പെരുമഴയുടെ പിറ്റേന്ന് | എം.ടി. വാസുദേവൻ നായർ | സർഗ്ഗഭാരതി | ബി.കോം. ഉപപാഠപുസ്തകം | കേരള സർവ്വകലാശാല

കേരള സർവ്വകലാശാലയിൽ ബി.കോം. വിദ്യാർത്ഥികൾക്ക് മലയാളം ഉപപാഠപുസ്തകത്തിൽ പഠിയ്ക്കാനുള്ള കഥ കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിനി നിമിഷ വായിയ്ക്കുന്നു.

Пікірлер: 15

  • @ragirg781
    @ragirg7813 жыл бұрын

    നിമിഷാ , , നന്നായി വായിച്ചു.... ആശംസകൾ

  • @mukundanpooparambil16227
    @mukundanpooparambil162273 ай бұрын

    കഥ പറയുന്നത് ഒരു കലയാണ്, ആ കഴിവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.

  • @abhiabijith4867
    @abhiabijith48672 жыл бұрын

    ❤️

  • @arunkumara8268
    @arunkumara82683 жыл бұрын

    👍

  • @51nithinvpillai4
    @51nithinvpillai42 жыл бұрын

    👍🏻

  • @parvathil8227
    @parvathil82273 жыл бұрын

    ❤❤👌

  • @user-un6yk2vk3b
    @user-un6yk2vk3b2 жыл бұрын

    👍👍

  • @reshmapriya95
    @reshmapriya953 жыл бұрын

    ✌️✌️✌️✌️

  • @prasannamattara6094
    @prasannamattara60942 жыл бұрын

    ഒരു ഡിഗ്രി വിദ്യാർത്ഥിനിയല്ലേ! ബ്ലണ്ടറുകൾ വായിക്കാതെ അക്ഷരം നോക്കി വായിക്ക് കുട്ടീ.. മാതൃഭാഷ മലയാളമല്ലേ! നല്ല ശബ്ദമാണ്.

  • @RKjuly2024
    @RKjuly2024 Жыл бұрын

    നന്നായി വായിക്കുക ആവശ്യമുള്ള സ്ഥലത്ത് ചേർത്തും , നിർത്തിയും വായിക്കാം...ആത്മവിശ്വാസം ഇല്ലാത്തവർ ബ്യൂട്ടി പാർലറിൽ പോയി സൗന്ദര്യം കൂട്ടുന്ന പോലെ ഒരു കൃത്രിമത്വം ഈ വായനയിൽ കാണുന്നുണ്ട്...കഥ വായിക്കുമ്പോൾ വായിക്കുന്നവർ കൂടി ആസ്വദിച്ച് വായിക്കണം.എന്നാലേ കേൾക്കുന്നവർക്ക് ഇമ്പമുണ്ടാവൂ....ഭാവുകങ്ങൾ

  • @priyeshkj1048
    @priyeshkj1048Ай бұрын

    ഇങ്ങനെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന സ്പീഡിൽ അല്ല കഥയും നോവലുമൊക്കെ വായിക്കേണ്ടത്.നന്നായി ആസ്വദിച്ചു വായിക്കൂ.

  • @saranyasasidharan4147
    @saranyasasidharan41473 ай бұрын

    Kadha vaayikkunnathu oru interest illaaa.

  • @MalavikaBmalu
    @MalavikaBmalu3 жыл бұрын

    👍

  • @50.niranjanar64
    @50.niranjanar643 жыл бұрын

    ❤️

  • @renusubash2842
    @renusubash28423 жыл бұрын

    👍👍

Келесі