മോദിയുടെ ശിരസ്സിൽ മുതിർന്നവരുടെ ശാപം..നന്നാവില്ല മോദി നന്നാവില്ല വിലപിച്ച നേതാക്കൾ....

പാർട്ടി വളർത്തിയ അഡ്വാനിയും ജോഷിയും അവഗണനയുടെ ഇരകൾ......ഗുജറാത്ത് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിന്ന നരേന്ദ്ര മോദി എന്ന നേതാവും അമിത് ഷാ എന്ന മറ്റൊരു നേതാവും ഒരുമിച്ചു നിന്നു കളിച്ച രാഷ്ട്രീയ തന്ത്രങ്ങളിൽ തകർന്നുവീണത് ഇന്ത്യയിൽ ബിജെപി എന്ന പാർട്ടി രൂപീകരിക്കുകയും ദേശീയതലത്തിൽ അതിനെ വളർത്തിയെടുക്കുകയും ചെയ്ത മുതിർന്ന നേതാക്കളായിരുന്നു..... അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്പേയിയും ഇപ്പോഴും ഒറ്റപ്പെടൽ നേരിടുന്ന ലാൽ കൃഷ്ണ അഡ്വാനിയും പുതു നേതാക്കളുടെ അവഗണനയിൽ മനം നൊന്ത് കഴിയുന്ന മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി തുടങ്ങിയവരുടെ ശാപവാക്കുകളാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിർന്ന മറ്റു ബിജെപി നേതാക്കളെയും ഒരു ബാധ കണക്കെ പിടിച്ചു കുലുക്കുന്നത്... നിലവിൽ മന്ത്രിയാണെങ്കിലും രാജ്നാഥ് സിംഗ് തികഞ്ഞ അവഗണനയിലൂടെ മനസ്സു നൊന്ത് കഴിയുന്ന അവസ്ഥയിലാണ്......Advani and Joshi, who raised the party, are victims of neglect......The senior leaders who formed the party BJP in India and developed it nationally fell apart due to the political tactics played by a leader named Narendra Modi and another leader named Amit Shah, who were confined to Gujarat politics only.........The late former Prime Minister Vajpayee and the still isolated Lal Krishna Advani, who are fed up with the neglect of the new leaders, are now shaking Prime Minister Narendra Modi and other senior BJP leaders as a scourge by senior leaders Murali Manohar Joshi, Venkaiah Naidu, Nitin Gadkari etc.. The mind is in a state of exhaustion....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 15

  • @shibuthomasthomas4937
    @shibuthomasthomas4937Ай бұрын

    ദൈവം എന്ന് സ്വയം വിശേഷിപ്പിക്കണം എത്ര മാത്രം അധഃപതിച്ച മനസുള്ള ആൾ ആയിരിക്കണം.

  • @neerajeevtftf5354
    @neerajeevtftf535427 күн бұрын

    കഴിവൂള്ളവൻ മുന്നേ റും വിലപിക്കണ്ട കിളവൻ മാറി നിൽക്കട്ടേ

  • @sherafuddeenmundamkulam1218
    @sherafuddeenmundamkulam1218Ай бұрын

    സൃഷ്ടാവ് എല്ലാം കാണുന്നുണ്ട്

  • @georgekuttychacko3412
    @georgekuttychacko3412Ай бұрын

    ഇരട്ട എൻജിന് എന്തുപറ്റി ? അഹംകാരം രാമൻ പോലും ഷമിച്ചില്ല !

  • @geethak6076
    @geethak6076Ай бұрын

    28parties against still can't win that's the frustration

  • @georgekuttychacko3412

    @georgekuttychacko3412

    Ай бұрын

    vivaramillathaval

  • @mohanankerala4546
    @mohanankerala4546Ай бұрын

    അതിൽ ഒന്നും കാര്യം ഇല്ല ഒരു ശ പവും ഇല്ല

  • @georgekuttychacko3412
    @georgekuttychacko3412Ай бұрын

    Pride goes before a fall . This is a Lesson for every politician . Janam kazhuthayalla ennorkuka .

  • @naoufalch9567
    @naoufalch9567Ай бұрын

    Bibbam appi idumo food kayikumo sthudeand thinking slima

  • @josephpa9194
    @josephpa9194Ай бұрын

    By 2029 BJP will become an unknown political party because BJP is hateing farmers, unemployed youths, unorganised sectors, government pensioners, defence service men and pensioners, poor and middle class citizens etc. etc. Modi is still showing that self styled proudy behaviour. He does not care towards the difficulties faced by common people. Somehow he completed ten years and likewise will complete this five years too. He wants to be with world leaders always. In which way the people of India is thinking is not known. By constructing roads, airodromes, temples or churches, the empty stomach of common man will not be satisfied.

  • @haroonm924
    @haroonm924Ай бұрын

    Palli.polichavar.muslmengalude.shabam.thudarum.

Келесі