LP/LDC പരീക്ഷകൾക്ക് മലയാളം എങ്ങനെ പഠിക്കാം ? | Saji's Malayalam | Kerala PSC | PSC Malayalam

#xylempsc #xylem #CEO
#xylem #keralapsc #psc
#ldc2024 #ldcmalayalam #malayalampsc #xylempsc #lpup #CEO #CPO #LSGS #pscldc
Join on Telegram for more contents
t.me/sajimalayalam
Don't forget to subscribe to my channel and hit the notification bell to stay updated with latest videos.

Пікірлер: 170

  • @Rose-nj9tb
    @Rose-nj9tb17 күн бұрын

    നാട്ടുകാരുടെയും വീട്ടുകാരുടെയും കുത്തുവാക്കുകൾ കേട്ട് എല്ലാം സഹിച്ചു പഠിച്ചു But question പേപ്പർ കണ്ടപ്പോൾ 😇😇science യും മലയാളവും..... ഓർകാൻകൂടി വയ്യ. മലയാളത്തിൽ 8 മാർക് വരെ സ്കോർ ചെയ്തിരുന്ന എനിക്ക് അതൊരു over കോൺഫിഡൻസ് ആയിരുന്നു എല്ലാം pooyi

  • @sandhyapk1929
    @sandhyapk192917 күн бұрын

    ഗുർവി exam വരെയും leave എടുത്തിരുന്നു ഉറക്കമിളച്ചു പഠിച്ചു.... Exam കഴിഞ്ഞു ഉറങ്ങമെന്നു കരുതി... ഈ നേരത്തും ഉറങ്ങാൻ കഴിയാതെ ഇരുട്ടിലേക്കു തുറിച്ചു നോക്കി കിടക്കുകയാണ്... BEd ആയതുകൊണ്ട് LP എഴുതാനും പറ്റില്ലല്ലോ.... HSA വരുമ്പോഴേക്കും age over ആവാതിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻....

  • @gbuildersintravel1995

    @gbuildersintravel1995

    17 күн бұрын

    @@sandhyapk1929 അതെ.. അന്ന് ഓർത്തു B. Ed വല്യ സംഭവം ആണെന്ന്... Ttc മതിയാരുന്നു എന്ന് ഇപ്പോൾ ഓർക്കുവാ 😔ഇനി ഒരുകാര്യം ഇല്ല..

  • @allimeow

    @allimeow

    17 күн бұрын

    Enikkum angine pattippoyi

  • @ranishafaisal9459

    @ranishafaisal9459

    17 күн бұрын

    Sathyam, manassu muyuvan iruttayi, kanju nirayunnu, b.ed edutha njan, paranjitttentgu karyam😢😢😢

  • @shahanasks5061

    @shahanasks5061

    16 күн бұрын

    Byankara vishmam sathyam

  • @grasshoppergreengrass516
    @grasshoppergreengrass51617 күн бұрын

    Psc കാണിക്കുന്നത് അനീതിയാണ്. സയൻസ് പഠിച്ചവർ മാത്രം ജോലിക് കേറിയാമതി ennano psc ഉദ്ദേശിക്കുന്നത്.

  • @sanjuk6408

    @sanjuk6408

    17 күн бұрын

    True😢

  • @pierbiii

    @pierbiii

    17 күн бұрын

    ഇപ്പോഴത്തെ സാഹചര്യത്തിൽ മാക്സിമം ജോലി കൊടുക്കാതിരിക്കുക ആ രീതിയിൽ ആണ് psc yude പോക്ക്

  • @sajmolutty1372

    @sajmolutty1372

    17 күн бұрын

    Well said

  • @krishnamuralika658

    @krishnamuralika658

    17 күн бұрын

    സത്യം

  • @sufinahashir2010

    @sufinahashir2010

    17 күн бұрын

    Correct anu paranjathu

  • @gbuildersintravel1995
    @gbuildersintravel199517 күн бұрын

    ഈ up കയ്യിന്നു പോയി 😢.. മലയാളം മാത്രം അല്ല.. സൈക്കോളജി part ഒഴിച്ച് ബാക്കി എല്ലാം tough ആയിരുന്നു... നന്നായി പഠിച്ചു സയൻസ് കാർക് പോലും ബുദ്ധിമുട്ടിച്ചു.. മനസ് മടുപ്പിച്ച ചോദ്യപേപ്പർ 😢😢സങ്കടം സഹിക്കാൻ വയ്യ

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    പഠിച്ചു കേറാം തളരരുത്

  • @shahidakummalil2624

    @shahidakummalil2624

    17 күн бұрын

    ശെരിയാ സയൻസ് സബ്ജെക്ട് ഒരുപാട് time എടുത്തു പഠിച്ചു. പക്ഷെ സയൻസ് എല്ലാം കനപ്പിച്ചു..😢😢എല്ലാ പ്രതീക്ഷകളും പോയി..

  • @Anju-sp8px

    @Anju-sp8px

    17 күн бұрын

    Truth

  • @gbuildersintravel1995

    @gbuildersintravel1995

    17 күн бұрын

    @@Anju-sp8px കടലുപോലെ സിലബസ്... സയൻസ്, നവോഥാനം, മലയാളം എല്ലാം എന്ത് മാത്രം പഠിച്ചു എന്ന് കണക്കില്ല... എന്തിനാ psc ഇങ്ങനൊരു questions ഇട്ടത് എന്ന് മനസിലാകുന്നില്ല

  • @psc1strank663

    @psc1strank663

    17 күн бұрын

    😂😂😂😂😂😂😂 always Ella പരീക്ഷ കഴിഞ്ഞാലും നീ ഇങ്ങനെ തന്നെയാണോ പറയാറ്

  • @ishar2991
    @ishar299117 күн бұрын

    Nannayi padippicha gurvikku big thanks

  • @afrafathima636
    @afrafathima63617 күн бұрын

    Xylem student aaahn treyyyy.... Tr padippichokka ezhthi pedagogyeem, bhashacharithrom, vocabulareem score 6 mark kittii Gurvi padipppichath nthayalm full adichu😘 Thank you misse Bakkiyokkke lpkkk choikkmnnn pratheeekshich padikkanuuu🙌❤️

  • @user-bb1uw2bo4u
    @user-bb1uw2bo4u17 күн бұрын

    ❤❤❤❤thanku gurvi ur motivation yenthekilum onuu nedum love u gurvi .u are very positive energy person ❤❤

  • @nandanas187
    @nandanas18717 күн бұрын

    Malayalam കണ്ട് 🙄🙄 സത്യം പറയാല്ലോ തകർന്നു പോയി മിസ്സ്‌ 1 year ആണ് ഞാൻ ഇതിന് വേണ്ടി ഇന്നലെ എല്ലാം നിർത്തി. പക്ഷെ ഉറക്കം വന്നില്ല xylem download ചെയ്തു ldc course fee അടച്ചു ഒരു വാശി വന്നു ഞാൻ നേടിയിരിക്കും

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    നേടണം 💕

  • @nandanas187

    @nandanas187

    17 күн бұрын

    ​@@SajisMalayalam❤

  • @butterflygirl5133

    @butterflygirl5133

    17 күн бұрын

    Njanum

  • @remyac9080

    @remyac9080

    17 күн бұрын

    Njanum

  • @ranyashelju6662

    @ranyashelju6662

    17 күн бұрын

    Same

  • @reshooslifestyle4063
    @reshooslifestyle406317 күн бұрын

    Thank you misse ❤️❤️❤️

  • @RDXVINA
    @RDXVINA17 күн бұрын

    മലയാളം എം എ, B. Ed, Set പാസ്സ് ആയ എനിക്ക് പോലും ആറു markke കിട്ടി യുള്ളൂ 😢

  • @abilashabi4758

    @abilashabi4758

    17 күн бұрын

    10 ഉള്ള ഞാൻ അപ്പൊ 3 കിട്ടിയത് വലുത് ആണ് ല്ലേ 🤭

  • @sarirajesh
    @sarirajesh17 күн бұрын

    Malayalam orupad prathikshich poye.. mam njanglkk 100 % thann ... nirbhagyam enn parnjal mathillo.. Next exam set akkam love you gurvi🎉❤

  • @rabisadak2788
    @rabisadak278817 күн бұрын

    Thank you mam

  • @sulfiyathanzeer
    @sulfiyathanzeer17 күн бұрын

    Ok mam ❤

  • @priyamvadapriyamvada1697
    @priyamvadapriyamvada169717 күн бұрын

    Gurvi nte class kanar undayirunnu...malayalam 5 mark kitty.❤57 mark enikku ullu... Arts background aayathu kond maths valland cheyyan pattilla. Chemistry also. But LP nedanam✌️

  • @familyfun585
    @familyfun58517 күн бұрын

    മലയാളത്തിനു സ്കോർ 6 കിട്ടി പക്ഷെ സയൻസ് ചതിച്ചു 😔so കയ്യീന്ന് പോയി 😥😥

  • @jasnajamsheed7162
    @jasnajamsheed716217 күн бұрын

    Tr nte class okke psc kar nottam ittirunnu....athayrkum avar tough aakkki matipidichu....lp namuk pidikkanam❤❤❤

  • @sanjuk6408
    @sanjuk640817 күн бұрын

    Ethra padichu Ethu mandan aano question ppr ittathu Syllubus pinne enthina koduthe

  • @shimnasatheesh4132
    @shimnasatheesh413217 күн бұрын

    Thank u mam ❤❤

  • @SajiSali-cg6kr
    @SajiSali-cg6kr17 күн бұрын

    Gurvi..❤miss ellam nannai padippichu njangale 🥰 Psc pattichu😢

  • @asifaa6087
    @asifaa608717 күн бұрын

    Gurviye kandillallo ennortharunnu. Karanam miss ithinte details paraumpol oru aswasam. Nalla tough aarunnu exam.

  • @sandhyapk1929
    @sandhyapk192917 күн бұрын

    മലയാളം എന്നും full നേടിയിരുന്ന ഞാൻ... Language & arts ആയിരുന്നു എനിക്ക് ധൈര്യമുണ്ടായിരുന്നത്... Syllabus എന്തിനാണ് ഇങ്ങനെ കൊടുക്കുന്നത്... Last chance ആയിരുന്നു എന്റേത്.... ഗുർവിയെകാണുമ്പോൾ കരച്ചിൽ വരുന്നു.... 😓😓😓

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    നേടാം

  • @sruthirajesh9298

    @sruthirajesh9298

    16 күн бұрын

    Enik eppo Malayalam, UPSA ennokke kelkkumpol thanne depression pole… 😢😢

  • @abeesbs5339
    @abeesbs533917 күн бұрын

    Durantham eniku 😢 Cpo suppliment list yilu vare ullaa njan ....neduyathu verrum 40 marks

  • @anjuv7912
    @anjuv791217 күн бұрын

    കരയാൻ പോലും വയ്യാണ്ടായി ഇപ്പോ.... Lp ഹോപ്പ് ndu🙏🏻

  • @jayakumardivakaran537
    @jayakumardivakaran53717 күн бұрын

    Ithukondu oke anu better opportunities nokii ellarum foreign countries il pokunnathu

  • @merlinjerome7224
    @merlinjerome722417 күн бұрын

    ഒരു വർഷമായി ഇതിനുവേണ്ടി ജോലിക്ക് പോലും പോകാണ്ട് പഠിച്ചു.... But 😔😔😔😔

  • @-user-mikkus
    @-user-mikkus17 күн бұрын

    Siji miss...എത്ര നന്നായി കൂടെ നിന്നതായിരുന്നു...പക്ഷേ psc പണി തന്നു

  • @jyothikrishna3126
    @jyothikrishna312617 күн бұрын

    Nalla padayirunnu....

  • @Aysha-vw6sv
    @Aysha-vw6sv17 күн бұрын

    Psc vittu kalanjaalonnu tonnuaa..Lpup questions kandapo tanne kili poyi...veruthe life kalayaanonu tonua..hus and mother in law yodu enthu parayum..avarokke puthiya book vaangi tannitt ..enthu cheyyum nu areela..ipo tanne age 30kazinju..ldc apply cheythu veruthe😭..psc aarem jolikk kayattanda enna plan ilaa..

  • @AnakhaRNair-zo7mc
    @AnakhaRNair-zo7mc17 күн бұрын

  • @geethug2456
    @geethug245617 күн бұрын

    Hi Gurvi ❤️

  • @arifap-ph5xg
    @arifap-ph5xg17 күн бұрын

    Ok. Mam

  • @flenkyyy
    @flenkyyy17 күн бұрын

    Qn paper itta teacher exm hsst ahn enn karutheet undavum pavam 🙂🥲

  • @jeenarkk4745
    @jeenarkk474517 күн бұрын

    👍

  • @psr4129
    @psr412917 күн бұрын

    UP ടെ QP ചെയ്തു നോക്കിയപ്പോ മലയാളം ഒത്തിരി നിരാശപ്പെടുത്തി ഗുർവീ. ഇപ്പോ സമാധാനമായി. LD മലയാളം എളുപ്പമാവുമെന്ന് വിശ്വസിക്കുന്നു❤❤

  • @VS-yo3qf
    @VS-yo3qf16 күн бұрын

    Malayalam oru class polm miss akillayirunnu.novel ,sahithyam ishtamayathukondu thanee ellam padichirunnu.physics,maths,english padayathukondu malayalam 10/10 vangam ennu karuthi padichu but vicharichidathu onnm ethillia,56 mark.

  • @saradamvkumaran9315
    @saradamvkumaran931517 күн бұрын

    വെറുതെ ഒരു സിലബസ് 🥲🥲

  • @MuhammedShameem-vd1tw
    @MuhammedShameem-vd1tw17 күн бұрын

    Constitution onnum chodichilla syllabus ulla ethra tpoic avoid chaithu pinne enthina oru syllabus alukale viddiyakkan oru exam ithrayum nalum urakkam kalanjath veruthe ayi

  • @basilanishad7194

    @basilanishad7194

    17 күн бұрын

    Constitutionilnnu 2 marke ollu... Precidentinte chumathalayil pedathath ethu ennathum theepiduthathil pizha chumathiya neethi peedam ennathum...

  • @athiravp3837
    @athiravp383717 күн бұрын

    Hsa Hsst Malayalam previous year PYQ cheythu tharane❤

  • @anue7437
    @anue743717 күн бұрын

    ഇത്രേം wide ആയി പഠിച്ച geography ഒക്കെ എവിടെ 😢😢🥺🥺🥺

  • @NavazOk

    @NavazOk

    17 күн бұрын

    Geography allenkilum 1 mark matram matre undayirunnullu. Athil orupad time spend cheyyan padilla

  • @psc1strank663

    @psc1strank663

    17 күн бұрын

    😂😂😂😂

  • @JunaisBabu-dp4sb

    @JunaisBabu-dp4sb

    17 күн бұрын

    വെള്ളത്തിൽ

  • @psc1strank663

    @psc1strank663

    17 күн бұрын

    @@JunaisBabu-dp4sb ,🤣🤣🤣🤣

  • @basilanishad7194

    @basilanishad7194

    17 күн бұрын

    ​@@NavazOk2 mark und

  • @labeebaponnus
    @labeebaponnus17 күн бұрын

    3

  • @Dreamh-cx1zw
    @Dreamh-cx1zw17 күн бұрын

    Misse lpke class tharuvo

  • @faseela.n646
    @faseela.n64617 күн бұрын

    Psychology..aa high level il sir padippichath kond rakshappettu

  • @user-bb1uw2bo4u
    @user-bb1uw2bo4u17 күн бұрын

    ❤❤❤❤❤❤❤❤❤❤

  • @nithyasumesh3025
    @nithyasumesh302517 күн бұрын

    Enikkum Malayalam 5ullu.Upsa prethiksha poyi. Aake 58.5 ullu.sariyennu urappichu karuppichathokke thetti poyi😢😢

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    നേടണം 🥰

  • @nithyasumesh3025

    @nithyasumesh3025

    17 күн бұрын

    @@SajisMalayalam athe Gurvi nedanam❤️LDC nokkunnund.Aarum support illa.Orupadu kashtapetta padichath.aake vishamam aanu.

  • @Malavika-mw7wf
    @Malavika-mw7wf17 күн бұрын

    lpkk vendi up based video idne

  • @user-jt6up1yo6g
    @user-jt6up1yo6g17 күн бұрын

    Science padicha mathi aayirunnu plus two. Ithippo ethra kashtappettu padichatha ennittum question kandappo onnum manassilaayilla

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    നേടണം 💕

  • @ramziyamoideen4936
    @ramziyamoideen493617 күн бұрын

    Gurviye kathirikkukayayrunnu

  • @EVA-yk1hm
    @EVA-yk1hm17 күн бұрын

    ഗുർവി pyq വേണം

  • @swapnasujesh2604
    @swapnasujesh260417 күн бұрын

    മലയാളം, ഇംഗ്ലീഷ് മാർക്ക്‌ ടോട്ടൽ മാർക്ക്‌ കുറയാൻ കാരണമായി. അല്ലെങ്കിൽ മലയാളത്തിൽ 10 കിട്ടാറുണ്ട്

  • @ShanoojappShanu
    @ShanoojappShanu17 күн бұрын

    Adyamayanu malayalathil ethra kurav mark😢😢

  • @Nimmiabhilash
    @Nimmiabhilash17 күн бұрын

    6

  • @sandhyapk1929
    @sandhyapk192917 күн бұрын

    Woods are lovely dark & deep But I have promises to keep... Miles to go before I sleep & Miles to go before I sleep.... 😂😂😂 ചിരിക്കുമ്പോഴും കണ്ണീർ ഒഴുകുന്നതിനുള്ള smiley ഇതാണോ 😢😢😢

  • @SaidaliSaidu36
    @SaidaliSaidu3617 күн бұрын

    മാരത്തോൺ ഉണ്ടോ

  • @lekhavp3541
    @lekhavp354117 күн бұрын

    Up malayalam kandu mothathil kili poyirikkua... Malayalam ipol onnum ariyathathupole... Pediyakunnu Gurvi...

  • @irshanavk7454
    @irshanavk745417 күн бұрын

    മിസ്സ്‌ പറഞ്ഞത് വളരെ ശരിയാണ്..😢

  • @praji9577
    @praji957717 күн бұрын

    History eduthavar poka

  • @ameenashahal8071
    @ameenashahal807117 күн бұрын

    Xylem crash course undo Ld

  • @AiswaryaBk-yp7co
    @AiswaryaBk-yp7co17 күн бұрын

    മലയാളം 6 മാർക്ക് മാത്രം.😢

  • @athirasarath4645
    @athirasarath464517 күн бұрын

    Malayalam only 3 marks.. 😢😢😢😢😢...

  • @poornimasivanand8909
    @poornimasivanand890916 күн бұрын

    മലയാളം അറ്റൻഡ് ചെയ്തത് ആകെ 3qstn അതിൽ ഒന്ന് തെറ്റും 😢

  • @NiyanihalPk
    @NiyanihalPk17 күн бұрын

    S guruvi it was tough

  • @Meenakshitalkzz
    @Meenakshitalkzz17 күн бұрын

    ഗുർവി up യ്ക്ക് മലയാളം 3 qn matrame ചെയ്യാൻ പറ്റിയുള്ളൂ 😢...

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    Ys

  • @AnsilaAnsi-pj3gw
    @AnsilaAnsi-pj3gw17 күн бұрын

    ഭാഷാവാദം ക്ലാസ് ചെയ്യാ വോ

  • @mansoorvp6990
    @mansoorvp699017 күн бұрын

    6 കിട്ടയിള്ളു..

  • @AnishAshraf-o1f
    @AnishAshraf-o1f17 күн бұрын

    ഞാൻ മലയാളം ഒന്നും അറ്റൻഡ് ചെയ്തില്ല ഒന്നും അറിയില്ല യിരുന്നു 😢എല്ലാം കയ്യിന്നു പോയ്‌ 😢😢😢

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    പഠിക്കണം നേടണം 👍💕

  • @anshysvlog5749

    @anshysvlog5749

    17 күн бұрын

    മലയാളം 4 മാർക്ക്‌ കിട്ടി

  • @ameenashahal8071
    @ameenashahal807117 күн бұрын

    Enganenkilum ld nedanam

  • @SunilKrishna707
    @SunilKrishna70717 күн бұрын

    Ok misse❤

  • @revathyrs5698
    @revathyrs569817 күн бұрын

    Ma'am nanny padichu.. Maximum effort ittu.. Maths vareym nannayt padich full mark score cheythu. Science ariyathond exam kainn poi...😢😢..

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    പഠനം തുടരണം

  • @anshysvlog5749
    @anshysvlog574917 күн бұрын

    സയൻസ് പഠിച്ചവരെ മതിയെങ്കിൽ 🤣🤣🤣🤣

  • @grasshoppergreengrass516
    @grasshoppergreengrass51617 күн бұрын

    Lp എക്സാം ഇതേ രീതിയിലാണെങ്കിൽ psc ഉദ്യോഗാർഥികൾ prethikshedikkanam

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    Lp നന്നായി എഴുതാം

  • @Itsjust_frezz
    @Itsjust_frezz17 күн бұрын

    PSC examൽ മലയാള ബിരുദധാരികൾക്ക് 10 mark. മലയാളികളെപ്പോലും ചതിച്ച മലയാളം . ഈ UPSA യും പോയി.

  • @winnerspsctips526
    @winnerspsctips52616 күн бұрын

    Up കയ്യിന്ന് പോയപ്പോ എല്ലാവർക്കും മനസിലായി

  • @awry5688
    @awry568817 күн бұрын

    😓😓😭

  • @grasshoppergreengrass516
    @grasshoppergreengrass51617 күн бұрын

    ഗുർവി മലയാളം 😢😢😢😢😢

  • @vyshnavivs6239
    @vyshnavivs623917 күн бұрын

    😞😞😞

  • @snathv9075
    @snathv907517 күн бұрын

    Ok mam UP kayil നിന്നും പോയി.😭

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    നേടണം

  • @sabeenas6595
    @sabeenas659517 күн бұрын

    Ma'am Hsst Syllabus Wise Class Tharumo Pls

  • @sabeenas6595

    @sabeenas6595

    17 күн бұрын

    Malayalam Hsst Kk Anganey Prepare Cheyyanam Ann Ariyilla Ini Kurach time ullo

  • @sabeenas6595

    @sabeenas6595

    17 күн бұрын

    Oru Vedio Cheyyumo Pls

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    ​@spyq നോക്കാം abeenas6595

  • @sabeenas6595

    @sabeenas6595

    17 күн бұрын

    Thank you ❤️🙏🙏

  • @sarithagopan3618
    @sarithagopan361817 күн бұрын

    ഇപ്പോഴാ സമാദാനമായത്

  • @nandana8247
    @nandana824717 күн бұрын

    Ma'am HSA malayalam 2025 il vilichal ayakkan pattumo 25/05/1984 general

  • @SajisMalayalam

    @SajisMalayalam

    17 күн бұрын

    തിരക്കാം

  • @nandana8247

    @nandana8247

    17 күн бұрын

    ​@@SajisMalayalam Thanku ma'am

  • @sandhyapk1929

    @sandhyapk1929

    17 күн бұрын

    OBC ക്കു പറ്റും. General 40വരെ..

  • @nandana8247

    @nandana8247

    17 күн бұрын

    2025 il alle 40 thikayu appol ayakkan pattumo

  • @jaanamohammed1200
    @jaanamohammed120017 күн бұрын

    .5

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po17 күн бұрын

    അനക്കമറ്റ് നിദ്രയിൽ ലയിപ്പത്തിന്നു മുൻപിലായ്, എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ.... -(കടമ്മനിട്ട )-

  • @christeenamoncy5413
    @christeenamoncy541317 күн бұрын

    ഗുർവി. xylem സ്റ്റുഡന്റ്.ആണ് മലയാളം 5 only

  • @NiyanihalPk

    @NiyanihalPk

    17 күн бұрын

    5 undallo

  • @Aysha-g2m

    @Aysha-g2m

    17 күн бұрын

    Me 2

  • @basilasulaiman9221

    @basilasulaiman9221

    17 күн бұрын

    Enikkum

  • @hanys4886
    @hanys488617 күн бұрын

  • @HaseenaNisam-jl6ux
    @HaseenaNisam-jl6ux17 күн бұрын

    3

  • @snehakc8980
    @snehakc898017 күн бұрын

  • @sahinakunnakkatt9662
    @sahinakunnakkatt966217 күн бұрын

    4

Келесі