Loan Trap | Your Stories EP - 91 | SKJ Talks | How to Avoid Debt Traps | EMI | Short film

Ойын-сауық

Loan Trap is a short film portraying the life of a man who is living a luxurious life out of credit cards, loans and EMI's.
Loan Trap Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Special Thanks to Spiceland Naturals Pvt. Ltd, YMR Jct, Kuravankonam
Direction Story and Dialogues
Vaisakh Balachander
Sujith K J
DOP
Vaisakh Balachander
Edits
Amal
Cast
Husband : Arun Sreekantan
Wife: Arya Sreekantan
Friend : Jayaram V
Boss : Hari Namboothiri
Credit card Sales : Shyam
Shop Staff : Reshma Nair
Friend 2 : Sujith K J
Scammer : Vaisakh Balachander
Mother : Jayanthi Kolappan
Poster : Manikantan
Narration : Sujith K J
Narration Camera : Vaisakh Balachander
#Loantrap #Loan #skjtalks
Topics Covered
Loan Trap
Loan trap how to avoid it
Debt trap How to avoid it
How to safeguard yourself from debt traps
Instant Loan App
Instant Loan App Scam
Dangers of illegal instant loan apps
Illegal Loan Apps
Loan Trouble
What is Debt Trap and How To Get Rid Of It?
Taking too much loans
Living on credit cards
Life of an overspending Husband
Overspending
Issues of overspending
Excessive loans
Loan Life
Debt trap and EMI
Loan scam
scammy loan apps soar across India
Instant Loan Apps in India: Don't fall prey to scams
Loan apps: How to protect yourself from such scams
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZread : kzread.info/dron/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 850

  • @karthika9713
    @karthika9713 Жыл бұрын

    ഒറ്റ ജീവിതമേ ഉള്ളു അത് അടിച്ചു പൊളിച്ചു തന്നെ ജീവിക്കണം.. പക്ഷെ ഇടക്ക് ഒന്ന് കാലിടറി വീണാൽ പെട്ട് പോകാതിരിക്കാനുള്ള വഴി കൂടെ കണ്ടിട്ടുണ്ടാവണം 😂

  • @Sethulekhmi

    @Sethulekhmi

    Жыл бұрын

    Sathyam

  • @s___j495
    @s___j495 Жыл бұрын

    ഇതുപോലെ ഉള്ള നല്ല നല്ല വിഷയങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് തരുന്ന SKJ ടീമിന് ഒരുപാട് നന്ദി ❤❤

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rakhimohan3311
    @rakhimohan3311 Жыл бұрын

    കോമഡി, സെന്റിമെന്റ്സ്, മാസ്സ് ....ഏത് തരം റോളും ചേരുന്ന ഒരാൾ ...Arun Sreekantan😍😍 ivareyokke malayala cinema kanunnille...enne big screenil ethendavar anu..

  • @anujoseph7966
    @anujoseph7966 Жыл бұрын

    woooww...എത്ര ഈസി ആയിട്ടാ അരുൺ അഭിനയിക്കുന്നെ.എടുത്ത്ചാട്ടം,തിരിച്ചറിവിന്റെ ഞെട്ടൽ,അവസാന ഭാഗത്തെ എല്ലാം തകർന്നു പോയവന്റെ ആ നിൽപ്പ്...😪😪 another best video from skjtalks🥰😃

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Anu❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @a_n_a_n_d94
    @a_n_a_n_d94 Жыл бұрын

    ആനുകാലിക പ്രസക്തിയുള്ള വിഷയം..... Great work!!!ഇത്തരം പ്രശ്നങ്ങളിൽ പെടുന്നവരെ സഹായിക്കാൻ നമ്മുടെ പോലീസിനോ നിയമസംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്..... അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന വിരുതന്മാർ നിർഭയം വിലസിക്കൊണ്ടിരിക്കുന്നു.....

  • @annammabenoy
    @annammabenoy Жыл бұрын

    Thanks SKJ team.കാലഘട്ടത്തിനനുസരിച്ചുള്ള theme വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 🙏

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Annamma

  • @Shabnam-345

    @Shabnam-345

    Жыл бұрын

    🥰

  • @B26725

    @B26725

    Жыл бұрын

    @@skjtalks skj : please make a video on over protective parents .over protection maari ithiri space kuttikalku nalkanam ennathine pati

  • @fathimafidha7614

    @fathimafidha7614

    Жыл бұрын

    ​1qq1

  • @ManjushaMNair-cj8ei

    @ManjushaMNair-cj8ei

    9 ай бұрын

    ​@@skjtalkshy

  • @reshmapraveendran1072
    @reshmapraveendran1072 Жыл бұрын

    ആഹാ പുള്ളിയെ കുഴിയിൽ ചാടിച്ചിട്ട് അവസാനം മെസ്സേജ് പറയുന്നോ?? 😁😁😁 നല്ല കഥ... നല്ല സന്ദേശം... നല്ല actors,... ഒത്തിരി ഇഷ്ടം 😍😍😍

  • @skjtalks

    @skjtalks

    Жыл бұрын

    Hahaa.. Thanks Reshma.

  • @anwaraiman5327

    @anwaraiman5327

    Жыл бұрын

    😂😂

  • @raigeorge342

    @raigeorge342

    Жыл бұрын

    😉☺️😂

  • @ammuzvlog
    @ammuzvlog Жыл бұрын

    This is how i got into trap and still couldn't come out of it and this is exactly my story.

  • @mareenareji4600
    @mareenareji4600 Жыл бұрын

    Very good message......അനാവശ്യമായി പൈസ ധൂർത്തടിക്കുന്ന എല്ലാവരും ഇത് കാണേണ്ടതാണ്......പിന്നെ ഇങ്ങനെ ഒരു friend oru ഭാഗ്യമാണ്

  • @skjtalks

    @skjtalks

    Жыл бұрын

    Yes Mareena. Thanks a lot ❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @praveenkarthikeyan5179
    @praveenkarthikeyan5179 Жыл бұрын

    Sujith ചേട്ടായി പറഞ്ഞത് തികച്ചും 100% ശരിയാണ്‌. നമ്മൾ ഏതെങ്കിലും സ്ഥാപനത്തിൽ കുറച്ചു ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യണെങ്കിൽ അതിൽ ഒരുപാട് ആഡംബരം കാണിക്കരുത് പോരാത്തതിന് ശമ്പളം കൂടുതൽ ഉണ്ട് എന്നുവെച്ചു Bank യിൽ ഇഷ്ടം പോലെ Loan കൾ എടുത്തും Credit Card കൾ ഉപയോഗിച്ച് കൂടുതൽ Purchase നടത്തി Lavish ആയിട്ടു ജീവിക്കരുത്. ഒരാൾ Bank യിൽ Loan എടുക്കുന്നതിലും Credit Card ഉപയോഗിക്കുന്നതിലും തെറ്റില്ല അതൊക്കെ ഒരു മനുഷ്യനു അത്യാവശ്യം വേണ്ട ഒന്നാണ് Bro. But അതു അനാവശ്യ ചിലവുകൾക്ക് വേണ്ടി ഉപയോഗിക്കരുത്... പിന്നെ പ്രധാന മായും നമ്മൾക്ക് പൈസക്ക് അത്യാവശ്യം ഉണ്ടെങ്കിൽ നമ്മൾ ആരുടെയെങ്കിലും കൈയിൽ നിന്ന് കടം ചോദിക്കാം അതിനായി നമ്മൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കാം തെറ്റില്ല ചേട്ടായി. എന്നാൽ അതൊരിക്കലും കണ്ട ഉടായിപ്പു Mobile App കൾ ഉപയോഗിക്കരുത്. അതു കാരണം നമ്മുടെ പൈസ നഷ്ടപ്പെടും നമ്മൾ സമ്പാദിച്ചു വച്ചതെല്ലാം വെള്ളത്തിലാവുകയും ചെയ്യും അങ്ങനെ ജീവിതം തെരുവിലാവുകയും ചെയ്യും പിന്നെ നമ്മൾ നാണക്കേടുകൊണ്ട് സമൂഹത്തിൽ തലയുയർത്തി പിടിച്ചു നടക്കാൻ സാധിക്കില്ല. അതുകൊണ്ട് പറയാണ് Bro നമ്മൾ പൈസ ചിലവ് ചെയ്യണെങ്കിൽ അതു വരവിനു അനുസരിച്ചായിരിക്കണം ചെയ്യാൻ പിന്നെ അതിനു അതിന്റെതായ കണക്കും കാര്യങ്ങളും ഉണ്ടായിരിക്കണം. ഇതിനാണ് Bro നമ്മുടെ പഴമക്കാർ പറയുന്നത് "ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നു". പോരാത്തതിന് ആർഭാടം കാണിക്കുന്നവർക് പഴമകാർ പറയുന്ന ചൊല്ലണ് "അല്പം ഐശ്വര്യമുണ്ടായിയെന്നുവെച്ചു അർധരാത്രി കുടപിടിക്കരുതെന്നു". ഇത്രയാണ് ചേട്ടായി എനിക്കു പറയാനുള്ളത്. നന്ദി നമസ്കാരം🙏🙏🙏.

  • @satheeshpriya8252

    @satheeshpriya8252

    Жыл бұрын

    ഈ ഉപദേശം ഒക്കെ ഒരു 100 കൊല്ലം പഴയ ചരക്ക് ആണ്.......

  • @praveenkarthikeyan5179

    @praveenkarthikeyan5179

    Жыл бұрын

    @@satheeshpriya8252 🤔🤔

  • @fotbalanyway

    @fotbalanyway

    22 күн бұрын

    നല്ല ഉപദേശം

  • @gayathrinair461
    @gayathrinair461 Жыл бұрын

    Nalla topic.. Orupad perkku nalloru message aanu ithvazhi ningal share cheyyunnathu... Athilupari jayaramettante dialogues athil nalloru motivation und.. Nalla oru script aanu. 👍👍 keep going❤️

  • @shankaridharuman6866

    @shankaridharuman6866

    Жыл бұрын

    S as u said if u good friend is there he will try to bring back his friends life but nowadays if a person is smoking,friend also will smoke,if he is alcoholic friend also will be alcoholic ,if he is involved in gambling friend also will be involved in gambling,so it really 50 percent depend on the person and 50 percent depend on friend.

  • @sajisaju981
    @sajisaju981 Жыл бұрын

    ഇതേ അവസ്ഥ അനുഭവിച്ചവരാണ് ഞങ്ങൾ 😰😰 ഇതേപോലെ എന്റെ ഫോട്ടോസ് മോർഫ് ചെയ്തു 😰 പക്ഷെ എവിടെയും തളരാതെ ഞങ്ങൾ പിടിച്ചു നിന്നു 😔 ഞങ്ങൾ ഉണ്ടായ അനുഭവം ഇനി ഒരാൾക്കും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ 😊ഒരു പാട് tnx skj talksinu 😊😊

  • @indian3769

    @indian3769

    Жыл бұрын

    How which app..please tell full details

  • @user-jg3qu7ue7g

    @user-jg3qu7ue7g

    Жыл бұрын

    😢😢

  • @skjtalks

    @skjtalks

    Жыл бұрын

    More than 50% of loan apps in India are fake.

  • @gift4you2022

    @gift4you2022

    Жыл бұрын

    @@skjtalks legal application ethanu

  • @akhilchavassery9429

    @akhilchavassery9429

    Жыл бұрын

    Ennitt എങ്ങനയായിരുന്നു അത് ഒഴിവാക്കിയത്

  • @swethamadona235
    @swethamadona235 Жыл бұрын

    ജയറാമിന്റെ കണ്ണുകൾ വരെ അഭിനയിക്കും👍

  • @shibikp9008
    @shibikp9008 Жыл бұрын

    അരുൺ സൂപ്പർ അല്ലേ. അളിയൻസിലെ അഭിനയം പൊളിയായിരുന്നു. നല്ല മെസ്സേജ് 👍👍👍🌹❤️❤️

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Shibi ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @suryanair1362
    @suryanair13623 ай бұрын

    True msg is frm this video.. My friend face this problem vry badly

  • @sindhumenon7383
    @sindhumenon7383 Жыл бұрын

    Nice message for today's generation. For showoff people or to become rich easily young people do this type of stupidity. They lastly reach to a point where they are penniless. True one. I have seen nd experienced many types of people in my own family. To show off all furniture luxury items is purchased everything is in loan. For four days whatever money they get is spent than they start asking debt.let this vdos b a eyeopener for many such people. Keep on going SKJ talks😍😍😍

  • @mimixx.
    @mimixx. Жыл бұрын

    We all need a friend like him, to guide us through the right path. Great video SKJ 🖤

  • @skjtalks

    @skjtalks

    Жыл бұрын

    Yes! Thank you! Mimi

  • @Rajuiyer9748

    @Rajuiyer9748

    Жыл бұрын

    @@skjtalks hi good evening

  • @safaart9752
    @safaart9752 Жыл бұрын

    നിങ്ങളുടെ Stories ഒരുപാടൊരുപാട് ഇഷ്ടമാണ്🥰❤️പ്രത്യേകിച്ച് പുകയുത്തി പറയേണ്ടത് Content ആണ്😍പിന്നെ ഇതിൽ അഭിനയിക്കുന്ന ഓരോ Characters ഉം അടിപൊളിയാണ്🤩🤩

  • @skjtalks

    @skjtalks

    Жыл бұрын

    Thanks for your love and support Safa...❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AaliyaAzeem
    @AaliyaAzeem Жыл бұрын

    Great message.. ❤️👌in btwn.. Jayaram is good in paavam roles also .. he's a very good actor..love all these actors👍

  • @vidyagireesh686
    @vidyagireesh686 Жыл бұрын

    Ipozhathe kalath valare adhikam relevant aayoru topic..😊Well done🥰🥰Arun chettan & Arya chechii epozhatheyum pole adipwoli aakii😍🔥❤️All did their best🤍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Vidhya❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anamika6354
    @anamika6354 Жыл бұрын

    Great message.... 💓🥺 i was also try to take loan from this type of apps.... But seriously... You helper a lot.... 😇

  • @kichukichu3048
    @kichukichu3048 Жыл бұрын

    അതെ പോലെ ഒരു friend ഉണ്ടെങ്കിൽ its a biggest asset in life 💯

  • @avrilhaynes2842
    @avrilhaynes2842 Жыл бұрын

    Such a good friend may this guy learn his lesson on credit cards great video!!

  • @mahamuthusanthosh506
    @mahamuthusanthosh506 Жыл бұрын

    Every Friday i am waiting for u r video...it's all good massage and helpful thoughts... Thanks to SKJ talks...🙏👌👌

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Santhosh❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @virtualuser9289
    @virtualuser9289 Жыл бұрын

    നല്ല മെസേജ് .. വില്ലൻ റോള് കൊടുക്കാത്തതു കൊണ്ട് ഞങ്ങൾ ജയറാം ഫാൻസ് അസ്വസ്ഥരാണ്😆

  • @skjtalks

    @skjtalks

    Жыл бұрын

    😅😅😅

  • @user-jg3qu7ue7g

    @user-jg3qu7ue7g

    Жыл бұрын

    എല്ലാ റോഡുകളും ബെസ്റ്റ് ആണ്.

  • @shahlashamshad

    @shahlashamshad

    Жыл бұрын

    😂

  • @shahlashamshad

    @shahlashamshad

    Жыл бұрын

    @@user-jg3qu7ue7g athe. keralathile "റോഡു"കളല്ലേ.. 😂

  • @virtualuser9289

    @virtualuser9289

    Жыл бұрын

    @@user-jg3qu7ue7g ഏതു റോഡാ..MC റോഡാണോ ?😆

  • @krithyanair3496
    @krithyanair3496 Жыл бұрын

    Hi SKJ great message... Every Friday I am eagerly waiting for ur videos. Expect more from u. Arun u r gud actor

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Krithya

  • @mathewsjohn1998
    @mathewsjohn1998 Жыл бұрын

    Great Message & Great Topic, God Bless U 🙌. Especially Arun Chettan's, Arya Chechi's, Hari Sir's, Jayaramettan's, Jayanthi Chechi's Performance was Super 👍.

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Mathews🥰🥰🥰🥰

  • @meenakshij3109
    @meenakshij3109 Жыл бұрын

    Its a good message 👍👍👍 നമ്മുടെ സമൂഹത്തിൽ 💯 വിഷയമാണിത് ഇനിയാരും ലോൺ തട്ടിപ്പുകളിൽ ഇര യകതെ ഇരിക്കുക 👍🙏 Ee content അവതരിപ്പിച്ചതിന് othiri tnx 🙏🔥👍 Great work skj talks team 💥🙏🔥👌💞 ellavardum acting adipoli ayrinuu 🔥💥💞🙏 keep going ❤

  • @karthikamenon3877

    @karthikamenon3877

    Жыл бұрын

    Arun 😍😍🥰

  • @skjtalks

    @skjtalks

    Жыл бұрын

    Thank you Meenakshi

  • @sinduc2900
    @sinduc2900 Жыл бұрын

    എത്ര നല്ല Message കൾ ആണ് video കളിലുടെതരുന്നത് Thank for valuble Messages

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Sindhu

  • @josethomas4772
    @josethomas4772 Жыл бұрын

    excellent topic..once again Arun proved why he is still the best actor in SKJtalks💌💌 all acted well expecting more from Arun-Jayaram combo

  • @sekharrajan4418

    @sekharrajan4418

    Жыл бұрын

    yes..the best actor in skj👍👍

  • @mithravasudevan3807

    @mithravasudevan3807

    Жыл бұрын

    സത്യം.എല്ലാവരും അടിപൊളി ആണ്. ബട്ട് അരുൺ ചേട്ടൻ വേറെ ലെവൽ ആണ്.🤩🤩 👍

  • @karthikamenon3877

    @karthikamenon3877

    Жыл бұрын

    Arun🤩🤩

  • @ranganathharichandran7273

    @ranganathharichandran7273

    Жыл бұрын

    @@sekharrajan4418 കൊള്ളാം

  • @arafarasheed5862

    @arafarasheed5862

    Жыл бұрын

    @@karthikamenon3877 hfvflfcfjfvffgfhf

  • @mithravasudevan3807
    @mithravasudevan3807 Жыл бұрын

    wow..great 😍😍 അരുൺ ചേട്ടൻ വേറെ ലെവൽ 🥰🥰 ellarum nannayi.super topic and presentation

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Mithra ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @noufizznoufi3158
    @noufizznoufi3158 Жыл бұрын

    Great.... Keep going SKJ TALKS... Waiting fr next episode ❤️💓💓💓💓

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Noufizz ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @marythomas2353
    @marythomas23538 ай бұрын

    Great acting from all especially Arun's work colleage. His best act so far. Confident and steady with the dialogues

  • @pmusthafa7806
    @pmusthafa7806 Жыл бұрын

    Good msgs👍 Ithil frndayi abhinayikkunna aa chettanty abhinayam .expression ohh..oru rakshayumilla✌ Skj poli🤩

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Musthafa, His name is Jayaram ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vishnuv.p8781
    @vishnuv.p8781 Жыл бұрын

    A Perfect msg for today's generation 👌 10/10

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Vishnu ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shareefshareed7221
    @shareefshareed7221 Жыл бұрын

    Good msg for everyone... Debt traps are becoming common nowadays... 😕

  • @skjtalks

    @skjtalks

    Жыл бұрын

    Yes, Shareef. Thanks a lot ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rahinafiroz9206
    @rahinafiroz9206 Жыл бұрын

    എന്തൊക്കെ advantages വേണമോ അതെ കോൺസെപ്റ് ആയിട്ട് ചേട്ടൻ വരും എന്തായാലും ee വിഡിയോയും സൂപ്പർ ആയിട്ട് ഉണ്ട് ഇനിയും ഇതുപോലുള്ള നല്ല മെസ്സേജ് കാത്തിരിക്കുന്നു ❤‍🩹😇

  • @skjtalks

    @skjtalks

    Жыл бұрын

    Theerchayayum Raheena, Thanks a lot ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anusreejayakumar4351
    @anusreejayakumar4351 Жыл бұрын

    Your every videos will give us a great message 🙏❤️

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Anusree❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @neethujolly3766
    @neethujolly3766 Жыл бұрын

    Such an amazing youtube channel . All the contents are good. Keep going like this. All the best 👍

  • @kashisaran1054
    @kashisaran1054 Жыл бұрын

    ഇപ്പോൾ നടന്നു കൊണ്ടു ഇരിക്കുന്ന സംഭവം 🔥🔥 എന്റെ പരിചയത്തിൽ ഉള്ളവർ ഇങ്ങനെ പെട്ടിട്ട് ഉണ്ട് Congratzzzzz whole team ❤️🔥💐💐💐💐💐

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Kashi

  • @gsprasanthnair
    @gsprasanthnair Жыл бұрын

    Wonderful work by team SKJ Always your team excels in finding relevant matters. Congratulations🎉🎉🥳👏👏👏

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Prasanth ❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Sandra_hari9
    @Sandra_hari9 Жыл бұрын

    Valare relevant aaya topic. Facebook il orupad perude live kandu ,posts vaayichu. Valare adhikam veshamam thonni. Nalloru awareness. Thank you so much ! Eye opener to many of us.

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot ❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sumisiddique9997
    @sumisiddique9997 Жыл бұрын

    Nte ponne Oro topic aayi vannu thakarkkuvanallo. Vindum vindum Kanan thonni pokum nigade Oro videos athu athryakku rasamanu kandodirikkan. Keep it up SKJ teams.......

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot for your support Sumi.

  • @MRGAMER-bn8gc
    @MRGAMER-bn8gc Жыл бұрын

    ഗുഡ് മെസ്സേജ്. നല്ല ഒരു ഫ്രണ്ട് കൂടെയുള്ളത് കൊണ്ട് രക്ഷപെട്ടു

  • @jithins3189
    @jithins3189 Жыл бұрын

    Brilliant effort SKJ talks team 👏👏👏👏

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Jithin ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shalommshaji
    @shalommshaji Жыл бұрын

    Loan trap eenu topic present cheydhadu Sujith chettu big salute Emi and credit card payments are to be used wisely and not to show pride in front of others otherwise u will surely bring misfortune and forced to lend/borrow money from others.

  • @skjtalks

    @skjtalks

    Жыл бұрын

    Yes, Shalom

  • @ahalam3977
    @ahalam39779 ай бұрын

    അതെ സത്യമാണ് പറഞ്ഞത് നമ്മളെ കെണിയിൽ വീഴ്ത്താൻ ഒരുപാട് പേര് ശ്രെമിക്കും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @rkmbabyrajan
    @rkmbabyrajan Жыл бұрын

    Very very important topic. Should be shared to the max

  • @skjtalks

    @skjtalks

    Жыл бұрын

    Thank you Manoj

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 Жыл бұрын

    Gud Msg eth oru orama paduthal ann ene akilum allavarum sharidhikan noku all the best team skj talks 💯😌😍

  • @ashuyanu4277
    @ashuyanu4277 Жыл бұрын

    Nalloru topic👍 നിങ്ങളെ വീഡിയോസ്‌ എല്ലാം ഒന്നിന് ഒന്ന് മെച്ചം 👍👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Ashu ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AbhinavNemmara
    @AbhinavNemmara Жыл бұрын

    Credit Card kayil ullath oru dhairyam aan...Ath upayogikan ariyunnavark....Allathavark ith pole ulla anubhavam varum. Good Message Team. ❤️

  • @skjtalks

    @skjtalks

    Жыл бұрын

    Yes, Abhinav

  • @sinduc2900
    @sinduc2900 Жыл бұрын

    super videos from SKJTalks എല്ലാവരും എന്ത് നല്ല അഭിനയം Super actors എല്ലാ video ക ളും കാണാറുണ്ട്

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Sindu ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sinduc2900

    @sinduc2900

    Жыл бұрын

    @@skjtalks Sure sir ഞാൻ video കൾ share ചെയ്യാറുണ്ട് very valuble videos

  • @skjtalks

    @skjtalks

    Жыл бұрын

    @@sinduc2900 🥰🥰🥰

  • @deepakvenugopal
    @deepakvenugopal Жыл бұрын

    എന്റെ കയ്യിൽ ഇത്രയൊക്കെയൊള്ളു, ആ സത്യം അതുപോലെ മറ്റുള്ളവരും കണ്ടാൽ മതി എന്ന് ചിന്തിച്ചാൽ തന്നെ മനസമാധാനം ഉണ്ടാകും. ഇല്ലാത്തതു കാണിക്കാൻ നോക്കുമ്പോളാണ് ഇത്തരം bad loans നമ്മൾ എടുക്കുന്നതും ചതിയിൽ വീഴുന്നതും. Good video and superb message..

  • @mallikap7644
    @mallikap7644 Жыл бұрын

    ഇന്നത്തെ ചതിക്കുഴികൾ മനസ്സിലാക്കിത്തരുന്ന തിന് അഭിനന്ദനങ്ങൾ

  • @karthikamenon3877
    @karthikamenon3877 Жыл бұрын

    much needed topic of the time...thank u skj... Arun🥰🥰

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Karthika

  • @ripplebuster1257
    @ripplebuster1257 Жыл бұрын

    Valare relevant topic aanu chetta ....kudooss to the entire team ♥️👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aemiline4764
    @aemiline4764 Жыл бұрын

    Thanks, SKJ Talk team good hard work for accessibility for "English subtitles" I am a Hearing Loss and Speaking Loss (Differently abled) so glad to see such a great video, and thank you so much for giving such a valuable message to society. I can understand what you said. But I need English subtitles (Black and White).

  • @skjtalks

    @skjtalks

    Жыл бұрын

    Thanks for your support AEmiline, God bless you😇😇🥰🥰

  • @shillybensic184
    @shillybensic184 Жыл бұрын

    Realy good message. Thanqq so much.. 👍👍👍👍

  • @harshamohan2311
    @harshamohan2311 Жыл бұрын

    Really Great Team SKJ Talks💯👏🏿

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Harsha ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sekharrajan4418
    @sekharrajan4418 Жыл бұрын

    0:52 ക്രെഡിറ്റ് കാർഡ് അല്ലെ,ഒരെണ്ണം കൂടെ ഇരിക്കട്ടെ...too much relatable🤗🤗 എങ്ങനെയാ ഇത്ര റിയലിസ്റ്റിക് ആയി അഭിനയിക്കുന്നെ 🤗😘🥰 Arun👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Shekhar

  • @sgdays9019
    @sgdays9019 Жыл бұрын

    Done well.... Congratulations 🥰🥰🥰

  • @bijumathewgeorge7826
    @bijumathewgeorge7826 Жыл бұрын

    വളരെനല്ലൊരു മെസേജ്. എനിക്കുമുണ്ട്, ഇങ്ങനെയൊരു സുഹൃത്ത്.

  • @Recty-yf2fn
    @Recty-yf2fn Жыл бұрын

    In your each videos you are sending good messages Thanks for skj talks Big salute Sujith bro

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Recty❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @karthik_kk708
    @karthik_kk708 Жыл бұрын

    _Good Message_ 🔥🔥🔥

  • @prashantsajeev4598
    @prashantsajeev45982 ай бұрын

    We should save money for future rather than over spending it

  • @kuttoos...93
    @kuttoos...93 Жыл бұрын

    Ingal Poliyantto...🌹 Post partum depresion video cheyooo... Very usefull video..SKJ TALKS 🔥🔥

  • @skjtalks

    @skjtalks

    Жыл бұрын

    Will surely do Kuttoos

  • @sreejasurendran8059
    @sreejasurendran8059 Жыл бұрын

    Orupad aalukalkkulla message.... epozhatheyum pole super content... Ellarudeyum acting adipoli aanu... Aa tension okke kandirikkunna namukum feel cheyyunnu....

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Sreeja, ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @prajithanishanth9463
    @prajithanishanth9463 Жыл бұрын

    Nalla topic. Congrats team SKJ🌹🌹

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Prajitha ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @lintavarghese2916
    @lintavarghese2916 Жыл бұрын

    Njaanee duravastha ettavum aduthu ninnum kanditulla oraalenna nilayil ee video ettavum njettalodeyaanu kandathu. 🙏🙏🙏🙏🙏

  • @yadavaram
    @yadavaram Жыл бұрын

    Really good content which need at current situation most of the persons are over spending without thinking about their future. thanks a lot ☺️☺️

  • @skjtalks

    @skjtalks

    Жыл бұрын

    Well said! Thanks a lot ❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @yadavaram

    @yadavaram

    Жыл бұрын

    @@skjtalks Sure 👍👍

  • @mariyacs3607
    @mariyacs3607 Жыл бұрын

    Your topics are always unique 👏👏👏

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Mariya❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @LanternVlogs

    @LanternVlogs

    Жыл бұрын

    @@skjtalks ❤️

  • @nizayshu4452
    @nizayshu4452 Жыл бұрын

    Good topic 👍🏻 Great msg to the society ജയറാം അടിപൊളി

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Nizayshu❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mehboobmehboob2375
    @mehboobmehboob2375 Жыл бұрын

    Super message Anne thallendammaavaa njinjade ooroo videos um superaa

  • @febinsabu3322
    @febinsabu3322 Жыл бұрын

    Very good topic ☺️ Thanks for uploading

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Febin😇

  • @christinapaul3543
    @christinapaul3543 Жыл бұрын

    Relevant topic of the time... Good work

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Christina❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @renujoy1421
    @renujoy1421 Жыл бұрын

    നല്ല മെസ്സേജ്.... Am the fan of yours.. Thanks a lot for giving us these good videos

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Renu ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mariamfebin8921
    @mariamfebin8921 Жыл бұрын

    Another thought provoking topic.great going 👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Mariam

  • @vineethavinee577
    @vineethavinee577 Жыл бұрын

    Superbbb 👏👏

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Vineetha ❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anublessing4004
    @anublessing40049 ай бұрын

    Skj ടീമിന് ഒരു പാട് നന്ദി

  • @rinshidamushfiq8929
    @rinshidamushfiq8929 Жыл бұрын

    Ivarde concept okke 🔥 thee saanm aahn🔥

  • @skjtalks

    @skjtalks

    Жыл бұрын

    Thank you Rinshida

  • @nafitheoceanofdreams..4433
    @nafitheoceanofdreams..4433 Жыл бұрын

    Absolutely right.. 👍 good message..

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Nafi

  • @vafakp3027
    @vafakp3027 Жыл бұрын

    Emi anavashyamayi use cheyyunna innathe thalamurakk nalloru msg aan skj talks inn nalkiyath... 👍🏻✨️

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Vafa❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @deepaajai1539
    @deepaajai1539 Жыл бұрын

    Good msg.. Jayaram arun acting 👍🏻👍🏻👍🏻... Keep going... Iniyum nalla topic pratheekshikkunnu 💐💐💐

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Deepa

  • @sajibiju847
    @sajibiju847 Жыл бұрын

    Very informative message dear bro 👌👌👌💐

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 Жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോസ് ഉം നല്ല messages ആണ് തരുന്നത് 😊😊👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Shahla

  • @shankaridharuman6866
    @shankaridharuman6866 Жыл бұрын

    Ususual adipoli.nice msg to current world.when we start live for ourself we will live peacefully,but when we start live by seeing others life ,definetely our life will end up in dangerous.

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Shankari❤ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shankaridharuman6866

    @shankaridharuman6866

    Жыл бұрын

    @@skjtalks 👍

  • @sruthiajay1537
    @sruthiajay1537 Жыл бұрын

    അടിപൊളി ടോപ്പിക്ക് 👌😘😍SKJ ടീം സൂപ്പർ 👌😘😍❤

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot Sruthi❤️ ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gilu578
    @gilu578 Жыл бұрын

    Rightly said ....

  • @BMTC1992
    @BMTC1992 Жыл бұрын

    Very useful video. 👌 kindly do a video on Cryptocurrency fraud as well

  • @skjtalks

    @skjtalks

    Жыл бұрын

    Will do in future, Sherin.

  • @robertthamotharam1482
    @robertthamotharam1482 Жыл бұрын

    Very Good social message.like your channel addressing social issues faced by today's society.👏

  • @skjtalks

    @skjtalks

    Жыл бұрын

    Thank you Robert

  • @twinkyjoseph3679
    @twinkyjoseph3679 Жыл бұрын

    Very good information…thanks for the video .All the best 👍👍👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Twinky

  • @shanjaleel5724
    @shanjaleel5724 Жыл бұрын

    SKJ TALKS CHEYYUNNA ORORO VIDEOS VALARE HELPFULL AANU... PRETHYEGICH PANAM THATTAN KAZHUKAN AAKASHAM ITT PARAKKUNNA EE KAALATH

  • @Namithabelow2
    @Namithabelow2 Жыл бұрын

    Enikum undayrunuu oru anubhavam...same suicid vare chindhicha situatn..bt csh edukknd an trap ayad.. njn chydhirunu adine paty oru video....any way great effort...🥰🥰🥰🥲🥲🥲👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @Ayshoosheaven
    @Ayshoosheaven Жыл бұрын

    Good message👌👌 nalla topic edukkunnathil skj talks👌👌👌

  • @skjtalks

    @skjtalks

    Жыл бұрын

    Thank you Suhaila

  • @aswathyp2570
    @aswathyp2570 Жыл бұрын

    Valare nannayitund. ADHD ulla kuttikalem avarude parentsineyum Patti oru video cheyamo

  • @Akhpd
    @Akhpd Жыл бұрын

    Good message, Thanks a lot..

  • @ammuthrikkakara2824
    @ammuthrikkakara2824 Жыл бұрын

    ഈ വീഡിയോ കേട്ടപ്പോൾ എൻറെ വലിയമ്മയുടെ ഇളയ മകനെ ഓർമ്മ വന്നു അവനും ഇതുപോലെ ചെയ്യുമായിരുന്നു

  • @annmariyabenny327
    @annmariyabenny327 Жыл бұрын

    This was relly good message❤️❤️

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Annmariya

  • @Myfamilydanse
    @Myfamilydanse2 ай бұрын

    സൂപ്പർ SKj എന്ത് രസമാ കാണാൻ

  • @vinithavk1032
    @vinithavk1032 Жыл бұрын

    Great message, relevant topic and very nice presentation

  • @skjtalks

    @skjtalks

    Жыл бұрын

    Thanks Vinitha

Келесі