നട്ടെല്ല് ഉയർത്തിയ കോൺഗ്രസ് പ്രവർത്തകരെ നാണം കെടുത്തിയ കെപിസിസി പ്രസിഡൻറ്......

കൂടോത്ര വിവാദത്തിൽ കുടുങ്ങിയ കോൺഗ്രസ് നേതാക്കൾ...കൂടോത്രക്കാർ ജീവിക്കുന്നത് കേരളത്തിൽ തന്നെയോ?.....കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പരമാധികാരിയാണ് കെപിസിസി പ്രസിഡൻറ്.. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട്... സാമാന്യ ബുദ്ധിയിൽ പിന്നിൽ നിൽക്കുന്ന സമൂഹത്തിനും പാർട്ടി പ്രവർത്തകർക്കും മാതൃകയായി പ്രവർത്തിക്കേണ്ടയാൾ .... നിലവിലെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഏതായാലും ഒരു നൂറ്റാണ്ട് പിറകിലോട്ട് പോയ സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.... അദ്ദേഹം മാത്രമല്ല മുതിർന്ന മറ്റൊരു നേതാവായ രാജ്മോഹൻ ഉണ്ണിത്താനും സുധാകരനൊപ്പമുണ്ട്.......Congress leaders caught up in Kudotra controversy...Do Kudotras live in Kerala itself?.....KPCC President is the sovereign of Congress workers in Kerala..State President of a political party...He should act as a role model for the society and party workers who are lagging behind in common sense.......Present KPCC President K Sudhakaran is now in a situation where he has gone back a century....not only him but another senior leader Rajmohan Unnithan is also with Sudhakaran......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі