No video

ആലുവയിലെ ആംബുലന്‍സ് ഡ്രൈവര്‍ വിനുവിന്റെ വിവാഹം നടന്നു l Ambulance driver Vinu

ശവം വാരി എന്ന് കളിയാക്കിയവര്‍ നോക്കെടാ... ചേര്‍ത്ത് പിടിക്കാന്‍ പെണ്ണൊരുത്തി വന്നു
#ambulance #vinu #aluvadistricthospital

Пікірлер: 1 500

  • @Jay_Kumar_
    @Jay_Kumar_2 жыл бұрын

    വളരെ സന്തോഷം. തൊഴിലിനെ തൊഴിലായി കാണുന്ന പെണ്കുട്ടികളും ഈ സമൂഹത്തിൽ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

  • @vidyadharants1150

    @vidyadharants1150

    2 жыл бұрын

    ബിനുവിനോട് ഒരു കാര്യം പറയുന്നു ഇനിയും . എന്തു പ്രയാസം വന്നാലും ഒരുക്കൽ പോലും സെമീ ത്തേരിയിൽ - ഉറങ്ങാൻ പോകല്ലെ. s നിങ്ങൾക്ക് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @lijorachelgeorge5016

    @lijorachelgeorge5016

    2 жыл бұрын

    @jay kumar.. പഠിപ്പും ഉദ്യോഗവും ഒക്കെയുള്ള ആണുങ്ങളിൽ, സ്ത്രീധനം വേണ്ടാത്തവരും വെളുത്ത നിറത്തിൽ ഉള്ള ഒത്ത സൗന്ദര്യമുള്ള പെണ്ണ് തന്നെ വേണം എന്ന് നിർബന്ധം ഇല്ലാത്തവരും ഒപ്പം പെണ്ണിന്റെ ശമ്പളവും പെൺവീട്ടുകാരു എത്ര ശമ്പളവും അന്വേഷിക്കാത്ത ഒരു 10 ആണുങ്ങളെ ആദ്യം കാണിച്ചു താ.ഒരു 35 or 40 വയസ്സിനു മുകളിൽ ഉള്ളവർ വേണം. കാരണം ഇപ്പൊ ഉള്ള ആണുങ്ങൾ അത്യാവശ്യം ബോധവും വിവരവും ഉള്ളവരാണ്.ഭാര്യമാരുടെ കാശും വാങ്ങിയിട്ട് സകല പണിയും അവരെ കൊണ്ടു ചെയ്യിപ്പിക്കുന്ന ടൈപ്പ് അല്ല.കണ്ടു വരുന്നത് അങ്ങനെയാണ്

  • @888------

    @888------

    2 жыл бұрын

    സ്വീപ്പർ യാദൃശ്ചിമായാണ് വലിയകുണ്ണ കണ്ടത്😀വീണു😀😀

  • @888------

    @888------

    2 жыл бұрын

    @@lijorachelgeorge5016 👍ഞമ്മൾ.ഉണ്ട്👍എന്തിനാ

  • @FUSIONgaming.Official

    @FUSIONgaming.Official

    2 жыл бұрын

    All the bests God bless you both Sincere prayers

  • @trinitymedia7023
    @trinitymedia70232 жыл бұрын

    ഇങ്ങനെയും ഉണ്ട് പെൺകുട്ടികൾ...പെൺകുട്ടി അല്ല മനുഷ്യൻ , മനുഷ്യന് കണ്ട് പഠിക്കാൻ ദൈവം കാണിച്ചു തന്നത്....രണ്ട് പേർക്കും ആശംസകൾ ,പ്രാർത്ഥനകൾ

  • @888------

    @888------

    2 жыл бұрын

    റൂം തൂക്കാൻ പോയപ്പോൾ പുലയൻ്റെ മുഴുത്ത saanam കണ്ട് ഞെട്ടി വീണു😀 അത്ര തന്നെ😀😀

  • @queenofdreamz9004
    @queenofdreamz90042 жыл бұрын

    ഞാനും ഒരു ആംബുലൻസ് ഡ്രൈവറുടെ ഭാര്യ ആണ്. കല്യാണത്തിന് മുന്നേ ആംബുലൻസ് കാണുന്നതേ പേടി ആയിരുന്നു. എന്നാൽ ഇപ്പോൾ അഭിമാനം ആണ് ഇങ്ങനെ ഒരു husband നെ കിട്ടിയത്. ഇപ്പോൾ ഞാനും അറിയപ്പെടുന്നത് ആംബുലൻസ് ഡ്രൈവർ അനീഷിന്റെ വൈഫ്‌ എന്നാണ് 🥰🥰🥰

  • @moiduburak6955
    @moiduburak69552 жыл бұрын

    കളഞ്ഞുപോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിന്റെ സന്തോഷം പോലെയുണ്ട് വിനുവിന് എന്നും എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം ആ കുടുംബത്തിൽ നിറയട്ടെ 🙏🙏🙏🙏

  • @blueman3128
    @blueman31282 жыл бұрын

    ബിൻസിയുടെ മാതാപിതാകൾ ഇവരെ സന്തോഷത്തോടെ സ്വീക്കരിക്കുക , ഇതിലും സ്നേഹമുള്ള ഒരാളെ ആ പെൺകുട്ടിയ്ക്ക് ഇനി കിട്ടില്ല

  • @medcrumbs

    @medcrumbs

    Жыл бұрын

    Matha pithaakal sweekarikanda... Ivar aanu onnichu jeevikendath And they happy together 💕

  • @anjaly2196
    @anjaly21962 жыл бұрын

    ഈ ശവം വാരി എന്ന് കളിയാക്കണവർ ഒരു കാര്യം ഓർക്കണം ഒരിക്കൽ അവരും ശവം ആകും. അപ്പൊ അവനെ ഒക്കെ വരാനും ആരെകിലും വേണം അല്ലാണ്ട് നടന്നു പോവില്ലല്ലോ..... നല്ല മനസ് കാണണ്ട പക്ഷെ ഉപദ്രവിക്കരുത്.. എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട്.... ഈ ജോലി ചെയ്യുന്ന ചേട്ടൻ ഇരിക്കട്ടെ ഒരു big salute 👍👍👍👍

  • @baijujoshua5540
    @baijujoshua55402 жыл бұрын

    ആ പെൺകൊച്ചിന് എൻ്റെവക ഒരുവലീയകൂപ്പുകൈ സ്നേഹത്തോടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-yj5ml7vx7l
    @user-yj5ml7vx7l2 жыл бұрын

    വിനുവിന്റെ സ്നേഹം മനസിലാക്കി വിനുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സഹോദരിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...ഇനിയുള്ള കാലം സന്തോഷത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ ..

  • @m.m2200
    @m.m22002 жыл бұрын

    വളരെ സന്തോഷം വിനുവിന്റെ ഇന്നത്തെ സന്തോഷം കണ്ടിട്ട് . ഈ കൂട്ട് എന്നും സന്തോഷം പങ്കിട്ടു ജീവിക്കട്ടെ . ദൈവം അനുഗ്രഹിക്കട്ടെ .

  • @josethomas6799

    @josethomas6799

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @joythekkan2622

    @joythekkan2622

    2 жыл бұрын

    God bless you

  • @NiKHiL-zq1dg

    @NiKHiL-zq1dg

    2 жыл бұрын

    God bless you

  • @anandhk2569

    @anandhk2569

    2 жыл бұрын

    Essssss

  • @ameya8380

    @ameya8380

    2 жыл бұрын

    Vin vin vijayam God bless you

  • @user-mx4re2oi4s
    @user-mx4re2oi4s2 жыл бұрын

    രണ്ടുപേരെയും ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ ❤😍🙏 ഈശ്വരാ 😍... കണ്ണു നിറഞ്ഞു 🙏

  • @leelaka9187

    @leelaka9187

    2 жыл бұрын

    🙏🙏🙏🙏diyivam ningaleanugàrahikkatte👍

  • @user-mx4re2oi4s

    @user-mx4re2oi4s

    2 жыл бұрын

    @@leelaka9187 😍 എല്ലാവരെയും 😍🙏

  • @mercyclement1843

    @mercyclement1843

    2 жыл бұрын

    🙏🙏🙏daivam ningale anugrahikkatte

  • @user-mx4re2oi4s

    @user-mx4re2oi4s

    2 жыл бұрын

    @@mercyclement1843 നമ്മൾ എല്ലാരേയും 🙏🙏🙏

  • @rugminiamma6217

    @rugminiamma6217

    2 жыл бұрын

    Happy marriage

  • @reality.realworld.2860
    @reality.realworld.28602 жыл бұрын

    വിനുവിന്റെ ജോലി മഹത്തായ ഒന്നാണ്. അത് മനസ്സിലാക്കാൻ കഴിയാത്തവരാണ് വളരെപ്പേർ. എന്താ കസാലയിരുന്ന് ചെയ്യുന്ന ജോലിക്ക് മാത്റമാണോ മാന്യത. നവ ദമ്പതികൾക്ക് ശുഭആശംസകൾ .

  • @arjunregi5802
    @arjunregi58022 жыл бұрын

    ഈ വർഷത്തെ അത്യത്തെ മനോഹരമായ പ്രണയ വിവാഹം...happy married life

  • @sheejasubrahmannian2753
    @sheejasubrahmannian27532 жыл бұрын

    ഞാൻ കണ്ടത് ശ്രീ കണ്ഠൻ സർ ന്റ പരിപാടി യിലാണ് നിങ്ങൾ രണ്ടു പേരും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം കുറ്റം പറയുന്നവർ കാണട്ടെ ഗോഡ് ബ്ലസ് യൂ 👍👍👍👍👍👍👍👍

  • @girijadevi3869
    @girijadevi38692 жыл бұрын

    വിനുവിന്റേത് എന്തൊരു നിഷ്കളങ്കമായ ചിരിയാ. ആശംസകൾ ഇരുവർക്കും. 💐💐💐💐

  • @shihadnkshikkunk1608

    @shihadnkshikkunk1608

    2 жыл бұрын

    Nalla manasinta udama

  • @sundaranmanjapra7244
    @sundaranmanjapra72442 жыл бұрын

    നീയാണുമോളെ യഥാർത്ഥ മനുഷ്യജന്മം... ഭാവുകങ്ങൾ 🌹

  • @akhileshnallookkara8534

    @akhileshnallookkara8534

    2 жыл бұрын

    👍💕💞

  • @abdulrazak3959
    @abdulrazak39592 жыл бұрын

    വിൻസി ബിഗ് സലൂട്ട് യു നിങ്ങളെ പോലെയുള്ള പെൺമക്കളെയാണ് നമ്മുടെ നാടിന് ആവശ്യം മാതാപിതാക്കൾ എല്ലാം മനസ്സിലാക്കി എന്നും കൂടെ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ

  • @manumanuuk6535
    @manumanuuk65352 жыл бұрын

    മോളെ നീ യും ഭർത്താവും നല്ല നിലയിൽ എത്തട്ടെബിൻഷി നീ ജീവിതത്തിൽ കരയേണ്ടി വരൂല അള്ളാ ഹൈറും ബർകതും തരട്ടെ ആ മീ ൻ

  • @sagarsagu2803
    @sagarsagu28032 жыл бұрын

    ഇങ്ങനത്തെയും പെൺകുട്ടികൾ സമൂഹത്തിൽ ഉണ്ടന്നു അറിഞ്ഞതിൽ സന്തോഷം ❤️

  • @gracyvarghese7772
    @gracyvarghese77722 жыл бұрын

    വളരെ മഹത്തായ ഒരു ജോലിയാണു വിനു ചെയ്യുന്നതു.. അതിനെ മറിച്ചു കാണുന്നവരുടെ കാഴ്ചപ്പാടും മനസ്ഥിതിയുമാണു മാറേണ്ടതു.. രണ്ടാൾക്കും സർവ്വ നന്മകളും നേരുന്നു. സർവ്വേശ്വരൻ നിങ്ങൾ അർഹിക്കുന്ന സർവ്വ അനുഗ്രഹങ്ങളും ജീവിതത്തിൽ നൽകട്ടെ..

  • @vasanthkumarik4446
    @vasanthkumarik44462 жыл бұрын

    ഫ്ലവേഴ്സ് ഒരു കോടിയിൽ കണ്ട ബിനു 🙏🙏🙏 അന്ന് പ്രാർത്ഥിച്ചിരുന്നു ബിനുവിന് വേണ്ടി 🙏. മക്കൾക്ക് എന്നും നന്മകൾ നേരുന്നു 🙏🙏🥰🥰🥰🥰. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏.

  • @binumahadevanmahadevan407
    @binumahadevanmahadevan4072 жыл бұрын

    രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 👍👍

  • @feehtal

    @feehtal

    2 жыл бұрын

    മംഗളാശംസകൾ....

  • @Geethpillai
    @Geethpillai2 жыл бұрын

    സർവൈശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യവും നൽകി ഭഗവാൻ രണ്ടു പേരേയും അനുഗ്രഹിക്കട്ടെ🙏

  • @Lowfamily.
    @Lowfamily.2 жыл бұрын

    ഒരു കോടി പ്രോഗ്രാമിൽ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു നിങ്ങൾ വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി .... രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം .... നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ...!! 😍😍🥰🥰

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud75532 жыл бұрын

    നല്ല കുട്ടി. ഒന്നും പറയാനില്ല സന്തോഷമായി ജീവിക്കട്ടെ. ആദ്യ ഭാര്യക്ക്. ഇവരുടെ . സന്തോഷമുള്ള. ജീവിതം കണ്ടു. ഓർത്തിരിക്കാൻ. ഒരു പാഠമാകട്ടെ

  • @rejithpanikkathrejith4553
    @rejithpanikkathrejith45532 жыл бұрын

    രണ്ടുപേർക്കും ദീർക്കായുസ് തരാൻ ദ്യവം അനുഗ്രഹിക്കട്ടെ 🙏best wishes for happy married life 🌹🌹

  • @adevayani2919

    @adevayani2919

    2 жыл бұрын

    Vinuvinum vincykkum nalloru bhavi nerunnu.

  • @salimicheal2168

    @salimicheal2168

    2 жыл бұрын

    Makala annum sandoshamaye geveku nanmayoda

  • @vishnuks6332

    @vishnuks6332

    2 жыл бұрын

  • @gilroysamuel1255

    @gilroysamuel1255

    2 жыл бұрын

    God bless u dears with Full love nd p rayers

  • @minik7762

    @minik7762

    2 жыл бұрын

    Amen

  • @jayasreeraj1947
    @jayasreeraj19472 жыл бұрын

    ബിൻസി വിനു നിങ്ങളാണ് നമ്മുടെ അഭിമാനം ദീർഘായുസ്സോടെ ജീവിക്കട്ടെ വിട്ടുപോയ ഭാര്യ കാണട്ടെ നിങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കണം ഒരു ദിവസം നമ്മളും ആ വണ്ടിയിൽ കയറാൻ ഉള്ളതല്ലേ എൻറെ അമ്മോ സമ്മതിച്ചു മോളേ ആ തിരിച്ചറിവ് എല്ലാർക്കും ഉണ്ടായതെങ്കിൽ നമ്മുടെ നാട് എന്നോ നന്നായേനെ ബിഗ് സല്യൂട്ട് രണ്ടുപേർക്കും പരസ്പരം മനസ്സിലാക്കി ദീർഘായുസ്സോടെ ജീവിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു

  • @malabarvadamvali
    @malabarvadamvali2 жыл бұрын

    വിനുവേട്ടന്റെ ജീവിതരീതി ഞാൻ മുന്നൊരു വീഡിയോ വഴി കണ്ടിരുന്നു. അന്ന് കരയുന്ന ഒരു മനസ്സ് ആണ് കാണാൻ കഴിഞ്ഞത്..... എന്നാൽ ഇന്ന് ഈ മുഖം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി... ഞങ്ങളുടെ വിനുവേട്ടനെ സ്വീകരിക്കാൻ കാണിച്ച ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്.....

  • @varshaprasanth4241
    @varshaprasanth42412 жыл бұрын

    ഈ ചെറുപ്പക്കാരന്റെ നല്ല മനസ്സിന് നന്മയുള്ള നല്ലൊരു ഭാര്യയെ തന്നെ കിട്ടി..... രണ്ടാൾക്കും ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @newstart8770
    @newstart87702 жыл бұрын

    Vd. അന്ന് കണ്ടിരുന്നു. സന്തോഷം... ഹാപ്പി മാരീഡ് ലൈഫ്. ♥️♥️♥️. നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിക്കുന്നു.... 🙏🙏🙏

  • @vijicherpulassery1660

    @vijicherpulassery1660

    2 жыл бұрын

    Good girl vinsi. Happy married life

  • @rajeshkarayil4947
    @rajeshkarayil49472 жыл бұрын

    സത്യത്തിൽ നിങ്ങളുടെ മുൻപത്തെ നിർവീകരത എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ കണ്ടപ്പോൾ മനസു നിറഞ്ഞു.

  • @SreejithMV
    @SreejithMV2 жыл бұрын

    സാധാരണക്കാരുടെ ശബ്ദം ആണ് മറുനാടൻ. ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ പെൺകുട്ടി തിരിച്ചറിയുക പോലും ഇല്ലായിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍👍

  • @bettymathew2722
    @bettymathew27222 жыл бұрын

    വിൻവിനെ സന്തോഷം കണ്ടിട്ട് ഒത്തിരി സന്തോഷം. വിൻസി യുടെ ആ വിശാല മനസിന്റെ മുന്നിൽ തല കുനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @dovedevil8415
    @dovedevil84152 жыл бұрын

    ഓ... ഈ പുതുവർഷം തുടങ്ങിയട്ടു ഞാൻ ഏറ്റവും അധികം സന്തോഷിച്ച ഒരു വാർത്ത.... ദൈവമേ കാത്തുകൊള്ളണമേ....

  • @hermandesouz8402

    @hermandesouz8402

    2 жыл бұрын

    Congratulations God Bless Both of you. I wish you all the Happiness.

  • @bindusree4684
    @bindusree46842 жыл бұрын

    നല്ല ധൈര്യം ഉള്ള കുട്ടി,,🙏 രണ്ടാൾക്കുംസന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു 💐💐

  • @raseenashameer9958
    @raseenashameer99582 жыл бұрын

    സന്തോഷം തോന്നി വിനുവേട്ടാ പലരു നിങ്ങളെ ഒഴിവാക്കിയത് ഒരു പക്ഷെ നിങ്ങളെ മനസിലാക്കി തന്നെ വരാൻ ഭാഗ്യം ഉള്ള പെണ്ണ് ഇവർ തന്നെ ആയിരിക്കാം ഓരോ ജോലിക്ക് അതിൻ്റേതായാ ഒരു ഭംഗി ഉണ്ട്

  • @sivadasanmp4785
    @sivadasanmp47852 жыл бұрын

    വിനുവിനും ഒപ്പം ഭാര്യയ്ക്കും എന്നു മെന്നും നല്ലതു വരട്ടെ വിൻസി ക്ക് എന്നും ദൈവം കൂടെയുണ്ടാകും നല്ല ഒരു ജീവിതം ഉണ്ടാകും ഉറപ്പ്

  • @beena2266
    @beena22662 жыл бұрын

    വളരെ സന്തോഷം . വിനുവിൻ്റെ വീഡിയോസ് ഞാൻ കാണാറുണ്ടായിരുന്നു. ബിൻസിക്ക്. അഭിനന്ദനങ്ങൾ. വിനുവിന് ഒരു ജീവിതം കൊടുത്തതിന്....

  • @vsomarajanpillai6261
    @vsomarajanpillai62612 жыл бұрын

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ സുഖസന്തോഷത്തോടെ ജീവിക്കാൻ ഈശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ

  • @shezinhamza4011
    @shezinhamza40112 жыл бұрын

    2മത് ഒരു ജീവിതം തിരിച്ചു കിട്ടിയ സന്തോഷം വിനു ചേട്ടന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്നുണ്ട് 😍😘

  • @light1790
    @light17902 жыл бұрын

    ഇത്രക്കും സന്തോഷത്തോടെ ഇപ്പൊ അടുത്തൊന്നും ഞാൻ ഒരാളെ കണ്ടിട്ടില്ല poli.😁🤗🔥🔥🔥🔥🔥

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman51252 жыл бұрын

    സന്തോഷത്തോടെ ജീവിച്ച് കാണിക്കണം മാതാപിതാക്കളുടെ അനുഗ്രഹം വേണം

  • @sabeelasabeela7795
    @sabeelasabeela7795 Жыл бұрын

    വിനു നല്ല മനുഷ്യൻ ആണ് നാളെ നമ്മുടെ അവസാന ഠ എങനെ എന്ന് പറയാൻ കഴിയില്ല ഏതായാലും നല്ല ഒരു ജീവിതം മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @ashlinmoses2134
    @ashlinmoses21342 жыл бұрын

    ചേട്ടന്റ പണ്ടത്തെ വീഡിയോ കണ്ട് കരഞ്ഞു പോയി . പക്ഷേ ഇപ്പോൾ സമാധാനം ആയി ചേട്ടനെ ഒഴുവാക്കി പോയവർ ഇത് നോക്കി ദുഖിക്കട്ടെ നല്ല മനസുള്ള ബിൻസി ചേച്ചി ബിഗ് സല്യൂട്ട് 🥰♥️🥰♥️🥰♥️🥰

  • @jayalakshmisoman4527
    @jayalakshmisoman45272 жыл бұрын

    ദൈവം എപ്പോഴും നൻമ ചെയ്യുന്നവരുടെ കൂടെ ഉണ്ടാകും. ഈശ്വരൻ ഈ ദമ്പതികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @kananc2204

    @kananc2204

    2 жыл бұрын

    God Bless Dears

  • @subhadratp157

    @subhadratp157

    2 жыл бұрын

    Achanammamarude anugraham iniyanenkilum vanganam

  • @factymazza2218

    @factymazza2218

    2 жыл бұрын

    Amazing Wish u a happy married life

  • @malappuramkaran1693

    @malappuramkaran1693

    Жыл бұрын

    @@subhadratp157 avarude mathapidhakkal anugrahichu avare

  • @gourimorazha7119

    @gourimorazha7119

    Жыл бұрын

    Sareeram,two,anenkilum,oru,manasode,geevkku!!!???

  • @rajulakr9383
    @rajulakr93832 жыл бұрын

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. ആ പെൺകുട്ടിക്ക് നല്ലൊരു മനസ്സുണ്ട്.. വിനുവിന്റെ പഴയ വീഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നിയിരുന്നു.. രണ്ടുപേരും സന്തോഷത്തോടെ ജീവിച്ചു കാണിക്കു👍🏻❤️

  • @vineeshvijayan737
    @vineeshvijayan7372 жыл бұрын

    ചേച്ചിക്ക് 100 മനസാണ്, ഡ്രൈവർ ആണന്നു പറയുമ്പോൾ താല്പര്യം മില്ല എന്നുപറയുന്ന പെണ്ണുങ്ങൾ ക്ക് മറുപടി യാണ് ചേച്ചി 👏👏👏👏👏👏👏

  • @anilkumaranil2158
    @anilkumaranil21582 жыл бұрын

    അതാണ് മോളെ നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jessychacko2071
    @jessychacko20712 жыл бұрын

    എന്നും ഈ ചിരിയും സന്തോഷവും നിലനിൽക്കട്ടെ. എന്ത് നെഗറ്റീവ് കേട്ടാലും മൈൻ്റ് ചെയ്യാതെ മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ

  • @15242049
    @152420492 жыл бұрын

    ഫ്ലവർസ് ഒരു കോടി എന്ന പ്രോഗ്രാം ആണ് വിനുവിന്റെ ജീവിതം മാറ്റി മറിച്ചത്.... അഭിനന്ദനങ്ങൾ

  • @kuttikrishnanvkd2271
    @kuttikrishnanvkd22712 жыл бұрын

    വളരെ സന്തോഷം വിനുവിനെ ധൈര്യപൂർവ്വം സ്വീകരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ.

  • @bahrain-vlogs8129
    @bahrain-vlogs81292 жыл бұрын

    സന്തോഷമായി ഇത് കണ്ടപ്പോ. ജീവിതാവസാനം വരെ നിലനിൽക്കട്ടെ ഈ ബന്ധവും സന്തോഷവും 🥰❤️🙏

  • @prajithashanil
    @prajithashanil Жыл бұрын

    നല്ലത് ചെയ്താൽ നല്ലത് കിട്ടുമെന്ന് പറയുന്നത് വെറുതെ അല്ല... വിനുചേട്ടന് ഇത്രേം നല്ല ഒരു ചേച്ചിയെ കിട്ടിയല്ലോ ❤❤❤happy ആയി ചെയുന്ന പണിയിൽ ആത്മാർത്ഥമായി മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤വിനു ചേട്ടന്റെ ചിരി ❤❤❤❤

  • @sjcutz6026
    @sjcutz60262 жыл бұрын

    ശ്രീകണ്ഠൻ നായർ ഷോയിൽ വെച്ചാണ് ആദ്യമായി ഞാൻ വിനുച്ചേട്ടനെ കാണുന്നതും അറിയുന്നതും.അന്നു അത് കണ്ട് കണ്ണ് നിറഞ്ഞു.പക്ഷേ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.

  • @remyaraju1203
    @remyaraju12032 жыл бұрын

    Orupaadu orupaadu orupaadu santhoshamaayi ee video kandappol....oru kodi programme kandit karanju poyathaarunnu....aa penkuttiyodu orupaadu respect thonnunnu....Wish you both a very happy and Prosperous Married life....May God Bless You Both.....

  • @bijupadmanabhan4668
    @bijupadmanabhan46682 жыл бұрын

    ആാാ പെങ്ങൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ

  • @chinchulijojoseph7579
    @chinchulijojoseph75792 жыл бұрын

    നല്ല വാക്കുകൾ ❤ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ 🙏

  • @johnvarghese5295

    @johnvarghese5295

    2 жыл бұрын

    താമസിയാതെ മാതാപിതാക്കളുടെ അനുഗ്രഹം മേടിക്കണംഅപ്പോദൈവാനുഗ്രഹം ഉണ്ടാകും

  • @manikuttyajay8230

    @manikuttyajay8230

    2 жыл бұрын

    നന്മയുള്ള മനുഷ്യന് എന്നെന്നും കൂട്ടായിരിക്കട്ടെ

  • @manikuttyajay8230

    @manikuttyajay8230

    2 жыл бұрын

    എന്നെന്നും നന്നായിരിക്കട്ടെ

  • @MLP__PTM
    @MLP__PTM2 жыл бұрын

    ഈ സഹോദരന്റെ വീഡിയൊ മുൻമ്പ് കണ്ടിരുന്നു..... അവർക്ക് ഇണയായി വന്ന ഈ പൊന്ന് സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ....🌷 ഇനി നിങ്ങളുടെ കുടുംബ ജീവിതം സന്തോഷാമായി മുൻമ്പോട്ട് പോവട്ടെ...എന്ന് പ്രാർത്ഥിക്കുന്നു..

  • @SureshKumar-zk9xj
    @SureshKumar-zk9xj2 жыл бұрын

    മോളെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ... മോനെയും

  • @ishaqasma3071
    @ishaqasma30712 жыл бұрын

    ഇവർ 2 പേരും സന്തോഷത്തോടെ ജീവിക്കട്ടെ 💕💕💕💕👍👍👍👍

  • @arunarunvasu1400

    @arunarunvasu1400

    Жыл бұрын

    ❤️❤️❤️🙏🙏🙏

  • @mkputhalamblogs8303
    @mkputhalamblogs83032 жыл бұрын

    എത്ര നിഷ്കളങ്കർ ....... മനസ്സിന്റെ പുണ്യം. ജീവിതം ധന്യമാവട്ടെ

  • @jayakumarchellappanachari8502
    @jayakumarchellappanachari85022 жыл бұрын

    പ്രണയവിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയമാണ്. അങ്ങനെ സംഭവിക്കരുത്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. "നിങ്ങൾക്ക് നേരുന്നു മംഗളാശംസകൾ"

  • @jibinzzworld9782
    @jibinzzworld97822 жыл бұрын

    മനസ്സിൽ നന്മയുള്ള പാവങ്ങളാണ് അവർ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും നമ്മുടെ എല്ലാം പ്രാർത്ഥനയും അവരുടെമുൻപോട്ടുള്ള ജീവിതത്തിൽ

  • @kunjumol919
    @kunjumol9192 жыл бұрын

    സന്തോഷം മായി ജീവിക്കുക🙏 ദൈവം എല്ലാ നന്മയും തരട്ടെ

  • @sakunthalsmani8820
    @sakunthalsmani88202 жыл бұрын

    ഈ സ്‌നേഹം ജീവിതം അവസാനം വരെ ഉണ്ടാവട്ടെ ആശംസകൾ

  • @aleyammajohn3736
    @aleyammajohn37362 жыл бұрын

    മോളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, വിനു ഒരു നല്ല മനസിന്റെ ഉടമയാണ് ഒരിക്കലും ദുഖിപ്പിക്കരുത്, 🤗🤗🤗

  • @abdulrahman-pe1vw
    @abdulrahman-pe1vw2 жыл бұрын

    ഒത്തിരി സന്തോഷം ആ പഴയ വീഡിയോ ഞാൻ കണ്ടിരുന്നു സങ്കടം തോന്നി അന്ന് പക്ഷെ ഇന്ന് ഒത്തിരി ഹാപ്പി ആയി ഇവർക്ക് നല്ലൊരു ലൈഫ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @samad121samad7
    @samad121samad72 жыл бұрын

    കണ്ണു നിറഞ്ഞ നിമിഷങ്ങൾ ദൈവം ഇവരെ കാത്തുരക്ഷിക്കട്ടെ🙏🙏

  • @muralikolazhy4655
    @muralikolazhy46552 жыл бұрын

    രണ്ടുപേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @nostalgiawithnikita6913
    @nostalgiawithnikita69132 жыл бұрын

    ഫ്ലവഴ്സ് ടീവിയിൽ പ്രോഗ്രാം കണ്ടപ്പോ ഒത്തിരി ആഗ്രഹിച്ചു എല്ലാം മനസിലാക്കി ആ ജോലിയുടെ നന്മ മനസിലാക്കി ഒരു പെൺകുട്ടി അദ്ദേഹത്തിന് കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചു അതുപോലെ നല്ലൊരു പെൺകുട്ടിയെ കിട്ടി ❤️ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️

  • @midhunrajpr1293
    @midhunrajpr12932 жыл бұрын

    ദൈവം നല്ലത് തന്നല്ലോ വിനു സന്തോഷം ആയി ഇരിക്.നിന്നെ വിട്ടുപോയ അവള് ഇന്ന് ലജിക്കുവായിരിക്കും. God bless you both🙏

  • @anilkumarpillai2701
    @anilkumarpillai27012 жыл бұрын

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ🌹🌹🌹

  • @jainjoseph9311
    @jainjoseph93112 жыл бұрын

    വിട്ടിൽ പറഞ്ഞിട്ട് മതിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം, എന്തായാലും ദൈവം രണ്ടുപരേയും സമ്രദ്ധമായി അനുഗ്രഹിക്കട്ടെ

  • @888------

    @888------

    2 жыл бұрын

    വീട്ടുകാരുടെ മുന്നിൽ വച്ച് കയറ്റി kaanikkano?

  • @reghuprakash

    @reghuprakash

    2 жыл бұрын

    @@888------ പോടെ oole

  • @harirhari4827
    @harirhari48272 жыл бұрын

    ആ മുഖത്തിൽ ഉള്ള സന്തോഷം എന്നും നിലനിൽക്കട്ടെ

  • @geethurenjith3037
    @geethurenjith30372 жыл бұрын

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ രണ്ടുപേർക്കും. വിനു ചെയ്യുന്ന ജോലി ഒട്ടും മോശമല്ല അതിൽ വലിയൊരു നന്മ ഉണ്ട് അത് മനസിലാക്കി വന്ന t🙏🙏🙏

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial53882 жыл бұрын

    ഇതേഹത്തെ flower tv വന്നപ്പോ തന്നെ എന്നെ വലതെ വേദനിപ്പിച്ചു നിങ്ങൾക്കു രണ്ടാൾക്കും നാലൊരു ഭാവി ഉണ്ടാവൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @sheejadinesan
    @sheejadinesan2 жыл бұрын

    എല്ലാ വിധ ആശംസകളും.. പ്രിയ സഹോദരനും സഹോദരിക്കും

  • @SunilKumar-ld9gg
    @SunilKumar-ld9gg2 жыл бұрын

    അനിയാ, അനിയത്തി ❤♥നിന്റെ കൈകൾ ആണ്‌ യഥാർത്ഥ ദൈവത്തിന്റെ കൈകൾ. സ്നേഹ പൂർവ്വം ഒരു പിടി സ്നേഹ പൂക്കൾ.

  • @deepak.p.p2515
    @deepak.p.p25152 жыл бұрын

    വിനുവിന്റെ നല്ല മനസ്സിന് ദൈവം കണ്ടെത്തിയ പങ്കാളി എല്ലാവിധ ആശംസകളും👌👌👌👌✌️✌️✌️✌️

  • @allinonechannel8155
    @allinonechannel81552 жыл бұрын

    ചെയ്തത് തെറ്റാണ്.. എന്ന് തുറന്നു പറഞ്ഞത്.... അത്‌ തന്നെയാണ് നന്മ

  • @888------

    @888------

    2 жыл бұрын

    അതേ പെണ്ണിൽ കുണ്ണ കയറ്റുന്നത് പീഡന കുറ്റം ആണ് ..എന്നും ഒരുപാട് തവണ ആവർത്തിക്കുക ആണ് ബലാത്സംഗം😲😲തെറ്റ് അല്ലേ😲ഈ പീഡനങ്ങൾ ക്കു എത്ര വർഷം ജയിലിൽ കിടക്കണം??🔥🔥

  • @anakhaanu1758
    @anakhaanu17582 жыл бұрын

    God bless youuu❣️എന്തിനാ ചേട്ടാ ചേട്ടനോട് അറപ്പു തോന്നുന്നേ.... ആരുമില്ലാത്തവർക്ക് അവസാനത്തെ ആറടി മണ്ണ് എന്ന പുണ്യം കിട്ടുന്നെ ചേട്ടൻ കാരണമല്ലേ ❣️❣️നിങ്ങളൊക്കെ ആണ് സത്യത്തിൽ ദൈവത്തെപോലെ ഉള്ളവർ. ❤️

  • @ramesanpp8119

    @ramesanpp8119

    2 жыл бұрын

    Eeswaran anugrahikkate

  • @syamprasad711
    @syamprasad7112 жыл бұрын

    മഹാദേവൻ രണ്ടു പേർക്കും ദീർഘായുസ്സും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ജോലിക്കും അതിൻ്റെ മാന്യതയുണ്ട് - രണ്ടു പേരും പരസ്പരം സ്നേഹിച്ച് ജീവിക്കുക:

  • @ratheeshpklm3175

    @ratheeshpklm3175

    2 жыл бұрын

    ♥️

  • @sindhujayakumar4062
    @sindhujayakumar40622 жыл бұрын

    ഒത്തിരി സന്തോഷമായി ... നല്ല മനസ്സിന്നുടമയായ കുട്ടി... ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @iamcosmic1993
    @iamcosmic19932 жыл бұрын

    മരണം ജനനതിൻ്റ കൂടപിറപ്പണ്. ജീവിതത്തിന് opposite ഒന്നുമില്ല. Happy married life. He is one doing a great service to humanity. So is the wife.

  • @preethyajayan6814

    @preethyajayan6814

    2 жыл бұрын

    രണ്ടു പേരും സന്തോഷത്തോടെ ജീവിക്കു

  • @anithashaji4937

    @anithashaji4937

    2 жыл бұрын

    ഈ ലോഹം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ നന്നായി പ്രണയിച്ച് God bless you

  • @premlalmk8629
    @premlalmk86292 жыл бұрын

    ഒരുപാട് നന്മകൾ നിറഞ്ഞ രണ്ടു മനസ്സുകൾ തമ്മിൽ ഒത്തു ചേർന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.ഈശ്വരൻ ഇവർക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @soorajt4976
    @soorajt49762 жыл бұрын

    വിനു വിൻസി പരസ്പരം മനസ്സിലാക്കി സന്തോഷമായിജീവിക്കുക ഈ ചേട്ടൻ മംഗളാശംസകൾ നേരുന്നു

  • @VinodKumar-ue8ty
    @VinodKumar-ue8ty2 жыл бұрын

    രണ്ടു പേരും നല്ല ജോടി ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ🇮🇳🇮🇳🇮🇳👍

  • @molypaulpaul5978

    @molypaulpaul5978

    2 жыл бұрын

    Happy married Life both of you .God bless you always 🙏🙏

  • @ayyappanc7913
    @ayyappanc7913 Жыл бұрын

    വിനു ശുദ്ധ മനസ്സുകാരനാണ് ബിന്സിമോൾക്ക് ഇങ്ങനെ ഒരാളെ കിട്ടിയത് മോളുടെ ഭാഗ്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @baijuthomas3698
    @baijuthomas36982 жыл бұрын

    നല്ല ജീവിതം നിങ്ങൾ രണ്ടു പേർക്കും ഞാൻ നേരുന്നു നിങ്ങളുടെ സംസാരം എന്റെ കണ്ണ് നിറയുന്നു

  • @ashrafka6068
    @ashrafka60682 жыл бұрын

    വളരെ അഭിനന്ദനങ്ങൾമംഗളാശംസകൾ നേരുന്നു സഹോദരാ വിവരം കെട്ടവരാണ് ആ കളിയാക്കലുകാർ.....

  • @zakmalayil4432
    @zakmalayil44322 жыл бұрын

    വിനുയേട്ടൻ പോളിയാണ് 😍

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld2 жыл бұрын

    ദൈവമേ രണ്ടുപേരുടേയും ചിരി കണ്ടാൽ തന്നെ മതി. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ.

  • @sooryabala2915
    @sooryabala29152 жыл бұрын

    നല്ല ജീവിതം ആശംസിക്കുന്നു ❤❤❤

  • @baburajsindhu7651
    @baburajsindhu76512 жыл бұрын

    എത്രയും പെട്ടെന്ന് മാതാപിക്കളുടെ അനുഗ്രഹം വാങ്ങിക്കുക

  • @devidasanc.n5301
    @devidasanc.n53012 жыл бұрын

    വിനുവിനും.... ബിൻസിയ്ക്കും..... സന്തോഷവും ശാന്തിയും സമാധാനവും നിറഞ്ഞ നല്ലൊരു കുടുംബജീവിതം ഉണ്ടാകുവാൻ ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന്.... ഒരുപാടൊരുപാട് സ്നേഹത്തോടെ.... മനസ്സനിറഞ്ഞു.... പ്രാർത്ഥിക്കുന്നു.....🙏🤗🤝💝👏👏👏

  • @ajeeshm8089
    @ajeeshm8089 Жыл бұрын

    മതമല്ല വലുത് മനുഷ്യനെ സ്നേഹമാണ് ❤️

  • @leenakuwaitsupersongs4695
    @leenakuwaitsupersongs46952 жыл бұрын

    സന്തോഷമായി ജീവിക്കുക രണ്ടാളും 🤝🤝💐💐🤗🤗👍👍❤️❤️

  • @krishnanmp6319
    @krishnanmp63192 жыл бұрын

    രണ്ടു പേർക്കും ആയുർ ആരോഗ്യ സൗഖ്യം നേരുന്നു അഭിനന്ദനങ്ങൾ

  • @babupathupara8671
    @babupathupara86712 жыл бұрын

    ഈ സമൂഹത്തിൽ ഇതു പോലെ ഒളിഞ്ഞിരുക്യുന്ന ഒരു പാട് ജോലികളും ജോലിക്കാരും ഉണ്ട് അവരെല്ലാം ഇതുപോലെ സമൂഹത്തിൻഡ് മുൻപിൽ വന്ന് എല്ലാവരും അഗീകരിക്യുന്ന ഒരു ജീവിതവും ഉണ്ടാകണം.. അത് കണ്ട് അവരെ പുച്ഛിച്ച ഈ പിഴച്ച സമൂഹത്തില്ല സദാചാര വാദി തന്തായില്ലാത്തവർ കണ്ണ് നിറച്ചു കാണണം... വിനു ബിൻസി. 👏👏👏👏👏👏👏❤❤❤❤❤❤.. സമൂഹം നിങ്ങളുടെ മുൻപിൽ തലകുനിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parasuramanvenkateswaran3359
    @parasuramanvenkateswaran33592 жыл бұрын

    അവൻ ചെയ്യുന്ന ജോലി സമാനതകളില്ലാത്തതാണ്. അത് ആരായാലും, അവരുടെ അവസാന യാത്ര നിങ്ങൾ ഏറ്റെടുക്കുന്നു. ആ പെൺകുട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നൽകാം. ദമ്പതികൾ ദീർഘായുസ്സോടെ ജീവിക്കട്ടെ.

  • @gangapni100
    @gangapni1002 жыл бұрын

    ദൈവം അനുഗ്രഹിക്കെട്ടേ...😍😍😍❤❤

Келесі