മാണിക്കൻ//Manikkan//ലളിതാംബിക അന്തർജ്ജനം//Lalithambika Antharjanam

‪@reshmyourreadingcorner2988‬
ലളിതാംബിക അന്തർജ്ജനത്തിൻ്റെ ഹൃദയസ്പർശിയായ കഥ - മാണിക്കൻ
മറ്റു കഥകൾ 👍🏻@Reshmy, Our Reading Corner
🔸മാധവിക്കുട്ടിയുടെ മനോഹരമായ ഫാൻ്റസി കഥ -പക്ഷിയുടെ മണം.
ഒരു സാധാരണ വീട്ടമ്മയുടെ -ഗൃഹസ്ഥയുടെ മൂടുപടം അഴിച്ചെറിയുന്ന കഥ.
കെട്ടുപാടുകളിൽ ചുറ്റിവരിഞ്ഞ് യഥാർത്ഥ മുഖം മറന്നു പോയ വിവാഹിതകളുടെ മനസ്സിൻ്റെ കണ്ണാടിയാണ് ഈ കഥ.
Link: • പക്ഷിയുടെ മണം//മാധവിക്...
🔸ഉറൂബിൻ്റെ - രാച്ചിയമ്മ
സ്ത്രീ മനസ്സുകളുടെ വ്യത്യസ്ത ഭാവങ്ങൾ സൂക്ഷ്മതലത്തിൽ അവതരിപ്പിക്കുന്ന ഉറൂബിൻ്റെ കഥാസാഹിത്യത്തിലെ വേറിട്ട ഒരു വായനാനുഭവം - രാച്ചിയമ്മ
Link: • രാച്ചിയമ്മ//Rachiyamma...
🔸ഇ.ഹരികുമാറിൻ്റെ - ശ്രീപാർവ്വതിയുടെ പാദം
കാല്പനികതയുടെ നനുത്ത സ്പർശമുള്ള മനോഹര കഥ - ശ്രീപാർവ്വതിയുടെ പാദം
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന കഥ.ഇ.ഹരികുമാറിൻ്റെ സവിശേഷ രചന
ഇളം കാറ്റിൻ്റെ സ്പർശമുള്ള ..
കെട്ടിച്ചമയങ്ങളില്ലാത്ത പച്ചയായ ഭാഷ...
Link: • Sreeparvathyudaepadam/...

Пікірлер: 14

  • @leemajohn4618
    @leemajohn46185 ай бұрын

    Super reading and sound

  • @soumyasurumi8258
    @soumyasurumi8258 Жыл бұрын

    കഥ മൊത്തം കേട്ടു കഴിഞ്ഞപ്പോഴും അതിന്റെ ഇടക്കായിട്ടും കരച്ചിൽ നിർത്താനേ കഴിഞ്ഞില്ല ഇനി വരുമോ ഇങ്ങനൊരു കാലം 💔🙏

  • @poornavatharam8075
    @poornavatharam80758 ай бұрын

    നല്ല അവതരണം 👍

  • @Meerasvlog
    @Meerasvlog2 жыл бұрын

    Thankyou Teacher 🙏

  • @renjithasanjay8242
    @renjithasanjay82422 жыл бұрын

    👌

  • @avanthikam.s9363
    @avanthikam.s93632 жыл бұрын

    Superb

  • @pristinehorizon8375
    @pristinehorizon83752 жыл бұрын

    വളരെ പ്രശസ്തമായ കഥ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഉള്ളിൽ തൊടുന്ന കഥ. ❤️❤️👍👋👋

  • @anniedominic8655
    @anniedominic86553 ай бұрын

    നീലീ, നീ ഇതിനിറ്റ് വെള്ളം കൊണ്ടേ കൊട്. അയ കോനേ, അഞ്ചാറു പുല്ലരിഞ്ഞോടാ എന്നല്ലേ ഞാൻ 1983-ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചതാണ്. പെട്ടെന്നൊരു പൂർവകാല സ്മരണ വന്നപ്പോൾ സേർച്ച്‌ ചെയ്ത് വന്നതാണ്.

  • @shybivino9375
    @shybivino93752 жыл бұрын

    Super

  • @reshmyourreadingcorner2988

    @reshmyourreadingcorner2988

    2 жыл бұрын

    Thank u😊

  • @flyingcolours6633
    @flyingcolours66335 ай бұрын

    Kollilla 🙂

  • @shahanafaisal3712

    @shahanafaisal3712

    25 күн бұрын

    Aa

  • @resmiraman4324

    @resmiraman4324

    19 сағат бұрын

    Choichilla 🙂

  • @_.xaadix
    @_.xaadix7 ай бұрын

    Today is my exam good teachingg❤❤

Келесі