മാണിക്യൻ കുരിശൊ അതോ മാർത്തോമാ കുരിശൊ ? Marthoma cross or manichaen cross

a controversy about the origin of ancient persian pahlavi cross of south india whether this crosses are manichaen or christian -കേരളത്തിലെ പേർഷ്യൻ കുരിശുകളെ സംബന്ധിച്ച വിവാദങ്ങൾ അത് മാണിക്യൻ കുരിശു ആണോ അതോ ക്രിസ്ത്യൻ കുരിശു ആണോ ?
0:00-A cross dispute in Kerala
0:50-Traditionals Vs Reformationist
1:58-Locations of Persian cross in south India
2:30 -Design of the cross
5:05-Why Persian Cross is called Thomas cross
5:37-Attempts to Decipher the inscriptions on the cross
6:40-Dr Brunnels Translation of Inscriptions
7:24-Attempts to distort the Pahlavi translations
9:20-Brunels theory of origin of Vedanta Hinduism
12:24-Manichean Cross or Marthoma Cross
15:30-Origin of Manicheanism
17:35-Three scripts of Pahlavi Language
19:57-Dr Jivanji Jamshedji Modi's Translation
21:50-Dr CPT wickworth's Modi's Translation
23:53-Need for future Study
( kerala history , kerala christian , syro malabar , saint thomas christians liturgy dispute ) #Manichaen #gnosticism #saintthomas #nasrani #persiancross #marthomacross #syromalabar

Пікірлер: 112

  • @chroniclesofmalabar
    @chroniclesofmalabar Жыл бұрын

    Please support m.youtube.com/@chroniclesofmalabar?sub_confirmation=1

  • @shajiviruthi3612
    @shajiviruthi3612 Жыл бұрын

    U have forgotten to mention about knayi thoma and Knanaya community

  • @stephenjohn1192
    @stephenjohn1192 Жыл бұрын

    Thank you, we appreciate your efforts. please continue giving updates/ real history on syro malabar church. many members are unknown and priests are not interesting to educate the laity in modern way

  • @joseouseph5602
    @joseouseph5602 Жыл бұрын

    എന്റെ വിശ്വാസം അനുസരിച്ചു ഞാൻ പറയാം . ഈ കുരിശു സത്യത്തിൽ എന്താണ് . യേശുവിനെ യഹൂദ സമൂഹം തൂക്കി കണി തടി മരം . അതിനു മുൻപും കുരിശിൽ തൂക്കി അനേകരെയും കൊന്നിട്ടുണ്ട് . കുരിശിനു പകരം മറ്റേതെങ്കിലും ആയുധം അതായിരുന്നു എങ്കിൽ അതിനെ വണങ്ങുമായിരുന്നോ ? യേശുവിന്റെ മരണത്തിലും ഉധാനത്തിലും അല്ലെ നമ്മുടെ രക്ഷ . ഈ കുരിശു ഒരു അടയാളം മാത്രം അല്ലെ ? സെന്റ് തോമസ് AD ഒന്നാം നൂറ്റാണ്ടിൽ ആയിരിക്കുമല്ലോ ഇന്ത്യയിൽ എത്തിയത് കുരിശിനെ അടയാളമായി എടുത്തത് സ്തിലും പല നൂറ്റാണ്ടുകൾക്കു ശേഷം അല്ലെ ? കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലത്തു . ഈ കുരിശിന്റെ അടയാളത്തിനു വേണ്ടി ഇന്ന് ഗുസ്തി നടത്തുന്നു ദൈവത്തിന്റെ സ്ഥാനം കുരിശിനു കൊടുക്കരുത് .

  • @cq4544

    @cq4544

    Жыл бұрын

    എന്നിട്ട് തന്റെ ബൈബിളിനെ കുറിച്ചുള്ള ചരിത്ര പരിജ്ഞാനം പോലും പുറകോട്ട് ആണല്ലോ, കുരിശ് ഒരു റോമൻ ശിക്ഷ രീതിയാണ്, മോശയുടെ ന്യാപ്രമാണത്തിൽ ഒരുവനെ "ശാപ മരത്തിൽ" തൂക്കി കൊല്ലുക എന്നതായിരുന്നു.

  • @josemonbaby32

    @josemonbaby32

    9 ай бұрын

    😊😊

  • @ksprakasan6080
    @ksprakasan6080 Жыл бұрын

    Giving lots of insights into church history Thank you 💖

  • @ggeorge8519
    @ggeorge8519 Жыл бұрын

    Your videos are really great. Thank you. Please checkout the crosses found in China and along the Silk Road, i.e., from the Church of the East (so-called Nestorian) that existed there. Many have lotus-like flowery base.

  • @chroniclesofmalabar

    @chroniclesofmalabar

    6 ай бұрын

    സിൽക്ക് റോഡുകളിലെ കുരിശുകൾ ഒരേ സമയം സാമ്യതകളും അപ്പോൾ തന്നെ വ്യത്യസ്തവും ആണ് പക്ഷെ ഈ കുരിശുകളുടെ ചരിത്രം ഇന്നത്തെ ഇറാനിൽ ആയിരിക്കും ഉണ്ടാവുക

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Жыл бұрын

    Any way the ignorance of Mar Thoma evangelisation was related to Parthian Empire. So Persian cross doesn't mean it was foreign to Mar Thoma Nasranies of India and Malabar.

  • @josephmathew6511

    @josephmathew6511

    5 ай бұрын

    Very relevant observation.

  • @knanayaculturalfoundation4524
    @knanayaculturalfoundation4524 Жыл бұрын

    Great video. According to CPT Winkworth the smaller cross of Kottayam Valiyapalli is the oldest among the South Indian Pahlavi Crosses. This cross was brought to Kottayam in the 16th century by the Knanaya settlers from Kaduthuruthy. According to tradition the crosses were originally brought to Kaduthuruthy from Kodungalor. Afras may indeed be Mar Proth. There are some vague traditions regarding Mar Proth occupying the Episcopal See of Kodungalor and later having to shift to Udayamperoor. Alengadu cross is stylistically the most similar to the Kottayam smaller cross and the settlers of Alengadu are also originally from Kodungalor and it’s environs.

  • @princemurickan

    @princemurickan

    Жыл бұрын

    oldest is the one in mylapore

  • @knanayaculturalfoundation4524

    @knanayaculturalfoundation4524

    11 ай бұрын

    @@princemurickan Any proof ?

  • @princemurickan

    @princemurickan

    11 ай бұрын

    @@knanayaculturalfoundation4524 Please re-read Winkworth's findings. He proposed in 1929 that Mount Cross is the original and that the rest of the inscriptions are copies of it. Additional reference: Paleographers are in agreement that the style used in lettering in the crosses found in St. Thomas Mount are of 6th century. Carbon dating ( C14) also proves that the oldest of these crosses in India, ie The Saint Thomas Cross at Mylapore is from a period of 6th or 7th century. The Cross at St. Thomas church at Mylapore seems to be the oldest, which is traced back to 650 AD by C14 dating test and may be this is as old as Anirudhapuram cross. The St. Thomas crosses at Kottyam, Kadamattam, Muttuchira, Kothanalloor and Alangad are said to be of postdate period between 6th-8th centuries.((Dr. Pius Malekandathil, “ St. Thomas Christians and the Indian Ocean” )) There is one more argument: B.T. Anklesaria studied the Alangad cross and inscription in detail and had the opportunity to study other crosses as well. With orthographical and epigraphical evidence, Anklesaria concluded that the inscription of the Alangad cross could be the most ancient, and that the inscription could be dated as early as AD 340.

  • @princemurickan

    @princemurickan

    11 ай бұрын

    @@knanayaculturalfoundation4524 Also, kaduthuruthy church belonged to syrian christians initially and not exclusive for southists. So the claim that the crosses was brought in by southists is not historically correct. Do a proper research without preconceived notions or biasis. You will find the answer.

  • @knanayaculturalfoundation4524

    @knanayaculturalfoundation4524

    11 ай бұрын

    @@princemurickan Dear Prince, Please re-read Winkworths paper. I am copying here directly from the source : “The smaller Kottayam inscription is, to all appearance, an original, inscribed in a bold and cursive hand. The Mount [Mylapore] inscription closely resembles it, but its calligraphy is more restrained and less cursive. *This too, might pass for an original, were it not for one important fact, which is strongly in favour of its being a copy of the smaller Kottayam inscription* . The last word but one of the Kottayam inscription is not very carefully written; but its most probable reading, M'913, makes, as will be learnt later, perfectly good sense. Now in the corresponding word of the Mount cross the Pahlavi characters for '7 are transposed, so as to read 9. It is easy to understand how this can have arisen. For in the Kottayam inscription the characters > and " of this particular word, though distinguishable, so closely resemble one another that a scribe copying it would be very liable to transpose the two characters. On the other hand, the two characters are so clearly differentiated in the Mount cross that a scribe copying this could hardly commit such an error. *I am convinced that the Mount inscription is a copy of the smaller Kottayam one, and moreover, that it is an intelligent copy* . The Mount copyist correctly analysed a ligature in the smaller Kottayam inscription which completely mislead not only the scribe of the larger Kottayam cross, but even such distinguished Pahlavi scholars as Haug and West.” Ref: A NEW INTERPRETATION OF THE PAHLAVI CROSS-INSCRIPTIONS OF SOUTHERN INDIA Author(s): C. P. T. Winckworth Source: The Journal of Theological Studies , APRIL, 1929, Vol. 30, No. 119 (APRIL, 1929), pp. 237-244 Published by: Oxford University Press Please share your email ID and I can forward you the complete PDF. I know it is tempting for many to label Mylapore cross as oldest due to legends of St Thomas Martyrdom there, but there is no evidence to support that claim. Also per my understanding, carbon dating would not be possible for granite stone, I don’t know from where you have got such information but I challenge you to provide the reference for it. I cannot comment on BT anklesaria as his claims are published from a small journal in Mumbai and I have not been able to obtain a copy. Winkworth study is limited by the fact that alengadu sleeva had not yet been discovered at the time of its publishing. It is my hope that Alengadu sleeva and Kottayam sleeva will be studied further in coming years. These are the sleevas associated with Kodungallur which is the original Episcopal See of malabar.

  • @georgejoseph8159
    @georgejoseph8159 Жыл бұрын

    Is the Church existing for such conflicts. Who is the leader of these people.?

  • @krishnav9057
    @krishnav90576 ай бұрын

    Is crusader is the symbol of Christianity In old rexts and old scripts Fish 🐟 we can saw in many places. Perssiona crusader we can found in central kerala churches. AANKH A OLD CRUDE FORM Also found in kerala

  • @Leo-do4tu
    @Leo-do4tu4 ай бұрын

    മാണിക്കേയിക്കൻ കുരിശും, സുറിയാനിക്രിസ്ത്യാനികളുടെ ഇടയിൽ പ്രചുരപ്രചാരമുള്ള മാണി എന്ന പേരും, മാണി ഗ്രാമം എന്ന വർത്തക സംഘവും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കേണ്ടതാണ്

  • @thomaskj4150
    @thomaskj41503 ай бұрын

    അതെ കേട്ടു കഥയുടെ മാർത്തോമാ കുരിശ് മാണിക്കേയൻ പാഷാണ്ടത്ത തന്നെ. കർത്താവിന്റെ നമ്മുടെ അൽത്താരകളിൽ റബികേ വന്നില്ലെങ്കിൽ നാശം... ദുരിതം... പരിശീയരേ നിയമജ്ഞരെ നിങ്ങള്ക്ക് ദുരിതം....

  • @yacobvg314
    @yacobvg3142 ай бұрын

    ഇവിടെ ഒരു സഭയുടേയും അധികാരികൾക്ക് തങ്ങളുടെ വിശ്വാസികളെ യേശുവിന്റെ ശിഷ്യരാക്കിത്തീർക്കണമെന്നോ യേശുവിന്റെ ദിവ്യസ്വഭാവമുള്ളവരായിരിക്കണമെന്നോ സുവിശേഷം പരക്കണമെന്നോ താല്പര്യമില്ലാതെ സഭകളെല്ലാംതന്നെ നിർജ്ജീവമായിരിക്കുന്നു.

  • @reubenjohns6989
    @reubenjohns698911 ай бұрын

  • @sajuthomas140
    @sajuthomas140 Жыл бұрын

    Good

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Жыл бұрын

    Why muslims doesn't argue islam is foreign? So how Malabar Christians should say that we have the foreign faith if we have one faith from the Apostle Thomas?

  • @franciskm4144
    @franciskm414411 ай бұрын

    Congratulations 🎉

  • @thomasalappatt3032
    @thomasalappatt3032 Жыл бұрын

    Adu cheguthante kurisanu ? !

  • @gjpets5506

    @gjpets5506

    Жыл бұрын

    താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മുൻപ്, താഴെ പറയുന്ന വസ്തുതകൾ കൂടി മനസ്സിലാക്കി പ്രകടിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു . കേരളത്തിലേക്ക് ക്രൈസ്തവ വിശ്വാസം കൊണ്ടു വന്ന പുരാതന പേർഷ്യൻ സഭയെ തകർത്ത് , അതിനു കീഴിലുണ്ടായിരുന്ന ഇവിടെ ഉള്ള ക്രൈസ്തവരെ പോപ്പിന്റെ കീഴിൽ ആക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഭിന്നിപ്പിക്കപ്പെട്ട കേരള ക്രൈസ്തവ സഭ പല വിഭാഗങ്ങൾ ആയി മാറുകയും, അതിലെ ഒരു വിഭാഗത്തെ പോപ്പിന്റെ കീഴിലാക്കുകയുമാണ് കത്തോലിക്കരായ പോർച്ചുഗീസുകാർ ചെയ്തത് (വചനം പറയുന്നത് "നിങ്ങൾ ലോകമെമ്പാടും പോയി സുവിശേഷം ഘോഷിച്ച് ജനങ്ങളെ ക്രിസ്തുവിന്റെ കീഴിൽ ആക്കുക" എന്നാണ് അല്ലാതെ പോപ്പിന്റെ കീഴിൽ ആക്കാനല്ല എന്നത് ഇത്തരുണ്ണത്തിൽ ഓർത്താൽ നന്നായിരുന്നു) . അങ്ങനെ, അഴകനെ കാണുമ്പോൾ "അപ്പാ " എന്ന് വിളിക്കുന്ന ഒരു വിഭാഗം ക്രൈസ്തവർ, 'കാണാൻ ഭംഗിയും വെളുപ്പും ഉള്ള' പോപ്പിന്റെ കീഴിൽ ആയി. അതാണ് ഇന്നത്തെ സീറോ മലബാർ സഭ. കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. ഇത് ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കാരണമായിട്ടുണ്ട്. കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. ഈ പാപങ്ങൾ ഒക്കെ എവിടെ കൊണ്ട് വെക്കും ഈ കത്തോലിക്കാ സഭ?? പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാകുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കാ സഭ. യാതൊരു വിധ യാത്ര സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ വളരെയധികം കഷ്ടപ്പാട് സഹിച്ചു ഭാരതത്തിൽ വന്ന് സുവിശേഷം അറിയിച്ച ഈ പുരാതന പേർഷ്യൻ സഭയെ ഇത്രമാത്രം അവമതിക്കുകയും പുച്ഛിക്കുകയും ചെയ്തിട്ടൂള്ള മറ്റൊരു ക്രൈസ്തവ സഭയൂം ലോകത്തിൽ ഇല്ല...!! എത്രയധികം ജീവ കാരൂണ്യ പ്രവർത്തനങ്ങൾ ചെയ്താലും അത്കൊണ്ടൊന്നും കത്തോലിക്കാ സഭ ചെയ്ത് കൂട്ടിയ ക്രൂരതകളുടെ ചോര കറ സഭയുടെ കയ്യിൽ നിന്നും മാഞ്ഞു പോകയില്ല. ഇത്തരം അനവധി ക്രൂരതകളുടെ ചരിത്രം പേറുന്നത് കൊണ്ടാണ് ഇന്ന് apologetic ministry യിൽ ഇസ്ലാമിനോട് വാദ പ്രതിവാദം ഒറ്റയ്ക്ക് നടത്താൻ കഴിയാതെ പെന്തികോസ്ത് സഹോദരങ്ങളുടെ കൂട്ട് പിടിച്ചു നടത്തുന്നത്. ഇത്തരം സംവാദങ്ങളിൽ നമ്മുടെ കർത്താവും ദൈവവും ആയ ക്രിസ്തുവിനെ മുൻ നിർത്തി സംവദിക്കുമ്പോൾ, എവിടെ പോയി നമ്മുടെ മാതാവും അന്തോണീസ് പുണ്യാളനും സെബാസ്റ്റ്യനോസും ??? . ഒരു ഇസ്ലാമിക ക്രൈസ്തവ സംവാദങ്ങളിൽ മറ്റു ക്രൈസ്തവ സഹോദരൻമാർക്ക് പലപ്പോഴും പ്രതിരോധിക്കാൻ പറ്റാതെ നിസ്സഹരാകുന്നത് കത്തോലിക്കാ സഭയുടെ ഇത്തരം (മാതാവ് , സെബാസ്റ്റ്യനോസ് തുടങ്ങിയ) വ്യാജ മിഥ്യ മൂർത്തികളെ ആരാധിക്കുന്ന പ്രവർത്തികൾ കാരണമാണ്. കൃസ്ത്യാനികൾ എല്ലാം ബഹുദൈവ ആരാധനക്കാരണെന്നും അവരെല്ലാം കൊല്ലപ്പെടെണ്ടതാണെന്നും ഉള്ള ചിന്താഗതി ഇസ്ലാമിക വിശ്വാസികൾക്ക് ഇടയിൽ രൂഡമാകാനും കാരണം കത്തോലിക്കാ സഭയുടെ ഇത്തരം ആരാധനകൾ ആണ്. യഥാർത്ഥ , ദൈവത്തെ അന്വേഷിക്കുന്നതിൽ നിന്നും മനസ്സിലാക്കുന്നതിൽ നിന്നും അവന്റെ സ്നേഹത്തെ അനുഭവിക്കുന്നതിൽ നിന്നും മനുഷ്യനെ മാറ്റി നിർത്തുകയാണ് കത്തോലിക്കാ സഭ ഇത്തരം വ്യാജ മൂർത്തി ആരാധനകൾ വഴി ചെയ്യുന്നത് . .

  • @Paul-qe1jn

    @Paul-qe1jn

    Жыл бұрын

    Thomas Alappaatt ഇതൊക്കെ നിങ്ങളോട് ആരാ പറയുന്നേ ? Assyrian Cross എന്ന് ഒരു വട്ടം ഗൂഗിളിൽ തപ്പി നോക്ക്. ഒരു പ്രശ്നവും ഇല്ലാത്ത ഉത്ഭവം ആണ് കണ്ടിടത്തോളം ആ കുരിശിന്. എന്റെ വാക്ക് വിശ്വാസം ഇല്ലെങ്കി സ്വയം നോക്ക്.

  • @cq4544
    @cq4544 Жыл бұрын

    "എന്റെ മാർ മാണിക്ക്ച്ചായാ "

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Жыл бұрын

    Finally in what the Manicheism is a heratic?

  • @chroniclesofmalabar

    @chroniclesofmalabar

    6 ай бұрын

    ആളുകളുടെ കാഴ്ചപ്പാടുകളിൽ ആണ് ഒരു വിശ്വാസവും പാഷാണ്ഡതകൾ ആകുന്നതു

  • @manuabraham2135
    @manuabraham21353 ай бұрын

    Aavashyathiladhikam kurishukal ividethanneundallo.

  • @thomassleamon3356
    @thomassleamon33568 күн бұрын

    Threre is one christ and one cross this is that cross "+" Reject oll those wicked people.

  • @frjoymadathil8190
    @frjoymadathil819011 ай бұрын

    തോമസ്‌ളീഹയുടെ... കാലത്ത്.... ഈ...കുരിശു... നിലവിലിരുന്നു.. എന്നത്... അസബന്ധമാണ്... കാരണം... കുരിശിന്റെ... പ്രദീകങ്ങൾ.. സഭയിൽ.. ഉപയോഗിച്ച്... തുടങ്ങുന്നത്... വളരെ... പിന്നീടാണ്...3ആം.. നൂറ്റാണ്ടെങ്കിലുമാകും... കാരണം... കുരിശു... ദൈവാവിജ്ഞ നീയത്തിന്റെ... Theolgy... വളരുന്നതിന്റെ... ഭാഗമാണ്.... ആദ്യ.. കാലത്ത്... കുരിശു... സഭയിൽ... ഒരു... ക്രിസ്ത്യൻ... സിംബൽ.... ആയി... ഉപയോഗിച്ചിരുന്നില്ല...... പിന്നെയീ .. വാദം... ശരിയാകുന്നതെങ്ങനെ...

  • @chroniclesofmalabar

    @chroniclesofmalabar

    11 ай бұрын

    ആ വിഡിയോയിൽ പറയുന്നത് "പോർട്ടുഗീസുകാർ ഈ കുരിശു കണ്ടെത്തിയത് മാർതോമാസ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിച്ച സ്ഥലത്തു ആയതിനാലും , ഈ കുരിശു ശ്ലീഹായുടെ കാലത്തോളം പഴക്കം ഉണ്ടെന്നു കരുതിയതിനാലും ഇതിനെ മാർത്തോമയുടെ രുതിരകുരിശു എന്ന് വിളിച്ചു എന്നാണു " ഈ പറഞ്ഞതിന് അർഥം ഈ കുരിശു മാർത്തോമയുടെ കാലത്തോളം പഴക്കം ഉണ്ടെന്നു വിശ്വസിച്ചത് പോർച്ചുഗീസുകാർ ആണ് ! അതൊരു ചരിത്ര യാഥാര്ദ്ധം ആണെന്നല്ല ഈ വീഡിയോ പറയുന്നത്

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    സെൻ തോമസ് ഇവിടെ വന്നിരിക്കാം ഇട്ടായ്മകൾ സ്ഥാപിച്ചിരിക്കാം , എന്നാൽ അന്നത്തെ സ

  • @joshypm9038
    @joshypm9038 Жыл бұрын

    പ്രധാനമായും കുരിശുകൾ രണ്ടു വിധം ഈശോയുടെ കുരിശും മറ്റുള്ളവരുടെ കുരിശും മറ്റുള്ളവരുടെ കുരിശ് എണ്ണിതുടങ്ങിയാൽ 1. യേശുവിന്റെ കുരിശുമരണ വേളയിൽ ഇടത്തുവശത്തെ കുരിശ് 2 വലതുവശത്തെ കുരിശ് രണ്ടും കള്ളന്മാരുടെ കുരിശ്... നമ്മൾക്ക് യേശുവിന്റ കുരിശിലല്ലാതെ മറ്റൊന്നിലും അഭിമാനിക്കാതിരിക്കാൻ.

  • @joshypm9038

    @joshypm9038

    Жыл бұрын

    സാധിച്ചാൽ വാനമേഘങ്ങളിൽ യഥാർത്ഥ കുരിശു കണ്ടു നിർവൃതി നേടാം.

  • @joshypm9038

    @joshypm9038

    Жыл бұрын

    Shraddikkam

  • @joshypm9038

    @joshypm9038

    Жыл бұрын

    മതം പഠിക്കാനും പഠിപ്പിക്കാനുമല്ല ജീവിക്കാനും രക്ഷ നേടാനും മാത്രം സെഡ്.

  • @josephramban9281

    @josephramban9281

    Жыл бұрын

    Ernakulam Angamaly pathirinmarude Bharath pooja premamamo? Bharath poojaye kurichu endhanu aviprayam? Kavi mundum unduthe korandiye keri irunnu chathan pooja nadathano?

  • @Paul-qe1jn

    @Paul-qe1jn

    Жыл бұрын

    യേശുവിനെ ലക്ഷ്യം വച് പ്രാർത്ഥനയ്ക്കായി പ്രശ്നങ്ങൾ ഇല്ലാത്ത ഏത് കുരിശ് രൂപം ഉപയോഗിച്ചാലും എന്താണ് കുഴപ്പം ? Assyrian കുരിശിന് പ്രശ്നങ്ങൾ ഒന്നും ഇത് വരെ ആരും പറഞ്ഞിട്ടില്ല. എങ്കിൽ പിന്നെ അതിന് എന്താണ് കുഴപ്പം ?

  • @user-ru1uk6st3j
    @user-ru1uk6st3j3 ай бұрын

    പല്ലവി അല്ല പാഹ്ലവി ലിപി

  • @josedas2989
    @josedas29896 күн бұрын

    ഒന്നിനെക്കുറിച്ചും വ്യക്താമായ ധാരണയിൽ എത്താൻ കഴിയാത്ത ഒരു സമൂഹം ഭാരത സഭയും സുറിയാനി സഭയും എന്ന രണ്ടു പക്ഷപൊങ്ങികളായി തമ്മിത്തല്ലുന്നു കണ്ടത്തിലെൻ്റെയും പാറേക്കാട്ടിലിൻ്റെയും തഴമ്പു പൊങ്ങച്ചതിൻ്റെ ഇരയായ സമൂഹം..

  • @sibytjoseph5674
    @sibytjoseph567411 ай бұрын

    100% അസംബന്ധം

  • @sebastiankt2421
    @sebastiankt24214 ай бұрын

    കുരിശിന്റെ പേരിലിനിയൊരു കുരിശുയുദ്ധംവേണ്ട-വേണ്ടതിലധികംകുരിശുകൾഇപ്പോഴുണ്ടല്ലോ

  • @thomasalappatt3032
    @thomasalappatt3032 Жыл бұрын

    Everllam pudiya cristianianu mone Pratiakichu Mr ALACHERY

  • @jn5193
    @jn5193 Жыл бұрын

    Powathil-Alancherry team needs to show restraint.

  • @josephramban9281

    @josephramban9281

    Жыл бұрын

    Parecattil kariyil chathan pooja team needs to stop their nonsense and return to christianity

  • @ashishsunny7963

    @ashishsunny7963

    Жыл бұрын

    There's nothing called Bharata pooja of Christian worship. Idiots are taking up hindu customs and blending it with latin traditions. They will create rift between hindus and Xitians.

  • @thomasalappatt3032
    @thomasalappatt3032 Жыл бұрын

    Valla paniyillagil Parisudha kondhayeduthu prarthikada mone ? !!!!!!!

  • @josephramban9281

    @josephramban9281

    Жыл бұрын

    Nee poyi pani nokkeda

  • @Paul-qe1jn

    @Paul-qe1jn

    Жыл бұрын

    ആദിമ സഭയിലെ നമസ്കാരങ്ങൾ എല്ലാ സാധാരണക്കാർക്കും follow ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ വിശ്വാസം ഉണ്ടെങ്കിലും, എഴുത്തും വായനയും അറിയാത്ത സാധാരണക്കാർ പല പ്രാർഥനകൾ ചൊല്ലി. ഇങ്ങനെ ഉള്ള സാധാരണക്കാരായ French കാർക്ക് ഒരു പ്രാർത്ഥന ആയി ആണ് St Dominic (1170-1221) കൊന്ത പഠിപ്പിച്ചു കൊടുത്തത് എന്നാണ് ചൊല്ല്. ഇപ്പോളും കത്തോലിക്കാ സഭയുടെ catechism എടുത്താൽ ആദ്യം കുർബാന, പിന്നെ യാമപ്രാർത്ഥനകൾ എന്നാണ് order of importance. അത് കഴിഞ്ഞാണ് private prayers like rosary വരുള്ളൂ.

  • @amjose3127
    @amjose31277 күн бұрын

    ഈ കുരിശു മാറിയാൽ സഭ രക്ഷപെടും

  • @AssociatedBooksPublishers
    @AssociatedBooksPublishers Жыл бұрын

    Origin of Indian Christianity and its Manichaean Connection Tracing the origin of Indian Christianity based on archaeological and linguistic evidence from the Afro -Eurasian trade routes through the Indian Ocean reveals the connection of Pahlavi crosses of South India to the Manichaean settlements, which were probably converted to Nestorianism along with other pre-proto-orthodox groups laid the foundation of South Indian Christianity possible by post-9-10thcentury period. A detailed analysis of unearthed Crosses from the ancient trade routes along with Manichaean and Buddhist crosses reveals the syncretism in the evolution of the cross symbol in Sasanian Christianity, which suggests a Manichaean origin of Pahlavi crosses of South India. A new book exposes how Syriac Christianity adopted the Manichaean Pahlavi crosses of South India to extend its antiquity in India. UNMASKING THE SYRIACS: THE HIDDEN ORIGIN OF INDIAN CHRISTIANITY: An Archaeo-linguistic Approach

  • @josephramban9281

    @josephramban9281

    Жыл бұрын

    🤣🤣🤣🤣. No mainstream historian accepts these allegations against the Suriyani Sabha.

  • @michaeljoseph7870
    @michaeljoseph7870 Жыл бұрын

    SYROMALABAR CHURCH NOW TURENED METHRAN SABHA***THERE IS ONLY ONE HOLY CROSS*THE CRCIFIX**

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    സെന്റ് തോമസ് ഇവിടെ പള്ളി , കുരിശ് എന്നിവ ഒരിക്കലും സ്ഥാപിച്ചിട്ടില്ല. ഇന്നുള്ള ഒരു സദയും ആഭിമ സഭയടെ പിൻ തുടർച്ച അല്ല , ഇതെല്ലാം പിന്നീട് വിദേശത്ത് രൂപം കൊണ്ടതാണ്.

  • @josephramban9281

    @josephramban9281

    Жыл бұрын

    St Thomas kurishu sthapichilla. Thoma sleeha vishwasa prakoshanam nadathi. Pinne unorganised ayirunnu Malankara nasranikal chaldaya sabhayum ayi bhandathil ayappol organisation and structure undayi.

  • @wehaveaneternallife967

    @wehaveaneternallife967

    Жыл бұрын

    തോമശ്ലീഹ ഇവിടെ വന്നോ ഇല്ലയോ എന്നത് പോട്ടെ, ക്രിസ്തു നിനക്ക് മിശിഹാ ആണോ എന്നതാണ് വിഷയമാക്കേണ്ടത്

  • @Paul-qe1jn

    @Paul-qe1jn

    Жыл бұрын

    നിങ്ങളുടെ criteria വെച്ച് ചിന്തിക്കാനാണെങ്കി St Thomas direct ഇവിടെ ഒരു സഭ സ്ഥാപിച്ചെങ്കിൽ അത് വിദേശത്തു നിന്ന് വന്ന് സ്ഥാപിച്ചതാണ്. St Thomas ഇന്റെ ശിഷ്യരോ, അതോ St Thomas ഇനാൽ വിദേശത്ത് സ്ഥാപിക്കപ്പെട്ട സഭയിൽ നിന്ന് പിൽക്കാലത്തു ആളുകൾ നമ്മുടെ നാട്ടിൽ പള്ളി പണിതിട്ടുണ്ടെങ്കിൽ അതും വിദേശത്ത് നിന്ന് വന്നവർ ആണ്. കേരളത്തിൽ നിന്ന് കപ്പൽമാർഗം വിദേശത്തു പോയി വിശ്വാസം കൈവരിച്ചു നാട്ടിൽ വന്നതാണെങ്കിലും 'വിദേശത്തു' നിന്ന് കിട്ടിയ വിശ്വാസം ആണ്. ഇപ്പോൾ കേരളത്തിൽ ഉള്ള എല്ലാ സഭകളുടെയും ഉത്ഭവം പുറത്ത് നിന്നാണ്. ഈ criteria യുടെ പ്രശ്നം കണ്ടോ ? വിശ്വാസം ഒരു nationality നോക്കിയല്ല ആളുകൾ ഉൾക്കൊള്ളുന്നത്. വിശ്വാസത്തിൽ എവിടെ nationalism ? പിന്നെ ഇന്നുള്ള സഭകൾക്ക് അറിയാം ആദിമ സഭയുടെ direct copies അല്ല എന്ന്. ആദിമ സഭയിലെ പല എഴുത്തുകൾ, biblical and extra biblical സഭകൾക്കുണ്ട്. Archeological items, cultural artefacts ഉം ഉണ്ട്. സഭാപിതാക്കന്മാരുടെ എഴുത്തുക്കളുമുണ്ട്. വിശ്വാസത്തിന്റെ കാമ്പ് അധികം സഭകളിൽ പൊയ് പോയിട്ടില്ല. Catholic ആയാലും Orthodox ആയാലും Church of the East ആയാലും. ആദിമ സഭയുടെ ജീവനില്ലാത്ത museum ആയി നിലകൊള്ളലല്ല പുതു സഭകളുടെ ജോലി.

  • @samuelvarghese9991

    @samuelvarghese9991

    Жыл бұрын

    @@Paul-qe1jn യേശു ക്രിസ്തുവിന്റെ സത്യസഭ എന്നവകാശപ്പെടുന്നവയും അതിന്റെയുർത്ഥ അപ്പൊസ്തോലിക പിൻതുടർച്ച എന്നവകാശപ്പെടുന്ന സഭകളും ഇന്നു വളരെയുണ്ട , അതു ശരിയല്ലെന്നും, കാലങ്ങൾക്കു ശേഷം വിദേശത്തു മനുഷ്യൻ രൂപം കൊടുത്ത ആചാരങ്ങളും നിയമങ്ങളമാണ് ഇന്നുള്ളതെന്ന സത്യമാണു... അതിനെന്തെഴുതിയാലും മുപടി ആകില്ല. ആദിമ സഭ ജീവനില്ലാത്തതായിരുന്നു എന്നു തന്നെയല്ല, മറ്റു പലതു തേന്നാം , ഇന്നാണ് ജീവൻ കൂടുതൽ 1 അതാണ്ട് മിക്കയിടത്തും പോലീസ് വേണ്ടി വരുന്നതു

  • @Paul-qe1jn

    @Paul-qe1jn

    Жыл бұрын

    @@samuelvarghese9991 സഭകൾ പലതുമുണ്ട്. ആദിമ സഭയിലെ വിശ്വാസങ്ങളും, culture, historical sites, artefacts, മറ്റു ആളുകളുമായുള്ള സമ്പർക്കം മൂലം വന്ന രചനകൾ എന്നിവ, അധികം കാമ്പിൽ മാറ്റം വരാത്ത വിശ്വാസത്തെ ആണ്. ഓരോ culture ഇൽ ചെല്ലുമ്പോ ഉള്ള വ്യത്യാസങ്ങൾ അലാതെയും, കൂടി പോയാൽ ചെറിയ christological differences അല്ലാതെയും main denominations തമ്മിൽ എത്രത്തോളം വ്യത്യാസം എടുത്ത് പറയാൻ ഉണ്ട് ? ആദിമ സഭ ജീവനില്ലാത്തത് ആയിരുന്നു എന്ന് സാധാരണക്കാർക്കും, പണ്ഡിതന്മാർക്കും തോന്നാറില്ല. പോലീസ് വേണ്ടി വരുന്നത് 'ബഹളം' എന്ന പ്രതിഭാസം കൊണ്ടാണ്.

  • @sibytjoseph5674
    @sibytjoseph567411 ай бұрын

    രണ്ടും ചെകുത്താൻറ സഭയാണ്

  • @akpteenaantony8190
    @akpteenaantony8190 Жыл бұрын

    മാണിയെന്നത് വിശുദ്ധന്റെ പേരല്ല ....... പാഷ് ണ്ഡകനായ മാണിക്കേയൻ കാർ കുറിവിലങ്ങാട് വന്ന് തീറ്റ തിന്നതിന്റെ പേരിൽ കിട്ടിയതാണ്......

  • @doncypjohn6074
    @doncypjohn6074 Жыл бұрын

    തോമാശ്ലീഹ നിലക്കലും ഒരു കുരിശ് കൊണ്ടുവന്നിരുന്നു എന്ന് "അനൈക്യത്തിൻ്റെ പിതാവ് " എന്നറിയപ്പെടുന്ന പൗവ്വത്തിൽ പിതാവ് കണ്ടെത്തിയിരുന്നു. ആ കണ്ടെത്തലിൻ്റെ കഥയും ഭരതമാക്കൾ അതിനോട് പ്രതികരിച്ച രീതിയും ഒന്നെഴുതി ത്തരാൻ പറയൂ സേട്ടാ. എന്നിട്ട് വയിക്ക്.

  • @kkverma4078

    @kkverma4078

    Жыл бұрын

    അനൈക്യത്തിന്റെ പിതാവ് വിമതൻമാരുടെ പിതാവായ രാജി വെച്ച കർദിനാൾ പാറേക്കാട്ടിലാണ്

  • @abinthomas2723

    @abinthomas2723

    Жыл бұрын

    anaikathinte pithavinu bharathiyicha chaathan sevakan parecattil pashandi anu

  • @chroniclesofmalabar

    @chroniclesofmalabar

    6 ай бұрын

    ആ വിഡിയോയിൽ പറയുന്നത് "പോർട്ടുഗീസുകാർ ഈ കുരിശു കണ്ടെത്തിയത് മാർതോമാസ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിച്ച സ്ഥലത്തു ആയതിനാലും , ഈ കുരിശു ശ്ലീഹായുടെ കാലത്തോളം പഴക്കം ഉണ്ടെന്നു കരുതിയതിനാലും ഇതിനെ മാർത്തോമയുടെ രുതിരകുരിശു എന്ന് വിളിച്ചു എന്നാണു " ഈ പറഞ്ഞതിന് അർഥം ഈ കുരിശു മാർത്തോമയുടെ കാലത്തോളം പഴക്കം ഉണ്ടെന്നു വിശ്വസിച്ചത് പോർച്ചുഗീസുകാർ ആണ് ! അതൊരു ചരിത്ര യാഥാര്ദ്ധം ആണെന്നല്ല ഈ വീഡിയോ പറയുന്നത്

  • @michaeljoseph7870
    @michaeljoseph7870 Жыл бұрын

    ALL THE DIFFERENCES ARE CREATED BY HEAD PRIESTS FOR VESTED INTERESTS ***GIVE IMPORTANCE TO JESUS CHRIST ***NOT TO SO CALLED CROSS***THE SHAPE OF THE CROSS ON WHICH JESUS WAS CRUCIFIED HAD NO BEAUTIFICATION***ONLY THWORD*INRI***WHY GIVE IMPORTANCE TO DIFFERENT ARCHITECTURAL CROSS***THE HOLY CROSS IS THE CRUCIFIX ***

  • @georgejoseph8159
    @georgejoseph8159 Жыл бұрын

    Is not Christ the leader of Christianity.

  • @James-yf2jv
    @James-yf2jv Жыл бұрын

    Bla...Bla...Useless¡

Келесі