No video

ഈമാനിനെ സംരക്ഷിക്കൂ; ബുദ്ധിയുള്ള മുസ്ലിമീങ്ങളേ.... | Sirajul Islam Balussery

Emanine Samrakshikku; Budhiyulla Muslimeengale
#eman
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 58

  • @rasheed9330
    @rasheed9330 Жыл бұрын

    അസ്സലാമു അലൈക്കും ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി ഉസ്താതിന്റെ ക്ലാസ് കാണാൻ തുടങ്ങിയത് മുതൽ . ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉപകാരപ്പെടുന്ന വീഡിയോസ് ചെയ്യാൻ അള്ളാഹു തആലാ അനുഗ്രഹിക്കട്ടെ അള്ളാഹു തആലാ ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲

  • @anniikku

    @anniikku

    Жыл бұрын

    Ameen ya

  • @rajeenabindseethy66

    @rajeenabindseethy66

    Жыл бұрын

    امين يا رب لعالمين

  • @amena1390

    @amena1390

    Жыл бұрын

    AAMEEN

  • @nefeesathharish7092
    @nefeesathharish7092 Жыл бұрын

    അൽഹംദുലില്ലാഹ്... ഇത്രയും നല്ല ക്ലാസുകൾ കേൾക്കാനുള്ള തൗഫീഖ് ഞങ്ങക്ക് നൽകിയ നാഥന് സർവ്വ സ്തുതിയും അർപ്പിക്കുന്നു. അല്ലാഹുവേ.. ഈ ക്ലാസ്സ്‌ കേൾക്കുന്ന എല്ലാവർക്കും ഈമാനിൽ വർദ്ധനവ് നൽകി അനുഗ്രഹിക്കണേ.. ഈ ഗുരുനാഥന് ആഫിയത്തുള്ള ദീർഘായുസ് നൽകുകയും ഇരു ലോകത്തും ഉന്നത ദറജ നൽകുകയും ചെയ്യണേ റബ്ബേ..🤲

  • @rajeenabindseethy66

    @rajeenabindseethy66

    Жыл бұрын

    Ameen

  • @faseelashani4981

    @faseelashani4981

    Жыл бұрын

    Aameen.......

  • @muhamaad.

    @muhamaad.

    6 ай бұрын

    js😊​@@rajeenabindseethy66

  • @Anas.A.R99
    @Anas.A.R9911 ай бұрын

    AllahuAkbar ♥️ AllahuAkbar

  • @ramshad9958
    @ramshad9958 Жыл бұрын

    ...........جزاكلله خير........ എത്ര എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധത്തിൽ എനിക്ക് ഈ class ഉപകാരപ്പെട്ടിരിക്കുന്നു. ......سُبْحَانَ ٱللَّٰه.......

  • @Anas.A.R99
    @Anas.A.R9911 ай бұрын

    Assalamualaikum 🤲 usthad ♥️ Masha ♥️ Allaha 🇸🇦🇸🇦🇸🇦♥️

  • @user-rv6zh7ts6c
    @user-rv6zh7ts6c Жыл бұрын

    Very nice , beautiful explanations👌 Superb Speech🌟 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വിഷയം..الحمد لله جزاكم الله خيرا كثيرا.....بارك الله فيكم 💐

  • @anasnm

    @anasnm

    Жыл бұрын

    ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്. ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക. സൂക്ഷിക്കുക

    @rajeenabindseethy668 ай бұрын

    امين يارب العالمين🌹

  • @rajeenabindseethy66
    @rajeenabindseethy66 Жыл бұрын

    اللهم زدنا ا ايمانا ويقينا وفقها امين يا رب لعالمين جزاكم الله خيرا Good class

  • @petsworld0965
    @petsworld0965 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🏻

  • @nilave6116
    @nilave6116 Жыл бұрын

    👍👍very good example to speech

  • @sarjaspk1441
    @sarjaspk1441 Жыл бұрын

    Alhamdulilla. Insha Allah j

  • @umnh2f
    @umnh2f Жыл бұрын

    آمين يا رب العالمين... جزاكم الله خيرا وبارك الله فيكم...

  • @Anas.A.R99
    @Anas.A.R9911 ай бұрын

    Ensha ♥️ Allaha 🇸🇦🇸🇦🤲🤲

  • @smksmk2987
    @smksmk2987 Жыл бұрын

    അൽഹംദുലില്ലാഹ്

  • @hajirasameer4736
    @hajirasameer47363 ай бұрын

    Jazakalllah hair

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Жыл бұрын

    Inshallah....

  • @shameerahamza2217
    @shameerahamza22178 ай бұрын

    WA ALAIKUM SALAM WA RAHMATHULLAHI WABARA RAKATHUHU

  • @petsworld0965
    @petsworld0965 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @anasnm

    @anasnm

    Жыл бұрын

    ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്. ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക. സൂക്ഷിക്കുക

  • @petsworld0965

    @petsworld0965

    Жыл бұрын

    @@anasnm സലഫികൾ ഒരിക്കലും ആളെ വഴി തെറ്റിച്ചിട്ടില്ല തൊപ്പി ഇട്ടു patikunnath നിങ്ങൾ സുന്നികൾ ആണ് അൽഹംദുലില്ലാഹ് ഇസ്ലാമിന്റെ ഖുർആൻ ആശയം മനസിലാക്കാൻ സലഫികൾ കാരണം സാധിച്ചു ഇല്ലേ ശിർക്കിൽ പെട്ട് ദുനിയാവും ahiravum നഷ്ടമായേനെ ഖുർആൻ പരിഭാഷ വായിച്ചാൽ അറിയാം ആരു പറയുന്നത ശരിയെന്നു അള്ളാഹു അക്ബർ നിങ്ങൾ ജനങ്ങളെ ശിർക്കിൽ തള്ളിവിട്ടു നരകം ചോദിച് വാങ്ങരുത് ചിന്ദിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Жыл бұрын

    അൽ ഹംദുലില്ലാഹ്.....

  • @anasnm

    @anasnm

    Жыл бұрын

    ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്. ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക. സൂക്ഷിക്കുക

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    @@anasnm സലഫിസത്തിലെ ഏതെങ്കിലും ഒരു പോരായ്മ പറയാമോ....???

  • @shamsudheenshamsu3222
    @shamsudheenshamsu3222 Жыл бұрын

    بارك الله فيكم

  • @sabeeraali93
    @sabeeraali93 Жыл бұрын

    Barak Allahu feekum

  • @shamsudheenshamsu3222
    @shamsudheenshamsu3222 Жыл бұрын

    جزاك الله حيرا

  • @ROSNATALKS
    @ROSNATALKS Жыл бұрын

    جزاك الله خيرا

  • @shamsudheenshamsu3222
    @shamsudheenshamsu3222 Жыл бұрын

    الحمد لله على كلي حال

  • @rasheed9330
    @rasheed9330 Жыл бұрын

    പ്രാക്ടിക്കലായി നമസ്കാരത്തിന്റെ ഒരു ഫുൾ വീഡിയോ ചെയ്യുകയാണെങ്കിൽ ഉപകാരമായിരുന്നു.. നമസ്കാരം തുടക്കം മുതൽ സലാം വീട്ടുന്നത് വരെയുള്ള

  • @rajeenabindseethy66

    @rajeenabindseethy66

    Жыл бұрын

    Discription il usthadhinte Juma padana class und

  • @right-think_right-stand

    @right-think_right-stand

    Жыл бұрын

    *നമസ്കാരത്തിന്റെ രൂപം* kzread.info/dash/bejne/Z6msqJVyc7Laeag.html

  • @mizriyas6770
    @mizriyas6770 Жыл бұрын

    👍👍

  • @_henin_8152
    @_henin_8152 Жыл бұрын

    Alhamdulillah

  • @raseemkh3586
    @raseemkh3586 Жыл бұрын

    Alhamdulillhah 💖al eeman 💖ialh 💖allhaahurabbinodulla 💖 angheyatatte vishwasam onhamathullathum rabb 💖vishudha 💖touheethil 💖nilanirttiyathum ithayirikkannam manushyar evarkkum nirbhanthamayum sathasamayam enhum undavendath orkkukha rabbul 💖alameen 💖evarkkum marannam vare toufeeq cheyyatte.

  • @aboobackerp2105
    @aboobackerp2105 Жыл бұрын

    💯✌👌❤💯

  • @shabnafasal8387
    @shabnafasal83877 ай бұрын

    🎉🎉

  • @ashraf3954
    @ashraf3954 Жыл бұрын

    👍👍👍

  • @nizahussain4078
    @nizahussain4078 Жыл бұрын

    Fantastic speech

  • @anasnm

    @anasnm

    Жыл бұрын

    ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്. ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക. സൂക്ഷിക്കുക

  • @aslam331
    @aslam3313 ай бұрын

    Athukondanu emaninte parishramam cheyyan ulamakkal parayunneth athayith allahuvinte margathil purappeduka eman purogathi ondakum sathyam ahnu eth

  • @abdullhakutty9806
    @abdullhakutty9806 Жыл бұрын

    👍👍👍👍

  • @anasnm

    @anasnm

    Жыл бұрын

    ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്. ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക. സൂക്ഷിക്കുക

  • @abdulhayy9446
    @abdulhayy9446 Жыл бұрын

    🖤

  • @shamsianisamudeen9812
    @shamsianisamudeen9812 Жыл бұрын

    Hafil ayathunu sesham nirisharavathiya stree kurichu onnu parayamo?

  • @D4_com
    @D4_com Жыл бұрын

    താങ്കളുടെ രണ്ട് കട്ട് വീഡിയോ ക്ലിപ്പുകൾ സമസ്തകാർ പ്രചരിപ്പിക്കുന്നത് കണ്ടു.. 1. മഹാൻമാരുടെ കബറിന്റെ അടുക്കൽ പോയി അവരോട് പ്രാർത്ഥിച്ചിച്ചാൽ അവർ ഉത്തരം ചെയ്യും ( അത് ചോദിക്കുന്നവർ എങ്ങനെയുള്ളവരാണോ അവർ നല്ല തക്കവയുള്ളവർ ആണെങ്കിൽ ഉത്തരം കിട്ടാൻ സാധ്യത ഉണ്ടെന്ന് ) 2. പിന്നാണ പത്രത്തിൽ ഖുർആൻ എഴുതി രോഗശമനത്തിന് അത് കുടിക്കാൻ പറ്റുമെന്നും ഒരു ഹദീസ് ഉദ്ധരിച്ചു വായിക്കുന്നത് കണ്ടു NB : നിങ്ങൾ എല്ലാം വീഡിയോയുടെ തുടക്കത്തിൽ സത്യാന്വേഷികളായ സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്യാറുണ്ട്. അതുകൊണ്ട് സത്യം അറിയാൻ മാത്രം ചോദിച്ചതാണ്. ഇതിന്റെ ശരിയായ മറുപടി പ്രതീക്ഷിക്കു 👍

  • @ramizenjakkadan6886
    @ramizenjakkadan6886 Жыл бұрын

    🤍🤍

  • @ark6035
    @ark6035 Жыл бұрын

    േ കാഴിക്കോട് വലിയ ഖാളി ആണേ J

  • @loveyouuuuuuuuuuall

    @loveyouuuuuuuuuuall

    Жыл бұрын

    അയാൾക്ക് കൊമ്പ് ണ്ടോ

  • @shabeeranz9415
    @shabeeranz9415 Жыл бұрын

    👍👍👍

Келесі