മോഹൻലാലിന്റെ അഭിനയത്തിൽ എക്കാലത്തെയും വേദന നൽകിയ ക്ലൈമാക്സ് | Kamaladhalam

Watch മോഹൻലാലിന്റെ അഭിനയത്തിൽ എക്കാലത്തെയും വേദന നൽകിയ ക്ലൈമാക്സ് | Kamaladhalam
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 391

  • @AASH.23
    @AASH.233 жыл бұрын

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച വ്യക്തി. അഭിനയ പ്രതിഭ. അമനുഷ്യ ശക്തി ഉള്ള അതുല്യ പ്രതിഭ 😍😍😍ലാലേട്ടൻ.

  • @vinuk.v.4315
    @vinuk.v.43153 жыл бұрын

    ലാസ്റ്റ് ഭാഗം പാർവതിയുടെ അടുത്തേക്ക് പോകുന്ന ഭാഗം ❤️

  • @soorajkrishnan5722
    @soorajkrishnan57224 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് ലോഹിതദാസിനെ പോലെയുള്ള പ്രതിഭയുടെ നികത്താനാവാത്ത നഷ്ടം മനസ്സിലാകുന്നത്.. മോഹൻലാൽ എന്ന പ്രതിഭയെ അരച്ചുകലക്കി വാറ്റിയെടുത്ത മറ്റൊരു പ്രതിഭാധനൻ.. നമിക്കുന്നു സർ അങ്ങയെ..🙏🙏🙏

  • @arundhathi19
    @arundhathi19 Жыл бұрын

    അന്ത്യ നിമിഷം മരണം മുന്നിൽ കണ്ടിട്ടും സന്തോഷത്തോടെ ചിരിച്ച മുഖഭാവം ഹൃദയത്തിൽ തൊട്ട കഥാപാത്രം മോഹൽലാലിനെ സൂപ്പർ സ്റ്റാർ ആക്കിയതിൽ സന്തോഷമേയുള്ള.

  • @ppkdlr
    @ppkdlr

    എല്ലാവരും പറയുന്നു മോഹൻലാൽ തകർത്തു അഭിനയിച്ചു എന്നു. എവിടെ ? എന്തു അഭിനയം.. ? ജീവിക്കുകയല്ലേ... വേറേ ലെവൽ❤

  • @athuradasathuradas8906
    @athuradasathuradas89063 жыл бұрын

    ഈ പാട്ട് ലാലേട്ടൻ ആണോ ദാസേട്ടൻ അണോ പാടിയത് എന്ന് തോന്നിപ്പോവും. എത്ര perfect ആയാണ് ചുണ്ട് അണക്കിയിരികൂന്നത്. പിന്നെ ഏട്ടൻ്റെ ആക്ടിംഗ് ഒന്നും പറയാനില്ല. വീണ്ടും വീണ്ടും നമിച്ചു പോകുന്നു. Love you ലാലേട്ടാ❤️❤️❤️❤️❤️

  • @princethomas6393
    @princethomas63933 жыл бұрын

    ലാലേട്ടൻ തകർത്താഭിനയിച്ച സിനിമ. ഒപ്പം മോനിഷയുടെ നൃത്തച്ചുവടുകൾ,ലോഹിതദാസ് എന്ന പ്രതിഭയുടെ എഴുത്തും കൂടി ആയപ്പോൾ മനോഹരമായി.

  • @rahultr4383
    @rahultr43833 жыл бұрын

    മോനിഷയുടെ dance മോഹൻലാലിൻറെ അഭിനയത്തിന് മുന്നിൽ മുങ്ങി പോയോ എന്നൊരു സംശയം..

  • @AkhilRajga3221
    @AkhilRajga32212 жыл бұрын

    സംഗീതസംവിധായകൻ ശരത് സാർ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.. ഇത് മനുഷ്യനൊന്നുമല്ല 🙏🙏🙏🙏

  • @vijayvinodvijayvinod4782
    @vijayvinodvijayvinod4782 Жыл бұрын

    ലലേട്ടൻ മരിക്കുന്ന ഫിലിം കണ്ടു ചെറുപ്പത്തിൽ വീട്ടിൽ കിടന്നു കരുയുമായിരുന്ന ഞാൻ ഇപ്പൊ കാണുമ്പോൾ 💋ഉമ്മ ലാലേട്ടാ ലവ് യൂ

  • @avasgroup7178
    @avasgroup71782 жыл бұрын

    കണ്ണ് നിറയാതെ ആരും ഈ ഗാനം കണ്ടുത്തീർത്തുകാണില്ല... ❤❤❤ഗാനത്തിന്റെ അവസാന ഭാഗം 💞💞കോരിതരിച്ചുപോയ നിമിഷങ്ങൾ 💞💞💞💞

  • @Born2eat4
    @Born2eat43 жыл бұрын

    ഈ ഫിലിമിന്റ് ക്ലൈമാക്സ്‌ സീൻ അവര് ഒരുമിക്കുന്നത്. കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും 🥰

  • @lekshmi475
    @lekshmi475

    13:17

  • @sunilgeorge6939
    @sunilgeorge6939 Жыл бұрын

    Evergreen climax... കണ്ണ് നിറയാതെ അവസാന ഭാഗം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല...

  • @sarithajayanj5021
    @sarithajayanj50213 жыл бұрын

    ഇതുപോലെ ഒരു ഫിലിം ഒരിക്കലും ഉണ്ടാകില്ല

  • @binilkumar1857
    @binilkumar18573 жыл бұрын

    മോഹൻലാൻ എന്ന നടന വിസ്മയത്തെ മലയാളിക്ക് മറക്കാൻ ആകാത്ത ഇതുപോലുള്ള അഭിനയ മുഹൂർത്തങ്ങൾ നൽകിയ ലോഹിതദാസ് എന്ന സം വിതയാകന് ഒരായിരം നന്ദി

  • @chinthukamalam767
    @chinthukamalam767

    എന്റെ രവീന്ദ്രൻ മാഷേ എന്ത് പുകിലാ ഈ ഒപ്പിച്ചു വെച്ചേക്കുന്നേ ❤❤❤❤

  • @nowfalvu6665
    @nowfalvu6665 Жыл бұрын

    മോഹൻലാൽ best ഡിഫറെൻറ് ആക്ടർ അതുല്യ കലാകാരൻ ശരിക്കും കരഞ്ഞു പോയി ലാസ്റ്റ് സീൻ

  • @rajeevan3943
    @rajeevan3943 Жыл бұрын

    മോഹൻലാൽ എന്ന മഹാപ്രതിപയുടെ സിനിമ കാണാൻ കഴിയുന്നത് തന്നെ എനിക്ക് കിട്ടിയ മഹാഭാഗ്യം ആണ് ഇനിയും ഇതുപോലെ ഉള്ള നല്ല സിനിമകൾ മലയാള സിനിമക്ക് ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥികുന്നു

  • @anandakrishnanpb6001
    @anandakrishnanpb60012 жыл бұрын

    മരിക്കാറായാൽ നമ്മളെ വിട്ട് പോയ വേണ്ടപ്പെട്ടവർ നമ്മളെ വന്ന് വിളിച്ചു കൊണ്ട് പോകും എന്ന് ഒരു വിശ്വാസം ഉണ്ട്.....

Келесі