LOL! Watch what happened to the worker who came to the coconut farm | Oh My God | Latest episode

Комедия

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 456

  • @ponnanisuperfast8450
    @ponnanisuperfast84506 жыл бұрын

    മൂന്ന് അറ്റാക്ക് കഴിഞ്ഞ ഒരു പാവം സാധാരണക്കാരനെ ഈ പരിപാടി യിൽ ഉൾപ്പെടുത്തിയത് ശരിയായില്ല.....നിങ്ങളുടെ പരിപാടി യൊക്കെ കൊള്ളാം പക്ഷെ സാധാരണക്കാരെ ഒഴിവാക്കുക.. അതവാ ഇതുപോലെയുള്ളവരെ വച്ച് നിങ്ങൾ ആളാകുംപോൾ ചുരുങ്ങിയത് ഒരു 50000 രൂപയെങ്കിലും സമ്മാനം കൊടുക്കുക..

  • @thomaschako36
    @thomaschako366 жыл бұрын

    സംഭവം കൊള്ളാം. But ഇതുപോലുള്ള രോഗികളെ ഒഴിവാക്കുന്നതാവും നമ്മുടെ പരിപാടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് നല്ലത്.

  • @raoofnly4024
    @raoofnly40246 жыл бұрын

    ഹൃദ്രോഗി ആയ ഒരാളോട് ഇങ്ങനെ കാണിച്ചത് ഒട്ടും അംഗീകരിക്കാൻ കഴിയുന്നില്ല..

  • @sumassudhar8323

    @sumassudhar8323

    6 жыл бұрын

    raoof nly yes right bro.

  • @beensaud5503

    @beensaud5503

    6 жыл бұрын

    Ethu pole heart problems ulla oru alleyum tension adippikkaruthu maranem vare undakum please

  • @jinumolbinu7437

    @jinumolbinu7437

    6 жыл бұрын

    Satyam.aa pavathinu vallathum sambhavichal aaru utharam paraum. Ithupole pavangale pattikkaruthu plsss

  • @raoofnly4024

    @raoofnly4024

    6 жыл бұрын

    അങ്ങിനെ പറഞ്ഞു കൊടുക്ക്

  • @vishnu1067

    @vishnu1067

    6 жыл бұрын

    +Jinumol Binu Y

  • @snehatheeram3133
    @snehatheeram31336 жыл бұрын

    സുഖമില്ലാത്ത ആ പാവത്തെ😢😢😢 എന്നിട്ട് ഉണക്ക 2 സമ്മാനം

  • @mssingam3551
    @mssingam35516 жыл бұрын

    പാവപെട്ട മനുഷ്യരെ പിടിച്ചോണ്ടുപോയി സമൂഅത്തിന്റെമുന്നിൽ നാറ്റികരുത്.ഇചേട്ടന്10,000 മെങ്കിലുംസമ്മാനം കൊടുക്കണം.

  • @rafisalalah9382
    @rafisalalah93826 жыл бұрын

    വിജയൻ ചേട്ടൻ അവരെ പറ്റിച്ചു നെഞ്ച് വേദന എന്ന് പറഞ്ഞ ഉടൻ രണ്ട് പേരും പേടിച്ച് ഷൂട്ടിങ്ങ് നിറുത്തി പണി പാലും വെള്ളത്തിൽ കിട്ടി സാബു വിന്ന്

  • @neelakandanmangalaheri1998
    @neelakandanmangalaheri19984 жыл бұрын

    പ്രായമായവരെ ഒഴിവാക്കണം അവർക്ക് പലതരത്തിലുള്ള അസുഖം ഉണ്ടാവാം 🤐👎.... യോജിക്കുന്നവർ 👍

  • @sujithrapachakalokam8254

    @sujithrapachakalokam8254

    3 жыл бұрын

    Yess

  • @sudheepsudheep5788

    @sudheepsudheep5788

    Жыл бұрын

    Currect

  • @user-wt7ge8nv4u

    @user-wt7ge8nv4u

    5 ай бұрын

    യെസ്

  • @salisaleena3719
    @salisaleena37194 жыл бұрын

    ഇഷ്ടപ്പെടാത്ത എപ്പിസോഡ് രോഗിയാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ലല്ലോ

  • @eee.entertainments
    @eee.entertainments6 жыл бұрын

    എല്ലാ episode ഉം ഞാന്‍ മുടങ്ങാതെ കാണാറുള്ളതാണ്. Heart Attack 3 പ്രാവശ്യം കഴിഞ്ഞ മനുഷ്യനെ പിടിച്ച് ഇങ്ങനെ പേടിപ്പിച്ചിട്ട് അയാള്‍ക്ക് വല്ലോം സംഭവിച്ചിരുന്നെങ്കില്‍ 2 എണ്ണവും മറുപടി പറയേണ്ടി വന്നേനെ... 3 Attack ഉം കഴിഞ്ഞിട്ട് വീണ്ടും തെങ്ങ് കയറാന്‍ വന്നു എങ്കില്‍ അയാള്‍ അത്രക്ക് ബുദ്ധിമുട്ടിലായത് കൊണ്ടായിരിക്കണം...

  • @aromalmv

    @aromalmv

    5 жыл бұрын

    Angane Sambhavichall.. Randennam Oru marupadi polum parayendi varaatha niyamam aanu innullathu.. Thettu cheyunnavanu Seat.. Pani kittiyavanu Veendu pani.. Ithanu ipazhathe nammade Niyama vyavasta

  • @Teslinmary582

    @Teslinmary582

    2 жыл бұрын

    😭😭

  • @raheemchukkan2647
    @raheemchukkan26475 жыл бұрын

    ആ പാവം ഒരു പ്രമുഖൻ അല്ലാത്ത അതുകൊണ്ടാണോ സമ്മാനം ഇത്ര കുറച്ചത്

  • @salu_techy
    @salu_techy2 жыл бұрын

    എനിക്ക് ഇതിനോട് വിയോജിപ്പുണ്ട്, കാരണം ഒരു ഹൃദ രോഗിയെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത്, അയാൾക്ക്‌ എന്തെകിലും പറ്റിയാലോ, 🙄

  • @navaneethblallu1076
    @navaneethblallu10764 жыл бұрын

    ഇങ്ങനെ ഒരിക്കലും ചെയ്യരുത് ok ആ പാവത്തിന് നെഞ്ച് വേദന വന്നിട്ട് പോലും ഇവർ നിർത്താനോ പറയാനോ തയ്യാറായില്ല... അദ്ദേഹത്തിന് വല്ലതും പറ്റിയിരുന്നെങ്കിൽ ആ വീട്ടുകാർ എങ്ങനെ ജീവിക്കും എല്ലാം ആലോചിച്ചു പ്രോഗ്രം ചെയ്യൂ plz request ആണ്...

  • @varunantony4440
    @varunantony44406 жыл бұрын

    എന്തിനാടോ ഒരു പാവത്തെ... കാണുന്ന ഞങ്ങളും മനുഷ്യരാണ്.. ദയവായി ഇങ്ങനെ ഉള്ള വ്യക്തികളെ കളിയാക്കരുത്.. അപേക്ഷയാണ്

  • @anishkannan655
    @anishkannan6552 жыл бұрын

    3 attack കഴിഞ്ഞ ആളാണ് ഞാൻ എന്ന് പറഞ്ഞിട്ടും അദ്ദേഹത്തെ ഭയപ്പെടുത്തി ഷൂട്ട്‌ ചെയ്യാൻ പാടില്ലായിരുന്നു എല്ലാം ഭാഗ്യം

  • @sarathtt5790
    @sarathtt57906 жыл бұрын

    ആ പാവത്തിന് വല്ലതും പറ്റിയിരുന്നെങ്കിൽ കാണാമായിരുന്നു

  • @almabrookmabrook1765
    @almabrookmabrook17656 жыл бұрын

    സാബു അണ്ണാ good acting ഒരു രക്ഷയുമില്ല Best program But രോഗികളെ വെച്ചുള്ള programs ഒഴിവാക്കിയാൽ ഒന്നും കൂടി നന്നാവും കൂട്ടത്തിൽ അവരെ സഹായിക്കുകയും കൂടി ചെയ്യുമെന്ന് വിശ്വസിക്കുന്നു all the Best.

  • @stanlyanthony1555

    @stanlyanthony1555

    5 жыл бұрын

    Very bad

  • @gravitydancehub
    @gravitydancehub4 жыл бұрын

    ഇത്രയും പാവമായവരെ ഒഴിവാക്കണം plss... പാവം നല്ല മനുഷ്യൻ

  • @binoykuruvilla7340
    @binoykuruvilla73405 жыл бұрын

    അദ്ദേഹം 3അറ്റാക്ക് കഴിഞ്ഞ വ്യക്തിയാണ് എന്ന് പറയുന്നുണ്ട്... തമാശയാണ്.. പക്ഷേ അദ്ദേഹം അവസാനം നെഞ്ചിൽ കൈ വച്ചു വേദന പറഞ്ഞപ്പോൾ പ്രേക്ഷകരായ ചിലർക്കെങ്കിലും വിഷമം തോന്നി.. അങ്ങനെയുള്ളവരെ ഒഴിവാക്കുക..

  • @vishnuvp8619
    @vishnuvp86196 жыл бұрын

    പാവം മനുഷ്യൻ..

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb90735 жыл бұрын

    ഈ പാവത്തിനെ പറ്റിച്ചതിൽ നിങ്ങൾക്ക് ഇഷ്ട്ട പെട്ടു കാണും ഒരു സുഖം ഇല്ലാത്ത ഒരു മനുഷ്യൻ വലതും സംഭവിച്ചാൽ

  • @sudheeshvr8497
    @sudheeshvr84974 жыл бұрын

    അപാര കഴിവുള്ള വ്യക്തികളാണ് രണ്ടുപേരും ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും നിങ്ങളുടെ ടീമിനെയും

  • @shinojkillikulangara6727
    @shinojkillikulangara67276 жыл бұрын

    പാവം ചേട്ടൻ.അയ ചേട്ടന്റെ വയറ്റിൽ പിഴപ്പ്.അവർക്ക് തമാശയും.കഷ്ടം

  • @Sha_LM10
    @Sha_LM106 жыл бұрын

    നിഷ്കളങ്കരെയാണ് പറ്റിക്കാൻ വളരെ എളുപ്പം പക്ഷേ ദയവ്‌ ചെയ്ത്‌ ഇതുപോലെയുള്ള ഹൃദ്രോഗികളെ പരീക്ഷിക്കരുത്‌ പുറത്ത്‌നിക്ക്‌ കാണുന്നവർക്ക്‌ ചിരിക്കാം പലപ്പ്പോയ്യും വിജയണ്ണന്ന് പേടികാരണം പ്രഷർ കൂടുന്നത്‌ കണ്ടു 2 ഹറ്റാക്ക്‌ കഴിഞ്ഞ നിഷ്കളങ്കനായ വിജയണ്ണനൊരുപക്ഷേ പെട്ടെന്ന് അപകടം സംഭവിക്കുമായിരുന്നു 😰😏

  • @sumassudhar8323

    @sumassudhar8323

    6 жыл бұрын

    Shafeeque Vp Omassery yes true

  • @niju4728
    @niju47283 жыл бұрын

    ആ പാവം മനുഷ്യൻ 😭

  • @rajesha9358
    @rajesha93586 жыл бұрын

    നിങ്ങടെ പരിപാടി വിജയിപ്പിക്കാൻ പാവം പിടിച്ച ഈ ഹൃദ്രോഹിയായ മനുഷ്യനോട് വേണ്ടായിരുന്നു

  • @jithinps8317
    @jithinps83176 жыл бұрын

    എല്ലാ episodum ഞാൻ കാണാറുണ്ട് കൗമദി.. പക്ഷെ ഇത് വളരെ മോശം ആയി പോയി... ആ വയ്യാത്ത പാവത്തിന് ബിപി കൂടി എന്തെങ്കിലും അപകടം സംഭവിച്ചാൽ സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ നിങ്ങൾക്ക്.... 20:54 il ആ ചേട്ടൻ ശ്വാസം എടുക്കുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി... അഹങ്കരികളെ ആണ് നിങ്ങൾ ഇത്തരം പ്രോഗ്രാമിൽ തിരഞ്ഞെടുക്കേണ്ടത്.. ഇത്തരം പട്ടിണി പാവങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഇതു കണ്ടു ചിരിക്കാൻ പറ്റുന്നില്ല കൗമദി..... പ്രോഗ്രാം മുന്നോട്ടു പോകണം.. എന്റെ വാക്കുകൾ മനസിലായി എന്ന് കരുതുന്നു...

  • @renjithkochumon1492

    @renjithkochumon1492

    11 ай бұрын

    ഞാനും സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. പക്ഷെ ഇത്‌ ഒരുമാതിരി മറ്റേടത്തെ ഷോ ആയി പോയി.

  • @makatisameer3339
    @makatisameer33396 жыл бұрын

    ഇത് ഒട്ടും ശരിയായില്ല,👎

  • @husainesmailhusainesmail7488
    @husainesmailhusainesmail74886 жыл бұрын

    ഇത് പോലുള്ള നിലവാരമില്ലാത്ത പരിപാടികൾ ഒഴിവാക്കാന്‍ മലയാളം ചാനലുകൾ ശ്രദ്ധിച്ചാല്‍ നല്ലത് (ആ പാവം മനുഷ്യൻ മൂത്രമൊഴിച്ചത് പോലും പ്രോഗ്രാമിന്റെ ഭാഗമാക്കി...പാവം പ്രേക്ഷകര്‍)

  • @satheeshayyappan5678
    @satheeshayyappan56786 жыл бұрын

    മനസാക്ഷി അത് വേണം സുഖമില്ലാത്ത ഒരാൾ വരുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം ആ മനുഷ്യന് എന്തെക്കിലും പറ്റിയിരുന്നെങ്കിൽ അഴിയെണ്ണാം !

  • @shihabjee6945
    @shihabjee69455 жыл бұрын

    Good work

  • @roshanbaby7674
    @roshanbaby76746 жыл бұрын

    പാവം മനുഷ്യനെ കരയിപ്പിച്ചു

  • @sisv6141
    @sisv61414 жыл бұрын

    A pavam manushyane pidich komaliyakiyath theere sariyayilato.kashtm und

  • @kevincrobin4216
    @kevincrobin42164 жыл бұрын

    സുഹൃത്തേ ഇതുപോലത്തെ രോഗികളെ ഉള്പെടുത്തതിരിക്കു...

  • @murshidkylm6799
    @murshidkylm67996 жыл бұрын

    നിങ്ങളുടെ പരുപാടി കുറച്ചു ഓവർ ആകുന്നുണ്ട്, പ്രായമുള്ളവരെ ബഹുമാനിക്കുക, അല്ലാതെ അവരെ ഇതുപോലുള്ള ലോട്ട്ലൊടുക്ക് പരുപാടി കാണിച്ചല്ല നിങ്ങളുടെ പ്രോഗ്രാമിന് റേറ്റിങ് കൂട്ടേണ്ടത്, ആ മനുഷ്യൻ ഹൃദയ രോഗം ഉള്ളതാണെന്ന് തുടക്കത്തിലേ പറയുന്നുണ്ട്,അങ്ങനെയുള്ള ആളിന് പെട്ടന്ന് എന്തേലും സംഭവിച്ചാൽ ഒരു കുടുംബം ആണ് അനാഥമാകുന്നത്. So, നിനക്കൊക്കെ വേറെ പണി വല്ലതും ചെയ്തു ജീവിച്ചുകൂടെടാ..

  • @happyenjoylife3611
    @happyenjoylife3611 Жыл бұрын

    ഈ സമ്മാനം മാറ്റിയിട്ട് വേറെ നല്ല വിലപിടിപ്പുള്ള വല്ലതും കൊടുത്തൂടെ ഈ പാവപ്പെട്ടവർക്ക് ഒക്കെ ഒരു നേരത്തെ ഒരു ചാക്ക് അരിയോ വീട്ടുപകരണ സാധനങ്ങളോ അത് വല്ലതും കൊടുത്തു കൂടെ

  • @labeebabdulla4613
    @labeebabdulla46136 жыл бұрын

    ഒരുപാട് prank വീഡിയോസ് കണ്ടിട്ടുണ്ട് അതൊക്കെ രസകരമായി തോന്നിയിട്ടുമുണ്ട് പക്ഷെ ഇത് ഒരു മാരി മറ്റെടുത്ത പണിയായി പാവം ..!

  • @anandhurk3538
    @anandhurk35383 жыл бұрын

    അയാൾക് valom പറ്റി ഇരുന്നു എങ്കിൽ ഈ പരിപാടി പുട്ടി kettiyane

  • @roydaniel9923
    @roydaniel99236 жыл бұрын

    please dont mess with people having heart complications....there is a huge chance for unexpected events take place,,,,

  • @user-gh2or6vv7x

    @user-gh2or6vv7x

    5 жыл бұрын

    Yes

  • @officialindiantraditional
    @officialindiantraditional4 жыл бұрын

    Polli..episode..keep it up

  • @meemtips5248
    @meemtips52486 жыл бұрын

    സംഗതി ഉഷാറായി രോഗാക്കളെ ........ ഇത്തരത്തിൽ നിന്ന് ഒഴിവാക്കാലായിരിക്കും നല്ലത് ചേട്ടൻമാരെ ...

  • @swarajpsivan
    @swarajpsivan6 жыл бұрын

    കേറാൻ വിജയൻ ഇറങ്ങാൻ ചന്ദ്രൻ അയ്യോ ചിരിച്ചു ചിരിച്ചു വയ്യ

  • @devushealthtips4145
    @devushealthtips41456 жыл бұрын

    Nice scenery

  • @daisyantony9223
    @daisyantony92236 жыл бұрын

    ayyo...chirichu chirichu maduthu.....😃😃😃😃ivare kondu thottu...sabuvine kanumpozhe chirichu chathu....adipoli programme..ella tensionum marannupoi kurachu neram....bur asukamullavare ozhivakku.......💝💝💝💝mukalilottu kayaran oral..irangunnatharu???ayyayyo... 😂😂😂😂😂😂😂😂😂😂😂😂😂😂..pavam manushyan...

  • @faisalk.t6915
    @faisalk.t69156 жыл бұрын

    ആളുകളെ മാനസിക സങ്കര്ഷത്തിലാകുന്ന ഇത്തരം പരിപാടി നിരോധിക്കണം.

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob19 күн бұрын

    😮very good

  • @vishnuvv9726
    @vishnuvv97265 жыл бұрын

    Adipoli program

  • @vishnutalks4182
    @vishnutalks41824 жыл бұрын

    Already he informed that he is a heart patient y can't you leave tiz type of people .

  • @oldmoneyfits
    @oldmoneyfits2 жыл бұрын

    2021il kanunnavar undo

  • @adhithyas6309
    @adhithyas63096 жыл бұрын

    Panna chettakal pavam aa manushan

  • @ramankuttypp6586
    @ramankuttypp65869 ай бұрын

    Great...

  • @amisbroadhi4824
    @amisbroadhi48243 жыл бұрын

    ആ ചേട്ടന് സമ്മാനങ്ങൾ കുറവാണല്ലോ ഇതൊരു പരിപാടിയല്ലേ ആൾക്കാരെ വേർ തിരിച്ചു കാണരുത് എല്ലാവർക്കും കൊടുത്ത പോലെ ആ ചേട്ടനും കൊടുക്കുക അയാൾ അതിനു അർഹനാണ് pls

  • @dr.stephyanngeorge526
    @dr.stephyanngeorge5266 жыл бұрын

    very innocent person

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan48653 жыл бұрын

    സത്യത്തിൽ പാവം തോന്നി... tow. അയാളെ കണ്ടപ്പോൾ

  • @vaisakr3094
    @vaisakr30946 жыл бұрын

    ആ പാവം ഒരു രോഗിയല്ലേ... നിങ്ങൾ ചെയ്തത് ശരിയല്ല...

  • @arunwave
    @arunwave4 жыл бұрын

    Ee program maximum ellaa episode um njn kandatha, bt ithil izhtta pedatha oru kaaryam, gift kodukkathe aane.. Aaline nokki gift nt ennathil undakkunna vethyasam athe valare mosham aane... Athe koodi clear cheythaall nannayirunnu

  • @paulosecj7194
    @paulosecj71946 жыл бұрын

    just luv this prgrm chirichu chirichu shwasam vittunnu

  • @ratheesh8100

    @ratheesh8100

    Жыл бұрын

    😂😂😂

  • @dhaneshshankumukhi2324
    @dhaneshshankumukhi23246 жыл бұрын

    Please upload last episode...

  • @satheeshmnair5057
    @satheeshmnair50576 жыл бұрын

    കേരള സർക്കാർ ഇടപ്പെട്ട് ഈ മുഞ്ചീയ പരുപാടി എത്രയും വേഗം നിർത്തേണ്ടതാണ്..... ആ പവത്തിന് എന്തെങ്കിലും സംഭവിച്ചുവെങ്കിൽ ഫ്രൻസിസും സാബുവും.... നോക്കുമോ....????

  • @muneersalim1201
    @muneersalim12016 жыл бұрын

    Pwolich

  • @tomrajan8779
    @tomrajan87796 жыл бұрын

    Super

  • @user-pf5sn2fn7v
    @user-pf5sn2fn7v6 жыл бұрын

    OHMY GoD

  • @onelifehealthtips2074
    @onelifehealthtips20744 жыл бұрын

    എന്താ നിങ്ങൾ ഈ പാവപ്പെട്ടവന് കുറച്ചു സമ്മാനം കൊടുത്തത് വലിയ ആളുകാർ ആണെങ്കിൽ കുറെ സമ്മാനം കൊടുത്തത് only 3 കൊള്ളാം

  • @sajanmachannasupper1989
    @sajanmachannasupper19895 жыл бұрын

    Supper

  • @shafeeqm624
    @shafeeqm6246 жыл бұрын

    Iyalk sammanam kurachu koooduthal kodukkanamayirunnu

  • @aanie847
    @aanie8473 жыл бұрын

    Francis chettaa chirichu chirichu chathu super

  • @suhailmk1254
    @suhailmk12543 жыл бұрын

    👍

  • @VrmalluVlog
    @VrmalluVlog6 жыл бұрын

    പാവം ചേട്ടന്‍

  • @akhilrajakshaya53
    @akhilrajakshaya536 жыл бұрын

    nannayittundu

  • @lenovoc2c213
    @lenovoc2c2136 жыл бұрын

    Sabu bai ninga kiduvanuuu

  • @chandranathiyadkam9471
    @chandranathiyadkam94713 жыл бұрын

    ഇയാൾക്ക് സമ്മാനം കുറവാണ് അല്ലേ..പാവപെട്ട ഒരു മനുഷ്യൻ ആയത് konddano

  • @vlognilgiri7869
    @vlognilgiri78694 жыл бұрын

    Good

  • @sulfikkersulfikker6595
    @sulfikkersulfikker65954 жыл бұрын

    Big salute

  • @nandhu4151
    @nandhu4151 Жыл бұрын

    Super chrichu😄😄😄😄😄😄😄😄😄😄

  • @muhammadalikp7597
    @muhammadalikp75976 жыл бұрын

    പാവം

  • @arjunshobbanashobhana1880
    @arjunshobbanashobhana18805 жыл бұрын

    14.50sec kazhinjapozha sarikum chiriyude maalapadakkam vannadh tto...sarikum nalla reethiyil enjoy cheyyunund nammal ellavarum...nalloru prgrm aayita enik thoniye..idhokeyullu chirikkanum chindhipikanumaayit ipozhu..njnum oru pattalakaran thanneyaan..free time kitumbo prgrm kaanum..

  • @dashcamera_daily
    @dashcamera_daily6 жыл бұрын

    Attack vanna alodu engane kanichathu ottum sheri aayila..

  • @Dulquerrahman
    @Dulquerrahman6 жыл бұрын

    kashtapett jeevikunnavare polum verude veedulalle pavam

  • @ansadansad7102
    @ansadansad71023 жыл бұрын

    പാവങ്ങളെ പറ്റിക്കരുത് പ്ലീസ്

  • @letsdancevlog9716
    @letsdancevlog97166 жыл бұрын

    pavam maman vayyanu vannapo vishamam vanu

  • @jijuds7478
    @jijuds74785 жыл бұрын

    SABU amezing

  • @mhdashik9112
    @mhdashik91126 жыл бұрын

    സാബു അളിയൻ എല്ലാത്തിനും ഈ വെപ്പ് പല്ല് വെക്കുന്നദ് ഭയങ്കര ബോറാണ്

  • @millionhaters2865
    @millionhaters28655 жыл бұрын

    Adipoli

  • @mallutrollsnew5920
    @mallutrollsnew59206 жыл бұрын

    ഇയാൾക്ക് അറ്റാക്ക് വന്നിരുന്നെങ്കിൽ കൗമുദി ഇതോടെ -----?------

  • @saleemendh432
    @saleemendh4326 жыл бұрын

    aaaraaan ningala program istappedunnad toooooo

  • @ashiquen100
    @ashiquen1006 жыл бұрын

    Best

  • @user-ve3ru3ov2t
    @user-ve3ru3ov2t7 ай бұрын

    നിങ്ങളുടെ എല്ലാ പരിപാടികളും കാണാം എല്ലാം ഒന്നിനൊന്ന് മെച്ചം

  • @DAJJAL95
    @DAJJAL955 жыл бұрын

    നിങ്ങളുടെ പ്രോഗ്രാം വളരെ നന്നാവുന്നുണ്ട് പക്ഷേ ഇപ്രാവശ്യം സമ്മാനം കുറച്ചു കുറഞ്ഞു പോയി🙄😟 പ്രത്യേകിച്ച് നിങ്ങളുടെ ഇപ്രാവശ്യത്തെ ഇര എന്ന് പറയുന്നത് 🤨 സാധാരണക്കാരനായ നല്ല മനുഷ്യനാണ് അദ്ദേഹത്തിന് കൊടുത്ത സമ്മാനം കുറച്ചു കുറഞ്ഞു എന്നൊരു സംശയം എനിവേ ഗോഡ് ബ്ലെസ് യു ആൾ 🤗😍🤩

  • @mohammedmidlajm
    @mohammedmidlajm3 жыл бұрын

    2020 kaanunnavar undo. Undenkil 👍👍👍

  • @kulappullyappan700
    @kulappullyappan7005 жыл бұрын

    Saadhu manushyan... Nalla prgrm

  • @keralacafe1947
    @keralacafe19476 жыл бұрын

    Hha pwolichu

  • @amandeepjacob5973
    @amandeepjacob59736 жыл бұрын

    pls help him ....feel crying

  • @thumkeshp3835
    @thumkeshp38356 жыл бұрын

    ഒരു പാവപ്പെട്ട അണ്ണൻ അല്ലേ ഓ മൈ ഗോഡ് അണ്ണൻ മാർ ഒരുപാട് സമ്മാനം കൊടുത്താലും തുടക്കത്തിൽ ഉണ്ടാകുന്ന ഒരു വേദന അപ്പോൾ ദെയിവമേ എന്നുവിളി ച്ചാൽ ചിലപ്പോൾ ഒരുപാട് സമ്മാനം കൊടുത്താലും മതിയാവില്ല

  • @akshayatakshay851
    @akshayatakshay8515 жыл бұрын

    Supper elllavareyoym pattikkanmmmm praya paruthi nokkkaruth 🔥🔥🔥👍👵👴🧓🧔

  • @eldhothankachan7140
    @eldhothankachan71406 жыл бұрын

    🐍🐍🐍nice

  • @sabirsalih595
    @sabirsalih5956 жыл бұрын

    pavam

  • @aju_official911
    @aju_official9115 жыл бұрын

    😍

  • @leopoulose8816
    @leopoulose8816 Жыл бұрын

    Please avoid the sick.

  • @sandeepsp9146
    @sandeepsp91464 жыл бұрын

    ഇങ്ങനെതെ വ്യക്തിക്ക് കൊടുത്ത സമ്മാനം ഇത് പോരാ.....

  • @divyamahesh2379
    @divyamahesh23796 жыл бұрын

    പാവം ഒരു മനുഷ്യൻ. വേണ്ടിരുന്നില്ല

  • @saheerkubanoor5635
    @saheerkubanoor56356 жыл бұрын

    sooper

Келесі