മോദിക്ക് ഓർമ്മയുണ്ടോ ഈ ഗ്യാരണ്ടികൾ? | Nilapadu | Nishad Rawther | Modi | BJP | Thrissur |

മോദിക്ക് ഓർമ്മയുണ്ടോ ഈ ഗ്യാരണ്ടികൾ? | Nilapadu | Nishad Rawther#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 399

  • @afsarbabu2672
    @afsarbabu26725 ай бұрын

    ഗംഭീരം... വസ്തുനിഷ്ടം 😊🤝

  • @salmal5382
    @salmal53825 ай бұрын

    ലോക സയണിസത്തിന്റെ ചൂട്ടുപിടിച്ച് വംശഹത്യ നടത്തി സ്വന്തം ജനതയെ തകർത്തെറിയാൻ ഒരുക്കങ്ങളും കരുക്കളും നീക്കിക്കൊണ്ടിരിക്കുന്ന ഗുജറാത്ത് മണിപ്പൂർ കലാപകാരികൾ അവരുടെ പൊയ്മുഖം ജനങ്ങൾ എല്ലാം തിരിച്ചറിയും തീർച്ച അല്ലാഹുവിന്റെ പ്രപഞ്ചാധികാരത്തേയും അതിനു കീഴിലെ ഏറ്റവും മനോഹരവും നീതി സമത്വത്തിലധിഷ്ടിതമായ സാമൂഹ്യ വ്യവസ്ഥയേയും വികൃതമാക്കി ജാതി മത വംശീയ രാഷ്ട്രം സ്ഥാപിക്കാൻ നെട്ടോട്ടമോടുന്ന സ്വേഛാധിപത്യ ഫാസിസം അത് നാടിന്റെ ശാപമാണ്

  • @abduljaleel9279
    @abduljaleel92795 ай бұрын

    മോദിക്ക് തന്നെ ഗ്യാരണ്ടിയില്ല...

  • @shajushaju4821

    @shajushaju4821

    5 ай бұрын

    🤣🤣🤣👌

  • @scroozergamer3049

    @scroozergamer3049

    5 ай бұрын

    Adhaaa😂😂

  • @kadhalikattil141

    @kadhalikattil141

    4 ай бұрын

    നിന്ടെ ഉദ്ദേശം നടക്കില്ല മോനെ

  • @raheeee77
    @raheeee775 ай бұрын

    😂😂😂ഇത് കേട്ടപ്പോൾ കുഞ്ഞികൂനൻ എന്നാ സിനിമ ആണ് ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണ് Welcome to somaliya😂😅

  • @shaheerajamal5705

    @shaheerajamal5705

    4 ай бұрын

    😂

  • @hakeenshaju5360
    @hakeenshaju53605 ай бұрын

    എന്നെ പ്പുകഴ്താൻ എനിക്കൊരുത്തന്റേം ആവശ്യമില്ല അതിന് ഞാൻ തന്നെ മതി.🥴 മൂഡിയുടെ ഗാരണ്ടി 😂😂

  • @user-kk2xz3dg2u

    @user-kk2xz3dg2u

    5 ай бұрын

    Yes😂

  • @shajushaju4821

    @shajushaju4821

    5 ай бұрын

    🤣🤣🤣🤣👌👌

  • @haneefatk619

    @haneefatk619

    5 ай бұрын

    😂😂😂😂😂

  • @keralagreengarden8059

    @keralagreengarden8059

    5 ай бұрын

    😅😅😅

  • @shaikmhmmd

    @shaikmhmmd

    4 ай бұрын

    സ്വയം പുകയ്ത്തുന്ന ഒരേഒരു വ്യക്തി ബോറൻ !

  • @nisilks5679
    @nisilks56795 ай бұрын

    An exceptional presentation Nishad bro 👏👏👏

  • @Jack_corra_YT
    @Jack_corra_YT5 ай бұрын

    മണിപൂരിലെ ക്ക് പോകാത്ത മോഡി അയാളാണോ സ്ത്രീകളക്ക് വേണ്ടി സംസാരിക്കുകയോ

  • @vmk9299

    @vmk9299

    4 ай бұрын

    മണിപ്പുരോ? അത് ഇന്ത്യയുടെ ഭാഗമാണോ? അത് ചൈനയിലല്ലേ? അവിടെ ആരെങ്കിലും ചാവുകയും കൊല്ലുകയും ചെയ്യട്ടെ. അതിൽ എണ്ണ ഒഴിക്കാൻ മോഡി റെഡി .

  • @muhamedsalimkm
    @muhamedsalimkm5 ай бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ.. മതം മതം മതം.. അത് എന്ന ചിന്താഗതിക്കാരാ കൂടുതലും...അതാണ് ഇവരുടെ വിജയവും... ഈ വിജയം എന്നും ഇവരുടെ കൂടെയും രാജ്യത്തിന്റെ വളർച്ച കീപ്പൊട്ടും ആയിരിക്കും എന്നും 😔

  • @badman7237

    @badman7237

    5 ай бұрын

    Mathram illathavanam allengil e local mudiyum nasicha mathagal

  • @psc_jungle_book_

    @psc_jungle_book_

    4 ай бұрын

    മതം മതം എന്നത് മുസ്ലീംസ് ഭൂരിപക്ഷ മായാൽ ശരിക്കുള്ളത് കാണാം. പിന്നെ അവര് തോക്കെടുത്ത് ഭരണം നടത്തും. ഹിന്ദുക്കളെ തട്ടും. പാക്കിസ്ഥാനിൽ നിന്ന് ചെറുപ്പത്തിലെ ബ്രെയിൻ വാഷ് ചെയ്ത് അടിമകളാക്കിയവരെ ഇന്തയിലേക്ക് ഇറക്കും ക്ഷേത്രങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടക്കും. ആളുകളെ കൊന്നതിന് ചോദിക്കാൻ ചെന്നാൽ അവരെ ഞങ്ങൾ സ്വർഗത്തിലെത്താൻ സഹായിച്ചൂന്ന് പറയും ശുഭം. 😂😂... മതേതരമെന്ന് പറഞ്ഞ് അന്ന് മതേതര പാർട്ടിയിൽ ചേർന്ന് ശശിയായ ഹിന്ദുക്ക ളെ ഒരു പാട് കാണാം . 😂😂 ഇതൊക്കെ മുൻകൂട്ടി അറിയുന്നവരാണ് ഒരുമയില്ലാത്ത ഹിന്ദുക്കളെ ഒരുമിച്ചു നിർത്താൻ ഹിന്ദുത്വം പറയേണ്ടി വരുന്നത്. അതിനെ വർഗ്ഗീയത എന്ന തുറുപ്പ് ചീട്ടിൽ ഹിനുക്കളെ ഭിന്നിപ്പിച്ചു മതേതരമെന്ന് പറഞ്ഞ് പാർട്ടി ഓഫീസ് ക്ഷേത്രവും ഹെൽമറ്റ് കൊണ്ട് തലക്കടിച്ചതിന് പ്രതികരിക്കുന്നവരോട് രക്ഷാപ്രവർത്തനം ആചാരമാണ് ഇതെന്നു പ്രഖ്യാപിക്കുന്ന സി പി എം. എന്ന പാർട്ടിയിൽ ചേർക്കുന്നത്. മുസ്ലീങ്ങളോട് രാജ്യം വിട്ട് പോവാനൊന്നും ഒരു ബി.ജെ.പി നേതാവും പറയില്ല. രാജ്യത്തിന്റെ സുരക്ഷിതത്വം അത് ബി.ജെ.പിയുടെ കയ്യിൽ സുരക്ഷിതമായിരിക്കും. മമ്മൂട്ടി കൈ പൊക്കിയാൽ വർഗ്ഗീയത കൈ കെട്ടി നിന്നാൽ വർഗ്ഗീയത ചിരിച്ചില്ലെങ്കിൽ വർഗ്ഗീയത എന്നൊക്കെ വൻ നിരീക്ഷണം നടത്തി കരഞ്ഞു മെഴുകുന്നവരാണ് യഥാർത്ഥ വർഗ്ഗീയ വാദികൾ😂

  • @abdullah-yj3bu
    @abdullah-yj3bu5 ай бұрын

    400 രൂപയുടെ ഗ്യാസ് വില കുറച്ചു 1100 രൂപക്ക് തന്ന ഗ്യാരണ്ടി 🤣🤣🤣

  • @ajmalshaji252

    @ajmalshaji252

    4 ай бұрын

    പെട്രോൾ 110 ആകി കുറച്ച ഗ്യാരൻ്റി

  • @abdulsathar7330

    @abdulsathar7330

    4 ай бұрын

    മോദി തൊഴിൽമേഖല ഗ്യാരണ്ടി 15 ലക്ഷത്തിനു മുകളിൽ യുവജനങ്ങൾക്ക് തൊഴിലില്ലാതാക്കി ... അതും ഗ്യാരന്റി 😊😊😊

  • @abdulsathar7330

    @abdulsathar7330

    4 ай бұрын

    ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ 😂😂 അതും മോദി ഗ്യാരണ്ടി 😅😅

  • @tinytot140

    @tinytot140

    3 ай бұрын

    ​@@abdulsathar7330തൊഴിൽ അല്ല തൊഴി ആണ് ഗ്യാരണ്ടി

  • @yasiram4051

    @yasiram4051

    3 ай бұрын

    . Xnxx bhul​@@ajmalshaji252

  • @user-fq3io2zj8f
    @user-fq3io2zj8f4 ай бұрын

    മീഡിയ വൺ ചാനലിനെ സൂപ്പർ വിലയിരുത്തൽ അവതാരകന് ബിഗ് സല്യൂട്ട് ഇതുപോലെയുള്ള ക്യാപ്സ്യൂൾ ഇനിയും വരട്ടെ പ്രേക്ഷകർ കണ്ണും നട്ട് കാത്തുനിൽക്കുന്നു ജയ്ഹിന്ദ്

  • @josephgeorge8984

    @josephgeorge8984

    4 ай бұрын

    Hu

  • @SalamSalampunnappala
    @SalamSalampunnappala4 ай бұрын

    നിലപാട് വളരെ ഉഷാറായിട്ടുണ്ട് ❤❤😊

  • @abbaspkabbaspk5574
    @abbaspkabbaspk55745 ай бұрын

    മോഡിയുടെ വോട്ടിങ് മെഷീൻ മിക്കവാറും തൃശ്ശൂരിൽ എത്തും... അതാണ് മോഡിയുടെ ഗ്യാരണ്ടി....

  • @shajushaju4821

    @shajushaju4821

    5 ай бұрын

    യെസ് അതാണ് എന്റെയും സംശയം 👌👌👌

  • @faizalschannel4491

    @faizalschannel4491

    5 ай бұрын

    💯 percentage 👌

  • @ajmalshaji252

    @ajmalshaji252

    4 ай бұрын

    എൽഡിഎഫ്,യുഡിഎഫ് ജാഗ്രതൈ.

  • @RazZ7113

    @RazZ7113

    4 ай бұрын

    Appo neeoke urappichu🤣

  • @narmadhamanju5288

    @narmadhamanju5288

    4 ай бұрын

    മോങ്ങി പ്രഭാവം കൊണ്ട് തൃശ്ശൂർ ഞാൻ ഇങ്ങ് എടുത്തു എന്ന് വരുത്തി തീർക്കാൻ വേണ്ടി ആവും രണ്ടുവട്ടമുള്ള ഈ വരവ്. മിക്കവാറും തൃശ്ശൂരിൽ വോട്ടിംഗ് മെഷിൻ തിരിമറി പ്രതീക്ഷിക്കണം ആർക്ക് വോട്ട് കുത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്ന ഉത്തരേന്ത്യൻ മോഡൽ ഇവിടെയും വരും സുക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല

  • @sanafathima7837
    @sanafathima78375 ай бұрын

    അഞ്ഞൂറ് രൂപക്ക് ഗ്യാസ് തരൂ മോഡി അടുപ്പില്‍ ഓതി കണ്ണും മനസ്സും കലങ്ങി

  • @azeezam4115
    @azeezam41155 ай бұрын

    നരേന്ദ്രമോദിയുടെ ജല്പന സംസാരങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയി പറഞ്ഞാൽ അവിടെ അത് വില പോകും ഇത് കേരളമാണ് കേരളത്തിൽ വർഗീയതയും വിദ്വേഷവും പരത്തുന്ന സംഖ്യകൾ കേൾക്കാൻ ഉണ്ടാകും അവർക്ക് കൂട്ടുനിൽക്കുന്ന വരും യഥാർത്ഥ മനുഷ്യൻ ഇതിൽ അണിചേരില്ല

  • @shajushaju4821

    @shajushaju4821

    5 ай бұрын

    👌👌👌

  • @basheerkung-fu8787

    @basheerkung-fu8787

    5 ай бұрын

    ❤🎉

  • @balanp4172

    @balanp4172

    Ай бұрын

    കേവലം 20 സീറ്റ് മാത്രമുള്ള കേരളത്തെ മോഡിയ്ക്ക് ആവശ്യമില്ല. ഉത്തരേന്ത്യ മതിയല്ലോ.

  • @krishnanp1063
    @krishnanp10635 ай бұрын

    Valare nalla vilayiruthel thank you

  • @rafaelcherussery9987
    @rafaelcherussery99875 ай бұрын

    15 ലക്ഷം അക്കൗണ്ടിൽ വന്നത്.. മറന്നു എല്ലാവരും

  • @laila9699
    @laila96995 ай бұрын

    ബാലറ്റ് പേപ്പർ കൊണ്ട് എല്ലാ ഇന്ത്യക്കാരും ഒറ്റ കെട്ടാവണം ബി ജെ പി പൂജേ പിയാവും എല്ലാവരും ഒറ്റകെട്ടായി നമ്മുടെ ഇന്ത്യയെ രക്ഷി ക്കൂ🙏🙏🙏🙏🙏🙏🙏🙏

  • @rasheedsaloof2928

    @rasheedsaloof2928

    4 ай бұрын

    അതിനു udf സമ്മതിക്കില്ല

  • @Starkitchen69

    @Starkitchen69

    4 ай бұрын

    15 ലക്ഷം അതും മറന്നിട്ടില്ല

  • @rasheedkottedath4899
    @rasheedkottedath48995 ай бұрын

    നിഷാദ് ❤നിലപാട് 👍💯

  • @donvtor24
    @donvtor245 ай бұрын

    മോദിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ ഗ്യാരണ്ടി. 15 ലക്ഷം തൊട്ട് പെട്രോൾ ഗ്യാസ് വരെ എല്ലാവർക്കും അനുഭവം. തെരഞ്ഞെടുപ്പ് സമയത്ത് കൊടുക്കുന്ന വാഗ്‌ദാനങ്ങൾ ആരെങ്കിലും കാര്യമായെടുക്കുമോ . അഡ്വ ശ്രീധരൻ പിള്ള മുൻ ബിജെപി പ്രസിഡന്റ്. 15 ലക്ഷവും തൊഴിലും പെട്രോൾ വിലയും എല്ലാം തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വെറും വാഗ്‌ദാനങ്ങൾ അഥവാ ജുംലകൾ മാത്രം. അമിത് ഷാ.

  • @shajushaju4821

    @shajushaju4821

    5 ай бұрын

    🤣🤣🤣👌

  • @ensivan

    @ensivan

    4 ай бұрын

    P😮

  • @kalarivila
    @kalarivila4 ай бұрын

    മോദി പറയുന്നത് കേൾക്കാൻ വരുന്നവർ തിരിച്ചു ചോദിക്കാൻ ആരും ഇല്ല, കേൾക്കാൻ മോദിയും ഇല്ല. മോദി നടത്തുന്ന ഏകാധിപത്യം.

  • @mohammedseethi3089

    @mohammedseethi3089

    4 ай бұрын

    മങ്കി ബാത്ത്‌ എല്ലാ മേഖലയിലും നടപ്പാക്കി മങ്കി രാജാക്കന്മാർ

  • @pathummabeevi2669
    @pathummabeevi26694 ай бұрын

    മികവുറ്റ വിലയിരുത്തൽ

  • @saajansaj8335
    @saajansaj83355 ай бұрын

    Super ❤️

  • @aonetag1689
    @aonetag16895 ай бұрын

    പാർലിമെന്റ് ഉൽഘടനസമയത്തു വനിതയായ നമ്മുടെ പ്രസിഡന്റിനെ തഴഞ്ഞത് ആരാണ്, എന്ത്കൊണ്ട്?

  • @Jeetotips
    @Jeetotips5 ай бұрын

    പെട്രോൾ ഗ്യാസ് ഡീസൽ ഫ്രീ കിട്ടുന്നു 😂😂😂 ഗ്യാരണ്ടി ഗൂസ്‌തി താരങ്ങൾ സ്വർണ മെഡൽ എറിഞ്ഞതും ഗ്യാരണ്ടി 😂😂 മണിപ്പൂർ സ്ത്രീ കളെ കൊന്നതും ഗ്യാരണ്ടി 😂😂😂 രക്ഷപെട്ടു അദാനി അംബാനി കോർപ്പറേറ്റ് കമ്പനി 😂😂😂

  • @rasheednelliyil6660
    @rasheednelliyil66604 ай бұрын

    എന്ത് പറഞ്ഞു കാര്യമില്ല E. V. M. നിർത്തലാക്കുക.

  • @sayidali8016
    @sayidali80164 ай бұрын

    മാഷേ ഇതൊക്കെ ആരോടാണ് പറയുക ആരും സത്യായം മനസ്സിലാകുന്നില്ലല്ലോ എത്ര കൊണ്ടാലും പഠിക്കൂല ജനങ്ങൾ

  • @ashique8582
    @ashique85825 ай бұрын

    ഇനിയും പറയാനുണ്ട് 2015 മാർച്ച് ഞാൻ ദുബായ് എത്തുമ്പോൾ ഒരു ദിർഹത്തിൻ 16.37 ആയിരുന്നു ഇപ്പോൾ അത് 22.68 ആയി ഇത് ഒന്നും ഇമ്പക്ക് പ്രശ്നമല്ല ഇമ്പൾ ഇപ്പോഴും കോയമാർക്ക് എങ്ങനെ പണി കൊടുക്കും എന്നാണ് ആലോചിക്കുന്നത് പെട്രോൾ ഡീസൽ ഇതിൻ്റെ വില കൂടിയതും രാജ്യ പുരോഗതിക്ക് വേണ്ടിയാണ് ബാലാകോട്ട് ആക്രമണം ഉണ്ടായതും പുൽവാമയിൽ ആക്രമണം ഉണ്ടായതും ഒന്നും മോദി ഗവൺമെന്റിന്റെ കുഴപ്പം അല്ല അതും പട്ടാളം ആത്മഹത്യ ചെയ്യുകയായിരുന്നു മോദിജീക്ക് വോട്ട് കിട്ടാൻ വേണ്ടി

  • @jackdaniel9965

    @jackdaniel9965

    5 ай бұрын

    വിദേശത്ത് കിടക്കുന്ന കള്ളപ്പണം എന്തായി....

  • @moideenkutty7267
    @moideenkutty72675 ай бұрын

    Nilapad❤

  • @user-sq7wh7jl4x
    @user-sq7wh7jl4x5 ай бұрын

    കണ്ണിൽ ഇരുട്ട് കയറിവർക്ക് ഒന്നും കാണില്ല

  • @irshadirshu5846

    @irshadirshu5846

    5 ай бұрын

    😂😂😂😂 ഒരു ചാണക സംഘി യുടെ സത്യങ്ങൾ പറയുമ്പോൾ

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat89235 ай бұрын

    പ്രധാന മന്ത്രിയുടെ പ്രസംഗം കേട്ടാൽ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥാ പാത്രത്തെ ഓർമ്മ വരുന്നില്ലേ.😂

  • @k.mabdulkhader2936
    @k.mabdulkhader29365 ай бұрын

    മോദിയാരാ ഏകാധിപതിയൊ - തെരഞ്ഞെടുക്കപ്പെട്ട മന്ത്രി യൊ - രാജാവോx സർക്കാരിന്റെ ഗ്യാരന്റിയാകണം ശരി🤔

  • @user-ee5wm4kl6t
    @user-ee5wm4kl6t5 ай бұрын

    😂😂😂. MANIPUR. Modiyude guarenty😂😂😂

  • @jasminfasila
    @jasminfasila4 ай бұрын

    Manippooril തുണി അഴിപ്പിച്ചില്ലേ അതാണ് ഗ്യാരണ്ടടി

  • @ansafanu8501
    @ansafanu85015 ай бұрын

    അല്ല, മോഡീ ആരാധകരെ!!! മോഡിയുടെ ഭാര്യ വനിത അല്ലേ???????????❤അതോ മോഡിയുടെ മോഡൽ വനിതായോ????? 👽👽👽👽👽🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️***

  • @abduljaleel9279
    @abduljaleel92795 ай бұрын

    പിതാവോ, പിതാവിന്റെ അനുമതിയോട്കൂടി സഹോദരനോ അവളെ ആർക്ക് വിവാഹം ചെയ്തു കൊടുത്താലും അയാളെ മരിക്കുവോളം ശുശ്രൂഷിക്കണം. സദാചാര ഹീനനോ, പരസ്ത്രീകളിൽ ആസക്തനോ, വിദ്യാദിഗുണശൂന്യനോ ആയാലും ഭർത്താവിനെ ഭാര്യ പാതിവ്രത്യത്തോടുകൂടി ദേവനെപ്പോലെ ആരാധിക്കണം. ഭർത്താവിനോട് കൂടിയല്ലാതെ സ്ത്രീക്ക് പ്രത്യേക യജ്ഞം ഇല്ല. ഭർത്താവിന്റെ അനുമതി കൂടാതെ വ്രതമോ ഉപാസനകളോ പാടില്ല... (മനുസ്മൃതി 5:151-155) - ------------------------------------------------- ജാത്യാദിയാൽ അപകൃഷ്ടനായ സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് ഉൽകൃഷ്ടനെ ആശ്രയിക്കുന്നവൾ ലോകത്ത് നിന്ദിതയായിത്തീരും. (മനുസ്മൃതി 5:164) '''''''' '''''''' '''''''' """"" """"" """"" """"" """"" """"" പതിവ്രതയായ സ്ത്രീക്ക് രണ്ടാമതൊരു ഭർത്താവ് ഒരു ശാസ്ത്രത്തിലും വിധിക്കപ്പെട്ടിട്ടില്ല. (മനുസ്മൃതി 5:167) """" """"" """"" """"" """"" """"" """"" """"" """"

  • @manimt8398

    @manimt8398

    4 ай бұрын

    B

  • @KasimKp-bz3gw
    @KasimKp-bz3gw5 ай бұрын

    നിഷാദ് നിലപാട്🙏👍👍👍👍🙏🙏👍👍🙏🙏👍🙏🙏🙏👍🙏🙏🙏👍👍👍👍🙏👍👍🙏👍👍🙏🙏medea one 🙏🙏🙏🙏🙏👍🙏👍👍🙏🙏🙏👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏👍🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @muhammedirshad8967
    @muhammedirshad89675 ай бұрын

    Nilapad ❤

  • @sivankavil3570
    @sivankavil35705 ай бұрын

    മോദിയുടെ ഗ്യാരണ്ടി എന്ന് മോദി ആവർത്തിച്ചു മോദി വിളിച്ചു പറഞ്ഞിട്ടും ഒരു മനുഷ്യരും ഒരു തവണയെങ്കിലും മോദി എന്നു പറഞ്ഞില്ല ഇത് കേരളം അത് മോദി മറന്നു മോദിക്ക് സിന്താബാദ് വിളിച്ചില്ല എന്താ അല്ലെ

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv5 ай бұрын

    നിഷാദ് അഭിനന്ദനങ്ങൾ മോദി യുടെ വാഗ്ദാനം എല്ലാം കള്ളം ഇനിയും ഇത് പോലെയുള്ള പൊള്ള തരം മാത്രം ഉണ്ടാകും

  • @kaleedqr5602
    @kaleedqr56024 ай бұрын

    അയാൾക്ക് നല്ല പരിചയമുണ്ട് ജനങ്ങളെ പറഞ്ഞ് പറ്റിക്കാൻ .

  • @pakruddin1860
    @pakruddin18605 ай бұрын

    Exalent.Nishad.wo

  • @rajmohan4904
    @rajmohan49044 ай бұрын

    മോഡിയെ മോഡി അറിയുന്നപോലെ ഇന്ത്യയിലെ ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അയാളെ തെരുവുനായയെപോലെ കല്ലെറിയുമായിരുന്നു

  • @jabez5366

    @jabez5366

    3 ай бұрын

    സത്യം!

  • @whiteevil691
    @whiteevil6915 ай бұрын

    ❤🎉🙏

  • @ummerfarook9154
    @ummerfarook91545 ай бұрын

    ❤❤❤👍

  • @siddikshasiddik2487
    @siddikshasiddik24874 ай бұрын

    Nilapad❤❤

  • @bahira.k5340
    @bahira.k53405 ай бұрын

  • @georgecherian9854
    @georgecherian98545 ай бұрын

    👍

  • @user-pm7fk7kd8u
    @user-pm7fk7kd8u5 ай бұрын

    Ballet paper jayichu kanikku modl

  • @user-bz3ls5sw5w
    @user-bz3ls5sw5w5 ай бұрын

    👍👏👏👏👏👌

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n5 ай бұрын

    ഇപ്പോൾ ഏത് കമ്പനിയാണ് ഏതേലും സാധനത്തിന് ഗ്യാരണ്ടി കൊടുക്കാറുള്ളത് വാറണ്ടി മാത്രമല്ലെ ഉള്ളു.ഗ്യാരണ്ടിയൊക്കെ എന്നെ എടുത്തു കളഞ്ഞില്ലേ അതാണ് മോദിയുടെ ബുദ്ധി. ആരേലും ഗ്യാരണ്ടിയുടെ കഥ ചോദിച്ചാൽ ചോദിച്ചവൻ പെട്ടു.ഓർത്തോളൂ സ്വന്തം ഭാര്യക്ക് ഗ്യാരണ്ടി കൊടുക്കാത്ത മഹാനാണ്

  • @azimmohammed3326
    @azimmohammed33265 ай бұрын

    💯👌

  • @mybestvolgs
    @mybestvolgs4 ай бұрын

    ❤❤❤❤

  • @kfcsyed5074
    @kfcsyed50745 ай бұрын

    ❤❤❤നിലപാട്❤❤❤

  • @nadiaashraf4621
    @nadiaashraf46215 ай бұрын

    🔥

  • @musthafa.5805
    @musthafa.58054 ай бұрын

    ❤❤❤

  • @kdmoniles7504
    @kdmoniles75045 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @laila9699
    @laila96995 ай бұрын

    😭😭😭😭😭🙏🙏🙏🙏🙏

  • @pathrosejose6044
    @pathrosejose60443 ай бұрын

    Super bro❤

  • @sachusamad9429
    @sachusamad94293 ай бұрын

    വാഗ്ധാനം അല്ലെ ഒരു കാര്യവുമില്ല ചുമ്മാ പറഞ്ഞുകൊണ്ടിരിക്കും 😄👍

  • @sujathavc4796
    @sujathavc47964 ай бұрын

    ബുദ്ധിയുള്ള വനിതകൾക്ക് കാര്യം മനസിലായിട്ടുണ്ട്

  • @shamsukk3853
    @shamsukk38534 ай бұрын

    15ലക്ഷം അക്കൗണ്ടിൽ ,പത്ത് ലച്ചം പേർക് തൊഴിൽ ഗാസ് ...മലപ്പുറം കത്തി..മണ്ണാങ്കട്ട,മൂടി ഗ്യാരൻ്റി...😮😮😮

  • @prspillai7737
    @prspillai77374 ай бұрын

    കുറച്ചുനാൾമുമ്പ് മോദി ഉത്തർപ്രദേശിൽ പ്രസംഗിക്കുന്നത് മാധ്യമങ്ങളിൽ വന്നിരുന്നു. അതിൽ അദ്ദേഹം പറഞ്ഞു ' Modi jo boltha hai, kartha bhee hai' (മോദി പറയുന്നത് ചെയ്യുകയും ചെയ്യും) എന്ന് വിളിച്ചുപറഞ്ഞു. ഇന്ത്യക്കാർ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന പണം ഇവിടെ കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം വീതം ഇടും എന്ന് പ്രഖ്യാപിച്ചിരുന്നു. അത് നടക്കാതെ വന്നപ്പോൾ അമിത് ഷാ പറഞ്ഞത് " woh tho election jhumla dha" (അത് election നു വേണ്ടിയുള്ള തന്ത്രമായിരുന്നു ) എന്നാണ്. കക്കൂസ് കൊടുത്ത ഉത്തരേന്ത്യയിലുള്ള മിക്ക സ്ഥലത്തും കക്കൂസിലേക്കുള്ള വെള്ളം ഇല്ല. അവർ അത് വിറകു അടുക്കി വയ്ക്കാൻ ഉപയോഗിക്കുന്നതായി പണ്ട് വാർത്ത ഉണ്ടായിരുന്നു. അതുപോലെതന്നെ gas cylinder ന്റെ കാര്യവും. വർഷത്തിൽ രണ്ട് cylinder വാങ്ങാൻ സാധാരണക്കാർക്ക് പറ്റുന്നില്ല. അവർ വിറക് അടുപ്പിലേക്കു നീങ്ങുന്നു എന്നും വാർത്ത ഉണ്ടായിരുന്നു. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുമ്പോൾ ഗുജറാത്തിലേക്കും, ഡൽഹിയിലേക്കും, മണിപ്പൂരിലേക്കും ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും.

  • @sree1975

    @sree1975

    2 ай бұрын

    ഹിന്ദി അറിയാത്ത പൊട്ടൻ. ഒന്ന് കൂടി അത് വിവർത്തനം ഗൂഗിൾ വഴി ചെയ്തു കേൾക്കുക. ലോക പൊട്ടൻ. പിന്നെ എന്റെ വീടിന്റെ ഒരു സൈഡിൽ പാവപ്പെട്ട നൂറോളം ഫാമിലി ഉണ്ട്. ഇന്ന് എല്ലാപേർക്കും ഫ്രീ ഗാസ്, വൈദ്യുതി, ടോയ്ലറ്റ്, ലൈഫ് മിഷൻ വഴി വീട്.. നിങ്ങളെ പോലെ ഉള്ളവർ നാക്കെടുത്താൽ കള്ളം പറയും.

  • @user-mq4ge4ct8w
    @user-mq4ge4ct8w4 ай бұрын

    😮😮😮😮😮

  • @mollywood9034
    @mollywood90345 ай бұрын

    മോഡിയുടെ ഗ്യാരണ്ടി 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ahamad-jt2yq3ui1n

    @ahamad-jt2yq3ui1n

    5 ай бұрын

    മോദിയുടെ മാങ്ങാണ്ടി 🤒

  • @nazarta-fy5fu
    @nazarta-fy5fu5 ай бұрын

    തമ്മിലടിച്ചു നിൽക്കുന്ന ഇന്ത്യ മുന്നണിയെ കണ്ടിട്ട് നമ്മുടെ ഫോട്ടോ എന്തായിരിക്കും അവസ്ഥ നിഷാദേ

  • @heymartcafe6916
    @heymartcafe69165 ай бұрын

    പിന്നീട് പറ്റിച്ചു പറ്റിച്ചേ എന്ന് പറയാൻ 😂

  • @user-sq7wh7jl4x
    @user-sq7wh7jl4x5 ай бұрын

    ചായ ഉണ്ടാക്കിയാലേ കുടിക്കാൻ പറ്റുള്ളൂ

  • @akshai6741
    @akshai67414 ай бұрын

    ഒരു പത്ര സമ്മേളനം നടത്തിയ അന്ന് തീരും എല്ലാം 😅😅

  • @professor2924
    @professor29245 ай бұрын

    Nishad❤nilapaad❤

  • @bhasiolavara2731
    @bhasiolavara27314 ай бұрын

    നിഷാദ് നല്ല രീതിയിൽ പ്രതിപാദിക്കുന്നു... Thanks🙏 ഒന്ന് കേരളത്തിലെ ഇപ്പോൾ ഉള്ള മാരക രോഗമായ ലോട്ടറി ഒന്ന് എടുത്ത് കളയാൻ സഹായിക്കുക... Pls.. ഇങ്ങനെ പോയാൽ അല്മഹത്യ കൂടി വരും... ശരിക്കും gameblim... അല്ലെ? പരസ്യമായി ചെയ്യുന്ന cheeting... അതേബ്പോലെ ലഹരി കേരളത്തെ വിഴുങ്ങും... ഇത്രയും... 🙏

  • @_a286
    @_a2865 ай бұрын

    2024 ൽ ഞങ്ങൾ കാണിച്ചു തരും..കേരളത്തിന്റെ ഗ്യാരണ്ടി 🫶🏻

  • @shafiriyadh7951
    @shafiriyadh79515 ай бұрын

    മോഡിയുടെ ഉണക്കണ്ടി

  • @vijayankrishnan2444
    @vijayankrishnan24443 ай бұрын

    വോട്ടിംഗ് മെഷീൻ തൃശ്ശൂരിൽ ശ്രദ്ധിക്കുക

  • @prabhakranapillai7581
    @prabhakranapillai75815 ай бұрын

    If their is a will there is a way. We have to wait for, some more time to full fill his designs.

  • @PremChand-vn3hn
    @PremChand-vn3hn4 ай бұрын

    Modi gi ☑️✅🙏🙏

  • @user-rz7tw1ye3p
    @user-rz7tw1ye3p3 ай бұрын

    പതിനഞ്ചു ലക്ഷം രൂപ ഓരോ പൗരന്റെയും അക്കൗണ്ടിൽ എത്തും എന്നും അമ്പതു ദിവസ്സത്തിനകം എല്ലാം ശരിയാകുമെന്നും അല്ലെങ്കിൽ പച്ചക്കു കൊന്നുകൊള്ളൂ എന്ന ഗരന്റെയും കൂടി ചേർക്കണം

  • @kerala1733
    @kerala17333 ай бұрын

    ഒരിക്കൽ കൂടി ജയിപ്പിക്കു കുറച്ചു കൂടി വിൽക്കാനുണ്ട് അത് കൂടി വിറ്റു തരാം മോങ്ങിയുടെ ഗ്യാരണ്ടി. 😄😄

  • @abdulmajeeda600
    @abdulmajeeda6004 ай бұрын

    100% 0k👌🇮🇳🙏❓

  • @user-vf2yb7pk5r
    @user-vf2yb7pk5r4 ай бұрын

    സ്വയം പുകഴ്ത്തി അരങ്ങ് അടക്കിവാഴുന്ന രാജാവ് അറിയുന്നില്ല താൻ നക്തനാണെന്ന സതൃം മന്ത്രി പുങ്കൻമാർക്കോ അത് പറയാനുള്ള ധൈരൃവുമില്ല രാജൃസ്നേഹിയായ പ്രജകൾ ആരെങ്കിലും സതൃം വിളിച്ചു പറഞ്ഞാൽ അവരെ കാരാഗ്രഹത്തിലടക്കുന്ന രാജാവും പിന്നെങ്ങനാണ് രാജൃത്ത് പുരോഗതിയുണ്ടാവുക നരേന്ദ്ര മോദി സർക്കാരിന്റെ പുരോഗതി രാജൃത്ത് പട്ടിണി തൊഴിലില്ലായ്മ വിലക്കയറ്റം ഇവക്കൊന്നും രാജൃത്ത് യാതൊരു കുറവുമില്ലാ ആകെ പുരോഗമിച്ചത് വംശഹതൃയും ആൾക്കൂട്ട കൊലപാതകങ്ങളും

  • @unnikrishnan7696
    @unnikrishnan76965 ай бұрын

    മുക്കാലികളുടെ പാലസ്തീൻ കരച്ചിൽ തീർന്നോ???

  • @fathimarafeeq

    @fathimarafeeq

    5 ай бұрын

    ഇല്ല Mango ജി യുടെ അടിമകണ്ണേ

  • @irfanss2210

    @irfanss2210

    5 ай бұрын

    Unnakkan kinnan vannallo 😂, karayu mezhuku amaru jai pazhumba 😂😂😂

  • @muhammedshamil5879

    @muhammedshamil5879

    5 ай бұрын

    എടാ ഉണ്ണികുണ്ണ നീ ഒരുകാര്യം ചെയ്യ് മോഡിയുടെ കക്കൂസ് കഴുകാൻ പോട് ഒരുപാട് ഉണ്ടാക്കിയിട്ടില്ലേ ഉത്തെരെന്ത്യകാർക്ക് തൂറിയാൽ മതി തിന്നാൻ സങ്കികൾ ഇല്ലേ ചാണകങ്ങൾ 😂😂😂🇮🇳🇮🇳

  • @user-lo5rn7li7p
    @user-lo5rn7li7pАй бұрын

    കള്ളമാണെന്ന് അറിഞ്ഞിട്ടും ആർത്തുവിളിക്കുന്ന കുറെ മനുഷ്യർ 😄😄

  • @user-fq3io2zj8f
    @user-fq3io2zj8f4 ай бұрын

    2014 മൻമോഹൻ സിംഗ് അധികാരം വിട്ട് വെളിയിൽ പോകുമ്പോൾ ഇന്ത്യയുടെ കടം എത്രയാണ് ഇപ്പോൾ എത്രയാണ് ഇന്ത്യയുടെ കടം മൻമോഹൻ സിംഗ് അധികാരം ഒഴിഞ്ഞു പോകുമ്പോൾ എത്രയാണ് പെട്രോൾ ഡീസൽ ഗ്യാസ് വില നരേന്ദ്രമോദി ഒമ്പതു വർഷക്കാലം എന്ത് വികസനമാണ് ഇന്ത്യയിൽ കൊണ്ടുവന്നത് കുറെ പ്രതിമകൾ ഉണ്ടാക്കി കോടിക്കണക്കിന് വെള്ളത്തിൽ ക്ഷേത്രങ്ങൾക്ക് ആയി കോടിക്കണക്കിന് രൂപ ചിലവാക്കി മുഴുവൻ ഭക്ഷ്യവസ്തുക്കൾക്ക് വിലക്കയറ്റം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള ഭരണകർത്താക്കൾ ഉണ്ടാക്കിയതാണ് ഇന്ത്യയിൽ കാണുന്ന മുഴുവനും ബ്രിട്ടീഷുകാർ ഇന്ത്യയിൽ കൊള്ളയടിച്ചു പോകുമ്പോൾ ഇന്ത്യയിൽ ഒന്നും ഉണ്ടായിരുന്നില്ല കുറേ തരശ്ശി ഭൂമിയും മുഴു പട്ടിണിയിയും ആ മുഴു പട്ടിണിയിൽ നിന്നും അര പട്ടിണിയിലേക്ക് കൊണ്ടുവന്ന ഭരണകർത്താക്കൾ ആണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ നരേന്ദ്രമോദി അധികാരത്തിൽ കയറി പൊതുമേഖല സ്ഥാപനങ്ങൾ മുഴുവനും വിറ്റു തുലച്ചു നരേന്ദ്രമോദി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ വിഷവിത്ത് ഇറക്കി കൊയ്തെടുത്തു അതാണ് ഇപ്പോൾ ഇന്ത്യയിൽ കാണുന്ന വർഗീയത ഇനിയൊരു അവസരം കൂടി നരേന്ദ്രമോദിക്ക് കൊടുത്താൽ നരേന്ദ്രമോദിയും ഹിന്ദുത്വവാദികളും കൂടി ഇന്ത്യ മഹാരാജ്യത്തെ ഇല്ലാതെയാക്കും ജയ്ഹിന്ദ്

  • @5minlifehack708
    @5minlifehack7084 ай бұрын

    കരഞ്ഞു ചാവും 🤣🤣🤣

  • @adarshsr4318
    @adarshsr43184 ай бұрын

    Super avatharam binnipichu barikkuka atha ee channal chaiunnathe valara kasttam thanna

  • @sankarra67
    @sankarra675 ай бұрын

    Media one കാണുന്നവരെ ഓർത്ത് ചിരി വരുന്നു😂🤣🤣🤣

  • @Libi897

    @Libi897

    5 ай бұрын

    മോദിയുടെ തീട്ടം തിന്ന് സായൂജ്യമടയുന്ന നിന്നെപ്പോലെ ഉള്ള കെഴങ്ങന്മാരെ കാണുമ്പോൾ പൊട്ടിച്ചിരിച്ചു ചിരി നിർത്താനാവുന്നില്ല. ഷൂ നക്കി നക്കി ശീലമുള്ളവർക്ക് സത്യം കേൾക്കുമ്പോൾ ചിരി വരുക സ്വാഭാവികം 😊

  • @vaseempanmana9982

    @vaseempanmana9982

    4 ай бұрын

    മോഡിയുടെ ഗ്യാരഡിണ്ടിഎത്ര പരിഹാസ്യമാണെന്ന് ഓർത്തിട്ടല്ലേ

  • @Libi897

    @Libi897

    4 ай бұрын

    @@vaseempanmana9982 മോങ്ങി യുടെ 🥄

  • @oabdurahman601
    @oabdurahman6014 ай бұрын

    മണിപ്പൂരിലേക്ക് ഒന്നു കണ്ണോടിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും ആരുമാരുടെ വികസനവും ന********* പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നതിന് എത്ര ലജ്ജാവഹം

  • @afeelvlog5402
    @afeelvlog54024 ай бұрын

    😂😂😂😂😂

  • @fauzimuha8187
    @fauzimuha81874 ай бұрын

    😂😂😂😂😂😂😂😂

  • @vijayankrishnan2444
    @vijayankrishnan24443 ай бұрын

    Electrel ബോണ്ട്‌ ഏറ്റവും വലിയ മോഷണം

  • @malimali20
    @malimali204 ай бұрын

    *ഇത് വിവരവും വിദ്യാഭ്യാസവുമില്ലാത്ത നോർത്ത് ഇന്ത്യയല്ല, കേരളമാണെന്ന് ഇയാൾക്ക് ഒന്ന് പറഞ്ഞു കൊടുക്കാൻ ഇവിടെ ആരുമില്ലേ.?*

  • @abdulrasheed2232
    @abdulrasheed22325 ай бұрын

    22:08

  • @mohammedkoya1212
    @mohammedkoya12123 ай бұрын

    ഇതിലും ഭേദം ചായക്കച്ചവടം തന്നെയായിരുന്നു

  • @samporoy
    @samporoy4 ай бұрын

    15 ലക്ഷം അക്കൗണ്ടിൽ തന്നവൻ

  • @user-ql9jt6uf9t
    @user-ql9jt6uf9t5 ай бұрын

    😂😂

  • @tinytot140
    @tinytot1403 ай бұрын

    തോട്ടിപണി തൊലി ആയിരിക്കും കൂടിയത്

  • @ashrafkurikkil1417
    @ashrafkurikkil14174 ай бұрын

    Ayisha mk

  • @sajikuttyjose3885
    @sajikuttyjose38854 ай бұрын

    Delhiyilum oke vakeelanmarke ippol ellam manasilayi...athu konde avar EVM venda ennu parayunnu

  • @fauzimuha8187
    @fauzimuha81874 ай бұрын

    ഹിന്ദിയിൽ മാത്രം ചോദിക്കുക.!

  • @maryherman7367
    @maryherman73675 ай бұрын

    Where is modi's wife

  • @ahamad-jt2yq3ui1n

    @ahamad-jt2yq3ui1n

    5 ай бұрын

    മരിക്കുവോളം കൂടെ കൂട്ടില്ല എന്ന ഗ്യാരണ്ടി കൊടുത്തിട്ടുണ്ട്

  • @fathimarafeeq

    @fathimarafeeq

    5 ай бұрын

    ​@@ahamad-jt2yq3ui1n😂😂

  • @aboobackerveshakaran111
    @aboobackerveshakaran1115 ай бұрын

    15ലക്‌സം എവിടെ

Келесі