മാലപ്പടക്കം പോലെ അഭിഷേകം കിട്ടുന്നഒരു വിചിത്ര സാക്ഷ്യം

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 677

  • @sathig238
    @sathig2388 ай бұрын

    എന്റെ മകൻ വിഷ്ണുവിന്റെ മുഖത്തിന്റെ കറുപ്പ് മാറ്റി അവനെ അനുഗ്രഹിക്കണമേ അമ്മേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl8 ай бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വീടില്ലാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ടെൻഷനും മാറ്റി സമാധാനം ഉണ്ടാവണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @ajay123658
    @ajay1236588 ай бұрын

    ഈ സാക്ഷ്യം അതിന്റെ ഹെഡിങ് പോലെ അനുഗ്രഹം വർഷിക്കുന്നു, ആദ്യം ഒരു തമാശ പോലെ തോന്നിയെങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവൃത്തി കേട്ടപ്പോൾ കാലിൽ തൊട്ട് തൊഴാൻ തോന്നി, ഈ സഹോദരനെ അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏

  • @jebin3973
    @jebin39738 ай бұрын

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏😔

  • @valsalakollarickal7421
    @valsalakollarickal74218 ай бұрын

    മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോക്കും നന്ദി 🙏🙏🙏❤️❤️❤️

  • @merinjojo2293
    @merinjojo22938 ай бұрын

    അമ്മേ ഈ സഹോദരണ്ടേ സാക്ഷ്യകേൾക്കുമ്പോൾ ഞാൻ ഒന്നും അല്ലാതാകുന്നു ഈ സഹിതരാനുകിട്ടിയ അനുഗ്രകം പോലെ എല്ലാം ചെയ്യാനും പ്രവർത്തിക്കാനും എന്നെ സഗായികനെ 🙏🙏🙏

  • @rosinbinu794
    @rosinbinu7948 ай бұрын

    കൃപാസനം മാതാവേ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjuthomas6905
    @anjuthomas69058 ай бұрын

    പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ നിറവേറ്റണമേ 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @Nichu_9

    @Nichu_9

    8 ай бұрын

    🙏🕎⭐Ave Maria🙏 Amen Amen Amen Amen Amen Amen Amen🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y8 ай бұрын

    വല്ലാത്ത ഒരു സാക്ഷ്യം ആണ് അവസാനം കരഞ്ഞു പോയി ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകി യതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏

  • @sakariaskj4203
    @sakariaskj42038 ай бұрын

    ഇതു പോലൊരു testimony ഇന്നുവരെ കേട്ടിട്ടില്ല hallelujah amen

  • @shobanas4583
    @shobanas45838 ай бұрын

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൽകി കൃപചെരിയണമേ ആമേൻ

  • @sheelajiji9716

    @sheelajiji9716

    8 ай бұрын

    Mathave🙏🙏🙏🙏🙏nanni

  • @sheelajiji9716

    @sheelajiji9716

    8 ай бұрын

    എന്റെ mone sarppikkunnu e kristhu മസ് agubozekkum oru sthira joli koduthekkane 🙏🙏🙏🙏🙏🙏🙏

  • @treesajohnson6321
    @treesajohnson63218 ай бұрын

    അമ്മേ എനിക്കും ഈ സഹോദരനെ പോലെ പ്രേഷിത വേല ചെയ്യാനുള്ള അവസരവും മനസും നൽകി അനുഗ്രഹിക്കണമേ

  • @robinthomas3867

    @robinthomas3867

    8 ай бұрын

    Mama Ente monta mathivanem netthi tharnama

  • @ambikarkmenon8543
    @ambikarkmenon85438 ай бұрын

    ഇത് പോലെ കാരുണ്യ പ്രവർത്തനം ചെയ്യുന്നവരെ കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യം ആണ് .. ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് ലഭിച്ച ഭാഗ്യതിന് നന്ദി പറയുന്നു... ഈ സഹോദരനെ ഈശോയും അമ്മയും സമൃതമായി അനുഗ്രഹിക്കും 👍👍👍

  • @vijayammamohannan5914
    @vijayammamohannan59148 ай бұрын

    അമ്മേ എല്ലാ ആപത്തു കളിൽ നി ന്ന് എല്ലാ മ ക്ക ളേ യും കാ ത്ത് കൊ ള്ളേ ണ മേ അമ്മ യുടെ നീ ല അ ങ്കി യാൽ പൊ തി ഞ്ഞ്സം രെ ക്ഷി ക്കേ ണ മേ ആമേൻ 🙏🙏🙏🙏🙏🕯️🙏

  • @vijisaji1242
    @vijisaji12428 ай бұрын

    ക്രപാസനപ്രസാദവര മാതാവേ എൻ്റെ ഭർത്താവിന്റെ അസുഖങ്ങൾ പൂർണമായും സുഖപ്പെടുത്തി തരുന്നതിന് വേണ്ടി കർത്താവിനോട് അപേക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏

  • @manojjosephkavungal
    @manojjosephkavungal8 ай бұрын

    അമ്മേമാതാവേ മനുവേട്ടന്റ കൊളസ്ട്രോൾ നോർമൽ ആക്കി തന്നതിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb8 ай бұрын

    അമ്മേ എന്റെ അമ്മേ എന്റെ സന്തോഷിന്റെ സോറിയസ്സിസ് എന്നാ അസുഖം പുർണമായി മാറ്റി കൊടുത്തു അമ്മയുടെ സുവിശേഷത്തിന്റെ സാക്ഷി യായി ഉയർത്തേണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @archanaas2222
    @archanaas22228 ай бұрын

    ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന എന്റെ pappayeകാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏

  • @SJK96

    @SJK96

    8 ай бұрын

    🙏

  • @suja5383

    @suja5383

    8 ай бұрын

    🙏🙏

  • @archanaas2222
    @archanaas22228 ай бұрын

    അമ്മേ എന്റെ കുഞ്ഞിന് മാമോദീസ നൽകുവാൻ ഭർത്താവ് സമ്മതിക്കേണമേ 😭🙏🏻

  • @jayasreejaya3803
    @jayasreejaya38038 ай бұрын

    കൃപാസന മാതാവേ എൻ്റെ രോഗങ്ങൾ സൗഖ്യമാക്കി തരണമേ

  • @lissysunny6353

    @lissysunny6353

    8 ай бұрын

    എനിക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ കൃപാസന പ്രസാദവരമാതാവേ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw8 ай бұрын

    മാതാവേ ഈ സഹോദരന്റെ സാക്ഷ്യം എന്നെ വല്ലാതെ സ്പർശിച്ച അവരുടെ ശേഷിത പ്രവർത്തനങ്ങളും കാര്യണ്യ പ്രവർത്തികളും സത്യസന്ധമായിരുന്നു. എന്നെയും ഇതുപോലെ ചെയ്യാൻ അനുഗക്കണമെ

  • @achuponnu3863
    @achuponnu38638 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ നിന്റെ സാന്നിധ്യം ആവശ്യമുള്ളവർക്ക് നീ തുണയായിരിക്കണേ 🙏🙏

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns8 ай бұрын

    കേൾക്കുന്നവർക്ക് ശ്രദ്ധ യോടെ കേൾക്കുവാൻ പറ്റുന്ന വിധത്തിൽ സഹോദരൻ സാക്ഷ്യം പറഞ്ഞു പ്രത്യേക മായി പിതാവാ ദൈവത്തിന് മഹത്വം നൽകി❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @archanaas2222
    @archanaas22228 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ.. എന്റെ അമ്മയുടെ ശ്വാസംമുട്ടൽ പൂർണമായും മാറ്റി കൊടുക്കേണമേ 🙏🏻😭

  • @kripav1985
    @kripav19858 ай бұрын

    അമ്മെ ഈ മകന്റെ വിശ്വാസം പോലെ എന്നെയും കുടുംബത്തെയും ഉയർത്തനമേ . അമ്മെ അമ്മേടെ കൈയിൽ ഏൽപിച്ചേക്കുന്ന എന്റെ ഹസ്ബന്റിന്റെ ജോലി കാര്യത്തിൽ ഇടപെടണമെ അമ്മെ

  • @gopikagrgopikagr671
    @gopikagrgopikagr6718 ай бұрын

    അമ്മേ ചിട്ടിക്ക് അടക്കാൻ പയിസ കിട്ടണമേ അമ്മേ 🙏🏻

  • @leelammajose8479
    @leelammajose84798 ай бұрын

    എന്റെ അമ്മേ എന്നെയും അനുഗ്രഹിക്കേണമേ. രോഗസൗഖ്യം തരണമേ. കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹

  • @kittysebastian7365
    @kittysebastian73658 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @maluss9172
    @maluss91728 ай бұрын

    🙏🙏🙏🙏🙏🙏😢😢😢😢അമ്മ മാതാവേ ഇനിയെങ്കിലും എന്റെ കണ്ണുനീർ കാണാതെ ഇരിക്കല്ലേ

  • @jijojoseph5255
    @jijojoseph52558 ай бұрын

    ഈ ചേട്ടൻ എപ്പോഴും മുമ്പിൽ നിൽക്കുന്നത് ഞാൻ ഓൺലൈനിൽ കണ്ടിട്ടുണ്ട്.... ♥️

  • @shantyjacob5421

    @shantyjacob5421

    8 ай бұрын

    അതാവും മാതാവ് ചോദിക്കുന്നതൊക്കെയും കൊടുക്കുന്നത് 🙏🙏വിശ്വാസവും പ്രാർത്ഥനയും.... ഇതുപോലെ എന്നിലും വർധിപ്പിക്കണേ അമ്മേ 🙏🙏

  • @neethuj9165

    @neethuj9165

    8 ай бұрын

    ഉടമ്പടി ധ്യാനത്തിൽ അല്ലെ ഞാനും കണ്ടിട്ടുണ്ട് മിക്കവാറും എല്ലാ ധ്യാനത്തിലും കാണാറുണ്ട്

  • @jijojoseph5255

    @jijojoseph5255

    8 ай бұрын

    @@shantyjacob5421 ഈ മനുഷ്യന്റെയൊക്കെ വിശ്വാസവും പ്രേഷിത പ്രവർത്തനവും രോഗികളെ ശുശ്രൂഷിക്കുന്നതും ഒക്കെ കാണുമ്പോൾ ഞാനൊക്കെ ഒന്നും ജീവിതത്തിൽ ചെയ്യുന്നില്ല....

  • @theresalilly5465
    @theresalilly54658 ай бұрын

    അമ്മേ എന്റെ 2024 ഒരു അത്ഭുതം സംഭവിക്കാനേ 🙏🏻 മോന്റെ U K ജോലി ശരിയാക്കി തന്ന് അനുഗ്രഹിക്കണേ 🙏🏻

  • @user-zp7yn7sv1o
    @user-zp7yn7sv1o8 ай бұрын

    അമ്മേ എൻ്റെ അമ്മേ 😢😢😢😢Pls Help My son അമ്മയുടെ പ്രത്യക്ഷീകരണ Sashiyakki ഞങ്ങളുടെ കുടുംബത്തെ Anugrehikkaname

  • @priyarajp2894
    @priyarajp28948 ай бұрын

    Accident പറ്റി കഴിയുന്ന എന്റെ കൂട്ടുകാരിയെ രക്ഷിക്കണമെ🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭😭

  • @josephpanakal9920
    @josephpanakal99208 ай бұрын

    ദൈവമേ ഇതുപോലുള്ള സാക്ഷ്യങ്ങൾ ഇനിയും കേൾക്കാൻ അനുഗ്രഹിക്കണമേ ❤

  • @KripaMar
    @KripaMar8 ай бұрын

    കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ അമ്മ മാതാവേ ഞങ്ങളെ സഹായിക്കണം വിശ്വക ഇഷ്ടമുള്ള മക്കൾ ആയി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 വേദനയോടെ ഞാൻ പ്രാർത്ഥിക്കുന്നു 😭🙏😭🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y8 ай бұрын

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടേണമേ 😭😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🕯️

  • @archanaas2222
    @archanaas22228 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാവൽ മാലാഖമാരോടൊപ്പമുള്ള സംരക്ഷണതയിൽ കാത്തുകൊള്ളണമേ 😭🙏🙏

  • @sobhil1936
    @sobhil19368 ай бұрын

    എന്റെ അമ്മേ കൃപസനം പ്രസാദവര മാതാവേ നന്ദി എന്റെ അമ്മ മാതാവേ എനിക്കും രോഗ സൗഖ്യം തരേണമേ

  • @silvianish9732
    @silvianish97328 ай бұрын

    മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം

  • @ranjusunil5146

    @ranjusunil5146

    8 ай бұрын

    അമ്മേടെ അടുത്ത് വന്നു ഉടമ്പടി എടുത്തു നിയോഗം വച്ച് പ്രാർത്ഥിക്കു

  • @savinks3811
    @savinks38118 ай бұрын

    Amma kreupasanam Mathav 🙏🏻🕯️ Jesus 🙏🏻🕯️ Amen 🙏🏻🙏🏻 ✝️

  • @lipsyjoselipsyjose4305
    @lipsyjoselipsyjose43058 ай бұрын

    അമ്മേ മാതാവേ നാളെ ജോസ്സുട്ടൻ്റെ വിസക്ക് അപേഷിക്കുവാൻ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ജോസുട്ടൻ്റെയും എബിൻ്റെയും വിസ പ്രോസസ്സിംഗ് വേഗത്തിൽ ആക്കി രണ്ടുപേർക്കും വിസ നൽകി അനുഗ്രഹിക്കണമേ,🙏🙏🙏

  • @rejikuriakose7636
    @rejikuriakose76368 ай бұрын

    അമ്മേ മാതാവേ ഉടമ്പടി എടുത്ത് സാക്ഷ്യായായി ഉയർത്തണമേ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @kittysebastian7365
    @kittysebastian73658 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @rosemarydavidrosemarydavid2855
    @rosemarydavidrosemarydavid28558 ай бұрын

    അമ്മേ പൂർണമായും വിശ്വസിക്കുന്നു അനുഗ്ഗ്രഹിക്കണേ അമ്മേ പ്രാർത്ഥനനിയോഗം ഉള്ള എല്ലാവരെയും കൂടെ എന്റെയും 🙏🙏🙏🙏

  • @nithinvarghese6020

    @nithinvarghese6020

    8 ай бұрын

    അമ്മേ മാതാവേ, എൻ്റെ പെങ്ങളുടെ ജോലിയിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി, offer letter കിട്ടിയ ജോലി തന്നെ സ്ഥിരപ്പെടുതേണമെ.. കൈവിടല്ലെ അമ്മേ... പിടിച്ചു നിൽക്കുവാൻ ശക്തി കൊടുക്കേണമെ. തളരുമ്പോൾ അമ്മ തണലായി നിൽക്കേണമെ

  • @archanaas2222
    @archanaas22228 ай бұрын

    അമ്മേ ഈ സാക്ഷ്യം കേൾക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചു പോകുന്നുണ്ട് എനിക്കും എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടുവാൻ 😭🙏🏻

  • @vijisaji1242
    @vijisaji12428 ай бұрын

    ക്രപാസനപ്രസാദവര മാതാവേ എൻ്റെ 8 ലക്ഷം രൂപ പലിശ പൈസ എനിക്ക് ഫെബ്രുവരിയിൽ കൊടുക്കണം.. അമ്മേ മാതാവേ എൻ്റെ ചിട്ടി എനിക്ക് മേടിച്ച് തരേണമേ ആമ്മേൻ 🙏🙏🙏🙏

  • @mollychacko6119
    @mollychacko61198 ай бұрын

    അമ്മേ മോള് bus കാത്തിരിക്കുവാ അമ്മ മോൾക്ക് ഒരു busi_ ശരിയാക്കി വേഗം വീട്ടിൽ എത്തിക്കണമെ അമ്മേ മോടെ കൂടെ എപ്പോഴും ഉണ്ടാവണമെ❤

  • @sanup.s6228
    @sanup.s62288 ай бұрын

    അമ്മേ എന്റെ ഭാര്യയെയും മക്കളെയും കൂടെ അമ്മ ഉണ്ടാകേണമേ ആമീൻ

  • @techuzzz8475
    @techuzzz84758 ай бұрын

    എനിക്കു ജീവിതം രക്ഷപെട്ടു തണം അമ്മ

  • @amisha2901
    @amisha29018 ай бұрын

    അമ്മേ മാതാവേ എന്റെ മോൻ ഇനോഷിന് പരിശുദ്ധത്മാവിനാൽ നിറയ്ക്കാൻ prarthikkane🙏🙏

  • @ranjusunil5146
    @ranjusunil51468 ай бұрын

    ഇതു പോലെ ഒരു testmony കേൾക്കാൻ സാധിച്ചതിന് നന്ദി,

  • @joelgamer3980
    @joelgamer39808 ай бұрын

    അമ്മേ മാതാവേ ആ കുഞ്ഞിനെ അനുഗ്രഹിച്ചു പോലെ എൻറെ കുഞ്ഞുങ്ങൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകണമേ നല്ല മാർക്ക് വാങ്ങി തരണമേ 🙏🙏🙏

  • @ashworld7306
    @ashworld73068 ай бұрын

    അമ്മേ ആഷ്ലിക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ

  • @manojjosephkavungal
    @manojjosephkavungal8 ай бұрын

    അമ്മേ എന്നെയും അനുഗ്രഹിക്കണേ 🙏🙏❤️😢😢😢

  • @radhikamolbabu8486
    @radhikamolbabu84868 ай бұрын

    എന്റെ അമ്മേ 🙏🏽🙏🏽🙏🏽

  • @jayasreejaya3803
    @jayasreejaya38038 ай бұрын

    മാതാവേ അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കി പാപിയായ എന്നെയും ഉയർത്തണമേ

  • @rosemary.k5303
    @rosemary.k53038 ай бұрын

    കൃപാസനം അമ്മേ ഞങ്ങളുടെ വരുമാന മാർഗമായ വണ്ടി തന്നു അനുഗ്രഹിച്ചതിനു ഒരുപാട് ആയിരം കോടി നന്ദി 🙏🏿

  • @shinujennis6191
    @shinujennis61918 ай бұрын

    🙏🙏🙏അമ്മേ വേദന മാറ്റിത്തരാനെ, നടുവേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ

  • @anniethomas8073
    @anniethomas80738 ай бұрын

    അമ്മേ ഈസഹോദരനെ പ്രതിയുഅദ്ദേഹത്തിന് ച്യ്ത കൃപകളെ പ്രതിയും അങ്ങയെ സ്തുതിക്കുന്നു

  • @jessyc.y.-bw7cl
    @jessyc.y.-bw7cl8 ай бұрын

    അമ്മേ എന്റെ ഇസമോളുടെ രോഗങ്ങൾ സൗഖ്യപെടുത്തണേ

  • @ananyasunil4942
    @ananyasunil49428 ай бұрын

    അമ്മേ എന്റെ പ്രശ്നഗ്ങ്ങളിൽ ഇടപെടണേ, അമ്മേ സ്വന്തമായി ഒരു ഭവനം തന്നാനുഗ്രഹിക്കാണെ 🙏🙏🙏

  • @thomasverghese775
    @thomasverghese7758 ай бұрын

    എന്റെ അമ്മേ എൻറെ ആശ്രയമേ

  • @mollychacko6119
    @mollychacko61198 ай бұрын

    അമ്മേ മക്കടെ ജീവിതത്തിലും അമ്മ ഇടപെടണമെ ജീവിതത്തെ ക്രമപ്പെടുത്തി ഉടമ്പടി എടുക്കാനും സാക്ഷ്യങ്ങൾ കേൾക്കാനും സാക്ഷ്യങ്ങൾ Share ചെയ്യാനും അമ്മേ മോടെ ജിവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമെമോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤

  • @tintujohncy387
    @tintujohncy3878 ай бұрын

    ഈശോയെ കരുണ തോന്നാണമേ 🙏🏻🙏🏻🙏🏻

  • @beenapeter1128
    @beenapeter11288 ай бұрын

    അമ്മേ എന്റെ നടുവേദന മാറ്റാൻ 🙏🙏

  • @anjuthomas6905
    @anjuthomas69058 ай бұрын

    പരിശുദ്ധ അമ്മേ 🙏shemachane സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @jollysibichan9499
    @jollysibichan94996 ай бұрын

    അമ്മേ മാതാവേ ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന അനേകായിരം ആളെക്കാർ ഉണ്ട് അമ്മേ . അമ്മ എല്ലാവരെയും അനുഗ്രഹിക്കണ്🙏🏻🙏🏻🙏🏻

  • @merlinmarya3130
    @merlinmarya31308 ай бұрын

    Amme ente ജീവിതപങ്കാളിയെയും, അന്നമോളെയും, മോനുട്ടനെയും സമർപ്പിക്കുന്നു, അമ്മ യും ഈശോയും കാത്തുകൊള്ളണമേ

  • @pushpamary3063
    @pushpamary30638 ай бұрын

    🙏🌹🙏ഈശോയെ 🙏🌹🙏ഈ മകനെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷീയായി അനേകരുടെ മുൻപിൽ 🙏🌹🙏പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി 🙏🌹🙏ഈശോ നൽകിയ 🙏🌹🙏ഈ അനുഗ്രഹം പറഞ്ഞറിക്കാൻ പറ്റുന്നില്ല 🙏🌹🙏ഈ മകൻ പറഞ്ഞതുപോലെ കുട്ട നിറച്ചു, കടലോളം, വാരിക്കോരി, നൽകി അനുഗ്രഹിച്ചു 🙏🌹🙏ഈശോയ്ക്കും 🙏🌹🙏പരിശുദ്ധ അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🌹🙏ഈ മകന്റെ ഈ ചെയ്ത പ്രേഷിത പ്രവർത്തിയിൽ 🙏🌹🙏എങ്ങനെയാണു അമ്മയും 🙏🌹🙏ഈശോയും 🙏🌹🙏അനുഗ്രഹം വർഷിക്കാതിരിക്കുക 🙏🌹🙏ഈശോ അമ്മയിലൂടെ ഈ മകന്റെ കുടുമ്പത്തിനു നൽകിയ 🙏🌹🙏എല്ലാ അനുഗ്രഹത്തിനും 🙏🌹🙏കൃപകൾക്കും കടലോളം 🙏🌹🙏സ്തുതി 🙏🌹🙏സ്തോത്രം 🙏🌹🙏നന്ദി 🙏🌹🙏ഹാലേലൂയ 🙏🌹🙏ആരാധന 🙏🌹🙏മഹത്വം 🙏🌹🙏ആമേൻ 🙏🌹🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏

  • @prabhakumari1505
    @prabhakumari15058 ай бұрын

    ഇത് പോലെ വേണം പ്രാർഥിക്കാനും ഉടമ്പടി എടുത്ത് പ്രേക്ഷിത വേല ചെയ്യാനും ❤

  • @sunijohny9971
    @sunijohny99718 ай бұрын

    അമ്മേ മാതാവേ എന്റെ ആദ്യനിയോഗമായി ഉടമ്പടിയിൽ വച്ചിരിക്കുന്ന സാജൻ അളിയന്റെ ക്യാൻസർ രോഗം മാറ്റി അത്ഭുതം പ്രവർത്തിക്കണമെ🙏🏻 എന്നെയും അമ്മയുടെ സാക്ഷ്യമാക്കി മാറ്റണമേ അതുപോലെ സാക്ഷ്യം പറയുവാൻ എനിക്കും സാധിക്കണം 🙏🏻അമ്മേ കൂടെയുണ്ടാകണമേ 🙏🏻 കരുണയുണ്ടാകണമേ കൈവെടിയരുതേ 🙏🏻🙏🏻

  • @laisaluckose3243
    @laisaluckose32438 ай бұрын

    അമ്മേ മാതാവേ njagalku കിട്ടാനുള്ള പണം തിരിച്ചു കിട്ടാൻ അമ്മേ മാതാവേ എന്നെ സഹായിക്കണമേ

  • @Sun__fun_shorts
    @Sun__fun_shorts8 ай бұрын

    എന്റെ അമ്മേ എന്റെ മോനെ കൊണ്ട് ഒരു രെക്ഷ ല്ല അവനു ഒരു മനസാന്തരം കൊടുക്കേണമേ അവനു മാതാപിതാക്കലെ സ്നേഹിക്കാൻ ഉള്ളു ഒരു മനസ് കൊടുക്കേണമേ

  • @lissysunny6353

    @lissysunny6353

    8 ай бұрын

    എന്റെ മോനും ഇത് പോലെ ആണ്. അവനുവേണ്ടി പ്രത്യേകം ഒന്ന് പ്രാർത്ഥിക്കണേ. മാതാപിതാക്കളോട് സ്നേഹവും ബഹുമാനവും കരുതലും ഉള്ള ഒരു മകനാക്കി തീർത്തു തരാൻ.വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ.അവനൊരു മാനസാന്തരം നൽകി അനുഗ്രഹിക്കണമേ

  • @Sun__fun_shorts

    @Sun__fun_shorts

    8 ай бұрын

    @@lissysunny6353 തീർച്ചയായും പ്രാർത്ഥിക്കാം ഉടമ്പടി എടുത്തോ ഇല്ലെങ്കിൽ എടുക്കുക

  • @judybiju4807
    @judybiju48078 ай бұрын

    കൃപാസനം മാതാവേ എനിക്ക് വിശ്വാസം തരണേ ഒരു വീട് തന്ന് അനുഗ്രഹികണമേ എന്റെ കടം വീട്ടി തരണേ എന്നെ കൈവിടല്ലേ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajiGSuma
    @RajiGSuma8 ай бұрын

    അമ്മേ കൂടെ ഉണ്ടാവണമേ 🙏🙏🙏

  • @Shilpaa277
    @Shilpaa2778 ай бұрын

    കരഞ്ഞുപോയി ഈ സാക്ഷ്യം കേട്ട് 🙏ആദ്യമായാ ഇങ്ങനെ കേൾക്കുന്നേ

  • @motherofgod914
    @motherofgod9148 ай бұрын

    Mother Mary I surrender all our family and father's debts, liability, ksfe chit fund, credit card, krishi loan, gold loan to the immaculate heart of mother Mary and merciful heart of Christ Jesus, bless us to repay and recover all our property documents from ksfe chit fund. Amen

  • @anjalantony1514
    @anjalantony15148 ай бұрын

    അമ്മ നൽകുന്ന ആശ്വാസം, കരുതൽ എത്ര വലുതാണ് ❤നന്ദി

  • @Jossjacob
    @Jossjacob8 ай бұрын

    Amme Kreupasanam Mathave kindly take care of our Syro Malabar church and sort out all the problems peacefully and amicably and restore peace and harmony in our church

  • @user-yl6td7ze6r
    @user-yl6td7ze6r8 ай бұрын

    അമ്മേ മാതാവേ എന്നെയും ബിസിനസ്സിൽ ഉയർത്തി തരണേ അമ്മേ

  • @gilroysamuel1255
    @gilroysamuel12558 ай бұрын

    AmmeMathave, njaghalude niyogaghal anugrahapoornnamakename . Njaghalude kuravukal niravukalaakename.Thank God.Amen.

  • @sunitham386
    @sunitham3868 ай бұрын

    Ammae mathavae Enta familiya poornamai kramappaduthanae 🙏Aji, Bindhuvumai yathoru bendhavum undakatha Ammauda neelaankikkullil kathollanae 🙏❤️🙏

  • @madhurimactv3491
    @madhurimactv34918 ай бұрын

    മാതാവെ എന്റെ മകന് ജോലി കമ്പനിയിൽ സ്ഥിരമാക്കി കൊടുക്കണമേ

  • @jincythomas7436
    @jincythomas74368 ай бұрын

    Amme kripasanam prasadavara mathave please bless us on our all special intentions ❤❤❤❤

  • @minipt421
    @minipt4218 ай бұрын

    അമ്മേ സഞ്ചാരി മാതാവേ ഈ സഹോദരന് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി❤❤❤❤❤🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas69058 ай бұрын

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @dhanyank845
    @dhanyank8458 ай бұрын

    മാതാവേ എന്റെ അമ്മയുടെ വയറുവേദനയും ഛർദിയും മാറ്റികൊടുക്കണേ 🙏

  • @manjujohn182
    @manjujohn1828 ай бұрын

    🙏🕯️🌹🙏🕯️🌹 അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യസാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🕯️🌹🙏🕯️🌹

  • @noshiyadas8966
    @noshiyadas89668 ай бұрын

    Amma Mathavey Beg Ur Prayers Blsings Prsnce With Me and Nile Divine Together Live In Peace To Witness Lord's Grace As Taanq For Everything Given In Jesus Name Amen, Nothing Is Unknown To U Amma Mathavey,Hence I Place My All Niyojanangal At Ur Feet Bow To Ur Feet Seek Ur Grace Mercy In Jesus Name Amen Nothing Is Impossible To U Amma Mathavey In Jesus Name Amen 🙏

  • @madhuddasan8489
    @madhuddasan84898 ай бұрын

    അമ്മേ മാതാവേ ശോഭന ചേച്ചിയെ അമ്മയുടെ സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഉയർത്തണമെ ആ മേൽ ആവേ മരിയ

  • @acmtoons8211
    @acmtoons82118 ай бұрын

    ഇതുപോലെ പ്രേക്ഷിതപ്രവർത്തനം ചെയ്യുന്ന മകനെ മാതാവ് അമ്മ അനുഗ്രഹിക്കുന്നത് കേൾക്കുമ്പോൾ ഒരുപാട് നന്ദി

  • @ancymk2772
    @ancymk27728 ай бұрын

    എന്റെ ദൈവമേ ഞാൻ ഇത് വരെ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അഭിഷേകമുള്ള സാക്ഷ്യം. അമ്മ കൃപാസനത്തിൽ ഞങ്ങൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടത് കൊണ്ട് മാത്രമാണ് പാപികളായ ഞങ്ങളെ വിശുദ്ധരായി ജീവിക്കാൻ പ്രാപ്തരാക്കുന്നത്.

  • @mariammaluka403
    @mariammaluka4038 ай бұрын

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana halleluyah halleluyah halleluyah halleluyah halleluyah 🙏🔥🔥🔥🔥🔥❤️🙏🙏🙏🙏❤️❤️❤️❤️❤️❤️🌹💐💐💐💐💐🕯️🕯️🕯️🕯️

  • @Boss-it3of
    @Boss-it3of8 ай бұрын

    അമ്മേ, ഒരു documents um ചോദിക്കാതെ എനിക്ക് എത്രയും പെട്ടെന്നു ലോൺ പാസ്സ് ആക്കി തരണമേ...ആമേൻ🙏🙏🙏🙏🙏🙏

  • @user-zw6ug1lo7n
    @user-zw6ug1lo7n8 ай бұрын

    അമ്മേ..... മാതാവേ 🙏

  • @tresiammapeter2451

    @tresiammapeter2451

    8 ай бұрын

    Ammakkum Thirukkumaranum orayiram nanni, mahathwam 🙏🙏🙏🙏🙏

  • @sakariaskj4203
    @sakariaskj42038 ай бұрын

    Amme please amme എന്റെ കാര്യത്തിൽ അമ്മ ഇന്നുതന്നെ ഇടപെടണമെ ഈശോയോട് ഇന്നുതന്നെ അപേഷിക്കണമേ hallelujah amen

  • @sarithachinnu2513
    @sarithachinnu25138 ай бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Jancyshaji963
    @Jancyshaji9638 ай бұрын

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് ഒത്തിരി നന്ദി അമ്മേ 🙏🙏🙏🙏

  • @sheelajiji9716

    @sheelajiji9716

    8 ай бұрын

    Nanni mathave🙏🙏🙏🙏🙏

  • @user-ph4ly9vr6c
    @user-ph4ly9vr6c8 ай бұрын

    Ente Amma Mathave Ente husbandinu oru Sakshyam enkilum kananulla manasukodukkane Mathave Amen, Ente husbandene Ammayide sakshi aakkimattane Mathave Amen.

  • @Backyardveggies002
    @Backyardveggies0028 ай бұрын

    Ente Amme.. please bless with this brother always

Келесі