No video

മാങ്ങാപ്പഴം കേടു കൂടാതെ വയ്ക്കാം വർഷങ്ങളോളം village sweetened mango pulp recipe/mango preservation

manga varatti /village sweetened mango pulp recipe / #mangopreservationtechniques #sweetenedmangopulprecipe #villagecooking #villagerecipes #villagefoods #villagelife #mangofruitrecipes

Пікірлер: 163

  • @amminipm2645
    @amminipm26453 ай бұрын

    എത്ര ജോലി ചെയ്താലും മടുപ്പില്ലാത്ത ആനി കുട്ടിക്ക് ബിഗ് സല്യൂട്ട് 👍👍❤❤

  • @jossythomas1892
    @jossythomas1892 Жыл бұрын

    ആനിയമ്മയുടെ കഴിവിനെയും ക്ഷമയെയും പ്രശംസിക്കാൻ വാക്കുകളില്ല 👍👍ദൈവം അനുഗ്രഹിക്കട്ടെ

  • @annm5908

    @annm5908

    Жыл бұрын

    സത്യം 😃😃

  • @ponnarigourivlogs8108
    @ponnarigourivlogs8108 Жыл бұрын

    Mangathera ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🥰

  • @vijayakumaru1422
    @vijayakumaru1422 Жыл бұрын

    Super. വളരെ നല്ല അറിവു് പകരുന്ന വീഡിയോ നിങ്ങളുടെ വീഡിയോ തുടക്കകാലത്ത് കണ്ടിരുന്നു. Best wishes.

  • @minikutty6758
    @minikutty6758 Жыл бұрын

    👍👍🥰🥰🥰സൂപ്പർ

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    ❤ ആനിയമ്മേ സൂപ്പർ, ഇതിലെ അദ്ധ്യാനം നന്നായി മനസ്സിലാവുന്നു എന്റെ അമ്മ ഇത് ഉണ്ടാക്കുമായിരുന്നു

  • @shamlisoniyat7330
    @shamlisoniyat7330 Жыл бұрын

    ഹാർഡ്‌വർക്ക് 💐💐

  • @sangeethaachu3125
    @sangeethaachu3125 Жыл бұрын

    ആനി അമ്മോ സൂപ്പർ 🥰🥰🥰

  • @anitha.b9055
    @anitha.b9055 Жыл бұрын

    👏👏👏സൂപ്പർ 😋😋😋

  • @ajivarad
    @ajivarad Жыл бұрын

    Kandittu thanne kothi varunnu

  • @harmonycreations3919
    @harmonycreations3919 Жыл бұрын

    Adipoli, god bless you

  • @raheemakmp7776
    @raheemakmp7776 Жыл бұрын

    Supr drrss Aaaniyammea👍❤️

  • @anjalianoop3748
    @anjalianoop3748 Жыл бұрын

    ചേച്ചി എന്തോരം കഷ്ടപ്പെട്ടാണ് ഓരോ റെസിപിസും ചെയ്യുന്നത്. ചേച്ചിടെ effortinu.. നല്ല റീച് കിട്ടി വേഗം വേഗം മില്യൺസ് ആവട്ടെ.....😘😘😘😘

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @Sobhana.D
    @Sobhana.D Жыл бұрын

    ശരിയാണ് മാങ്ങാ സീസണിൽ ഇതുപോലെ ഉണ്ടാക്കി വെച്ചാൽ ജാമായും മധുര പച്ചടി, മാമ്പഴം പുളിശ്ശേരി ഒക്കെ ഉണ്ടാക്കാം പിന്നീട് ❤👌👍👏👏

  • @vidyaiyer5351
    @vidyaiyer5351 Жыл бұрын

    Superb👌👍

  • @arathika7797
    @arathika7797 Жыл бұрын

    Super great effort

  • @piussebastian3319
    @piussebastian33193 ай бұрын

    Aniyamma polia❤❤❤❤

  • @rajeenalucysebastian3733
    @rajeenalucysebastian3733 Жыл бұрын

    സൂപ്പർ മോളെ 😍

  • @vishlam5785
    @vishlam5785 Жыл бұрын

    Aniyame super

  • @sheenasivadasan9044
    @sheenasivadasan9044 Жыл бұрын

    Adipoli 👍🏻👍🏻💖💖💖

  • @valsarajan3471
    @valsarajan34713 ай бұрын

    ഇങ്ങനെ കൊതിപ്പിക്കല്ലേ aniyamme

  • @paulinejoji2448
    @paulinejoji2448 Жыл бұрын

    Super🥰

  • @annammajacob4767
    @annammajacob4767 Жыл бұрын

    Annieyamme super ❤

  • @BinduCp-ui4kq
    @BinduCp-ui4kq3 ай бұрын

    Super👍🏻👌

  • @bincy_saneeshmathilanchery8013
    @bincy_saneeshmathilanchery8013 Жыл бұрын

    Super chechi🥰

  • @marythankachen2725
    @marythankachen2725 Жыл бұрын

    Good work

  • @Mudakkalizzworld
    @Mudakkalizzworld Жыл бұрын

    Super

  • @srijas8507
    @srijas8507 Жыл бұрын

    സൂപ്പർ അനിയമ്മ ❤️❤️

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @sherlykgeorge3836
    @sherlykgeorge3836 Жыл бұрын

    👌👏👏💕

  • @fouziyamusthafa7900
    @fouziyamusthafa7900 Жыл бұрын

    ആനി യുടെ മുഖം കണ്ടപ്പോൾ സങ്കടമായി, എന്നാലും പണയെടുക്കുന്നല്ലോ ❤❤

  • @shynicv8977
    @shynicv8977 Жыл бұрын

    സൂപ്പർ 👌👌👌❤❤❤

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @Sweet_heart345
    @Sweet_heart345 Жыл бұрын

    അടിപൊളി...

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @hariharaniyer1818
    @hariharaniyer1818 Жыл бұрын

    ആ നിയമ്മേടെ ജോലി ചെയ്യാനുള്ള മനസ്സിന് ഒരു ബീഗ് സല്യൂട്ട്

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @archanaretnakar5897
    @archanaretnakar5897 Жыл бұрын

    Ithengana order cheyyunne... kothiyakunnu

  • @sureshbk9087
    @sureshbk9087 Жыл бұрын

    New knowledge

  • @jissalcs9250
    @jissalcs92504 ай бұрын

    Nostu❤❤❤🤤🤤

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    ആനി'അമ്മ 👌👌👌

  • @krmomworld
    @krmomworld Жыл бұрын

    Super😋😋😋👌🏻

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @jual6599
    @jual6599 Жыл бұрын

    കൊതി varunnu 😂😂

  • @muhsinachipra9984
    @muhsinachipra9984 Жыл бұрын

    Super super 😀❤️❤️❤️👍

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @rahmath4075
    @rahmath40753 ай бұрын

    Manga pazhuppikkumbol konnayilayit pazhuppikkanam nalla manjaniram undavum

  • @rani-ut3bb
    @rani-ut3bb Жыл бұрын

    Engane aanu nerathe manga pazhukkan vechirunnat,pazhuta manga kacheennu edukkumpol nalla manam verum,kudant atinte purathu kachi pattippidichu erikkum

  • @devikadevaduth8232
    @devikadevaduth8232 Жыл бұрын

    Kanditt kothi avannu polli anniammmee

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @chithraharikumar
    @chithraharikumar Жыл бұрын

    Super 👍

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @shamnanazeer366
    @shamnanazeer366 Жыл бұрын

    Chechide manasinaan beauty Enna parupaadi high light 🥰🥰🥰🥰🥰🥰🥰🥰🥰

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰🥰🥰

  • @mohanansubramanian9798
    @mohanansubramanian9798 Жыл бұрын

    മുകളിൽഇച്ചരെ.നെയ്യ്ഒഴിച്ചാൽമതി....😋😋😋😋

  • @saliniajith9065
    @saliniajith9065 Жыл бұрын

    👌👌👌👌👌👌

  • @adhwaidsunil8124
    @adhwaidsunil8124 Жыл бұрын

    👍👍🥰

  • @user-gi4od3gt3z
    @user-gi4od3gt3z Жыл бұрын

    ഈ വിഡിയോയിൽ ഫുൾ ആനി അമ്മക്ക് പൊട്ടിത്തെറി ആണല്ലോ മുഖം കണ്ടപ്പോൾ വിഷമം ആയി. മാമ്പഴം വരട്ടൽ ആദ്യം കാണുന്നു എന്തായാലും സംഭവം കിടുക്കി 👍👌❤️

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @noushad2777
    @noushad2777 Жыл бұрын

    👍👍👍

  • @bettybiju3383
    @bettybiju3383 Жыл бұрын

    ആനിമ്മോ😋😋

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @salinianil2267
    @salinianil22673 ай бұрын

    Thans❤

  • @user-hw6qk2rk9z
    @user-hw6qk2rk9z3 ай бұрын

    ❤❤❤

  • @mathewchacko9562
    @mathewchacko9562 Жыл бұрын

    Anniamma reminds me my grandmother,she used to make koova podi, pana podi, eenthu podi etc🥰

  • @LeafyKerala

    @LeafyKerala

    Жыл бұрын

    നൊസ്റ്റാൾജിയ ❤️🥰👍

  • @rajiajayan3437
    @rajiajayan3437 Жыл бұрын

    Kothivarunnu😋😋😋

  • @Sabitha75651
    @Sabitha75651 Жыл бұрын

    Super 💞👍🏻💞👌💞

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @S_Shamil_ks
    @S_Shamil_ks Жыл бұрын

    മാങ്ങയൊക്കെ അടത്തുമ്പോ ശ്രദ്ധിക്കണ്ടേ ചേച്ചി... പിള്ളാരല്ലേ സാരമില്ല 😔😔 'അപ്പഴേ ഇന്നെന്നാ പരിപാടിന്നല്ലേ' ... ചേച്ചിടെ ഈയൊരു സംസാരം ഇഷ്ടം ❤️❤️

  • @LeafyKerala

    @LeafyKerala

    Жыл бұрын

    ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍

  • @S_Shamil_ks

    @S_Shamil_ks

    Жыл бұрын

    @@LeafyKerala ❤️❤️

  • @lissyjoyabraham4
    @lissyjoyabraham4 Жыл бұрын

    God bless you mole❤

  • @LeafyKerala

    @LeafyKerala

    Жыл бұрын

    ❤️❤️❤️❤️

  • @mryymryy8461
    @mryymryy8461 Жыл бұрын

    Nice chachi

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thanks dear 🥰🥰🥰🥰

  • @sumamsumam320
    @sumamsumam320 Жыл бұрын

    👌👌👌🥰

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰🥰

  • @Rajitha-vu9cw
    @Rajitha-vu9cw Жыл бұрын

    ❤❤❤❤❤❤👌👌👌

  • @kunjokamatta8409
    @kunjokamatta8409 Жыл бұрын

    ഞാൻ മാമ്പഴം sugarcherthu varatty വെള്ളം വറ്റിയപ്പോൾ ട്രെയിൽ നയ്യ് തടവി പരത്തി ഉണക്കി മുറിച്ചുവച്ചു supparanu

  • @aminamadathil5295
    @aminamadathil52953 ай бұрын

    Anniyamma supera Pinne panjasara ittuvechal ath alinjupovo.?

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Жыл бұрын

    Anniyamma yude adhwanam parayaathe vayya.

  • @dareenaphilip4195
    @dareenaphilip4195 Жыл бұрын

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @elizabethkankedath6559
    @elizabethkankedath6559 Жыл бұрын

    👍👏🌸🤩😋😋😋👍

  • @valsalavalsu5311
    @valsalavalsu5311 Жыл бұрын

    ഞങ്ങൾ പാലപ്പൂവിന്റെ ഇല പറിച്ചാണ് പഴുക്കാൻ വയ്ക്കാറ്.അപ്പോൾ നല്ല മഞ്ഞ നിറം കിട്ടും...

  • @LeafyKerala

    @LeafyKerala

    Жыл бұрын

    അടിപൊളി 👍❤️

  • @graceesther5109
    @graceesther5109 Жыл бұрын

    Our home mango season... just cut mango, in mixy make pulp without any water. Make cubes in ice cube trays in freezer and then store in air tight box or cover in freezer. More than a year it stays. We make mango juice when guest comes, add little milk and sugar to these cubes and blend in mixy. Or even cooking etc

  • @kavyakrishnan4897
    @kavyakrishnan4897 Жыл бұрын

    First

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @shinyshaju6170
    @shinyshaju6170 Жыл бұрын

    Annie ammane sammathikkannam

  • @joycebabu4822
    @joycebabu4822 Жыл бұрын

    Vilkanundo Anniyamme.undenkil parayane

  • @stellafrancis2081
    @stellafrancis2081 Жыл бұрын

    Superrr❤👍

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @lillymathew3556
    @lillymathew3556 Жыл бұрын

    Sooper 👍

  • @sunilsankar9847
    @sunilsankar9847 Жыл бұрын

    👍♥️ ആനിയമ്മേ പഞ്ചസാര ക്യാമെക്കൽ അല്ലേ. ശർക്കരക്ക് പകരം കൽക്കണ്ടം ഉപയോഗിക്കമാരുന്നു അതാവുമ്പോൾ ഒർജിനൽ കളർ കിട്ടില്ലേ

  • @kerala61
    @kerala61Ай бұрын

    Ayachu tharumo

  • @fathimafathi5526
    @fathimafathi5526 Жыл бұрын

    Enikk chakka ayach taroo.njn pregnant aahh.kury aayi tinnan kodikkunnu.paid aayi cheyth Tanna mati.plzz

  • @jollybibu1466
    @jollybibu1466 Жыл бұрын

    Aniyammo mango pazham delivery undo?parcel kittumo

  • @sreekalas6957
    @sreekalas6957 Жыл бұрын

    ആനിയമ്മോ ഇതെന്താണ് മാമ്പഴം കണ്ടിട്ട് കൊതിയാകുന്നു

  • @LeafyKerala

    @LeafyKerala

    Жыл бұрын

    Thank you ❤❤

  • @akhilaajay9773
    @akhilaajay9773 Жыл бұрын

    Appozhe ennantha parupadi ennalle 😊ee samsaram kattapozha channel thanne subscribe cheytae❤

  • @LeafyKerala

    @LeafyKerala

    Жыл бұрын

    സ്നേഹം മാത്രം ❤️👍

  • @muhsinamuhsina2358
    @muhsinamuhsina2358 Жыл бұрын

    ആനിയമ്മേ weight gain വീഡിയോ ഇടാമോ പ്ലീസ് 🙏🥰🥰❤❤

  • @LeafyKerala

    @LeafyKerala

    Жыл бұрын

    👍👍

  • @jomoljomol6684
    @jomoljomol6684 Жыл бұрын

    Shorts video edumooo

  • @LeafyKerala

    @LeafyKerala

    Жыл бұрын

    😄😜😅🙆

  • @rajigills5728
    @rajigills5728 Жыл бұрын

    Faciley padu enni pokumo

  • @LeafyKerala

    @LeafyKerala

    Жыл бұрын

    പോകും കുറച്ചു സമയം എടുക്കും 👍

  • @ushanarayanapillai2700
    @ushanarayanapillai2700 Жыл бұрын

    ആനികുട്ടി അല്പം ഏലക്ക പൊടിച്ചതും കൂടി ഒന്ന് ചേർത്തുനോക്കിയേ എന്നാ ടേസ്റ്റ് ആണെന്നോ 😄

  • @user-zc9mu5gv5z
    @user-zc9mu5gv5z Жыл бұрын

    Ithinu ethra time edukkum?

  • @sheebadani3534
    @sheebadani3534 Жыл бұрын

    Jnan undakarundu

  • @LeafyKerala

    @LeafyKerala

    Жыл бұрын

    ❤️❤️❤️🥰👍

  • @raseenanizar9896
    @raseenanizar98963 ай бұрын

    ആനിയമ്മ ചേച്ചി എനിക്ക് കുറച്ച് ചക്ക വരട്ടിയതും മാങ്ങവരട്ടിയത് പാഴ്സൽ ആയിട്ട് അയച്ചു തരുമോ അത്ര ഇഷ്ടം അഡ്രസ്സ് അയച്ചുതരാം

  • @soumyasabu5877
    @soumyasabu5877Ай бұрын

    മാങ്ങ തെരയ്‌ക്ക് എത്ര രൂപ യാ ചേചി എല്ലായിടത്തും എത്തിക്കുമോ ചേച്ചിടെ സ്ഥലം എവിടാ നല്ല അവതരണ രീതി യാ ട്ടോ

  • @keerthanakeerthana1764
    @keerthanakeerthana1764 Жыл бұрын

    Olive oil undakkamo

  • @LeafyKerala

    @LeafyKerala

    Жыл бұрын

    👍👍👍

  • @ginubannerji1131
    @ginubannerji1131 Жыл бұрын

    Ethenano makeover ennu paraunnathu

  • @LeafyKerala

    @LeafyKerala

    Жыл бұрын

    😄😜😅🙆

  • @anjalianoop3748
    @anjalianoop3748 Жыл бұрын

    Pavam Chechi enik chechide face kanditt pavam thonni. 😔

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @bindut3740
    @bindut3740 Жыл бұрын

    ആകെ മൊത്തം ഏകദേശം എത്ര സമയം എടുത്തു. അത് പറഞ്ഞില്ല

  • @raheemakmp7776
    @raheemakmp7776 Жыл бұрын

    Njglk mango onnumilla Aaani kuti... Ichiri thramo😄

  • @chandrikakumari7567
    @chandrikakumari7567 Жыл бұрын

    മാങ്ങാ തെര , മാങ്ങാ വരട്ടിയത് വിൽക്കാനുണ്ടോ ആനിയമ്മേ

  • @haseebasadik6073
    @haseebasadik6073 Жыл бұрын

    Sale ഉണ്ടോ ചേച്ചി

  • @safarullaramseena3386
    @safarullaramseena3386 Жыл бұрын

    First.... Pin cheyyo👀

  • @LeafyKerala

    @LeafyKerala

    Жыл бұрын

    😂😄😜

  • @Parugoingon
    @Parugoingon Жыл бұрын

    ആനിയമ്മെ ... ഇത് ചൂട് ആറിയിട്ട് ആണോ കുപ്പിയിൽ ആക്കേണ്ടത്??

  • @zeenua79
    @zeenua79 Жыл бұрын

    ആ പൊള്ളലിന്റെ പാട് എങ്ങനെ മാറ്റും എന്റെ മുഖത്തും പലയിടത്തും പൊള്ളിയ പാടുകള

  • @anniethomas-1000
    @anniethomas-1000 Жыл бұрын

    Annieamma k siblings undo,adho otta mol aano

  • @LeafyKerala

    @LeafyKerala

    Жыл бұрын

    ഒറ്റ ❤️👍

  • @aptocp4459
    @aptocp4459 Жыл бұрын

    Nice to see, can not taste.

  • @varghesepj9517
    @varghesepj9517 Жыл бұрын

    മാങ്ങാ വരട്ടി സൂപ്പർ 👍,ആനിയമമ ഇങ്ങനെ ഉള്ളതൊക്കെ ഓൺലൈൻവഴി സെയിൽസ് ചെയ്തുടെ.?(എന്നാന്ന് വച്ചാൽ ഞങ്ങൾക്കും ടേസ്റ്റ് ചെയ്യാല്ലോ...)👍

  • @LeafyKerala

    @LeafyKerala

    Жыл бұрын

    സത്യം ആണ് പക്ഷെ നല്ല പണി ആണ് എന്നാലും ശ്രമിക്കാം 👍❤️

Келесі