Beautiful lady gets pranked by friend’s Boss |

Комедия

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 979

  • @shameer4037
    @shameer40372 жыл бұрын

    എനിക്കങ്ങനെ രാജകുമാരി ആയിട്ട് ജീവിക്കൊന്നും വേണ്ട 👌👌👌പൊളി മറുപടി

  • @sreenathsreenath3357
    @sreenathsreenath33573 жыл бұрын

    ഫ്രാൻസിസ് കാമുക വേഷത്തിൽ എന്ത് സുന്ദരനാണ് മാമുക്ക യേ പോലെ സുന്ദരൻ

  • @miyamiya5728
    @miyamiya57283 жыл бұрын

    ഒരു ജോലിയുടെ ആഗ്രഹത്തിന്റെ പേരിൽ ആ പാവം പെൺകുട്ടിയെ ആർക്കും പറ്റിക്കാൻ പറ്റും, മാതാ പിതാക്കൾ സൂക്ഷിക്കുക.

  • @noufnouf9682
    @noufnouf96824 жыл бұрын

    നല്ല അനുസരണ ഉള്ള കുട്ടിയാണ് നല്ല ഭാവി ജീവിതമുണ്ടാകട്ടെ എന്നാശംസിക്കുന്നു

  • @bhaskarankadaly4552
    @bhaskarankadaly45524 жыл бұрын

    പെൺ കുട്ടിയുടെ അഭിനയം സൂപ്പർ. അഭിനന്ദനങ്ങൾ

  • @nasarkufathimamolnasar4275
    @nasarkufathimamolnasar42754 жыл бұрын

    നല്ല അച്ചടക്കമുള്ള വീട്ടിലെ കുട്ടിയായിട്ടാണ് എനിക്ക് തോന്നിയത്, കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ

  • @thaslimmubarak2306

    @thaslimmubarak2306

    2 жыл бұрын

    ഒറ്റ നോട്ടത്തിൽ മനസ്ലയല്ലേ . നിനക്ക്... നീ ആളു കൊള്ളാലോ...

  • @remadeviremadvi8781

    @remadeviremadvi8781

    Жыл бұрын

    Pppppp00ppppppppppppppp

  • @aminazainulabid4834
    @aminazainulabid48344 жыл бұрын

    സാബു ചേട്ടന്റെ സാമി കഥാപാത്രം പൊളിച്ചു

  • @nizarudeenbaqavi3242
    @nizarudeenbaqavi32424 жыл бұрын

    അനുശ്രിയും, കളങ്കമില്ലാത്ത കൂട്ടുകാരും. പൊളി

  • @ammoosammoos8474

    @ammoosammoos8474

    4 жыл бұрын

    കളങ്കമില്ലാത്ത കൂട്ട്കാരോ കിട്ടിയ ചാ൯സ് രണ്ട്പേരും മുതലാക്കി.... .😁

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    @@ammoosammoos8474 ഇവർ ചക്കര കുടത്തിൽ കൈ ഇടുന്നവരല്ലന്ന് അമ്മക്കും അറിയാം, അതു കൊണ്ടല്ലേ അമ്മയും കൂടെ....😀

  • @ammoosammoos8474

    @ammoosammoos8474

    4 жыл бұрын

    @@nizarudeenbaqavi3242 ഒന്ന് പോടേ

  • @ratheeshkumar1095

    @ratheeshkumar1095

    4 жыл бұрын

    അനുശ്രീയുടെ മനസിൽ ഒരു കളങ്കവും ഇല്ലത്ത കുട്ടിയണ് . വളരെ ക്യൂട്ട് ആയ സംസരം ഇക്കാലത് ഇതു പോലുള്ള പെൺ കുട്ടികളെ കണാൻ വളരെ കുറവണ് മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട വട്ടെ !

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    @@ratheeshkumar1095 🌷

  • @vishnubahubali6334
    @vishnubahubali63344 жыл бұрын

    പാവം അനുശ്രീ നല്ല കുട്ടി നല്ലൊരു ജീവിതം കിട്ടും അനു ❤️❤️❤️

  • @philipthomas9559

    @philipthomas9559

    4 жыл бұрын

    VISHNU BAHUBALI

  • @moredreams2746
    @moredreams27464 жыл бұрын

    മോഹങ്ങൾ ഉണ്ട് 🤩🤩🤩 നല്ല കുട്ടിയാണ് നല്ല മോൾ നല്ല സംസാരം

  • @moredreams2746

    @moredreams2746

    4 жыл бұрын

    @@ammoosammoos8474 🤔🤔🤔

  • @lijimol1582

    @lijimol1582

    4 жыл бұрын

    ഹായ്... എല്ലാവരും എന്റെ ചാനൽ ഒന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ?

  • @anusreeanz7753

    @anusreeanz7753

    4 жыл бұрын

    @@ammoosammoos8474 vera oru paniyum illee verthe enthinaa enne ingana parayinnee😬😬

  • @Speeech_Less

    @Speeech_Less

    4 жыл бұрын

    @@anusreeanz7753 😂🤣🤣🤣

  • @JannusBooksZ

    @JannusBooksZ

    4 жыл бұрын

    😃😃😃😃

  • @prasanth6737
    @prasanth67374 жыл бұрын

    *_ഇന്നലെയും കൂടി കൈ നോക്കി പറഞ്ഞതെ ഉള്ളു വിദേശത്തേക്കു പോകാൻ യോഗം ഉണ്ടെന്ന്😂👌_*

  • @anusreeanz7753

    @anusreeanz7753

    4 жыл бұрын

    Sathyam😁😁

  • @SANTHOSHKUMAR-zd7vo

    @SANTHOSHKUMAR-zd7vo

    4 жыл бұрын

    @@anusreeanz7753 ശരിക്കും സത്യമാണോ അനുശ്രീ

  • @anusreeanz7753

    @anusreeanz7753

    4 жыл бұрын

    @@SANTHOSHKUMAR-zd7vo sathyam😄

  • @statuscorner260

    @statuscorner260

    4 жыл бұрын

    @@anusreeanz7753 Chechiyano ee video il ullath

  • @anusreeanz7753

    @anusreeanz7753

    4 жыл бұрын

    @@statuscorner260 haa athee

  • @qtime6948
    @qtime69484 жыл бұрын

    സാലറി പറഞ്ഞു കോച്ചാകരുത് ആയിരുന്നു... ഇഷ്ടായില്ല പാവം

  • @trichurvoice
    @trichurvoice Жыл бұрын

    ആകുട്ടിക്ക് നല്ല ഭാവി ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @CR7988

    @CR7988

    5 ай бұрын

    കുഴവം അനുഗ്രഹിക്കും കേട്ടോ 🤣😹

  • @darknaturepubggaming7068
    @darknaturepubggaming70684 жыл бұрын

    ഈ സമ്മാനം വാങ്ങാൻ കണ്ണൂർ തൊട്ട് തിരുവനന്ദപുരം ബാലരാമപുരം വരെ പോണ്ടേ......😂😂😂

  • @gokulb59

    @gokulb59

    3 жыл бұрын

    Mensworld😂

  • @judexthomas744
    @judexthomas7444 жыл бұрын

    മച്ചാനെ സന്തോഷ് പണ്ഡിറ്റ് തോറ്റു പോകും. 😲😜

  • @rashimidiyadammam5421
    @rashimidiyadammam54214 жыл бұрын

    നല്ല ഒരു മോൾ ഇ കുട്ടിക്ക്‌ നല്ല ഒരു ഭർത്താവിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @JannusBooksZ

    @JannusBooksZ

    4 жыл бұрын

    😃

  • @princepeter4493

    @princepeter4493

    4 жыл бұрын

    😂😂❤👍👌

  • @nijeeshniju

    @nijeeshniju

    4 жыл бұрын

    Yup she has a good character

  • @rashimidiyadammam5421

    @rashimidiyadammam5421

    4 жыл бұрын

    @@nijeeshniju നന്ദി നിജീഷ് ഭായ്

  • @illyuar1045

    @illyuar1045

    4 жыл бұрын

    XactLy bRo 👌👏💯💯👍👍👍

  • @nithinbsshivan4566
    @nithinbsshivan45664 жыл бұрын

    പാവം കൊച്ച സ്നേഹമുള്ള നല്ലൊര് ഭർത്താവിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു😍😘👍👍👍👍👍👍

  • @sonusamuvel5903
    @sonusamuvel59034 жыл бұрын

    ആ സഹോദരിയുടെ നിഷ്കളങ്കമായ ചിരി ! ദൈവം നല്ല ഭാവി തരും! ചതികൾ തിരിച്ചറിയുക.

  • @afsalclt1179
    @afsalclt11794 жыл бұрын

    *ഇതിൽ ഏറ്റവും ഇഷ്ടമായത്, പുള്ളിക്ക് 40ഇലും കൂടുതൽ ഉണ്ട് പ്രായം😁*

  • @johijobi3428

    @johijobi3428

    4 жыл бұрын

    Jff

  • @prasadartlove

    @prasadartlove

    4 жыл бұрын

    🤣🤣👌

  • @johnsajis2301
    @johnsajis23014 жыл бұрын

    ഫ്രാന്‍സിസ് അണ്ണാ കൊള്ളാം നല്ല പ്രോഗ്രാം ... നല്ല കുട്ടി, നല്ല പെരുമാറ്റം ... നല്ല ഒരു ഭര്‍ത്താവിനെ കിട്ടട്ടെയെന്നു ആശംസിക്കുന്നു ...

  • @user-hx9om6lo3b
    @user-hx9om6lo3b3 жыл бұрын

    കണ്ണൂരുകാരുടെ ഭാഷ കേൾക്കാൻ തന്നെ പൊളി ആണ് 😘😘

  • @nitheesh7401

    @nitheesh7401

    2 жыл бұрын

    Ok 👌

  • @mallusinlondon647
    @mallusinlondon6474 жыл бұрын

    കിടു പരിപാടി, സ്വാമി ബഹു സൂപ്പർ പൊളിച്ചടുക്കി..😁👌

  • @vyshakh446
    @vyshakh4464 жыл бұрын

    കൂത്തുപറമ്പിലായിട്ടും ഞാനീ കുട്ടിയെ കണ്ടിട്ടില്ലല്ലോ പടച്ചോനെ

  • @saheermhd2981

    @saheermhd2981

    4 жыл бұрын

    al kozhi...😂

  • @akashbabu5088

    @akashbabu5088

    4 жыл бұрын

    Isax

  • @shamithraj7594

    @shamithraj7594

    4 жыл бұрын

    AAA kuttide bhagyam Alle😁😁

  • @jabirpm3690

    @jabirpm3690

    3 жыл бұрын

    Poy valach oru life kodukkada machane kandal ariyam pavam kutti aanennu

  • @you2vibe562

    @you2vibe562

    3 жыл бұрын

    ഇവൾ sankaracharya യിൽ പഠിച്ച ആണ്

  • @sandeepsandeeppr5600
    @sandeepsandeeppr56004 жыл бұрын

    അനുശ്രീയുടെ പെരുമാറ്റം................. very good

  • @gokulsl6659

    @gokulsl6659

    4 жыл бұрын

    anusree kannur aanu❤️

  • @ullasbabu1732
    @ullasbabu17324 жыл бұрын

    "ഇൗ ലോകത്തിൽ ഉള age എടുത്തു കലയാമെങ്ങിൽ പല കല്യാണങ്ങൾ ഇവിടെ നടകും." - Oh My God (Kaumudy)

  • @alikadakkodan111
    @alikadakkodan1114 жыл бұрын

    ആരുടെയോ തുളവീണ ജട്ടിക്കുള്ളിലൂടെയാണ് ക്യാമറ ഷൂട്ട് ചെയ്യുന്നത്

  • @riyasriz6708

    @riyasriz6708

    4 жыл бұрын

    🤣🤣🤣😂😂😂

  • @muhammedshihab3150

    @muhammedshihab3150

    4 жыл бұрын

    😃

  • @randomwanderers8328

    @randomwanderers8328

    4 жыл бұрын

    🤣🤣🤣🤣🤣🤣🤣🙏🙏

  • @alvinchristybabu8732

    @alvinchristybabu8732

    3 жыл бұрын

    ഹഹഹഹഹഹ

  • @nichoosnichu2775

    @nichoosnichu2775

    3 жыл бұрын

    😝😝

  • @soul77744
    @soul777444 жыл бұрын

    😆😆😆😆 നല്ല പെൺകുട്ടി മാന്യമായ പെരുമാറ്റം😍👌

  • @greenkerala7846
    @greenkerala78464 жыл бұрын

    കച്ചവടം ഏകദേശം ഉറച്ചതാ പക്ഷെ ഇങ്ങനെ പഴയമോഡൽ സാധനങ്ങളൊക്കെ ഇറക്കിയാൽ ആർക്കായാലും പറ്റില്ല

  • @nelsonphilip9163
    @nelsonphilip91634 жыл бұрын

    ഈ ഓഞ്ഞ സൗണ്ട് കേട്ടിട്ടും ഇവരെ മനസ്സിലാകാത്തത് അതിശയം..😡😡

  • @samrerasami1126

    @samrerasami1126

    4 жыл бұрын

    Nelson Philip I

  • @Mohammed-ol2gr

    @Mohammed-ol2gr

    3 жыл бұрын

    Evaruda ore interview unde ath kandu nokku

  • @jaseemek4280
    @jaseemek42804 жыл бұрын

    oh my god ടീമിന് നല്ല പൊളിപ്പന്‍ പഞ്ചാരയടി അറിയില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

  • @saygood116
    @saygood1162 жыл бұрын

    ഞാൻ സുന്ദരൻ അല്ലേ എന്ന് അദ്ദേഹം ചോദിച്ചപ്പോ. ആ കുട്ടി വിചാരിച്ചു കാണും ഇയാൾ കണ്ണാടി ഒന്നും നോക്കാറില്ലേ എന്ന്

  • @roychacko1805
    @roychacko18052 жыл бұрын

    അനുശ്രീ.... കേട്ടുന്നവൻ.... ഭാഗ്യവാൻ

  • @fazilbinyusuf8032
    @fazilbinyusuf80324 жыл бұрын

    കണ്ടാൽ ഒറിജിനൽ ആണെന്ന് പറയത്തില്ല അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്

  • @jibinimmanuval6336
    @jibinimmanuval63364 жыл бұрын

    ഞാൻ ആലോചിക്കുന്നത് ഈ പ്രോഗ്രാം ന്റെ ഇടയിൽ കൂടെ നടന്നു പോയ 2 ചെറുക്കനും പെണ്ണും.. ഇത് കാണുമ്പോ അവരുടെ അവസ്ഥ 🤣🤣

  • @ashraf_ali_kakkat

    @ashraf_ali_kakkat

    4 жыл бұрын

    Athu onnu iam 😀

  • @sujith9435

    @sujith9435

    4 жыл бұрын

    😆😆😆

  • @sinushibu9610

    @sinushibu9610

    4 жыл бұрын

    Sathyam

  • @althafr.m7942

    @althafr.m7942

    4 жыл бұрын

    ആ പിള്ളേർ അറിയാതെയാ വന്നതെങ്കിൽ.... ഒരു തീരുമാനം ആയി കാണും

  • @JannusBooksZ

    @JannusBooksZ

    4 жыл бұрын

    😃

  • @mobinsibichan4467
    @mobinsibichan44674 жыл бұрын

    16:22 എന്തുവാഡേയ് കൂടെ നിൽക്കുന്നവനേം കൂടെ ചിരിപ്പിക്കുന്ന തളളലാണല്ലോ... (blue shirt)

  • @rafeeqputhur6427
    @rafeeqputhur64274 жыл бұрын

    അനുശ്രീ ഒരു നല്ല കുട്ടിയാ....നല്ല ഒരു ഇണയെ കിട്ടട്ടേ എന്നാശംസിക്കുന്നു.

  • @ajnaskvajnaskv5439

    @ajnaskvajnaskv5439

    3 жыл бұрын

    Kittiyallo vishnune😜

  • @raphyrafeek9088
    @raphyrafeek90884 жыл бұрын

    നിങ്ങളുടെ ഡൈറെക്ടർക് രണ്ടുമൂന്നു മാസമായി വിളിച്ചതിന്റെ ഫലമായിട്ടാണ് ഈ എപ്പിസോഡ് എന്ന്‌ എപ്പോഴും പറയണമെന്നില്ല 🤫🤫🤫🤫🤫

  • @user-oo5mo1kf7l

    @user-oo5mo1kf7l

    2 жыл бұрын

    നിങ്ങളുടെ വാ കൊണ്ട് അല്ലല്ലോ.. പറയുന്നത്... അവർ പറഞ്ഞോളും... വേണമെങ്കിൽ കണ്ടാൽ മതി 😏

  • @kalapadannakkara
    @kalapadannakkara4 жыл бұрын

    Anusree your very calm and good personality. onnumillegilum nammude naatukaralle. proud of you.

  • @p_r_a_v_e_e_n_k_a_r_t_h_i_9603
    @p_r_a_v_e_e_n_k_a_r_t_h_i_96034 жыл бұрын

    ഓ ഇനി ആ പെണ്ണിന് സ്വസ്ഥത കാണില്ല. ഞാൻ ഉൾപ്പെടെയുള്ള കോഴികളുടെ സംസഥാന സമ്മേളനം.

  • @anakhaanakz9186
    @anakhaanakz91864 жыл бұрын

    പാവം ചേച്ചി ദേഷ്യപ്പെട്ടതേ ഇല്ല...!!

  • @ullasdas4585

    @ullasdas4585

    4 жыл бұрын

    Exactly

  • @godblessyou4966
    @godblessyou49662 жыл бұрын

    16:23 : 3 പപ്പിയിൽ ഏതിനാ 🤣🤣

  • @jithintambalam3982
    @jithintambalam39824 жыл бұрын

    8:05 പാവങ്ങൾ അറിയാതെ വന്നു പെട്ടു

  • @hamzamanakkodan8110
    @hamzamanakkodan81104 жыл бұрын

    പാവം നിഷ്കളങ്കമായി മുന്നിൽ നിന്ന പാവം പെൺകുട്ടി

  • @shamsumoideen89shamsu52
    @shamsumoideen89shamsu524 жыл бұрын

    ഈ, കുട്ടിക്ക്, സിനിമയിൽ, അവസരം കിട്ടട്ടെ., അവളെ കളിയാക്കാനാണെങ്കിലും, ഒരു 'ഭാവി യുണ്ടാകട്ടെ

  • @ullasbabu1732
    @ullasbabu17324 жыл бұрын

    അവൾക്ക് ജോലിയിൽ വലിയ താൽപര്യം... അതുകൊണ്ട് ഒരു പണി കൊടുത്തു! 😅😅😅

  • @zairazaira3322
    @zairazaira33224 жыл бұрын

    Ee ജനറേഷനിലെ എല്ലാ പേർക്കും അറിയാം ഇവരെ..ഇവർക്കു മാത്രം അറിയില്ലേ .. .

  • @moredreams2746

    @moredreams2746

    4 жыл бұрын

    വളരെ ശരിയാണ് ട്ടോ

  • @mahmoodanakkaran4922

    @mahmoodanakkaran4922

    4 жыл бұрын

    Yes your absolutely correct

  • @Svprasad123

    @Svprasad123

    4 жыл бұрын

    ,, haha

  • @zmeyysuneer4154
    @zmeyysuneer41544 жыл бұрын

    പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നത് മാറ്റി... *പ്രേമത്തിന്* *വിവേകപൂർവം* *ചിന്തിക്കാനുള്ള* *കഴിവ്* *കുറവാ* *എന്നാകണം*

  • @jubybaby7421

    @jubybaby7421

    4 жыл бұрын

    Ath.. Correct

  • @zmeyysuneer4154

    @zmeyysuneer4154

    4 жыл бұрын

    @@jubybaby7421 ☺️👍

  • @hpv292
    @hpv2924 жыл бұрын

    29 വയസ്‌സുള്ള സുമുഖനും സുന്ദരനും സൽസ്വഭാവിയുമായ യൂവാവിനെ സുഹൃത്താക്കാൻ ആഗ്രഹമുള്ള യുവതികൾക്ക് സ്വാഗതം , സുസ്വാഗതം ...😌😌😌😉

  • @kinnizzworld2238

    @kinnizzworld2238

    3 жыл бұрын

    😕😕😕😕😕

  • @shuhailap9189
    @shuhailap91894 жыл бұрын

    ഇവരെ കണ്ടിട്ട് മനസ്സിലാവാത്തവർ ഇപ്പോഴും ഉണ്ടോ ?

  • @vishnusudheendranktd5483
    @vishnusudheendranktd54834 жыл бұрын

    സാറ് സല്‍മാന്‍ഖാനെ പോലെ ആണ്... സാറ് സ്റ്റാന്ടേര്‍ട് വിട്ട് സംസാരിക്കരുത്😄

  • @user-rd3sk7dv5y
    @user-rd3sk7dv5y4 жыл бұрын

    ഈ പരിപാടി അവതരിപ്പിക്കാൻ വേറെ ആരെയും കിട്ടാത്തോണ്ടാണോ ഇവര് തന്നെ എല്ലാത്തിനും വരുന്നേ.. എല്ലാർക്കും പെട്ടന്ന് മനസിലാകും കേട്ടോ

  • @PraveenLalTrivandrumVoice

    @PraveenLalTrivandrumVoice

    4 жыл бұрын

    Vere aareyum abhinayipikila.. avaru rakshapetu poyalo

  • @sambhushaji3685
    @sambhushaji36854 жыл бұрын

    9:28 ശരിക്കും പണി കിട്ടിയ രണ്ടുപേർ 😅

  • @fvz7225

    @fvz7225

    3 жыл бұрын

    😂

  • @giftinjames2403

    @giftinjames2403

    3 жыл бұрын

    8:05 num und rand ennam😆😆

  • @kiranst303
    @kiranst3034 жыл бұрын

    She knows who you people are, I think you are just making fool of yourself. Don't think people are fool, it's time to change host

  • @akhilreji9159
    @akhilreji91594 жыл бұрын

    Programs ellam.. kanarundu... valare ishtapedunnu.. ee program.. keep going.. gud luck

  • @jwjeuueueu1748
    @jwjeuueueu1748 Жыл бұрын

    നല്ല കുട്ടി നല്ല ഭാവി ജീവിതം ലഭിക്കട്ടെ 😊

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Жыл бұрын

    Ufff ആശ്വാസമായി ആഞ്ഞു പിടിച്ചാൽ വല്യ ലുക്കൊന്നും ഇല്ലേലും ഇഷ്ട്ടം പോലെ പണം ഉണ്ടേൽ ലുക്കുള ഒരെണ്ണത്തിനെ കിട്ടും എന്ന്👍 മനസിലായി

  • @udayarajan7665
    @udayarajan76654 жыл бұрын

    ഈ പരിപാടി ഒന്ന് മാറ്റി പിടിക്കേണ്ട സമയമായി.. town area ഒഴിവാക്കുക ഗ്രാമപ്രദേശങ്ങൾ തിരഞ്ഞെടുക്കുക.

  • @jincyjoseph5214
    @jincyjoseph52144 жыл бұрын

    മനോരമയിലെ take it easy മോഡലിൽ വേറെ ആളുകളെ വെച്ചു ചെയ്‌താൽ നന്നായേനെ.. ക്ലൈമാക്സിൽ നിങ്ങൾ 2 പേരും വരുന്ന രീതിയിൽ....

  • @AneditzAneditz

    @AneditzAneditz

    4 жыл бұрын

    😂😂😂✌✌

  • @nazilahmed7690

    @nazilahmed7690

    4 жыл бұрын

    രണ്ടാൾക്ക് ശമ്പളം കൊടുക്കണ്ടേ ബ്രോ. അതിനുള്ള പണി അവർ ചെയ്‌തോട്ടെ 🤣

  • @albincs053
    @albincs0534 жыл бұрын

    ഇടക്ക് പൂച്ച കരയുന്നതു പോലത്തെ സൗണ്ട് കേട്ടിട്ടു ചിരിച്ചത് ഞൻ മാത്രം ആണോ 😆😆😁

  • @anupamaanu9534

    @anupamaanu9534

    4 жыл бұрын

    😆

  • @albincs053

    @albincs053

    4 жыл бұрын

    @@anupamaanu9534 😁

  • @abhiabhii2532

    @abhiabhii2532

    Жыл бұрын

    uyyo sathym aa sound kett njn nyt 1 manikk kidnn chirich vtukar vazhakk paranjitund 🤣🤣🤣

  • @virolcuts7735
    @virolcuts77354 жыл бұрын

    എനിക് 50 വയസ് തികയുന്നു ഇനി എനിക്കു പെണ്ണ്കെട്ടാൻ പറ്റുമോ ഫ്രണ്ട്‌സ് 🤔 അച്ഛൻ പറയുന്നേ പ്രായം ഒന്നും ആയിലെന്നാ ഈ പ്രോഗ്രാംകണ്ടപോൽ ഒരു പേടി തോന്നുന്നു 🙄

  • @vinidinoy3676

    @vinidinoy3676

    4 жыл бұрын

    Ketum

  • @umaibahaidar5147

    @umaibahaidar5147

    4 жыл бұрын

    Yes

  • @Blurbist

    @Blurbist

    3 жыл бұрын

    😂😂😂😂

  • @rajeevsree8958
    @rajeevsree89584 жыл бұрын

    U r episode all days coming happy pls drying

  • @JannusBooksZ

    @JannusBooksZ

    4 жыл бұрын

    😃😃😃😃

  • @ajikoshy52

    @ajikoshy52

    4 жыл бұрын

    Pp

  • @pokemtg14

    @pokemtg14

    3 жыл бұрын

    ❤️

  • @sameerbilal7101
    @sameerbilal71014 жыл бұрын

    Salary പറ്റി പറഞ്ഞെത് prank ആണേൽ പോലും തെറ്റാണ്

  • @a.k.abraham7883
    @a.k.abraham7883 Жыл бұрын

    കഴിയുന്നതും വിവാഹപ്രായമായ പെൺകുട്ടികളെ ഒഴിവാക്കണം. പിന്നീട് ഒരു ആലോചനവരുമ്പോൾ തലകുനിക്കാൻ ഇടയാകരുത 'പാവം പെൺകുട്ടി. ചിരിക്കുന്നവർക്ക് രസം.

  • @vijithvnair1774
    @vijithvnair17743 жыл бұрын

    Super program ottum skip cheyyathane kanunnund😀😀🤩🤩🤣🤣

  • @ajmalkhan-mz3ct
    @ajmalkhan-mz3ct4 жыл бұрын

    കൊള്ളാം, പക്ഷെ ആ കൊച്ചിൻ്റെ ശമ്പളം പറഞ്ഞ് ആക്ഷേപിക്കണ്ടായിരുന്നു.

  • @christ-infinity
    @christ-infinity4 жыл бұрын

    Acting aanennu oraalum parayatheyilla... athra realistic aayittundennu.. 👌🏻👌🏻

  • @nivednived5764
    @nivednived57644 жыл бұрын

    എന്റെ കൂടെ പഠിച്ച കുട്ടിയ 😜✌️ഒരുപാടു നല്ല നിലയിൽ എത്തും 😜

  • @anusreeanz7753

    @anusreeanz7753

    4 жыл бұрын

    😆😆

  • @maheshkv3419

    @maheshkv3419

    4 жыл бұрын

    @@anusreeanz7753 ipol Kalyanam kazhinjo

  • @ashiquemuhammed9229

    @ashiquemuhammed9229

    4 жыл бұрын

    Nee ippo eth nilayila 😜

  • @zahrafaizal6437

    @zahrafaizal6437

    4 жыл бұрын

    @@anusreeanz7753 ningal Ano അത്‌

  • @psdas353

    @psdas353

    4 жыл бұрын

    ആ ഒരു കുറവേ ആ കുട്ടിയിൽ ഞാൻ കണ്ടുള്ളു 😝😝😝😋😛😛

  • @animallife1237
    @animallife12374 жыл бұрын

    Day by day this program is coming in below standard

  • @user-is6bc3rn3h
    @user-is6bc3rn3h4 жыл бұрын

    തുടക്കത്തിലേ സംസാരിച്ചു പോയതു പോലെ പോവുവാരുന്നെങ്കിൽ കല്യാണത്തിനു സമ്മതം മൂളിയേനേ ആ കുട്ടി

  • @ammoosammoos8474

    @ammoosammoos8474

    4 жыл бұрын

    ഇതൊക്കെ അങ്ങനെയുള്ളതാണെന്നേ...

  • @ansarigoodansari2989
    @ansarigoodansari29894 жыл бұрын

    അനുശ്രി പകുതി വരെ കല്ലാണത്തിന് സമ്മതം മൂളി Age ൽ ആണ് ആ കുട്ടി പിന്നോട്ട് മാറിയത് ഏതായാലും നല്ലെരു ചെറുക്കനെ വിട്ടുക്കാർ കണ്ട് പിടിക്കട്ടെ കല്യാണം കഴിക്കുക സുഖമായ് ജിവിക്കുക

  • @zhmk9306

    @zhmk9306

    4 жыл бұрын

    Kalyanam kazhichaal sugam kitto..?

  • @ansarigoodansari2989

    @ansarigoodansari2989

    4 жыл бұрын

    ഒരു കല്യാണം കഴിച്ച് നോക്ക് അപ്പോൾ അറിയാം

  • @zhmk9306

    @zhmk9306

    4 жыл бұрын

    @@ansarigoodansari2989 ayyo vendeeee.. njaan oru thettum cheithittilla..... 😭😭

  • @abhijithr4522

    @abhijithr4522

    4 жыл бұрын

    @@ammoosammoos8474 ammuse എല്ലാ കമെന്റിലും വന്നു ആ പാവത്തിന് ഇട്ട് കൊട്ടുന്നുണ്ടല്ലോ ,chunk കൂട്ടുകാരി ആണല്ലേ😌

  • @Renjith_rj

    @Renjith_rj

    4 жыл бұрын

    @@ammoosammoos8474 പാവം koch

  • @af9022
    @af90224 жыл бұрын

    കണ്ണൂർ ഭാഷ

  • @jijovarghese7409
    @jijovarghese74094 жыл бұрын

    Situations അനുസരിച് വേറെ actors വെച്ച് ചെയ്തുകൂടെ എപ്പിസോഡ്?? ഫ്രാൻസിസ് ഏട്ടൻ വെറും ബോറ് കാസ്റ്റിംഗ് ആണ് ഈ എപ്പിസോഡ് നു

  • @sandhyavasu1494

    @sandhyavasu1494

    3 жыл бұрын

    സൂപ്പർ ആണ്

  • @jijovarghese7409

    @jijovarghese7409

    3 жыл бұрын

    @@sandhyavasu1494 enthu super?

  • @shamsushamsu8210
    @shamsushamsu82104 жыл бұрын

    നല്ല കുട്ടിയാണ് നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രറാർത്തിക്കുന്നു

  • @shahilmon
    @shahilmon4 жыл бұрын

    Aaaha കണ്ണൂർ നമ്മുടെ നാടല്ലേ അടിക്കു കണ്ണൂർ ന് ഒരു ലൈക്ക്

  • @resiyaresiya8766
    @resiyaresiya87664 жыл бұрын

    Anusreeyude amma nalla sundhariyaanu

  • @kunjumk5575
    @kunjumk55754 жыл бұрын

    ഹുയ്യോ.. സൂപ്പർ നൈസ് ഗേൾ 💙😊

  • @Media-iy9bn
    @Media-iy9bn4 жыл бұрын

    12:28 njanoru sundaranalle😁😁😁😂😂😀😀

  • @GSM233
    @GSM2334 жыл бұрын

    Nalla episode..Congratulations..

  • @LALURAJEEV
    @LALURAJEEV4 жыл бұрын

    അമ്മേനെ കണ്ടാൽ ചേച്ചി ആണ് എന്നെ പറയു

  • @Anthrappan
    @Anthrappan4 жыл бұрын

    മോളെ ഒകെ പറയ് 😀😀കിളി പോയി പാവത്തിന്റെ

  • @withlovefromjapan
    @withlovefromjapan4 жыл бұрын

    മലയാളിയുടെ സ്വന്തം മരച്ചീനി, ജപ്പാനിലെ മരച്ചീനി തോട്ടം, കപ്പ, ബീഫ്, മീൻ കാണാം!!!

  • @shirajpulimath6183
    @shirajpulimath61834 жыл бұрын

    സൂപ്പർ super...വേറെ ഒന്നും ഇല്ലെങ്കിൽ ......

  • @ramjith.rramankutty673
    @ramjith.rramankutty673 Жыл бұрын

    ഇപ്പോൾ ആ ചേട്ടനെ കാണാൻ മാമുക്കോയെ പോലെ ഉണ്ട് 😂😂

  • @VISWAMANAVIKAM
    @VISWAMANAVIKAM3 жыл бұрын

    ആ കൂട്ടിക്ക് മുന്നേ എല്ലാ മറിയാമായിരുന്നുവെന്ന് ആ കുട്ടിയുടെ മുഖം പറയുന്നുണ്ടായിരുന്നു! ഒരു പക്ഷെ ഞാൻ മണ്ടനായതുകൊണ്ടായിരിക്കാം.

  • @muthu123007
    @muthu1230074 жыл бұрын

    പാവം എടാ ഇങ്ങനെ ഒന്നും ചെയ്യരുത് 🥰🥰

  • @naheelkk510
    @naheelkk5104 жыл бұрын

    😍 She is smart

  • @juneerajuneera4180
    @juneerajuneera41804 жыл бұрын

    പ്രായം മറച്ചു വച്ചു കല്യാണം കഴിക്കുന്നവരും ഉണ്ട്.

  • @jasnashan1543
    @jasnashan154311 ай бұрын

    സാബുചേട്ടനാണ് ഒരു രെക്ഷേമില്ലാത്തത് എന്റെ പൊന്നോ 😂😂😂😂

  • @josephpj501
    @josephpj5014 жыл бұрын

    Anusree nice behavior

  • @smilingworld4185
    @smilingworld41854 жыл бұрын

    പാവം കൊച്ച് ഇതുപോലോത പണി കൊടുക്കരുത് വേറെ എന്തെങ്കിലും.. പാവം ആശിചു വിദേശ ജീവിതം

  • @simraify
    @simraify4 жыл бұрын

    Kai noki innale paranjirnu vidheshathu povan yogamundenn...😂😂😂

  • @shahdapp570
    @shahdapp5704 жыл бұрын

    ഈ പരിപാടി ഇടയ്ക്കിടെ KZread ൽ കാണാറുണ്ട് എന്ന് പറഞ്ഞു ആ കുട്ടി ...... എന്നിട്ടും ഇവരെ മനസ്സിലായില്ലേ🤔🤔🤔

  • @aswanthpp3764
    @aswanthpp37644 жыл бұрын

    വടകര-തലശ്ശേരി ഭാഗത്ത് ആണല്ലോ 😂

  • @achucha1849
    @achucha18494 жыл бұрын

    അടിപൊളി.. ആദ്യായിട്ട് ഞാൻ ഇതിന് ലൈകും , കമന്റും ചെയ്തത്

  • @fasiali1093
    @fasiali10934 жыл бұрын

    Kollalo. amma thane molkit pani kodthu. ath kalaki👍🤣

  • @anusreeanz7753

    @anusreeanz7753

    4 жыл бұрын

    😂😂😂

  • @samskarikamchavady4024
    @samskarikamchavady40245 ай бұрын

    നല്ല സൗമ്യതയും മാന്യതയും ഉറച്ച തീരുമാനവും ഉള്ള കുട്ടി

  • @aanie847
    @aanie8473 жыл бұрын

    Francis chettan and sabu chettan Chiripichu kollum Love u both

  • @ramjaya1232
    @ramjaya12324 жыл бұрын

    പുതിയ അവതാരകരെ വച്ചു പരിപാടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ.. ഇവരെ കൊച്ചു പിള്ളേർ പോലും തിരിച്ചറിയും.. അപ്പോൾ ഇതൊരു നാടകം പോലെ തോന്നുന്നു...

  • @salimpi196500
    @salimpi1965004 жыл бұрын

    Anu nalla kuttiya god blessing

  • @sreerajvs1955
    @sreerajvs19553 жыл бұрын

    എന്റെ അനുജത്തിയുടെ പേരും അനുശ്രീ എന്നാണ്.ഈ അനുവിനെ കണ്ടപ്പോൾ പെട്ടെന്ന് കണ്ണുനിറഞ്ഞു അവളെ ഓർത്തുപോയി

Келесі