ഓട്ടോമാറ്റിക്ക് കാർ ഓടിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാം.. | Automatic Car Driving | Tips | Mediaone

ഓട്ടോമാറ്റിക്ക് കാർ ഓടിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാം.. | Automatic Car Driving | Tips | Nidhin Damodharan | Auto Doc |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 129

  • @kallafadvtsadiq228
    @kallafadvtsadiq2282 жыл бұрын

    ഞാൻ ഒരു 30 വര്‍ഷം മുന്‍പ് റിമോട്ട് കാര്‍ ഉപയോഗിച്ചിരുന്നു... കുട്ടി പ്രായത്തില്‍ കളിക്കാന്‍... അതൊക്കെ ഒരു കാലം.. 😅

  • @Wayanattukaaran

    @Wayanattukaaran

    2 жыл бұрын

    30 varsham munpu remort car upayogikkan ulla agraham sadhyamaakkiyath enikku kutti undayappol aanu.. 😐

  • @yoursakshay8042
    @yoursakshay80422 жыл бұрын

    മാന്വൽ ഓടിക്കുന്നതിന്റെ ഒരു ഫീൽ വേറെ ആണ്.. മാന്വൽ ഓടിക്കുമ്പോഴാണ് ഓടിക്കുന്ന ഒരു ഫീൽ കിട്ടുന്നത്.. ഓട്ടോമാറ്റിക് ഗെയിം കളിക്കുന്ന പോലെയാ എനിക്ക് തോന്നാറ്.. അന്നും ഇന്നും മാന്വൽ ആണ് ഇഷ്ട്ടം.. 🥰❤👌🏻

  • @elvisjohn8355

    @elvisjohn8355

    2 жыл бұрын

    Ayinu??

  • @yoursakshay8042

    @yoursakshay8042

    2 жыл бұрын

    @@elvisjohn8355 ndh?

  • @althafkhaleel1139

    @althafkhaleel1139

    2 жыл бұрын

    Practical ayitt nokumbol automatic ann nallath . Relax drive cheyam ,dead traffic clutch chavatti mudhimuttandallo athumallo eth oru prahsanamalle gear itt vandi odukannath feelum automatic boring . Nalla automatic gearbox ulla vandiyanakil manual kallum fun drive cheyyan

  • @yoursakshay8042

    @yoursakshay8042

    2 жыл бұрын

    @@althafkhaleel1139 sathyam aanu.. But enikk ishtam manual.. 🥰🔥👌🏻

  • @cooknlivehappily7398

    @cooknlivehappily7398

    2 жыл бұрын

    അമ്മി.. ഉരൽ.. ഇതൊക്കെയാണ് നല്ലത് എന്ന് പറഞ്ഞു.. മിക്സിയിൽ അരക്കുന്നത് മാത്രം പാചകത്തിനു ഉപയോഗിച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരെ പോലെയാണ്.. മനുവൽ ഗിയർ ആണ് നല്ലത് എന്ന് പറയുന്നത്..

  • @VPMAli786
    @VPMAli7862 жыл бұрын

    Automatic car..k10 സൂപ്പർ...ഡ്രൈവിംഗ് അടിപൊളി

  • @vivek3693
    @vivek36935 ай бұрын

    Manual is fun to drive for short drives. For long drives automatic makes you less tired, half of the driving effort will be taken care by the gear box.

  • @amrkarn1961
    @amrkarn19612 жыл бұрын

    I got my new auto car very recently love it...

  • @iyaschola8818
    @iyaschola88182 жыл бұрын

    Poli avatharanam aanallo

  • @naatinpuragallaf9306
    @naatinpuragallaf93062 жыл бұрын

    ഇത്തരം പരിപാടികൾക്ക് EXTRA, എന്നോ മറ്റോ ടൈറ്റിൽ കൊടുക്കേണ്ടതാണ്. (പെട്ടെന്ന് തിരഞ്ഞെടുക്കാൻ പാകത്തിന് )

  • @protean-peregrination
    @protean-peregrination2 жыл бұрын

    Most informative video, expecting more.Awesome presentation. All the best to MEDIA ONE

  • @muhammedfaris6171
    @muhammedfaris61712 жыл бұрын

    Tnks❤👍🏻

  • @famiriza
    @famiriza2 жыл бұрын

    നല്ല അവതരണം

  • @abysonjoseph
    @abysonjoseph2 жыл бұрын

    കഴിഞ്ഞ ദിവസം അമ്മ എന്നോട് ചോദിച്ചു എന്താ ഓട്ടോമാറ്റിക് കാർ. ഓടിക്കാൻ എളുപ്പം ആണോ എന്ന് ഒക്കെ.. ഈ വീഡിയോ കാണിച്ചു സംശയം തീർന്നു 😊

  • @Feel-good-media
    @Feel-good-media9 ай бұрын

    Last paranjathu100%👍

  • @suhail2495
    @suhail24952 жыл бұрын

    Good information

  • @drnavaspakkada9453
    @drnavaspakkada94532 жыл бұрын

    ഭാവിയുണ്ട് . Good

  • @sharpiefatah3657
    @sharpiefatah36572 жыл бұрын

    There are different types of Automatic

  • @surathkr9201
    @surathkr92014 ай бұрын

    Manuel ഓടിച്ചിട്ട് കൈയിൽ നിക്കുന്നില്ല നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല so ഇപ്പോഴുള്ള manuel മാറ്റി automatic എടുത്താൽ കൊള്ളാം എന്നുണ്ട് 🙂

  • @allamaadil5475
    @allamaadil54752 жыл бұрын

    Good presentation 💟

  • @shanu8270
    @shanu82702 жыл бұрын

    വിദേശ രാജ്യത്ജോലി ചെയുന്നവരോട്ട് പറയണ്ട ഇതൊക്കെ എന്നോ വന്നതാണ് 😄😄

  • @shanu8270

    @shanu8270

    2 жыл бұрын

    നമ്മുടെ നാട് ഇപ്പോയും ഹിന്ദു മുസൽമാൻ ക്രിസ്ത്യൻ എന്നൊക്കെ പറഞ്ഞു നടക്കുന്നു പുറം രാജ്യം അവർ അവരുടെ വികസനവും നോക്കി നടക്കുന്നു ഓരോ അവസ്ഥ 😔

  • @mehdihassan93

    @mehdihassan93

    2 жыл бұрын

    നമ്മുടെ നാട്ടിൽ മുമ്പ് at ഇണ്ടായിരുന്നു അതിന് ഇന്ധന കാര്യക്ഷമത കുറവായത് കൊണ്ട് അതികം ആളുകൾ വാങ്ങിയിരുന്നില്ല.. ഇപ്പോൾ AMT കാറുകൾ വന്നു തുടങ്ങിയപ്പോൾ കൂടുതൽ ആളുകൾ വാങ്ങുവാൻ തുടങ്ങി.. അതാണ് ഉണ്ടായത് AT cars ഇവിടെ വര്ഷങ്ങളായിട്ട് ഉണ്ട്... വിദേശത്ത് 4-5 ലക്ഷം inr ൽ automatic ഒക്കെ കിട്ടുമോ എന്നും സംശയം ആണ്

  • @pariskerala4594

    @pariskerala4594

    2 жыл бұрын

    ok പറയില്ല

  • @Abhinavmannath

    @Abhinavmannath

    2 жыл бұрын

    Ivdeyum und bro pand muthale

  • @prince-gl9ml

    @prince-gl9ml

    2 жыл бұрын

    @@Abhinavmannath പിന്നല്ല...

  • @akhil6672
    @akhil66722 жыл бұрын

    good

  • @Basheer52338
    @Basheer523382 жыл бұрын

    മാന്വവലേ കാൾ കൂടുതൽ മൈലേജ് കൂടുതൽ കിട്ടുകയുമില്ല മാത്രമല്ല കമ്പനി അവകാശ പെടുന്ന മൈ ലേജിന്റെ അയലത്തു പോലും വരുന്നില്ല. 2017 ൽ വാങ്ങിയ ബലീനോ ഇന്നത്തെ ഇന്ധന വിലവർദ്ധന കൂടി ആയപ്പോൾ വണ്ടി ഓടിക്കാനേ കഴിയാ തെ യായി . 13 ൽ കൂടുതൽ കിട്ടിയിട്ടേ യില്ല. ആദ്യമൊകമ്പനി ക്കാരോട് പറഞ്ഞ പ്പോൾ ഒരോ സർവ്വീസിലും കൂടി ക്കൂടി വരും എന്ന് പറഞ്ഞു. നിരാശയാണ് ഫലം!

  • @sooraj7702

    @sooraj7702

    2 жыл бұрын

    Tiago amt getting 18+ in highway 12-14 in city

  • @m4midhu

    @m4midhu

    2 жыл бұрын

    Bro aniq Baleno Manuel an aniq 16.smtg kettundd city

  • @arunbinu8277

    @arunbinu8277

    2 жыл бұрын

    Urban cruicer 17 km/l in national highway and 12-13 km/l in city and other turny roads.

  • @salhuss22
    @salhuss222 жыл бұрын

    Avasanam paranjathu mukhyam. Handbrake ittittu mathram parkilekku mattuka. Athupole parkinnu mattiyitte hand brake release cheyyavo. Transmission te aayus koottum

  • @adityanrvarier7406

    @adityanrvarier7406

    2 жыл бұрын

    Ith ullathaano?

  • @ajumalshas7962

    @ajumalshas7962

    2 жыл бұрын

    @@adityanrvarier7406 yes the gear box park mode parks the vehicle with a needle and bar system,so by shifting to park mode after applying handbrake will reduce the wear and tear of the gear box....

  • @mahmoodhassan8963
    @mahmoodhassan89632 жыл бұрын

    Automatic best ആണ് city drive ൽ സാധാ ഡ്രൈവ് ആണെങ്കിൽ മാന്വൽ ആണ് നല്ലത് എക്സ്പീരിയൻസ്

  • @anoopve4531

    @anoopve4531

    2 жыл бұрын

    Automatic is not best. Best is always manual

  • @anoopve4531

    @anoopve4531

    2 жыл бұрын

    Automaticinu complaint kooduthal. Mileage kuravu. Life kuravu

  • @sajeerdrc6232

    @sajeerdrc6232

    2 жыл бұрын

    സിറ്റി ഡ്രൈവിലാണ് ഓട്ടോമാറ്റിൿ കൂടുതൽ ഉപകാരപ്പെടുന്നത്...കൂടെക്കൂടെയുളള ഗിയർ ഷിഫ്റ്റ്‌ ഒഴിവാക്കാം..

  • @prince-gl9ml

    @prince-gl9ml

    2 жыл бұрын

    @@anoopve4531 auto matic best aanu... Eppozhum city drive adipoli ,pakshe urban aria drive cheyyumbol manuel car aanu nallath..

  • @anoopve4531

    @anoopve4531

    2 жыл бұрын

    City drive aanenkilum eathu drive aayaalum best manual aanu. My experience

  • @aneeshkrishnan1610
    @aneeshkrishnan16102 жыл бұрын

    Video edukkumbo interior clean akkan nokkukka .

  • @ElbinPManoj
    @ElbinPManoj2 жыл бұрын

    ഓട്ടോമാറ്റിക്ക് കാർ ഓടിക്കാൻ സുഖമാണ്. എന്നാൽ ആ മാന്വൽ ഗിയർ ഒക്കെ മാറ്റി ഓടിക്കുമ്പോൾ ഉള്ള വൈബ് വേറെ തന്നെയാണ് 💥

  • @dastagirabdussalam9029

    @dastagirabdussalam9029

    2 жыл бұрын

    തീർച്ചയായും !

  • @tradewithareason2831

    @tradewithareason2831

    2 жыл бұрын

    Traffic il pedumbol aaan aa vibe okke ang ponath

  • @shahad-sw5dv

    @shahad-sw5dv

    2 жыл бұрын

    City trafficil പെട്ടാൽ തീരാവുന്ന വൈബ് ഒള്ളു മാനുവൽ 😄

  • @safuvansafu3097

    @safuvansafu3097

    2 жыл бұрын

    Crct

  • @uvaissulfiya

    @uvaissulfiya

    9 ай бұрын

    ​@@shahad-sw5dvyes😆😆😆

  • @97456066
    @974560662 жыл бұрын

    ഇ തിരക്കിന് ഓട്ടോമാറ്റിക് ആണ് നല്ലത് പക്ഷേ power ഉള്ള വണ്ടി ആയിരിക്കണം amt യൊക്കെ വളരെ ലാഗ് ആണ്

  • @elvisjohn8355

    @elvisjohn8355

    2 жыл бұрын

    Other options ondallo like AT and dct

  • @muhammedaslamaslam2524

    @muhammedaslamaslam2524

    Жыл бұрын

    അതെന്താ കാരണം

  • @97456066

    @97456066

    Жыл бұрын

    @@muhammedaslamaslam2524 power elle odikan madup anu

  • @kevinharris9371

    @kevinharris9371

    8 ай бұрын

    ​@@elvisjohn8355Is AT another name for CVT?

  • @elvisjohn8355

    @elvisjohn8355

    8 ай бұрын

    @@kevinharris9371 No bro, AT, DCT , CVT all different.

  • @nobyjohn06
    @nobyjohn062 жыл бұрын

    Minimum a door mat enkilum clean cheythittu video edukamayrunnu

  • @ashwinc3394
    @ashwinc33949 ай бұрын

    Last entha paranje ????

  • @hilalahammedansari.n.v1538
    @hilalahammedansari.n.v15382 жыл бұрын

    presentation language kidu

  • @cooknlivehappily7398
    @cooknlivehappily73982 жыл бұрын

    അമ്മി.. ഉരൽ.. ഇതൊക്കെയാണ് നല്ലത് എന്ന് പറഞ്ഞു.. മിക്സിയിൽ അരക്കുന്നത് മാത്രം പാചകത്തിനു ഉപയോഗിച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നവരെ പോലെയാണ്.. മനുവൽ ഗിയർ ആണ് നല്ലത് എന്ന് പറയുന്നത്..

  • @harisnenmara6569
    @harisnenmara65692 жыл бұрын

    💛

  • @shafzz6486
    @shafzz64862 жыл бұрын

    Power കുറഞ്ഞ AMT മോശം ആണ്,, കൂടിയ automatic എടുക്കുന്നത് ആണ് നല്ലത്

  • @muhammedaslamaslam2524

    @muhammedaslamaslam2524

    Жыл бұрын

    അതെന്താ വണ്ടി കയറ്റത്തിൽ നിന്ന് പോയാൽ പിറകിലോട്ട് വരുമോ

  • @BharathKrishnaPM

    @BharathKrishnaPM

    7 ай бұрын

    ​@@muhammedaslamaslam2524bro ente wagonr brakil ninn kaal eduthapo bakkot poyi kayattathil ninn😢😅

  • @hungryfoodie4844
    @hungryfoodie48442 жыл бұрын

    Hi

  • @mai-iambymilan2389
    @mai-iambymilan23892 жыл бұрын

    Activa polae kuttiens pidikitti

  • @nihasadhil9834
    @nihasadhil9834Ай бұрын

    Vvvvvvvvvvvvv goooooooooooddd

  • @mehdihassan93
    @mehdihassan932 жыл бұрын

    S is not sports mod its second gear. Max gear 2nd il lock aavum

  • @rejiibrahim7513
    @rejiibrahim75132 жыл бұрын

    ഓട്ടോമാറ്റിക് ആണ് സൂപ്പർ ഡ്രൈവിംഗ് ഫീൽ നൽകുന്നത്

  • @nizamnazar6469

    @nizamnazar6469

    9 ай бұрын

    Videshangalil koodutalum automatic anu use chyunnath avarellam vikalangarano bai...

  • @dragondragon7432
    @dragondragon743226 күн бұрын

    DSG🔥🔥

  • @trivandrumcafe5636
    @trivandrumcafe56362 жыл бұрын

    എന്തുകൊണ്ട് ഹാൻഡ്‌ബ്രേക്ക് നെ വിശ്വസിച്ചു വാഹനം പാർക്ക്‌ ചെയ്യാൻ ആളുകൾ പേടിക്കുന്നു? ഫസ്റ്റ് ഗിയർ ൽ വാഹനം നിർത്തി ഇടണം എന്ന് നിർബന്ധം ഉണ്ടോ ?

  • @ri_shu_zz2541

    @ri_shu_zz2541

    2 жыл бұрын

    യന്ത്രങ്ങള്‍ എപ്പോൾ പണി തരും എന്ന് അറിയില്ല

  • @arshakm62
    @arshakm624 ай бұрын

    ഡ്രൈവിംഗ് enjoy ചെയ്യുന്നവർക്ക് manual ആയിരിക്കും ഇഷ്ടം ❤. Automatic സുഖമാണെങ്കിലും ബോറിങ് ആണ്

  • @sujithkadavil2934
    @sujithkadavil29342 жыл бұрын

    Valare adikam arivu pakarnnu nalkunna video bro.. 🤣🤣🤣🤣🤣Enthonnedy ithokke

  • @arminyaakub8719
    @arminyaakub87192 жыл бұрын

    ഇത് ഹലാൽ ആണോ 😁

  • @raoofnazer

    @raoofnazer

    2 жыл бұрын

    Alla, haraman.... Thankal odikkaruth...

  • @MSDQ_Creations

    @MSDQ_Creations

    2 жыл бұрын

    Enthuvaade

  • @gagagsbshss5268

    @gagagsbshss5268

    2 жыл бұрын

    ദയവായി പശുവിനെ പോലെ കാണരുത്.. മാനുവലായി ഓടിക്കുന്നവരെ തല്ലി കൊല്ലരുത് ?? ഭഗവാന്റെ കാറാണെന്ന് പറയാതിരുന്നാൽ മതി :

  • @thankachanjoseph5895
    @thankachanjoseph58952 ай бұрын

    Not clear.

  • @ishasharafmeenakshi9502
    @ishasharafmeenakshi95022 жыл бұрын

    automatic car aanu njaan use cheyyune .super aan .manual gear confusion aan 😊

  • @prince-gl9ml

    @prince-gl9ml

    2 жыл бұрын

    അതു ഡ്രൈവിംഗ് പഠിക്കേണ്ടുന്ന സമയത്തു നന്നായി പഠിക്കാത്ത കൊണ്ടാ

  • @ishasharafmeenakshi9502

    @ishasharafmeenakshi9502

    2 жыл бұрын

    @@prince-gl9ml enikk manual car drive cheyyan ariyilla enn bro ku engane ariyam .trafic l pettal chilar horn adichondirikum .that time i totaly confuced . automatic car aanu tvpm city l drive cheyyan sugam .ath enikk manual drive cheyyan ariyathath kondalla .1 sec polum wgt cheyyan manasilathe horn adikunavude preshnam aanu ok.

  • @muzammilakarim5646
    @muzammilakarim56462 жыл бұрын

    Neutral Gear ന്റെ ആവിശ്യം പറയാൻ വിട്ടുപോയിട്ടുണ്ടല്ലോ..

  • @sagaramskp

    @sagaramskp

    2 жыл бұрын

    Engine start cheyyumpo neutral ittanu cheyyandath. Pinne athinte avashyamilla

  • @Ashivlogzz
    @Ashivlogzz4 ай бұрын

    Better not to drive an an automatic in Neutral gear

  • @sajeerdrc6232
    @sajeerdrc62322 жыл бұрын

    ഒരു കാര്യം വിട്ടു പോയി...വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നൊട്ടെടുക്കുമ്പൊൾ drive മോഡിലെക്ക് ഷിഫ്റ്റ്‌ ചെയ്തതിനു ശേഷമേ ഹാൻഡ് ബ്രേക് റിലീസ് ചെയ്യാൻ പാടുള്ളു...അതെ സമയം ബ്രേക്ക് അപ്ലൈ ചെയ്തിട്ടൂമുണ്ടാകണം.

  • @suhailzafar1204

    @suhailzafar1204

    2 жыл бұрын

    why

  • @abdulgafoorkp7813

    @abdulgafoorkp7813

    2 жыл бұрын

    not the point

  • @prince-gl9ml

    @prince-gl9ml

    2 жыл бұрын

    എന്തിനു.. താങ്കൾ ഏത് വാഹനമാണ് ഉപയോഗിക്കുന്നത്...

  • @abdulgafoorkp7813

    @abdulgafoorkp7813

    2 жыл бұрын

    @@prince-gl9mlപുതിയ വാഗൺ R - ഗീർ ലെ സ്

  • @prince-gl9ml

    @prince-gl9ml

    2 жыл бұрын

    @@abdulgafoorkp7813 ഡ്രൈവ് മോഡിലേക്ക് ഇട്ടതിനു ശേഷമേ ഹാൻഡ്‌ ബ്രേക്ക് റീലീസ് ചെയ്യാൻ പാടുള്ളു എന്നൊന്നും ഇല്ല.. നോർമലി ബ്രേക്ക് അപ്ലൈ ചെയ്ത് ഡ്രൈവ് മോഡിലിട്ടു ബ്രേക്ക് റീലീസ് ചെയ്ത് ത്രോട്ടിൽ കൊടുത്താൽ മതി.. ഹാൻഡ്‌ ബ്രേക്ക് ആദ്യമേ റീലിസ് ചെയ്തു എന്നു കരുതി കുഴപ്പം ഒന്നും വരില്ല..

  • @faheemali4813
    @faheemali48132 жыл бұрын

    എന്നും ഓട്ടോമാറ്റിക് കാർ 400 450കിലോമീറ്റർ ഓടിക്കുന്ന ഞാൻ.. ഇതൊക്കെ എന്ത്

  • @user-lr9ik7nv8k

    @user-lr9ik7nv8k

    2 жыл бұрын

    എന്താണ് ജോലി സെയിൽസിലാണോ...???

  • @faheemali4813

    @faheemali4813

    2 жыл бұрын

    @@user-lr9ik7nv8k no taxi driver

  • @user-lr9ik7nv8k

    @user-lr9ik7nv8k

    2 жыл бұрын

    @@faheemali4813 എവിടെയാണ് ടാക്സി ഓടിക്കുന്നത് uber ആണോ...

  • @faheemali4813

    @faheemali4813

    2 жыл бұрын

    @@user-lr9ik7nv8k യൂബർ അല്ല ജിദ്ദയിൽ taxi ഓടിക്കുന്നു

  • @user-lr9ik7nv8k

    @user-lr9ik7nv8k

    2 жыл бұрын

    @@faheemali4813 ok thanks

  • @Kunjappu_Pappu
    @Kunjappu_Pappu5 ай бұрын

    Fun element 😂... ക്ലച്ച് ചവിട്ടി gear മാറ്റി ഓടിക്കുന്നത് അല്ലെ fun

  • @anoopve4531
    @anoopve45312 жыл бұрын

    Manual transmission is the best

  • @anandukrishnan6005

    @anandukrishnan6005

    2 жыл бұрын

    AUTOMATIC IS THE BEST

  • @mahmoodhassan8963

    @mahmoodhassan8963

    2 жыл бұрын

    Automatic best ആണ് city drive ൽ സാധാ ഡ്രൈവ് ആണെങ്കിൽ മാന്വൽ ആണ് നല്ലത് എക്സ്പീരിയൻസ്.

  • @sanojcssanoj340

    @sanojcssanoj340

    2 жыл бұрын

    Automatic il വണ്ടി നമ്മളെ ഓടിക്കും. Manual il നമ്മൾ വണ്ടി ഓടിക്കണം. ഡ്രൈവ് ആസ്വോതിക്കണം എങ്കിൽ manual aanu നല്ലത്

  • @anoopve4531

    @anoopve4531

    2 жыл бұрын

    @@sanojcssanoj340 correct

  • @vishnusukumaranofficial
    @vishnusukumaranofficial9 ай бұрын

    Presentor vry bad....

  • @vineshvnadh5740
    @vineshvnadh57402 жыл бұрын

    എന്തോന്നടെ ഇതൊക്കെ 😂😂😂😂😂

Келесі