മാസത്തിൽ 4 തവണയെങ്കിലും പാമ്പുകടി ഏൽക്കുന്ന യുവതി ഇതുവരെ ഏറ്റത് 90 പാമ്പുകളുടെ കടികൾ | Snake bites

Ойын-сауық

മാസത്തിൽ നാല് തവണയെങ്കിലും പാമ്പുകടി ഏൽക്കുന്ന യുവതി ഇതുവരെ ഏറ്റത് 90 പാമ്പുകളുടെ കടികൾ..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 553

  • @sathish395
    @sathish395 Жыл бұрын

    പാമ്പിനെ സ്വപ്നം കണ്ട് ഞെട്ടി എണീറ്റു പുതപ്പെല്ലാം കുടഞ്ഞ് സമാധാനത്തോടെ ഉറങ്ങാത്ത ഞാൻ 🥺🥺

  • @dhamu6827

    @dhamu6827

    Жыл бұрын

    🥲💯💯💯

  • @raheemc7879

    @raheemc7879

    Жыл бұрын

    പാമ്പിനെ സ്വപ്നം കാണുന്നത് ശത്രുക്കൾ ഉണ്ടയിട്ടാ എന്ന്. പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് 😇😇

  • @sathish395

    @sathish395

    Жыл бұрын

    @@raheemc7879 മനുഷ്യൻ അല്ലെ ഉണ്ടാവും 🙁

  • @AnjaliAkhil31

    @AnjaliAkhil31

    Жыл бұрын

    kzread.info/dash/bejne/qqZpqrp6aLSflpc.html

  • @Dileepaji

    @Dileepaji

    Жыл бұрын

    😁

  • @user-gz7op2nf7z
    @user-gz7op2nf7z Жыл бұрын

    😂✌🏻🏃🏻‍♀️ ......🪱 ഒരു ചേരയെ കണ്ടാലും നീർക്കോലിയെ കണ്ടാലും റോക്കറ്റ് പോലെ ഓടുന്ന ഞാൻ 😁

  • @mehabumahaboob8467

    @mehabumahaboob8467

    Жыл бұрын

    😂😂😁

  • @binoybaby8150

    @binoybaby8150

    Жыл бұрын

    Pamb chumma vannu kadikulaa odandaa

  • @johnmathew932

    @johnmathew932

    Жыл бұрын

    @@binoybaby8150 athum paranju irunno

  • @user-gz7op2nf7z

    @user-gz7op2nf7z

    Жыл бұрын

    @@mehabumahaboob8467 😂 പിന്നല്ലാതെ എന്റെ നിഴൽ പോലും അവിടെ കാണില്ല ✌🏻😂🙈

  • @trendsetters1212

    @trendsetters1212

    Жыл бұрын

    @@user-gz7op2nf7z 😂😂

  • @petercs7073
    @petercs7073 Жыл бұрын

    എനിക്ക് അവതാരകന്റെ സംസാര ശൈലി വളരെ ഹൃദ്ധ്യമാണു് അടിപൊളി

  • @varghesethomas9199
    @varghesethomas9199 Жыл бұрын

    പാമ്പിന്, പുല്ലിന്റ വില കൊടുക്കാതെ അധ്വാനിക്കുന്ന സഹോദരി. നിങ്ങളെ ദൈവം ജീവനോടെ സൂക്ഷിക്കുന്നു അതേയുള്ളു പറയാൻ.

  • @rozu8495

    @rozu8495

    Жыл бұрын

    എങ്കിൽ ദെയ്‌വത്തിന് കടിപ്പിക്കാതെ ഇരുന്നാൽ പോരെ.. പാമ്പിനെ കൊണ്ട് കടിപ്പിച്ചിട് സാഹസികമായി രക്ഷിക്കണോ😆🤣

  • @shameermu328

    @shameermu328

    Жыл бұрын

    ആ സ്ത്രീയെ ഒരു മാനസിക വിദഗ്ദന്റെ അടുത്തു കൊണ്ടുപോയി ചികിത്സ കൊടുത്താൽ മതി പിന്നെ പാമ്പ് കടിക്കില്ല 😂😂😂ഇതൊരു അസുഖമാണ് അല്ലാതെ പാമ്പ് കടിക്കുന്നതൊന്നുമല്ല

  • @mymoonp1016

    @mymoonp1016

    Жыл бұрын

    @@shameermu328 ഇതിപ്പോ നിനക്കണോ അവർക്കാണോ അസുഖം 🤔

  • @shameermu328

    @shameermu328

    Жыл бұрын

    @@mymoonp1016 എന്നെ തൊണ്ണൂറ് വട്ടം പാമ്പ് കടിച്ചിട്ടില്ല

  • @varghesethomas9199

    @varghesethomas9199

    Жыл бұрын

    @@rozu8495 നിങ്ങളും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുണ ആണ്. അല്ലെങ്കിൽ നിങ്ങളുടെ ബലം കൊണ്ട് മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് പറയു. God be with you.

  • @Linsonmathews
    @Linsonmathews Жыл бұрын

    അവിശ്വസനീയം എന്നൊക്കെ പറയാവുന്ന കാര്യം.... ഇതൊക്കെ തരണം ചെയ്തു ജീവിക്കുന്ന ചേച്ചി 👌

  • @ajirajpanachikkal7827
    @ajirajpanachikkal7827 Жыл бұрын

    കലണ്ടർ നോക്കി കടിക്കാൻ ഇറങ്ങുന്ന പാമ്പാണ്‌ എന്റെ ഹീറോ..🔥🔥🔥

  • @user-eo8yz9jm8b
    @user-eo8yz9jm8b Жыл бұрын

    ഇത്തരം അപകടങ്ങളെ തൊട്ട് ഇനി ചേച്ചിയെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲😪😪😪😪

  • @bin_esh
    @bin_esh Жыл бұрын

    ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kilikkood_vlog
    @kilikkood_vlog Жыл бұрын

    തിരിച്ചും കടിക്കണം ചേച്ചീ... വിടരുത് പാമ്പിനെ

  • @shahanam6377

    @shahanam6377

    Жыл бұрын

    Point 😑

  • @abid44444

    @abid44444

    Жыл бұрын

    ❤️😘600 ആവാൻ സഹായിക്കുവോ❤️

  • @vishnurajesh8538

    @vishnurajesh8538

    Жыл бұрын

    Nigalu onnu kadichu nok 😁

  • @AmeerVibes
    @AmeerVibes Жыл бұрын

    ശാസ്ത്രം തോറ്റു പോയെങ്കിൽ കാരണം ഇല്ലാതെ ഒന്നും സംഭവിക്കില്ല....!! ചേച്ചിയെ ദൈവം കാക്കട്ടെ

  • @ashircalicut

    @ashircalicut

    Жыл бұрын

    bro ith blood hormone okay kond engne varannund

  • @AnjaliAkhil31

    @AnjaliAkhil31

    Жыл бұрын

    kzread.info/dash/bejne/qqZpqrp6aLSflpc.html

  • @sharafuv9552

    @sharafuv9552

    Жыл бұрын

    ശരിക്കും ഒന്ന് കടിക്കണം 😂😂😂😂

  • @shameermu328

    @shameermu328

    Жыл бұрын

    ഒറ്റത്തവണ ശരിക്കുള്ള പാമ്പ് കടിച്ചാൽ ഈ പ്രശ്നം അവസാനിക്കും

  • @AmeerVibes

    @AmeerVibes

    Жыл бұрын

    @@shameermu328 അപ്പോൾ ഇതുവരെ ഡ്യൂപ്ലിക്കേറ്റ് പാമ്പ് ആണോ കടിച്ചേ

  • @ashishvs938
    @ashishvs938 Жыл бұрын

    എനിക്ക് ഇതു പൂർണമായി വിശ്വസിക്കാൻ കഴിയുനില്ല

  • @ragesh732
    @ragesh732 Жыл бұрын

    വളരെ സീരീസ് ആയി വീഡിയോ ഇടുന്ന ഹരീഷ് ഇടക്ക് കോമഡി വിഡിയോസും ചെയുനതിൽ ഒരുപാടു നന്ദി. 😁

  • @user-hp2wp1cy1i
    @user-hp2wp1cy1i Жыл бұрын

    ഈ - പാവം പാമ്പ് - ഇനി കടച്ചിട്ട് - ഒരിക്കലും മരിക്കില്ല - അതിന് കാരണമുണ്ട് - 90 തവണ കടിച്ചിട്ട് മരിച്ചില്ല - മരിക്കുകയില്ലാ - എന്ന വിശ്വാസം - തന്നെയാണ്

  • @vishnutkclt
    @vishnutkclt Жыл бұрын

    ഉറുമ്പ് കടിച്ചു എന്നൊക്കെ പറയുമ്പോലെ ആണല്ലോ 😂😂😂

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    ചേച്ചിയെ ദൈവം രക്ഷിക്കട്ടെ...

  • @kilikkood_vlog
    @kilikkood_vlog Жыл бұрын

    ചേച്ചിടെ ധൈര്യം സമ്മതിക്കണം

  • @managerteqmo9397
    @managerteqmo9397 Жыл бұрын

    ആഴ്ചയിൽ ഒന്നൊക്ക കടിക്കറുള്ളത്,നിസ്സാരം എന്റെ പൊന്ന് ചേച്ചി നമിച്ചു 🙏🙏

  • @anusworld9993
    @anusworld9993 Жыл бұрын

    Harishkka അരികിൽ നിന്ന് മാറി നിന്നോ 😂പാമ്പ് ആൾമാറി കടിക്കണ്ട

  • @Hfdtuyitf
    @Hfdtuyitf Жыл бұрын

    വാവ സുരേഷ് ചേട്ടൻ ഈ വീഡിയോ കാണുന്നുണ്ട് എന്ന് വിചാരിക്കുന്നു😆

  • @kilikkood_vlog
    @kilikkood_vlog Жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല.. 🙏

  • @AnjaliAkhil31

    @AnjaliAkhil31

    Жыл бұрын

    kzread.info/dash/bejne/qqZpqrp6aLSflpc.html

  • @abid44444

    @abid44444

    Жыл бұрын

    😍❤️330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ

  • @sha2305
    @sha2305 Жыл бұрын

    ചേച്ചിയെ ഇനിയും അള്ളാഹു kakatte

  • @user-mmdark
    @user-mmdark Жыл бұрын

    ഇതുപോലെ വേറൊരു പെണ്ണിന്റെ ഇന്റർവ്യൂ ഞാൻ കേട്ടിരുന്നു..same അവസ്ഥ. അശ്വതി എന്നൊ മറ്റോ ആണ് പേര്..🤔🤔🤔

  • @soumyababusoumyababu4370

    @soumyababusoumyababu4370

    Жыл бұрын

    Sreekutti

  • @fakeer..5597
    @fakeer..5597 Жыл бұрын

    വിഷമുള്ള പാമ്പ് കടിച്ചാൽ ആൾ ജീവനോടെ ഉണ്ടാവില്ല.. ഇതുവരെചേച്ചിയെ കടിച്ചധോക്കെ വല്ല നീർക്കൊലിയും ചെരയും'മറ്റ്മായിരികും.. വിഷമുള്ള പാമ്പ് ചേച്ചിയെ ഉപദ്രവികതിരിക്കട്ടെ....🤲

  • @shameermu328

    @shameermu328

    Жыл бұрын

    ഇത് വരെ ചേച്ചിയെ ഒരു പാമ്പും കടിച്ചിട്ടില്ല ഇതൊരു തരം മാനസിക വിഭ്രാന്തിയാണ് തെളിവ് ഇവർ തെന്നെയുണ്ടാക്കും

  • @shameermu328

    @shameermu328

    Жыл бұрын

    @NĪH∆L & ZĪY∆N അതു തന്നെയാണ് അവരുടെ അസുഖവും കടിച്ചു എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി അവർ തന്നെ തെളിവുകളും ഉണ്ടാക്കും ഇതവർ മനപ്പൂർവം ചെയ്യുന്നതല്ല അവരുടെ അസുഖത്തിന്റെ ഭാഗമാണ് നല്ല ഡോക്ടറേ കാണിച്ചാൽ തീരാവുന്നതേയുള്ളൂ

  • @abid44444

    @abid44444

    Жыл бұрын

    😍❤️330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ

  • @majiswonderland9419

    @majiswonderland9419

    Жыл бұрын

    @@shameermu328 ശരിയാണ്. അത് തെളിഞ്ഞതാണ്.. Ytubil ഉണ്ട്. ഇവരെ കടിച്ചത് ഒക്കെ പ്രാണികളാണ്.. ഇവരെ ചികിൽസിച്ച വൈധ്യർ പറഞ്ഞു... പ്രാണിയുടെ കടിക്കുള്ള മരുന്നാണ് അയാൾ കൊടുക്കാറുള്ളത്... ഇത് ഇവരുടെ മാനസിക പ്രശ്നമാണ്... ഇവർ ഇതു വരെ പാമ്പ് കടിക്കുന്നത് കണ്ടിട്ടും ഇല്ല...

  • @shameermu328

    @shameermu328

    Жыл бұрын

    @@majiswonderland9419 സമയം കിട്ടുമ്പോൾ വാവ സുരേഷ്ന്റെ വീഡിയോ ഒന്ന് കാണൂ അദ്ദേഹം കൃത്യമായി പറയുന്നുണ്ട് പാമ്പ് കടിക്ക് നാടൻ ചികിത്സ ഫലിക്കില്ല എന്ന് 😂😂😂കേരളത്തിൽ കണ്ടു വരുന്ന പാമ്പുകളിൽ അതിക പക്ഷവും വിഷമില്ലാത്ത പാമ്പുകളാണ് ഈ പാമ്പുകൽ കടിച്ചാൽ വിഷ ഹാരിയുടെ ചികിത്സ ഫലിക്കും 😂😂😂അല്ലാത്തത് കടിച്ചാൽ ഫലിക്കില്ല പാമ്പ് കടിക്കുള്ള നാടൻ ചികിത്സ എല്ലാം ശുദ്ധ ഉടായിപ്പ് ആണ് 😂😂😂 എന്തായാലും ആരെങ്കിലും ഇടപെട്ട് അവർക്ക് കൃത്യമായി ചികിത്സ നൽകിയാൽ ബാക്കി ജീവിതം അവർക്ക് സുഖമായി ജീവിക്കാം അല്ലെങ്കിൽ ഇനിയും പാമ്പ് കടി കൊള്ളേണ്ടി വരും കയ്യിലുള്ള കാശ് വിഷ ഹാരികൾ കൊണ്ട് പോകുകയും ചെയ്യും

  • @fadhiriyas8286
    @fadhiriyas8286 Жыл бұрын

    പാമ്പ് റീചാർജ് ചെയ്യാൻ വരുന്നതായിരിക്കും😁

  • @musthafamurthalla8078

    @musthafamurthalla8078

    Жыл бұрын

    😆😆😆😆😆😆😆😆😆

  • @Toktookku
    @Toktookku Жыл бұрын

    പാമ്പിനെ കയ്യ്കൊണ്ട് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു... എന്നാൽ പാമ്പിനെ കണ്ടാൽ ഓടുകയും ചെയ്യും nthooo aru udaaipp 🧐🤷🏻‍♂️

  • @BeautitipsHealthylife13mviews

    @BeautitipsHealthylife13mviews

    Жыл бұрын

    പുല്ലു പറിച്ച കൂട്ടത്തിൽ കൈയിൽ എടുത്തു എന്നല്ലേ പറഞ്ഞത്

  • @Toktookku

    @Toktookku

    Жыл бұрын

    No

  • @lazybutcrazy9087

    @lazybutcrazy9087

    Жыл бұрын

    ഒന്നൂടെ കേട്ടുനോക്കൂ പുല്ലു അരിയുന്ന കൂട്ടത്തിൽ വീട്ടിൽ ജോലിക്ക് നിന്ന ചേച്ചി മുറിഞ്ഞ പാമ്പിനെ വാരികെട്ടി പുലിന്റ കൂടെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്

  • @ejniclavose1897

    @ejniclavose1897

    Жыл бұрын

    Chechi keralthil ninnu mari thamasikkunna Nokkamalow. Athava oru thirumeni ye sapimichal Pooja venam Cash poi kittum

  • @MrFox-ts1yv

    @MrFox-ts1yv

    Жыл бұрын

    @@lazybutcrazy9087 no 4:15

  • @moideenkutty1966
    @moideenkutty1966 Жыл бұрын

    ഒരു പക്ഷെ, ഇതിനോടകം 'അയാൾ' വണ്ടിയുമെടുത്തു പുറപ്പെട്ടു കാണും. സത്യം ജനങ്ങളെ അറിയിക്കുന്നവൻ ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി, വെല്ലുവിളികൾ പുഷ്പം പോലെ തട്ടിക്കളയുന്ന ധീരൻ, മാറ്റാരുമല്ല.... ട്രിക്സ് മൊയലാളി ഫാസിൽ സാത്രജ്ഞൻ 😃

  • @shameermu328

    @shameermu328

    Жыл бұрын

    ഇതൊരു തരം മാനസിക വിഭ്രാന്തിയാണ് ഞാൻ മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് ഇങ്ങനെ ഒരസുഖത്തെ പറ്റി

  • @abid44444

    @abid44444

    Жыл бұрын

    750ആവാൻ സഹായിക്കുവോ

  • @Firosaidin242

    @Firosaidin242

    Жыл бұрын

    Fazilka vaa

  • @anvarparadanchal5795

    @anvarparadanchal5795

    Жыл бұрын

    🥰🥰ഇക്ക 😘😘😘

  • @Samson-ce4bm

    @Samson-ce4bm

    Жыл бұрын

    Hai. Sir. ,,, World. ,. Think. , Then. Believe. ,,,💯

  • @sajeesh4688
    @sajeesh4688 Жыл бұрын

    ഇത് നമ്മളൊക്കെയാണേൽ ജീവൻ തന്നെ എപ്പോഴേ പോയേനെ..... ഇനി ഈ അമ്മയ്ക്ക് ആപത്തൊന്നും ഉണ്ടാകാതിരിക്കട്ടെ

  • @user-do7xr4ut2b
    @user-do7xr4ut2b9 ай бұрын

    ഒരു പച്ചോല പാമ്പിനെ പേടിച്ചോടുന്ന ഞാൻ 😇🤣🤣സഹോദരി ബിഗ് സല്യൂട്ട് 👍👍👍👍🙏🙏❤️❤️❤️

  • @santhoshng1803
    @santhoshng1803 Жыл бұрын

    ചേചീ ടെ മനോദെരം സമമതികണം ചേട്ടാ.

  • @knkkinii6833
    @knkkinii6833 Жыл бұрын

    10 മാസം മുമ്പ് പാലക്കാട് ശ്രീക്കുട്ടി ഒരു കുട്ടിയെ കുറിച്ച് മറുനാടൻ മലയാളിയിലെ സാജൻ യൂട്യൂബ് ചാനൽ ഇട്ടിട്ടുണ്ടായിരുന്നു അപ്പോൾ വാവ സുരേഷ് കൂടെയുണ്ടായിരുന്നു അന്ന് സുരേഷ് പറഞ്ഞത് അവരുടെ വിയർപ്പിൽ പാമ്പിനെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ട്

  • @rrautocraft6308
    @rrautocraft6308 Жыл бұрын

    Tricks channel ഇവിടെ വരൂ... ഈ നുണക്കഥകൾ പൊളിക്കാൻ 😂😂

  • @muhammedazgar274
    @muhammedazgar274 Жыл бұрын

    വട്ട്, പെരും വട്ട്. വട്ട് മൂത്തു ദേവിയാവും

  • @rainynights4186
    @rainynights4186 Жыл бұрын

    Chechi...gum boots ...onnu try chaithalio???

  • @truecreations3645
    @truecreations3645 Жыл бұрын

    ഇതൊക്കെ കേട്ട് പാമ്പ് കടിയേൽക്കുമ്പോൾ വൈദ്യന്റെ അടുത്ത് പോയാൽ ചുമരിൽ ഹാരം ഇട്ട് ഇരിക്കാം.

  • @gokulnathg5801

    @gokulnathg5801

    Жыл бұрын

    അവർക്ക് വല്ല മാനസിക രോഗം ആണെന്ന് തോന്നുന്നു ബ്രോ

  • @niyasm627
    @niyasm627 Жыл бұрын

    ശരിക്ക് അണലി എട്ടടി മൂർഖനൊക്കെ കടിച്ചാൽ ഒരു ദിവസത്തിനുള്ളിൽ തന്നെ മരിക്കിleല്ല .മിക്കവാറും ഫാസിൽ ബഷീറിനെ ഇത് പണിയാവും . ഇത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല

  • @amalapr9405
    @amalapr9405 Жыл бұрын

    വ്യത്യസ്ത മായ topic harish bhai

  • @sreekumarkr3706
    @sreekumarkr3706 Жыл бұрын

    എന്നെ കൊതുക് ആ ചേട്ടാ കുത്തുന്നെ.. 😂

  • @valsalakumaryn3013
    @valsalakumaryn3013 Жыл бұрын

    ആര് എന്ത് പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കും. അതാണ് കുഴപ്പം.

  • @bijumaya8998
    @bijumaya8998 Жыл бұрын

    ഹായ് ഹരീഷ് ചേട്ടാ ഇനിയും അ ചേച്ചിയെ പാമ്പ് കടിക്കാതിരികെട്ടെ

  • @hermo3933
    @hermo3933 Жыл бұрын

    Immunity power koodi kaanum. Body ethinodu used aayi kaanum

  • @vishnupriya6384
    @vishnupriya6384 Жыл бұрын

    ഇഴയുന്ന എല്ലാ ജീവികളെയും പേടിയുള്ള ഞാൻ 😜

  • @vinuchirkoot9169
    @vinuchirkoot9169 Жыл бұрын

    Chechide chechiye eni forest kaaru pidicchond povoo😂😂 ottavettinalle kollunne

  • @tressajohntressajohn
    @tressajohntressajohn Жыл бұрын

    Pavam chechi njan oru pambine kandal odi veezhum pamb vere vazhiku poyirikum..ethu pole oru chettanum und..

  • @Abdd563
    @Abdd563 Жыл бұрын

    First njaaaan aanu bhaai

  • @azeelkerala
    @azeelkerala Жыл бұрын

    പുല്ല് പറിക്കുമ്പോൾ വേറെ ആരും ഇങ്ങനെ കടിക്കാറില്ലല്ലോ.

  • @zbth8230
    @zbth8230 Жыл бұрын

    Ethra paamb khdichit enthukhondan marnapedthth enn alle ethil charcha cheyyendathu?

  • @scarface_dj_
    @scarface_dj_ Жыл бұрын

    Broh .. ee videyil NB koodi cherkkanam , avaru pokunnnidathe vaidhyan kollaamaayirikkum , pashe ithu muthaledukkunna vyjanmaar jeevanu aapathaanu

  • @inchikaattilvaasu7401
    @inchikaattilvaasu7401 Жыл бұрын

    വീഡിയോ കണ്ടിട്ട് കരയണോ ചിരിക്കണോ എന്ന രീതിയിൽ ആയി

  • @ammukuttan4129
    @ammukuttan4129 Жыл бұрын

    Ikka fast like

  • @nammuandme
    @nammuandme Жыл бұрын

    Ente alloohh....ketttitt thanne pediyakunnu

  • @noushadpoluppiyil5430
    @noushadpoluppiyil5430 Жыл бұрын

    Cheachiyea kadichath vishamillatha snake aayirikkum👍

  • @razinworld8053
    @razinworld8053 Жыл бұрын

    Allahu kakatee🤲🤲👍

  • @stubardemmanuel8517
    @stubardemmanuel8517 Жыл бұрын

    😍😍😍😍

  • @dasank5656
    @dasank5656 Жыл бұрын

    വാവ സുരേഷ് നിങ്ങൾ ഇവരെ പരിചയപ്പെടണം

  • @haseenaparakkal5865
    @haseenaparakkal5865 Жыл бұрын

    Padachone ee chechiye katholane. Avarude aayusine neeti kodukane allah

  • @sabahksanuk7126
    @sabahksanuk7126 Жыл бұрын

    വാവ വരട്ടെ എന്നാലേ ഞങ്ങളും വിശ്വസിക്കൂൂ.

  • @svideos1509
    @svideos1509 Жыл бұрын

    അനുഭവം 😅👌

  • @user-sy3jr8zm9x
    @user-sy3jr8zm9x Жыл бұрын

    bro.. കോഴിക്കോട് എയർപോട്ട് അടുത്തുള്ള റിസോർട്ട് എന്തായി... ഒന്ന് update ചെയ്യാമോ

  • @shyjushyju7153

    @shyjushyju7153

    Жыл бұрын

    എനിക്കുമുണ്ട് ഉത്ഗണ്ട 😃😃😜

  • @safwan.ts.
    @safwan.ts. Жыл бұрын

    💞Vava സുരേഷ് 3000 kadi🙄💞

  • @madsoul9664

    @madsoul9664

    Жыл бұрын

    Epoo🙄🙄

  • @Annjesia
    @Annjesia Жыл бұрын

    🙄നാട്ടിൽ എവിടേലും ഏതേലും സ്ഥാലത് ഒരു പാമ്പിനെ കണ്ടെന്നു പറഞ്ഞ .... ആ ഏരിയ എത്തുമ്പോ ..ഒരു 5-6 മാസത്തേക്ക് . 100- 110 ലു ഓടുന്ന ഞാൻ ഓകേം 🙄👀ഹൌ ...

  • @shijukgeorge6178
    @shijukgeorge6178 Жыл бұрын

    നല്ല ഐശ്വര്യമുള്ള ചേച്ചി 🤣

  • @RJ-ds3ux
    @RJ-ds3ux Жыл бұрын

    വിഷപാമ്പ് ആണേൽ എന്നെ ചതെന്നെ. എന്നാലും എന്തൊരു തള്ളൽ ആണ് 😹😹

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    😏

  • @abdullavp4284
    @abdullavp4284 Жыл бұрын

    First veiw keto😎

  • @premiumspa8366
    @premiumspa8366 Жыл бұрын

    Video കാണുമ്പോൾ പാമ്പ് വരുന്നുണ്ടോ എന്ന് നോക്കുന്നവർ

  • @cashnpassion6661
    @cashnpassion6661 Жыл бұрын

    #harish thali ,Kottayam jillayil evide ?

  • @alkasoli4002
    @alkasoli4002 Жыл бұрын

    Immunity power abharam thanne

  • @muneerudheenk4349
    @muneerudheenk4349 Жыл бұрын

    മണിച്ചിത്രതായി സിനിമ ഓർമവന്നു

  • @saijukarthikeyan9898
    @saijukarthikeyan9898 Жыл бұрын

    ചേച്ചി സാക്ഷാൽ മഹാദേവ ഭഗവാൻ എല്ലാം വിഷമം മാറ്റിതരട്ടെ 🙏🙏🙏🙏🙏

  • @kidilaandi
    @kidilaandi Жыл бұрын

    പാമ്പ് ഒപ്പിടാൻ വരുന്നതാണ്

  • @ammukuttan4129
    @ammukuttan4129 Жыл бұрын

    Ikka fast view

  • @Smallgamer365
    @Smallgamer365 Жыл бұрын

    Valya albhutham thoonniyilla kaaranam nammude Vava Sureshine ethra pravashyam paamb kadichittund

  • @user-bw8us6dh6q
    @user-bw8us6dh6q9 ай бұрын

    നമസ്കാരം . ഹരീഷ് ജി. ഹരേ കൃഷ്ണ 🙏🌹

  • @linsaajay5320
    @linsaajay532013 сағат бұрын

    Ithupoloru chechi ente nattilum und chettaa....

  • @babyk8088
    @babyk8088 Жыл бұрын

    ചേച്ചി 🥰🥰🥰

  • @favasmp1904
    @favasmp1904 Жыл бұрын

    😍😍

  • @jobinjoseph5205
    @jobinjoseph5205 Жыл бұрын

    Gum boots and gloves use cheyyu. Snake bite prevention clothes are available in Flipkart. Please utilise

  • @vtc311
    @vtc311 Жыл бұрын

    Unbelivable 😮

  • @Travel.wildlife.nature
    @Travel.wildlife.nature Жыл бұрын

    Pambbinte veettil poyi pullu parichal pinnne ummma vekkuano xheyyuaa...kadikkooollleee....

  • @sonuphilip7163
    @sonuphilip7163 Жыл бұрын

    Pamb visham recharge cheyyunnathano ..

  • @shuhaib2332
    @shuhaib2332 Жыл бұрын

    പാമ്പുകളെ ആകർഷിക്കുന്ന വല്ല smell ഉം ഈ അമ്മയുടെ ശരീരത്തിൽ നിന്ന് produce ചെയുന്നുണ്ടാവും.. അതാവും കാരണം vava suresh ഇതുപോലെ വേറെ ഒരു കുട്ടിക്ക് വന്നപ്പോൾ പറഞ്ഞിരുന്നു..!!!

  • @joemathew61
    @joemathew61 Жыл бұрын

    Adyam paranju pambine pullodu koodi edukkunnu...pinne paayunnu pambine kandal odumennu.....Ivarkku vattanu...

  • @FazilKVP
    @FazilKVP Жыл бұрын

    ചേച്ചിയെ ഒരു സൈക്കായറ്റ്രിസ്റ്റിനെ കാണിക്കണം

  • @Vishnurajvj
    @Vishnurajvj Жыл бұрын

    90 കടിയോ🙃😇😇😇

  • @manoj-mn9oc
    @manoj-mn9oc Жыл бұрын

    There are many best medicines in homoeopathy.

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Жыл бұрын

    Ethupole veroru chechikoodiyundallo...

  • @shibilkallingal7952
    @shibilkallingal7952 Жыл бұрын

    Video 1080p qualitiyil idu harishetta

  • @nairpappanamkode9103
    @nairpappanamkode9103 Жыл бұрын

    ചേച്ചി യുടെ സ്റ്റാർ.. ഒന്ന് പറഞ്ഞേ....

  • @sahilzhl4703
    @sahilzhl4703 Жыл бұрын

    Paambu kadicha oru adayalam kaanikkaamayirunnuu setttaaaa

  • @ANSARALI-ki2op
    @ANSARALI-ki2op Жыл бұрын

    Chyrpullashyri paathirkkunath mana unde paabe mana avidy poi nokoo avidy oru paade aallugall varununde

  • @123sethunath
    @123sethunath Жыл бұрын

    ദൈവമേ 😳😳

  • @mohammedanvermohammedanver1530
    @mohammedanvermohammedanver1530 Жыл бұрын

    വാവസുരേഷ് ok നല്ല പരിചയം ഉള്ള ഉണ്ട് അവർക്ക് കടിയേറ്റ് ഒരുപാട് തവണ hospital kidanndaa. ഓണത്തിനും വിഷു ok പ്രതക pambinu എന്ത് ഓണം. ഗ്ൾഫ് ഉള്ള snak ഓണത്തിന് നാട്ടിൽ ലീെടുത്ത് വരാല. തള്ളൽ

  • @Lowfamily.
    @Lowfamily. Жыл бұрын

    ഇങ്ങനെ ഉണ്ടെങ്കിൽ അത് വാവ സുരേഷേട്ടനെ അറിയിക്കണമല്ലോ .... !!

  • @shihabnellissery4380
    @shihabnellissery4380 Жыл бұрын

    Oonathinum vishuvinum paambavunnavare njn kandittund. Bt paamp kadikkunnadhu kealkunnadhu aadhyamaa 😂

  • @anjuzz6534
    @anjuzz6534 Жыл бұрын

    പേടിയോ enikko 👀😁🏃‍♂️🏃‍♂️

  • @dainday2699
    @dainday2699 Жыл бұрын

    ഇത് ശരിയാണെങ്കില്‍ അത്ഭുതം എന്നെ പറയാനുള്ളു.പക്ഷേ കള്ളമാണെങ്കില്‍ ഇവര്‍ക്കൊരു അവാര്‍ഡ് കൊടുക്കേണ്ടി വരും.എന്തായാലും ഇതിന്റെ സത്യാവസ്ഥ കൂടി അറിഞ്ഞാ കൊള്ളാമെന്നുണ്ട്.

  • @alishamookkuthala7445
    @alishamookkuthala7445 Жыл бұрын

    അല്ലേലും നീർക്കോലിയും ചേരയും ആയിരം തവണ കടിച്ചാലും ഒന്നും സംഭവികൂല മുറ്റിയ ഇനം തൊട്ടിട്ടില്ല അതാണ് 🤪🤪🤪🤪🤪

  • @kummismommyvlogs7190

    @kummismommyvlogs7190

    Жыл бұрын

    സത്യം. ഇവരെ കടിച്ചതൊക്കെയും ചേരയും നീർക്കോലിയും ആയിരിക്കും. പാമ്പ് എന്ന് പറയുന്നതല്ലാതെ ഏത് പാമ്പ് എന്ന് പറയുന്നില്ല

  • @abid44444

    @abid44444

    Жыл бұрын

    750ആവാൻ സഹായിക്കുവോ

  • @alishamookkuthala7445

    @alishamookkuthala7445

    Жыл бұрын

    @@abid44444 😁🙏

  • @Piranthan
    @Piranthan Жыл бұрын

    ഏഴാമത്തെ വയസ്സിൽ കടി കിട്ടാൻ തുടങ്ങിയതാണ് ഇപ്പോൾ 43 വയസ്സായി . അതായതു 36 വർഷം കടി കിട്ടി 😂. മാസത്തിൽ മൂന്നുവട്ടം കടി കിട്ടുമ്പോൾ 37 വർഷത്തിൽ 1332 കടി കിട്ടേണ്ടതാണ് .പക്ഷെ 90 പ്രാവശ്യം മാത്രമേ കടി കിട്ടിയിട്ടുള്ളു എന്ന് പറയുന്നതിൽ ഒരു പന്തികേടില്ലേ 😂😂

  • @naushadasalpy9694

    @naushadasalpy9694

    Жыл бұрын

    ചില മാസങ്ങളിൽ മൂന്ന് തവണയും നാല് തവണയും ഒക്കെ കടി കിട്ടിയിട്ടുണ്ട് എന്നാണ് പറഞ്ഞത്, പിന്നെ ആദ്യം കടികിട്ടിയത് ചോദിച്ചപ്പോൾ ആണ് ഏഴ് വയസ്സ് ഉള്ളപ്പോൾ എന്ന് പറഞ്ഞത്, അന്ന് മുതൽ ഇന്ന് വരെ മാസം മൂന്ന് വെച്ച് എന്ന് എവിടെയും പറഞ്ഞില്ലല്ലോ വെറുതെ എന്തിനാ ഇങ്ങനെ ഒക്കെ കണക്ക് നോക്കുന്നത്

  • @Piranthan

    @Piranthan

    Жыл бұрын

    @@naushadasalpy9694 🤣🤣🤣

  • @sushamamohan991

    @sushamamohan991

    Жыл бұрын

    👍👍 അതെ പന്തികേടുണ്ട് കണക്ക് ശെരിയാവുന്നില്ലല്ലൊ😂😂

  • @jitheshrohith928

    @jitheshrohith928

    Жыл бұрын

    ബാക്കിയുള്ളത് ജ്ജ് പോയി വാങ്ങിക്കാള ഒരു കടി കിട്ടിയാൽ അറ്റാക്ക് വന്ന് ചത്ത് പോണവൻമാരാണ് ക ടി യു ടെ എണ്ണം തിരക്കുന്നത്

  • @gokulnathg5801

    @gokulnathg5801

    Жыл бұрын

    ഒറ്റ തവണ കിട്ടിയാൽ തള്ളയുടെ കാറ്റ് പോകും.

  • @kasrodbisyam
    @kasrodbisyam Жыл бұрын

    എന്റെ റബ്ബെ എന്താണ് ഈ കേൾക്കുന്നത് 😳🤔

  • @rajanichandra5027
    @rajanichandra5027 Жыл бұрын

    Nalla joisheranna kandalo shari avu pakshe ororu aluke shari akambattinilla kutumbakara orimichchi poya matra shari avu

  • @wazimthallumala8917
    @wazimthallumala8917 Жыл бұрын

    Kochile muthale pediyulla njn... Pedi illatha pole abhinayichrikaaam🙇

Келесі