മോഹന്‍ലാല്‍ 'എന്താ കരയുന്നേന്ന്' ചോദിച്ചു; ഞാന്‍ പറഞ്ഞു: എല്ലാരും കളിയാക്കുവാന്ന് |Mohanlal Fan

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 617

  • @hafsahafsashaji1886
    @hafsahafsashaji18862 жыл бұрын

    കുട്ടികളെ പോലെ ഉണ്ട്.. സംസാരം.. ചിരി.. എല്ലാം 😍😍😍.. പാവം

  • @faayizahvp
    @faayizahvp2 жыл бұрын

    അമ്മമ്മ Full Happy മൂഡിലാണ്😍😍....ലാലേട്ടന് ആ അമ്മയുടെ മനസ്സ് മനസ്സിലായി....⚡👍

  • @mallutechy8747

    @mallutechy8747

    2 жыл бұрын

    നീ എല്ലോടത്തും ഇണ്ടല്ലോ 😇😇

  • @Bhkth

    @Bhkth

    2 жыл бұрын

    Yes...

  • @okbye9430

    @okbye9430

    2 жыл бұрын

    Enik Ninte manasum 😇😂

  • @hackssolutions6584

    @hackssolutions6584

    2 жыл бұрын

    @@okbye9430 😄😄

  • @jessi1231

    @jessi1231

    2 жыл бұрын

    @@mallutechy8747 athe 😁😁😁

  • @sulaimankkr3285
    @sulaimankkr32852 жыл бұрын

    ലാലേട്ടന്റെ അമ്മ എന്നുള്ള വിളിയും ആ അമ്മയുടെ ചിരിയും ഒന്ന് വേറെ തന്നെയാണ് അമ്മക്ക് ആവട്ടെ ഇന്നത്തെ എന്റെ ലൈക്

  • @user-xq9ot5yi2d

    @user-xq9ot5yi2d

    2 жыл бұрын

    മുത്തശ്ശിക്ക് 80 വയസ് ഉണ്ടാകിലും 10 വയസുള്ള കുട്ടിയുടെ ശബ്ദം 😍💓

  • @Sureshkumar-iy3dk
    @Sureshkumar-iy3dk2 жыл бұрын

    രുഗ്മിണി മാമിയുടെ ആഗ്രഹം സാധിക്കാൻ കാരണക്കാരനായ പ്രിയ സുഹൃത്ത് ജോബിക്ക് നല്ലത് വരട്ടെ.

  • @sasipa4579

    @sasipa4579

    2 жыл бұрын

    ഇത് ഓക്കേ ഒരു news ആണോ 🤔

  • @Sureshkumar-iy3dk

    @Sureshkumar-iy3dk

    2 жыл бұрын

    @@sasipa4579 തീർച്ചയായും സുഹൃത്തേ. അല്ലാതെ ആനുകാലിക രാഷ്ട്രീയ പേക്കൂത്തുകളെക്കാൾ എത്രയോ മഹത്തരമാണ് ആരോരുമില്ലാത്ത വയസ്സായ ഒരമ്മൂമ്മയുടെ ആഗ്രഹനിവർത്തി !!!.

  • @savijata3883

    @savijata3883

    2 жыл бұрын

    @@Sureshkumar-iy3dk yes suppar

  • @sowmyasahadevan3654

    @sowmyasahadevan3654

    2 жыл бұрын

    Mother love

  • @kalavenugopalan610
    @kalavenugopalan6102 жыл бұрын

    അമ്മയുടെ ഈ ഒരു ആഗ്രഹംലാലേട്ടനെ അറിയിക്കാൻ നിങ്ങൾ എടുത്തeffort അതിന് ഒരു Big Salute,..കുട്ടികളെ പോലെയാണ് ആ അമ്മയുടെ സന്തോഷം..👍👍🙏🙏🙏🙏👏👏👏

  • @mahalakshmib1985

    @mahalakshmib1985

    2 жыл бұрын

    Nyan poyi kandu amamaye pavam

  • @kalavenugopalan610
    @kalavenugopalan6102 жыл бұрын

    എത്രയും പെട്ടെന്ന് ആ അമ്മക്ക് ലാലേട്ടനെ നേരിട്ട് കാണാൻ സാധിക്കട്ടെ..🙏🙏🙏🙏🙏

  • @klstatusworld9903

    @klstatusworld9903

    2 жыл бұрын

    Aa

  • @athula.m8657
    @athula.m86572 жыл бұрын

    ഒരാൾ ജീവനോടെ ഉള്ളപ്പോൾ അയാളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതാണ് ഏറ്റവും വലുത് 🥰🥰🥰

  • @ajithakumaripn158
    @ajithakumaripn1582 жыл бұрын

    അമ്മക്ക് സന്തോഷം ആയല്ലോ !!! ആ മുഖത്തെ ചിരിയും സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ. സൗഖ്യം നേരുന്നു അമ്മ ..........

  • @aneeshthekkeveettil7739

    @aneeshthekkeveettil7739

    2 жыл бұрын

    സ്

  • @danyj8324
    @danyj83242 жыл бұрын

    ❤രണ്ടു വർഷം മുൻപ് മാമിയുടെ ഭർത്താവ് ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് പരിചയപ്പെട്ടത്.. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി ചിരിച്ചു നടക്കുന്ന മാമി...അന്നും ഒരു അത്ഭുതമായിരുന്നു ❤

  • @tonyjose719
    @tonyjose7192 жыл бұрын

    ലാലേട്ടൻ സ്നേഹം പരിഹാസം ചെയ്യുന്നവർക്ക് ഒരു മറുപടി ❤️😊

  • @rahulrl979

    @rahulrl979

    2 жыл бұрын

    അടിപൊളി...... 😍😍

  • @georgevarghese9224

    @georgevarghese9224

    2 жыл бұрын

    Parihassikkunnath thalibaan kaaralle avarkku mohanlal haraam aanu athukondda

  • @kamalav.s6566

    @kamalav.s6566

    2 жыл бұрын

    അമ്മച്ചിയുടെ ചങ്കാണ് മോഹൻലാൽ ഇങ്ങനെയും ഉണ്ട് ഓരോരോ ജൻമ്മങ്ങളെ ! അമ്മച്ചിയുടെ മറ്റ്‌ കലാപരുപാടികൾ എന്തൊക്കെയാണ് ? 😆😆😆😍😍😍😅🤩🤩🤩🤩🤩🤩🤩🤩😇🙃😁😛

  • @shajahanmangodi_

    @shajahanmangodi_

    2 жыл бұрын

    Correct

  • @akhil_mp
    @akhil_mp2 жыл бұрын

    അമ്മൂമ്മമാർക്ക് മുതൽ കുഞ്ഞു കിടാങ്ങൾക്ക് വരെ ഒറ്റ സൂപ്പർസ്റ്റാർ... മോഹൻലാൽ ❤️

  • @Sham29271

    @Sham29271

    2 жыл бұрын

    Super star alla myrammarude stara

  • @hareeshsankars2804

    @hareeshsankars2804

    2 жыл бұрын

    @@Sham29271 athu guhananu myranmarkku polum venda guhane 😆

  • @rahul-qg9dj

    @rahul-qg9dj

    2 жыл бұрын

    @@Sham29271 niyoke eth വാവിൽ undayathaan myre🤮

  • @nigiljose5483

    @nigiljose5483

    2 жыл бұрын

    @@Sham29271 hi kuth nabi fans like here

  • @mirroremedia1088

    @mirroremedia1088

    2 жыл бұрын

    @@Sham29271 പോടാമൈരേ

  • @akumar3657
    @akumar36572 жыл бұрын

    കൊച്ചു കുട്ടികൾ തൊട്ടു പ്രായമായ അമ്മമാർ , അവരുടെ മനസ്സിൽ അന്നും ഇന്നും ലാലേട്ടൻ

  • @moloottyperambra1059
    @moloottyperambra10592 жыл бұрын

    ഇങ്ങിനെയുള്ളവരുടെ സ്നേഹമാണ് താങ്കളുടെ ഉയർച്ച എല്ലാവരെയും സ്നേഹിക്കാനും അവരുടെ സ്റ്റേഹം തിരിച്ചറിയാനുമുള്ള ഈ മനസ്സ് എന്നും നിലനിൽക്കട്ടെ

  • @nelsonvarghese9080
    @nelsonvarghese90802 жыл бұрын

    കളങ്കം ഇല്ലാത്ത മനസ്സ്. അമ്മാ...👋👋👋🚶

  • @user-eh6hr3cu2d
    @user-eh6hr3cu2d2 жыл бұрын

    പാവം അമ്മ ഈ പ്രായത്തിലും എത്ര ആവേശത്തോടെയാ സംസാരിക്കുന്നത് ലാലേട്ടൻ വിളിച്ചപ്പോൾ എന്ത് സന്തോഷമായി കാണും ❤🤗

  • @dhaneshlalettannjr4165
    @dhaneshlalettannjr41652 жыл бұрын

    അതാണ് നമ്മുടെ ലാലേട്ടൻ... ഏതു നിമിഷവും കൂടെ ഉണ്ടാവും.. കൂടപ്പിറപ്പ് പോലെ 😍💞 Love You ലാലേട്ടാ ❤️💖

  • @abhijith5197

    @abhijith5197

    2 жыл бұрын

    Onnum

  • @Fathima.Farook

    @Fathima.Farook

    2 жыл бұрын

    ലാലേട്ടൻ 😍😍😍

  • @charlie7086
    @charlie70862 жыл бұрын

    ഈ അമ്മമാരുടെ പ്രാർത്ഥനയാണ് ലാലിനെപ്പോലുള്ളവരുടെ ആയുസും ആരോഗ്യവും

  • @ra_mi3375
    @ra_mi33752 жыл бұрын

    പുള്ളി നല്ല ഹാപ്പിയാണ് 🤩🤩🤩

  • @Vincentgmz7903
    @Vincentgmz79032 жыл бұрын

    ആരാധനക്ക് പ്രായപരിധിയില്ലെന്ന് അമ്മൂമ്മ തെളിയിച്ചു 😍😍😍 അണ്ണൻ കിടു 😎

  • @noordheensanal8004

    @noordheensanal8004

    2 жыл бұрын

    M 😚

  • @hariprasad.pplathanathu5325
    @hariprasad.pplathanathu53252 жыл бұрын

    ജോബി... നിങ്ങൾ നല്ല മനുഷ്യൻ ആണ്....!ആ അമ്മയുടെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞല്ലോ.. ദൈവം രക്ഷിക്കട്ടെ....!

  • @mgsindhu7772

    @mgsindhu7772

    2 жыл бұрын

    God bless you Mr. jobi abundantly🙏🙏🙏 🥰🥰

  • @Rahul-zs4yv
    @Rahul-zs4yv2 жыл бұрын

    എന്തായാലും ലാലേട്ടന് വരും അമ്മയെ കാണാൻ 💕💕

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    ഇല്ലങ്കിൽ ഈ ഞാൻ വരും.....

  • @lalettanarmyofficial229
    @lalettanarmyofficial2292 жыл бұрын

    ഇതിൽ കൂടുതൽ എന്ത് വേണം ഈ മനുഷ്യനെ സ്നേഹിക്കാൻ ❤❤😍🥰Laletta🥰💕😘♥️ രുക്‌മിണി അമ്മ ❤

  • @latheefcn1286
    @latheefcn12862 жыл бұрын

    മുത്തശ്ശിക്ക് എന്നെ ശരിക്കും ഇഷ്ടാണോ ❤ കന്മദം മൂവി ഓർമ വരുന്നു😘😘😘😘

  • @zorroo_

    @zorroo_

    2 жыл бұрын

    satyam...vallatha dialogues aan filmil☺️☺️😍

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    സത്യം...

  • @ab4ueditz440
    @ab4ueditz4402 жыл бұрын

    3:43 എന്റമോനെ ആ ആവേശം നോക്ക്... 🤩🔥 പ്രായം ഭേദം ഇല്ലാതെ എല്ലാവരും ആരാധിക്കുന്ന വെക്തി... ❤️ ലാലേട്ടൻ 💕

  • @sunithap.s7703
    @sunithap.s77032 жыл бұрын

    ലാലേട്ടാ നിങ്ങൾ മാസ്സ് ആണ്‌ ജീവിധത്തിൽ ആ അമ്മമ്മയുടെ ചിരി ഉണ്ടല്ലോ സന്തോഷം എത്ര വിളികൊടുത്താലും മതിയാവില്ല 👍👍

  • @vaishnevanuakhilesh6553
    @vaishnevanuakhilesh65532 жыл бұрын

    ലാലേട്ടൻ ,മലയാളത്തിൻ്റെ പുണ്യം .ആ അമ്മയുടെ സന്തോഷം വേറെ ലെവൽ . ലാലേട്ടൻ്റെ ലാളിത്യം എത്ര മനോഹരം .

  • @shafeekhvs6985
    @shafeekhvs69852 жыл бұрын

    മനസിന് ഒരു പാട് സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ട പോൾ ലാലേട്ടൻ ഇഷ്ട്ടം❤️❤️❤️

  • @Shiza581Vlog
    @Shiza581Vlog2 жыл бұрын

    ലാലേട്ടൻ💞 ഒരു മകന്റെ സ്നേഹം 💞

  • @anagharenjith8365
    @anagharenjith83652 жыл бұрын

    രുക്ക്മണി മാമി പൊളിയാണ്.. വടക്കുംനാഥനിൽ വരും ഈ അമ്മ.. അവിടെത്തെ ഭജനക് ഒപ്പം താളത്തിൽ നൃത്തം വെക്കാറുണ്ട് അമ്മ...👌👌😍😍😍

  • @anaghapramod7765
    @anaghapramod77652 жыл бұрын

    ശുന്ദരി ശുന്ദരി ഒന്നൊരുങ്ങി വാ..... എന്തൊരു cute ആണ് പാടുമ്പോൾ 😘

  • @sameerpunk791
    @sameerpunk7912 жыл бұрын

    സമാധാനം ഉള്ള news കാണാൻ സാധിച്ചു.. സന്തോഷം

  • @sylajai8215

    @sylajai8215

    2 жыл бұрын

    Ammma🙏🙏🙏

  • @indunair8171
    @indunair81712 жыл бұрын

    Aa അമ്മയുടെ ആഗ്രഹം സാധിക്കാൻ പരിശ്രമിച്ച aa ചേട്ടൻ 👌🏼👍👍god bless uu

  • @sanalmkdmechanic6448
    @sanalmkdmechanic64482 жыл бұрын

    മോഹൻലാൽ വരുമോ ഇല്ലയോ..?? എന്ന മോഹൻലാൽ വരും.. അതാണ് മോഹൻലാൽ 😀✌️🔥🔥

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    ലാലേട്ടന് വരാൻ പറ്റിയില്ലങ്കിൽ ഞാൻ വരും അമ്മയുടെ അടുത്ത്.....

  • @sanalmkdmechanic6448

    @sanalmkdmechanic6448

    2 жыл бұрын

    @@mskdvlogs1340.. .. ആരു.. ഞാനോ..!!

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    @@sanalmkdmechanic6448 മുത്തെ..... ഈ ഞാൻ വരും.

  • @youtubec7930
    @youtubec79302 жыл бұрын

    Proud to be Mohanlal 🥰❤️ fan

  • @niranjanpradeep01

    @niranjanpradeep01

    2 жыл бұрын

    Identh mye

  • @halfbloodprince6172

    @halfbloodprince6172

    2 жыл бұрын

    @@niranjanpradeep01 nattikkarudhu kayyabhadham.

  • @rahulrl979
    @rahulrl9792 жыл бұрын

    ഈ പ്രായത്തിലെ മാത്രമല്ല കൊച്ചു കുട്ടികളുടെയും അതായത് ആബാലവൃദ്ധം ജനങ്ങൾക്കും എന്നും എപ്പോഴും ഹരം തന്നെയാണ്....... ഒറ്റപ്പേര്.......... Mohanlal...

  • @kdrajeevvlog895
    @kdrajeevvlog8952 жыл бұрын

    അമ്മുമ്മ അടിപൊളി ഉമ്മ 😘😘😘😘😘.

  • @vinodkonchath4923
    @vinodkonchath49232 жыл бұрын

    അമ്മയുടെ സന്തോഷം അമ്മയെ എത്രയും പെട്ടെന്ന് തന്നെ ലാലേട്ടൻ കാണണം പാവം അമ്മ

  • @mskdvlogs1340

    @mskdvlogs1340

    2 жыл бұрын

    ഇല്ലങ്കിൽ ഈ ഞാൻ വരും....

  • @vinodkonchath4923

    @vinodkonchath4923

    2 жыл бұрын

    @@mskdvlogs1340 ങ്ങേ

  • @abhiragabhi1625
    @abhiragabhi16252 жыл бұрын

    Lalettan😍 എന്തോ ഇഷ്ടമാണ് അമ്മയെ പോലെ തന്നെ ഒന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് ❤❤❤

  • @sivasharu2462
    @sivasharu24622 жыл бұрын

    ഈ അമ്മയുടെ ആഗ്രഹം എത്രയും പെട്ടന്ന് ലാലേട്ടൻ സാധിച്ചു കൊടുക്കട്ടെ

  • @akhilsomanadh7075
    @akhilsomanadh70752 жыл бұрын

    ലാലേട്ടൻ തീർച്ചയായും മാമിയെ കാണാൻ വരും..

  • @padmarajanadayilveetil9991
    @padmarajanadayilveetil99912 жыл бұрын

    ലാലേട്ടൻ വരും .മാമിയെ കാണും. അതാണ് ലാലേട്ടൻ.പ്രായഭേദമന്യേ സ്റ്റേ ഹിക്കപ്പെടുന്ന താരമാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ.

  • @plakkaxpkds5350
    @plakkaxpkds53502 жыл бұрын

    അമ്മ മനസ്സിനെ സന്തോഷിപ്പിച്ച ജോബി ക്കും ലാൽ സാറിനും ബിഗ് സല്യൂട്ട്

  • @jayakrishnank1188
    @jayakrishnank11882 жыл бұрын

    ഒരേയൊരു രാജാവ്❤ 'ലാലേട്ടൻ '❤

  • @shihabudheenkolleri9545
    @shihabudheenkolleri95452 жыл бұрын

    അമ്മയുടെ സന്തോഷം കണ്ടിട്ട് മനസ്സുനിറഞ്ഞു 😘😘😘😘😘

  • @ads4606
    @ads46062 жыл бұрын

    Paavam amma...A small lifetime wish fulfilled by lalettan...my eyes are overflowing...

  • @Oo-ng2jm
    @Oo-ng2jm2 жыл бұрын

    കേരള ജനത നല്ലത് ചെയ്താൽ നല്ലത് മാത്രം പറയുന്ന ജനതയാണ് മലയാളികൾ ലാലേട്ടാ💔💔

  • @chilangalover9583
    @chilangalover95832 жыл бұрын

    നിഷ്കളങ്കമായ അമ്മ ഒരുപാട് ഇഷ്ട്ടമായി ❤❤❤

  • @peethambaranputhur5532
    @peethambaranputhur55322 жыл бұрын

    അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും ദൈവം കൂടെയുണ്ട് 🙏🙏🙏

  • @arunkumarcrs
    @arunkumarcrs2 жыл бұрын

    She is just an old kid 😍. So happy for Mohanlal to make her happy...these moments prove how people love a star and star loves back.

  • @josejoseph6239
    @josejoseph62392 жыл бұрын

    ഇതൊക്കെ ആണ് ലാലേട്ടൻ മലയാളം സിനിമ നിർമാതാക്കളുടെ കോഹിനൂർ രക്ന്നെം ആയി ഇപ്പോളും നീല കണ്ട്ൻ

  • @julieanu6283
    @julieanu62832 жыл бұрын

    മാമീടെ dialogue "പഹ് പുല്ലേ!!👍കിടുക്കാച്ചി# ജോബിക്ക് ഒരു പ്രത്യേക ഹായ്🙋🙋

  • @thushara.t.s4357
    @thushara.t.s43572 жыл бұрын

    സുന്ദരി അമ്മമ്മ..... Love U Ammamma✨️✨️✨️✨️🔥🔥🔥🔥

  • @user-jt2gu9bk1e
    @user-jt2gu9bk1e2 жыл бұрын

    കണ്ട്‌ കഴ്ഞ്ഞപ്പോ മനസ് നിറഞ്ഞു 🥰🥰 ലാലേട്ടാ 🙏🏻🙏🏻

  • @dinesh-sh4hh
    @dinesh-sh4hh2 жыл бұрын

    തലമുറകൾ നെഞ്ചേറ്റിയ ഹീറോയിസം ❤️❤️

  • @reenaaravind3466
    @reenaaravind34662 жыл бұрын

    കൊച്ചുകുഞ്ഞുങ്ങളെ പോലെയുള്ള ചിരിയും വർത്തമാനവും.. അസുഖങ്ങളൊന്നും ഇല്ലാതെ സുഖമായി ഇരിക്കട്ടെ..

  • @Dhanyaaas
    @Dhanyaaas2 жыл бұрын

    How innocent she is ✨🥰

  • @niranjanneeraj4994
    @niranjanneeraj49942 жыл бұрын

    Mohanlalinum അമ്മമെക്കും സന്ദോഷം ആയി ഞാനും happpppy aayi njan um mohanlal fan annn✨️💯💯💯

  • @ABHINAVKPMM
    @ABHINAVKPMM2 жыл бұрын

    ഈ അമ്മയുടെ Video എത്രപേർ Whatsapp Status ഇട്ടിട്ടുണ്ട്.❤️❤️❤️

  • @Abby-mw8em
    @Abby-mw8em2 жыл бұрын

    ലാലേട്ടൻ ഇഷ്ടം 💓

  • @spectator616
    @spectator6162 жыл бұрын

    മമ്മൂക്കയ്ക്ക് വേണ്ടി പിറന്നാൾ ദിനത്തിൽ അര മണിക്കൂർ മുട്ടിൽ നിന്ന് പ്രാർത്ഥിച്ച തൃശൂർ ഉള്ള 93 വയസ്സുള്ള കത്രീന അമ്മാമ്മയുടെ വീഡിയോയും ജോബി ചെയ്തിരുന്നു❤ പക്ഷേ അമ്മാമ്മയ്ക്ക് കരച്ചിൽ ഒന്നുമില്ല... ഈ പ്രായത്തിലും ചുള്ളത്തി നല്ല എനർജറ്റിക്ക്‌ ആയിട്ട് പണിക്ക് പോകുന്നുണ്ട്!!🔥❤ മമ്മൂക്ക എപ്പോഴെങ്കിലും അമ്മാമ്മയെ ഒന്ന് കണ്ടിരുന്നെങ്കിൽ സന്തോഷം ആയേനെ❤

  • @santhoshkvsanthu7565
    @santhoshkvsanthu75652 жыл бұрын

    ലാലേട്ടാ എന്നെ പോലുള്ള ലക്ഷകണക്കിന് ഉള്ള ആരാധകരുടെ ആഗ്രഹം ആണ് ഒന്ന് നേരിട്ട് കാണുക എന്നുള്ളത്. നമുക്ക് ആർക്കും ആ അവസരം ലഭിച്ചില്ലെങ്കിലും ഈ ആമ്മുമ്മയ്ക്ക് ലാലേട്ടനെ കാണാൻ പറ്റണം

  • @muhammadfawzaan3036
    @muhammadfawzaan30362 жыл бұрын

    Pwoli അമ്മുമ്മ 🥰🥰🥰

  • @kgsivaprasad2356
    @kgsivaprasad23562 жыл бұрын

    ഒത്തിരി ഇഷ്ടപ്പെട്ടു...!!! 🙏

  • @suryatn8807
    @suryatn88072 жыл бұрын

    അതാണ് ലാലേട്ടൻ 😘😘 രുക്മിണി അമ്മye ഒരുപാട് ഇഷ്ടം ❤️❤️

  • @sreejasuresh1893
    @sreejasuresh18932 жыл бұрын

    ജോബി ചേട്ടൻ സൂപ്പറാ... അമ്മക്കും ഹാപ്പി കണ്ടുനിൽക്കുന്നഞങ്ങളും ഹാപ്പി.. ലാലേട്ടൻ 🔥🔥

  • @faisalfaiz8869
    @faisalfaiz88692 жыл бұрын

    മമ്മൂക്കയെ കാണാൻ കൊതിച്ചു അവസാനം കാണാൻ കഴിയാതെ മരണത്തിലോട്ട് പോയതും പിന്നീട് മമൂക്കക്ക് സങ്കടം ആയത് പോലെ ആവരുത് ഇതും.. പ്രായമായ അമ്മയാണ് അവരുടെ ഒരു ആഗ്രഹമല്ലേ ദീർഗ്ഗിപിക്കാതെ പെട്ടെന്ന് പോയി കാണാൻ ശ്രമിക്കണേ ലാലേട്ടാ... 💚

  • @halfbloodprince6172

    @halfbloodprince6172

    2 жыл бұрын

    Bro correct. But bro kore fake fans ippa mamookkya kaliyakki ann paranga kalyakkan chance ondu . Vere kore fans lalettan kalyakkanum varan chance ondu . Don't mind Stay safe . Stay happy ❤️

  • @karthikabineesh288
    @karthikabineesh2882 жыл бұрын

    അല്ലെങ്കിലും നമ്മുടെ ലാലേട്ടൻ സൂപ്പർ ആാാ

  • @abidaashraf1369
    @abidaashraf13692 жыл бұрын

    Ammakutti super 💕💕

  • @sourav___raj
    @sourav___raj2 жыл бұрын

    Cute fan 😊

  • @adarshnathv12
    @adarshnathv122 жыл бұрын

    ആ അമ്മുമ്മയുടെ അടുത്ത് മോഹൻലാലിന്റെ ഡയലോഗ് ഒക്കെ ചോദിച്ചേ റിപ്പോർട്ടർ പൊളി 😂😂😅

  • @peethambaranputhur5532
    @peethambaranputhur55322 жыл бұрын

    അടിപൊളി അമ്മ 🌹🌹🌹🙏🙏ഒരായിരം ആശംസകൾ അമ്മക്ക് 🌹🌹🌹

  • @prasadclappana6622
    @prasadclappana66222 жыл бұрын

    അതാണ് നമ്മുടെ ലാലേട്ടൻ👍👌💐

  • @VIBINVINAYAK
    @VIBINVINAYAK2 жыл бұрын

    *അമ്മാമ്മക്ക്‌ സന്തോഷമായല്ലോ അത്‌മതി*

  • @ashikhaidross6162
    @ashikhaidross61622 жыл бұрын

    മോഹൻലാൽ അമ്മമാരുടെ കണ്ണിലുണ്ണി തന്നെ...

  • @nitheeshnarayanan6895
    @nitheeshnarayanan68952 жыл бұрын

    മാമിയെ പോലെ കുറേ പച്ചയായ മനുഷ്യർ ഈ ലോകത്ത് ഉണ്ടെന്നറിയുമ്പോൾ ഒരു സന്തോഷം.....നിഷ്കളങ്കമായ പ്രതികരണങ്ങൾ....ആദ്യമായാണ് ഒരു സ്ത്രീയിൽ നിന്ന് ഭർത്താവിന്റെ അനുഗ്രഹവും ഉണ്ട് എന്ന് കേൾക്കുന്നത്.....മാമി എന്നും സന്തോഷവതിയായി പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു....ലാലേട്ടാ താങ്കൾ...ഇതുപോലെ അനേകം അമ്മമാരുടെ സന്തോഷമാണ് ....ജോബി ചേട്ടന് അഭിനന്ദനങ്ങൾ...താങ്കൾ ചെയ്തത് വലിയൊരു കാര്യമാണ്.......

  • @shabnaazad7678
    @shabnaazad76782 жыл бұрын

    Jobi chuvannamannu❤️❤️❤️super aanu👍🏼👍🏼👍🏼👍🏼. ആത്മാർഥത ഉള്ള ഒരു മനുഷ്യൻ......... Mohanlal🥰🥰🥰🥰🥰u r great oru ammayude aagraham sadhichallooooo

  • @ajithkb7783
    @ajithkb77832 жыл бұрын

    ശ്രീ. മോഹൻലാൽ പലരേയും ഫോണിൽ വിളിക്കുന്ന വീഡിയോ കാണുന്നു. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കുകയും AMMA സംഘടനയുടെ മുൻ ഭാരവാഹിയുമായിരുന്ന ശ്രീ. ടി.പി. മാധവൻ പുനലൂർ ഗാന്ധിഭവനിൽ മോഹൻലാലിനെ ഒന്ന് കാണണമെന്ന ആഗ്രഹവുമായി ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു ടെലിഫോൺ കാൾ എങ്കിലും വിളിച്ചിട്ട് ഇങ്ങനെയുള്ള കാളുകൾ വിളിക്കുന്നതായിരുന്നു നല്ലത്...

  • @sreeramr3627
    @sreeramr36272 жыл бұрын

    Lalettanum Ammayum pwoli ❤️❤️❤️

  • @vipinchandran7822
    @vipinchandran78222 жыл бұрын

    ഏട്ടൻ 💔💔💔💔💔💔💔❤️❤️❤️😍

  • @ab4ueditz440
    @ab4ueditz4402 жыл бұрын

    Mohanlal 😻❤️

  • @Gkm-
    @Gkm-2 жыл бұрын

    Energetic അമ്മൂമ്മ 🤩😍😘💕

  • @stark5823
    @stark58232 жыл бұрын

    Lalettan..🧡

  • @themindseeker8402
    @themindseeker84022 жыл бұрын

    ശുണ്ടിരീ... ശുണ്ടിരീ.... ഉണ്ണോരിങ്ങി വാ... 🥰🥰

  • @renjithomas6203
    @renjithomas62032 жыл бұрын

    Sho.. പാവം അമ്മ 😍😍😍

  • @Timepass-nd2zn
    @Timepass-nd2zn2 жыл бұрын

    ലാലേട്ടൻ........ അതാണ്..... അമ്മേ.. സന്തോഷയില്ലേ .. ഹായ്. ജോബിൻ 😍🥰🥰🤣

  • @ashkamathew
    @ashkamathew2 жыл бұрын

    Maami super😘

  • @premadasanakpremadasanak9711
    @premadasanakpremadasanak97112 жыл бұрын

    സ്നേഹം അതാണ് ❤❤

  • @abvknam1416
    @abvknam14162 жыл бұрын

    എന്താ ചിരി അമ്മയ്ക്ക് ... 😊🥰🥰😘😘

  • @mumthazkm2614
    @mumthazkm26142 жыл бұрын

    Achoda........lovu you mamiiikuttyy💓💓💓😘😘

  • @surya-qs2tq
    @surya-qs2tq2 жыл бұрын

    Cuteeee🥰🥰🥰

  • @aruns6132
    @aruns61322 жыл бұрын

    ലാലേട്ടൻ ❤❤♥♥❣️❣️

  • @rosminrobert1972
    @rosminrobert19722 жыл бұрын

    Iyodaa pavam maami....laletta love you❤😍

  • @soumyavsoumya2142
    @soumyavsoumya21422 жыл бұрын

    ലാൽഏട്ടൻ വരും ട്ടോ അമ്മുമ്മേ 👍🏻👍🏻👍🏻😘😘😘😘😘

  • @riyassr3659
    @riyassr36592 жыл бұрын

    Ammama powli

  • @ashaletha6140
    @ashaletha61402 жыл бұрын

    Rukmani Mami is in her second childhood . Like a baby she is innocent n excited . Bless Mohanlal Sir for fulfilling her small big Dream . God keep Amma healthy .🙏

  • @amalbaijulalettan6449
    @amalbaijulalettan64492 жыл бұрын

    Aa ammoomma kk enth sandhoshamayi pavam...❤️❤️❤️Lalettan muthan...❤️❤️

  • @mohammedriyas4973
    @mohammedriyas49732 жыл бұрын

    Great jobs 💖

  • @anasbro7519
    @anasbro75192 жыл бұрын

    അച്ചോടാ അമ്മുമ്മ 😁😍 കുട്ടി മനസ്സ്

  • @leelan4581

    @leelan4581

    2 жыл бұрын

    Hahaaaa

  • @safasamaworld7088
    @safasamaworld70882 жыл бұрын

    Maami... 😍😍😘

  • @anjuelizabethkuruvilla2056
    @anjuelizabethkuruvilla20562 жыл бұрын

    Nalla Amachi ☺️☺️☺️

Келесі