മീൻകുട്ടികൾ എല്ലാം ചത്തു 😭😭 // le rashi

connect instagram
📱📱📱📱📱📱📱
{ lerashi_vlog?ig...
__________________________________________
connect Facebook
📱📱📱📱📱📱📱
{ / le-rashi-102777528404579
__________________________________________
for promotion { alrashid4321@gmail.com
💸💸💸💸💸💸💸
__________________________________________
my wedding company
{ lekalyanam?igsh...
thank you❤️ !!!
🥰🥰🥰🥰🥰
#lerashi #superzaiba

Пікірлер: 1 500

  • @midlajdilu2252
    @midlajdilu22522 жыл бұрын

    ഞമ്മൾ വളർത്തിക്കൊണ്ടിരിക്കുന്ന Pets ചാകുമ്പോൾ അതിന്റെ വിഷമം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്😭😭😭

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa3 жыл бұрын

    *നമ്മൾ ഒരു Fishനെ വാങ്ങി അതിനെ നല്ലണം വളർത്തിയെടുത് അത് ചത്തുപോയാൽ ഉള്ള സങ്കടം അത് വല്ലാത്തൊരു സങ്കടമാണ് അല്ലെ Friends..!?* 😢💖

  • @lazimlap9782

    @lazimlap9782

    3 жыл бұрын

    You channel

  • @TAKVIBE

    @TAKVIBE

    3 жыл бұрын

    Cgfhu

  • @tomthomas4940

    @tomthomas4940

    3 жыл бұрын

    Satyam

  • @ummuhabeebakk3573

    @ummuhabeebakk3573

    3 жыл бұрын

    Pavam rashi and zaiba

  • @sulaimanpm3655

    @sulaimanpm3655

    3 жыл бұрын

    Sathyam

  • @sinuschannel1213
    @sinuschannel12133 жыл бұрын

    നമ്മുടെ pet ചത്ത് പോയാൽ ആ സങ്കടം ഉണ്ടാവും 😭😭😭😭

  • @dqgamer5003
    @dqgamer50033 жыл бұрын

    ഇതിന്റെ ഇരട്ടി roshen വാങ്ങും roshen, le rashi,super zaiba എല്ലാം പൊളി ആണ്

  • @agisha8832
    @agisha88323 жыл бұрын

    നമ്മൾ നന്നായി വളർത്തിയ നമ്മുടെ pets ചത്ത് പോവുമ്പോൾ ഉള്ള അവസ്ഥ 😭😭...

  • @aparnakrishnamp2217

    @aparnakrishnamp2217

    3 жыл бұрын

    Ath oruonnonara avasthaya😭😭😭😭😭😭

  • @sanunzmagic8121

    @sanunzmagic8121

    3 жыл бұрын

    Aa

  • @dreamvlog9835

    @dreamvlog9835

    3 жыл бұрын

    Satyam 😔

  • @sobhagopan5777

    @sobhagopan5777

    3 жыл бұрын

    Yes

  • @afalaaflus3579

    @afalaaflus3579

    3 жыл бұрын

    😪😪😭😭

  • @amirsulaim2899
    @amirsulaim28993 жыл бұрын

    ആ പോണ്ടിലേക്ക് പുല്ല് വളർന്നല്ലോ 😢. മീനിനെ ബുദ്ധിമ്മുട്ടിക്കുന്നതായി കണ്ടാർന്നല്ലോ

  • @rinshadali7048

    @rinshadali7048

    3 жыл бұрын

    ശരിക്കും പുല്ല് ആകെ വളർന്നു അതായിരിക്കും കാരണം

  • @Anzi.yah_

    @Anzi.yah_

    3 жыл бұрын

    Athayirikkilla

  • @irshugaming432

    @irshugaming432

    3 жыл бұрын

    No

  • @irshugaming432

    @irshugaming432

    3 жыл бұрын

    മിനുകൾക് പറ്റിയ കലവസ്ഥ all ipol

  • @Captain.343

    @Captain.343

    3 жыл бұрын

    @@irshugaming432 hlo bro enta Chanel onubsub cheyo

  • @mytechy4725
    @mytechy47253 жыл бұрын

    1-Pondinte chuutuvattam clean cheyyuka 2-net kond mooduka 3-chlorine illatha vellathil edukuka 4-live plants ittal oxygente alavu balancavum 5-over feedavathe nokkuka Ithan enik parayanullath

  • @diyasherin2743
    @diyasherin27433 жыл бұрын

    30 കുഞ്ഞുമീൻകുട്ടികൾ രാവിലെ എണീറ്റപ്പോൾ എല്ലാം ചത്തു പോയി its a big sad day😔😪

  • @Baziyyyyyy
    @Baziyyyyyy3 жыл бұрын

    റാഷിടെ സ്ഥിരം കാഴ്ചക്കർ ഉണ്ടോ..❤

  • @Moideenpv99

    @Moideenpv99

    3 жыл бұрын

    Yaa bro😘😘😘😘

  • @badar9067

    @badar9067

    3 жыл бұрын

    Yes

  • @nthaanbromodeyaano12.
    @nthaanbromodeyaano12.3 жыл бұрын

    *_LE RASHI FANS... 💙_* 👇 *_👇pewer വരട്ടെ...😍_*

  • @TRGGAMING007

    @TRGGAMING007

    3 жыл бұрын

    Powara 😭😭

  • @shanif__d8520
    @shanif__d85203 жыл бұрын

    തീറ്റ അധികം ആയതുകൊണ്ടായിരിക്കാം Ph level ready allathath kondayirikkam

  • @jamsheed8967
    @jamsheed89673 жыл бұрын

    പുല്ല് വളർന്നത് കൊണ്ടായിരിക്കും ബ്രോ

  • @JEFFINJOHNKJ
    @JEFFINJOHNKJ3 жыл бұрын

    *ലെ റാഷി അങ്ങനെ ഡെയ്ലി വ്ലോഗർ ആയി മാറിയേക്കുന്നു സുഹൃത്തുക്കളെ* ...😁😘

  • @neethupv3377

    @neethupv3377

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @neethupv3377

    @neethupv3377

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lerashivlog

    @lerashivlog

    3 жыл бұрын

    Yes bro I will do daily vlog so I need your valuable support

  • @Anzi.yah_

    @Anzi.yah_

    3 жыл бұрын

    Hi rashi anik ningale neril Kananam enn valya aagrahama❤️

  • @nuchisali7626

    @nuchisali7626

    3 жыл бұрын

    @@lerashivlog full support👍🙏

  • @Mustafa-po3nl
    @Mustafa-po3nl3 жыл бұрын

    വെള്ളത്തിന്റെ കുഴപ്പം ആണെന്ന് തോന്നുന്നു എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു 😭😭😭

  • @anamikans7536

    @anamikans7536

    2 жыл бұрын

    എനിക്ക്illa

  • @adithyan1549
    @adithyan15493 жыл бұрын

    When we buy a pet for our home. They are also becoming a member of our family❤❤❤

  • @japunejju786

    @japunejju786

    3 жыл бұрын

    😭😭

  • @markantony3566

    @markantony3566

    2 жыл бұрын

    😰😨🤖💪🎉🎉🎉🎉🎈✨️🎆🎄

  • @evanrex7041
    @evanrex70413 жыл бұрын

    bro chilappole food koodiyathu kondayirikkume

  • @amazil545
    @amazil5453 жыл бұрын

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @hafsabeegam275

    @hafsabeegam275

    3 жыл бұрын

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @hafil1850

    @hafil1850

    3 жыл бұрын

    സ്ഥിരം ഈ കമൻ്റ് കാണുന്ന എത്ര പേരുണ്ട് 😁😁

  • @rishanashihab4141

    @rishanashihab4141

    3 жыл бұрын

    @@hafsabeegam275 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @NiyasCreation
    @NiyasCreation3 жыл бұрын

    നോട്ടിഫിക്കേഷൻ കണ്ട് എത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😁🤩👍

  • @youtubersfans2.017
    @youtubersfans2.0173 жыл бұрын

    Koi curp 10 ennam veghumo

  • @sreejapr721
    @sreejapr7213 жыл бұрын

    vellathinte HP Nokku, allekil food kodunathano , amoia condent kudial chathu pokam athinu sheet ittu modi nokku, allekil filtraction vechu nokku

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa3 жыл бұрын

    *Roshuന്റെ Camara Man Le Rashi Fans Like അടി...!* ❤🔥 👇🔥 ❌ ️👇💥

  • @shijiv2766

    @shijiv2766

    3 жыл бұрын

    No

  • @vichuzzz9736
    @vichuzzz97363 жыл бұрын

    മക്കളെ പോലെയാണ് നോക്കിയത് സൈബ പറയുന്നത് കേട്ടിട്ട് ചിരിയും വരുന്നുണ്ട് മീൻ ചത്തു പോയതിന്റെ സങ്കടവും ഉണ്ടട്ടോ... 😔

  • @remox_gaming7640
    @remox_gaming76403 жыл бұрын

    കുളത്തിന്റെ അരികിൽ കുടി കാടു വളർനതു കൊണ്ടാവാം 😭 😟😭FULL SED VIDEO 😭😟 😭😭😭😭😭😭😭😭😭😭

  • @ambroyt..2242

    @ambroyt..2242

    2 жыл бұрын

    Karrakt

  • @adonpshajisamuelpm3647
    @adonpshajisamuelpm36473 жыл бұрын

    So said😭😭

  • @Ponnuzz94
    @Ponnuzz943 жыл бұрын

    എന്റെ വീട്ടിലെ മീനുകളും രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ചത്തു കിടക്കുന്നു ഉണ്ടായിരുന്നു

  • @saniyajohnson9721

    @saniyajohnson9721

    3 жыл бұрын

    മീനുകൾക്ക് ഇനി corona varo

  • @saniyajohnson9721

    @saniyajohnson9721

    3 жыл бұрын

    @Abizzz Vlog മഴയായൽ മീനുകൾക്ക് pour വെള്ളം കിട്ടുകയല്ലെ അപ്പോൾ ജീവിക്കുക അല്ലെ cheyadath

  • @naflahmed9295

    @naflahmed9295

    3 жыл бұрын

    Ayine

  • @amirsulaim2899

    @amirsulaim2899

    3 жыл бұрын

    @@saniyajohnson9721 മീനിന്റെ വെള്ളത്തിന്റെ ph level പെട്ടന്ന് മാറുകയും മീനുകൾക്ക് അതിൽ പ്രയാസം ഉണ്ടാകുകയും ചെയ്യും

  • @thithikkuttyvlog9965

    @thithikkuttyvlog9965

    3 жыл бұрын

    😞😞😞😞

  • @sruthi884
    @sruthi8843 жыл бұрын

    Predictable ayirunnu. 🥺 Ann roshunte meen kazhukunnath kandappazhe thonni🥺

  • @petvlogsandcrafts9539
    @petvlogsandcrafts95393 жыл бұрын

    Bro ithu onnum alla veyilu adikkumbol vellethinte temperature mari ath choodu aavum ath meenukale nannayi bhaadikkum athukond mele net idukaka ithirri kaluppu idukka pinne feed kurachu kodukkanam pinne prashanam onnum inda villa sure ahn sure 👍👍👍👍

  • @petshive4519
    @petshive45193 жыл бұрын

    Direct sunlight ullathukondavam oru shade kodutha mathi

  • @Baziyyyyyy
    @Baziyyyyyy3 жыл бұрын

    നമ്മൾ സ്നേഹിച്ചു വളർത്തുന്ന ജീവികൾ ചാവുമ്പോ ഉള്ള സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....❤😐

  • @Aman_adr
    @Aman_adr3 жыл бұрын

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി വന്നവർ ഉണ്ടോ.....? 😍😍

  • @user-ob2bp7dt5r

    @user-ob2bp7dt5r

    3 жыл бұрын

    500subscribers aakan sahayikkumo plsss😇💖💖😗😗😗😗

  • @basibasi8940

    @basibasi8940

    3 жыл бұрын

    O

  • @abdulkader4090

    @abdulkader4090

    3 жыл бұрын

    kzread.info/dash/bejne/l3WppdOJqZmXoLg.html

  • @divyap2491
    @divyap24912 жыл бұрын

    Sunlight thattunnathukondha wellam green akunnathu.Green water fishinu nallathanu

  • @aryachembra6049
    @aryachembra60493 жыл бұрын

    വെള്ളത്തിന്റെ PH മാറിയാതവും🥺

  • @beevihajara2057

    @beevihajara2057

    2 жыл бұрын

    Water parameters Maran Chanssilla 2 days koodumbol water change cheyunathalle

  • @sufailyt
    @sufailyt3 жыл бұрын

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇..

  • @shahilachalukkunnan7178

    @shahilachalukkunnan7178

    3 жыл бұрын

    Njan und

  • @keralismkl10

    @keralismkl10

    3 жыл бұрын

    ഞങ്ങൾ ഉണ്ട് ഒന്ന് സപ്പോർട് ചെയ്ത് തരണം ട്ടോ pls 🙏🙏

  • @remyaprasad
    @remyaprasad3 жыл бұрын

    കുറച്ച് കല്ല് ഉപ്പ് വെള്ളത്തിൽ കലർത്തുക അപ്പോൾ അതിന് ഓക്സിജൻ ലഭിക്കും പിന്നെ ആ കുളത്തിനു ചുറ്റും ഉള്ള പുല്ല് ഒക്കെ വൃത്തി ആക്കി കൊടുക്കുക ഫുഡ് അതികം ഓവർ കൊടുക്കരുത് അമോണിയം ആവും കൂടുതൽ കൊടുത്താൽ

  • @jamsheed8967
    @jamsheed89673 жыл бұрын

    വെള്ളത്തിന്റെ ph level മാറിയതായിരിക്കും അല്ലെങ്കിൽ ഫുഡ്‌ കൂടിയതായിരിക്കും

  • @xtgaming8545
    @xtgaming85453 жыл бұрын

    bro vellathinte ph onnu nokarnille rain water vizhumbol waternte ph change aavum athayirikum , just onnu nokku

  • @Anzi.yah_
    @Anzi.yah_3 жыл бұрын

    Anikk rashiyayum roshuvineyum zaibayum neril Kananam🥺🥺🥺

  • @Signagrace_
    @Signagrace_3 жыл бұрын

    Fish lovers undo 🐟🐠😍

  • @sreyapramod7462
    @sreyapramod74622 жыл бұрын

    Fish ishttam ullavar like adikku 👍👍🐠🐟🐟🐟🐠🐠🐠

  • @hafil1850
    @hafil18503 жыл бұрын

    Nanayit nokanam mr.. allenkil meenukal chaavum

  • @arkdroid4837
    @arkdroid48373 жыл бұрын

    Le rashi fans evide like addicho

  • @Fahim-jf1hx
    @Fahim-jf1hx3 жыл бұрын

    റോഷൻ uyir♥️♥️♥️♥️♥️♥️

  • @sreyapramod7462
    @sreyapramod74622 жыл бұрын

    Ente favorite tiger fish ente birthday dhivasam poyi sherikkum vishamam vannu 😥😥😪😭😭😭😭

  • @worldvibes7155
    @worldvibes71553 жыл бұрын

    😓😭paavam zaiba kutty

  • @user-nx7cx2iy2i
    @user-nx7cx2iy2i3 жыл бұрын

    എന്റെ മിനും ചത്തു സത്യം ഇന്ന് 😔😪😰😭

  • @madarauchiha6437

    @madarauchiha6437

    3 жыл бұрын

    😭

  • @Aman_adr
    @Aman_adr3 жыл бұрын

    വീഡിയോ🎥 കണ്ട് കൊണ്ട് കമ്മെന്റ് നോക്കുന്നവർ ഉണ്ടോ 😍😍

  • @badar9067

    @badar9067

    3 жыл бұрын

    Yes

  • @funaayo5678
    @funaayo56783 жыл бұрын

    Ennitt kalar kallokkee itt plants vachu pullokke vetti manoharamaakkanam

  • @muhammadkasim9455
    @muhammadkasim94553 жыл бұрын

    😢😢O no

  • @aboobackerakku3475
    @aboobackerakku34753 жыл бұрын

    😭😭സായ്‌ബക് വേറെ മീൻ കൊടുക്കണം പാവം

  • @adityar4818
    @adityar48183 жыл бұрын

    Bro mazha velam vennal fish prashanam indavum, food over ayalum scene avum bro... ❤👍

  • @muhammedfizaan3268
    @muhammedfizaan32682 жыл бұрын

    🥰🥰🥰

  • @hinak8080
    @hinak80802 жыл бұрын

    പാവം 😭😭

  • @shamnacreation9089
    @shamnacreation90893 жыл бұрын

    Ente catine aan cat kadich schoolil ninn vannapol ente ah manas thakarunnu ath kond ningale avastha nammalk ariya😭😭😭😭

  • @mampallibuds8420
    @mampallibuds84203 жыл бұрын

    Bro otti pidikkunna oru meenille athanu ബാക്കി ഒള്ള മീനിനെ എല്ലാം dead ആക്കുന്നത് ഞാൻ എന്റെ കാണുകൊണ്ട് കണ്ടിട്ടുണ്ട് ബ്രോ അതിനെ വേറെ പത്രത്തിൽ ഇട് അപ്പോൾ setakum ഉറപ്പു

  • @gouthammr4134
    @gouthammr41343 жыл бұрын

    Bro watercabageum korachu waterplantsum vachal mathi

  • @nandhanam7660
    @nandhanam76603 жыл бұрын

    Ayoohh😓

  • @bikespacer3793
    @bikespacer37933 жыл бұрын

    🥺😘😭

  • @Nazneee
    @Nazneee3 жыл бұрын

    നമ്മൾ ഒരുപാട് സ്നേഹിച്ച് വളർത്തുന്ന ജീവികൾ ചത്തുപോവുമ്പോ വല്ലാത്ത വിഷമമാണ്...😿💔

  • @jiggishthayeveetil242
    @jiggishthayeveetil2423 жыл бұрын

    വെള്ളം മാറ്റിയപ്പോൾ പറ്റിയ പ്രശ്നം ആണ് youtubil നോക്ക് fish tank water chaning ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • @spiritualwaves5502
    @spiritualwaves55023 жыл бұрын

    വെള്ളത്തിൽ അമോണിയാടെ അളവ് കൂടിയത് കൊണ്ടാണ് ചത്തത്... രണ്ട് ദിവസം മുൻപേ ക്ലീൻ ചെയ്ത വെള്ളം ഇങ്ങനെ കിടക്കുമോ 🙂 അതിൽ ഒരു ലൈവ് പ്ലാന്റ് സെറ്റ് ചെയ്യ് അടിയിൽ ചെളി ഇട്ടതിനു ശേഷം വെക്ക്... അന്നേരം അമോണിയത്തിന്റെ അളവ് കുറയും.. വെള്ളം ക്ലിയർ ആവും. വെള്ളം മാറ്റണ്ട ആവിശ്യവും വരുന്നില്ല... ❤

  • @muhammedshibili4372
    @muhammedshibili43723 жыл бұрын

    കുളത്തിന്റെ ചുറ്റും നന്നാക്കുക ഒന്നായിട്ടു ഒന്ന് വൃത്തി യക്കു അതിന്റെ ചുറ്റും അതിന്റെ മേലെ net ഇടൂ എന്നാൽ ഇങ്ങനെ ഉണ്ടാവാൻ സാധ്യത ഇല്ല food കുറച്ചു ഇട്ട് കൊടുക്കാ

  • @remox_gaming7640

    @remox_gaming7640

    3 жыл бұрын

    Your poli

  • @ajlan__

    @ajlan__

    3 жыл бұрын

    Ath mathramalla vellam virthiyakannam

  • @agnelpshaiju5798

    @agnelpshaiju5798

    3 жыл бұрын

    👍👍

  • @muhmmdhmm.k4790

    @muhmmdhmm.k4790

    3 жыл бұрын

    👍👍👍👍

  • @muhammedshibili4372

    @muhammedshibili4372

    3 жыл бұрын

    @@ajlan__ m

  • @chachugaming5505
    @chachugaming55053 жыл бұрын

    😮😮

  • @akhileshsuresh5203
    @akhileshsuresh52033 жыл бұрын

    ആ കുളത്തിന്റെ ചുറ്റും നെറ്റ് അടിച്ചു മുയലിനെയും മീനെയും വളർത്ത് അന്നേരം പുല്ല് വരില്ല ഈ idea കൊള്ളാമോ 😍 പോളിയാരിക്കും roshu rashi saibakutty😍😍

  • @nimbuselectronicstechnical783

    @nimbuselectronicstechnical783

    2 жыл бұрын

    😭❤️😭😭😭😭😭😭noyal

  • @user-ir1rn9yi8c
    @user-ir1rn9yi8c3 жыл бұрын

    ♥️♥️

  • @javadjavu3.598
    @javadjavu3.5983 жыл бұрын

    Nammal valarttunna endelum chattal aa feel😢

  • @M2Techvlogsmalayalam
    @M2Techvlogsmalayalam3 жыл бұрын

    Sed😥 ❤ Sad😥

  • @muhammedsinana7243
    @muhammedsinana72433 жыл бұрын

    Adipoli

  • @muhammedfizaan3268
    @muhammedfizaan32682 жыл бұрын

    😔😔😔😭😭😭

  • @akhilasaji4268
    @akhilasaji42683 жыл бұрын

    മീനിനെ നന്നായി care ചെയ്താലേ ജീവച്ചിരിക്കു 👍

  • @Jabir-cf3wm
    @Jabir-cf3wm3 жыл бұрын

    സൈബയുടെ സംസാരം കേൾക്കുമ്പോൾ സങ്കടം വന്നു.😞😞

  • @TandMCouture
    @TandMCouture Жыл бұрын

    🙏🏻🙏🏻

  • @alitashibu4362
    @alitashibu43623 жыл бұрын

    Vellatinte PH check chaithaarno?

  • @shameerbabu4670
    @shameerbabu46703 жыл бұрын

    എന്റെ പ്രാവ് മരിച്ചപ്പോൾ 😪😪😪😿😿😰😰😭😭😭😭😭

  • @s4tech401

    @s4tech401

    2 жыл бұрын

    😓😷

  • @wafa7c982
    @wafa7c9823 жыл бұрын

    Allah😥😥

  • @bhaskaranmuliyar1696
    @bhaskaranmuliyar16962 жыл бұрын

    😭😭😭

  • @rizxlaa._583
    @rizxlaa._5833 жыл бұрын

    Woww ❤️ Trending no:12 Masha Allah✨💖❤️ Rashii photography tricks video cheyooo plzz

  • @sreesreekuttylove82
    @sreesreekuttylove823 жыл бұрын

    ഒരു pets ചത്തു പോയപ്പോൾ സങ്കടം മറന്നു അല്ലേ Sad to you 😭😭😭😭😭🌹🌹

  • @AjmalNaushad
    @AjmalNaushad3 жыл бұрын

    12:55 രണ്ട് ദിവസം കൂടുമ്പോ വെള്ളം മാറ്റിയതാണെങ്കിൽ വെള്ളത്തിനു പച്ച (Algae) നിറം വരില്ലായിരുന്നല്ലോ..🤔 #Notanegativecomment

  • @shijiasshiji2956
    @shijiasshiji29563 жыл бұрын

    Koi carp 😭😔

  • @AbdulRauf.
    @AbdulRauf.3 жыл бұрын

    *അങ്ങനെ ആദ്യമായ് രാശിയുടെ video കണ്ടിട്ട് വിഷമം തോന്നി😕❤️* *മീനുകളെ ഇഷ്ടമുള്ളവർ ഉണ്ടോ❤️*

  • @mishalmichu7376

    @mishalmichu7376

    3 жыл бұрын

    Arfuuuuuuuuuuuuuuuu

  • @Baziyyyyyy

    @Baziyyyyyy

    3 жыл бұрын

    @@mishalmichu7376 oiii😁

  • @AbdulRauf.

    @AbdulRauf.

    2 жыл бұрын

    @@Baziyyyyyy hlo😁🔥

  • @Baziyyyyyy

    @Baziyyyyyy

    2 жыл бұрын

    @@AbdulRauf. haiii😌😌

  • @AbdulRauf.

    @AbdulRauf.

    2 жыл бұрын

    @@Baziyyyyyy നിങ്ങളെ ചാനലിലെ മുമ്പത്തെ പേര് എന്തായിരുന്നു??😍😜dq മുമ്പുള്ള പേര്

  • @M2Techvlogsmalayalam
    @M2Techvlogsmalayalam3 жыл бұрын

    Yes.. ❤എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട് .... 💔

  • @saleenams8993
    @saleenams89932 жыл бұрын

    😭😭

  • @akschannel9539
    @akschannel95393 жыл бұрын

    Bro കൂടെകൂടെ വെള്ളം മാറ്റിയാൽ ph level മാറും അതായിരിക്കും സാരമില്ല എല്ലാം ശരിയാകും 👍👍

  • @mishalmichu7376
    @mishalmichu73763 жыл бұрын

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!!😌😌

  • @kamarumothath399

    @kamarumothath399

    3 жыл бұрын

    Njan

  • @rachuhadi5529

    @rachuhadi5529

    3 жыл бұрын

    Hlo

  • @TheRifuridu
    @TheRifuridu3 жыл бұрын

    Suggestion: Give one time food The water not clear Cut the grass surrounding Put net

  • @shajiasha8173

    @shajiasha8173

    3 жыл бұрын

    That's correct

  • @nthaanbromodeyaano12.
    @nthaanbromodeyaano12.3 жыл бұрын

    *_WATCHING IN HALF SCREEN🤩_* *_READING COMMENTS🤩_* *_LEYING IN BED🤩_* *_ഇങ്ങനെ ഉള്ളവരുണ്ടോ എന്നെ പോലെ😜🤩_*

  • @manjunair160
    @manjunair1602 жыл бұрын

    💕💕💕💕💕💕😭😭

  • @itsmechris4397
    @itsmechris43973 жыл бұрын

    Rashi ikka chellappol mazha vellam venatayirukam

  • @nabzz_tube
    @nabzz_tube3 жыл бұрын

    51 പേര് വിചാരിച്ചാൽ 400 ആവും സഹായിക്കാമോ

  • @hadiyavlogs2620

    @hadiyavlogs2620

    3 жыл бұрын

    ആന കാര്യം പകുറയുബുൾ ചേന കാര്യം പറയും 😨

  • @pewer4255

    @pewer4255

    3 жыл бұрын

    Nabzztube

  • @shamisworld6048
    @shamisworld60483 жыл бұрын

    റോഷന്റെ വീഡിയോ ഇന്നലെ ഇല്ലായിരുന്നല്ലോ ഇന്ന് കാണുവോ???

  • @tiktokcuts5078
    @tiktokcuts50783 жыл бұрын

    Ithupolthe charya kulangalil valya meenukale idaruth ..ithil platy guppy moli try chayth nok

  • @subashfortune
    @subashfortune3 жыл бұрын

    അയ്യോ പാവം 😩😩😩

  • @Smaboys_
    @Smaboys_3 жыл бұрын

    ഫുഡ് കുറച്ചു കൊടുക്കുക ഫുഡ് അധിക മായാൽ മീനുകൾ ചത്തു പോകും

  • @sinancks7431

    @sinancks7431

    3 жыл бұрын

    👍👍👍

  • @mifzal8702
    @mifzal87023 жыл бұрын

    ഒട്ടി പിടിക്കുന്ന മീൻ കാരണം ആവും ഔർ ഫിഷ് also dead

  • @athif6419
    @athif64193 жыл бұрын

    Rashi bro fish fry cheyunna vedioil roshukka pondil irangiyille chilappo athavum

  • @muhammedmuhsin2963
    @muhammedmuhsin29633 жыл бұрын

    😔😔😔

  • @mishalmichu7376
    @mishalmichu73763 жыл бұрын

    Rashi ഇക്ക ഫാൻസ്‌ ലൈക്‌ അടി..!!!😍😍😌👇👇

  • @rachuhadi5529

    @rachuhadi5529

    3 жыл бұрын

    Hlo

  • @munazzz6541
    @munazzz65413 жыл бұрын

    petstation കണ്ണൂർ fans😍😍

  • @sanamol3344
    @sanamol33443 жыл бұрын

    😭😭😭😭

  • @newtechvlog5532
    @newtechvlog55323 жыл бұрын

    എന്നെ 300 ആകാൻ സഹായിക്കുമോ 🤗🤗

  • @hidha_anwar06

    @hidha_anwar06

    3 жыл бұрын

    10 പോലും ആയില്ല അപ്പയാ 300 കഷ്ടം

  • @Mrmelo271

    @Mrmelo271

    3 жыл бұрын

    @@hidha_anwar06 yes

Келесі