മാണി സി കാപ്പൻ ഇനി അഴിയെണ്ണും...സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇടപെടൽ....

കാപ്പന്റെ പരാതി ഹൈക്കോടതി തള്ളി....
പാലാ അസംബ്ലി നിയോജകമണ്ഡലത്തിൽ സാക്ഷാൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ മാണി സി കാപ്പൻ താമസിയാതെ ജയിലിലാകും.... കാപ്പൻ നടത്തിയ 3.25 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ബോംബെ വ്യവസായിയായ ദിനേശ് മേനോൻ സമർപ്പിച്ചിരുന്ന കേസിൽ ഹൈക്കോടതി ഇടപെടുകയും കാപ്പൻറെ വാദങ്ങൾ തള്ളുകയും ചെയ്തിരിക്കുകയാണ്... നേരത്തെ ഈ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിന്മേൽ രക്ഷപ്പെടലിനായി മാണി സി കാപ്പൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കയറിയിറങ്ങിയെങ്കിലും എല്ലാ കോടതികളും കാപ്പൻറെ അപേക്ഷകൾ തള്ളുകയാണ് ചെയ്തത്‌...Kapan's complaint was dismissed by the High Court.........
Mani C Kappan, who defeated KM Mani's son Jos K Mani in the Pala assembly constituency, will soon go to jail.... The High Court has intervened in the case filed by Bombay businessman Dinesh Menon in the financial fraud of Rs 3.25 crore by Kappan and rejected Kappan's arguments.......Earlier, Mani C Kappan had approached the High Court and the Supreme Court to escape the financial fraud case, but all the courts rejected Kappan's pleas.......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 3

  • @shajivarkey950
    @shajivarkey950Ай бұрын

    നല്ലൊരു ജയിൽ സുഖവാസം ആശംസിക്കുന്നു. ഇത് സിനിമയിലെ ജയിൽ പോലെ ആകുമോ? സകല തട്ടിപ്പുകളിലുംപങ്കാളികളായ യുഡിഎഫി ൻ്റെ മറ്റൊരു തട്ടിപ്പ് നേതാവ്...... ഈ ബ്ലഡി ക്രിമിനൽ എത്രയും വേഗം രാജിവച്ച് പാലായിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുക.

  • @sebastianks6028
    @sebastianks6028Ай бұрын

    Chekilthanne thelivayi eni engane oorum bavi pravagikunnavan. ethoke thanne venam.

Келесі