ശവം വാരി എന്ന പേരിൽ കല്യാണം പോലും വിളിക്കില്ല , സുഹൃത്തുക്കൾ ആരും വരാറില്ല !

അഴുകിയ ശവങ്ങളും അനാഥ ശവങ്ങളും ഒക്കെ പരിശോധിക്കാനും മറ്റും പോലീസിനെ സഹായിക്കുന്ന ജോലി ഒരു കടമയായി ചെയ്യുന്ന ആലുവാക്കാരൻ ബിനുവിനെ നാട്ടുകാർ കല്യാണം പോലും വിളിക്കില്ല. സുഹൃത്തുക്കൾ വീട്ടിൽ വരാറുമില്ല !
#ambulance #driver #lovestory
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 000

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Жыл бұрын

    ഇതുപോലെ സ്നേഹം ഉള്ള ഒരു ഭാര്യയാ കൂടെ ഉള്ളപ്പോൾ പിന്നെ എന്തിന ഈ ജീവിച്ചിരിക്കുന്ന നാറുന്ന ശവങ്ങളുടെ കുട്ട് 🙏🏻🙏🏻🙏🏻❤

  • @gayathrivs6539

    @gayathrivs6539

    Жыл бұрын

    സത്യം

  • @whiteandwhite545
    @whiteandwhite545 Жыл бұрын

    പോകാൻ പറ വിനൂ, അദ്ധ്വാനിച്ച് ജീവിക്കുന്നവനാണ് അഭിമാനം ഉള്ളവൻ, ബിഗ് സല്യൂട്ട് 💪💪💪🦋

  • @simonabraham9645

    @simonabraham9645

    Жыл бұрын

    👍👍💪💪!!!!💐💐

  • @abdulnaseernaseer5693
    @abdulnaseernaseer5693 Жыл бұрын

    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ആദരവും ബഹുമാനവും നൽകേണ്ടവർ ഇവരാണ്

  • @shabeervt2588
    @shabeervt2588 Жыл бұрын

    ഇദ്ദേഹത്തെ പോലുള്ളവരെയൊക്കെ ആണ് ആദരിക്കേണ്ടതും ഗസ്റ്റ് ആയിട്ടും ഉൽഘടനങ്ങൾക്കും വിളിക്കേണ്ടത് നല്ലത് വരട്ടെ ജീവിതം ഇനി കൂടുതൽ സന്തോഷം നിറഞ്ഞതാവട്ടെ നല്ലൊരു ജീവിത സഖി കുടെയുണ്ട് കട്ടക്ക് എല്ലാ വിധ നന്മകളും നേരുന്നു 😊😊

  • @mariyuusworld3770

    @mariyuusworld3770

    Жыл бұрын

    💯

  • @mkputhalamblogs8303

    @mkputhalamblogs8303

    Жыл бұрын

    അവിടെയുള്ളവർക്ക് ഒരു അന്തവുമില്ല, അന്ധവിശ്വാസമേയുള്ളൂ.

  • @SureshSuresh-mn7rl

    @SureshSuresh-mn7rl

    Жыл бұрын

    നിങ്ങൾ പുലിയാണ് പുലിയെന്ന് നടിക്കുന്ന എലികൾ -പറയട്ടെ അകലട്ടെ . നിങ്ങളുടെ മനസ്സ് കാണാത്തവരുടെ മരണം എങ്ങനെ മരിച്ചാൽ എങ്ങനെ .ആവോ? മനസ്സ് കണ്ട ആൾ കൂടെ ഇല്ലേ പിന്നെ എന്ത് ദൈവം അനുഗ്രഹിക്കട്ടെ

  • @ragavans2880

    @ragavans2880

    Жыл бұрын

    1000ॐ☪✝

  • @yasimon7044

    @yasimon7044

    Жыл бұрын

    💯 % rashtreeyavum mathavum nokiyitt nadakkunna ....... Onnum paranjal manasilakilla

  • @Wanderingsouls95
    @Wanderingsouls95 Жыл бұрын

    ആരെയും കൊന്നില്ല, തട്ടിപ്പറിച്ചില്ല, പീഡിപ്പിച്ചില്ല, വഞ്ചിച്ചില്ല.. മാന്യമായി സമൂഹത്തിന് നന്മ ചെയ്ത് അധ്വാനിച്ചു ജീവിക്കുന്നു.. ഈ മാറ്റി നിർത്തുന്നവരൊക്കെ നാളെ എന്താകും എന്ന് എങ്ങനെ ആവും എന്ന് ചിന്തിച്ചോ ആവോ!!

  • @jiksojose7573

    @jiksojose7573

    Жыл бұрын

    Uva nalla manyana

  • @devadathan
    @devadathan Жыл бұрын

    ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ബിനുവിന്റെ മുന്നിൽ നിൽക്കാൻ ഞാൻ അടക്കമുള്ള മനുഷ്യന് ഒരു യോഗ്യതയും ഇല്ല ... Behindwoods ന് ഇത് മറ്റൊരു വീഡിയോ ആകാം ... പക്ഷെ ഇത് എല്ലാ അഹങ്കാരികളായ മനുഷ്യരുടെ മുഖമടച്ചുള്ള ഒരടിയാണ് ... എന്നെങ്കിലും ബിനുവിനെ കാണാൻ ശ്രമിക്കാം

  • @malappuramkaran1693

    @malappuramkaran1693

    Жыл бұрын

    Flowers oru kodiyill vannittundu

  • @MundakayamAjith

    @MundakayamAjith

    Жыл бұрын

    🙂സത്യം

  • @rahnarasheed4979

    @rahnarasheed4979

    Жыл бұрын

    Sherikum bahumanam thoni chetaa

  • @nusaifadileepnusaifadileep3387

    @nusaifadileepnusaifadileep3387

    Жыл бұрын

    പ്രിയപെട്ട സുഹ്യർ ത്ത് . മനസ് നല്ല മനസ്

  • @ninakkayin

    @ninakkayin

    Жыл бұрын

    സത്യം 👍

  • @sachisachin5626
    @sachisachin5626 Жыл бұрын

    നിന്നെ ഒറ്റപ്പെടുത്തിയവർ... നിന്നെ അപമാനിച്ചവർ.. ഒരു നാൽ അനാഥ ശവം ആയി മാറിയേക്കാം... അവിടെയും നീ ഉണ്ടാവണം... നിന്റെ കർമം നീ നിർവഹിക്കുക...

  • @sindhukg1683
    @sindhukg1683 Жыл бұрын

    എൻ്റെ അമ്മാവൻ അകാലത്തിൽ മരണപ്പെട്ടപ്പോൾ വീട്ടിൽ കൊണ്ടുവന്നത് അടക്കം അവസാന ചടങ്ങ് വരെ ഇദ്യേഹം കൂടെ ഉണ്ടായിരുന്നു..

  • @malappuramkaran1693

    @malappuramkaran1693

    Жыл бұрын

    Pulliyude number undo

  • @sindhukg1683

    @sindhukg1683

    Жыл бұрын

    @@malappuramkaran1693 ഇല്ല, മൂന്നു മാസം മുൻപ് ആയിരുന്നു.. മരണ വീട് ആയതു കൊണ്ട് സംസാരിക്കാനോ പരിചയപെടാനോ പറ്റിയില്ല..

  • @riyarifa3581

    @riyarifa3581

    Жыл бұрын

    Engine marich etre age arnnu

  • @sindhukg1683

    @sindhukg1683

    Жыл бұрын

    @@riyarifa3581 49, വയസ്സ്, ഹാർട്ട് അറ്റാക്ക് ആയിരുന്നു 😔

  • @riyarifa3581

    @riyarifa3581

    Жыл бұрын

    @@sindhukg1683 aa

  • @sowmyasowmya1933
    @sowmyasowmya1933 Жыл бұрын

    ഒരുപാടു വേദന തോന്നി.. വിനു ചേട്ടൻ പറയുന്നത് കേട്ടപ്പോൾ... ആളെ മാറ്റി നിർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരുപക്ഷെ നിങ്ങൾക്കും ഇദ്ദേഹത്തിന്റെ സഹായം സ്വീകരിക്കേണ്ടി വരും... മനുഷ്യന്റെ അവസ്ഥയാണ്... ഏതൊരു ജീവിയും മരിച്ചാൽ ചീയും... നാറും... നമ്മുടെയൊക്കെ അവസ്ഥ ഇത് തന്നെ.... ആരു മരിച്ചു ചീഞ്ഞാലും സുഗന്ധം വരില്ല... ഓർത്താൽ വളരെ നല്ലത്.. 🙏🙏🙏🙏

  • @soumyatijo3708

    @soumyatijo3708

    Жыл бұрын

    Nooru sathamanam sathiyam

  • @SailorMan38

    @SailorMan38

    Жыл бұрын

    seriyanu

  • @riyaskm2914

    @riyaskm2914

    Жыл бұрын

    yes

  • @bindhunair2701

    @bindhunair2701

    Жыл бұрын

    Yes, absolutely correct

  • @nedumbasserykkaran5205

    @nedumbasserykkaran5205

    Жыл бұрын

    നിന്നെ ഇത്രേം വലുതാക്കി കാൻസർ വന്ന നിന്നെ അമ്മയെ ഒറ്റക്ക് ഇട്ടിട്ട് പോയ നീ പഠിക്കാൻ പോകുന്നുള്ളൂ ബിൻസി, നിനക്കും ഒരു കുഞ്ഞ് ജനിക്കും അപ്പൊ നീ പഠിക്കും അമ്മയുടെ വില 😭

  • @anoopc3739
    @anoopc3739 Жыл бұрын

    ഒരുകോടി ഷോയിൽ ആണ് വിനുവിനെ ആദ്യമായി കാണുന്നത്... നല്ല വ്യക്തിത്വം 👍

  • @amaldevunni4045
    @amaldevunni4045 Жыл бұрын

    ഭൂമിയിലെ രണ്ടു മനുഷ്യരെ കൂടി കണ്ടതിൽ വളരെ സന്തോഷം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🥰

  • @biyosheenmedia.2745
    @biyosheenmedia.2745 Жыл бұрын

    പാവം മനുഷ്യൻ ഇയാളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത നാട്ടുകാർ. അവിടെ ഉള്ളവർ മനുഷ്യൻ അല്ല ശവങ്ങൾ നിങ്ങൾ മാത്രം ആണ് നല്ല ഒരു മനുഷ്യൻ ആയി തോന്നുന്നു 🤗🤗🤗👍🏻👍🏻👍🏻🇮🇳

  • @ratheesh8100
    @ratheesh8100 Жыл бұрын

    "എല്ലാവരും ഒരുദിവസം ഒറ്റയ്ക്ക് പോകാനുള്ളോരാണ്. ആരൊഴുവാക്കിയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല..." ചേച്ചി😍😍😍👍👍👍👌👌💪💪

  • @mgvasudevanpillai8988
    @mgvasudevanpillai8988 Жыл бұрын

    വിനു ബിൻസി നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല മക്കളേ . ജീവിതാവസാനം വരെ സന്തോഷമായി ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sreelekshmy81
    @sreelekshmy81 Жыл бұрын

    വളരെ അഭിമാനം തോന്നുന്നു..... ജീവിതം സന്തോഷം സമാദാനം നിറഞ്ഞതാകട്ടെ.... ദൈവം കൂട്ടിനു ഉണ്ടാകും മുന്നോട്ട്.. 💕🥰..സർവ്വെ ശ്വരൻ അനുഗ്രഹിക്കും...

  • @sreeraji189

    @sreeraji189

    Жыл бұрын

    ♥️

  • @aliyarcholakkalcholakkalho2857

    @aliyarcholakkalcholakkalho2857

    Жыл бұрын

    ശരിയാണ് നല്ല മനുഷ്യൻ

  • @nusaifadileepnusaifadileep3387

    @nusaifadileepnusaifadileep3387

    Жыл бұрын

    ആരും കൂട്ടു കുടണ്ട ദൈവം ഉണ്ട് സമൂഹം കണ്ണി ചോരയില്ലാത്തവരാ ..

  • @nusaifadileepnusaifadileep3387

    @nusaifadileepnusaifadileep3387

    Жыл бұрын

    താങ്കൾക്ക് മനസാക്ഷി ഉണ്ട് . ലോകത്ത് . ദൈവം ആയ സും ആരോഗ്യം തരട്ടെ

  • @jitheshkr3895

    @jitheshkr3895

    Жыл бұрын

    Theerchayaayum

  • @susanphilip1028
    @susanphilip1028 Жыл бұрын

    ജനങ്ങളുടെ ആവശ്യത്തിനു വേണ്ടി ശവം എടുത്ത് മറ്റൊരു സ്ഥാനത്ത് മാറ്റി സഹായിക്കുന്ന ഒരു വ്യക്തിയെ എന്തിനു മറ്റുള്ളവർ അറയ്ക്കണം.നമ്മുടെ ശരീരത്തിൽ ഒരു ചീഞ്ഞ വൃണം ഉണ്ടായാൽ എല്ലാം തീരുവേലേ.

  • @sreepriya0272

    @sreepriya0272

    Жыл бұрын

    അതെ .. നല്ല മനസ്സ് ഉള്ള മനുഷ്യൻ

  • @shihadnkshikkunk1608

    @shihadnkshikkunk1608

    Жыл бұрын

    Awesome

  • @aleemaali9454

    @aleemaali9454

    Жыл бұрын

    ഈ മനുഷ്യനെ ആദരിക്കുകയല്ലെ വേണ്ടത v

  • @radhamanipr9091

    @radhamanipr9091

    Жыл бұрын

    ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു നിങ്ങൾക്ക് വേണ്ടി എന്റെ പ്രാർത്ഥന എന്നുംകൂടെയുണ്ടാവും

  • @rashi9859

    @rashi9859

    Жыл бұрын

    Athe..iyaal shavavum kond nadakuvaano... Vivaramille naattukaark

  • @ibrat8082
    @ibrat8082 Жыл бұрын

    😲😲എന്തിനാണ് ഇദ്ദേഹത്തെ ആളുകളും ബന്ധുക്കളും മാറ്റി നിർത്തുന്നത് എന്ന് മനസ്സിൽ ആവുന്നില്ല. Even ഫ്രണ്ട്‌സ് 🤔🤔

  • @shafinac8886

    @shafinac8886

    Жыл бұрын

    എനിക്കും തോന്നി 😑

  • @sangeetharavindran87

    @sangeetharavindran87

    Жыл бұрын

    It’s a kind of fear

  • @sreelakshmitr9514

    @sreelakshmitr9514

    Жыл бұрын

    Avrkoke branthavum

  • @shinebabushinebabu4410

    @shinebabushinebabu4410

    Жыл бұрын

    അതെ അവരൊക്കെ മനുഷ്യർ ആണോ

  • @manjusharajesh8395
    @manjusharajesh8395 Жыл бұрын

    എത്ര അഭിമാനത്തോടെ യാണ് ആകുട്ടി യുടെ സംസാരം 😍😍

  • @udayakumarmum5266
    @udayakumarmum5266 Жыл бұрын

    മലപ്പുറം ജില്ലയിലേക് വരൂ. സ്നേഹം കൊണ്ടും, കല്യാണങ്ങൾ കൊണ്ടും, സൽക്കാരങ്ങൾക്കൊണ്ടും നിങ്ങൾ വീർപ്പുമുട്ടും 🙏🏼♥♥♥♥♥♥♥♥

  • @ramyavv7465

    @ramyavv7465

    Жыл бұрын

    👍പിന്നല്ല

  • @ishelx6766

    @ishelx6766

    Жыл бұрын

    Sur🥰

  • @majeedsafiya2184

    @majeedsafiya2184

    Жыл бұрын

    Sathya.

  • @shoukath321

    @shoukath321

    Жыл бұрын

    Yes...😍🥰🤩

  • @manithashamnath4890

    @manithashamnath4890

    Жыл бұрын

    😀👍

  • @shynemohammed6428
    @shynemohammed6428 Жыл бұрын

    ചേട്ടനും ചേച്ചിയും സന്തോഷത്തോടെ ഇരുക്ക് 🥰 ആ കുഞ്ഞു കൂടെ ആ വീട്ടിൽ വരുമ്പോൾ അവിടം സ്വർഗമാർകും .! ♥️ 💯

  • @Elizabeth-ky8wo

    @Elizabeth-ky8wo

    Жыл бұрын

    Kunju valuthavumbo ee vethyasam manushyar kunjinodu kaanichaal diavam porukkiilla.

  • @sangeetharavindran87

    @sangeetharavindran87

    Жыл бұрын

    @@Elizabeth-ky8wo People will do that. It’s sad. Education and literacy ulla nadu ennokke paranjittu enthu karyam. Vivarum illa.

  • @shynemohammed6428

    @shynemohammed6428

    Жыл бұрын

    @@Elizabeth-ky8wo അതെ ✅

  • @shynemohammed6428

    @shynemohammed6428

    Жыл бұрын

    @@sangeetharavindran87 ഇവിടം ഇപ്പൊ ഇതാ അവസ്ത 😑✅

  • @anithananu6133
    @anithananu6133 Жыл бұрын

    Flowers TV യിൽ വന്ന വിനുവിന്റെ പ്രോഗ്രാം കണ്ടു വളരേ സങ്കടം തോന്നിയിരുന്നു. ഇന്ന് ഭാര്യ യോടൊപ്പം നിൽക്കുന്ന വിനുവിനെ കണ്ടപ്പോൾ വളരെ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയി. ഞങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും സന്തോഷത്തോടെ മുന്നോട്ടു പോവുക

  • @santhoshshiva3804

    @santhoshshiva3804

    Жыл бұрын

    പോകാൻ പറ എല്ലാവരോടും

  • @tomygeorge4626

    @tomygeorge4626

    Жыл бұрын

    ഒരു കോടിയിൽ വന്ന് പോകുമ്പോൾ എല്ലാവർക്കും കൈകൊടുക്കുന്ന SKN വിനുവിനു മാത്രം shake hand കൊടുത്തില്ല. പേടികൊണ്ടായിരിന്നിരിക്കും. ഏതായാലും സങ്കടം തോന്നി.

  • @jinsdany5358
    @jinsdany5358 Жыл бұрын

    ആരും കാണില്ല, അറിയില്ല എന്നുറപ്പുണ്ടെങ്കിൽ എന്തു വൃത്തികേടും ചെയ്യാൻ മടിയില്ലാത്ത ഈ മലയാളി തന്നെയാണ് താങ്കളെ അകറ്റി നിർത്തുന്നത്.. നന്നായി പണിയെടുത്തു സന്തോഷമായി ജീവിക്കു സഹോദരാ...

  • @AnupriyaJos

    @AnupriyaJos

    Жыл бұрын

    Canada l aanenkil all will do oralude alla society de prashnam aanu .

  • @sajeevm986
    @sajeevm986 Жыл бұрын

    നിങ്ങളാണ് കേരളത്തിലെ യഥാർഥ celebrities👍👍👍ദൈവം ഉണ്ടാവും kooda

  • @sindhuvs798
    @sindhuvs798 Жыл бұрын

    പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ സമൂഹത്തിൽ വിലയുള്ള ആളാകുമ്പോൾ വിനുവിന് ഒട്ടും വിഷമം വേണ്ട കേട്ടോ. അവരുടെ ജോലി വിനുവിന്റേതി നേക്കാൾ പ്രയാസം നിറഞ്ഞത് alle👍

  • @ratheesh8100

    @ratheesh8100

    Жыл бұрын

    സത്യം 😍👍

  • @salamkpo

    @salamkpo

    Жыл бұрын

    ഇവരുടെ കഥ പുറത്തു കൊണ്ടുവന്ന behind woods നു big salute ...ഇവരുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ...ഇവരെ അവഗണിക്കുന്നവർ ജീവിക്കുന്ന ശവങ്ങൾ മാത്രം വിനുവിനും ബിൻസിക്കും നല്ലതു വരാൻ പ്രാർഥിക്കുന്നു 🎉

  • @muhammedsalimmsl4322
    @muhammedsalimmsl4322 Жыл бұрын

    സ്വന്തം മൃതദേഹം ചീഞ്ഞാലും ആരെങ്കിലും എടുക്കാൻ വേണ്ടേ എന്ന ചിന്ത യുള്ള ഏതൊരാളും ഈ തൊഴിൽ വിശുദ്ധമായേ കാണൂ ! ഈ ജോലി മനസ്സംതൃപ്തി യോടെ ചെയ്യാൻ ഭാഗ്യമുണ്ടാവട്ടെ !

  • @samurai81972
    @samurai81972 Жыл бұрын

    വിനു ബിൻസി ഞങ്ങളുടെ നാട്ടിലേക്ക് പോരുന്നോ ചേർത്തുപിടിക്കുന്ന ഒരായിരം പേരെത്തരാം 💪😍

  • @Preshpresh1539

    @Preshpresh1539

    Жыл бұрын

    നിങ്ങളുടെ നാട് എവിടെയാണ്

  • @samurai81972

    @samurai81972

    Жыл бұрын

    ചോദ്യം അവരോടാണ് 😊

  • @sindhukg1683

    @sindhukg1683

    Жыл бұрын

    @@samurai81972 അറിയാനുള്ള ഒരു ആകാംഷ pls നാട് എവിടെയെന്ന് പറയൂ...

  • @crickethighlights1526

    @crickethighlights1526

    Жыл бұрын

    🤝🤝🤝🤝

  • @trivandrumjayachandran172

    @trivandrumjayachandran172

    Жыл бұрын

    great dear friend

  • @ponnasvibes
    @ponnasvibes Жыл бұрын

    അയാൾ അദ്വാനിച്ചു ജീവിക്കുന്നു അന്തസോടെ ❤

  • @sivankuttyk9070
    @sivankuttyk9070 Жыл бұрын

    അനിയത്തിക്കുട്ടിയ്ക്ക് അഭിവാദ്യങ്ങൾ. നിങ്ങൾക്ക് എന്നും നന്മയും ഐശ്വര്യവും നേരുന്നു' സന്തോഷമായിരിയ്ക്കുക.

  • @Preshpresh1539
    @Preshpresh1539 Жыл бұрын

    പിന്ന അല്ല, വിനുവും വിൻസിയും മുത്താണ്, നിങ്ങൾ ചെയ്യുന്നത് അഭിമാനം ഉണ്ടാകുന്ന joli ആണ് ♥♥🥰🥰

  • @ramyavv7465
    @ramyavv7465 Жыл бұрын

    ഒരു സഹോദരനും സഹോദരിയും ആയിട്ട് കുട്ടാം പോരുന്നോ ഞങ്ങടെ നാട്ടിലേക് മലപ്പുറം 🥰

  • @MuhammadAshraf-kw9wx

    @MuhammadAshraf-kw9wx

    Жыл бұрын

    അതാണ് നമ്മൾ 😍

  • @aparnapk7986

    @aparnapk7986

    Жыл бұрын

    Malappuram❤

  • @archana__sudheer

    @archana__sudheer

    Жыл бұрын

    🥰🥰🥰🥰മുത്തേ ഈ വാക്ക് 🥰🥰🥰

  • @adhithyaathi9449

    @adhithyaathi9449

    Жыл бұрын

    Definitely. Njan Kozhikodekaari aanu. But malappuratha padichath. Collegilnn orikal oru girlnu sugmillnjit njangal Govt. PHC poyi. But doctor illnjit vere hospital ethannoke chodikua. Apo shopile aalukaloke vannit cash veno , privateil kanikan nnoke chodich paisa vare edth tharua. Ath girlsne kandit ulla ilakkam alla. Genuine aytulla empathy. Malapurath discrimination illa. Indiayil keralathine matti nirthum pole..keralathile pala aalukalkum malappuram mosam anenna potta dharana und.

  • @mkputhalamblogs8303

    @mkputhalamblogs8303

    Жыл бұрын

    അതെ, ഞങ്ങൾ മലപ്പുറത്ത്കാർ ഇങ്ങനെയാണ്. സന്മനസുള്ളോരോടൊപ്പം സ്നേഹത്തോടെ കഴിയാം.

  • @sathyaanweshi
    @sathyaanweshi Жыл бұрын

    നരബലികളെക്കാൾ താങ്കളുടെ പ്രവർത്തികൾ എത്രയോ മഹത്വം 🙏

  • @naveedk5477
    @naveedk5477 Жыл бұрын

    എന്റെ മോളെ കല്യാണത്തിന് കുറച്ചു ദൂരെ ആണെങ്കിലും വരാനുള്ള എല്ലാ ചിലവും തന്നു നിങ്ങളെ രണ്ടുപേരെയും വിളിക്കും. 😊

  • @aslameeyakt5459

    @aslameeyakt5459

    Жыл бұрын

    👍😍

  • @Yousaf-uv1ob

    @Yousaf-uv1ob

    Жыл бұрын

    Tanks

  • @ninakkayin

    @ninakkayin

    Жыл бұрын

    👍👍🙂

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

    ❤❤❤

  • @neenumol6274

    @neenumol6274

    Жыл бұрын

    👍👍🌹

  • @s.p.s.munabham1680
    @s.p.s.munabham1680 Жыл бұрын

    വിനു എന്ത് പറയണം എന്നു അറിയില്ല താങ്കളുടെ കഥ കേട്ടപ്പോൾ കണ്ണ് നിറയൂന്നു വിനുവിനും വിൻസിക്കുക്കും നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു

  • @asharafwayanadasharu9900
    @asharafwayanadasharu9900 Жыл бұрын

    നല്ലൊരു പെൺകുട്ടി.... നിങ്ങളുടെ ജീവിതമാണ് യഥാർത്ഥ പ്രണയ ജീവിതം...... 🌹🌹🌹🌹🌹

  • @haseebrahman6905
    @haseebrahman6905 Жыл бұрын

    മാറ്റി നിർത്തിയവർക്ക് നിങ്ങൾ ഒരു അഭമാനം ആണ് But ഞങ്ങൾക്ക് നിങ്ങൾ എന്നും അഭിമാനവും

  • @sparoww908
    @sparoww908 Жыл бұрын

    "മറ്റൊരാൾക്കു വേണ്ടി മറ്റൊരാൾ ദുഖിച്ചിരിക്കില്ല " നല്ല ഒരു പോയിന്റ് ആണ് അത്

  • @chinnuponnu3823
    @chinnuponnu3823 Жыл бұрын

    ജനിക്കുമ്പോൾ ഓടിവന്നു വാരി എടുക്കാൻ ഒരുപാട് പേരു കാണും,എന്നൽ മരിച്ചു ചീഞ്ഞു നാറുന്ന അവസ്ഥയിൽ സ്വന്തം അമ്മ പോലും നമ്മെ തൊടാൻ പോലും മടിക്കും, എപ്പോൾ ഓടിവന്നു നമ്മുടെ കർമ്മം ചെയ്യാൻ സ്വന്തക്കാരെ സഹായിക്കുന്ന ഈ വ്യക്തിയെ നമ്മൾ ബഹുമാനിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.... You are doing a great job man🙏

  • @hafsathhafsa7474

    @hafsathhafsa7474

    Жыл бұрын

    നിങ്ങൾക്കുതെറ്റി ആര് തൊടാൻ മടിച്ചാലും അമ്മ തൊടാൻ മടിക്കില്ല

  • @latheefhameed1835
    @latheefhameed1835 Жыл бұрын

    നല്ലൊരു കുഞ്ഞിനു ജന്മം നൽകി സന്തോഷമായി ജീവിക്കുക God bless 💐

  • @yusufmuhammad2656
    @yusufmuhammad2656 Жыл бұрын

    സമൂഹം ഈ വിനുവിനെ ഒരു സെലിബ്രിറ്റി പരിവേഷം നൽകി ആദരിക്കുക..ബിൻസിക്കും അഭിനന്ദനങ്ങൾ യൂസുഫ്.ദുബൈ

  • @sainadika6149
    @sainadika6149 Жыл бұрын

    അഭിമാനത്തോടെ ചേർത്തെ നിർത്തെടുന്നാ ഒരു പുണ്യ ജന്മം ഈ മോൻ ചെയ്യുന്ന കർമ്മം എന്താ ആരും മനസ്സിൽ അക്കത്താതെ സാക്ഷര കേരളമേ ഇനി എന്ന് നന്നാവും നമ്മൾ 😔😔😔 ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ എന്റെ മകനായി ജനിക്കണം ഈ മോൻ കാണണം എന്ന് ഉണ്ട് മോനെ ❤️❤️❤️❤️🙏🙏🙏🙏

  • @nazarkaleekal2859
    @nazarkaleekal2859 Жыл бұрын

    ഈ സഹോദരനും സഹോദരിക്കും ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ശവങ്ങളേക്കാൾ എത്രയോ ഉന്നതിയിൽ ആണ് താങ്കൾ

  • @fathimapathus4100
    @fathimapathus4100 Жыл бұрын

    വിവരം കെട്ടവർ അവരൊന്നും മരിക്കില്ലേ വിനുവിനെ വൈഫ് എല്ലാ വേദി കളിൽ കൊണ്ട് വരണം 👍😍

  • @tastytastytasty2074
    @tastytastytasty2074 Жыл бұрын

    ഈപരിഹസിക്കുന്നു എന്നു പറയുന്ന ആളുകൾ എല്ലാം തികഞ്ഞവരൊന്നുമല്ല എല്ലാർക്കും മരണം ഉണ്ട് നല്ല മരണം aavan🤲 പരിഹസിച്ചവരെ എടുക്കാനും ഒഴിഞ്ഞു മാറിയവർ ഉണ്ടാവില്ല

  • @ranjusuresh2845
    @ranjusuresh2845 Жыл бұрын

    സഹോദര നിങ്ങളെ മാറ്റി നിർത്തുന്നവർ ഒക്കെ മരണം ഇല്ലാത്തവർ ആയിരിക്കും അവർ ഈ ഭൂമി അവസാനിക്കുമ്പോ മാത്രം ഭൂമിയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷ മാകുന്ന ജന്മം ആയിരിക്കും.. ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യർ.. നിങ്ങളുടെ കൂടെ ദൈവം ഉണ്ട് 😍

  • @Jiluabraham78
    @Jiluabraham78 Жыл бұрын

    ഇങ്ങനെ ഉള്ളവരെ ആണ് ഇൻ്റർവ്യൂ ചെയ്യണ്ടത്.....ഇവരെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍

  • @gayathrivs6539
    @gayathrivs6539 Жыл бұрын

    നിഷ്കളങ്കനായ ഒരുമനുഷ്യൻ നല്ല ആത്മവിശ്വാസിയായ ഭാര്യ എന്നും നല്ലതു മാത്രം വരട്ടെ സർവേശ്വരൻ എന്നും കൂടെ ഉണ്ടാവും വരാൻപോകുന്ന പുതിയ ആളിനും ദെയിവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰🥰🥰

  • @myvillage3683
    @myvillage3683 Жыл бұрын

    ജീവിതത്തിൽ എല്ലാം സുഖങ്ങളും എല്ലാരും കൂടെ ഉണ്ടായിട്ടും ജീവിക്കാൻ അറിയാത്ത അഹങ്കാരികളായ ഒരു ജനത ചേട്ടാ നിങ്ങളുടെ വേദന എല്ലാം മാറും നിഷ്കളങ്കമായ ചേച്ചി എല്ലാവരും നിങ്ങളുടെ കാലിന്റെ ചുവട്ടിൽ വരും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @reenapj713
    @reenapj713 Жыл бұрын

    മനസ്സിൽ ക്രൂരത ഉള്ളവർ ആണ് നിങ്ങളെ അകറ്റി നിർത്തുന്നത്. അങ്ങനെ ഉള്ളവർ അകന്നു നിൽക്കുന്നത് തന്ന നല്ലത്. നിങ്ങൾ ചെയ്യുന്നത് ജോലിയും അതിലുപരി ഒരു നന്മയുമാണ്..2പേരും വരാൻ പോകുന്ന കുഞ്ഞു വാവയും ഹാപ്പി ആയി ജീവിക്കുക.. 🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖ബിൻസി നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു 🥰🥰🥰🥰

  • @cristiano_jizz4972
    @cristiano_jizz4972 Жыл бұрын

    ചേച്ചി ഞാൻ അഭിനന്ദിക്കുന്നു.. 👍🏼 വിനു ചേട്ടൻ നല്ലൊരു മനുഷ്യ സ്‌നേഹി ആണ്... ചേച്ചി ടെ ഭാഗ്യം .. വിനു ചേട്ടനെ പോലെ ഒരാളെ കിട്ടിയതിൽ .. അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണം ... 👍🏼👍🏼🤍🤍 ഇങ്ങനെ തന്നെ എപ്പോഴും കൂടെ ഉണ്ടാകണം ..🤍

  • @lechoos...2171
    @lechoos...2171 Жыл бұрын

    ഫ്‌ളവേഴ്സ് ഒരുകോടിയിൽ വന്നപ്പോൾ ഈ ചേട്ടന്റെ കഥ കേട്ട് അന്ന് കരഞ്ഞുപോയി... അന്നത്തെ ദിവസം ഉറങ്ങാൻ കിടന്നത് ബിനു ചേട്ടന് വേണ്ടി പ്രാർത്ഥിച്ചാണ്... വെറുക്കുന്നവരും നാളെ മരിക്കുമെന്ന് അവർ ഓർക്കുന്നില്ല... ഇന്ന് നിങ്ങളെ സ്നേഹിക്കുന്ന നിങ്ങൾക്കറിയാത്ത ഒത്തിരിപേരുണ്ട്..

  • @indiradinraj5819
    @indiradinraj5819 Жыл бұрын

    ഈ സഹോദരൻ ചെയ്യുന്ന ജോലി സാധാരണ ഒരാൾക്ക്‌ ചെയ്യാൻ കഴിയാത്ത ജോലിയാണ്, പേടി തന്നെ ആയിരിക്കും അതിന്റെ കാരണം അസാമാന്യ ധൈര്യം മുള്ള ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന. ജോലി ചെയ്യുന്ന ഒരാൾക്ക് നാട്ടിൽ ഇങ്ങനൊരു അവസ്ഥ വിശ്വസിക്കാൻ പോലും കഴിയുന്നില്ല! ഈ നാട്ടിൽ സ്വന്തക്കാരുടെ ആരുടെ ബോഡി എടുക്കാൻ ആരും ഇയാളെ സമിപിക്കാറില്ലേ? എന്നിട്ട് കാര്യം കഴിഞ്ഞു മാറ്റി നിർത്തുമോ? അപാരം തന്നെ!എന്റെ പൊന്നു സഹോദരാ ഇങ്ങനത്തെ ജനങ്ങൾ അവിടെ മാത്രമേ കാണു..വേറെ എവിടെയും കാണില്ല അവിടെ നിന്നും മാറി വേറെ എവിടെ എങ്കിലും താമസിക്കു നാളെ കുഞ്ഞുങ്ങളെയും ഇങ്ങനെ ഉള്ളവർ മാറ്റി നിർത്തില്ലേ? നിങ്ങൾ ചെയ്യുന്ന ജോലി ഏതൊരു നാട്ടിലും എപ്പോഴും ആവശ്യമുള്ളതാണ്, എവിടെ എങ്കിലും ഒരു ബോഡി കണ്ടാൽ കണ്ടു നിൽക്കാൻ മാത്രമേ നമ്മളെ പോലുള്ളവർക്ക് കഴിയു, അതെടുക്കാൻ സഹോദരനെപോലുള്ള ചുരുക്കം ചിലർക്ക് മാത്രമേ കഴിയൂ, ഞങ്ങളെ പോലുള്ള ഒത്തിരി പേരുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും, സന്തോഷമായിരിക്കൂ... 🙏🏻

  • @sreekala585
    @sreekala585 Жыл бұрын

    ഈ ഒറ്റപ്പെടുത്തുന്നവരും ഒരുപക്ഷെ ഈ അവസ്ഥയിൽ ഒരു ശവമായി കിട്ക്കേണ്ടി വന്നേക്കാം എന്ന ഒരു ചിന്ത ഉണ്ടായാൽ ഈ മനുഷ്യനെ ഒരിക്കലും വെറുക്കില്ല, ഒറ്റപെടുത്തില്ല.

  • @navineshp9145
    @navineshp9145 Жыл бұрын

    വളരെ നിഷ്ക്കളങ്കമായ വർത്തമാനം.. രണ്ടാളും നല്ല ബോൾഡാണ്.. കൃത്യമായ കാഴ്ചപ്പാടുകൾ...

  • @valluvanad_kitchen.
    @valluvanad_kitchen. Жыл бұрын

    Proud of you👍👍അധികം ആർക്കും ചെയ്യാൻ ദയിര്യം ഇല്ലാത്ത ജോലിയാ 🌷🌷🌷

  • @knandakumarvply247
    @knandakumarvply247 Жыл бұрын

    നല്ല കൂട്ടുകാരും വീട്ടുകാരും വളരെ അപൂർവ്വം : പിന്നെ നല്ലപോലെ കൂടെനിൽക്കുന്ന ഒരാൾ ഉള്ള ബിനു ഭാഗ്യവാനാണ്.

  • @nigeshk3074
    @nigeshk3074 Жыл бұрын

    ഈ വീഡിയോയിൽ നിന്നും മനസിലായി നാട്ടുകാർ ജീവിച്ചിരിക്കുന്ന മനസ് മരിച്ച വെറും ശവങ്ങൾ ആണ് എന്ന് അങ്ങനെ ഉള്ള മനസുകളിൽ ഇടം ഇല്ലാതിരിക്കുന്നതാണ് നല്ലത് 🙏🏻🙏🏻

  • @prageethc
    @prageethc Жыл бұрын

    ഈ നല്ല മനുഷ്യൻ്റെ നല്ല മനസ്സിൻ്റെ പ്രവർത്തികൾ ആൾക്കാർ തിരിച്ചറിയണം. വിനുവിൻ്റെ ഈ സാമൂഹിക സേവനങ്ങൾക്ക് ഒരു അംഗീകാരം സർകാർ കൊടുക്കേണ്ടതാണ്. അതിനോടൊപ്പം വിനുവിന് ജോലിക്ക് അവിശ്യമായുള്ള സൗകര്യങ്ങളും. Salute to this Human Angel

  • @Nace282
    @Nace282 Жыл бұрын

    സത്യം പറഞ്ഞാൽ നമ്മൾ എല്ലാവരും ബഹുമാനിക്കേണ്ടവരല്ലേ ഇവരൊക്കെ

  • @moideenkutty4697
    @moideenkutty4697 Жыл бұрын

    നിങ്ങളുടെ ഈ സ്നേഹം എന്നും ഇത് പോലെ ഇണ്ടാവട്ടെ🥰 ചേട്ടന്റെ ഭാഗ്യവാനാ നല്ല ചേച്ചിയെ കിട്ടീല. ദൈവം നിങ്ങളുടെ കൂടെ ind🥰🥰🥰

  • @akshayanand1503
    @akshayanand1503 Жыл бұрын

    സമൂഹ സേവനം നടത്തുന്ന ഇത്രക്കാരെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കടമ ആണ് എന്ന് ഓർമിപ്പിക്കുന്നു അദ്ദേഹത്തിന്റെ വാക്കിൽ ഒരു അകൽച്ച ശ്രെധിച്ചത് കൊണ്ട് പറയുന്നു 👍അഭിനന്ദനങ്ങൾ ചേട്ടാ എല്ലാ വിധ ആശംസകളും

  • @vishnupriyav5508
    @vishnupriyav5508 Жыл бұрын

    നല്ല ഒരു മനുഷ്യൻ ആണ് ബിനു ചേട്ടൻ എന്നു മനസ്സിൽ ആയി അത് പോലെ തന്നെ ആണ് ജീവിത്തിൽ കൂടെ വന്ന ആളും ജീവിതത്തിൽ നല്ലത് വരട്ടെ

  • @bincynchinjula7818
    @bincynchinjula7818 Жыл бұрын

    ആ പെൺകുട്ടി ഭാഗ്യവതിയ,, അവരോടു തന്നെ എല്ലാം സംസാരിച്ചിരിക്കുമല്ലോ

  • @bini.kramesh.k7819
    @bini.kramesh.k7819 Жыл бұрын

    നന്മയുടെ പ്രതീകമാണ് ഇവർ. മാറ്റി നിർത്തേണ്ടവരല്ല.

  • @cutandcopy4131
    @cutandcopy4131 Жыл бұрын

    അദ്ദേഹത്തിന്റെ തൊഴിലിനെയും പ്രവർത്തിയെയും വളരെയധികം പക്വതയോടു കൂടിയും സ്നേഹത്തോടുകൂടിയും ബഹുമാനിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഭാഗ്യം ചെയ്യണം ചേച്ചിയെ പോലെയുള്ള ഒരു ഭാര്യയെ കിട്ടാൻ ചേട്ടാ ചേട്ടൻ ഭാഗ്യവാനാണ് നിങ്ങളുടെ സന്തോഷത്തിലും ഐശ്വര്യത്തിലും എന്റെ പ്രാർത്ഥന ഉണ്ടാകും

  • @resithaabilash2151
    @resithaabilash2151 Жыл бұрын

    എന്തു മനുഷ്യരാണ്... ആ നാട്ടുകാർ... ഞാനിപ്പോൾ അതാണ് ചിന്തിക്കുന്നത്... ഇങ്ങനെ ഒഴിവാക്കാൻ അദ്ദേഹം എന്തു തെറ്റു ചെയ്തു....നല്ലൊരു മനുഷ്യൻ. നമിക്കുന്നു.... അങ്ങയെ..... 😍🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ.... 😍😍😍😍

  • @nasrimarsunasrimarsu7188
    @nasrimarsunasrimarsu7188 Жыл бұрын

    ഇതുപോലെ ഉള്ള നാട്ടുകാർ അവിടെ മാത്രേ ഉണ്ടാകു. നിങ്ങൾ അവിടെ നിന്ന് മാറി താമസിക്കുക. നാളെ നിങ്ങളെ മക്കളെ യും അതുപോലെ മാറ്റി നിർത്തും. I proud of you

  • @jomonjore1199

    @jomonjore1199

    Жыл бұрын

    വൃത്തികെട്ട നാട്ടുകാർ

  • @sharanya4410
    @sharanya4410 Жыл бұрын

    Flowers ചാനലിൽ വന്നപ്പോൾ കണ്ടിരുന്നു 👌👌👌താങ്കളാണ് യഥാർഥ മനുഷ്യൻ 🙏🙏🙏🙏ദൈവം താങ്കൾക്കായികൊണ്ടുവന്ന നല്ല പാതി ആണ് വിൻസി mam 🙏🙏🙏🙏🙏ബഹുമാനം, അഭിമാനം.... സ്നേഹം ഒക്കെ തോന്നുന്നു താങ്കളോട് വിൻസി... ഇപ്പോൾ വലിയ സമ്പാദ്യം ആയി ഒരു കുഞ്ഞിനെ കൂടി ദൈവം തന്നൂല്ലോ... ഇതിൽപ്പരം എന്താ വേണ്ട ത്... ഇവരെ മാറ്റി നിറുത്തുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം........ എല്ലാ നന്മകളും ആയുരാരോഗ്യ സൗ ഘ്യ വും സർവേ ശ്വരൻ നൽകി സമൃദ്ധമായി അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayanv7227
    @vijayanv7227 Жыл бұрын

    ഈ അകറ്റിനിർത്തുന്നവരൊന്നും ചിന്ദിക്കുന്നില്ലല്ലോ കുളിച്ചു പൌഡറും സ്പ്രേയും ആ അടിച്ചു നടക്കുന്ന നമ്മുടെ ശരീരവും ഒരുനാൾ മണ്ണിൽ എഴുകാനുള്ളതാനാണെന്ന്.

  • @sanjusabu7508
    @sanjusabu7508 Жыл бұрын

    പേടിക്കണ്ട ചേട്ടാ എല്ലാവരും മരിക്കും ഈ ജോലി അത്ര അഭിമാന കുറവൊന്നുമില്ല അവനവന് പറ്റിയ ഒരു ജോലി ചെയ്യുന്നു ആരുടെയും കാക്കാനും മോഷ്ടിക്കാനും ഒന്നും പോയിട്ടല്ലല്ലോ ജീവിക്കുന്നത് അത്രയും വലിയ നാണക്കേട് വേറെ ഒന്നും ജീവിതത്തിൽ ഇല്ലഅഭിനന്ദനങ്ങൾ

  • @nadirnadir3251
    @nadirnadir3251 Жыл бұрын

    മാറ്റി നിർത്തുന്നവർ ചിന്ദിക്കുന്നില്ല ഇതുപോലെ ഉള്ള മനുഷ്യ സ്നേഹി എല്ലായിരുനെങ്കിൽ. ഈ സഹോദരിയെ കണ്ടു പഠിക്കണം ❤🌹🌹🌹

  • @rajivpillai5914
    @rajivpillai5914 Жыл бұрын

    നമ്മൾ എല്ലാം ആറടി മണ്ണിൻ്റെ ജന്മി എന്ന് ഇടക്ക് ഓർക്കുന്നത് നന്ന്. ദമ്പതികൾക്ക് ഒരു വലിയ നമസ്കാരം എല്ലാ ആശംസകളും.🙏

  • @alhubal6321
    @alhubal6321 Жыл бұрын

    പാവം. ഈ ഒറ്റപെടുത്തുന്നവരുടെ വിചാരം അവർ ഒന്നും ഒരിക്കലും മരിക്കില്ല അവർ ഒരിക്കലും ശവം ആവില്ല എന്നാണോ

  • @sivadasan8174
    @sivadasan8174 Жыл бұрын

    നമിക്കുന്നു വിനു🙏🙏🙏🙏🙏🙏 കണ്ണു നിറഞ്ഞു പോയി രണ്ട പേർക്കും നല്ലത് വരട്ടെ

  • @Nace282
    @Nace282 Жыл бұрын

    ഇങ്ങനെ ഒരു മഹത് വെക്തി നാട്ടിൽ ഉള്ളത് അവരുടെ ഭാഗ്യം ഒന്നു ചിന്തിച്ചു നോക്കു ദൈവത്തെ വിളിച്ച് നിസ്സഹായരായിരിക്കുന്ന മരിച്ചവരുടെ ബന്ധുക്കൾക്ക് ദൈവത്തിൻ്റെ കരങ്ങളായി മാറുന്ന ഇദ്ദേഹത്തെ വെറുക്കുന്ന മരുഷ്യരോ അല്ലാഹ് നീ കാത്തോളണേ

  • @riyasbasheerriya824
    @riyasbasheerriya824 Жыл бұрын

    എന്തിനാണ് അറപ്പു തോന്നുന്നത് ആ ചേട്ടൻ ചെയ്യുന്നത് ആ ചേട്ടന്റെ ജോലിയല്ലേ ഈ പുച്ഛിക്കുന്നവരും ഒഴിവാകുന്നവരും മരിച്ചു കിടക്കുമ്പോൾ ആരും എടക്കാനില്ലാതെ അറച്ചു നിൽകുമ്പോൾ ആ ചേട്ടനെ കാണത്തൊള്ളൂ ആ കാര്യം ആരും മറക്കരുത് ചേട്ടനൊരു എന്റെ വക ഒരു ബിഗ് സല്യൂട്ട് 💞💞💞💞👌👌👌💕💕🥰🥰🥰ആരും സ്നേഹിക്കാൻ ഇല്ലാതിരുന്ന ആ ചേട്ടനെ ജീവന് തുല്യം സ്നേഹിച്ച ആ ചേച്ചിക്കും എന്റെ വക ബിഗ് സല്യൂട്ട് 💞💞💞💞

  • @bibinkrishnan4483
    @bibinkrishnan4483 Жыл бұрын

    ആരും വേണ്ട ചേട്ടാ...... സ്നേഹിയ്ക്കുന്നഎല്ലാം മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടിയില്ലേ അതാണ് ദൈവം തന്ന ഭാഗ്യം..... 🥰🥰🥰🥰🥰🥰🥰. തള്ളിപ്പറഞ്ഞവരൊക്കെ ഒരുന്നാൽ ചേട്ടന്റെ വീട്ടുമുറ്റത്തു വന്നുന്നിൽക്കും അത്‌ അധികം വൈകില്ല ചേട്ടനെ അനുമോദിയ്ക്കുന്നത് കാണാൻ ആയി.....

  • @lifeisadream5313
    @lifeisadream5313 Жыл бұрын

    ബ്രോ നിങ്ങൾ ധൈര്യ മായി മുന്നോട്ട് പോകൂ. ആ സുന്ദരിക്ക് ഒരു ബിഗ് സലൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ. മുത്ത്‌ മണികളെ ❤️❤️

  • @lejuplejup5460
    @lejuplejup5460 Жыл бұрын

    ദൈര്യമായി മുന്നോട്ട് പോകൂ അറപ്പില്ലാത്ത ഒരു സമൂഹം നിങ്ങൾക്കൊപ്പമുണ്ട് ❤️❤️❤️

  • @aradhanaajas7341
    @aradhanaajas7341 Жыл бұрын

    അല്ല ന്തിനാ ഈ ഒറ്റപ്പെടുത്തുന്നത്? 🤔മനസിലാകുന്നില്ല... അധികം ആർക്കും ചെയ്യാൻ ധൈര്യം വരാത്ത ഒരു ജോലി... അതു ചെയ്യാൻ ആത്മാർഥമായി നിക്കുന്ന ഒരാളെ ന്തിന് ഒറ്റപ്പെടുത്തുന്നു?

  • @akstoriesbykamaruasif5110

    @akstoriesbykamaruasif5110

    Жыл бұрын

    Athe enthinu vendi?

  • @komusaid7255
    @komusaid7255 Жыл бұрын

    ഒരുപാട് കാലം ഈ സന്തോഷം മരണം വരെ ഉണ്ടാവട്ടെ

  • @akbarsanu5548
    @akbarsanu5548 Жыл бұрын

    അവർ രണ്ടുപേരും വളരെ ഹാപ്പിയാണ് തീർച്ചയായിട്ടും എന്നും ഇങ്ങനെ തന്നെ ഹാപ്പി ആവട്ടെ രണ്ടുപേർക്കും ഒരു പിക് സല്യൂട്ട് ജനങ്ങളോട് പോകാൻ പറ❤️❤️❤️❤️❤️👍

  • @omanaasokan8198
    @omanaasokan8198 Жыл бұрын

    സന്തോഷമായിട്ട് ജീവിക്കുക എന്ത് ജോലിക്കും അതിന്റേതായ അഭിമാനവും അന്തസ്സും ഉണ്ട്.. ഓൾ ദി ബെസ്റ്റ്.. പരസ്പരം സ്നേഹിച്ച് ജീവിക്കണം. 🌹🌹🌹

  • @ashgaming2610
    @ashgaming2610 Жыл бұрын

    വിവരമുള്ള കുട്ടി.... നല്ല സംസാരം

  • @geethurenjith3037
    @geethurenjith3037 Жыл бұрын

    ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ randuperkum🙏🙏🙏🙏

  • @user-rs6bm6gf1i
    @user-rs6bm6gf1i7 ай бұрын

    സോദരാ സോദരി നിങ്ങളാണ് ദൈവത്തിന്റെ പറുദീസയിൽ ഇരിക്കാൻ യോഗ്യരായവർ

  • @bibinkrishnan4483
    @bibinkrishnan4483 Жыл бұрын

    നന്മയുള്ള ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നു 😔😔😔😔😔😔. ഇവരെ പരിഗണിയ്ക്കാൻ എന്തെങ്കിലും റിയാലിറ്റി ഷോ കൾ ആരെങ്കിലും വിളിയ്ക്കു അറിയട്ടെ ഇവരെ ഈ ലോകം 🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @sindhuanil8777
    @sindhuanil8777 Жыл бұрын

    ഇപ്പോൾ മാറ്റിനിർത്തുന്നവർ ഓർക്കണം അവരു ഈ ഭൂമിയിൽ നിന്നു പോകണ്ടവർ തന്നെ യാണെന്ന് വിനുവിനും ഭാര്യയ്ക്കു എല്ലാ അനുഗ്രഹവും നേരുന്നു...

  • @shailaasees2945
    @shailaasees2945 Жыл бұрын

    ഇവരെയൊന്നും ആരും അറിയുന്നുമില്ല ആദരിക്കുന്നുമില്ല എന്നാലും ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും

  • @udinudin5211
    @udinudin5211 Жыл бұрын

    ഇവരെ നാട്ടുകാരെ ഓർക്കുമ്പും ഫ്രൻ്റ്സ് നേ ഓർക്കുമ്പോൾ ബന്ധുക്കളെ ഓർക്ക്‌ബോൾ. പുച്ഛം തോന്നുന്നു. Theettam തിന്നുന്ന നാട്ടുകാരും ഭ്ന്ധിക്കളും ഫ്രൻ്റ്സ് um

  • @sujiramakrishnan1757
    @sujiramakrishnan1757 Жыл бұрын

    ആരെയും കൊന്നും, മോഷ്ടിച്ചിട്ടും അല്ലാലോ ജീവിക്കുന്നെ, അധ്വാനിച്ചു തന്നെ അല്ലെ അങ്ങനെ ഉള്ള നിങ്ങളെ മാറ്റി നിർത്തി മനുഷ്യത്വം ഇല്ലാത്ത മനുഷ്യരുടെ വീട്ടിൽ പോകുന്ന കാളും നല്ലത് ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നത് തന്നെ ബിഗ് സല്യൂട്ട് 💪🏻✌🏻

  • @arsheds4621
    @arsheds4621 Жыл бұрын

    നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤❤👍👍🥰🥰👍👍👍 നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു

  • @soumyasasidharan2257
    @soumyasasidharan2257 Жыл бұрын

    ഈ നൂറ്റാന്റിലും എങ്ങനെയുള്ള ചിന്താഗതി യുള്ള മനുഷ്യർ ഉണ്ടോ? ഇങ്ങനേയുള്ള ആളുകളെ പ്രോത്സാഹിപിക്കുകയാലേ ചെയേണ്ടത് നാളെ നമ്മുടെ ഓരോത്തൊരുടെ അവസ്ഥയെങ്ങനെ യാണന്നു മനുഷ്യൻ ചിന്തിക്കുന്നില്ല ഇന്ന് മുഖം തിരിച്ചവർ ചേട്ടനെ ഒരിക്കൽ തേടിയെത്തുംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SamsungJplus-px7nj
    @SamsungJplus-px7nj Жыл бұрын

    നിങ്ങൾ വളരെ വലിയ മനുഷർ ആണ് നമിക്കാത്തിക്കാൻ ആവില്ല യുവർബ്രതെര്സ് ആൻഡ് സിസ്റ്റർ ഓഫ് ദി വേർഡ്‌ നിങ്ങൾ സംരക്ഷിക്കപ്പെടും ഒരു സംശയവും വേണ്ട നിങ്ങൾ ദൈവതുല്യനാണ് താങ്ക്സ് ഫോർ യു

  • @karimparappil
    @karimparappil Жыл бұрын

    നിങ്ങൾ ചെയ്യുന്നത് ഏറ്റവും മഹത്തായ കാര്യമാണ്. നിങ്ങളെ ദൈവം ഇഷ്ടപ്പെടും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @nishajnichu2035
    @nishajnichu2035 Жыл бұрын

    വിനുവിൻ കുടുംബത്തിനും എന്നും നന്മകൾ മാത്രം നേരുന്നു

  • @nishipradeep0373
    @nishipradeep0373 Жыл бұрын

    മനസ്സിൽ ചെളി തേച്ചു പിടിപ്പിച്ചു തരുന്ന ഈ സമൂഹത്തിൽ കയ്യിൽ ഒരു പൊന്നു താമര പുഷ്പംദൈവം നിങ്ങളുടെ കയ്യിൽ തന്ന് സൗഭാ ഗ്യം നിറയട്ടെ ❤️❤️❤️❤️❤️❤️🌹

  • @rajupatchu4440
    @rajupatchu4440 Жыл бұрын

    മനുഷ്യ ശരീരം സ്വന്തം ശരീരമായി കാണുന്നവരക്കെ ഇതു ചെയ്യാങ്കഴിയു,, ബിഗ് സല്യൂട്

  • @ashrafpv2594
    @ashrafpv2594 Жыл бұрын

    അതാണ് പെണ്ണ് അതാണ് ചെറുക്കൻ ദൈവം ഓരോ വ്യക്തികും ഓരോ കഴിവും കൊടുത്തു അപ്പോൾ ഡോക്ടർ മാർ പഠിക്കാൻ മെഡിക്കൽ കോളേജിൽ ഇത്ഒക്കെ പോടീ എടുത്തു പഠിക്കുന്നു ഒരിക്കലും ദൈവം കോഭം വരുന്ന കണ്ണ് കൊണ്ട് നോക്കിയും വാക്കൊണ്ടും നോവിക്കരുത് ഇതുപോലെയുള്ള നല്ലവരായാ വ്യക്തികൾക്കു നാട്ടുകാരായ എല്ലവരും സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും ആദരിക്കണം എല്ലാം കൊണ്ടും എന്റെ എല്ലാവിധ ഇവരുടെ ദാമ്പത്യം ദൈവം വിജയിച്ചു കടുക്കട്ടെ എന്ന് സ്നേഹത്തോടെ എന്റെ ആശംസകൾ നേരുന്നൂ ഓക്കേ 💯💯💯❤️❤️❤️🌹🌹🌹🙏🙏🙏👍

  • @sreepriya0272
    @sreepriya0272 Жыл бұрын

    ഈ മനുഷ്യനെ എന്തിന് അകറ്റി നിർത്തുന്നു ,പാവം

  • @silnasincy1303
    @silnasincy1303 Жыл бұрын

    വിനു നിങ്ങളാണ് ശെരിക്കും ഉള്ള ഹീറോ ❤️🔥ബഹുജനം പലവിധമാണ് അവർ പലതും പറയും പറയുന്നവർ പറയട്ടെ അതൊന്നും മുഖവിലക്ക് എടുക്കാതെ ജീവിച്ചു കാണിക്കൂ... ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ....❤️🙏🏻

Келесі