LOL! Hitech Prank on a Painter | Fun Episode |

Комедия

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 302

  • @santhoshmm6109
    @santhoshmm61095 жыл бұрын

    കുറ്റവും കുറവും പറയും എങ്കിലും എല്ലാരും ഈ പ്രോഗ്രാം കാണുന്നവരാണ്

  • @arifakamal8210

    @arifakamal8210

    5 жыл бұрын

    പൊളിച്ചു

  • @ArunKumar-gq8vi

    @ArunKumar-gq8vi

    5 жыл бұрын

    പ്രോഗ്രാം കാണാതെ കുറ്റം പറയാൻ പറ്റുമോ...?

  • @user-px8nv8re3x

    @user-px8nv8re3x

    5 жыл бұрын

    Njan parayan vanna kariyamanu

  • @santhoshmm6109

    @santhoshmm6109

    5 жыл бұрын

    @@user-px8nv8re3x eeeee

  • @shamnadchimbu7265

    @shamnadchimbu7265

    5 жыл бұрын

    Santhosh MM hihi

  • @Mallu12362
    @Mallu123625 жыл бұрын

    എല്ലാ പരിപാടിയും കുത്തി ഇരുന്ന് കണ്ടിട്ട് കുറ്റം പറയുന്ന ടീംസ് വന്നോ മക്കളെ

  • @bindu5521

    @bindu5521

    4 жыл бұрын

    Loki

  • @streamerramuz5744

    @streamerramuz5744

    4 жыл бұрын

    Sathyam

  • @sunilkalamathil6360

    @sunilkalamathil6360

    4 жыл бұрын

    ഇപ്പോ വരും

  • @Pushpa-rw3uj

    @Pushpa-rw3uj

    3 жыл бұрын

    വന്നു മക്കളെ 😁😁

  • @ubaidhwandoor2289
    @ubaidhwandoor22895 жыл бұрын

    എല്ലാവരും എന്തിനാ കുറ്റം പറയുന്നത്,? ഒരു തമാശയായി കണ്ടാൽ പോരെ നല്ല പ്രോഗ്രാം ആണ് എനിക്ക് വളരെ ഇഷ്ട്ടമായി. പറ്റിക്കപെടുന്ന ആളുകൾക് ഇല്ലാത്തെ പ്രശ്നം എന്താ കാണുന്നവർക്.. സ്വന്തം അച്ഛനെ തല്ലിയാലും ഉണ്ടാകും രണ്ട് അഭിപ്രായം. പ്രോഗ്രാം നിർത്തരുത്. കട്ട വെയ്റ്റിങ്

  • @abduluthali8415

    @abduluthali8415

    5 жыл бұрын

    കറക്റ്റ്

  • @user-gp9dn3bf1d

    @user-gp9dn3bf1d

    5 жыл бұрын

    Athe

  • @tradingchannelmalayalam6900

    @tradingchannelmalayalam6900

    4 жыл бұрын

    n4tihk anu ഈ എപ്പിസോഡ് കുഴപ്പമില്ല.ചിലപ്പോ ഇവർ ഒരുമാതിരി അപമാനിക്കും.

  • @manjutp9075

    @manjutp9075

    4 жыл бұрын

    സത്യം ആണ്

  • @vishnurdev1165

    @vishnurdev1165

    3 жыл бұрын

    എഴിച്ച പോടെ. .... പാവപ്പെട്ടവരെ ക്രൂശിക്കുന്നത് ആണോ.. തമാശ......... എത്രയോ സിനിമ താരങ്ങൾ ഉണ്ട് അവരെ പോയി പ്രാങ്ക് ചെയ്യാൻ പറ...

  • @jaiabraham22
    @jaiabraham225 жыл бұрын

    എന്തൊക്കെ പറഞ്ഞാലും പ്രവാസിയായ ഞങ്ങൾക്ക് വാവ സുരേഷ് ചേട്ടനും ഓ മൈ ഗോഡ് കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ .!

  • @binoybin8132

    @binoybin8132

    4 жыл бұрын

    Comadi ulsavam unddd... Broh

  • @ansarigoodansari2989

    @ansarigoodansari2989

    4 жыл бұрын

    പിന്നെ തട്ടിം മുട്ടിം അതും ഞാൻ മുടങ്ങാതെ കാണും പഴയ എപ്പിസോഡ് എല്ലാം കണ്ട് റൂമിൽ ഇരിക്കും

  • @ibrahimk985

    @ibrahimk985

    3 жыл бұрын

    Wow .....🙏

  • @muttaroast7154

    @muttaroast7154

    10 ай бұрын

    അതേയ് സ്വന്തമായുള്ള അഭിപ്രായം ആയി പറഞ്ഞാൽ മതി, എല്ലാ പ്രവാസികളുടെയും അട്ടിപ്പേറവകാശം ഏറ്റെടുക്കാൻ വരണ്ട

  • @ShonuzKitchen

    @ShonuzKitchen

    5 ай бұрын

    അതെ നീയൊക്കെ കാണുന്ന പ്രോഗ്രാം എന്നു പറഞ്ഞ മതി ഏല്ലരേം അതിൽ ഉൾപ്പെടുത്താൻ നിക്കണ്ട

  • @jithinjoseph2085
    @jithinjoseph20854 жыл бұрын

    നല്ല മനസിന്‌ ഉടമയായ ചേട്ടൻ... 👌😍

  • @ASH03ASH
    @ASH03ASH4 жыл бұрын

    സത്യസന്ധനായ മനുഷ്യൻ ✌️✌️✌️✌️👌

  • @Muneermunz
    @Muneermunz4 жыл бұрын

    നല്ല മനസുള്ള മനുഷ്യൻ ✌️✌️✌️

  • @gok174

    @gok174

    3 жыл бұрын

    Vidum sthalum ezhuti kode

  • @bensonbennys2141
    @bensonbennys21415 жыл бұрын

    ഞാൻ ഈ പ്രോഗ്രാം കാണാൻ എല്ലാ ആഴ്ച്ചയും കാത്തിരിക്കുന്ന ആളാണ് .... ഞാൻ ഇതു വരെ ഒരു എപ്പിസോഡും മിസ് ചെയ്തിട്ടില്ല....,😍

  • @gopangmail.comrajesh4825
    @gopangmail.comrajesh48255 жыл бұрын

    ആ പാവം ചേട്ടന്റെ കൈയ്യും കാലും വിറക്കുന്നുണ്ട്

  • @sajmedia1733
    @sajmedia1733 Жыл бұрын

    ചേട്ടൻ അഭിനയിക്കുവാണോന്നു ഒരു സംശയം

  • @soulsaavy5942
    @soulsaavy59424 жыл бұрын

    കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരാ... continue both... good program

  • @sudheeshs1162
    @sudheeshs11625 жыл бұрын

    സാബു ചേട്ടൻ കിടുവേ....ഈ മെസ്സേജ് കാണുന്ന അണിയറ പ്രവർത്തകരോട്, ഒരു സഹായം ചെയ്യാമോ ??? സാബു ചേട്ടനോട് എന്റെ പ്രത്യേക അന്വേഷണം ഒന്ന് പറയാമോ...സാബു ചേട്ടന്റെ ഒരു കട്ട ഫാൻ

  • @priyankashilpa2665

    @priyankashilpa2665

    4 жыл бұрын

    Theerchayaym parayumm

  • @ashrafkkashrafkk5414
    @ashrafkkashrafkk54145 жыл бұрын

    ഇതിനെ അനുകൂലിക്കുന്നവർ ലൈക്

  • @vishnumr1187
    @vishnumr1187 Жыл бұрын

    അണ്ണനെ അറിയില്ലേ എന്ന് ചോദിച്ചപ്പോൾ ആ ചേട്ടന്റെ ഒരു ചിരി 😅😅😍

  • @santhoshdasan8340
    @santhoshdasan83405 жыл бұрын

    കൊള്ളാം. Good team work👏👏👏

  • @amnasmuhabath699
    @amnasmuhabath6995 жыл бұрын

    കഴിഞ്ഞ എപ്പിസോഡ് പോലെ ആയില്ല എന്നാലും കുഴപ്പമില്ല . അടുത്ത എപ്പിസോഡ് ഇതിനേക്കാളും ഉഷാർ ആക്കണം.

  • @johnsonp.y3198

    @johnsonp.y3198

    Жыл бұрын

    😮😮😮😮😮l0😮😮😢00pp0😮00pp0😢p😮0😮p00

  • @antonylona6482
    @antonylona64825 жыл бұрын

    സമ്മാനം സമ്മാനം എന്ന് പറഞ്ഞാൽ പോരാ. എന്താണ് ആ സമ്മാനം എന്നുകൂടി പറയണം. ഇത്രയും വലിയ ആഡ് കൊടുത്തിട്ടു, ഒരു മൊട്ടുസൂചിയും , രണ്ടു മിഠായിയും കൊടുത്തിട്ടു കാര്യമില്ല.

  • @btv8402
    @btv84023 жыл бұрын

    Veettamma.. chechiyude role kurache ullenkilum.. ullathu adipoli.. super acting..

  • @babus2156
    @babus21565 жыл бұрын

    അടുത്ത കാലത്ത് വെച്ച് സൂപ്പറായ എപ്പിസോഡ്...

  • @renkanathanchinnu8276
    @renkanathanchinnu82764 жыл бұрын

    Ur motive of Public Awareness is very good, congratulated it.

  • @wkdvegeta571
    @wkdvegeta5715 жыл бұрын

    ചേട്ടന്മാരെ നിങ്ങൾ പറ്റിക്കുന്നത് പകുതിയും സാധാരണ കാരെ ആണ് അത് കൊണ്ട് അവർക്ക് ഉപകാര പെടുന്ന വല്ലതും അവസാനം കൊടുക്കു, ക്യാഷ് ആയോ മറ്റോ

  • @user-gh2or6vv7x

    @user-gh2or6vv7x

    5 жыл бұрын

    എന്താണ് മണ്ടാ ഈ കൊടുത്ത ഗിഫ്റ്റ് ഒന്നും അവർക്കു ഉപകാരപ്പെടില്ലേ? കഷ്ടം... !

  • @wkdvegeta571

    @wkdvegeta571

    5 жыл бұрын

    @@user-gh2or6vv7x ഒരു ദിവസത്തെ കൂലി ക് വേണ്ടി യാ ഊളെ അയാൾ പെയിന്റിംഗ് എന്ന് പറഞ്ഞപ്പോൾ എടുത്തു ചാടിയത്, അല്ലാതെ കൊറേ ഗിഫ്റ്റ് വോക്‌ചേഴ്‌സ് പ്രതീക്ഷിച്ചു അല്ലെ,

  • @ebymathew5313

    @ebymathew5313

    5 жыл бұрын

    Dear.Its a show.If u don't want see leave it.

  • @ikkoosikkru2931

    @ikkoosikkru2931

    5 жыл бұрын

    Ayalk one day kooliyum kittum giftum kittum so athorth arum sankdpedanda tta

  • @wkdvegeta571

    @wkdvegeta571

    5 жыл бұрын

    @@ikkoosikkru2931 ഉവോ എന്നാൽ നന്നായി, എനിക്ക് സഘടപെടാൻ നിൻറെ സമ്മദം എന്തിനാ നീ ഞാൻ sagada പെടുനനത് എന്റെ കാര്യം അത് ഓർത്തു നീ sagada പെടെണ്ടാ

  • @njanorumyren1313
    @njanorumyren13135 жыл бұрын

    സാബു.. അണ്ണൻ പൊളിച്ച്... ഹിഹിഹി ആഹാ... ചേച്ചി... ഓവർ ആക്ടിങ് ആണ്...

  • @ratheeshschemboor1542
    @ratheeshschemboor15425 жыл бұрын

    എല്ലാവർക്കും ചിരിയാണ് .. പക്ഷെ ആസമയം അയാൾ അനുഭവിക്കുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ..?..ചിന്തിച്ചാൽനിങ്ങൾക്ക് ചിരിക്കാനാകില്ല.

  • @sajannasa731

    @sajannasa731

    5 жыл бұрын

    Yes right😑😑😑😑😑

  • @suhailshan1138

    @suhailshan1138

    5 жыл бұрын

    Yea bro that’s really right

  • @suhailazeezsuhailazeez6668

    @suhailazeezsuhailazeez6668

    5 жыл бұрын

    അതെ നിങ്ങൾ പറഞ്ഞതാണ് സത്യം

  • @baijujohn2000

    @baijujohn2000

    5 жыл бұрын

    True

  • @adarshvs2230

    @adarshvs2230

    5 жыл бұрын

    Kashinu vendi kallam parayarutu

  • @BOSSBOSS-tt5qd
    @BOSSBOSS-tt5qd5 жыл бұрын

    അടിപൊളി പ്രോഗ്രാം....കിടിലൻ എപ്പിസോഡുകളുമായി വീണ്ടും വരുക......😍👍👌

  • @divyanath3907

    @divyanath3907

    4 жыл бұрын

    Chennailot vannu onnu prank kodukkuvo

  • @DenxityXNoWay
    @DenxityXNoWay2 жыл бұрын

    16:07 Camera fittaa🤣🤣🤣🤣

  • @ameghvasanth2420
    @ameghvasanth24204 жыл бұрын

    Script is amazing and convincing

  • @vineeshvineesh6167
    @vineeshvineesh61675 жыл бұрын

    സാബു ചേട്ടൻ 💙💚💛🧡❤️💜

  • @ptspts9497
    @ptspts94974 жыл бұрын

    ഉദയേട്ടനെ ഭയങ്കര ഇഷ്ട്ടായി പാവം ഏട്ടൻ

  • @sreejith494

    @sreejith494

    4 жыл бұрын

    Yess

  • @interstellar9458
    @interstellar94585 жыл бұрын

    ഫ്രാൻസിസ് ചേട്ടന് വീരപ്പന്റെ കട്ടുണ്ട്

  • @sureshnairudinur5084
    @sureshnairudinur50843 жыл бұрын

    ഞാൻ ഈ പരിപാടിയെ കൂടുതൽ ഇഷ്ടപ്പെടുന്നു... കാരണം രണ്ടുചേട്ടന്മാരും ജീവൻ പണയം വെച്ച് ആണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്.. പാവം അല്ലെ അവരെ പ്രോസാഹിപ്പിക്കുക BLAME ചെയ്യാതിരിക്കുക. അവരും ജീവിച്ചു പോയിക്കോട്ടെ.. ഇത് സീരിയസ് അല്ല ഒരു തമാശ ആയി എടുത്താൽ നിങ്ങൾക്ക് അവരെ കുറ്റം പറയാൻ പറ്റില്ല. മോശം കമന്റ്‌ ഇടുന്നവരോട് പറഞ്ഞത് ആണേ...തമാശ തമാശ ആയി എടുക്കുക.. അത്രേ വേണ്ടു പ്രിയ പ്രേക്ഷകരെ. ...

  • @vishnurdev1165
    @vishnurdev11653 жыл бұрын

    ഈ പാവപ്പെട്ടവരെ വിട് ന്റെ കൗമുദി.. . 🙏🙏🙏🙏എന്നിട്ട് ഗുലുമാൽ അനൂപ് ചെയ്യുന്നത് പോലെ.. hvy ടിമിനെ പിടിക്ക്

  • @m4media888
    @m4media8885 жыл бұрын

    whatsapp അമ്മാവൻ മാരെക്കാൾ ശല്യമാണ് ഇപ്പോൾ യൂട്യൂബ് അമ്മാവന്മാർ..ഇവിടെയും കാണും..ഉപദേശം പറയാൻ😂😂

  • @jast601
    @jast6015 жыл бұрын

    Palarum fit avum camera fit avum😂😂😂

  • @inntro
    @inntro3 жыл бұрын

    Adipoli...polichu❤️❤️

  • @mypassionmylife5804
    @mypassionmylife58045 жыл бұрын

    Save alappad.. stop mining

  • @swamybro

    @swamybro

    5 жыл бұрын

    ട്രെൻഡ് മാറി

  • @dmcfury9229

    @dmcfury9229

    2 жыл бұрын

    @@swamybro ippo mullaperiyar ahh trwnd

  • @swamybro

    @swamybro

    2 жыл бұрын

    @@dmcfury9229 😂

  • @jessigeorgedevassy7941
    @jessigeorgedevassy794110 ай бұрын

    സൂപ്പർ എപ്പിസോഡ്..... പൊളിച്ചു 👌⭐️⭐️⭐️⭐️⭐️⭐️💐👍✌️💪🤝🤝

  • @abdulasees7917
    @abdulasees79174 жыл бұрын

    അദ്ദേഹത്തിന്റെ സൗണ്ട് കേട്ടിട്ട് ഒരു നല്ല ഗായകൻ ആണെന്ന് ഒരു തോന്നുന്നു

  • @erxa1113
    @erxa11132 жыл бұрын

    Lé കാലൻ- നോം യമപുരി വാഴും മഹാ രാജാവ്. നിന്നെ ഞാൻ കൊണ്ട് പോകുന്നു.. ബുഹഹഹഹ" Lé ചേട്ടൻ- "അണ്ണാ കൊല്ലല്ല്" കാലൻ- പ്ലിങ്.. പുല്ല്.. ആർക്കും എന്നെ ഒരു വില ഇല്ലെടെ 😐

  • @anumanchery9024
    @anumanchery90245 жыл бұрын

    Good episode.

  • @crmotivation4529
    @crmotivation45295 жыл бұрын

    Nallaa athmarthatha ullaa panikaran😍

  • @latheefuokkath6827
    @latheefuokkath68275 жыл бұрын

    Ho my god ടീമിനോട് ഒരു അപേക്ഷ ഞാൻ ഓരോ എപ്പിസോഡും നിരവധി പ്രാവശ്യം കണ്ടു കൊണ്ടിരിക്കാണ് ഇപ്പോൾ സൗദിയിലാണ് 4മാസം കഴിഞ്ഞിട്ട് നാട്ടിൽ വരും എന്നെ ഒന്ന് prank ചെയ്യണം

  • @mohammedsamad9920
    @mohammedsamad99205 жыл бұрын

    Super 👌

  • @raider8538
    @raider85385 жыл бұрын

    I like Francis

  • @RamaChandran-ni6fk
    @RamaChandran-ni6fk5 жыл бұрын

    Good program

  • @Nxt_ZyRoX
    @Nxt_ZyRoX5 жыл бұрын

    Painter marude vilakalayanum oruthan😃😃

  • @lolippoplolippop2450
    @lolippoplolippop24503 жыл бұрын

    ഇവരൊക്കെ ആദ്യം കരയുന്നത് കാണുമ്പോൾ നമ്മളും കരഞ്ഞു പോവും.

  • @shareefkgr
    @shareefkgr5 жыл бұрын

    17:26 ഛെ മുഖം കാണിക്കരുത് വീട്ടുകാർ.... 😍😍😍😍

  • @ramjith.rramankutty673
    @ramjith.rramankutty673 Жыл бұрын

    ക്യാമറ ഫിറ്റാ.. പലരും ഫിറ്റാണ് 🤣

  • @abhijithanilkumar4959
    @abhijithanilkumar49595 жыл бұрын

    19:27...BATISH SUIT GALLERY LAKUNNA SAMMANM...FUNNIER THAN WHOLE VIDEO....

  • @Richureji94
    @Richureji944 жыл бұрын

    അണ്ണൻ സൂപ്പർ പണിക്കാരൻ.... തല്ളേ

  • @kuduss3859
    @kuduss38595 жыл бұрын

    Nice mind man

  • @sherlymathew5217
    @sherlymathew52175 жыл бұрын

    Adipoli program

  • @wild-west717
    @wild-west7175 жыл бұрын

    Super ❤❤👑

  • @sujishasaneesh8124
    @sujishasaneesh81244 жыл бұрын

    Super programm

  • @ArunArun-qi4uz
    @ArunArun-qi4uz3 жыл бұрын

    കറുത്ത മനുഷ്യൻ ആണെങ്കിലും ഉള്ളു ഒരു കള്ളവും ഇല്ലാത്ത വെളുത്ത മനസ്സ് ആണ് ആ ചേട്ടന്റെ 😘😘

  • @Jobin_jo14

    @Jobin_jo14

    2 жыл бұрын

    Athivdae nee eduthu parayanda karyam enthada. . .ithellam colour thannallae

  • @samharasamhara3223

    @samharasamhara3223

    Жыл бұрын

    കറുത്ത കളറിനു എന്താണ് കുഴപ്പം കറുത്ത കളർ ഉള്ളവർ എല്ലാം കുഴപ്പകാർ ആണോ 😉😉😉😉 വെളുത്ത കളർക്കാർ എല്ലാം പാവങ്ങൾ ആണ് അല്ലെ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu5 жыл бұрын

    super eppisode

  • @sanojsanoj4917
    @sanojsanoj49174 жыл бұрын

    അടിപൊളി പരിപാടി

  • @trajeesh69
    @trajeesh69 Жыл бұрын

    അങ്ങനെ ഇന്ദ്രനീലം സ്റ്റാർ ആയി 😆

  • @shijovn3783
    @shijovn37835 жыл бұрын

    ക്യാപ്ഷൻ കണ്ട് പരുപാടി സൂപർ ആകുമെന്ന് ഓർത്തു കാണാൻ നിന്നതാ പക്ഷെ വിചാരിച്ച അത്ര ഈ പ്രോഗ്രാം ഒത്തില്ല വെറുതെ എന്തൊക്കയോ കാട്ടിക്കൂട്ടി ഒപ്പിച്ചു 😢😢😢 ലാസ്റ്റ് ക്യാമെറ കാണിച്ചുകൊടുത്തു എന്തെങ്കിലും ഒപ്പിക്കാമെന്ന് വിചാരിച്ചപ്പോൾ അതും മൂഞ്ചി 😁😁😁😁

  • @abithaashraf7373
    @abithaashraf73735 жыл бұрын

    Super

  • @s4birr
    @s4birr4 ай бұрын

    ഓരോ മനുഷ്യർ ജോലിക്ക് വരുന്നത് ബുദ്ധിമുട്ട് അത്രേയോളം ഉണ്ടായിട്ട് ആണ് പ്രോഗ്രാം കഴിഞ്ഞിട്ട് അവർക്ക് എന്തേലും കൊടുക്കണം 😞🥲

  • @sujukaviyoor8063
    @sujukaviyoor80632 жыл бұрын

    പാവം ചേട്ടൻ 😥😥

  • @rinukuwait4549
    @rinukuwait45495 жыл бұрын

    Super annu🙂🙂🙂

  • @sudheervt1727
    @sudheervt17275 жыл бұрын

    തകർത്തു

  • @jishnupkd7166
    @jishnupkd71665 жыл бұрын

    പോര കഴിഞ്ഞ എപ്പിസോഡ് തകർത്തു

  • @masterking6229
    @masterking62295 жыл бұрын

    Nice

  • @shihabudheenshihab3921
    @shihabudheenshihab39213 жыл бұрын

    അയാൾ ഒരു പാവം മനുഷ്യൻ..

  • @user-si1xg8um4j
    @user-si1xg8um4j5 жыл бұрын

    Ith athra pora..kazhinja 2 pogram super ayirunnu..

  • @reneshreni6535
    @reneshreni65355 жыл бұрын

    നല്ല മനസ്സുള്ള ചേട്ടൻ

  • @hafezkoyahafezkj6901
    @hafezkoyahafezkj69015 жыл бұрын

    Program supera but pavagale verthe pattikkanno.athum kulipanikara kashttamalla.enik eshttam ulla programa . pavathingale vechulla kali ethri kuduthal annu thonni.

  • @jamsheerverol3866
    @jamsheerverol38665 жыл бұрын

    അടിപൊളി

  • @Dileepdilu2255
    @Dileepdilu22555 жыл бұрын

    സൂപ്പറായി

  • @sahadsahad6888
    @sahadsahad68883 жыл бұрын

    ചേട്ടൻ സൂപ്പർ

  • @shahidafreed573
    @shahidafreed5735 жыл бұрын

    ചേട്ടൻ ഭയങ്കര ക്ഷമ ഉള്ള വെക്ത്തി Aanu

  • @minupk7975
    @minupk79754 жыл бұрын

    Anitha chechi soooopar....aa chechi entha athra paavamaayath......💞💞🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @sharuk_0989
    @sharuk_09895 жыл бұрын

    Entayalum last polichu

  • @rakeshkr2341
    @rakeshkr23415 жыл бұрын

    അടിക്കട്ടാ അണ്ണാ

  • @praveenbrock575
    @praveenbrock575 Жыл бұрын

    ക്യാമറ ഫിറ്റാ 😁🤣

  • @skyleaf48
    @skyleaf485 жыл бұрын

    Nigludea (omy god temineta Noumber or mail id kittumo ?) Please reply

  • @NishababuNishababu-gm1yp
    @NishababuNishababu-gm1ypАй бұрын

    സാബു ചേട്ടൻ ❤❤❤

  • @akvlogs7040
    @akvlogs70403 жыл бұрын

    സൂപ്പർ

  • @nettooran1471
    @nettooran14715 жыл бұрын

    കൊള്ളാം

  • @abhijithr4522
    @abhijithr45225 жыл бұрын

    നിങ്ങൾ ചെയ്ത ആ night എപ്പിസോഡ് ആണ് best അതുപോലെ ഉള്ളത് ചെയ്യൂ

  • @Mallulocopilot7552

    @Mallulocopilot7552

    5 жыл бұрын

    Link plz

  • @ismailolongal9455
    @ismailolongal94555 жыл бұрын

    ഫ്രാൻസിസ് ചേട്ടൻ മരണ മാസ്സ്

  • @asharafasharaf7947
    @asharafasharaf79474 жыл бұрын

    Poli

  • @nawasfathima3597
    @nawasfathima35975 жыл бұрын

    ഇതൊക്കെ അയാൾ അറിഞ്ഞു കൊണ്ട് ചെയ്യുന്ന പരിപാടി പോലെ തോന്നുന്നു

  • @fidhelbeautytips9418
    @fidhelbeautytips94184 жыл бұрын

    Ayyo chirichu chirichu maduthu.ennalum aa chettan pavama

  • @vishnuprasad856
    @vishnuprasad8563 жыл бұрын

    Sho paaavam chettan❤❤❤

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob21 күн бұрын

    സത്യസന്ധനായ മനുഷ്യൻ എല്ലാം വിശ്വസിക്കുന്നു ആ കൊണ്ടുവന്ന ആൾക്ക് അടി കിട്ടുമോ വിചാരിച്ചു ഭാഗ്യത്തിനു കിട്ടിയില്ല ഫ്രാൻസിസ് വന്നാൽ പിന്നെ പൂരം ആയിരിക്കും പെട്ടന്നു കാര്യങ്ങൾ തീരുമാനമാകും ഓ മൈ ഗോഡ് സൂപ്പർ

  • @moideenkutty7350
    @moideenkutty73505 жыл бұрын

    ഇത്രയും നിഷ്ക്കളങ്കരായ പെയിന്റർ നർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ

  • @naalpeekey6936
    @naalpeekey69365 жыл бұрын

    Sadhu 😌

  • @user-qp5fx1ds8k
    @user-qp5fx1ds8k5 жыл бұрын

    Thamasha 👍👍👍👍👍👍👍👍👍👍👍

  • @sudheeshcssudhi1649
    @sudheeshcssudhi16495 жыл бұрын

    പാവം

  • @alikadakkodan111
    @alikadakkodan1114 жыл бұрын

    ഇന്നും പാവപ്പെട്ടവൻ

  • @thecop8827
    @thecop88274 жыл бұрын

    Enthu pavam chettan

  • @user-gb3jf3mw6f
    @user-gb3jf3mw6f4 ай бұрын

    ❤❤❤❤❤❤❤

  • @jeepthavakkal379
    @jeepthavakkal3794 жыл бұрын

    Pavam cheettan

  • @akhiljp7187
    @akhiljp71875 жыл бұрын

    Oru niraparati 🤦‍♂️

  • @binubaby5103
    @binubaby51033 жыл бұрын

    Ente ponnu Anna ....njan egane venam engilum cheythu tharammmmmmmmmmmm

  • @Holyspiri8
    @Holyspiri810 ай бұрын

    Dilouges music itt skipiyalle pls🥲

Келесі