House Owner Vs Tenant | Your Stories EP - 60 | SKJ Talks | Problems Faced by Tenants | Short Film

Ойын-сауық

House Owner Vs Tenant portrays the hardships faced by a tenant, when they are staying in a rental property of a heartless House Owner
House Owner Vs Tenant Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades
Direction Story and Dialogues
Vaisakh Balachander
Sujith K J
DOP
Hari P Harish
Editing
Amal
Cast
House Owner : Vrindavanam Anil Kumar
Tenant : Jayaram V
Wife : Mekhna M G
Loan Agent : Arun S K
Neighbour 1 : Geetha
Neighbour 2 & 3 : Revathy Balachander, Vaisakh Balachander
Narration: Sujith K J
Narration Camera : Vaisakh Bal
Poster : Manikantan
Topics Covered
House Owner Vs tenant
Issues faced by Tenatn
Rude House owner Vs tenant
Rental Agreement Issues
Problems faced while renting a house
Problems faced while staying in Rented House
Rental Issues
Common Problems with Renting
Common issues in Rental houses
Problems Landlords Face
Problems tenants face
What to do when your house owner is rude
Things to keep in mind before renting a house
Late Rent payments
Challenges faced by House owner and Tenants
Renting a house
Malayalam Short film on House Owner Vs Tenant
Join our family :
Facebook : / skjtalks
KZread : / @skjtalks
Instagram : / skjtalks
Official Whatsapp Number: 7736118081

Пікірлер: 266

  • @anjana73
    @anjana732 жыл бұрын

    അതൊക്കെ ഞങ്ങളുടെ house owner. വീട്ടിൽ എന്ത് maintanance ന്റെ കാര്യം പറഞ്ഞാലും പിറ്റേ ദിവസം പണിക്ക് ആളിവിടെ എത്തും. അഞ്ചു പൈസ ഞങ്ങൾ കൊടുക്കാൻ സമ്മതിക്കില്ല. ഇടയ്ക്കും മുറയ്ക്കും കുറ്റം കണ്ടുപിടിക്കാൻ വീട്ടിൽ വരാറും ഇല്ല. പറമ്പിൽ നിന്നു കിട്ടുന്ന തേങ്ങ, വാഴക്കുല, കപ്പ ഇതൊക്കെ ഞങ്ങൾ എടുത്തോളാൻ ആണ് പറയുന്നത്. ഒന്നിന്റെയും കണക്കെടുക്കാൻ ആരും വരാറില്ല.. പോരാത്തതിന് അവരുടെ വീട്ടിൽ നിന്ന് ഇതുപോലെ ഉള്ള സാധനങ്ങൾ അവരുടെ ജോലിക്കാരുടെ കയ്യിൽ കൊടുത്തയക്കുകയും ചെയ്യും. വീട് വാടകയ്ക്ക് എടുത്തപ്പോ തൊട്ട് മാത്രമുള്ള പരിചയമാണ്. അവരുടെ പ്രാർത്ഥന കൂടി കൊണ്ടാകാം ഈ വീട്ടിൽ വന്നതിൽ പിന്നെ ഉയർച്ചകളും നല്ല കാര്യങ്ങളും മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.

  • @deepubabu5026

    @deepubabu5026

    2 жыл бұрын

    Ho kothi aavanu 😅 evide ownerinte torture Karanam njan next month veedu maaranam.. athinulla ottathil aanu.. renewal cheyyanda pokkolan aanu paranje . 3 years aayittu once polum rent mudakkittilla.. oru alambum undakkittilla. Waste management Sheri allathondu onnum randum paranjappo aanu enik mariyatha illannu paranj aatti irakkanathu. 😊 Ethokke life nte part aanu athu pole ee insult investment aayittu edukkan sremikkaam 😅

  • @Anonymous-em5qb

    @Anonymous-em5qb

    2 жыл бұрын

    Address ethaha

  • @AnasusZzone16

    @AnasusZzone16

    2 жыл бұрын

    ഞങ്ങൾക്കും അതെ അനുഭവം ആണ്. ഇന്നും അവരും ആയി നല്ല ബന്ധം ഉണ്ട്.. 💕

  • @aju2433
    @aju24332 жыл бұрын

    ഒരുപാട് പണം ഉണ്ടായിട്ട് കാര്യമില്ല.ചില നേരങ്ങളിൽ പണംകൊണ്ടുപോലും കഴിയാത്ത കാര്യങ്ങൾക്ക് മറ്റൊരാളുടെ കൈത്താങ്ങ് തന്നെ വേണം.പണത്തിനേക്കാൾ മൂല്യം മനുഷ്യബന്ധങ്ങൾക്കാണ് എന്നും 👍

  • @skjtalks

    @skjtalks

    2 жыл бұрын

    Very true Aju Thanks a lot ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @satheeshacharya7555
    @satheeshacharya75552 жыл бұрын

    ഓർമ്മ വെച്ച നാൾ മുതൽ വാടക വീട്ടിൽ തന്നെ എത്ര എത്ര അനുഭവങ്ങൾ .. good message

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot satheesh ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kasinath8112

    @kasinath8112

    2 жыл бұрын

    Same😐

  • @asamolmanoj4515

    @asamolmanoj4515

    Жыл бұрын

    @@skjtalks ko

  • @jjtechz430
    @jjtechz4302 жыл бұрын

    Owner's acting poli..🔥

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @akshaybijuvinayak5561

    @akshaybijuvinayak5561

    2 жыл бұрын

    സത്യം...Fantastic actor..

  • @sajnashaj2585

    @sajnashaj2585

    2 жыл бұрын

    Yes

  • @anjuakhi4427

    @anjuakhi4427

    2 жыл бұрын

    Yes reallyy

  • @raees316

    @raees316

    Жыл бұрын

    Owners adipoli

  • @AkkusNest
    @AkkusNest2 жыл бұрын

    Excellent 👏👏നാട് വിട്ട് നിൽക്കുന്ന എല്ലാവർക്കും മനസ്സിലവും ഇ വീഡിയോ അർത്ഥം...

  • @Anugrahastalin123
    @Anugrahastalin1239 ай бұрын

    House owner acting അടിപൊളി ആയിട്ടുണ്ട്‌ 🥳🥳👍🏼👍🏼

  • @pranavkrishna664
    @pranavkrishna6642 жыл бұрын

    House owner acting 👌💯

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot pranav❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @bessybenny4943

    @bessybenny4943

    2 жыл бұрын

    True...the emotional scene was so heart touching

  • @abfsinisteryt1695

    @abfsinisteryt1695

    2 жыл бұрын

    @@skjtalks bro kollam

  • @PBsyam

    @PBsyam

    Жыл бұрын

    എന്റെ വീട് ഈ ആഴ്ച ഞാൻ പുതിയ ആൾക്ക് വാടകക്ക് കൊടുത്തു ഇനി എന്ത് ആകുമോ എന്തോ

  • @karthikpillai9699
    @karthikpillai96992 жыл бұрын

    Owner chettante acting next level 👍👍✌

  • @anands40
    @anands402 жыл бұрын

    superb.. house owner superb performance. Arun and team as usual awesome!!!

  • @balachandrans6636
    @balachandrans66362 жыл бұрын

    Great job 👍keep up the good work ❤️ ഒത്തിരി ആൾക്കാർ നേരിടുന്ന ഒരു പ്രശ്നം വളരെ ഭംഗിയായി അവതരിപ്പിച്ചു. വാടകക്കാരെ വളരെ വില കുറച്ചു കാണുന്ന കുറെയധികം വീട്ടുടമകൾക്ക് ഇതൊരു സന്ദേശമാകട്ടെ. All the best. Please share maximum... 🎉👌👍

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot Balachandran❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @karimeenhubkanjiracodekaya4128
    @karimeenhubkanjiracodekaya41282 жыл бұрын

    നേരെ മറിച്ചാണ് ഞങ്ങളുടെ house owner and wife .. Like our own patents 😍

  • @aibelkuriakose6922
    @aibelkuriakose69222 жыл бұрын

    There are many people in our society who are willing to do good things benefit to the people....good motivation....keep going

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot aibel ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @appuzunboxingvlog8379

    @appuzunboxingvlog8379

    2 жыл бұрын

    കാശിന്റെ പേരും പറഞ്ഞോണ്ട് ചില ആൾക്കാർ ചെലവ് ദ്രോഹിക്കുകയും ചെയ്യും

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha33452 жыл бұрын

    I respected you.... SKJ Talks videos are very valuable information..... God bless you always your program.

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot ali❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ash-vlogs4814
    @ash-vlogs48142 жыл бұрын

    Iam a big fan of you 😍SKJ talks 🔥🔥nammale sandhoshathil panku cheran nammuk ചുറ്റും ഒരുപാട് പേരുണ്ടാവും, എന്നാൽ നമ്മൾ ഒന്ന് വീണുപോവുമ്പോ കൈ thangayi ചിലപ്പോ ആരുമുണ്ടാവില്ല 🙁ഒരുപക്ഷെ നമ്മളിൽ നിന്ന് ആട്ടിയോടിച്ചവർ aayirikum nammuk അവസാന നിമിഷ തണൽ ആയിമാറുക ☺️☺️spread love and kindness ☺️☺️

  • @skjtalks

    @skjtalks

    2 жыл бұрын

    100% true what you said Thanks a lot kunjipathumma❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ash-vlogs4814

    @ash-vlogs4814

    2 жыл бұрын

    @@skjtalks ☺️👍

  • @arunsagar9061
    @arunsagar9061Ай бұрын

    ഇതെല്ലാം ശെരി ആയേക്കാം പക്ഷെ നിങ്ങൾ ആ ഓണറിന്റെ ഭാഗത്തു നിന്ന് ചിന്തിക്കണം എന്റെ parents um ഇതേപോലെ വീട് റെന്റിനു കൊടുത്തേക്കണേ എന്നാൽ അവർ delay വച്ചു കൊറേ ദിവസം തന്നില്ല first ഒക്കെ നമ്മളും വലിയ പ്രശ്നം ആയി എടുത്തില്ല എന്നാൽ പിന്നെ പിന്നെ അയാൾ ഇത് തന്നെ ആക്കി പതിവ് അങ്ങനെ ഇപ്പൊ three-four months pending ആക്കി അങ്ങനെ ഇപ്പൊ അയാൾ മാറി അതുകൊണ്ട് എല്ലാരും ഇങ്ങനെ ആണെന്ന് വിചാരിക്കരുത് owners num അവ്യശങ്ങൾ ഉണ്ട് പക്ഷെ ഇതുപോലെയും ആളുകൾ ഉണ്ട്... ഇങ്ങനെ നല്ല contents create ചെയ്യുന്ന skj talks poliyann 🤩

  • @sheelabalu9185
    @sheelabalu91852 жыл бұрын

    വാടകക്ക് താമസിക്കുന്ന വരെ വില കുറച്ചു കാണുന്ന വർക്ക് ഒരു നല്ല സന്ദേശ മകട്ടെ യീ വീഡിയോ

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot Sheela❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rethilasathish8627

    @rethilasathish8627

    2 жыл бұрын

    ആണോന്നോ, കോവിഡ് വന്ന സമയത്തെ ഞങ്ങടെ അനുഭവം ഒരുപാട് അനുഭവിച്ചു,

  • @rinisamuel3882
    @rinisamuel38822 жыл бұрын

    Eye-opening video. And true fact of society

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot rini ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vidhyavasanth6906
    @vidhyavasanth69062 жыл бұрын

    Ithokke kandech njangal thamasikkunne veedinte owner orthu respect thonuva. Covid time ayappol arumillathe njanum husum valinjappol oru frndayi brotherayi koode ninnu help cheythu. Aah month rent polum venda ennu paranju. Innum njangalkk nalla support tharuva. ❤❤ ith kandappol ayale orthu respect thonuva

  • @thesymmetry6854
    @thesymmetry68542 жыл бұрын

    Owner nte acting edutt parayendatanu......Adipoli natural acting aanu 🙌🙌

  • @rajeshviraly6105
    @rajeshviraly61052 жыл бұрын

    സത്യം പറഞ്ഞാൽ ആ സാർ കരഞ്ഞപ്പോൾ അറിയാതെ സങ്കടം വന്നു

  • @aardramanoj6780
    @aardramanoj67802 жыл бұрын

    House owner Vrindavanam Anil Kumar superb acting. Good message

  • @Liaandme
    @Liaandme2 жыл бұрын

    നിങ്ങളുടെ എല്ലാ episodum കിടിലൻ ആണ് keep going

  • @babitha.pbabitha.p4977
    @babitha.pbabitha.p49772 жыл бұрын

    ഞങ്ങൾ വാടകക്ക് താമസിച്ചപ്പോൾ ഓണർ അഡ്വാൻസ് കുറച്ചാണ് വെക്കറ്റ് ചെയ്തു പോകുമ്പോൾ തന്നത് 😔

  • @saiabhinavkolli9375
    @saiabhinavkolli93752 жыл бұрын

    Very True... Life is not about having much wealth, but we should have the people around us who helps us in needs. Then it is the biggest wealth in our life... Thank You for beautiful message

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot sai ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saiabhinavkolli1046

    @saiabhinavkolli1046

    2 жыл бұрын

    Sujith sir, I'm a huge fan of Revathy mam. Can you pls make her to reply for this comment. Pls sir. Thank you

  • @saiabhinavkolli1046

    @saiabhinavkolli1046

    2 жыл бұрын

    @@skjtalks sure sir, I will forward this video and make sure to increase your subscribers as well 😀

  • @VarunKumar-zl7ev
    @VarunKumar-zl7ev2 жыл бұрын

    The good thing about SKJ TALKS is they doing videos related to society which impact the most humans congrats great going

  • @rjajukuttan1062
    @rjajukuttan10622 жыл бұрын

    Great 👍😊 work sir 👌 Wish u all the best 🙂 team Ini ithupolathe videos venam 😌🙌👏 Full support 🙂

  • @gopikaaneesh2879
    @gopikaaneesh28792 жыл бұрын

    Eye opening video 🥳🥳🥳 Superb.... nallavanaaya unniii (loan agent)kollalooo.....prayathe nkilm onnu nokkendeeee😜🙈🙈....just kidding.ella actors m pwolichuu. 👍👍👍 Waiting for coming episodes. 🥳🥳🥳🥳

  • @seethakr4794
    @seethakr47942 жыл бұрын

    House Owner Acting soooperbbbbbbbb.........Ellarum act kidu .....

  • @renjuspillai6936
    @renjuspillai69362 жыл бұрын

    Good message. Keep going 👍🏻👍🏻👍🏻

  • @poojagowa3610
    @poojagowa36102 жыл бұрын

    All situations r so Common ....nicely explained

  • @snehaantony4327
    @snehaantony43272 жыл бұрын

    Owners acting 🔥🔥🔥

  • @suryamanoj8386
    @suryamanoj8386 Жыл бұрын

    @SKJ talks...nice video...also we do have opposite scenarios where tenants act differently and take house owners for granted! We had a similar situation where we treated them like family,but they exploited the situations and started creating situations where they act as primary authorities of our own house...we felt helpless...and atlast police had to interfere and resolve the issue,and then only they left

  • @sandrajose8692
    @sandrajose86922 жыл бұрын

    Njangalude വീട് പണിക് വേണ്ടി വാടകയ്ക്ക് താമസിച്ചിട്ടുണ്ട് pappa oru മാസം പോലും മുടങ്ങാതെ കൊടുക്കുമായിരുന്നു ഞങ്ങൾ agreement എഴുതിച്ചില്ല കാരണം ഞങ്ങൾ അറിയുന്ന ആൾകാർ ആയതുകൊണ്ട് ബട്ട്‌ അവർ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മാറി തരാൻ പറഞ്ഞു she is cheating my family and ningal nalloru message annu ellarkkum kodukkunnathi good job skj talks keep going ❤️❤️

  • @janrech76
    @janrech762 жыл бұрын

    ഒരു തിരിച്ചറിവ് നല്ലതാണ് ✨️☺️

  • @sabnaashique7789
    @sabnaashique77892 жыл бұрын

    Njan ningalude ellam videos kanarund...ellam actersum super... keep going 💕💕

  • @sreenair8875
    @sreenair88752 жыл бұрын

    House owner nte acting superb 🥰🥰

  • @noumithomas4345
    @noumithomas43452 жыл бұрын

    Beautiful... And all actors outstanding acting!! Very natural !!!!

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot noumi ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @surumi8654
    @surumi86542 жыл бұрын

    Nigalude ella actorsum adipolyane ellarum nalla abhinayamane kazcha vekunnath keep going teams👍

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot Surumi❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sreejith713
    @sreejith7132 жыл бұрын

    Nice Video,House owner ayi act cheytha chettan kollam naanayi perform cheythittu undu and also giving a great msg to us.

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mareenareji4600
    @mareenareji46002 жыл бұрын

    നിങ്ങളുടെ vedio കൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്.....

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot mareena ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sknissisamuel5352
    @sknissisamuel53522 жыл бұрын

    Oro vediosum cutta waiting anne verannomkondalla . eppazhum motivaittum nallathe pakarnne tharunna skj talksillay ellavarodum nanni parayunnu

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot nissi ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hasnaar3510
    @hasnaar35102 жыл бұрын

    Samoohathinu posetive messages nalkunna ningalkk ente abhinandhanngal..eniyum nalla messagukalkay kaathirikkunnu..

  • @jismichinnu5580
    @jismichinnu5580 Жыл бұрын

    Vadaka veetil thamasikunna yenne pole ulla orupaad aalkaar anubhavikunna pachayaya jeevitha sahacharyangal😔

  • @theresashaji2716
    @theresashaji27162 жыл бұрын

    🌟👌🏻👌🏻nalla topic.edukunna oro themeum adipwoli ann. Waiting for next video ✨✨💓

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot theresa ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hasnaar3510
    @hasnaar35102 жыл бұрын

    Good message 👍🏻

  • @vindujacma2025
    @vindujacma20252 жыл бұрын

    Super acting👌👌👌everyone role well acted🥰

  • @avanthikasree6842
    @avanthikasree68422 жыл бұрын

    Nice... Eganeyullaa kore owner maaru unde.....

  • @IFX_31
    @IFX_312 жыл бұрын

    Super ,house owner acting was amazing

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot aadhi ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @RobinKJohn
    @RobinKJohn2 жыл бұрын

    Good episode 💓

  • @ushasathian7904
    @ushasathian79042 ай бұрын

    ഉഗ്രൻ!!!👌👌👌

  • @yousafyousaf3321
    @yousafyousaf33212 жыл бұрын

    Good message

  • @sinu903
    @sinu9032 жыл бұрын

    Nigade oru vdo kandu istapettuu..ekadhesham ella vdosum knduu..oro vdosum great valuble content..👍👍ini koottukudumbam athine patti cheyyumoo..ath ithuvare kandillaa..Randu aanmakkal marrge kazhinjj oru veettil with their childrens and parentss..avde randuperudem kuttikal thammilulla vazhakkk..athineokke korthi inakkii last ella vdosilem pole moral value koodi paranjj avasnippich oru vdo cheyyaamoo..angane kazhiyunna orupaduperkk upakaramaakum🙂

  • @anver1836
    @anver18362 жыл бұрын

    Big fan of skj talks Orubad motivation nigalude videoyill ninn kittunud Nammalude sthiram jevithathil nadakkunna karayagal oru nalla rethiyil nigal pressent cheyunud

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anver1836

    @anver1836

    2 жыл бұрын

    @@skjtalks 👍👍👍

  • @Hamesvlogs
    @Hamesvlogs2 жыл бұрын

    Epolathy lifel othiere perk undakunna kariem akkunnu upakkaram ulla video aierunnu ishttapettu

  • @malayaliadukkala
    @malayaliadukkala Жыл бұрын

    Wow great msg👌👌👌

  • @truthfinder9654
    @truthfinder96542 жыл бұрын

    ചോരുന്നത് ആണെങ്കിലും ഒരു ഓട് വീട് സ്വന്തമായി ഉണ്ട്. അതൊരു സമാധാനം ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ .

  • @albinmathew6714
    @albinmathew67142 жыл бұрын

    Super short film nigal Avatharipikuna short film ellam nalla Arthangal nalkunathanu

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot albin ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @laksmidaison8760
    @laksmidaison87602 жыл бұрын

    Gud message

  • @Pscsuccessnotebook
    @Pscsuccessnotebook Жыл бұрын

    Ella content um super❤❤❤

  • @saniawilson4119
    @saniawilson41192 жыл бұрын

    Great 👍👍👍

  • @Ammuzz881
    @Ammuzz8812 жыл бұрын

    Super chetta your videos is a good messages for peoples i like very much 😍😍

  • @chithrac4122
    @chithrac41222 жыл бұрын

    Aa house owner nannayi abhinayichu..

  • @AswathyRaju-ck9pu
    @AswathyRaju-ck9pu3 ай бұрын

    Super story 👌👌👌

  • @fidhanidha393
    @fidhanidha3932 жыл бұрын

    Kattakk waiting aayirunnu

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot fidha❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vishnumayakv3882
    @vishnumayakv38827 ай бұрын

    നന്നായിട്ടുണ്ട് ❤️

  • @jesinmariumjayan2031
    @jesinmariumjayan20312 жыл бұрын

    👏🏼👏🏼

  • @whitefalcon1824
    @whitefalcon18249 ай бұрын

    owner acting superb

  • @dhanyapraveen3965
    @dhanyapraveen39652 жыл бұрын

    Super... Well said

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot Dhanya❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lim1231
    @lim12312 жыл бұрын

    Adipoliiiii

  • @varuntm9435
    @varuntm9435 Жыл бұрын

    Super ❤️❤️❤️🔥🔥🔥🔥🔥

  • @sreedevipr8365
    @sreedevipr83652 жыл бұрын

    Great work 👍🏻👍🏻👍🏻

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot sreedevi ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vincythomas8099

    @vincythomas8099

    2 жыл бұрын

    @@skjtalks super video

  • @salmanvlog8124
    @salmanvlog81242 жыл бұрын

    Supper poli video 👍👍

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot salman ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vaishnaviarunkumar6545
    @vaishnaviarunkumar65452 жыл бұрын

    Lead actor ayitu abinayicha ah chetan brilliant actor

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot Vaishnavi❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @abfsinisteryt1695
    @abfsinisteryt16952 жыл бұрын

    Kollam ketto keep it

  • @crazyram6515
    @crazyram65152 жыл бұрын

    Jayaram @ its very Best

  • @premkumarkrishnan2013
    @premkumarkrishnan20132 жыл бұрын

    Super video👍🏾

  • @btsgirl6164
    @btsgirl61642 жыл бұрын

    Good job keep going 🥰👍

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot chinchu ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @drisyamfilmfocus3046
    @drisyamfilmfocus30462 жыл бұрын

    Super 👍🏻

  • @fathimashifafathimashifa5576
    @fathimashifafathimashifa55762 жыл бұрын

    New chaatan adipoli aayi abinayichu.. Like your all videos

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot fathima ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vijithrav9727
    @vijithrav9727 Жыл бұрын

    എന്റെ ആന്റിയും അങ്കിളും ഞങ്ങളുടെ വീടിനടുത്തു ആണ് വാടകക്ക് താമസിച്ചത്. അവർ താമസം തുടങ്ങിയതിന്റെ അന്ന് മുതൽ ഹൗസ് ഓണർ എന്നും ആ വീട്ടിൽ കേറിചെല്ലും വീടിനുള്ളിൽ കേറും. എന്നിട്ട് പറയും വീടിനുള്ളിൽ ചെരുപ് ഉപയോഗിക്കരുതെന്നു. രണ്ടു നില വീട് ആയിരുന്നു അങ്കിളും ആന്റിയും മുകളിലത്തെ റൂമിൽ ആയിരുന്നു. ഒരു റൂം ഒരു ഡയനിംഗ് ഹാൾ പിന്നെ അടുക്കള പ്രേതെകിച്ചു വെച്ചു കൊടുത്തതാണ് ഒരു ചെറിയ ടോയ്‌ലെറ്റിന്റെ വലിപ്പം ഉണ്ടാകും. എന്നാൽ താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് 3ബെഡ്‌റൂം ഒരു സിറ്റ് ഔട്ട്‌, ഒരു ഡയനിംഗ് ഹാൾ, ഒരു കിച്ചൺ, ഒരു വർക്ക്‌ ഏരിയ. പക്ഷെ കറന്റ്‌ ബിൽ വരുമ്പോൾ താഴത്തെ നിലയിൽ ഉള്ളവരും മുകളിലത്തെ നിലയിൽ ഉള്ളവരും പകുതി പകുതി cash ഹൗസ് ഓണർക്ക് കൊടുക്കേം വേണം. ഇതെല്ലാം സഹിക്കാം മുകളിലത്തെ നിലയിൽ ആയതു കൊണ്ടു തന്നെ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ വെള്ളം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാൽ ഓണറോട് ഇതിനെ കുറിച്ച് പറയുമ്പോ മൈൻഡ് പോലും ചെയ്യില്ല.

  • @subairsubair8171
    @subairsubair81712 жыл бұрын

    Very good epol ellavarkum masilayo

  • @ChristianFaithZone
    @ChristianFaithZone2 жыл бұрын

    Good content 👏 keep respect each other 🙏🏻

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot Faith Zone ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @roibektraveltourism6622
    @roibektraveltourism66226 күн бұрын

    House owner acting 👌

  • @bibinbro755
    @bibinbro7552 жыл бұрын

    Good video 👍

  • @ayshushafee3909
    @ayshushafee390911 ай бұрын

    Allaa varum poli action

  • @ShamsuddinB
    @ShamsuddinB2 жыл бұрын

    Anik undaya anubhavam. Advance thirich tharunnadalla bangloril. Damage ann paranj pathikunnu.

  • @Shihabnbr2427
    @Shihabnbr24272 жыл бұрын

    അങ്ങേര് (വീട്ടുടമ)എന്നാ ആക്റ്റിങ്ങാ.....💐💐💐💐

  • @happyfamilywithafsi4052
    @happyfamilywithafsi40522 жыл бұрын

    Suprrrr😍

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot asif ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ruksananishad4560
    @ruksananishad45602 жыл бұрын

    ഞാനും ഇതേപോലെ അനിഭവിച്ചത് ആണ്. കഴിഞ്ഞ ലോക്‌ഡോൺ സമയത്ത് എന്റെ husbentinu ജോലി ഇല്ലായിരുന്നു. അപ്പോൾ പണ്ഡിതൻ ആണ് എന്ന് പറഞ്ഞു നടക്കുന്ന ആൾടെ വീട്ടിൽ ആണ് ഞങ്ങൾ താമസിച്ചത് വാടക ലോക്‌ഡോൺ സമയത്തും വേണം ഇല്ലങ്കിൽ ഇത് മുൻപോട്ട് പോകില്ല എന്ന് ആയാൽ പറഞ്ഞ്. വാടക കൊടുത്തിട്ടും വെള്ളം കിട്ടാൻ കുറച്ചു കയറി പോയി ചെറിയ ഒലിയിൽ നിന്നും എന്നും വെള്ളം കുത്തണം. അത്‌ ചോത്യം ച്യ്തപ്പോൾ അയാളുടെ മകൻ ഒരു പൊതു പ്രേവർത്തകൻ എന്ന് പറയുന്നു ആയാൽ പറഞ്ഞത് വെളുപ്പിന്ന 4 മണിക്കാണ് ഞങ്ങൾ വെള്ളം പിടിച്ചോണ്ട് ഇരുന്നത് നിങ്ങളും അതുപോലെ ച്യ്ത മതിയന്ന്. ഞങ്ങൾ പിറ്റേ ദിവസം തന്നെ വേറെ വീട് കണ്ടു പിടിച്ചു സൗകര്യം കുറവാണു എന്നാലും ഇതോപോലുള്ള മൃഗം തുല്യം അയ്വരുടെ അടുത്ത് കിടന്നില്ല. സെക്യൂറിറ്റി ആയി കൊടുത്ത പണം ചോദിച്ചപ്പോൾ ആയാൾ പറയുകയാണ് അടുത്ത വാടകക്കാറ് വരുമ്പോൾ തരാമെന്നു. പ്രശ്നം അയൽപ്പോൾ ആയാൾ പയിസ തന്നു. പറ്റിക്കാൻ ആയിരുന്നു പുള്ളിയുടെ പരുപാടി

  • @linsajestin3173
    @linsajestin31732 жыл бұрын

    Super 👌

  • @kalasuresh1287
    @kalasuresh12872 жыл бұрын

    Good message. Keep it up 👏👏👏

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot kala ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @prasanth3374
    @prasanth3374 Жыл бұрын

    വാടക് സ്ഥലം കൊടുത്താൽ പിന്നെ അവരെ ഉപദ്രവിക്കാതെ ഇരിക്കുക . വാടകക്കാരൻ സ്ഥലം നന്നായി നോക്കുക . വാടകക്ക് കൊടുക്കുന്ന ആൾ ഒരു ബിസിനസ് ആണ് നടതുനത്. കറക്റ്റ് ടൈമിൽ വാടക കൊടുക്കുവാൻ നോക്കുക . അങ്ങനെ ആണേൽ പ്രേശ്നങ്ങൾ ഒന്നും വരില്ല . കൂടുതൽ ഡിമാൻഡ് കാണിക്കുന്ന സ്ഥലത്തു നിന്നും മാറുക. സമയത്തിന് ക്യാഷ് കൊടുക്കാതെ ഔനേരിനെ വട്ടം ചുട്ടികുന്ന ടീൻസും ഒരുപാട് ഉണ്ട്. ഓണർ സാമ്യം ആയി പെരുമറിയാം പിന്നെ അതിനെ മുതലെടുക്കും.ഏതു അറിയാവുന്നത് കൊണ്ടാണ് ഔനേഴ്‌സ് സ്‌ട്രിക്‌ട് ആയി നില്കുന്നത് .

  • @ushasathian7904
    @ushasathian79042 ай бұрын

    ഇത് പോലെ സ്വഭാവം ഉള്ള ഒരു വീട്ടുടമ യുടെ വീട്ടിൽ ഞങ്ങളും കുറച്ചു കാലം താമസിച്ചു:

  • @preetislifestyle2924
    @preetislifestyle29242 жыл бұрын

    Really I hate this kind of owner... I stay in a rented house, I can relate to this...😡😡

  • @saisbookshelf2688
    @saisbookshelf26882 жыл бұрын

    How can one assure tenants house safety from owner as the owner may have chances of having extra keys to the doors with locks being pre installed inside the door ?

  • @SunilKumar-1907
    @SunilKumar-19072 жыл бұрын

    Super video........

  • @skjtalks

    @skjtalks

    2 жыл бұрын

    Thanks a lot sunil ❤️ പല വാടകക്കാരും അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ ഇനിയെങ്കിലും മാറാൻ, ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rishamathew7978
    @rishamathew79789 ай бұрын

    Good messege

  • @anupamaaaryan2128
    @anupamaaaryan21282 жыл бұрын

    👌👌👌

  • @jacobitebloodz3328
    @jacobitebloodz33282 жыл бұрын

    Super

  • @Anonymous-em5qb
    @Anonymous-em5qb2 жыл бұрын

    Ee oil kuppi ellathilum ondallo.oil inte advt ano

Келесі