മാന്നാർ കലയുടെ തിരോധാനം: എല്ലാം നേരിൽ കണ്ടു !! ഏക ദ്യക്സാക്ഷി ആദ്യമായി കാമറക്ക് മുമ്പിൽ

മാന്നാറിലെ കല തിരോധാന കേസിൽ വൻ വഴിത്തിരിവ്. സംഭവത്തിന് ദൃക്സാക്ഷിയായ ആൾ എല്ലാം തുറന്നു പറഞ്ഞ് രം​ഗത്ത്. അനിൽകുമാറിനെ സഹായിച്ച മൂന്ന് പേരെയും നിശ്ചലാവസ്ഥയിലായ കലയേയും കാറിൽ ഒന്നിച്ച് നേരിട്ടു കണ്ടെന്നതടക്കമുള്ള വൻ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്. #mannar_kala #kala_missing_case #mannarcase #mannarexclusive #anilkumar_kala

Пікірлер: 52

  • @swapnasworldofdreams2839
    @swapnasworldofdreams283921 күн бұрын

    നല്ല ഒരു തിരകഥ.... കോഴിയെ ആണ് കൊന്നത്.... പറയാൻ മറന്ന് പൊയ്.... ഇപ്പോൾ ഓർമ്മ വന്നു... 💀💀💀

  • @shynishibu6203
    @shynishibu620321 күн бұрын

    ഒരു പട്ടിയെ കൊന്നു കുഴിച്ചിടുന്ന കാര്യം പറയുന്നതുപോലെ എന്ത് നിസാരമായി പറയുന്നു. മനുഷ്യ ജീവന് നാട്ടിൽ ഒരു വിലയുമില്ലേ. ഈ പറയുന്നവർക്കൊന്നും മക്കളും കുടുംബവുമില്ലേ. എന്ത് തെറ്റ് ചെയ്താലും ദൈവം നൽകിയ ജീവനെടുക്കാൻ ആർക്കും അവകാശമില്ല. എത്രയും പെട്ടന്ന് സത്യം പുറത്തു വരട്ടെ കുറ്റം ചെയ്തവർക്ക് അർഹമായ ശിക്ഷയും കിട്ടട്ടെ

  • @gbdc4452
    @gbdc445220 күн бұрын

    ആണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം...കുറ്റവാളികളെ നാട്ടില്‍ വീണ്ടും അഴിഞ്ഞാടാന്‍ പതിനഞ്ച് വര്‍ഷം അവസരം കൊടുക്കുക...ഭയമാണത്രേ...കഷ്ടം ..ഒരു പെണ്‍കൊച്ചിന്‍റെ ശവശരീരം കണ്ടെന്ന് യാതൊരു കൂസലുമില്ലാതെ പറയുന്നു...ഈ ധൈര്യം കിട്ടാന്‍ പതിനഞ്ചു വര്‍ഷം എടുത്തു...

  • @susanpalathra7646
    @susanpalathra764621 күн бұрын

    ഇപ്പോളെങ്കിലും Sp മാഡത്തിനോട് പറഞ്ഞിട്ടുണ്ടല്ലോ, അത്രയും ആശ്വാസും. ഇതുപോലെയുള്ള കാര്യങ്ങൾ മറച്ചുവയ്ക്കരുത്. ഒളിച്ചു വച്ചാലും പുറത്തു പറഞ്ഞാലും ഈ ക്രിമിനൽസ് ഭീകരരാണ് , അവർ ഉപദ്രവിക്കും.

  • @KeralaMinutes

    @KeralaMinutes

    21 күн бұрын

    Correct

  • @aparnaaparna4878

    @aparnaaparna4878

    21 күн бұрын

    Chilappol avarude peru purathu vannallo athu bhayann annu eppozhenkilum paranjath

  • @orupravasi9922
    @orupravasi992220 күн бұрын

    നാട്ടുകാരെ മൊത്തത്തിൽ അറെസ്റ്റ്‌ ചെയ്യണം

  • @archamarcham2359
    @archamarcham235920 күн бұрын

    എല്ലാ നന്മ മരങ്ങളെയും അറസ്റ്റ് ചെയ്യണം 😡😡😡😡😡😡😡

  • @susanpalathra7646
    @susanpalathra764621 күн бұрын

    ഇത് കലയുടെ മകൻ അറിഞ്ഞില്ലേ?

  • @user-xt7wj5te4x
    @user-xt7wj5te4x20 күн бұрын

    ഇത്രയും നാൾ മാമൻ ഉറക്കം ആയിരുന്നോ 🤔🤔🤔

  • @user-fy8vy3zn8u
    @user-fy8vy3zn8u20 күн бұрын

    കൊള്ളാം ഇയാൾ ഇതുവരെ എവിടെ ആയിരുന്നു 😡 എല്ലാം കണ്ടു അല്ലെ ചേട്ടാ.. ഇനി കൊന്നാലും കുഴപ്പമില്ല അല്ലെ...

  • @user-oj6wc1kq4c
    @user-oj6wc1kq4c21 күн бұрын

    ഇത്രയും നാൾ കോമയിൽ ആയിരുന്നോ?

  • @user-qz2yd5cz9m
    @user-qz2yd5cz9m18 күн бұрын

    ഇവരൊക്കെ എവിടെ ആയിരുന്നു ഇത്രെ കാലം

  • @midhunjyothi-ro7cf
    @midhunjyothi-ro7cf20 күн бұрын

    ഒരു പെണ്ണിനെ കൊന്നിട്ട് അത് മറവുചെയ്യാൻ സഹായത്തിനു ഓരോരുത്തരെയും വിളിച്ചു അവർ അത് നേരിട്ട് കണ്ടപ്പോൾ ഈ ആൾക്കാരൊക്കെ ഇത് പോലീസിനെ അറിയിക്കാഞ്ഞതെന്താ ഇത് കണ്ടിട്ട് ഇതുവരെ ഇത് പുറത്തു പറയാതിരുന്ന ഇവന്മാരെ എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം കഷ്ടം ഒരുപെണ്ണിനെ കൊല ചെയ്തതന്നു അറിഞ്ഞിട്ട് ഇത്രയും വർഷം മിണ്ടാതിരുന്നിട്ട് ഇപ്പോൾ വന്നേക്കുന്നു ഇപ്പോൾ പേടിയില്ലേ

  • @archamarcham2359
    @archamarcham235920 күн бұрын

    ഈ മരങ്ങൾ എല്ലാം എവിടെ ആയിരുന്നു ഇതു വരെ.. ഇതിപ്പോൾ വ്യെക്തി വൈരാഗ്യം തീർക്കു ക ആണ്.... ഇതുവരെ മൂടി വെച്ച ഈ കിളവനെയും പിടിച്ചു കുടയണം.......

  • @beenar1319

    @beenar1319

    20 күн бұрын

    അങ്ങനെ പറയരുത്.. എല്ലാവർക്കും ജീവനിൽ ഭയമില്ലേ.... എന്തിന് കുറ്റം പറയുന്നു...

  • @user-xt7wj5te4x

    @user-xt7wj5te4x

    20 күн бұрын

    👍👍👍👍

  • @user-xt7wj5te4x

    @user-xt7wj5te4x

    20 күн бұрын

    ഇപ്പോ ഭയം ഇല്ലേ 🤔

  • @Eagle-2024
    @Eagle-202420 күн бұрын

    ഈ ചേട്ടമ്മാരെ, കുറ്റം കണ്ടിട്ടും 15 വർഷം മറച്ചു വച്ചതിനു ശിക്ഷിക്കണം.

  • @sibuvarghese7776

    @sibuvarghese7776

    20 күн бұрын

    Athey sathyam 15 varsham marachu vechathil shiksha kodukanam....criminal kuttam ...

  • @renukan4131

    @renukan4131

    20 күн бұрын

    E prathikalil 2 Peru criminals anu arum pedichu parayilla

  • @user-xt7wj5te4x
    @user-xt7wj5te4x20 күн бұрын

    മാന്യൻ മാർ ഇപ്പോ പൊട്ടി മുളച്ചു 😂😂😂😂😂

  • @gracyteacher1938
    @gracyteacher193820 күн бұрын

    ഇത്രയധികം tools ആ മാരുതി കാറിൽ ഉണ്ടായിരുന്നു ? ഇയാൾ എന്തിനാ ഇത്ര കാലം ഇത് മറച്ചുവെച്ചത് ? ഇപ്പോൾ തുറന്നു പറയുന്നത്?

  • @beenar1319
    @beenar131920 күн бұрын

    സ്തോത്രം... എത്ര മൂടി വെച്ചാലും ഒരു നാൾ സത്യം പുറത്ത് വരും....

  • @user-pu5ct8sv6t
    @user-pu5ct8sv6t21 күн бұрын

    Ippozhengilum paranjath nannayi

  • @ajithaaji-qr3ln
    @ajithaaji-qr3ln20 күн бұрын

    Ee kandannu parayunnaevana yennutha na parayanam prathicherkkanam ayalitte arakilum ayirunnakilo yenthayalum kollam nallanadum avidekure manusharum

  • @ShobhaSathy
    @ShobhaSathy20 күн бұрын

    പറഞ്ഞു പറയുക്കുക ആണ് ഇവൻ ദയകുമാർ ഫോർഡ് ആണ്

  • @user-xt7wj5te4x

    @user-xt7wj5te4x

    20 күн бұрын

    S👍

  • @Shyamshyam-jw4sh

    @Shyamshyam-jw4sh

    20 күн бұрын

    വണ്ടിക്ക് അകത്തു jcb undarunu

  • @bindhupv774
    @bindhupv77420 күн бұрын

    ഇതു വരെ എവിടെ ആയി രുന്നു ഇവർ ഒക്കെ

  • @renjith1676
    @renjith167621 күн бұрын

    ഇത് മൊത്തം കേരള പോലീസിന്റെ തിരക്കഥ ആണോ

  • @chandramathimct9453
    @chandramathimct945320 күн бұрын

    ഇപ്പം എല്ലാരും അറിജിരുന്നതാ ഇപ്പോൾ എല്ലാവരും അറിഞ്ഞവമാത്രം

  • @aj0987
    @aj098717 күн бұрын

    Aha vannalo... Enthelum kelkan irikua ...ithrem nalum kala etha enn ariyillayrnu..

  • @sheebavijayan7126
    @sheebavijayan712620 күн бұрын

    ഇയാൾക്ക് ഇതിൽ പങ്കുണ്ട് . ഇപ്പോൾ നല്ല പിള്ള ചമയുന്നു 😡

  • @rahiabdu2334
    @rahiabdu233421 күн бұрын

    Midukkan

  • @Abhi1234abhizz_._.
    @Abhi1234abhizz_._.21 күн бұрын

    Evmaru allam oru teams aa ketta aryam

  • @subalekshmisuresh8607
    @subalekshmisuresh860720 күн бұрын

    Ee pullinem arrest cheyyanam

  • @Abhi1234abhizz_._.
    @Abhi1234abhizz_._.21 күн бұрын

    Ntho kallam ada old man paryunee

  • @lalukolat8416
    @lalukolat841620 күн бұрын

    Chettan aanu real congressukaaran...chettatharam kandittum marachuvachu😅😅😅

  • @babykuttymathew8644
    @babykuttymathew864420 күн бұрын

    Ithrayum Kalam parajilallo :????!!!

  • @Lemon-rp1gu
    @Lemon-rp1gu20 күн бұрын

    ഇവരെ ആദ്യം അറസ്റ്റ് ചെയ്യാൻ ഉള്ള നടപടി ആണ് വേണ്ടത് കേൾക്കുന്നവർ പൊട്ടന്മാർ ആണോ ഇവർ വ്യെക്തി വൈരാഗ്യം തീർക്കുവാണ്

  • @Abhi1234abhizz_._.
    @Abhi1234abhizz_._.21 күн бұрын

    Body kandoo evn parnj kodakune aa😂😂 korachu botham onde aryam avnte chri kando😅😅😂😂

  • @Abhi1234abhizz_._.
    @Abhi1234abhizz_._.21 күн бұрын

    Evn atha ee kunnan😂 evn ntho aryam😂😂 evarum avarum adi ahnn appo evaru on onakki kodakuvahh

  • @ashaaniyan3004
    @ashaaniyan300421 күн бұрын

    Ivaru pavangal Ane. Ivaru parennathu ellavarum onnu vishwasikane. Alle avarku vishamam agum.avaru spray oke adichu orugi vannu meadiaku munnil vannathalle.😅

  • @BabuBabu-mr2ld
    @BabuBabu-mr2ld20 күн бұрын

    ചുമ്മാ തള്ള്😂😂😂😂

  • @Abhi1234abhizz_._.
    @Abhi1234abhizz_._.21 күн бұрын

    Body kandoo evn parnj kodakune aa😂😂 korachu botham onde aryam avnte chri kando😅😅😂😂

Келесі