മോദിയെന്ന വെെറസിനെ താഴെയിറക്കണം... രാജീവ് ചന്ദ്രശേഖർ നുണയൻ - പ്രകാശ് രാജ്

മോദിയെന്ന വെെറസിനെ താഴെയിറക്കണം... രാജീവ് ചന്ദ്രശേഖർ നുണയൻ - പ്രകാശ് രാജ് #prakashraj
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 946

  • @shamnadmuhammad6849
    @shamnadmuhammad684926 күн бұрын

    ഇന്ത്യൻ ഫിലിം ഇൻട്രസ്റ്റിയിൽ നട്ടെല്ല് ഉള്ള ഒരേ ഒരു നടൻ പ്രകാശ് രാജ് 🔥👍

  • @seenajoseph2164

    @seenajoseph2164

    26 күн бұрын

    Exactly

  • @nizamb2946

    @nizamb2946

    26 күн бұрын

    𝔸𝕓𝕤𝕠𝕝𝕦𝕥𝕖𝕝𝕪💪🏼

  • @desync2095

    @desync2095

    26 күн бұрын

    ♥️

  • @aseemar6633

    @aseemar6633

    26 күн бұрын

    Sure

  • @yoonuspakkada1547

    @yoonuspakkada1547

    26 күн бұрын

    👍👍

  • @BijuKoottunkall
    @BijuKoottunkall26 күн бұрын

    മോദിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിയാത്ത സിനിമാലോകത്തു നിന്നും തന്റേടം ഉള്ള ആണൊരുത്തനാണ് പ്രകാശ് രാജ്💪💪💪

  • @FFCComicTyzonop

    @FFCComicTyzonop

    24 күн бұрын

    Are you vibin?

  • @abdulgafoorbava5916

    @abdulgafoorbava5916

    23 күн бұрын

  • @Anju.8608

    @Anju.8608

    16 күн бұрын

    ഒരേ ഒരു ഇന്ത്യ ye അറിഞ്ഞ സ്നേഹിക്കുന്ന ഭഹുമാനിക്കുന്ന വ്യക്തി.

  • @basheerplappally7812

    @basheerplappally7812

    12 күн бұрын

    You are courageous and very responsible citizen making people aware of our Nations pathetic and dangerous situation.

  • @pkkpukayoor8943
    @pkkpukayoor894326 күн бұрын

    മോഡിപ്പേടിയും ഈ ഡിപ്പേടിയും ഇല്ലാത്ത ഒറിജിനൽ ഇരട്ടച്ചങ്കൻ പ്രകാശ് രാജ്❤❤

  • @elsu6501

    @elsu6501

    25 күн бұрын

    👍👍👍🙌🙌🙌👏👏👏

  • @raheesah3953

    @raheesah3953

    24 күн бұрын

    Pinu😂

  • @abdulgafoorbava5916

    @abdulgafoorbava5916

    23 күн бұрын

  • @RafiNp-ko1kr

    @RafiNp-ko1kr

    23 күн бұрын

    👍👍👍👍👍

  • @pushpothamangp3413

    @pushpothamangp3413

    19 күн бұрын

    ennitt kazhija electionil thottupoyallo 😅😅😅😅

  • @nani.c5086
    @nani.c508626 күн бұрын

    സ്വന്തം നിലനിൽപിന് വേണ്ടി നട്ടെല്ല് പണയം വെച്ച കലാകാരൻമാർക്ക് മുന്നിൽ The real super star

  • @whiteevil691

    @whiteevil691

    26 күн бұрын

    The real hero❤🔥 my biggest fan sir😘🥰

  • @ahamad-jt2yq3ui1n

    @ahamad-jt2yq3ui1n

    26 күн бұрын

    ബുദ്ധിയുള്ള മനുഷ്യൻ

  • @Toastxxx

    @Toastxxx

    23 күн бұрын

    Hattfoff to him!👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @babusankaran8064

    @babusankaran8064

    20 күн бұрын

    വെറുതെ തള്ളി മറിക്കല്ലേ. ഹിന്ദു വിരോധത്തിനെ അല്ലേ മതേതരത്വ൦ എന്നു പറയുക.

  • @babyemmanuel853

    @babyemmanuel853

    20 күн бұрын

    ഒരിക്കലുംമല്ല.​@@babusankaran8064അങ്ങനെ കരുതുന്നത് സവർണ്ണ ഫാസിസ്റ്റുകൾക്കാണ്. നാലുവർണ്ണങ്ങൾക്കു ഉള്ളിൽ വരുന്നവർ മാത്രമാണ് ഹിന്ദുക്കൾ. അതിന് വെളിയിലുള്ളവർ ഹിന്ദുക്കളല്ല. അതും., യൂറോപ്യന്മാർ കൊടുത്ത പേരുമാത്രം.

  • @shamsushamsu3352
    @shamsushamsu335226 күн бұрын

    വിദ്യാസമ്പന്നൻ, സംസക്കാര സമ്പന്നൻ, മാതൃക പുരുഷൻ.ശ്രീ പ്രകാശ് രാജ്. ❤

  • @vijaybalan2459

    @vijaybalan2459

    24 күн бұрын

    Ho kakkas ellam kandupidikkum...Idiot prakash raj is an anti national ....Fearing BJP, shedding crocodile tears for KH AN GRESS....😮😮

  • @pushpothamangp3413

    @pushpothamangp3413

    19 күн бұрын

    Akhilaandakodi bhrahmaanda naayakan ,villaaliveeran ,veeramanikandan 😅😅😅😅😅😅😅😅😅😅😅

  • @abdussamad7880
    @abdussamad788025 күн бұрын

    സിനിമയിൽ വില്ലനാന്നെകിലും ജീവിതത്തിൽ സൂപ്പർ ബുദ്ധി ശാലിആയ നായകൻ

  • @nissarbadar5007
    @nissarbadar500725 күн бұрын

    അനീതിക്കെതിരെ സംസാരിക്കുന്ന താങ്കളാണ് Real Hero👍👍👍🌹

  • @GiriVV-nx1yx
    @GiriVV-nx1yx25 күн бұрын

    ഇവരെ പോലുള്ള മനുഷ്യ സ്നേഹികൾ ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്തുന്നു.

  • @AK_111.
    @AK_111.26 күн бұрын

    നട്ടെല്ലുള്ള നടൻ 🔥 നിലപാട് 🔥

  • @sakkeerhussainkc2654
    @sakkeerhussainkc265425 күн бұрын

    സിനിമയിലെ വില്ലൻ ആണെങ്കിലും ജീവിതത്തിലെ യഥാർത്ഥ ഹീറോ

  • @neerali4240
    @neerali424024 күн бұрын

    എത്ര ശരിയായ നിലപാടാണ് അദ്ദേഹത്തിന്റേത്.ഹിന്ദുക്കളിൽ വർഗ്ഗീയ വിഷം കുത്തിവെച്ച് ജനാധിപത്യ രാജ്യത്തെ കലാപം ഭൂമിയാക്കുന്ന വൈറസിനെ എത്രയും പെട്ടെന്ന് ഇന്ത്യൻ ജനത ചായക്കടയിലേക്ക് തിരികെ പറഞ്ഞയക്കണം.

  • @nazeerahmed9389

    @nazeerahmed9389

    19 күн бұрын

    വളരേ ശേരിയാന്

  • @AbdulMajeed-dn5fp

    @AbdulMajeed-dn5fp

    19 күн бұрын

    ❤Yes yur crct🎉🎉🎉

  • @Aysha_s_Home

    @Aysha_s_Home

    17 күн бұрын

    എന്നിട്ട് ആ ചായ കുടിച്ച് ജനങ്ങൾ മരിക്കാനോ?😢😢😢😢

  • @nazeerahmed9389

    @nazeerahmed9389

    17 күн бұрын

    @@Aysha_s_Home അതും ശേഷിയാണ് 🤣🤣 അന്നാൽ പിന്നെ ചായഗ്ഗസ്സ് കഴുകാന് കോടുക്കം...

  • @jayachandranchandran5482

    @jayachandranchandran5482

    17 күн бұрын

    Swapnam kananm janamgal theerumanikanam allathe ividathe kure mandanmaralla 😮 ellavarum

  • @mymoonp1016
    @mymoonp101624 күн бұрын

    ചവിട്ടി നില്ക്കുന്ന മണ്ണിനോട് കൂറുള്ള മനുഷ്യൻ. 👍🏻. ഇതുപോലുള്ളവർ ഇന്ത്യയെ നയിച്ചാൽ നമ്പർ വൺ ഇന്ത്യ ആവും. 💪🏻

  • @AbdulMajeed-dn5fp

    @AbdulMajeed-dn5fp

    19 күн бұрын

    ❤❤❤🎉Yes

  • @Aysha_s_Home

    @Aysha_s_Home

    17 күн бұрын

    വളരെ സത്യം

  • @lekhaps489
    @lekhaps48926 күн бұрын

    പ്രകാശ് രാജിനെ പോലെയുള്ള വരെയാണ് ഈ നാടിന് ആവശ്യം.❤❤

  • @user-sm6rk6tv7u

    @user-sm6rk6tv7u

    24 күн бұрын

    ചാൻസ് ഉണ്ട് ഒന്ന് മുട്ടിനോക്ക് 😄😄😄😄😄😄പുള്ളി അതിൽ മിടുക്കനാ....

  • @lekhaps489

    @lekhaps489

    24 күн бұрын

    @@user-sm6rk6tv7u ഈ പരിപ്പ് ഒന്നും ഇവിടെ വേവില്ല..!!!

  • @user-sm6rk6tv7u

    @user-sm6rk6tv7u

    24 күн бұрын

    @@lekhaps489 പ്രകാശ് രാജിന്റെ പരിപ്പ് വേകൂല.... അതുറപ്പാ.... ആ പരിപ്പിൽ മുറുകെ പിടിച്ചോ 😄😄😄😄😄

  • @lekhaps489

    @lekhaps489

    24 күн бұрын

    @@user-sm6rk6tv7u ആശയത്തെ ആശയം കൊണ്ട് നേരിടാൻ പഠിക്കുക. അങ്ങനെ പ്രശ്നങ്ങളെ നേരിടാൻ പഠിച്ചാൽ പ്രശ്നങ്ങളൊക്കെ വളരെ ലളിതമായിരിക്കും.

  • @user-sm6rk6tv7u

    @user-sm6rk6tv7u

    24 күн бұрын

    @@lekhaps489 എന്തിനും ഏതിനും പിന്തിരിപ്പൻ നയം കൊണ്ടല്ല നേരിടേണ്ടത്... അത്‌ ആദ്യം മനസിലാക്കുക

  • @rajeshviswanadh
    @rajeshviswanadh26 күн бұрын

    😄😄മോഡിക്ക് ഇതിലും വലിയ നിർവചനം വേറെ ഇല്ല 😄😄😄

  • @AbdulMajeed-dn5fp

    @AbdulMajeed-dn5fp

    19 күн бұрын

    😂😂😂😂😅

  • @Dravidan1971
    @Dravidan197126 күн бұрын

    നട്ടെല്ലുള്ള ഒറ്റ സൂപ്പർ സ്റ്റാർ real സൂപ്പർ സ്റ്റാർ

  • @MohammedAli-wu1ss

    @MohammedAli-wu1ss

    26 күн бұрын

    ഇതാണ് സൂപ്പർ സ്റ്റാർ ❤❤❤❤❤

  • @AbdulMajeed-dn5fp

    @AbdulMajeed-dn5fp

    19 күн бұрын

    ❤❤❤🎉🎉🎉Yes

  • @Beerankutty.KBapputty
    @Beerankutty.KBapputty26 күн бұрын

    പ്രകാശ് രാജ്❤❤❤🎉🎉🎉 നട്ടെല്ലുള്ള ആൺക്കുട്ടി തീർച്ചയായും വർഗീയവയിറ സുകളെ നീക്കം ചെയ്യാൻ എല്ലാ മത മതേതരസഹോദരങ്ങളും ഒന്നിക്കുക അഭിനന്ദനങ്ങൾ🎉🎉🎉❤❤❤

  • @Abdulrasak-lq1mu
    @Abdulrasak-lq1mu24 күн бұрын

    ഇഷ്ടപ്പെട്ട ഒരാളാണ് പ്രകാശ് സർ ❤️

  • @rafi6689
    @rafi668926 күн бұрын

    നട്ടെല്ലുള്ള ഒരു സിനിമാനടൻ❤❤

  • @abufarhath4105
    @abufarhath410526 күн бұрын

    ലൗയൂ പ്രകാശ്‌ രാജ്👍💪💪💪🏼🌹🌹💚

  • @savadkhans6504
    @savadkhans650424 күн бұрын

    സിനിമയിലെ വില്ലൻ യഥാർത്ഥ ഹീറോ Welldone prakash❤

  • @sharfudheenkurukkoli3780
    @sharfudheenkurukkoli378026 күн бұрын

    ഇപ്പോഴത്തെ . ഈ ഡി. സിബിഐ ഒന്നിനെയും പേടി ഇല്ലാതെ സമ്മതിച്ചു ഇയാളെ. സൂപ്പർ മാൻ

  • @user-zw5oh6xq5m
    @user-zw5oh6xq5m26 күн бұрын

    പ്രകാശ് രാജ് 👍🏼👍🏼👍🏼🌹🌹🌹

  • @user-jk1tr4cq8p
    @user-jk1tr4cq8p26 күн бұрын

    നല്ലൊരു ഹിന്ദുവിന് നല്ലൊരു മനുഷ്യൻ ആകാൻ പറ്റും.

  • @babyemmanuel853

    @babyemmanuel853

    20 күн бұрын

    ആരാണ് ഹിന്ദു. ഈഴവൻ എന്നാണ് ഹിന്ദുവായത്. പിന്നോക്കക്കാരൻ എങ്ങനെ ഹിന്ദുക്കളാകും. പട്ടികജാതിക്കാരും, പട്ടികവർഗക്കാരും എങ്ങനെ ഹിന്ദുക്കളാകും...

  • @user-nm3pf2dz5m
    @user-nm3pf2dz5m23 күн бұрын

    പ്രഗാശ് രാ ജി ന് ❤അഭിവാദ്യങ്ങൾ 🌹👍🎉

  • @rashkoduvally
    @rashkoduvally26 күн бұрын

    ഇന്ത്യയുടെ കാൻസർ... മോഡി 😊

  • @sevenstars8196
    @sevenstars819625 күн бұрын

    തിരിച്ചും ഇതുപോലെ ശക്തമായി പ്രതികരിക്കാൻ നേതാക്കളും ബുദ്ധി ജീവികളും, പത്രപ്രവർത്തകരും മുന്നോട്ട് വന്ന് രാജ്യത്തെയും ജനങ്ങളെയും നേരായ വഴിയിൽ നയിക്കണം.

  • @beeranhusain

    @beeranhusain

    25 күн бұрын

    എന്നിട്ട്?അവസാനം 2 o upa സർക്കാരിന്റെ അത്രയും കേടു കാര്യസ്തത തിരിച്ചു വരില്ല എന്ന് ഉറപ്പാക്കാതെ എന്ത് കാര്യം

  • @ljljlj123

    @ljljlj123

    24 күн бұрын

    ​​@@beeranhusainമോദി എന്ത് ചെയ്തെന്നാണ് താൻ പറയുന്നത്??കുറെ അമ്പലവും പാലവുംപട്ടേൽ പ്രതിമ yum ഉണ്ടാക്കുന്നതാണോ വികസനം ,ജനങ്ങളുടെ പട്ടിണി,തൊഴിൽ ഇല്ലായ്മ ഇവക്ക് പരിഹാരം കാണണം.വിലക്കയറ്റം നിയന്ത്രിക്കണം.സാധാരൻ ജനങ്ങളെ ബാധിക്കുന്ന ഒരുപാട് മോശം കാര്യങ്ങൽ മോദി ഭർണത്തിൽ ഉണ്ടായി.ഇനി അതു ആവർത്തിക്കാതിരിക്കാൻ ജനാധിപത്യ സ്നേഹികൾ ആയവർ കരുതിയിരിക്കുക.

  • @machineenthusiast4393
    @machineenthusiast439325 күн бұрын

    പ്രകാശ് രാജ് ❤️

  • @azhardeenBizap
    @azhardeenBizap25 күн бұрын

    യഥാർത്ഥ രാജ്യസ്നേഹം.... ❤ നട്ടെല്ലുള്ള വ്യക്തി... രാജ്യത്തോടും രാജ്യത്തെ... ജനങ്ങളോടുമുള്ള സ്നേഹവും കടപ്പാടും അദ്ദേഹത്തിൻറെ വാക്കുകളിൽ മുഴുവൻ കാണാം 🎉🎉🎉

  • @ummerfarook9154
    @ummerfarook915426 күн бұрын

    ❤❤❤❤❤👍👍 പ്രകാശ് രാജ് ❤❤❤

  • @alkanz9069
    @alkanz906926 күн бұрын

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്

  • @dr.kaderkalathingal5698
    @dr.kaderkalathingal569826 күн бұрын

    Proud of you sir

  • @muhammedafsal2493
    @muhammedafsal249326 күн бұрын

    പ്രകാശരാജ് ടി കെ ശിവകുമാർ കാർഗെ രാഹുൽഗാന്ധി പതിനായിരത്തിൽ അധികം വർഷം സന്തോഷത്തോടുകൂടി പൂർണപതിനായിരത്തിൽ അധികം വർഷം സന്തോഷത്തോടുകൂടി പൂർണ്ണ ആരോഗ്യത്തോടെ കൂടി ജീവിച്ചിരിക്കട്ടെ എന്ന് ആശംസിക്കുന്നു ആശംസിക്കുന്നു

  • @sharavanrshekar5226

    @sharavanrshekar5226

    24 күн бұрын

    Madrassa pottan aanalle😅😅😅. Education scarcity shows..😅😅

  • @spectacles.

    @spectacles.

    22 күн бұрын

    ​@@sharavanrshekar5226your education is from R S S shakha 😂😂😂😂

  • @KasimKp-bz3gw
    @KasimKp-bz3gw26 күн бұрын

    നട്ടെല്ലുള്ള നടൻ മനുഷ്യൻ ജയ്‌ഹിന്ദ്‌ 🙏👍🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏

  • @pushpothamangp3413

    @pushpothamangp3413

    19 күн бұрын

    😅😅😅😅😅😅😅😅😅😅

  • @bijovarghese6288
    @bijovarghese628825 күн бұрын

    സ്വാതന്ത്രം തകർത്തു.

  • @Yoosufchittikkoth
    @Yoosufchittikkoth26 күн бұрын

    അങ്ങയെ വന്ദിക്കുന്നു ❤❤❤❤ Proud of sir ❤❤prakash Raj

  • @seluvm9160
    @seluvm916026 күн бұрын

    ഇതാണ് ചൻങ്കൂറ്റം,, സൂപ്പർ ഡയലോഗ്,,, പ്രകാശ് രാജ് അഭിനന്ദനങൾ 💫💫🌹

  • @sandhyababu3754
    @sandhyababu375426 күн бұрын

    Well said sir, A big Salute for such a brave opinion 👍🏻🎉❤

  • @RegiNC
    @RegiNC26 күн бұрын

    ഉചിതമായ തീരുമാനം 😊

  • @irshaddeenar4429
    @irshaddeenar442926 күн бұрын

    നിലപാട് കാരണം ഒരുപാട് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നിട്ടും ഒരു വിട്ടുവീഴ്ചക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങാത്ത ഒരേ ഒരു ഹീറോ പ്രകാശ് രാജ്

  • @habikoniyath1575
    @habikoniyath157526 күн бұрын

    He is right... We need MPs who educated and visions of our nation... വിവരവും വിദ്യാഭ്യാസവും ഉള്ളവർ വേണം നമ്മുടേ രാജ്യം ഭരിക്കുവാൻ...

  • @gladsonjose344
    @gladsonjose34426 күн бұрын

    ❤ U ചെല്ലം

  • @sureshkumartg
    @sureshkumartg26 күн бұрын

    Excellent response.. Prakash Raj Sir 🙏

  • @rinchujohn5348
    @rinchujohn534826 күн бұрын

    Super Prakash Raj hats off❤❤❤

  • @Deepdive24718
    @Deepdive2471826 күн бұрын

    സിനിമയിലെ വില്ലൻ രാഷ്ട്രീയതിൽ ഹിറോ ആയിരുന്നു 💪🏼

  • @binu1326
    @binu132626 күн бұрын

    പൊളിച്ചു പ്രകാശ് രാജ് സാർ... നീങ്ക താൻ റിയൽ ഇന്ത്യൻ... മോദി വൈറസ് exact words to match modi 🤣🤣🤣🤣🤣

  • @user-pw8jo9ez7z
    @user-pw8jo9ez7z26 күн бұрын

    Big salute for Prakash Sir👍👍❤️❤️💖💖

  • @johnsebastian526
    @johnsebastian52621 күн бұрын

    നല്ലത് നല്ലതെന്നും, തെറ്റു തെറ്റെ ന്നും പറയണം 👍

  • @azharchathiyara007
    @azharchathiyara00726 күн бұрын

    The real super hero of Indian film Industry 🎉❤❤❤

  • @MrFirdhouse
    @MrFirdhouse26 күн бұрын

    very intelligent and profound words...prakash raj ❤

  • @HussainMundakayam
    @HussainMundakayam22 күн бұрын

    ഈ ഇന്ത്യയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നട്ടെല്ലുള്ള എല്ലാം തുറന്നു പറയുന്ന നേരിന്റെ കലാകാരൻ ഹീറോപ്രകാശ് രാജ് .❤❤❤👌👌👌👍👍👍🌹🌹🌹.

  • @jayaramchandran8056
    @jayaramchandran805626 күн бұрын

    Respect you sir 🎉🎉🎉❤❤❤❤

  • @ashajustin9821
    @ashajustin982126 күн бұрын

    Thanks,..prakash Raj for delivering super response ❤❤

  • @AbdulJamal-uw1en
    @AbdulJamal-uw1en24 күн бұрын

    പ്രകാശ് രാജ് പുലിയാണ് 👌👍👍🙏🙏🙏

  • @anilanpkplamthiottyil869
    @anilanpkplamthiottyil86922 күн бұрын

    വർഗീയ, വിഭാഗീയ, വികസന വിരോധികളായ എല്ലാ വൈറസുകളും ഇപ്പോൾ തൂത്തെറിയപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഈ പരിപാടി ഇനിയും മുന്നോട്ടു പോകും.

  • @josexavier3585
    @josexavier358526 күн бұрын

    Well spoken 👏

  • @underdogs703
    @underdogs70325 күн бұрын

    നട്ടെല്ലുള്ള നടൻ.... Hats off

  • @user-sg3uw8zj1n
    @user-sg3uw8zj1n26 күн бұрын

    കുറേ ഫിലിമിൽബില്ലാനാണെങ്കിലും കലാകാരൻ മാരുടെകൂട്ടത്തിൽ നട്ടെല്ലുള് ളനായകൻ ഇയാളാണ് യഥാർത് ഥഇരട്ടചങ്കൻ

  • @GiteshMadhavan
    @GiteshMadhavan26 күн бұрын

    Well Said.....❤❤

  • @antonydav08
    @antonydav0826 күн бұрын

    Hats off to u . What a brevity u have. Kerala needs u. U should contest from kerala, regardless of party, the kerlilte vl vote for u. The man vth iron spine 🙏

  • @user-ny6vb3sl5r
    @user-ny6vb3sl5r25 күн бұрын

    ❤പ്രകാശ് രാജ് സർ❤

  • @sharonanoj
    @sharonanoj26 күн бұрын

    Hat's off to you for the guts he has shown to express the feelings...a major part of this country has the same feeling

  • @mohammedsharaf2939
    @mohammedsharaf293926 күн бұрын

    നട്ടെല്ലുള്ള തന്തയ്ക് ജനിച്ചവൻ ❤❤❤പ്രകാശ് രാജ് ❤❤❤❤ചെല്ലം ഐലൗ ഡാ ❤❤❤

  • @shalinivinod9705
    @shalinivinod970524 күн бұрын

    Brave❤

  • @user-zr7hl9lo5z
    @user-zr7hl9lo5z25 күн бұрын

    ഇതാണ് ആണ് എന്നതിന്റെ അവസാന വാക്ക് ഇതാണ് നട്ടെല്ലിന് പകരം വാഴപ്പിണ്ടി ഇല്ലാത്ത നടൻ നന്മയുടെ ഭാഗത്ത് എപ്പോഴും നില കൊള്ളുന്ന നടൻ പ്രകാശ് രാജ് ഇന്ത്യൻ രാജ് 👍👍👍🔥🔥🔥❤❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @mkk773
    @mkk77326 күн бұрын

    Prakash Raj is the only one film artist having a strong backbone in present India and is brave enough to speak out🌹🌹🌹👍👍👍❤️❤️❤️❤️❤️❤️

  • @PSethumadhavan-he5rq
    @PSethumadhavan-he5rq25 күн бұрын

    സൂപ്പർ നിലപാടുകൾ

  • @darkfang5346
    @darkfang534625 күн бұрын

    PRAKASH RAJ 💥💥

  • @irshadichu2537
    @irshadichu253725 күн бұрын

    പ്രകാശ് രാജ് രാഷ്ട്രീയത്തിൽ ഇറങ്ങണം

  • @hafidhhussain448
    @hafidhhussain44825 күн бұрын

    Great man with no fear. 🔥🔥🔥

  • @user-mr6up7ri3n
    @user-mr6up7ri3n26 күн бұрын

    യഥാർത്ഥ ഹീറോ

  • @user-pr9tg8nb3f
    @user-pr9tg8nb3f26 күн бұрын

    Very true

  • @Nisamkalodi
    @Nisamkalodi26 күн бұрын

    Salute

  • @althafhussain8963
    @althafhussain896326 күн бұрын

    All arguments are correct 👏🏻

  • @sujathas8673
    @sujathas867326 күн бұрын

    Real Hero Great Man

  • @user-xz3fc5jd4z
    @user-xz3fc5jd4z20 күн бұрын

    നല്ലൊരുമനുഷ്യസ്നേഹി

  • @Casemiro11
    @Casemiro1126 күн бұрын

    Strong person prakash Raj

  • @user-qc9gc7uy2b
    @user-qc9gc7uy2b25 күн бұрын

    നിലപാട് ❤❤🎉

  • @Dravidan1971
    @Dravidan197126 күн бұрын

    വടക്കെ ഇന്ത്യയിൽ നിന്നു ഒരു സിനിമക്ക് പോലും വിളിക്കുന്നില്ല എന്നിട്ടും നിലപാട് വിട്ടു കൊടുക്കാതെ നട്ടെല്ലോടെ

  • @Usernet1
    @Usernet126 күн бұрын

    Thank you sir. Reel is villain is real hero ❤

  • @mohammedyazar957
    @mohammedyazar95725 күн бұрын

    തീർച്ചയായും ❤️

  • @janasamsaram1010
    @janasamsaram101026 күн бұрын

    Prakash Raj 🥰🥰🥰

  • @NavasAbusaali
    @NavasAbusaali26 күн бұрын

    ആണ്ഒരുത്തൻ നിലപാടിന്റെ സുൽത്തൻ ❤❤❤

  • @AB-lg6gz
    @AB-lg6gz26 күн бұрын

    SAVE INDIA 🇮🇳 FROM BONDJI. SAVE DEMOCRACY ❤

  • @HappyChurros-pw8co
    @HappyChurros-pw8co26 күн бұрын

    Prakash raj❤❤❤❤❤❤

  • @nizamb2946
    @nizamb294626 күн бұрын

    Full Support 💪🏼💪🏼💪🏼

  • @jabbarkk9359
    @jabbarkk935926 күн бұрын

    A man of good standared and brave. 👌❤️

  • @muhammedsalimmsl4322
    @muhammedsalimmsl432220 күн бұрын

    സിനിമയിൽ വില്ലനെങ്കിലും യഥാർത്ഥത്തിൽ ഹീറോ തന്നെ പ്രകാശ് രാജ് !

  • @nmrwdr6792
    @nmrwdr679226 күн бұрын

    Full support 🎉❤

  • @lekhasuryan8871
    @lekhasuryan887124 күн бұрын

    Its appreciable to see people like Mr Prakash Raj voicing their concern for the positive and good for the nation. He has come to Kerala only to drive that point. He was the only celebrity who extended his voice to Mr. Wang Chuk during his hunger strike. We need such responsibility from people who has a huge reach in society. He has lost lot of ads and films because of this thinking. All other mainstream people should learn to be less selfish and give back to the society.

  • @MohammedAli-bi2wv
    @MohammedAli-bi2wv26 күн бұрын

    PR❤❤❤👍👍👍👍

  • @sainuvmssainu2865
    @sainuvmssainu286526 күн бұрын

    പ്രകാശ് രാജ് സർ നമുക്ക് രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തു പാത്രം കൊട്ടികളി കൈകൊട്ടി കളി പന്തംകൊളത്തി ഇങ്ങനെയുള്ള പ്രോഗ്രാമുകൾ പ്ലാൻ ചെയ്താലോ

  • @lovelyyasar6731
    @lovelyyasar673126 күн бұрын

    Prakash Raj.parajath.corect.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor901026 күн бұрын

    Wow.. Sound and react 👆👆👆👍🏼

  • @unnidinakaran3513
    @unnidinakaran351325 күн бұрын

    It is concrete idea and good explanation ❤❤❤❤❤❤

  • @ShahulHameed-xm1xg
    @ShahulHameed-xm1xg26 күн бұрын

    2:01 വൈറസ് മാമ്മൻ 😂അപകടകാരിയാണ് 😂😂😂

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu809826 күн бұрын

    Good opinion 👌

  • @shihabshihab023
    @shihabshihab02326 күн бұрын

    Currect talking about the politics so great prakash Raj

  • @abdulazeez1382
    @abdulazeez138220 күн бұрын

    ഇദ്ദേഹത്തിന്റെ നാലയലത്ത് നിൽക്കാനുള്ള യോഗ്യത മോഡിക്കില്ല

  • @user-fi9lq1uf1p
    @user-fi9lq1uf1p25 күн бұрын

    Good speach ❤

  • @royjoseph5061
    @royjoseph506126 күн бұрын

    THIS MAN SERIOUSLY SPEAKING TODAYS ISSUE, SOMEBODY HEAR AND TAKE RIGHT ACTION 2024 UPCOMING ELECTION , THANK YOU ,

Келесі