രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഭരണകക്ഷി പാർട്ടികളും.പാർലമെൻറിലെ ഇറങ്ങിപോക്കിൽ ഭരണകക്ഷിയും.

നരേന്ദ്രമോദിയെ പുകഴ്ത്തിയ നേതാക്കൾ പിൻവലിയുന്നു........പക്വതയില്ലാത്തവനെന്നും, രാഷ്ട്രീയം അറിയാത്തവനെന്നും, കഴിവുകെട്ടവൻ എന്നൊക്കെയുള്ള ബിജെപി നേതാക്കളുടെ രാഹുൽഗാന്ധിക്കെതിരായ ആക്ഷേപശരങ്ങൾ ഇനി നിലനിൽക്കില്ല എന്ന് മാത്രമല്ല അജയ്യനായി നിലനിന്നിരുന്ന നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ കെട്ടിച്ചമച്ച വമ്പത്തരം വെറും പൊള്ളയാണെന്ന് തെളിയിക്കുവാൻ കൂടി കഴിഞ്ഞിരിക്കുന്നു... ലോകസഭയിലെ തൻറെ ആദ്യ പ്രസംഗത്തിൽ നരേന്ദ്രമോദിയെ നേരിട്ട് ആക്രമിച്ച രാഹുലിന്റെ വാക്കുകൾ മോദിയെ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു... പല അവസരങ്ങളിലും രാഹുൽഗാന്ധിയെ നേരിടാൻ സ്വന്തം കസേരയിൽ നിന്നും എണീക്കുന്ന പ്രധാനമന്ത്രിയെ ജനം കണ്ടു.....Leaders who praised Narendra Modi back down…….The accusations against Rahul Gandhi by BJP leaders that he is immature, politically ignorant and incompetent are no longer valid and the fabricated bigotry of Prime Minister Narendra Modi who was invincible has been proved to be hollow.........Rahul's words, which directly attacked Narendra Modi in his first speech in the Lok Sabha, have left Modi in a state of indignation....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 85

  • @georgejames9747
    @georgejames974723 күн бұрын

    അപ്പന്റെയും അമ്മൂമ്മയുടെയും ധാരണ അന്ത്യം ആ മക്കളെ രണ്ടിനെയും ശക്തരാക്കി ധൈര്യമുള്ളവരാക്കി

  • @elzybenjamin4008

    @elzybenjamin4008

    22 күн бұрын

    YES❤ CORRECT❤❤

  • @smnair1952

    @smnair1952

    17 күн бұрын

    *ദാരുണ അന്ത്യം*

  • @rajupaulose6351
    @rajupaulose635123 күн бұрын

    ഈവാർത്ത സത്യമെങ്കിൽ എത്രയുംവേഗത്തിൽ അതുപോലെ സംഭവിയ്ക്കട്ടെ.❤❤❤

  • @shajinilawrence5650

    @shajinilawrence5650

    16 күн бұрын

    ❤😅😮😢🎉😂😂❤ 😅. 😂🎉😢

  • @hyderali5769
    @hyderali576919 күн бұрын

    സംഘപരിവാറിനെ എല്ലാ അജണ്ടകളും പാളീസായി രാഹുൽഗാന്ധിയുടെ തിരിച്ചുവരവ് ഞെട്ടിക്കുന്നതായിരുന്നു ഫാസിസ്റ്റുകൾക്ക്

  • @charlymathew5098

    @charlymathew5098

    19 күн бұрын

    അവന്മാർക്കു രാഹുൽ എന്ന് കേൾക്കുമ്പോൾ തന്നെ ബിപി കൂടുന്നു ഭയവും കാരണം ഇവന്മാരുടെ എല്ലാ കള്ളത്തരവും കണ്ടുപിടിക്കും 😆

  • @muraleedharanputhiyottil2410
    @muraleedharanputhiyottil241023 күн бұрын

    Rahul Gandhi Zindabad

  • @jamalkaruvanpoyil3996
    @jamalkaruvanpoyil399623 күн бұрын

    രാഹുൽ എന്റെ രക്തം പോലെ, നാഥാ ശത്രുക്കളിൽ നിന്ന് കാക്കേണമേ,,,,

  • @gireeshtp2617
    @gireeshtp261723 күн бұрын

    Jai congress ❤❤❤

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq23 күн бұрын

    56, ഇഞ്ച് വാഴപ്പിണ്ടി... ജീർണിക്കുന്നോ....?

  • @johnsonouseph7631
    @johnsonouseph763123 күн бұрын

    അടിപൊളി ❤❤❤

  • @FarooqFaroob
    @FarooqFaroob21 күн бұрын

    കിടു അവതരണം 🎉

  • @IbrahimnandiIbrahim
    @IbrahimnandiIbrahim23 күн бұрын

    Good

  • @kidsreals1333

    @kidsreals1333

    23 күн бұрын

    പൊള്ളായാണെന്ന് ഇപ്പോൾ മനസിലായിട്ടുള്ളു 10 വർഷം മുതൽ ജ്ഞാങ്ങൾ മനസിലാക്കി.. Evm മണ്ടൻ മാർ അല്ലെ...

  • @rajannair1376
    @rajannair137623 күн бұрын

    രാഹുൽ ഗാന്ധി❤❤❤❤❤❤

  • @lokamanniathilakanap9723
    @lokamanniathilakanap972322 күн бұрын

    പരിഹസിക്കുന്നവൻ പിന്നീട് പരിഹസിക്കപ്പെടും. അക്രമിക്കുന്നവനുംഹിംസിക്കുന്നവനും പിന്നീട് വിവരം അറിയും😂 വിഘടനവും ദുരുഹതയും നിറഞ്ഞ ലക്ഷ്യങ്ങൾക്കും വിനാശമുണ്ട്.😢

  • @sasidharankr2344
    @sasidharankr234423 күн бұрын

    Good T shirt

  • @merldoll
    @merldoll21 күн бұрын

    Rahul Gandhi is a great leader. We all love you and support you. God bless

  • @hamzasvkd
    @hamzasvkd21 күн бұрын

    ഒരു അജയ്യനും ആയിരുന്നില്ല മോദി evm അട്ടിമറി 2014ൽ നടത്തിയത് അന്നത്തെ സർക്കാർ അറിയാതെ പോയി

  • @georgevarghese8903
    @georgevarghese890323 күн бұрын

    ഇന്ത്യയിലെ ധീരനായ നേതാവാണ് രാഹുൽ ഗാന്ധി abhiv❤❤❤❤❤❤❤❤❤

  • @joselykalathil6453
    @joselykalathil645323 күн бұрын

    Good observation and delivery..

  • @zachariahvarghese4489
    @zachariahvarghese448923 күн бұрын

    Best News Reader and Narrator

  • @jijomathew1890
    @jijomathew189023 күн бұрын

    Sathya sandhamaya news aanu ithil varunnathu❤

  • @yeshodhak5311
    @yeshodhak531119 күн бұрын

    രാഹുൽ ഗാന്ധി ജൈകാൻമ്മാം ജയ് 👍👍👍👍👍❤️❤️❤️❤️❤️❤️🙏❤️❤️🙏🙏

  • @syedmohamedvaliyakath7124
    @syedmohamedvaliyakath712423 күн бұрын

    Now we expatriate Indians can proudly say we are Indians. We can say have a leader to other citizens in abroad. Thanks Rahulji.

  • @jijomathew1890
    @jijomathew189023 күн бұрын

    ❤❤❤

  • @williamspoozhikkadu703
    @williamspoozhikkadu70323 күн бұрын

    മോദി പറഞ്ഞു പ്രതിപക്ഷം ഇറങ്ങിപ്പോയി എന്ന് .കൂടെ ഭരണപക്ഷം ഇറങ്ങിപ്പോയത് കണ്ടില്ലേ

  • @saleemabeegom9952
    @saleemabeegom995221 күн бұрын

    രാഹുൽ എന്ത് പറഞാലും ഭണപക്ഷം വർഗ്ഗീയതയും മോദി വിളിയും കൊണ്ട് ആ ക്രോശിക്കുക. കേസ്സെടുക്കുക.പുറത്താക്കുക. ഭരണപക്ഷത്തിന് സൽ 4:40 ബുഡി ഉണ്ടാകട്ടെ...

  • @nazeernazeer9440

    @nazeernazeer9440

    9 күн бұрын

    raul ji❤❤❤❤❤❤❤❤❤❤

  • @user-jj4mw7zp2z
    @user-jj4mw7zp2z22 күн бұрын

    ജെയ് കോൺഗ്രസ്‌ വില കയറ്റം തടയേട്ടെ

  • @bijupavara2335
    @bijupavara233520 күн бұрын

    Rahul ❤

  • @aleyammaphilip4260
    @aleyammaphilip426023 күн бұрын

    💪💪💪💪👍

  • @muraleedharanputhiyottil2410
    @muraleedharanputhiyottil241023 күн бұрын

    ❤🎉

  • @alikurikkal4416
    @alikurikkal441622 күн бұрын

    😂😂😂😂❤❤❤

  • @elzybenjamin4008
    @elzybenjamin400822 күн бұрын

    RAHULJI ZINDABAD❤❤ JAI JAI CONGRESS❤❤

  • @evjohnson9341

    @evjohnson9341

    19 күн бұрын

    JaI,,jai,,,Jihade

  • @ammoottyk6669
    @ammoottyk666923 күн бұрын

    Rahul is aeducated prrson but..

  • @Gemsmittayi

    @Gemsmittayi

    23 күн бұрын

    What should we do next? Should we talk to Modi with our heads held high? Or should we talk to him with our thumbs up? Should we praise Modi? If u do wrong, we will say it is wrong. Thats the opposition leaders duty.The opposition parties have criticized Prime Minister Narendra Modi for not addressing the situation in Manipur. They claim that Modi initially remained silent on the issue, and when he did speak, it was only briefly. The opposition believes that a strong opposition is essential for a better India and has challenged Modi to visit Manipur and address the situation directly. Like you bjp it cell challenged dhruv rathi and he posted infront of india gate, why modi cant have guts to do that visiting manipur

  • @shijukottiyadath8396
    @shijukottiyadath839623 күн бұрын

    ഷെയർ ചെയ്യാൻ പറ്റുന്നില്ല

  • @ashrafali697
    @ashrafali6977 күн бұрын

    ❤ 😊

  • @tob601
    @tob60123 күн бұрын

    Jai rahul, jai congress

  • @jayakumark8360
    @jayakumark836023 күн бұрын

    Jai rahulji❤

  • @parelhouse-rf7dk
    @parelhouse-rf7dk7 сағат бұрын

    Jey Jey congress Rahul

  • @Abdulkader-ej2ke
    @Abdulkader-ej2ke22 күн бұрын

    രാഹുൽജി level വേറെ

  • @evjohnson9341

    @evjohnson9341

    19 күн бұрын

    Jihade😂Nadatham

  • @shefinpk643
    @shefinpk64315 күн бұрын

    Rahuljiiijjii❤❤❤

  • @user-iv5gk3jq4g
    @user-iv5gk3jq4g18 күн бұрын

    56 ഇഞ്ചി 26ഇഞ്ചി ആയി

  • @JabarK-qy2us
    @JabarK-qy2us22 күн бұрын

    Kure. Alarivilihcalokallamparayaanum. Matrme. Modikkariattullu

  • @drdilipkg1
    @drdilipkg123 күн бұрын

    ഇനി കോണ്ഗ്രസ്സിന്റെ ഗോദി മീഡിയകളുടെ കാലം...

  • @mohamedessa2399

    @mohamedessa2399

    21 күн бұрын

    Yyttatanoof is t😊he

  • @ajoobajoob9489
    @ajoobajoob948923 күн бұрын

    ഞങ്ങളക് ആവശ്യം ഈകാലഘട്ടത് ജീവിക്കുന്ന തലമുറയെ ആണ്. അല്ലാതെ കുഴിയിൽ കാല് നീട്ടിയ കിളവന്റെ വാക്കുകൾ അല്ല. Raga 😘

  • @Shafeek_noorattu
    @Shafeek_noorattu22 күн бұрын

    Jay Congress.Jay Rahul Gandhi ❤

  • @user-iv5gk3jq4g
    @user-iv5gk3jq4g18 күн бұрын

    പാർലമെന്റിൽ മോഡി അമിട്ട് ബിർള ഇവരെ വളഞ്ഞു ഇന്ത്യ

  • @adharant2640
    @adharant264010 күн бұрын

    Aap ne Jo bhataya sache bhathaya.

  • @user-wl9cj9uo3i
    @user-wl9cj9uo3i21 күн бұрын

    Minarity

  • @ajeebpn3827
    @ajeebpn382723 күн бұрын

    Rahulji is speaking for us. Please give him full support

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds23 күн бұрын

    RaGa❤

  • @geethabalachandran
    @geethabalachandran22 күн бұрын

    Ayalk vatta

  • @mohananchakingal7974
    @mohananchakingal797423 күн бұрын

    Knowledge + love to human being = Rahulgandhi 🌹❤🌹 Mass looting + goondayism = Govt.. 🙈🙉🙊

  • @sainudheensainudheen904
    @sainudheensainudheen90423 күн бұрын

    Naredraboje🫥ovut

  • @swapnarajesh7224
    @swapnarajesh722423 күн бұрын

    Rahul gandhi nethave derathayode munotu nayichollu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp23 күн бұрын

    Those who supported Modi should present him a golden crown now for wasting Indias wealth for all these useless works.

  • @user-dz4hm7it9y
    @user-dz4hm7it9y19 күн бұрын

    Stupid news.

  • @user-ms2nt2ne2m
    @user-ms2nt2ne2m23 күн бұрын

    ഹംസനെ കൊന്ന ഉണ്ണി കൃഷ്ണൻ ആണ് രാഹുൽ

  • @musthafatc7321

    @musthafatc7321

    23 күн бұрын

    ഏത് ഹംസ

  • @Rodroller4895

    @Rodroller4895

    23 күн бұрын

    കംസൻ എന്നല്ലേ 😂

  • @hasanhassan7360

    @hasanhassan7360

    23 күн бұрын

    ഹംസ 😄😄

  • @raimukambar9851

    @raimukambar9851

    23 күн бұрын

    @@Rodroller4895vivrame vendi sanghiyarikkum😂

  • @mohanrailajapatharai2562
    @mohanrailajapatharai256223 күн бұрын

    മനപ്രയാസം. നന്നായിയിരിക്കട്ട്. ഇരിക്കപ്പൊറുതി ഇല്ലെങ്കിൽ നിന്റെ മടിയിൽ പിടിച്ചിരുത്തുക.

  • @musthafatc7321

    @musthafatc7321

    23 күн бұрын

    നുണയന്മാരായ അക്രമകാരികൾ അധികം നാൾ വാഴില്ല

  • @hasanhassan7360
    @hasanhassan736023 күн бұрын

    രാഹുൽ ഗാന്ധി 👍👌🔥🔥🔥

  • @sathyandevikadevarsh9553
    @sathyandevikadevarsh955323 күн бұрын

    ഗംഭീരം 😅😅😅

  • @abdulnasirmandangodan8110
    @abdulnasirmandangodan811018 күн бұрын

    ❤❤❤

  • @sumyjohn395
    @sumyjohn39523 күн бұрын

    ❤❤❤

Келесі