കാ അറിയാത്തത് ക്യാഷ് മേടിച്ചു പറയുന്നതാ

  • @midhunmohan.p2846

    @midhunmohan.p2846

    3 күн бұрын

    ​​@@farismv6533aarakka ariyathath cash vangich comment idunnatha

  • @user-xq2hh3ub6b
    @user-xq2hh3ub6b3 күн бұрын

    ഇത് ഇപ്പോൾ മുസ്ലിമായി പോയി പെട്ടുപോയ പോലെയുണ്ട് കോയയുടെ സംസാരം കേൾക്കാൻ..... വല്ല കാര്യവും ഉണ്ടായിരുന്നോ ആ സെപ്റ്റിക് ടാങ്കിൽ വീഴാൻ😂😂😂😂😂

  • @0210leo

    @0210leo

    3 күн бұрын

    Ethayalum samanam chethiyittilallo so bhagyam und😂😂

  • @farismv6533

    @farismv6533

    3 күн бұрын

    ​@@0210leo ഒന്ന് പരിശോധിക്കുന്നത് നന്നാവും 😂😂😂

  • @JBNfun

    @JBNfun

    2 күн бұрын

    ഒരു പാവം😊 നേർവഴി കാണിച്ചാൽ നന്നാവും ആൾക്ക് കൺഫ്യൂഷൻ ആണ്

  • @sheebapratheesh6349

    @sheebapratheesh6349

    Күн бұрын

    😂

  • @AyanAyan-dp3wy

    @AyanAyan-dp3wy

    20 сағат бұрын

    ചെക്കൻ 1മിനിറ്റിനു മുന്നേ Dr മുന്നിൽ പെട്ടു 🤩🤩🤩

  • @user-fv5ov8kl4s
    @user-fv5ov8kl4s3 күн бұрын

    മോനേതിരിച്ചു ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോ അതാനിനക്ക് നല്ലത് തമ്മിൽ ബേധം അതാ 😂😂😂ആരിഫ് ഹുസൈൻ അടി പൊളി

  • @nath-1989

    @nath-1989

    2 күн бұрын

    ഇനി പോയാൽ വിവരം അറിയും സെപ്റ്റിക് ടാങ്കിൽ വീണാൽ തീർന്നു

  • @georgecharvakancharvakan7851

    @georgecharvakancharvakan7851

    Күн бұрын

    മതം ഇല്ലങ്കിൽ എന്താ പ്രശനം

  • @jyothisks9561

    @jyothisks9561

    18 сағат бұрын

    എന്ത് വേണേലും എടുത്തോ...ബാക്കി ഉള്ളവർക്ക് പണി വെക്കരുത്....ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും...ഇനി ഒന്നിലും വിശ്വസിച്ചില്ലെങ്കിലും..

  • @bennysteephen563
    @bennysteephen5633 күн бұрын

    അല്ല യൊ ആരിഫ്, എന്തോ ക്കയയാലും നിങ്ങളുടെ സംഭാഷണശയിലി നല്ല രീതിയിൽ ആണ് , വളരെ നല്ല ത്.❤

  • @benjamin9745
    @benjamin97453 күн бұрын

    ഈ ചങ്ങായി ചിരിപ്പിക്കാൻ എത്തിയതാണല്ലോ!!

  • @jobyjibin7253
    @jobyjibin72532 күн бұрын

    ഡോക്ടർ ആള് കൊള്ളാം👌❤😄 വിശ്വാസികളുടെ ബോധതലത്തിലേയ്ക്ക് മരുന്ന ർന്ന അറിവ് നൽകുന്ന ഡോക്ടർ.👍

  • @dailyviews2843
    @dailyviews28433 күн бұрын

    ഇവൻ ഇപ്പോളും ഹിന്ദു കാഴ്ചപ്പാട് വച്ചാണ് സംസാരിക്കുന്നതു.. എല്ലാവരിലും ദൈവിക അംശം ഉണ്ട്, കൃഷ്ണൻ ദൈവിക അംശത്തിന്റെ പ്രതീകമാണ്, ഖുറാനിൽ കൈകടത്തൽ വന്നിട്ടുണ്ടാകാം എന്നൊക്കെ വിശാലമായി സംസാരിക്കുന്നതു ഇസ്ലാമിക ദർശനം അല്ല

  • @Deepthijk

    @Deepthijk

    3 күн бұрын

    കുഞ്ഞുന്നാളിൽ വിഷം കുത്തിവക്കാൻ പറ്റാത്തത്തിന്റെയാണ് 🤭🤭🤭. ഇവന്റെ മക്കൾ മദ്രസയിൽ പോയി പഠിച്ചു യഥാർത്ഥ മുസ്ലിം ആയിക്കോളും

  • @KunjuMon-sm1pv
    @KunjuMon-sm1pv2 күн бұрын

    ഇന്നത്തെ സംഭാഷണം ഫുൾ കോമഡി ആണല്ലോ 😂😂😂😂

  • @UpliftUniverse56
    @UpliftUniverse563 күн бұрын

    നേരോടെ നിർഭയം 🔥

  • @artery5929
    @artery59293 күн бұрын

    ഏതായാലും അറ്റം പോയില്ലല്ലോ ! രക്ഷപെട്ടു. 😂

  • @noushadab8874
    @noushadab887422 сағат бұрын

    പയ്യൻ പെട്ടു പോയതാണെന്ന് ആരിഫ് സാർന് മനസ്സിലായി എന്തായാലും നല്ല രീതിയിൽ അദ്ദേഹം കൈകാര്യം ചെയ്തു താങ്ക്യൂ

  • @priyagirijavallabhant
    @priyagirijavallabhant3 күн бұрын

    പൊന്നു കുഞ്ഞേ നീ ഒരു മതത്തിലും പോകേണ്ട... ഒരു മനുഷ്യൻ ആവേണ്ട നല്ല qualities aavolam nink ഉണ്ട്... എല്ലാത്തിലും positivity കാണാൻ ഉള്ള മനസ്സ് അങ്ങനെ എളുപ്പം കിട്ടില്ല... Live il നിലപാട് ഇല്ലാത്തവൻ എന്ന് ഞാൻ പറഞ്ഞു കളിയാക്കി.. അതിൽ ഞാൻ ഖേദിക്കുന്നു.. ക്ഷമ ചോദിക്കുന്നു 🙏🏻 നല്ലൊരു മനുഷ്യനായിരിക്കാൻ സാധിക്കട്ടെ 🤍

  • @menonnn8500

    @menonnn8500

    3 күн бұрын

    അതാണു് ശരി. നല്ല പയ്യൻ.ഒരു മതവും ഇല്ലാതെ അവനവനും മറ്റുള്ളവനും പരമാവധി കുറച്ച് ദ്രോഹം ചെയ്ത് കൊണ്ടു് ശിഷ്ടകാലം നല്ലൊരു മനുഷ്യനായി ജീവിക്കാനുള്ള എല്ലാ ഗുണങ്ങളും ഉള്ള കുട്ടി. 21:57 അത് സാധിക്കാൻ ശ്രമിക്കൂ❤ വിജയാശംസകൾ❤

  • @kannanamrutham8837
    @kannanamrutham88372 күн бұрын

    ഭഗവദ്ഗീതയിൽ ഒരിടത്തും മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞിട്ടില്ല എൻെറ കോയ

  • @SmirkVirtuoso
    @SmirkVirtuoso3 күн бұрын

    ആരോ 'കൂട്ടുകാർ' കോളജിലോ മറ്റോ വച്ച് ചോദ്യങ്ങൾ ചോദിച്ച് കുടുക്കിക്കാണും. ജനിച്ചു വീണത് ഹിന്ദു എന്ന് സ്വയം വിളിക്കുന്ന, എന്നാൽ അതെന്ത് ചാധനം എന്ന് അറിവില്ലാത്ത കുടുംബത്തിലും, പിന്നെ ഇവനൊരു മൊയന്തായത് കൊണ്ടും ഉത്തരം പറയാനും അറിയില്ല. അവസാനം കൂട്ടുകാർ കൊടുത്ത അറ്റവും മൂലയും മാത്രമുള്ള കൊച്ചു പുസ്തകങ്ങൾ വായിച്ച് ഈ അവസ്ഥയായി. എന്തോ കുരുത്തം ബാക്കിയുള്ളത് കൊണ്ട് ഇതുവരെ അറ്റം ചെത്തിയില്ല. കുടുംബത്തോടെ പാർട്ടിക്കാർ ആകാനും സാദ്ധ്യത കാണുന്നുണ്ട്.

  • @georgejoseph9316
    @georgejoseph93163 күн бұрын

    ❤ കോയക്ക് അറ്റം ചെത്തേണ്ടണ്ടാ❤മുകളിൽ ചെല്ലുമ്പോൾ അള്ള ഹൂറികളെക്കൊണ്ട് ചെയ്യിപ്പിക്കും❤

  • @santhoshkumar-zi9qy
    @santhoshkumar-zi9qy3 күн бұрын

    വിഗ്രഹം ഒരു മീഡിയം മാത്രമാണ്. വിഗ്രഹത്തോടല്ല പ്രാർത്ഥിക്കുന്നത്. മനുഷ്യന് ദൈവവുമായുള്ള പ്രാർത്ഥനയ്ക്കുള്ള ഒരു മീഡിയം മാത്രമാണ് വിഗ്രഹങ്ങൾ. അമ്പലങ്ങളുടെ മുന്നിൽ എഴുതി വെക്കുന്ന 'തത്വമസി' എന്നതിൻ്റെ അർത്ഥം 'തത്+ ത്വം+ അസി' അതായത് അത് നീ ആകുന്നു. ഋഗ്വേദത്തിൽ പറയുന്നതാണിത്. ശ്രീ കോവിലിനുള്ളിൽ ഉള്ള വിഗ്രഹത്തിലിരിക്കുന്ന ദൈവംശം നീ തന്നെ ആണെന്ന മഹത്തായ ആശയമാണത്. അതായത് നീ തേടുന്ന ദൈവം നിന്നിൽ തന്നെയുണ്ടെന്നർത്ഥം. ഭഗവത് ഗീത പറയുന്നത് 'നീ ഏത് ദേവതകളെ ഏത് രൂപത്തിൽ എത് വിധത്തിൽ വേണമെങ്കിലും പ്രാർത്ഥിച്ചോളൂ, നിൻ്റെ പ്രാർത്ഥനകൾ എന്നിൽ തന്നെ എത്തിച്ചേരും' എന്നാണ്. ബ്രാഹ്മണൻ ഒരു ജാതിയല്ലാ , ബ്രഹ്മം അഥവാ ജ്ഞാനം നേടിയവൻ എന്നാണതിനർത്ഥം, അത് കൊണ്ട് ആർക്ക് വേണമെങ്കിലും ബ്രാഹ്മണ്യം കൈവരിക്കാം. ചാതുർ വർണ്യം എന്നത് ജാതി വ്യവസ്ഥയല്ല. BC 3000 ൽ ഉണ്ടായ ഭഗവദ്ഗീതയിൽ പറയുന്ന ചാതുർവർണ്യ o ചെയ്യുന്ന മനുഷ്യൻ്റെ കഴിവുകളനുസരിച്ച് അവന് ജോലിയും വ്യവസ്ഥയും ചിട്ടപ്പെടുത്തിയ സിസ്റ്റമാണ്. ഇന്ന ഗവൺമൻ്റിൽ തന്നെ നാല് തരം ജീവിക്കാരുണ്ടെന്നത് മനസ്സിലാക്കുക . class - A, B, C &D . Class A ഓഫീസർസ് മുതൽ Class D ശിപായി കൾ വരെ . ചാതുർവർണ്യം ഒരു ജാതി സമവാക്യമാക്കിയത് ബ്രിട്ടീഷ്കാരാണ്. സമൂഹത്തെ വിഭജിച്ച് ബ്രിട്ടീഷ്കാരൻ്റെ ഭരണം താൽപര്യം നടത്തി കിട്ടാനുള്ള ഒരു വ്യവസ്ഥയാക്കി ജാതി സമ്പ്രദായം മാറ്റിയ പെരാണ്. ഹിന്ദുവിൽ ജാതിസമ്പ്രദായം ഉണ്ടായിരുന്നില്ല. അത് കഴിവനുസരിച്ചുള്ള വേർതിരിവ് മാത്രമായിരുന്നു . ബ്രാഹ്മണർ ആയിരുന്നില്ല വേദവ്യാസൻ, വാൽമീകി മുതൽ ശ്രീകൃഷ്ണൻ വരെ . ജാതിവ്യവസ്ഥ മനുഷ്യരുടെ ചൂഷണ ത്വരയിൽ നിന്നുണ്ടായതാണ്. അതിനെ എതിർക്കേണ്ടത് ഹിന്ദു മതത്തിൽ നിന്നു കൊണ്ടാണ്. ശ്രീ നാരയണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ വിമർശിച്ചവരോട് പറഞ്ഞത് ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനാണെന്നാണ്. അത് കൊണ്ടാണ് അദ്ധഹത്തിൻ്റെ മുൻപിൽ ലോകം വണങ്ങിയത്. ഹിന്ദുമതം ഇന്ന് ലോകത്തിൽ ഏറ്റവും സ്വാതന്ത്രവും മാനവീക മൂല്യവും നൽകുന്ന മതമാണ്. സെമിറ്റിക്ക് മതങ്ങളുടെ ഇടുങ്ങിയ ചിന്താഗതി അതിനില്ല.

  • @elizabethvarghese5511

    @elizabethvarghese5511

    3 күн бұрын

    പക്ഷേ, പ്രായോഗിക തലത്തിൽ, വിഗ്രഹത്തെ കാണാൻ മണിക്കൂറുകൾ കാത്ത് നിൽക്കണം. ഭഗവാനെ/ദേവിയെ ദർശിച്ചു എന്നാണ് ഇതിനെ പറ്റി വിശ്വാസികൾ പറയുക.

  • @kondorambathharidasannair9689

    @kondorambathharidasannair9689

    3 күн бұрын

    ​@@elizabethvarghese5511ഈശ്വരാരാധന പലവിധം ഉണ്ട്. വിഗ്രഹാരാധന ഒരു വഴി മാത്രം. ഉപാധി മാത്രം. ക്ഷേത്രാരാധന കൂടാതെയും, ഈശ്വരാരാധന സാധ്യം..... അതും ഹിന്ദുവിലുണ്ട്. ദൈവരാധന കൂടാതെ മോക്ഷം പ്രാപിക്കും. ദൈവത്തിൽ വിശ്വാസം ആവശ്യം ഇല്ല. അതും ഹിന്ദു ആണ്.

  • @seekthetruthwithin7776

    @seekthetruthwithin7776

    3 күн бұрын

    ​​​​@@elizabethvarghese5511: പ്രായോഗിക തലത്തിൽ അങ്ങനെയൊക്കെ എല്ലാ മതത്തിലുമുണ്ടല്ലോ... ക അബയും കുരിശും എല്ലാം ആരാധനയിൽ ഉൾപ്പെടുന്നുണ്ടല്ലോ.... പള്ളികളിലായാലും വീടുകളിലെയാലും കുരിശും ക്രിസ്തുവിന്റെ ചിത്രവും ഇല്ലാത്ത വീടുകൾ വിരളമാണ്.... മനസ്സിൽ ദൈവത്തെ ഉറപ്പിക്കാൻ ഉള്ള പരിമിതിയാണ് വിഗ്രഹത്തെ, അഥവാ ചിത്രത്തെ കണ്ട്‌ സയൂജ്യാമടയുവാൻ നമ്മെയൊക്കെ പ്രേരിപ്പിക്കുവാൻ കാരണം...ഇനി ഏതമ്പലത്തിൽ പോയാലും ഒരു വിശ്വാസി ഒരല്പനേരമേ പ്രതിഷ്ഠയിൽ നോക്കി കണ്ണ് തുറന്നു പിടിക്കൂ ; അതിന്റെ എത്രയോ ഇരട്ടിനേരം ധ്യാനത്മകമായാണ് നിൽക്കുക. എവിടേയുമിരുന്നു ധ്യാനിക്കുവാൻ ഉള്ള ആത്മീയ വികാസമായവർക്ക് ക്ഷേത്ര ദർശനമേ ആവശ്യമില്ല.... ഒരു മുസൽ‍മനോട് ഞാനൊരിക്കലും ചോദിച്ചൂ, നിങ്ങൾ നിസ്‌ക്കരിക്കുമ്പോൾ മനസ്സിൽ എന്താണ് കാണുന്നതെന്ന്.... അപ്പോൾ പറഞ്ഞു, ഒരു പ്രകാശമാണെന്ന്... ഈ പ്രകാശവും സൃഷ്ടിയുടെ ഭാഗമാണ്..... വേറൊരു മുസൽമാനോട് ചോദിച്ചപ്പോൾ പറഞ്ഞു ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കുമെന്ന്... അപ്പോൾ ചിന്തപോകുന്നത് ഹൂറിമാരിലേക്ക് വരെ ആയിപ്പോകാം. ചുരുക്കി പറഞ്ഞാൽ മനുഷ്യരായ നമുക്കെല്ലാം ആരാധനയിൽ ഒന്നല്ലെങ്കിൽ മറ്റൊരു പരിമിതിയുണ്ട്.... എല്ലാമറിയുന്ന ഈശ്വരന് അതൊക്കെ മനസ്സിലാകുമെന്ന് കരുതിയാൽ മതി... നാം എല്ലാം ആരാധിക്കുന്നത് അവരവരുടെ മനോബിംബങ്ങളെ അഥവാ "mental projection" നെ ആണെന്ന് സാരം 😊🙏🏻👍🏻

  • @sreejithMU

    @sreejithMU

    3 күн бұрын

    വെറുതെ കിട്ടുന്നതിനൊന്നും വിലയില്ല സുഹൃത്തേ. ഈ ക്യൂ നിൽക്കുന്നവൻ വീണ്ടും വീണ്ടും ക്യൂ നിൽക്കാൻ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?​@@elizabethvarghese5511

  • @tanusgarden5613

    @tanusgarden5613

    3 күн бұрын

    ​@@elizabethvarghese5511പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹമാണ്, വെറുതെ കൊണ്ട് വെക്കുന്നതല്ല

  • @Sabu7512
    @Sabu75123 күн бұрын

    ഭഗവത് ഗീതയിലൊന്നും മുഹമ്മദ് വരുന്നെന്ന് എഴുതി വച്ചിട്ടില്ല. കോമൺ സെൻസെന്നും അദ്ദേഹം കൂടെ പറയുന്നുണ്ട്😂

  • @PacMan_Arcade

    @PacMan_Arcade

    3 күн бұрын

    Kalki varunnath pulli muhammad aakiyatha 😂😂

  • @fantasylandramper4800

    @fantasylandramper4800

    2 күн бұрын

    തോറയിലും ബൈബിളിലും . ഇല്ല ... അവിടന്ന് കുറെ കഥകൾ copy ചെയ്തു.......😂😂

  • @devdev2530
    @devdev25302 күн бұрын

    എന്റെ ആരിഫ്, ഇന്ന കൊണ്ട് തോറ്റു...❤❤❤❤

  • @user-wr3gs4rh2p
    @user-wr3gs4rh2p3 күн бұрын

    ഒട്ടും പേടിക്കണ്ട ങ്ങൾ കറക്റ്റ് സ്ഥലത്താ വന്നിരിക്കുന്ന.... ഇവിടെ ഇനി തൊലഞ്ഞുപോകാൻ ഒന്നും ഇല്ല 😂😂😂😂😂😂

  • @smithahumanist

    @smithahumanist

    3 күн бұрын

    🤣🤣🤣 adipoli

  • @Chandrasekharnarayan

    @Chandrasekharnarayan

    3 күн бұрын

    😂😂😂😂

  • @KSS11417

    @KSS11417

    3 күн бұрын

    😅😅😅😅😅

  • @_Hubal

    @_Hubal

    2 күн бұрын

    😂😂

  • @josephkv9326
    @josephkv93262 күн бұрын

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് - സഹോദരൻ അയ്യപ്പൻ

  • @user-gr8gm2tj7e
    @user-gr8gm2tj7e3 күн бұрын

    ഇസ്ലാം മത വിശ്വാസികൾ പറയുന്ന പോലെ മറ്റു മത ഗ്രന്ഥങ്ങളിൽ കാണേണ്ടിയിരുന്നത് ഇവരുടെ ദൈവത്തിൻ്റെ പേരായ അല്ലാഹു എന്നായിരുന്നു. അല്ലാഹു എന്ന പേര് ലോകത്ത് ഒരു ഗ്രന്ഥങ്ങളിലും ഉണ്ടാകുകയില്ല .കാരണം, അല്ലാഹു എന്ന് അറബി ഭാഷയിൽ അല്ലാതെ ലോകത്ത് ഒരു ഭാഷയിലും എഴുതുവാൻ കഴിയുകയില്ല. (അറബിയിൽ തന്നെ അല്ലാഹു എന്നെഴുതിയിട്ട് അള്ളാഹു എന്നാണ് വായിക്കുന്നത്) എന്നാൽ ജൂതന്മാരും , കൃസ്ത്യാനികളും വിളിക്കുന്ന ദൈവത്തിൻ്റെ പേര് അവരുടെ ഗ്രന്ഥം കോപ്പിയടിച്ച ഖുർആനിലുണ്ട് താനും. ഇസ്ലാമിസ്റ്റുകൾക്ക് ശരിക്കും നൊന്തു തുടങ്ങിയിട്ടുണ്ടെന്ന് കമൻ്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. ആരിഫിൻ്റെ ചോദ്യങ്ങൾ കൃത്യമാണ്. തുടരണം❤️

  • @ayyappankutty6741
    @ayyappankutty67412 күн бұрын

    ഇങ്ങനെ യൊക്കെ ചോദിച്ചാൽ അവൻ തിരിച്ചു ഹിന്ദുവിലേക്ക് പോവും

  • @Gireesh-lv4sk
    @Gireesh-lv4sk3 күн бұрын

    പാവം ചെക്കൻ.. അവനെ എങ്ങനേലും തിരിച്ചു കൊണ്ട് വരണം 👍

  • @warrio617
    @warrio6173 күн бұрын

    I feel very sad for this boy ... He had all freedom in hinduism but without understanding his real religion he went into a big trouble...poor guy

  • @Some_people_said_who_are_you

    @Some_people_said_who_are_you

    3 күн бұрын

    What is Hinduism

  • @Some_people_said_who_are_you

    @Some_people_said_who_are_you

    3 күн бұрын

    സഹോദരാ ഹിന്ദു എന്ന മതം എത്ര വർഷമായി ഉണ്ടായിട്ട്

  • @siva_455

    @siva_455

    3 күн бұрын

    ​@@Some_people_said_who_are_you Hinduism oru religion alaa

  • @sreejithMU

    @sreejithMU

    3 күн бұрын

    ​@@Some_people_said_who_are_youഅന്യ മതസ്ഥർ ഭാരതത്തിൽ വന്നപ്പോഴാണ് ഹിന്ദു എന്ന മതം ഉണ്ടായത്.

  • @ronaldinho6298

    @ronaldinho6298

    2 күн бұрын

    ​@@Some_people_said_who_are_youfirst religion in the world

  • @daffodils7398
    @daffodils73983 күн бұрын

    അടി സക്കെ സർ കലക്കി👍

  • @sarathchandran3512
    @sarathchandran35123 күн бұрын

    ആരിഫ് ഒരു ഒന്നന്നര മനുഷ്യൻ ആണ്😎

  • @Mohammedjasir-hd1wg

    @Mohammedjasir-hd1wg

    Күн бұрын

    😂😂😂😂😂

  • @chandramathykallupalathing413
    @chandramathykallupalathing4133 күн бұрын

    Bhagavad-Gita എത്ര ആവര്‍ത്തി വായിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ ponnu സഹോദര Bhagavad-Gita യില്‍ ഒരു പ്രവാചകനെയും കുറിച്ച് പറയുന്നില്ല. ഇന്ന്‌ ഭൂമിയില്‍ ഉള്ള ഒരു മതത്തെയും കുറിച്ച് പരാമര്‍ശം ഇല്ല, ഹിന്ദു മതം അടക്കം. ഖുറാന്‍ നിങ്ങള്‍ വിശ്വസിക്കുകയും, പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തോളു ,ഒരു വിരോധവും ഇല്ല. പക്ഷെ ദയവുചെയ്ത് അതിലെ കാര്യങ്ങള്‍ വെളുപ്പിക്കാൻ Bhagavad-Gita യെ കൂട്ടുപിടിക്കരുത്. There is no comparison between Quran and Bhagavad-Gita.

  • @ponnusponnus2035
    @ponnusponnus20353 күн бұрын

    എന്തായാലും വളരെ മനോഹരമായ ചർച്ച കേൾക്കാൻ ര 22:01 സമുണ്ടായിരുന്നു എന്തായാലും ഇവൻ മദ്രസ പൊട്ടൻ അല്ല

  • @Homosapiens2025
    @Homosapiens20253 күн бұрын

    ഇസ്ലാം സ്വർഗത്തിലേക്കുള്ള വാതിൽ എന്ന് കരുതിയാണ് ചെന്ന് കേറിക്കൊടുത്തത് ഒടുക്കം അവിടെ നിൽക്കാനും വയ്യ അവിടുന്ന് ഇറങ്ങാനും വയ്യ

  • @yasin_Ko
    @yasin_Ko3 күн бұрын

    കൽക്കി അവതാരമാണ് ഞമ്മൻ്റെ മുഹമ്മദ് ...........😏🔥

  • @aRyaAchu1723

    @aRyaAchu1723

    3 күн бұрын

    Uyyo...appo lokam avasanicho😅

  • @VM-ji6iu

    @VM-ji6iu

    3 күн бұрын

    joke of the century

  • @rks504

    @rks504

    3 күн бұрын

    🤣🤣

  • @gn2143

    @gn2143

    3 күн бұрын

    കൽക്കി അവരാതം

  • @Kgpadmakumar-vl4mq

    @Kgpadmakumar-vl4mq

    3 күн бұрын

    അത് കലക്കി ......😂

  • @humanindian1698
    @humanindian16983 күн бұрын

    നിസ്കരിക്കാത്ത അറ്റം മുറിക്കാത്ത. നോമ്പു എടുക്കാത്ത സക്കാത്ത് കൊടുക്കാത്ത കോയ ..🥵😅🤣😅😅 അവൻ കൺവേർട് ചെയ്തത് കഴിഞാണ് പൊള്ളത്തരം മരസ്സിലായത്. പെട്ടു പോയി ഇനി രക്ഷയില്ല

  • @abdulrasheedpc9112

    @abdulrasheedpc9112

    2 күн бұрын

    അതിൽ നിന്നുതന്നെ നാടകം പൊളിഞ്ഞു. അറ്റം മുറിക്കാതെ Convert ആകാൻ പറ്റില്ല അതിന് ചില രീതികളും സ്ഥലങ്ങളുമൊക്കെയുണ്ടെന്ന് ആരിഫ് ഏർപ്പാടാക്കിയ ഡ്യൂപ്ളിക്കേറ്റ് കോയക്കും ആരിഫിനും അറിയില്ല ...😅

  • @sonimgeorge328
    @sonimgeorge3283 күн бұрын

    കോയ calling super hit ഉം കടന്നു Mega hit ആവുന്ന ലക്ഷണം ഉണ്ട് 😂😂

  • @appuaravind2885

    @appuaravind2885

    2 күн бұрын

    🤣 sathyam. Ithippo tension maraan daily ith kanenda avasta aan

  • @sujaravi6184
    @sujaravi61843 күн бұрын

    എനിക്ക് എന്തിൻ്റെ കേടായിരുന്നു എന്ന് ഫോൺ വിളിച്ച കോയ 😂😂😂😂😂😂

  • @motimoto2127
    @motimoto21273 күн бұрын

    ആദ്യമായിട്ടാ വീഡിയോ കണ്ട് ഇങ്ങനെ ചിരിക്കണേ 😊😊😊

  • @rozu8495
    @rozu84953 күн бұрын

    ഇവനെ ആരോ പറ്റിച്ചത് ആണ് 😢😂

  • @ajayanp.v4174

    @ajayanp.v4174

    3 күн бұрын

    Correct

  • @ramanmp6707

    @ramanmp6707

    3 күн бұрын

    @@rozu8495 ഇവനെ ആരോ പറഞ്ഞു പറ്റിച്ച് ഒരു പെണ്ണിനെ ഓഫർ ചെയ്തു

  • @athiraraj4101
    @athiraraj41013 күн бұрын

    ഇവനെ കുറച്ചു നാൾ Dr ന്റെ അടുത്ത് സംസാരിക്കാൻ വിട്ടാൽ അവൻ തിരിച്ചു ഹിന്ദു ആകാൻ നല്ല ചാൻസ് ഉണ്ട് 😂

  • @VishakKc-rq4vi

    @VishakKc-rq4vi

    3 күн бұрын

    😂😂😂😂🤣

  • @user-pg3vk3pm2f

    @user-pg3vk3pm2f

    3 күн бұрын

    Ithrem freedom ulla matham vittu poya ivane sammathikanam

  • @sunilbkadoor

    @sunilbkadoor

    3 күн бұрын

    മനുഷ്യൻ ആയാ മതി

  • @SmirkVirtuoso

    @SmirkVirtuoso

    3 күн бұрын

    എന്തിന്? അവൻ അവിടെത്തന്നെ ഇരുന്നോട്ടെ.

  • @user-em8nj1ih9k

    @user-em8nj1ih9k

    3 күн бұрын

    😂😂😂😂👍

  • @vigneshkumar3691
    @vigneshkumar36913 күн бұрын

    Good morning all,please like,share and subscribe 🥰🙏🏻

  • @josecv7403
    @josecv74032 күн бұрын

    Mr. Arif Hussain ❤️ Thankyou 🙏

  • @ajithpp3573
    @ajithpp35733 күн бұрын

    ഇത് കാക്കൻമാരെ ട്രോള്ളൻ വേണ്ടി വിളിച്ച ഒരുത്തൻ ആണ് 🤣 അവൻ ചിരിക്കുന്നത് കേട്ടില്ലേ 😂😂

  • @dinkubhai822

    @dinkubhai822

    2 күн бұрын

    😂😂 hahah സത്യം

  • @kshathriyan
    @kshathriyan3 күн бұрын

    വിളിച്ചവൻ സ്മാർട്ട് ആണ്... അറ്റം പോവാതെ രക്ഷപെട്ടല്ലോ..

  • @rajeshsivaraman9494
    @rajeshsivaraman94943 күн бұрын

    ആരിഫേ ....അവന്റെ തെറ്റ് മനസ്സിലാക്കി കൊടുത്തത് വളരെ നന്നായി.

  • @sukumarankn947
    @sukumarankn9473 күн бұрын

    കലക്കി മാഷേ കലക്കി......... "മഹാ സമുദ്രത്തിനേക്കാൾ വലിയ കിണർ കണ്ട വ്യക്തി: 1

  • @Anjali.431
    @Anjali.4313 күн бұрын

    Good morning Dear Siblings 🙏🙏🙏🙏 Please Like Share And Subscribe Dear Siblings 🙏🙏🙏🙏

  • @Anilkumar15891

    @Anilkumar15891

    3 күн бұрын

    @@Anjali.431 good morning

  • @MIsmail-zt7vh

    @MIsmail-zt7vh

    3 күн бұрын

    സുഹൃത്തേ ഈ ലോകത്ത് എല്ലാവർക്കും ആവശ്യം സന്തോഷവും സമാധാനവും ആണ് അത് ലഭിക്കുന്ന ഇടത്തെ മനുഷ്യൻ താല്പര്യപ്പെടുന്നു നിങ്ങളുടെ ഈ ചാനലിൽ നിന്നും അതൊന്നും ലഭിക്കുന്നില്ല അത് ലഭിക്കുന്ന പക്ഷം ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യാം

  • @Anilkumar15891

    @Anilkumar15891

    3 күн бұрын

    @@MIsmail-zt7vh താങ്കൾക്ക് സന്തോഷം ലഭിക്കുവാൻ ഞങ്ങൾ എന്ത് പറയണം അല്ലെങ്കിൽ എന്ത് ചെയ്യണം...?

  • @rks504

    @rks504

    3 күн бұрын

    ​@@MIsmail-zt7vh സന്തോഷവും സമാധാനവും ലഭിക്കുന്ന ആൾക്കാരെ ഉണ്ടാക്കാൻ തന്നെയാണ് ഇതൊക്കെ പറയുന്നത് ഉദാഹരണമായി താങ്കൾക്ക് ഞാൻ ചില ആയത് കാണിച്ചു തരാം 24:3 - വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. 3:28 - സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌. 4:144 - സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ഇതുപോലെ ധാരാളം ആയത്തുകൾ ഇനിയും ഉണ്ട് പറയൂ ഇതിൽ നിന്നും നിങ്ങളോ മറ്റുള്ളവരോ കണ്ടെത്തുന്ന സന്തോഷവും സമാധാനവും എന്താണ്?

  • @seekthetruthwithin7776

    @seekthetruthwithin7776

    2 күн бұрын

    ​​@@MIsmail-zt7vh: ഒരു മുറി നിറയെ, പൊടിയും മാറാലയും മലിന്യവുമായാലും ചിലർ അതൊന്നുംകണ്ടില്ലെന്നു നടിച്ചു, അതിനിടയിൽ ജീവിക്കും. വേറെ ചിലരാകട്ടെ, ബുദ്ധിമുട്ടുകൾ സഹിച്ച് അതെല്ലാം ശുചീകരിക്കാൻ ശ്രമിക്കും. ഭാവിയിലെങ്കിലും നല്ല ഒരന്തരീക്ഷത്തിൽ ജീവിക്കാമല്ലോ. അത്തരമൊരു ശുചീകരണ പ്രക്രിയയുടെ ഭാഗമാണ് ഇവിടെ നടക്കുന്നത്....

  • @shineethkm4007
    @shineethkm40073 күн бұрын

    ഇതൊരുമാതിരി ഭീമ രഘു കമ്മ്യൂണിസ്റ്റ് ആയതുപോലെ ആണല്ലോ😂😂😂😂

  • @Sudheepraman

    @Sudheepraman

    2 күн бұрын

    @@shineethkm4007 😅

  • @Snowdrops314

    @Snowdrops314

    21 сағат бұрын

    🤣🤣🤣🤣🤣🤣

  • @rosvilla8360
    @rosvilla83603 күн бұрын

    ഇവനൊരു പാവം പയ്യൻ ❤️

  • @anjusanthosh8768
    @anjusanthosh87682 күн бұрын

    Sir ningalude voice❤️

  • @IlahGod
    @IlahGod3 күн бұрын

    14:08 😂 മുത്തപ്പൻ to Allah ഏതെങ്കിലും പാർട്ടി ക്ലാസിൽ വഴി ഇസ്ലാമിൽ ചെന്ന് പെട്ടത് ആണെന്ന് തോന്നുന്നു.. Asianet newsയിൽ മതപരിവർത്തനം നടത്തിയ സ്ത്രീയുടെ വീട്ടിലേക്ക് അരിയും പഞ്ചസാരയും കൊണ്ട് വരുന്ന ഇസ്ലാമിക് വാർത്തയെക്കുറിച്ച് ഷാരോൺ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്.

  • @greenvalleyrider9944
    @greenvalleyrider99443 күн бұрын

    അവനെ രക്ഷിക്കാമായിരുന്നു🤐

  • @ambilykn4916
    @ambilykn49163 күн бұрын

    ഇപ്പോൾ ഈ പ്രോഗ്രാം ന് കട്ട വെയ്റ്റിംഗ് ആണ് 😃👍

  • @johnkm8473
    @johnkm84733 күн бұрын

    കോയ കുടുങ്ങി. സിംഹ മടയിൽ ആണ് വന്നു പെട്ടത്.

  • @DNA23777
    @DNA237773 күн бұрын

    ബൈബിൾ എഴുതിയതിന് ശേഷംആണ് ഖുറാൻ എഴുതിയത്🙄.... ബൈബിളിലെ ഏത് പുസ്തകത്തിലെ എത്രാമത്തെവചനം? 🤔.... ക്ഷമയുളള Dr😔... Crush🎊🎊❣️

  • @JoseKunnel-lz7gq

    @JoseKunnel-lz7gq

    2 күн бұрын

    Arryfeka. Islamete. Swerugam. Namuke. Vanda. Atynevendy. Nammel. Yudham. Cheyyenda. Islamene. Kodukam. Talevettate. Kettunna. Sweruham. Krestyanykoom. Yehodenumode. Athopore. Kallompennum. Quryumevedayella. Athoke. Neregattylanu. Islamente. Sorikamaya. Neraham. 😊

  • @vineethcp2.0
    @vineethcp2.03 күн бұрын

    കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയരുത് നിരവധി ഞരമ്പ് ഉള്ളതാണ് ലിംഗാഗ്രം ഇല്ലാതെ സ്വയംഭോഗം ചെയ്യാൻ അവില്ല സെക്സ് ചെയ്തതിനു ശേഷം അടച്ചു വയ്ക്കാൻ കഴിയില്ല

  • @sareeshkizhakkayil8644

    @sareeshkizhakkayil8644

    3 күн бұрын

    ആ കൺ പോളയും കൂടി ചെത്തുന്നതും നല്ലതല്ലേ 😊❓

  • @RebeccaYacob5678
    @RebeccaYacob56782 күн бұрын

    Arif Uyir..

  • @IlahGod
    @IlahGod3 күн бұрын

    2:37 halal കൈകടത്തൽ :- എത്ര percentage കൈകടത്തലാണ് acceptable..? പൊളി argument 😂

  • @Muzafif-7
    @Muzafif-73 күн бұрын

    ഇസ്രായേൽ 🔥🔥🔥

  • @praveenn7956
    @praveenn79563 күн бұрын

    ചിരിച്ച് പണ്ടാരമടങ്ങി 😂😂😂

  • @shibu1208
    @shibu12083 күн бұрын

    😂 ഞാൻ ഇപ്പോളാണ് വീഡിയോയുടെ background picture നോക്കിയത് 🤣🤣🤣 എൻ്റെ പൊന്നു ആരിഫ് ഭായ് ചിരിപ്പിച്ച് കൊല്ലാനായിട്ട് ഓരോന്നു ഇറക്കിക്കോളും പഴത്തിനു വരെ സുന്നത്ത് ചെയ്തു

  • @ArifHussainTheruvath

    @ArifHussainTheruvath

    3 күн бұрын

    🤓😜

  • @JamesBond-bi4ct
    @JamesBond-bi4ct3 күн бұрын

    സത്യത്തിൽ ഈ കോയമാർ എത്ര variety ഉണ്ട്????😅😅😅 ഇനി എല്ലാ മഹലിലും ആരിഫിനെ ഫോൺ വിളിക്കരുത് എന്ന് ഫത്‌വ ഇറക്കേണ്ടി വരുമല്ലോ 😅😅😅

  • @seekthetruthwithin7776

    @seekthetruthwithin7776

    2 күн бұрын

    എല്ലാ സാധ്യതയുമുണ്ട്... 😂

  • @vishnuMarquez
    @vishnuMarquez3 күн бұрын

    Arif bhai❤️‍🔥🔥🔥🔥

  • @grcgpcworking7562
    @grcgpcworking75623 күн бұрын

    exMuslim moment jindabad 🌹🌹🌹🌹🌹

  • @manjurekhas123
    @manjurekhas1233 күн бұрын

    Sir you are brillient. 🙏

  • @dailyviews2843
    @dailyviews28433 күн бұрын

    ഭഗവത് ഗീതയിൽ അല്ലാഹുവിനെക്കുറിച്ചു പറയുന്നുണ്ടെന്നു ഹിന്ദുവോ, ഹിന്ദു അല്ലാത്തതോ ആയ ഒരു വ്യെക്തി പറഞ്ഞാൽ അതെല്ലാം ശെരി ആകണം എന്ന് ഒരു നിര്ബന്ധവും ഇല്ല. . ഭഗവത്ഗീത, രാമായണം, മഹാഭാരതം, വേദങ്ങൾ, ഉപനിഷത് ഒക്കെ മനുഷ്യ ദർശനങ്ങളും, ആശയങ്ങളും, അഭിപ്രായങ്ങളും ഒക്കെ ആകുന്നു.

  • @kondorambathharidasannair9689

    @kondorambathharidasannair9689

    3 күн бұрын

    ആരടാ പറഞ്ഞത് മനുഷ്യദർശനമെന്ന് ?

  • @thanujasudev5146

    @thanujasudev5146

    3 күн бұрын

    എന്ത് മനുഷ്യ ദർശനം ആശയങ്ങൾ അഭിപ്രായങ്ങളു....നിങൾ ഇതെല്ലാം വായിച്ചിട്ട് തന്നെയാണോ പറഞ്ഞത്?.... ഖുർആൻന് ഉപമിക്കാൻ നോക്കുനാതാണോ മിത്രമേ ....വട്ടതങ്ങൾ പറയാതിരിക് ദയവായി

  • @santhoshkumar-zi9qy
    @santhoshkumar-zi9qy3 күн бұрын

    ഭഗവദ് ഗീതയിൽ മുഹമ്മദിനെ കുറിച്ചുണ്ടെന്ന് പറയുന്നത് തീർത്തും തെറ്റായ വിവരമാണ്. ഭഗവദ് ഗീത പറയുന്ന ശ്ലോകം ഇതാണ്. ' യദാ യദാഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരതഹ: അഭ്യുത്താനം അധർമ്മസ്യ പ്രജാഹ്ളാനം സ്ൃജാമ്യഹം പരിത്രാണായ സാധൂനാം വിനാശായച ധുഷ്കൃതഹ : ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ' ഇതിനർത്ഥം ചുരുക്കി പറഞ്ഞാൽ ഈ ലോകത്തിൽ എവിടെയൊക്കെ നീതിയും ധർമ്മവും നശിക്കുന്നുവോ, നല്ലവരായ മനുഷ്യർക്ക് അപകടം ഇതിനാൽ സംഭവിക്കുമോ , അപ്പോഴൊക്കെ ധർമ്മവും നീതിയും പുനസ്ഥാപിക്കാൻ ഞാൻ പുനർജനിക്കും ഭൂമിയിൽ എന്നാണ്. അവിടെ മുഹമ്മദിനെ കുറിച്ചോ മറ്റാരേ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഈ ശ്ലോകത്തിൻ്റെ അടിസ്ഥാനത്തിൽ മഹാത്മാഗാന്ധിയും നാരായണ ഗുരുവും എബ്രഹാം ലിങ്കണും മാർട്ടിൻ ലൂഥർ കിങ്ങ് വരെ ദൈവാവതാരാമായി കരുതാം. അത്രയേ ഉള്ളൂ.

  • @jojijoseph6485
    @jojijoseph64853 күн бұрын

    All the Best

  • @Rex8709.....
    @Rex8709.....2 күн бұрын

    സംശയവും തീർന്നു. വിശപ്പും മാറി ഇനിയൊന്നുറങ്ങണം

  • @ramachandranp3548
    @ramachandranp35483 күн бұрын

    ഈ വിദ്വാൻ ഏതോ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ചു കെട്ടിയതുകൊണ്ട് ഇതിൽ പെട്ടു പോയതാണെന്ന് തോന്നുന്നു

  • @harikrishnanm6713

    @harikrishnanm6713

    2 күн бұрын

    ശരിക്കും.. അതാണ് എനിക്കും തോന്നിയത്. 🙊🤣 എന്റെ ഫ്രണ്ട് കോളേജ് ഇൽ ഉണ്ടാരുന്നു. അവൻ ആദ്യം ക്രിസ്ത്യൻ ആയി മാറി.. പിന്നെ ഇസ്ലാം ആയി മാറി 🤣😂 അവന്റെ പേര് വരെ മാറ്റി. 🤣😂

  • @praveenvijayan5405
    @praveenvijayan54053 күн бұрын

    പാവപ്പെട്ട പിള്ളേര് എങ്ങനെ കളിയാക്കല്ലേ ഹാരിഫ് ഹുസൈൻ

  • @chickchick1977
    @chickchick1977Күн бұрын

    Dear Dr Arif hussein your call in programme is getting better by the day. Your candid conversations exposing the nonsense people believe, is truely an eye opener and hilarious at the same time. The feeling is that most of the people who call don't know head or tail about islam. Wonder why the so called islamic pandits are not calling? Waiting for a conversation with a pandit 😊

  • @user-gu4fk4tm5n
    @user-gu4fk4tm5n3 күн бұрын

    Waiting for another block buster

  • @mallikarahim2363
    @mallikarahim23633 күн бұрын

    ബൈബിൾ ദൈവത്തിന്റെ വചനം ആണ്, അതിൽ ദൈവത്തിനു തെറ്റ് പറ്റിയിട്ടില്ല,, ദൈവം തെറ്റ് പറ്റാത്തവനാണ്, നിങ്ങൾ രണ്ടു പേരെയും ദൈവം കേട്ടു കൊണ്ടിരിക്കുന്നു, സമയം ആകുമ്പോൾ നിങ്ങളുടെ ഹൃദയം ദൈവം തുറക്കും, അന്വേഷിക്കുന്നവൻ ദൈവത്തെ കണ്ടെത്തും, എന്റെ ആരിഫ് സഹോദരാ ആ പാവത്തെ വലക്കല്ലേ,

  • @beenaxavier4380
    @beenaxavier43803 күн бұрын

    Pavam vannu pettupoyi,,,Arif sir avne vittekke,....kollendaaa😂

  • @jayan230
    @jayan2302 күн бұрын

    Arif . Big salute to you .

  • @PrajuSasi
    @PrajuSasi3 күн бұрын

  • @stefythomas5052
    @stefythomas50523 күн бұрын

    അറ്റം ചെത്താതെന്ത് കോയ? തക്കിയയാണ് സാറെ കോയ കോളിങ്ങിൽ വരുന്ന ഞമ്മന്റെ മെയ്ൻ.

  • @vandeindia
    @vandeindia3 күн бұрын

    Very good Koya, allowing others time to speak.

  • @jabirmandur8189
    @jabirmandur81892 күн бұрын

    കോയ കാളിങ് ഈസ് സൂപ്പർ ഹിറ്റ്

  • @vks00000
    @vks000003 күн бұрын

    പട്ടികടിക്കാൻ വന്നൽ ഒരു ദൈവത്തെ മാത്രമേ വിളിക്കു ഹിന്ദു.. അമ്മേ....

  • @deepakkrishna9511

    @deepakkrishna9511

    3 күн бұрын

    100%❤

  • @narayanankutty3875
    @narayanankutty38753 күн бұрын

    ചിരിച്ച് ഒരു വഴിക്ക് ആയി😂😂 സർ

  • @saneesh.ksaneesh6759
    @saneesh.ksaneesh67593 күн бұрын

    Namichu🙏

  • @HabeebaHabi-qs2rp
    @HabeebaHabi-qs2rpКүн бұрын

    നീ പറയെടാ, കാണാം നമുക്ക് നാളെ, നിന്റെ അന്ത്യത്തിൽ. Insha allah

  • @naadan_ruchi3190
    @naadan_ruchi31903 күн бұрын

    Koya series adipoli❤

  • @kishoreppt
    @kishoreppt3 күн бұрын

    👌👌

  • @ridhumath685
    @ridhumath6853 күн бұрын

    Salute 🌹

  • @kalkki9789
    @kalkki97893 күн бұрын

    ത്വയി സമ്പൂജയാമീശം, വിഗ്രഹത്തിൽ ഈശ്വരനെ പൂജിക്കുന്നു, വിഗ്രഹം ഈശ്വരൻ അല്ല.ത്വയി = നിന്നിൽ, വിഗ്രഹത്തിൽ.

  • @thomasthomasphilp4393
    @thomasthomasphilp43933 күн бұрын

    Jesus Akbar! Krishnan Akbar! Raman Akbar😂

  • @anonymouspersonbehind5354

    @anonymouspersonbehind5354

    3 күн бұрын

    Ramaallahujesus ki jai

  • @mathewpt4478

    @mathewpt4478

    3 күн бұрын

    aloha snackbar 🗿🗿🐷

  • @UmeshKayadu-tf4qh
    @UmeshKayadu-tf4qh3 күн бұрын

    👍👍👍

  • @onebeat4777
    @onebeat47773 күн бұрын

    Arif your are great .

  • @ajithomas9434
    @ajithomas94343 күн бұрын

    You handled him well. It was fun

  • @pushpakaranpj3361
    @pushpakaranpj33612 күн бұрын

    Super arif

  • @antonyleon1872
    @antonyleon18723 күн бұрын

    Arif bro 🙏❤️ thanks

  • @sane-sapien8080
    @sane-sapien80803 күн бұрын

    കഴിഞ്ഞ ദിവസം ഒരു പഠാൻ കുഞ്ഞ് sahil നെയും ആദം seeker നെയും തെറി വിളിക്കുന്നത് sahil പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്. എല്ലാവരെയും ഒന്ന് കേൾപ്പിച്ചാൽ നന്നാവും

  • @everythingisfine692
    @everythingisfine6923 күн бұрын

    പാവം, പെട്ടു, 😂😂

  • @dipinpravitha8107
    @dipinpravitha81072 күн бұрын

    ദൈവം എന്നത് മനുഷ്യർ തമ്മിലുള്ള സഹായവും സ്നേഹവും സഹതാപവും,പരസ്പര ബഹുമാനവും അല്ലേ അതിനു ഒരു മതത്തിൻ്റെയോ ജാതിയുടെയോ ലേബൽ വേണോ? രൂപമോ ആകൃതിയോ ഒന്നുമില്ലാത്ത അദൃശ്യമായ ഒരു ശക്തി,നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ മനസിൽ കാണാം,...മറ്റുവരോടുള്ള ദയയും കരുണയും ആണു ദൈവം, രൂപത്തിൽ ആരാധിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവരെ ശത്രുക്കൾ ആയി കാണുമ്പോൾ നമ്മളുടെ ആരാധന വിഫലമാകുന്നു.... ദൈവങ്ങൾക്കും ഗ്രന്ധങ്ങൾക്കും വേണ്ടി തമ്മിലടിക്കുന്നതാണോ ദൈവ വിശ്വാസം? സ്വന്തം മനസ്സിന് സന്തോഷം തരുന്ന രീതിയിൽ ആരാധിക്കുക...

  • @gireeshvs6310
    @gireeshvs6310Күн бұрын

    സൂപ്പർ 👌

Келесі