LOL! Family makes a trap for the girl who refused to marry |

Комедия

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 100

  • @sandeepsandeeppr5600
    @sandeepsandeeppr56005 жыл бұрын

    3പെൺകുട്ടികൾക്കും ജാഡയില്ല വളരെ നല്ല പെരുമാറ്റവും സംസാരവും അവരുടെ ഡ്രെസ്സും very good ഇതിന്റെ ക്രെഡിറ്റ്‌ അവരുടെ അച്ഛൻനും അമ്മക്കും..........Very good family god bless you

  • @abdulrehimanabdulrehiman6785

    @abdulrehimanabdulrehiman6785

    4 жыл бұрын

    1e

  • @alanjose5272

    @alanjose5272

    4 жыл бұрын

    Dress code nokan alkar irangeetundello.. generation anusarich dressing styleum ellam marum.. athoke accept cheyanele your mindset has to grow a lot more guys. Never judge a book by its cover 😉. Nte opinion you might not like it but as you said your conceptions I would say mine. You’ve to graduate yourself to lil but more level to see the unseen ❤️. Mundum sareeyum udutha koreye kalli kallanmare kaalum nallavar aanu ippazhathe ethu reethil ulla dress itta piller. They’re open to help others, accept a person the way he or she is and even never judge all of a sudden by looking at a person’s appearance. Njan paranjath ningal chilapo accept cheyillayirikum but if you try to understand that’s one of the greatest things you can do.

  • @alanjose5272

    @alanjose5272

    4 жыл бұрын

    Ithupole oru situation indayal karyuna girlsine anu maaty edukande.. that girl is so week I would say.

  • @vazhakka1

    @vazhakka1

    3 жыл бұрын

    പെൺപിള്ളേരെ മേലിൽ കുതിര കേറിട്ട് കുറെ സമ്മാനം ഉളുപ്പില്ലാത്ത ഈ വർഗത്തെ ആടിയോടിക്കണം നാട്ടിൽ നിന്നും

  • @lalappanlolappan2605

    @lalappanlolappan2605

    3 жыл бұрын

    This is the most irritating uneducated crude mindset of some (not all) Malayalees. Do you also get your dressing codes approved and certified by other ‘experts’?

  • @abhijithprakash3494
    @abhijithprakash34943 жыл бұрын

    ശത്രുവിനെ നമ്പിയാലും ചങ്കുകളെ നമ്പാൻ പാടില്ല😂😂

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *ഈ ഇടയായി വരുന്ന പരിപാടി എല്ലാം പൊളി ആകുന്നുണ്ട് പൊളിച്ചടുക്കി പിള്ളാരെ* 😂😂👍

  • @muneernp4844

    @muneernp4844

    5 жыл бұрын

    udumbi

  • @mmmok4689

    @mmmok4689

    5 жыл бұрын

    👍👍👍👍👍👍👌 🤓🤓🤓🤓🤓🤓🤓

  • @human8266

    @human8266

    5 жыл бұрын

    Kumbidi fans association

  • @btspurplearmy1454

    @btspurplearmy1454

    5 жыл бұрын

    Athe Da,Sathyam😂😂

  • @jithinmm8500

    @jithinmm8500

    5 жыл бұрын

    kumbidi fans association 👍👍👍👍👍

  • @abhijithprakash3494
    @abhijithprakash34943 жыл бұрын

    കൂട്ടുകാരെ ശ്രദ്ധിക്കാത്തത് വലിയ തെറ്റായി പോയി അവർ എല്ലാം അറിഞ്ഞു വെച്ച് ചിരിക്കാണ്😂😂

  • @pk.5670
    @pk.56705 жыл бұрын

    എന്റെ പോളിയെ . . ചിരിച്ചു ചിരിച്ചു നടുവൊടിഞ്ഞു..... 👌👌 പാവം കൂട്ടി. ,

  • @skv10189
    @skv101894 жыл бұрын

    Thumbnail kanditt Diya Sana pole thonni. Haha

  • @ASH03ASH
    @ASH03ASH4 жыл бұрын

    ഞാൻ കെട്ടിക്കോളാം 🤣🤣🤣🤣🤣✌️ചിരിച്ചു ചത്തു 😃😃😃😃😃😃

  • @richujames6829

    @richujames6829

    2 жыл бұрын

    Monee....🌚

  • @shoukathali9374
    @shoukathali93743 жыл бұрын

    പാവംപെൺകൊച്ച് ഇന്നത്തെകാലത്ത്ഇത്രയുംപാവംപെൺകുട്ടികൾഉണ്ടോ പുകഴ്ത്തുന്നതല്ല എനിക്ക്പെരുത്ത്ഇഷ്ടായി ആകുട്ടിക്ക്ജീവിതത്തിൽ എല്ലാനന്മകളും ഉണ്ടാഗട്ടേഎന്ന്‌പ്രാർത്ഥിക്കുന്നു ജീവിദപങ്കാളികളെകിട്ടുമ്പോൾ ഇങ്ങിനെയുള്ളവരെകിട്ടണം ഈക്കുട്ടിയെസ്വന്തമാക്കുന്നവൻ ഭാഗ്യവാൻ.

  • @pkm1823
    @pkm18235 жыл бұрын

    കിടുക്കി തിമർത്തു ...അപ്പാപ്പന്റെ ചക്കക്കുരു ബിജിയം DTS കലക്കി

  • @CM_S

    @CM_S

    5 жыл бұрын

    😆😆🤣🤣

  • @nishrit1431

    @nishrit1431

    5 жыл бұрын

    Ha ha

  • @vipingopi6776

    @vipingopi6776

    5 жыл бұрын

    DOLBY ATMOS

  • @songsbgmsworld5883

    @songsbgmsworld5883

    3 жыл бұрын

    😆😜💥

  • @basheert1826

    @basheert1826

    3 жыл бұрын

    😃😃😀

  • @siyadosm2251
    @siyadosm22515 жыл бұрын

    ആ കുട്ടി കരഞ്ഞപ്പോൾ കണ്ണീർ വന്നില്ല...😜😜😜😜😜😜😜😜😜😜😜😜😜 ആ കൊച്ചു പറഞ്ഞത് ശെരിയാ...അവിടെന്നു രക്ഷ പെടാൻ ഉള്ള Psychological move ആയിരുന്നു അത് 😂😃👌spr✌

  • @mr.jtalks3296
    @mr.jtalks32965 жыл бұрын

    ഇനി ആ കൊച്ചു ഒരു 10 വര്‍ഷത്തിനെക്ക് കല്യാണം കഴികില്ല .... എന്റെ ദൈവമേ ..!!

  • @nicsilvestroni9221

    @nicsilvestroni9221

    5 жыл бұрын

    Mr.J Talks :😂😂😂

  • @rihanyt5212

    @rihanyt5212

    4 жыл бұрын

    😈😈

  • @shemeershajahan1850
    @shemeershajahan1850 Жыл бұрын

    ടെലികാസ്റ്റ് കഴിഞ്ഞു 3 വർഷം കഴിഞ്ഞാണ് ഞാൻ കാണുന്നത് ഇപ്പോൾ സോൾജിയയുടെ കല്യാണം കഴിഞ്ഞു കാണും, നല്ലൊരു സുന്ദരി കുട്ടിയാണ് സോൾ ജിയ, ഫ്രാൻസിസ് & സാബുച്ചേട്ടൻ പൊളിച്ചു

  • @dideeshbigb

    @dideeshbigb

    Жыл бұрын

    ഞാൻ 4വർഷം കഴിഞ്ഞിട്ട് 😁😁 24/05/2023

  • @chaplin1669

    @chaplin1669

    8 ай бұрын

    കഴിഞ്ഞോ

  • @abhinandkk9991

    @abhinandkk9991

    7 ай бұрын

    @@chaplin1669 kazhinju kalyanam

  • @baburaj592

    @baburaj592

    6 ай бұрын

    കഴിഞ്ഞു

  • @BrockLesnar-ep9fw

    @BrockLesnar-ep9fw

    6 ай бұрын

    ​@@baburaj592 Solgiya eppo eveda

  • @harithahari4365
    @harithahari43655 жыл бұрын

    ഇവരെ ഇപ്പോഴും മനസ്സിലാകാത്തവർ ഉണ്ടോ😕

  • @jishnupkd7166
    @jishnupkd71665 жыл бұрын

    എജ്ജാതി വളി വളിക്കിരിക്കട്ടെ ഒരു കുതിരപവൻ സൂപ്പർ

  • @nabeelmeeran

    @nabeelmeeran

    5 жыл бұрын

    Ha ha..

  • @IMAGINE-06956

    @IMAGINE-06956

    5 жыл бұрын

    Super

  • @explorerchekuthananu3645

    @explorerchekuthananu3645

    5 жыл бұрын

    കൈയടിക്കട

  • @naishanakm5003

    @naishanakm5003

    5 жыл бұрын

    Haha

  • @shameerkanthapuram3247

    @shameerkanthapuram3247

    4 жыл бұрын

    വല്ലാത്ത വളി

  • @AmmusCookBook
    @AmmusCookBook5 жыл бұрын

    Avarkku opposite ayi vecha 2 camera okke Ok 😂👍👍 Pakshe, muthalali, Oru doubt ,aa video call cheyyumbo ,mobile screen kanikkunna aa camera etha settanmare 😉🤣

  • @sajeevsrivilas9981

    @sajeevsrivilas9981

    3 жыл бұрын

    Screenrecording

  • @munawarmobi2281
    @munawarmobi22815 жыл бұрын

    ജാഡ ഇല്ലാത്ത പെൺകുട്ടികൾ😍💝👌

  • @roshanlove2593
    @roshanlove25935 жыл бұрын

    11:17 the moment that the middle girl tried to adjust her frnds dress. Really great... Thats true frndship

  • @everforever2113
    @everforever21135 жыл бұрын

    വളരെ വ്യത്യസ്തതയും രസകരവുമായ ഒരു എപ്പിസോഡ്. ശ്വാസം മുട്ടൽ പൊളിച്ചു. ആ ഭാഗത്തേക്കും കൂടെ ക്യാമറ തിരിച്ചു വെക്കാമായിരുന്നു 😀😁😄😆

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad4 жыл бұрын

    She got scared and was crying like a baby. There was no psychological move .She really was scared to death .Good job guys for scaring her .Nice episode

  • @sadhakkathullapk58
    @sadhakkathullapk584 жыл бұрын

    ഞാന്‍ Oh mygod ഈപരിപാടി സ്ഥിരമായി കാണുന്ന ആളാണ് ആദ്യമായിട്ടാ ഈ എപ്പിസോഡ് ഞാന്‍ കണ്ടു ചിരിച്ച് മരിച്ചു

  • @anoojaa8368

    @anoojaa8368

    3 жыл бұрын

    Eppo prethamaano...🤒

  • @dreamloozer3415

    @dreamloozer3415

    3 жыл бұрын

    Ippo paralokath anno

  • @balasooryan9785
    @balasooryan97855 жыл бұрын

    ഒരു രക്ഷയും ഇല്ല അണ്ണാ നിങ്ങടെ വളി എക്‌സ്പ്രെഷൻ😂😂😂😂

  • @iqbalmt1995
    @iqbalmt19955 жыл бұрын

    ഞാൻ അതല്ല ആലോചിക്കുന്നത് അവൻ വീഡിയോ കോൾ ചെയ്യുന്നതിന്റെ മൊബൈൽ സ്ക്രീൻ കാണിച്ചില്ലേ?? അത് ഏത് ക്യാമറയിൽ ഷൂട്ട് ചെയ്തു... ??

  • @jayadevanpm5601

    @jayadevanpm5601

    5 жыл бұрын

    Screen recorder വെച്ച് ചേയ്തതാണ്.

  • @kalaranjiniranjini4417

    @kalaranjiniranjini4417

    5 жыл бұрын

    Yes athavida yavidvacherunnathou njanu allogekkukannu

  • @metalgearalpha

    @metalgearalpha

    5 жыл бұрын

    Iqbal mt athe mathram separate verorale veche shoot cheythathakam! and mixed with the video afterwards!

  • @sachinrokzz2000

    @sachinrokzz2000

    5 жыл бұрын

    @@jayadevanpm5601 podaa manda

  • @akash_1227

    @akash_1227

    5 жыл бұрын

    @@jayadevanpm5601 onn poyeda mandaa

  • @harshananandan5243
    @harshananandan52434 жыл бұрын

    She so Sweet Girl and God Bless you my little God always with you 🙏

  • @MyVault
    @MyVault5 жыл бұрын

    "Nammalalle without paranje"😁

  • @mgmidhun
    @mgmidhun5 жыл бұрын

    12:54 കൂട്ടുകാരി കുട്ടി തന്നെ ചിരിച്ചു പോയി 😆

  • @donbosco2570
    @donbosco25704 жыл бұрын

    9:54 നമ്മൾ അല്ലെ without പറഞ്ഞെ🤣🤣

  • @shabeeb-km7sh
    @shabeeb-km7sh11 ай бұрын

    ചക്കക്കുരു😂😂😂, ഇത്രയും ചിരിച്ച വേറെ ഒരു എപ്പിസോഡ് ഇല്ല😂😂😂,

  • @ancenjohn6839
    @ancenjohn68395 жыл бұрын

    പ്രോഗ്രാം അടിപൊളി. പേടിയിലൂടെ ശ്വാസം മുട്ടല്‍ ഉണ്ടായാല്‍ അത് അപകട സാധ്യത ഉള്ളതാണ്. അതുകൊണ്ട് അമിതമായ വിരട്ടല്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളോട് അരുത് എന്നാണ് പറയാനുള്ളത്. മുന്പ്പത്തെക്കാള്‍ നന്നാവുന്നുണ്ട് ഓരോ എപ്പിസോഡുകളും.

  • @aryanaryan1553
    @aryanaryan15535 жыл бұрын

    കൊള്ളാം നല്ല സ്റ്റാൻഡേർഡ് ഉണ്ട്‌.ഒരു റിക്വസ്റ്റ് ഉണ്ട്‌ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വല്ലാത്ത ഇറിറ്റേഷൻ ഉണ്ടാക്കുന്നു. അതൊന്ന് കണ്ട്രോൾ ചെയ്താൽ നന്നായിരുന്നു. ഈയിടെ ആയി എല്ലാ എപ്പിസോഡിനും നല്ല നിലവാരമുണ്ട്.👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏

  • @shijovn3783
    @shijovn37835 жыл бұрын

    അടിപൊളി പരുപാടി 😍😍😍😍 ശ്വാസം മുട്ടൽ ഒരു സൈക്കോളജിക്കൽ മൂവ് തന്നെ ആയിരുന്നോ എങ്കിൽ പെണ്ണ് പൊളിച്ചു 😀😀😀😀 ഗ്യാസ് ട്രബിൾ കൊള്ളാം ::::::

  • @dhashamulamdhamu2445
    @dhashamulamdhamu24455 жыл бұрын

    Pazhaya tharikida prgrm onnude todang bhai ...by a vintage fan

  • @ullasbabu1732
    @ullasbabu17324 жыл бұрын

    9:57 ഞങ്ങൾ ആണ് without പറഞ്ഞത് 😅😅😅

  • @abhilashsreesankar8243
    @abhilashsreesankar82434 жыл бұрын

    അമ്മി.. അമ്മീ... Nthonn അമ്മി... അമ്മി അല്ല കൊഴവി🤣🤣🤣

  • @ramuspillaispillai5077

    @ramuspillaispillai5077

    Жыл бұрын

    😂😂😂

  • @G3sVLOG
    @G3sVLOG3 жыл бұрын

    She s my collegemate Solgi💞

  • @haseemmoideen2379

    @haseemmoideen2379

    3 жыл бұрын

    Very poor & innocent girl 😍😍👌👌💞💞

  • @sirajhow193
    @sirajhow1935 жыл бұрын

    ഓഹ് മൈ ഗോഡ് ടീം പിന്നെ എല്ലാവരും ഈ വർഷം കണ്ട ഏറ്റവും അധിഷിപ്പിക്കുന്ന പിസ്കോ സൈക്കോളജിക്കൽ മുവിനുള്ള ഏറ്റവും മികച്ച അവാർഡ് ഈ കുട്ടിക്ക് ആണ് 😊😊😊💪💪🙏🙏🙏നമിച്ചു 🏃‍♂️🏃‍♂️

  • @user-hh6jd7oo8x
    @user-hh6jd7oo8x5 жыл бұрын

    ഇന്നത്തെ episode ഒത്തിരി ഇഷ്ടമായി , സൂപ്പർ ,

  • @reemoyohannan7163
    @reemoyohannan71635 жыл бұрын

    ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് വെത്യസ്ഥമായ ഒരു സബ്ജക്റ്റാണ് നിങ്ങൾ തിരഞ്ഞെടുത്തത് എന്നുള്ളത് തന്നെ ഇത് മറ്റുള്ളതിൽ നിന്ന് വേറിട്ടു നിൽക്കുന്നു

  • @alenmathew8126
    @alenmathew81264 жыл бұрын

    With Out അല്ല with Out ഞങ്ങൾ ആണ് കുടിച്ചത് ..😅😅 ഇവർക്ക് പഞ്ചാര ഇട്ട് ആണ് കൊടുത്തത്😂😂😂😂

  • @anilthomas656thomas6
    @anilthomas656thomas63 жыл бұрын

    Those 3 kids are well brought up. Need to be more strong. God bless.

  • @mollythomas8492
    @mollythomas84923 жыл бұрын

    Very nice program. God bless you

  • @ajimiazad7522
    @ajimiazad75225 жыл бұрын

    Ivare eth dressil kandalum manassilaakunnath enik maathramaano

  • @benazeersingh9144

    @benazeersingh9144

    5 жыл бұрын

    ichu ichu Njanum kude und😂

  • @gowrilakshmi8293

    @gowrilakshmi8293

    5 жыл бұрын

    njnum indu

  • @shobhanamc7455

    @shobhanamc7455

    5 жыл бұрын

    enikum

  • @muhammedshahin9980

    @muhammedshahin9980

    5 жыл бұрын

    Enikum

  • @famziksd1470

    @famziksd1470

    5 жыл бұрын

    Ichu ichu. Athine kurich avar oru episodil parayunnund. Kandile!!

  • @avin9841
    @avin98415 жыл бұрын

    Supper. Kure naalukalk shesham aanu ithupole nalla oru prgm kandath oho my god il

  • @musthasha6481
    @musthasha64815 жыл бұрын

    Good message 👌

  • @vineeshrajan3767
    @vineeshrajan37675 жыл бұрын

    Francis chettanpowliyaanu saabhu chettan nice comedyanu love u both 😘😘

  • @ashikvs9812
    @ashikvs98124 жыл бұрын

    Vedikeett... Super dialogue delivery 😀😀😀

  • @Spikebio
    @Spikebio5 жыл бұрын

    Best wishes for ur bright future ....tnx for making us laugh..but also sry for what happend

  • @jnkworld4372

    @jnkworld4372

    3 жыл бұрын

    Enthinu sorry

  • @aruna225
    @aruna2255 жыл бұрын

    എല്ലാ episode - കളും കിടുവാ , superr.....

  • @nisarshaji9998
    @nisarshaji99985 жыл бұрын

    ആ പെണ്ണ് ഇപ്പൊ ചത്തേനെ 😂

  • @facts4malayalam539
    @facts4malayalam5394 жыл бұрын

    ഇടക്കിടക്ക് ശബ്ദം എവിടെ നിന്ന് വരുന്നു ആവോ!!! 😂😂😇🙊🙉🙈 #tharavaduvibes

  • @Mr__Raj.k__
    @Mr__Raj.k__5 жыл бұрын

    Actuallyഅനിയത്തിക്കു കല്യാണം നോക്കുന്നുണ്ടോ☺️☺️😁

  • @rahoorahoo9087

    @rahoorahoo9087

    5 жыл бұрын

    Edaaa kallllaaaaa

  • @riyavlog9010

    @riyavlog9010

    4 жыл бұрын

    Hi hi hi adhinde idayk avande oru kanhivekkal

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    ഇതിപോലെ കല്യാണ പേടി...😂നമുക്കൊക്കെ ഇപ്പൊ ഒരു പെണ്ണിനെ കിട്ടിയാൽ ഇപ്പൊ കെട്ടും എന്ന് കരുതിയ ഇരിക്കണെ.....😜

  • @xavier2.027

    @xavier2.027

    2 жыл бұрын

    💯🤣🤣🤣

  • @Mr_John_Wick.

    @Mr_John_Wick.

    2 жыл бұрын

    @@xavier2.027 😜😜😜

  • @Gafu696
    @Gafu6965 жыл бұрын

    She is clever in my view that is why she agreed for marriage and acted as suffocated .this is also part of boldness. And finally she said that, that was her psychological move also seems true.

  • @rockeysvg1157
    @rockeysvg11575 жыл бұрын

    കണ്ടതിൽ കുറെയേറെ ചിരിച്ച എപ്പിസോഡ്..

  • @akhilbabuporuvazhyquilon6251
    @akhilbabuporuvazhyquilon62514 жыл бұрын

    Nice aayittund 👌

  • @jijochristopher6943
    @jijochristopher69435 жыл бұрын

    Ipo ulla episode ellam poli anu keep rocking

  • @abhidev8130
    @abhidev81305 жыл бұрын

    Polichu chettanmara full sprt waiting for next episde

  • @joy.k.antony5654
    @joy.k.antony56545 жыл бұрын

    സൂപ്പർ 👍 🌿🌺🌿

  • @anju1748
    @anju17484 жыл бұрын

    I laughed like anything.. Good one!

  • @abhijithprakash3494
    @abhijithprakash34943 жыл бұрын

    Appachaa നിങ്ങൾ പൊളിച്ചു അടുക്കി ആ പിള്ളേരെ😂😂

  • @sahorocks2359
    @sahorocks23595 жыл бұрын

    nalla message ayirunnu

  • @anchuansar9391
    @anchuansar93915 жыл бұрын

    Sherikum soljande crctr velladhe ishtapettu enik👌👌my dream girle💞💞 3years kainhi kutty kalliyanam kazhikunnangil am ready am waitingggggg

  • @manmade..
    @manmade..5 жыл бұрын

    അല്ലടോ ഇവരെ എന്താ അധികമാര്‍ക്കും മനസ്സിലാകാത്തെ??

  • @sijugeorge2117
    @sijugeorge21175 жыл бұрын

    Very clever girl.Nice idea.Good episode.

  • @starsstories9388
    @starsstories93883 жыл бұрын

    7:41 ith enghana shoot chyth .. scripted ahno ith 🙄

  • @mmmok4689
    @mmmok46895 жыл бұрын

    Last 3 episodes !!👌👌👌👌👌

  • @ANANDHUSAJEEV777
    @ANANDHUSAJEEV7775 жыл бұрын

    ശ്വാസം മുട്ടുന്നു....ചിരിച്ച് ചിരിച്ച്....😂😂

  • @alphatech649

    @alphatech649

    5 жыл бұрын

    ANANDHU SAJEEV

  • @bharathams
    @bharathams5 жыл бұрын

    ആ വരനെ കൂടി ഉൾപ്പെടുത്താമായിരുന്നു അവസാനം . എന്താ english wow 😊😊😀😁😂😃

  • @backbenchers01
    @backbenchers015 жыл бұрын

    Background music only the issue..please reduce and balance it..

  • @Diru92
    @Diru925 жыл бұрын

    ആ പിള്ളേര് അവിടെ കിടന്ന് ചിരിച്ചിട്ടും അവൾക്കു പിടി കിട്ടിയില്ല 😂😀

  • @ashishkvincent7271
    @ashishkvincent72715 жыл бұрын

    7:31 you can see a tripod behind that girl

  • @athulprakashnp1099

    @athulprakashnp1099

    4 жыл бұрын

    അത് വീഡിയോ quality ക്ക് വേണ്ടി അവസാനം ഇതിനിടെ എഡിറ്റർ മാർ add ചെയ്ത ചേർക്കുന്നതടോ

  • @dilipguru
    @dilipguru5 жыл бұрын

    Adipoli .....

  • @master-rb9vx
    @master-rb9vx2 жыл бұрын

    Yente mone comedy 😂 thanne... Abhinayam aann 😂 mas supper umma😘

  • @tibinmpoovelil
    @tibinmpoovelil5 жыл бұрын

    Super

  • @user-pb5iu3ff2l

    @user-pb5iu3ff2l

    5 жыл бұрын

    Super

  • @dmvideos9042
    @dmvideos90425 жыл бұрын

    അയ്യോ പാവം സോൾജ്യ.... 😂😂

  • @rashimrt9981
    @rashimrt99815 жыл бұрын

    Valare nalla eppisode, nalla kochu...

  • @sbabu1603
    @sbabu16035 жыл бұрын

    ഇത് കണ്ടിട്ട് ചിരിച്ചില്ലേൽ പിന്നെ അവൻ ചിരിക്കില്ല..

  • @sudheeshs1162
    @sudheeshs11625 жыл бұрын

    ഇനിയുള്ള സ്കിറ്റുകളിലും സാബു ചേട്ടനെയും കൂടി കൂടുതൽ സമയം include ചെയ്യൂ...സാബു ചേട്ടൻ ഉണ്ടെങ്കിൽ ചിരിച്ചു മരിക്കും...സാബു ചേട്ടൻ ഇഷ്ടം

  • @walkwithraashi379
    @walkwithraashi3795 жыл бұрын

    Ithu kalakki..ithupolathe class episodes iniyum expect cheyunnu

  • @VJ-xv1tq
    @VJ-xv1tq Жыл бұрын

    നമ്മൾ അല്ലേ without പറഞ്ഞത് ,pwli counter 🔥🤣🤣

  • @abithaashraf7373
    @abithaashraf73735 жыл бұрын

    Super program

  • @sajinms2810
    @sajinms28105 жыл бұрын

    Wht a performance especially remya nd good idea

  • @arunsathya619
    @arunsathya6195 жыл бұрын

    Basically basically 😂

  • @ribzcosmos1986
    @ribzcosmos19865 жыл бұрын

    Eyyo Venda ..angne onnum cheyalle uncleaa😂😂😂

  • @johnymathew9396
    @johnymathew93963 жыл бұрын

    Nice aayittind oralkkitt panikodukkanam enth cheyanam

  • @muhammednahas9589
    @muhammednahas95895 жыл бұрын

    സമ്മതിക്കാം.... എന്തിന്? കല്യാണത്തിന്... ഇപ്പൊ കെട്ടണം... ആ... എജ്ജാതി😂😂😂😂

  • @salmasharafudeen2566

    @salmasharafudeen2566

    5 жыл бұрын

    Myarakam😆😆

  • @aneeshkp4106
    @aneeshkp41065 жыл бұрын

    Good msg... Kaneddath thanne Especially girls..

  • @thelifechanger6062
    @thelifechanger60625 жыл бұрын

    Poli eettavum ishtapettadu idaanu😂😂😂

  • @anumanchery9024
    @anumanchery90245 жыл бұрын

    ഓ മൈ ഗോഡിന്റെ പല കിടിലൻ എപ്പിസോഡുകളും മുമ്പ് കണ്ടതുകൊണ്ടാവാം ഇതിനെക്കുറിച്ച് കുഴപ്പമില്ല എന്നേ പറയാൻ കഴിയുന്നുള്ളൂ. ചിലയാളുകൾ ഇത് planned ആണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കഥ അറിയാവുന്ന രണ്ടുകുട്ടികളുടെ ബോഡി ലാംഗ്വേജും പറ്റിക്കുകയാണെന്ന് അറിയാത്ത കുട്ടിയുടെ ബോഡി ലാംഗ്വേജും തമ്മിലുള്ള വ്യത്യാസം തന്നെയാണ് planned അല്ല എന്നതിനുള്ള വലിയ തെളിവ്.

  • @muhammedalipc3774
    @muhammedalipc37745 жыл бұрын

    ബുദ്ധിയുള്ള സോൾജിയ അവളുടെ ആക്ടിങ് …………😂😂😂👌👌👌👌👍👍👍

  • @twinkle3106

    @twinkle3106

    5 жыл бұрын

    Not acting ente nattukari Anu

  • @rohith3997

    @rohith3997

    5 жыл бұрын

    My clg mate...not acting

  • @sharoncleetus7598

    @sharoncleetus7598

    5 жыл бұрын

    My schoolmate😍

  • @shibillalcp563
    @shibillalcp5635 жыл бұрын

    Super episode

  • @chandrababugovindanchandra8415

    @chandrababugovindanchandra8415

    5 жыл бұрын

    Ovarakki

  • @vettakaaranmedia664
    @vettakaaranmedia6645 жыл бұрын

    Chirichu chirichu enik chomma pidichu.... poli.... enik ettom istha petta episode itha...

  • @dreamy7386
    @dreamy73865 жыл бұрын

    സ്പെഷ്യൽ thanks

  • @seo_analyst
    @seo_analyst5 жыл бұрын

    8:06 Explain this camera angle? You guys spoiled your own programme 😈 RIP Editor

  • @vishnums2571

    @vishnums2571

    5 жыл бұрын

    LVS Media Brilliant lol

  • @karn506

    @karn506

    5 жыл бұрын

    Video call എന്താണെന്നു പോലും അറിയാത്ത പ്രേക്ഷകർക്ക് മനസിലാക്കാൻ വേണ്ടി പിന്നെ എഡിറ്റ് ചെയ്തു കയറ്റാൻ വേണ്ടി രണ്ടാമത് ഷൂട്ട് ചെയ്തതാകും ആ part ഇത്രെയും പോലും common sense ഇല്ലെടേ നിനക്കൊക്കെ .. ഊള ബുദ്ധി ജീവി ഇറങ്ങിയിക്കുന്നു

  • @seo_analyst

    @seo_analyst

    5 жыл бұрын

    @@karn506 വീഡിയോ കാൾ എന്താണെന്ന് കൊച്ചു പിള്ളേർക്ക്‌ പോലും അറിയാവുന്ന ഈ കാലത്ത്‌ ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ ഇതിന്റെ ഡയറക്ടർ എമ്മാതിരി പൊട്ടൻ ആയിരിക്കണം..

  • @brienneoftarth1806

    @brienneoftarth1806

    5 жыл бұрын

    Haha..that was a very visible clue..but then misses often.brllant obsvn

  • @dreamzzzhappy2264

    @dreamzzzhappy2264

    5 жыл бұрын

    👍

  • @Akbarshabhrs
    @Akbarshabhrs5 жыл бұрын

    കിടുക്കി

  • @bibinprasad9743
    @bibinprasad97433 жыл бұрын

    Vdo call frame kaanikkumbol purakil camera stand undu. Pinne matte kutti phone pidikkumbolum pazhaya vdo thanne kaanikkunnu

  • @sojijohnjoseph7461
    @sojijohnjoseph74615 жыл бұрын

    ഇതു പൊളിച്ചു 😂😂😂😂

  • @divusmaths2458
    @divusmaths24584 жыл бұрын

    ആദ്യപാർട് ഒരുപാട് ചിരിക്കു വക നൽകി. പക്ഷെ അതിരു കടന്നു. . ഒരു കുട്ടിയെ മാനസിക രോഗിയാക്കി മാറ്റുന്നോ? ഇത്രയും ഓവർ ആകാൻ പാടില്ല. കുട്ടിക്ക് എന്തേലും പറ്റിയെങ്കിലോ?

  • @mohammedhaseel1405
    @mohammedhaseel14054 жыл бұрын

    Super program 😍😍😍

  • @MrSriram00007
    @MrSriram000075 жыл бұрын

    Athu kalakki .. Ella boldaathikalkum dedicate cheyyunnu😂😂😂😂

  • @aliannasmuhammad
    @aliannasmuhammad5 жыл бұрын

    ആ വളിയാണ് പൊളി ... 😃😃😃😃😃

  • @shijinsouparnika6066

    @shijinsouparnika6066

    4 жыл бұрын

    മനസ്സറിഞ്ഞ് ഇട്ട വളി ആയകൊണ്ടാണ് തോനുന്നു😅😅

  • @shamseeromanoor3850

    @shamseeromanoor3850

    3 жыл бұрын

    😄😁

Келесі